പഴനി മുരുകൻ ക്ഷേത്രം | Palani Murukan Temple

Sdílet
Vložit
  • čas přidán 29. 06. 2024
  • വടകരയിൽ നിന്നും പളനിയിലേക്കുള്ള യാത്രാവിവരണം.
    ശിവ-പാർവതിമാരുടെ പുത്രനായ സുബ്രഹ്മണ്യന്റെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് തമിഴ്നാട്ടിലെ പഴനിയിലുള്ള പഴനി ശ്രീ മുരുകൻ ക്ഷേത്രം.
    പരബ്രഹ്മസ്വരൂപനായ സുബ്രഹ്മണ്യന്റെ ആറു മുഖങ്ങളുള്ള ഷണ്മുഖൻ എന്ന പ്രതിഷ്ഠയാണിവിടെ.
    നവപാഷാണങ്ങൾ എന്ന ഒൻപതു സിദ്ധ ഔഷധങ്ങൾ ചേർത്ത് തയ്യാറാക്കിയ പ്രത്യേക ഔഷധക്കൂട്ടാണ് പഴനി മുരുകന്റെ പ്രതിഷ്ഠ നിർമ്മിക്കാൻ ഭോഗമഹർഷി ഉപയോഗിച്ചത്.
    കാവടി" എടുക്കുന്നതും തലമുടി കളയുന്നതും ഇവിടുത്തെ പ്രധാന വഴിപാടുകളാണ്.
    തൈ മാസത്തിലെ പൗർണമി ദിവസമായ "തൈപ്പൂയമാണ്" പ്രധാന ഉത്സവം.
    #palani
    #murugan
    #palanitemple
    #thamilnadu
    #lalmedia

Komentáře • 39