Nanjiyamma New Film Song | Chekkan Movie | Nanjamma 2022 | Shafi Eppikkad | One2One Media | Nenjamma

Sdílet
Vložit
  • čas přidán 7. 04. 2021
  • #nanjiyammasong #chekkanmovie #newmalayalamfilmsong #Nationa Award Winner #newsong #Nanjamma
    Movie: Chekkan
    Script & Director: Shafi Eppikkad
    Producer: Mansoor Ali
    Cinematography: Suresh Red One
    Editor: Jarshaj
    Banner : One to One Media
    Content Owner : One to One
    MakeUp : Hassan Wandoor
    Art : Unni Niram
    Costumer : Suresh Kottola
    Pr.Controller : Shoukath Wandoor
    Co.Ordinator : Afsal Thuvoor
    Song Credits......
    Lyrics: Nanjiyamma
    Singer: Nanjiyamma
    Song Arranged Programmed and Mixed By:
    Sibu Sukumaran & Sajeer Koppam
    Bass Guitar : Akhil Narayan
    Additional Guitar : Alif Rahman
    Recorded By : Zuhail Kalleri @ KTS Media
    Melodyne : Nikhil Mohan
    Cello & Solo String By : Devadas Violin
    Masterd By : Muhammed Illiyas @ KTS Media
    Our Official Page ► / one2onemediaofficialpage
    Downlod MP3 .....
    ►► gaana.com/song/chekkan
    ►► www.jiosaavn.com/album/chekka...
    ►► open.spotify.com/album/6CYFtQ...
    ►► / chekkan-single
    ►► wynk.in/u/YuoCzLLUF
    ►► kkbox.fm/IsmIMs
    ►► deezer.page.link/AQ6LWQ4oMugB...
    ►► tidal.com/browse/album/179377819
    ►► www.qobuz.com/gb-en/album/che...
    ►► www.shazam.com/track/56471161...
    ►► music.amazon.com/albums/B091N...
    NOTE :
    One 2 One Media owns the full rights to all videos uploaded to this channel. If videos on this channel are used on any other channel without permission we will take legal action against them.
  • Zábava

Komentáře • 775

  • @one2onemediaqatar
    @one2onemediaqatar  Před rokem +9

    'ചെക്കൻ' ഫുൾ മൂവി യൂട്യൂബിൽ എത്തിയിട്ടുണ്ട്..!!
    Link : czcams.com/video/JSQBDS2kS1E/video.html
    Please Watch & Share Your Feedback😍

  • @janakytv6129
    @janakytv6129 Před rokem +71

    ഈ പാട്ട് ഇങ്ങനെ പാടുവാൻ നഞ്ചിമ്മയ്ക്ക് മാത്രമേ കഴിയു .... കാലങ്ങളോളം സംഗീതം പഠിച്ചവന് കഴിയണമെന്നില്ല.🙏🙏🙏

  • @rrchanals3089
    @rrchanals3089 Před rokem +126

    ദേശീയ അവാർഡ് നേടിയ നഞ്ഞിയമ്മ യ്‌ക്ക് ആശംസകൾ

  • @thalamalymedia
    @thalamalymedia Před rokem +15

    ആദ്യമായിട്ടായിരിക്കാം ഒരു സിനിമയുടെ പാട്ടുകളിലൂടെ, സിനിമ റിലീസ് ആകുന്നതിനു മുൻപേ ഹിറ്റ് ആവുന്നത്. ഓരോ പാട്ടും അസ്ഥി തുളച്ചു കയറുന്നത് പോലെ.... ലവ് യൂ ചെക്കൻ ടീം 😘

  • @noufalkmrl7806
    @noufalkmrl7806 Před 2 lety +79

    മലർ കോടി കേട്ട് വന്നതാ...... 😍നഞ്ചിയമ്മ 😍ഒരേ പോളിപൊളിച്ച പാട്ടുകൾ 🙏🙏🙏🙏🙏ടീം ചെക്കൻ 👍👍

  • @chummaorurasam1320
    @chummaorurasam1320 Před 2 lety +32

    വല്ലാത്ത ഫീൽ!!സിനിമ വേഗം കാണാൻ തോന്നുന്നു. ഇത്തരം പാവങ്ങളുടെ കഥ സിനിമയാക്കാൻ തോന്നിയ നല്ല മനസ്സുകൾക്ക് അഭിനന്ദനങ്ങൾ.

  • @mirrorsmirrorworld4124
    @mirrorsmirrorworld4124 Před 3 lety +120

    എന്റെ നാട്ടിൻ അഭിമാന താരമായ എന്റെ മുത്തശ്യിയമ്മ 😍😘❤️

    • @akhilakhil1304
      @akhilakhil1304 Před rokem

      Enteyum

    • @radhakrishnank1481
      @radhakrishnank1481 Před rokem

      @@akhilakhil1304 💕

    • @vishnupettikkal8983
      @vishnupettikkal8983 Před rokem +1

      എന്റെയും 😘

    • @ajesh.5078
      @ajesh.5078 Před rokem

      എങ്കിൽ എന്റെയും ❤️

    • @jeriltbabu6838
      @jeriltbabu6838 Před 5 měsíci

      അങ്ങനെ നിങ്ങൾ മാത്രം അട്ടപ്പാടിക്കാർ ആകണ്ട ഞാനും അട്ടപ്പാടിക്കാരൻ ആണേ

  • @sureshredone5827
    @sureshredone5827 Před 3 lety +219

    നമ്മുടെ പാട്ട് സൂപ്പർ ഹിറ്റ് ആക്കിയ എല്ലാവർക്കും നന്ദി...

    • @shafieppikkadofficial3887
      @shafieppikkadofficial3887 Před 3 lety +3

      💟

    • @jishnuunnikrishnan2125
      @jishnuunnikrishnan2125 Před 2 lety +2

      🥰

    • @VISHNUVISWANG
      @VISHNUVISWANG Před 2 lety +2

      എങ്ങനെ സൂപ്പർ ഹിറ്റവാതിരിക്കും... Sibu ഏട്ടനും sajeerumalle മ്യൂസിക് പിന്നെ സൂപ്പരെവാതിരിക്കുമോ

    • @VISHNUVISWANG
      @VISHNUVISWANG Před 2 lety +1

      അവര് രണ്ടുപേരും ഒന്നിച്ച സൂപ്പർ ഹിറ്റാണ്

    • @fayis8876
      @fayis8876 Před 2 lety

      Randu parum onnichaal poli alla

  • @psb_m9403
    @psb_m9403 Před 3 lety +54

    ജന്മസിദ്ധമായി കിട്ടിയ സംഗീതം!!!❤️❤️❤️❤️❤️❤️❤️

  • @user-yv9ud4ze5t
    @user-yv9ud4ze5t Před 3 lety +29

    ഈ മൂവിയുടെ ഡയറക്ടർ ഞങ്ങളുടെ നാട്ടുകാരന, അത് തന്നെ ഞങ്ങളുടെ നാടിന് കിട്ടിയ ഏറ്റവും വലിയ അംഗീകരമാ 🌹.പാട്ട് കേൾക്കാനും കാണാനും തന്നെ അടിപൊളി ആ. സിനിമയും അത് പോലെ ആവട്ടെ എന്ന് ആശംസിക്കുന്നു. All the very best shafikka, and crew😍

  • @nishasivadasancreationsnis4468

    ഈ പാട്ട് എന്തൊക്കയോ ഓർമകളിലേക്ക് പിടിച്ചു കൊണ്ടു പോകുന്നു. പാട്ടിൻ്റെ വരികളും അതിൻ്റെ ഈണവും ആശബ്ദവും മ്യൂസിക്കും ഒക്കെ ഒന്നിനൊന്നു മെച്ചം.

  • @appuesappu2770
    @appuesappu2770 Před 3 lety +39

    very very Nice song ഞങ്ങളുടെ നാഞ്ചിയാമ്മയുടെ പാട്ട് എത്ര കേട്ടല്ലും മാതി വരുല്ല കേട്ടുകോണ്ടെയി രിക്കൻ തോന്നും ഞങ്ങളുടെ അട്ടപ്പാടി തെ അമ്മGod is Love

  • @Malus123100
    @Malus123100 Před 3 lety +83

    നമ്മുടെ സ്വന്തം ചെക്കന്റെ ആദ്യ പാട്ട് തന്നെ നിങ്ങൾ നെഞ്ചിലെറ്റി... നെഞ്ചി അമ്മയും കൂട്ടരും അടുത്ത് തന്നെ നിങ്ങളുടെ അടുത്തേക് വരുന്നു
    എല്ലാവരുടെയും പിന്തുണ ഉണ്ടാവണേ👍👍👍👍💔💔🌹🌹

  • @niyasikousar4306
    @niyasikousar4306 Před 3 lety +48

    അയ്യപ്പനും കോശിയും എന്ന ഫിലിം ശേഷം നെഞ്ചിയമ്മ യുടെ മറ്റൊരു ഹിറ്റ്‌.Best wishes ചെക്കൻ team👍🌹🌹🌹🌹🌹

  • @naushaderiyadnaushaderiyad8971

    നഞ്ചിയമ്മയെപ്പോലെ ഒരുപാട് കഴിവുള്ളവർ ഈ മനുഷ്യർക്ക് ഇടയിൽ ഉണ്ട് അവര് എല്ലാവരെയും സമുഹത്തിന്റെ ഇടയിലെക്ക് ഉയർത്തി കൊണ്ടൂവരണം ഇവർ എല്ലാവരും നമ്മുടെ കൂടെ നമ്മുടെ ഇടയിൽ കഴിയേണ്ടവരാണ് അവര് ആരും മാറ്റി നിർത്തേണ്ടവരല്ലാ

  • @riyasnku
    @riyasnku Před 3 lety +33

    ഒരുപാട് ദിനങ്ങൾക്കിപ്പുറം നല്ലൊരു ഗാനം പിറന്നിരിക്കുന്നു 🌹🌹🌹🌹സന്തോഷം ❤❤അഭിനന്ദനങ്ങൾ ടീം ചെക്കൻ ❤❤love you guys ❤

  • @alusmedia8335
    @alusmedia8335 Před rokem +4

    നഞ്ചിയമ്മയുടെ പാട്ടും ചിത്രീകരണവും അടിപൊളി ഫീൽ❤️❤️❤️❤️❤️❤️

  • @reshmisharath3545
    @reshmisharath3545 Před 3 lety +49

    ചെക്കൻ എന്ന സിനിമയുടെ പിറവി ഈ പാട്ടിലൂടെ അതി മനോഹരമായി അമ്മയുടെ ശബ്ദത്തിൽ ❤️❤️❤️❤️നല്ല ഒരു താരാട്ടു പാട്ടു കേൾക്കാൻ സാധിച്ചു.എല്ലാവിധ ആശംസകൾ 🥰🥰😍😍❤️🌹നല്ല

  • @abdulsalamkunnimuhammed2188

    ഗോത്ര വിഭാഗത്തിൻ്റെ ജീവിതഗന്ധിയായ സിനിമയിലെ ഫീൽ ഗുഡ് തരാട്ടുപാട്ട് നല്ല നാടൻ സീനുകൾ മലയാളികൾ ഇഷ്ടപ്പെടുന്ന നാടൻ ഈണം സംവിധായകൻ ഷാഫി ഏപ്പിക്കാട് ,ക്യാമറസുരേഷ് റെഡ് വൺ നിർമ്മാതാവ് മൺസൂർ അലി അഭിനന്ദനങ്ങൾ

  • @sajidbaker9115
    @sajidbaker9115 Před 3 lety +9

    ഹൃദയസ്പർശിയായ ഒരു താരാട്ടു പാട്ട്, ഈ പാട്ടിലൂടെ തന്നെ നഞ്ചിയമ്മയും ആൻഡ് crew വിജയക്കൊടി പാറിക്കും . ചെക്കൻ സിനിമയുടെ scond സോങിനായി കാത്തിരിക്കുന്നു.
    special congrats മൻസൂർ അലി one2one and ഷാഫി എപ്പിക്കാട്.

  • @user-cw7fz6ft2h
    @user-cw7fz6ft2h Před 2 lety +1

    നിലവിലെ ആൽബം സോങ്ങിൽ നിന്ന് വേറിട്ട കാഴ്ച്ച , നന്നായിരിക്കുന്നു , ആൽബം ചെയ്യുമ്പോൾ കേവലം ഇങ്ങനെ എങ്കിലും ചെയ്യണം . all the best

  • @one2onemediaqatar
    @one2onemediaqatar  Před 3 lety +112

    നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്‌ ചെയ്യൂ.... നമ്മുടെ ഈ ചാനൽ Subscribe ചെയ്യാത്തവർ സബ്സ്ക്രൈബ് ചെയ്യൂ...
    Support ചെയ്ത എല്ലാവർക്കും നന്ദി..😍😍😍

  • @unnichippysworld5666
    @unnichippysworld5666 Před rokem +4

    ഞങ്ങളുടെ സ്വന്തം നഞ്ചിയമ്മ 🥰🥰🥰🥰 പാട്ട് വളരെ നന്നായിട്ടുണ്ട്.ചെക്കനിലെ ഓരോ പാട്ടുകളും ഒന്നിനൊന്ന് മെച്ചം ആയിട്ടുണ്ട്..നഞ്ചിയമ്മ ഞങ്ങൾ അട്ടപ്പാടിക്കാരുടെ സ്വന്തം അമ്മ 🥰🥰.. കാറ്റ് മൂളണ്... സൂപ്പർ സോങ് ആണ്..എല്ലാം സൂപ്പർ..all the best all team 👍🏻👍🏻

  • @gireeshchilamboli4595
    @gireeshchilamboli4595 Před 3 lety +11

    Super song 👌👌💖💖
    സിനിമയിൽ എന്റെ ഒരു ഫ്രണ്ട് അഭിനയിച്ചിട്ടുണ്ട്

  • @jojigeorge4953
    @jojigeorge4953 Před 3 lety +14

    ചെക്കൻ സിനിമയിലെ നഞ്ചിയമ്മ ആലപിച്ച ഈ ഗാനം മനോഹരമായിട്ടുണ്ട്‌...!
    നല്ല ഫീലോടെ അവർ പാടിയിരിക്കുന്നു...വളരെ ലളിതമായ സംഗീതവും, മനോഹരമായ ദ്രിശ്യഭംഗിയും കൂടിയായപ്പോൾ ഘംബീരമായി....💝
    Mansoor 121, Shafi Eppikkaad....എന്ന് വേണ്ട ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഒരായിരം ആശംസകൾ അഭിനന്ദനങ്ങൾ...!
    ചിതം ഒരു വൻ വിജയം ആവട്ടെ എന്ന് ആത്ഥ്മാർത്ഥം ആയി പ്രാർത്തിക്കുന്നു.
    കട്ട വെയ്റ്റിംഗ്‌.....❤️💝❤️

  • @shainshadkp6992
    @shainshadkp6992 Před 3 lety +18

    Cried after hearing this song because I was also very close to my grandmother and brought back her memories

  • @alikaithavalappil8868
    @alikaithavalappil8868 Před 3 lety +32

    നഞ്ചിയമ്മക്കും ചെക്കനും കൂട്ടർക്കും പദ്മശ്രീ ശ്രീ കൈതപ്പുറം ദാമോധരൻ നമ്പൂതിരിക്കും ആശംസകൾ. അഭിവാദ്യങ്ങൾ. അഭിനന്ദനങ്ങൾ. ❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹

  • @user-or5jd2ns7t
    @user-or5jd2ns7t Před 3 lety +5

    കാടിന്റെ മനോഹാരിത ഫീൽ ചെയ്യുന്ന താരാട്ട്.. അമ്മയുടെ മറ്റൊരു ഹിറ്റ്.. നല്ല ഫീൽ
    'ചെക്കൻ' ക്രൂവിന് ഹൃദ്യമായ ഭാവുകങ്ങൾ

  • @UnniKrishnan-us9zg
    @UnniKrishnan-us9zg Před 3 lety +20

    ചെക്കൻ എന്നാ film എടുത്തത് വയനാട് ആണ് full suport ആണ് ഞങ്ങൾ

  • @airdropmallu874
    @airdropmallu874 Před 3 lety +11

    Arafath fan From EPPICKAD

  • @sideequep9274
    @sideequep9274 Před 3 lety +8

    Arafath fan Form EPPICKAD

  • @shajeerpappa
    @shajeerpappa Před 3 lety +5

    ചെക്കൻ മാലയാള സിനിമക് ഒരു മുതൽകൂട്ടാവും ഉറപ്പ് 😍😍😍😍

  • @sanoor5933
    @sanoor5933 Před rokem

    ഈ സമകാലിക സമൂഹത്തിൽ ഒരു പാട് ചിന്തിക്കാൻ ഉള്ള ഈ വിശയം സിനിമ ആക്കാൻ മുന്നിട്ടിറങ്ങിയ ഇതിന്റെ നിർമാദാക്കൾക്കുo ഇങ്ങനെ ഒരു വിശയം നല്ല ചെയ്ത സംവിധായകനും ഒരു പാട് നന്ദി
    ഇതിലെ ഈറങ്ങിയ എല്ലാ പാട്ടുകളും ഹിറ്റായത് പോലെ ഈ സിനിമ കൂടി വലിയ വിജയം ആവട്ടെ സിനിമക്ക് വേണ്ടി കട്ട വൈറ്റിംഗ്❤️❤️❤️❤️

  • @jinn1369
    @jinn1369 Před 2 lety +1

    *Eey paatt kettt njan sherikum karajhu ente kuttikalam enik orma vannu thx to my dad&mom enne ithreyum kashtapett vallarthiyathinnn*

  • @veenusnagaraj7629
    @veenusnagaraj7629 Před 3 lety +4

    நஞ்சிஅம்மாவின் காள்களை தொட்டு வணங்குகிறேன் எப்போதும் நஞ்சிஅம்மாவில் அனுகிரகம் வேண்டும் 🙏🙏🙏

  • @bhageerathipk7879
    @bhageerathipk7879 Před 3 lety +2

    Adipoliii 🌹🌹🌹

  • @moidukv4021
    @moidukv4021 Před 3 lety +11

    ചെമ്പക പൂവിന്റെ പരിശുദ്ധിയോടെ...
    സുഗന്ധം പരത്തി പാരിലെങ്ങും *ചെക്കന്റെ* കീർത്തി പരിലസിക്കട്ടെ ♥️ 🤲
    ഷാഫി എപ്പിക്കാട് :
    മൻസൂർ അലി one 2one
    അഭിനയപ്രതിഭകൾ....
    സാങ്കേതിക വിദഗ്‌ദ്ധർ :
    മറ്റു സഹായികൾ :ഇതിനെ പ്രമോട്ട് ചെയ്യുന്ന എല്ലാ ഓരോരുത്തർക്കും
    ആത്മാർത്ഥമായ... അഭിവാദ്യങ്ങൾ!!!
    അഭിനന്ദനങ്ങൾ!!!

  • @moncylopez7758
    @moncylopez7758 Před rokem

    ഇങ്ങനെ ഉള്ളപാട്ട്കൾ ആയിരം തവണ കെട്ടാലൂം മതിവരില്ല congratulations team

  • @Fathimasvlog227
    @Fathimasvlog227 Před 3 lety +7

    അടിപൊളി. ഒരു ഹിറ്റ്‌ സിനിമ ആകാൻ ചാൻസ് കാണുന്നു. ടീം 121 കോൺഗ്രാറ്റ്ലഷൻസ് ഇൻ അഡ്വാൻസ്

  • @vennakkaadanspecial732
    @vennakkaadanspecial732 Před 3 lety +3

    ഷാഫിക്കാ പൊളിച്ച്, കിടുക്കി, തിമിർത്തു അഭിനന്ദനങ്ങൾ വിജയാശംസകൾ 🏆🏆🏆🏆🏆
    ഒരു താരാട്ട് പാട്ടിന്റെ എല്ലാ ഫീലും ഉണ്ട് വിഷ്വലും സൂപ്പർ

  • @shayjuctk1398
    @shayjuctk1398 Před 3 lety +7

    സൂപ്പർ ആയിട്ടുണ്ട് നഞ്ചിയമ്മയുടെ പാട്ട് അയ്യപ്പനും കോശിക്കും ശേഷം കേട്ട നല്ല ഒരു പാട്ട്

  • @anasallama8917
    @anasallama8917 Před 3 lety +7

    സിനിമ ഗംഭീര വിജയം ആയി മാറട്ടെ all the best ഷാഫിക

  • @sureshkr2575
    @sureshkr2575 Před 3 lety +2

    Oru rakshayumilla keezhpettu pokunna feeling.

  • @rasakazhcha1395
    @rasakazhcha1395 Před 3 lety +3

    ഷാഫി എല്ലാ വിധ ആശംസകളും നേരുന്നൂ.... സിനിമ വൻ വിജയമായി മാറട്ടെ....

  • @mohammedmurshid7
    @mohammedmurshid7 Před 3 lety +8

    Arafath fan from eppikkad😍💕

  • @tipt0p939
    @tipt0p939 Před 3 lety +14

    അതി മനോഹരം...
    ഷാഫി&മൻസൂർക്ക&നഞ്ചിയമ്മ&ചെക്കൻ ഫുൾ ടീമിന് ഒരായിരം അഭിനന്ദനങ്ങൾ....
    Super Song

  • @KPVinod-ql2rr
    @KPVinod-ql2rr Před 3 lety +3

    ചെക്കൻ കൊള്ളാം.. മിടുക്കനാണ്..പ്രതീക്ഷ നൽകുന്ന ടീസർ

  • @sowmyarahul1874
    @sowmyarahul1874 Před rokem +1

    വല്ലാത്ത feel ഒരു രക്ഷയും ഇല്ല.. All the best the crew

  • @ajeshmanda979
    @ajeshmanda979 Před 3 lety +2

    അറഫാത്തിന്റെ കട്ട ഫാൻ... അറഫാത് അണ്ണൻ ഉയിർ... ♥️

  • @niyaspanthappilan
    @niyaspanthappilan Před 3 lety +6

    ഷാഫിക്കാ & ടീം 🙌💚
    സൂപ്പർബ് 😍😍

  • @user-bv6bh1ic6k
    @user-bv6bh1ic6k Před 2 lety +3

    അക്ബർ കൊയിലാണ്ടി 👍സൂപ്പർ

  • @rakheshkumar8790
    @rakheshkumar8790 Před 3 lety +6

    മനോഹരം എന്ന വാക്കിനേക്കാൾ വാചാലം... വലിയ കൈയ്യടി ടീം ചെക്കൻ

  • @ajmalfarveen2713
    @ajmalfarveen2713 Před 2 lety +6

    പാട്ട് പൊളിച്ചു ഒരു രക്ഷയും ഇല്ല

  • @harshavardhankk1524
    @harshavardhankk1524 Před rokem +1

    ആ ഒരു വോയ്‌സിൽ പാടാൻ ഒരു ഗന്ധർവ്വൻമാർക്കും കഴിയില്ല.......

  • @suajith6247
    @suajith6247 Před 3 lety +4

    പാട്ട് അടിപൊളി. അപ്പൊ സിനിമയും അടിപൊളി ആയിരിക്കും കാത്തിരിക്കുന്നു

  • @rahnasalim9990
    @rahnasalim9990 Před rokem

    നഞ്ചിയമ്മ നാഷണൽ അവാർഡ് win ചെയ്തതിനു ശേഷം ആണ് കാണുന്നത് 🥰🥰🥰🥰🥰🥰
    🥰🥰🥰🥰

  • @jeriltbabu6838
    @jeriltbabu6838 Před rokem +1

    നഞ്ചിയമ്മ.... ഞങ്ങളുടെ അട്ടപ്പാടിയുടെ അഭിമാനം

  • @Malus123100
    @Malus123100 Před 3 lety +5

    കണ്ടവർ കണ്ടവർ ദയവു ചെയ്തു നിങ്ങളുടെ അറിയുന്ന ഗ്രൂപ്പിലേക്ക് ഈ ലിങ്ക് അയച്ചു കൊടുക്കാൻ അപേക്ഷിക്കുന്നു...

  • @afsalkalappurayil2446
    @afsalkalappurayil2446 Před 3 lety +4

    വളരെ നന്നായിട്ടുണ്ട്... വിശ്വൽ ഗ്ഭീര മായിട്ടുണ്ട്...സിനിമ ഗoഭീര വിജയമാകട്ടെ.. 🌹...

  • @arjunachu1
    @arjunachu1 Před rokem +1

    Nenjama alla she is golden lady our amma 🥰🥰🥰 oru rakashayum illa amma super ayyind 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @foreversky1593
    @foreversky1593 Před 3 lety +3

    What ad system do you use to redirect us to your video without our choice?

  • @anjanaminz3253
    @anjanaminz3253 Před 3 lety +5

    സൂപ്പർ song,. വിഷ്വൽ അടിപൊളി 🌹🌹🌹.. All the best 👍..

  • @p.r.sureshkumarponnattu6070

    ചെക്കനിലെ എല്ലാ പാട്ടും സൂപ്പറാ

  • @vlogwithaizuu4308
    @vlogwithaizuu4308 Před 3 lety +2

    Aiwah supr👌👌

  • @shanashafi1985
    @shanashafi1985 Před 3 lety +4

    കേൾക്കാൻ സുഖമുള്ളൊരു പാട്ടും കാണാൻ സുഖമുള്ളൊരു വിഡിയോയും 💞👌

  • @babubabubabu2750
    @babubabubabu2750 Před 2 lety +1

    ഒരു പാട് ഇഷ്ട്ടപെട്ടു സോങ്. ഫിലിം സൂപ്പർ ഹിറ്റ്‌ ആവട്ടെ 👍👍

  • @arunachu9451
    @arunachu9451 Před rokem

    Nte അമ്മോ എന്താ ഒരു ഫീൽ കരഞ്ഞു poyii😭♥️അടിപൊളി ♥️♥️

  • @_Shifana
    @_Shifana Před 3 lety +4

    നല്ലൊരു വിജയത്തിന്റെ തുടക്കമായിരിക്കട്ട 🙏🙏👏👍👍

  • @kks4707
    @kks4707 Před 3 lety +7

    Super Song.... 🤗🤗All the very best team 'ചെക്കൻ"🤗🤗🥰🥰🥰🥰

  • @mhdbilal.k5119
    @mhdbilal.k5119 Před 2 lety +6

    All the best ❤️👍👍 Nice 😊💯

  • @sajeeshoms6210
    @sajeeshoms6210 Před rokem

    കാറ്റ് മൂളണ് കേട്ടു വന്നതാ ടീം ചെക്കൻ ore powli 😘😍😁😁💚💚💚😍🎉

  • @safimars3728
    @safimars3728 Před 3 lety +3

    അടിപൊളി ഫീൽ , nice direction dear Shafi , തിയേറ്ററിൽ വരാൻ കാത്തിരിക്കുന്നു 💐💐

  • @riyasvalani
    @riyasvalani Před 3 lety +4

    ചെക്കന്‍ ടീം 😍❤️❤️❤️💐
    All the best 😍 💐 💐 💐 💐
    Shafi ക്ക 😘😘😘😘😘😘

  • @sreeharipayyannur6242
    @sreeharipayyannur6242 Před 3 lety +5

    എല്ലാവിധ ആശംസകളും പ്രാർത്ഥനകളും 🙏🙏🙏🙏

  • @amalappus4132
    @amalappus4132 Před 3 lety +3

  • @sreenathparappa496
    @sreenathparappa496 Před rokem +2

    Nanjiyamma ❤️❤️❤️❤️❤️❤️❤️poli feel.....

  • @noushadmathayothmathayoth3638

    Parayan vaakukalilla atharayum manoharam songum athupole thanne Camara super ayitund manasil thatti nilkunnna nenjiyammayude tharattu paatum

  • @nicholasabraham7172
    @nicholasabraham7172 Před 3 lety +1

    Hearty song should becme a hit.

  • @bhavithamp8415
    @bhavithamp8415 Před 3 lety +4

    നല്ലൊരു താരാട്ട് പാട്ട് അമ്മയുടെ ശബ്ദത്തിൽ സൂപ്പർ ❤️❤️❤️

  • @sarathsaraswin
    @sarathsaraswin Před 3 lety +5

    Congratulations Ambily, Vishnu purushan... All the very best team Chekkan🎉

  • @prabeeshthulasidalam1543

    ഈ പടം സൂപ്പർ ഹിറ്റാറും അത്രക്ക് മനോഹരമാ പാട്ട്

  • @Music4entertainmentsM4E
    @Music4entertainmentsM4E Před 3 lety +2

    Super ....Sajeer koppam &shibu

  • @ANOKHY772
    @ANOKHY772 Před rokem +1

    ഒന്നും ഇല്ലാതിരുന്ന കാലത്ത് മനുഷ്യന് പരസ്പരം സ്നേഹം ഉണ്ടായിരുന്നു.
    ഇന്ന് എല്ലാം ഉണ്ടായപ്പോൾ മനുഷ്യൻ മനുഷ്യനല്ലാതെ ആയി മാറി..
    മുത്തച്ഛൻ, മുത്തശ്ശി യുടെ കയ്യിൽ പിടിച്ച് കഥകളും, കവിതകളും, ദൈവവിചാരം മനസ്സിൽ ഊട്ടി ഉറപ്പിക്കുന്ന എത്ര കുഞ്ഞുങ്ങൾ ഉണ്ട് ഇന്ന്...? എല്ലാം ഇന്ന് അന്യം നിന്ന് പോയി..
    അഥവാ അങ്ങനെ ആക്കി എടുത്തു നമ്മുടെ പുതിയ സംസ്കാരം.
    അതിൽ ഗുണത്തെക്കാൾ ഏറെ ദോഷം മാത്രം ആണ് നമ്മുടെ നാടിന് സമ്മാനിച്ചത്.
    മനുഷ്യൻ മനുഷ്യനല്ലാതെ ആയി മാറി.
    😔😔😔

  • @prasanthpnair9920
    @prasanthpnair9920 Před 3 lety +8

    ഏറെ മനോഹരം.. കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു ... എല്ലാവിധ വിജയങ്ങളും തന്ന് ദൈവം അനുഗ്രഹിയ്ക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു...

  • @Itsme-zb4qw
    @Itsme-zb4qw Před 3 lety +5

    Chekkan ❤️💥🔥

  • @rashidahameed3908
    @rashidahameed3908 Před 3 lety +3

    👍

  • @sarathts5115
    @sarathts5115 Před rokem +1

    Ijjathi feel കണ്ണ് നിറഞ്ഞു പോയി ഇത്രയ്ക്കും ഫീൽ ഉള്ള പാട്ടിനെയും അമ്മയെയും ആണോ അവർ അവാർഡ് കിട്ടിയപ്പൊ താഴ്ത്തികെട്ടൻ നോക്കിയത്

  • @aniyankunjupappachan186
    @aniyankunjupappachan186 Před rokem +1

    ഈ അമ്മയ്ക്ക് ഇനിയൊരു ഒരു 50 വയസ്സ് എങ്കിലും കൊടുക്കണേ

  • @mayamidhunlal7073
    @mayamidhunlal7073 Před rokem

    Patukal Pole thanne sinimayum super duper hit aavatte.. All the very bst team chekkan.... ♥️🔥🔥🔥🔥🔥🔥

  • @najlafaizus6845
    @najlafaizus6845 Před 3 lety +8

    Nice visuals and song...All the best shafikka and chekkan team👏👏👏👏👏👏

  • @rishueappikkad
    @rishueappikkad Před 3 lety +10

    Nice song and heart touching song

  • @mariyamraju2627
    @mariyamraju2627 Před rokem +1

    Supper nanjiamma sweet voice ❤️❤️❤️👌👌👌

  • @RafathOfficial
    @RafathOfficial Před rokem +1

    ഈ പാട്ടിനു ചേർന്ന ശബ്ദം നഞ്ചിയമ്മ ഇഷ്ട്ടം ❤️

  • @sajithsanu8971
    @sajithsanu8971 Před 3 lety +2

    ഉഷാർ ആണ് പാട്ട് കൊള്ളാം ഷാഫിക്ക

  • @musthafagudalur_chunks5641

    All the best shafikka♥️💕👍

  • @thaninaadan1101
    @thaninaadan1101 Před 3 lety +3

    എല്ലാവിധ ആശംസകളും 🥰
    👍

  • @ishaqueichu5783
    @ishaqueichu5783 Před 3 lety +2

    😍😍😍😍😍😍😍👍👍👍👍👍മൻസൂർകാ..... പൊളി... Poppoli

  • @TheAbushifa78
    @TheAbushifa78 Před rokem

    Super super super നഞ്ചിയമ്മ അഭിനയിക്കുകകൂടിയായപ്പോൾ കലക്കി

  • @shajeerpappa
    @shajeerpappa Před 3 lety +3

    Nenjiyammayude adutha hit

  • @arunnp6381
    @arunnp6381 Před 3 lety +1

    Shafi kka I'm Arun sree... Song pwoli aanu full support broooo