Trivandrum to Wayanad Ksrtc Super Deluxe Bus Yathra മഴ യാത്രാ ഇഷ്ടപ്പെടുന്നവർക്കായി മാനന്തവാടിക്ക്

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 251

  • @manojs1390
    @manojs1390 Před 11 měsíci +43

    പുതുമയില്ല ബ്രോ. അതാണ് view കുറയുക

  • @shajeerali2520
    @shajeerali2520 Před 10 měsíci +11

    എപ്പോഴും വയനാട് പോകുന്നത് പോലെ അല്ലാതെ മുക്കം അരീക്കോട് വഴി പിടിച്ചത് പുതുമ നൽകി 😍മാനന്തവാടി my hometown 😍❤

  • @bennyks1383
    @bennyks1383 Před 11 měsíci +6

    നിങ്ങളുടെ വിഡിയോയിൽ ഒരു ഒറിജിനൽ യാത്രാ ഫീൽ കിട്ടുന്നുണ്ട് 😊

  • @VASUDEVANov
    @VASUDEVANov Před 11 měsíci +7

    ഈ 'നാടൻ' യാത്രകളാണു്,Volvo,AC Sleeperനേക്കാളുമിഷ്ടം👍

  • @divyasivadas2938
    @divyasivadas2938 Před 11 měsíci +6

    KSRTC vidoes enniyum prateshikunuu
    KSRTC ❤️‍🔥❤️‍🔥❤️‍🔥

  • @nambeesanprakash3174
    @nambeesanprakash3174 Před 11 měsíci +4

    നിങ്ങളുടെ യാത്ര ഇഷ്ടപ്പെടുന്ന അനവധി പ്രേക്ഷകർ ഉണ്ട് 👍👍keep going on 👍👍👍

  • @ediblesinkerala8108
    @ediblesinkerala8108 Před 8 měsíci +3

    11:31 😊

  • @premanathanv8568
    @premanathanv8568 Před 11 měsíci +8

    மிகவும் அருமையான ரூட் சூப்பர் பயணம்..❤❤❤ பயணங்கள் முடிவதில்லை

  • @mukundams
    @mukundams Před 10 měsíci +2

    Super video sir. Appreciate your hard work and time and effort to make these videos. Thanks for sharing!

  • @M4DNOM4D
    @M4DNOM4D Před 11 měsíci +6

    Kulathupuzha - Guruvayoor SF
    Kollam-Munnar SF
    Thiruvananthapuram - Madurai TNSTC
    Kollam- Velankkani SETC
    Ernakulam- Tuticorin SETC.
    PLS do this

  • @ediblesinkerala8108
    @ediblesinkerala8108 Před 8 měsíci +2

    13:25 shaju sir..🎉🎉🎉

  • @adithyavaidyanathan
    @adithyavaidyanathan Před 10 měsíci +1

    Beautiful coverage!! KA, KL, TN, edh regn vandi aayalum, churam ulla routeil kerumbozhum irangumbozhum sookshichu venam vandi ottan, paalikathavar thaan maathram alladhe, mattavarayum apakadathil aakunnadh!! Travel safe, friend. Take care👍🏼

  • @Triupmh_X400
    @Triupmh_X400 Před 11 měsíci +6

    Bro. My suggestion is to cover entire South Indian RTC journeys and make more Journeys about the most oldest routes buses and give more info about the fanbase the buses have from long time. Also try to catch up new bus inaugurations and the newly launched routes. It will boost up

  • @ganeskmr
    @ganeskmr Před 11 měsíci +3

    u r video is good and useful, don't worry about it keep going,

  • @jayankarunakaran7867
    @jayankarunakaran7867 Před 10 měsíci +1

    വയനാട് ജില്ലയുടെ മനോഹാരിത വിളിച്ചുണർത്തുന്ന അതി മനോഹരമായ വീഡിയോ...

  • @nandanvs5730
    @nandanvs5730 Před 11 měsíci +1

    Churam view oke pwoli.. 🤩🔥 views oke vannolum broooo.

  • @kaechu3
    @kaechu3 Před 11 měsíci +2

    Nice night travel feel...... 👌👌👍👍

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Před 11 měsíci +2

    ഞാൻ മിക്കവാറും താമസിച്ച് ആയാലും കാണും, പിന്നെ എല്ലവരും ബിസി അല്ലെ.. ഒരു പാട് you tub ചാനൽസ് ഉണ്ടെല്ലോ, എല്ലാം കാണാൻ സമയം ഇല്ല, എന്നാലും ഇത് കാണും ❤❤❤മറ്റു പ്രശ്നം ങ്ങൾ ഒന്നും ഇല്ല, ബ്രോ യുടെ വീഡിയോ നല്ല നിലവാരം ഉള്ളവയാണ് keep it up 🌹🌹🌹🌹🙏🏼🙏🏼🙏🏼🥰

  • @ravirajkulkarni6592
    @ravirajkulkarni6592 Před 11 měsíci +3

    Wow TATA bus.....

  • @shajijoseph7425
    @shajijoseph7425 Před 11 měsíci +2

    Kollam ❤🎉 night video ozhivakknam.Full day video cheyythal kollam views kittum.

  • @jayakrishnanvc6526
    @jayakrishnanvc6526 Před 4 měsíci +1

    Train traveling nnaa kaaLL BETTER, 💗💗💗💗💗

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 Před 11 měsíci +2

    Adipoli

  • @jayanarendran9478
    @jayanarendran9478 Před 11 měsíci +1

    Adhukondu Ila Aniyah neram kittadadu Konda….. Pakshe nyaan theerchayatu nookum……..Eniki valara ishtaa, gives peace to stressed mind while watching your videos…….nyaan nokki konde irikkum…..nee veshamikkadhe Aniyaa…….orupaadu views um kittum👍🏻👍🏻👍🏻

  • @maharoofvp377
    @maharoofvp377 Před 11 měsíci +1

    Engine sound super ayi ulpeduthiyal polikkum

  • @Mr.AbdulRahim
    @Mr.AbdulRahim Před 11 měsíci +2

    Your videos are really nice.. keep up the good work bro..
    I'm sure you will get more views..
    I never miss your videos bro, as it contains much info..
    Best wishes.

  • @niminbabu0076
    @niminbabu0076 Před 11 měsíci +2

    5:32

  • @srinivasar1
    @srinivasar1 Před 10 měsíci +1

    I am from Bangalore. I just love your videos. Keep up your good work!

  • @kumariraja8681
    @kumariraja8681 Před 10 měsíci +1

    Hi supar kerala to tamilnadu

  • @Volvo2946
    @Volvo2946 Před 11 měsíci +8

    5 വർഷം കഴിഞ്ഞ പാട്ടകൾ ഇപ്പോഴും സൂപ്പർ ക്ലാസ്സ്‌.....ആ മുൻവശം ഒക്കെ എലിപ്പെട്ടി പോലെ എന്താ ഒരു ഗ്ലാമർ.
    ..........,..................ദാരിദ്ര്യം.

  • @starsishere_
    @starsishere_ Před 4 měsíci +1

    i like ur videos it’s more informative

  • @shameerkhan2116
    @shameerkhan2116 Před 11 měsíci +1

    ബായ് നിങ്ങൾ തമിഴ്നാട് വെള്ളലാങ്കണ്ണി ഇന്റർസ്റ്റാറ്റ് യാത്രയൊക്കെ വീണ്ടും ചെയ്യ് അതൊക്ക കാണാൻ പൊളിയാ👌

  • @ramakrishnansethuraman2068
    @ramakrishnansethuraman2068 Před 11 měsíci +1

    Very nice compilation

  • @peermohammedzaher1015
    @peermohammedzaher1015 Před 11 měsíci +2

    Bro dont worry we are with you..
    Keep rocking Bro
    Very soon you will lot of views and subscribers
    May God bless you Bro...

  • @aslmmd5815
    @aslmmd5815 Před 10 měsíci +1

    Banglore to munnar one video plz bro ..and I like your videos

  • @user-fw4ws6lx8z
    @user-fw4ws6lx8z Před 11 měsíci +2

    👌👌👍👍💪💪

  • @jyothishmuhamma5188
    @jyothishmuhamma5188 Před 11 měsíci +1

    കൂടുതൽ യാത്ര വിശേഷങ്ങൾ പ്രതീക്ഷിക്കുന്നു

  • @bennyks1383
    @bennyks1383 Před 11 měsíci +1

    Very good, keep it up 👌

  • @anshad222
    @anshad222 Před 6 měsíci +1

    Super 🔥⚡

  • @vandiholic451
    @vandiholic451 Před 10 měsíci +1

    4:50 tata yude signature brake sound 😁

  • @afsalmuhmmd5909
    @afsalmuhmmd5909 Před 10 měsíci +1

    Hats off your effort👌🏻

  • @user-tk9wz9bv3w
    @user-tk9wz9bv3w Před 4 měsíci +1

    Better quality

  • @jomonjohn6029
    @jomonjohn6029 Před 11 měsíci +2

    കനൽ കെട്ടിട്ടില്ല...
    Tata ♥♥♥♥

  • @poojaa1981
    @poojaa1981 Před 11 měsíci +3

    TVM to MDY pta vazhi..
    Try Cheyammo....... ❤️

  • @SaRavanan-vv8mb
    @SaRavanan-vv8mb Před 11 měsíci +1

    Super video bro....

  • @Akhil-lj5yf
    @Akhil-lj5yf Před 11 měsíci +1

    സത്യം പറഞ്ഞാൽ പഴയ ഒരു ഗും ഇല്ല പുതുമ ഇല്ല നല്ല നല്ല വെറൈറ്റി ലോങ്ങ്‌ സർവീസ് ഒക്കെ ട്രൈ ചെയ്യ് ❤️❤️

  • @aadhisreekutty
    @aadhisreekutty Před 11 měsíci +1

    5:34 dey ente Gandhara🥹♥️
    നമ്മളെയും സിനിമയിൽ എടുത്തേയ്..... 🥳🥳🥳😂😂

  • @abidebrahim6021
    @abidebrahim6021 Před 11 měsíci +2

    പറവൂർ കൊടുങ്ങല്ലൂർ തൃപ്രയാർ ഗുരുവായൂർ പൊന്നാനി കുറ്റിപ്പുറം വഴി കോഴിക്കോട് പുതിയ ഹൈവേ പണിയുന്നതിലൂടെ വിശദമായ ഒരു വീഡിയോ ചെയ്യാമോ👍

  • @ramanvenugopalan2487
    @ramanvenugopalan2487 Před 5 měsíci +1

    Pl add route visual map and it should be shown with current location.

  • @n.m.saseendran7270
    @n.m.saseendran7270 Před 11 měsíci +1

    Good video and your videos are good and interesting.Nowadays I think viewers may not have much time to watch many videos.
    But it would have been better if you have shown Thirunelli temple

  • @kevin20806
    @kevin20806 Před 10 měsíci +1

    2:19, my sthalam Nalanchira and on left side is the way to my school😻🥰.

  • @kuttanmanjeri692
    @kuttanmanjeri692 Před 11 měsíci +2

    പോകാത്ത റോഡുകളിൽ ബ്ലോഗ് ചെയ്യുക. സ്ഥിരം അങ്കമാലി എറണാകുളം കോട്ടയം റോഡുകൾ ഒഴിവാക്കുക

  • @abidebrahim6021
    @abidebrahim6021 Před 11 měsíci +2

    ടൗൺ എത്തുമ്പോൾ എഴുതി കാണിച്ചാൽ നന്നായിരുന്നു... പറയുകയും വേണം 👍

    • @Josfscaria
      @Josfscaria  Před 11 měsíci

      ഇതിൽ ഉണ്ടല്ലോ

  • @abhinandkuttu9201
    @abhinandkuttu9201 Před 11 měsíci +1

    3:44 venjaramood❤️😍

  • @akhil0113
    @akhil0113 Před 3 měsíci +2

    Bro njn sthiram kanarundarnu. Enik inganethe trips bayangara ishtama. But ipo kanarila karanam ithoke kanumbo evdelumoke pokan thonum 😢

  • @PulsarSuni-rj2bq
    @PulsarSuni-rj2bq Před 11 měsíci +2

    tvm-kumily sf കത്തികുവാണല്ലോ എന്തൊക്കെ പറഞ്ഞാലും പഴയ sf അത് വേറെ ലെവൽ ആണ്

  • @rameshpandi953
    @rameshpandi953 Před 11 měsíci +2

    Kozhikode to sengottai SETC Try pannunga (OR) Sengottai to kozhikode Any Choice Video Vlogs Podunga ❤❤❤

  • @akshayraj9869
    @akshayraj9869 Před 11 měsíci +1

    Super video😊

  • @user_abhi14320
    @user_abhi14320 Před 11 měsíci +3

    ഞാനും ശ്രദ്ധിച്ചു ഈ ഇടയായി views വളരേ കുറവാണ്, കുഴപ്പമില്ല എല്ലാം ശേരിയാകും.👍 vlovo, scania, benz, പിടിച്ച് നോക്ക് bro views കിട്ടിയേക്കും.

  • @justinethomas5656
    @justinethomas5656 Před 11 měsíci +1

    Super super super super super super

  • @shijopd-ye4tr
    @shijopd-ye4tr Před 11 měsíci +2

    Bro oru kannur to Kozhikode private bus yatra cheyyunna video cheyamo

  • @travelandeatwitharju
    @travelandeatwitharju Před 11 měsíci +12

    Hi bro.. I am watching your videos for the last 1 year.. Since i am also a vlogger, facing the same issue - I feel there was a gap of not uploading any videos for around 2 weeks in middle. Which affected the reach.. Also i would suggest you to be more interactive & fun elements adding in your conversation will attract more audience, but i know its difficult since you are doing solo travel...
    Anyway keep doing.. We will support 👍🏻

  • @gokulsree2268
    @gokulsree2268 Před 11 měsíci +2

    Bro തിരുവനന്തപുരം to ബോണക്കാട് video ചെയ്യാമോ bro

  • @nirmalk3423
    @nirmalk3423 Před 11 měsíci +1

    Katta waiting

  • @muthupandi9984
    @muthupandi9984 Před 11 měsíci +2

    Minnal 🔥🔥🔥

  • @shaikhroshan2225
    @shaikhroshan2225 Před 11 měsíci +1

    Awesome bro ❤❤❤❤

  • @peermohammedzaher1015
    @peermohammedzaher1015 Před 11 měsíci +3

    My request to The Kerala Government, please install proper wiper set in all buses please it will helpful for Bus Drivers..

  • @Rider_Media_Official
    @Rider_Media_Official Před 11 měsíci

    കൊള്ളാം brrooh.. 💕

  • @gangagp5648
    @gangagp5648 Před 10 měsíci +1

    Beautiful

  • @bijuunni7861
    @bijuunni7861 Před 11 měsíci +1

    തിരുവനന്തപുരം toശബരിമല

    • @Josfscaria
      @Josfscaria  Před 11 měsíci

      സീസൺ വരട്ടെ പോകാം

  • @princeyohannan2128
    @princeyohannan2128 Před 10 měsíci +1

    Nice❤❤❤

  • @vikashbalaji
    @vikashbalaji Před 11 měsíci +1

    Bro oru video polum miss cheythillae. Punalur karan ayathe konde.

  • @user-zj9op9df4x
    @user-zj9op9df4x Před 10 měsíci +1

    Naan dubai aane,
    Oru kashmeer trip plan geythude by bus root

    • @Josfscaria
      @Josfscaria  Před 10 měsíci

      Pokan ഇരുന്നപ്പോൾ പ്രളയം വന്ന്... ഇനി അടുത്ത സീസൺ

  • @sanoopstanly1705
    @sanoopstanly1705 Před 11 měsíci +2

    🔥👍

  • @stephinkurian9804
    @stephinkurian9804 Před 11 měsíci +2

    Not bad today's Vedio ❤️ but
    Always going with ksrtc.. Try to do with private bus trips too
    Also add a background music 🎵
    It's my suggestion
    Try different track go with ( train , car , bike , etc )

  • @midhinmonu-yr1oc
    @midhinmonu-yr1oc Před 10 měsíci +1

    Chetta trivandrum kanyakumari, thrichendur, madurai, pazhani, kayalpattanam, mandaikkadu, sucheendram, nagarcovil irhokke vlog cheyy chetta nalla view kittum

  • @muralikrish1083
    @muralikrish1083 Před 11 měsíci +2

    Tata bus is for sudden pickup.

  • @remyasachusathwik6909
    @remyasachusathwik6909 Před 11 měsíci +2

    Bro ksrtc Kozhikode trivandrum minnal video cheyyumo it is request

  • @ravin.r2519
    @ravin.r2519 Před 11 měsíci +1

    ഹലോ സാർ, Wander with me fayiz - Vlog കണ്ടു നോക്കൂ, SCANIA, Volvo, ബസ് യാത്ര ചെയ്യുന്നത് നിങ്ങള്‍ക്ക് ഒന്ന് കൂടി മെച്ചപ്പെട്ട പ്രകടനം നടത്താന്‍
    സാധിക്കും.

    • @Josfscaria
      @Josfscaria  Před 11 měsíci

      Volvo ...sleeper .. Scania നമ്മുടെ ചാനലിലും ഉണ്ട്..but athum aarum

  • @maheshkumarrenganathan1150
    @maheshkumarrenganathan1150 Před 10 měsíci +1

    ചേട്ടാ videos ഒക്കെ സ്ഥിരം കാണും ഒരു വ്യക്ക് തിപരമായ നിർദ്ദേശം തരാം മലബാർ മേഖലയിൽ ഓടുന്ന സന്ന പോലുള്ള സ്വകാര്യ ബസ്സുകളുടെ video series ചെയ്തു ടെ തൃശൂർ കണ്ണൂർ route?

  • @YATHRA660
    @YATHRA660 Před 11 měsíci +1

    ഒറ്റ ഇടിക്ക് രണ്ട് STRONG മരം തുണ്ടമാക്കി മുക്കത്തിനടുത്ത് കറുത്തപറമ്പ് ൽ

  • @mujeebtj7381
    @mujeebtj7381 Před 11 měsíci +2

    കുറച്ചു സൂപ്പർ ഫാസ്റ്റ് ബസ് യാത്ര ചെയ്യു viewrs കൂടും

  • @RafeekKanhangad-gp9wn
    @RafeekKanhangad-gp9wn Před 11 měsíci +1

    Kannur virajpet lakshmi bus yatra cheyyanam bro

  • @uviyer
    @uviyer Před 2 měsíci

    Ente achante sthalam aaya Trivandrum
    Ammayude sthalam aaya Mananthavadi
    Achan joli cheytha KSRTC❤

  • @ediblesinkerala8108
    @ediblesinkerala8108 Před 8 měsíci +1

    Njan weekend eee busil aaa pokunnathu...staff okke nalla caring aaa....ithu Shaju sir ...matte driver nte name ariyilla Rajesh anennu thonnunnu

  • @vivekanandhanj2405
    @vivekanandhanj2405 Před 8 měsíci +2

    Bro Try TNSTC routes

  • @Sabira.m47
    @Sabira.m47 Před 11 měsíci +1

    അത് മിന്നൽ തന്നെ ആണ് bro

    • @Josfscaria
      @Josfscaria  Před 11 měsíci

      Minnal alla... peru mathrame ullu

    • @pradeepputhumana5782
      @pradeepputhumana5782 Před 10 měsíci

      പണ്ട് മിന്നൽ ആയിരുന്നു ഇപ്പോൾ അല്ല,

  • @bibinraj3098
    @bibinraj3098 Před 11 měsíci

    നല്ല ലോങ് റൂട്ട് service വീഡിയോ എടുത്താല്‍ നന്നായിരുന്നു

  • @ashiknazar2018
    @ashiknazar2018 Před 11 měsíci +1

    Kozhikod to kannur cheyy bro

  • @valsanck7066
    @valsanck7066 Před měsícem +1

    തീർച്ചയായും തുടരുക.

    • @Josfscaria
      @Josfscaria  Před měsícem

      ഇപ്പൊൾ ഈ സർവീസ് മിന്നൽ ആയിട്ടാണ് ഓടുന്നത്

  • @Music.rootofficial
    @Music.rootofficial Před 10 měsíci +1

    കേരളത്തിന്റെ പുറത്തേക്ക് ഉള്ള യാത്രകൾ കൂടിവേണം

  • @Dheenathayal2527
    @Dheenathayal2527 Před 11 měsíci

    See the seat comfort and leg space.and extra ammaimentes

  • @kindsoul2625
    @kindsoul2625 Před 10 měsíci +1

    Bro reach koodanankil pvt buses from tvm to bangalore,chennai, Hyderabad chyuka of Murahara,punchiry,kerala lines,kallada,etc...Try uploading shorts of these vids like a trailer as well.

  • @heartofbuslover1133
    @heartofbuslover1133 Před 10 měsíci +1

    Bro kuttiyadi churam vai oru yatra cheyyavo
    Suggessions :
    1.pala to Mananthavady.
    start time 4 am from pala
    2 pathanamthitta to Mananthavady
    Start time 6 am from pathanamthitta
    2 busum varunnath ponnani tirur vai aan
    Onn try cheyyavo

  • @karthik.kingmaker
    @karthik.kingmaker Před 10 měsíci +2

    I haven’t seen your videos. CZcams is not suggest your videos. I manually type and search your channel.
    You can check your high viewed previous video incase if you miss any tags or title.
    But to be frank CZcams not suggesting. Earlier it suggested a lot.
    Also you can check trends in Google trends.

  • @muhammadnihad1196
    @muhammadnihad1196 Před 11 měsíci +1

    Pulamanthole ente nad an

  • @abypbenny8603
    @abypbenny8603 Před 10 měsíci +1

    Night travel pwoli 🎉🎉🎉🎉🎉

  • @aswinaswin1742
    @aswinaswin1742 Před 11 měsíci +1

    😍

  • @shafeertp45
    @shafeertp45 Před 11 měsíci +1

    KSRTC Minnal series videos pradikshikunnu.

  • @user-lh2cw9hy5k
    @user-lh2cw9hy5k Před 10 měsíci +1

    kallada videos vannathod koodi ningald videos kananula ishtam poyi

  • @pradeepputhumana5782
    @pradeepputhumana5782 Před 10 měsíci +1

    ബസ്സിൽ ആൾ ഉണ്ടായിരുന്നോ? സമയം വൈകിയാൽ pmna യിൽ നിന്നും മഞ്ചേരിയിൽ നിന്നും ഒക്കെ മൈസൂർ വണ്ടികൾ ചാടാനുണ്ട്, റിസർവേഷൻ ആയത് കൊണ്ട് ഉള്ള ആളെ കിട്ടും.