കമ്പനിയെ ഞെട്ടിച്ച് 17 ഭാരത് ബെൻസ് സ്വന്തമാക്കി മലയാളി | Bharat Benz 3523 12 wheel

Sdílet
Vložit
  • čas přidán 27. 02. 2023
  • 17 Bharat Benz 3523 Delivery in kerala | Biggest bharath benz fleet in kerala | Bharat benz 3523 12 wheel malayalam review
    Shreela packs എന്ന മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ഒരേ മോഡൽ ഒരേ കളർ ഒരേ സ്പെക് വരുന്ന 17 ഭാരത് ബെൻസ് വാഹനങ്ങളാണ് ഈ വീഡിയോയിൽ
    മലയാളിയായ റാഷിദ്‌ ആണ് രണ്ട് വാഹനങ്ങളിൽ തുടങ്ങി ഇന്ന് 17 Bharat benz 3523 എന്ന മോഡൽ സ്വന്തമാക്കിയിട്ടുള്ള യുവ സംരംഭകൻ
    നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For business enquiries
    Wheelsandwagen@gmail.com
    #shefipanjal #bharatbenz #transport

Komentáře • 600

  • @jayakumarkumar4260
    @jayakumarkumar4260 Před rokem +884

    അല്ലങ്കിലും കേരളത്തിൽ വണ്ടി register ചെയ്യരുത് നല്ല തീരുമാനം 👍🏼👍🏼👍🏼

  • @haneefadubai2536
    @haneefadubai2536 Před rokem +298

    കേരളത്തിന് പുറത്ത് CITU കാർക്ക് വലിയ പ്രസക്തി ഇല്ലാത്തത് കൊണ്ട് രക്ഷപെട്ടു ഏതായാലും അഭിനന്ദനങ്ങൾ

  • @usmanumerKL48
    @usmanumerKL48 Před rokem +172

    വർഷം മുന്നേ ഷൊർണുർ bus service ഉണ്ടായിരുന്നു മയിൽവാഹനം ഇത് കാണുമ്പോ ഓർക്കുന്നു.😍😍

  • @gireeshg2098
    @gireeshg2098 Před rokem +45

    MH, register and kA, TN 👍👍👍kL register ചെയ്യരുത്

  • @sintosuryaputran1057
    @sintosuryaputran1057 Před rokem +210

    സന്തോഷം ഉണ്ട് ഒരുപാട് പേർക് ജോലി നൽകുന്ന കമ്പനി ആവട്ടെ, ഉയരങ്ങളിൽ എത്തട്ടെ,💞💞💞

  • @KL.01
    @KL.01 Před rokem +67

    എന്നെ അൽഭുതപെടുത്തിയത് ഒരു മലയാളി അയ്യാടെ ഇത്രയും വണ്ടികളിൽ ഒരു വണ്ടി പോലും കേരളാ രജിസ്ട്രേഷൻ ആല്ലാത്തത്.

  • @bjk5983
    @bjk5983 Před rokem +7

    അപ്പൊ സുരേഷ്‌ഗോപി വണ്ടി കേരളത്തിന്‌ പുറത്തു രജിസ്റ്റർ ചെയ്താലേ പ്രശ്നമുള്ളൂ അല്ലെ പ്രബുദ്ധ malluz

  • @HabebP
    @HabebP Před 19 hodinami

    ഇത്രയും കേരള വിരുദ്ധർ ഉണ്ടെന്നതിൽ സന്തോഷം.!! കർണാടകയിൽ അർജുൻ എന്ന ലോറി ഡ്രൈവർ അപകടത്തിൽ പെട്ടപ്പോൾ കണ്ട കേരള സ്നേഹം വെറും ഉടായിപ്പ് !! കേരളത്തിന് പുറത്തുള്ള അവസ്ത നാം കണ്ടു. : അർജുൻ വിഷയത്തിൽ !

  • @foodstory9443

    കേരളത്തിൽ ആണേൽ രണ്ടു വണ്ടിയുടെ പൈസ ടാക്സ് കൊടുക്കേണ്ടി വരും 😢

  • @user-kh4by7nv3p
    @user-kh4by7nv3p Před 4 hodinami

    ഹംദാൻ എനിക്കു ഇഷ്ടമുള്ള പേര് ആണ്....എനിക്കു ഒരു ആൺകുട്ടി ഉണ്ടാവുകയാണങ്കിൽ അതിന് ഇന്ഷാ അല്ലാഹ് ഞാൻ ഹംദാൻ എന്നു പേര് ഇടും

  • @shihabvp3781
    @shihabvp3781 Před rokem +608

    കേരളം വിട്ടത് നന്നായി 🥰 ബിസിനസ് വിജയിക്കട്ടെ 😄🌹🌹👏👏👏👏👏👏

  • @njsijujacob
    @njsijujacob Před rokem +798

    ഒരുത്തൻ ഒരു ജീവിത അഭിലാഷം ജീവിത മാർഗ്ഗം ആയീ ഒരു വണ്ടി മെടിച്ചൽ അവന്റെ അകിട്ടീന്ന് പാല് പിഴിയുന്നത് പോരാഞ്ഞ് ചോര വരെ പിഴിയുന്ന കേരളത്തിൽ വണ്ടി രജിസ്റ്റർ ചെയ്യാത്ത തിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @mshk5380
    @mshk5380 Před rokem +145

    എന്തായാലും താങ്കൾ കാരണം ഒരുപാട് പേർക്ക് ജോലി കിട്ടുമല്ലോ ..super

  • @johnmanoj2132
    @johnmanoj2132 Před rokem +171

    ബിസിനസ്സിൽ എല്ലാവിധ ഉയർച്ചകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

  • @rajashekharmenon186
    @rajashekharmenon186 Před rokem +77

    കേരളത്തിൽ രെജിസ്റ്റർ ചെയ്യാത്തതിന് നന്ദി🙏🙏🙏

  • @Nibinthomas00
    @Nibinthomas00 Před rokem +135

    ഇനി ചിന്തിക്കുന്ന ആരും കേരളത്തിൽ വണ്ടി register ചെയ്യില്ല, ചെയ്യരുത് എന്നെ ഞാന്‍ പറയൂ,ഇന്ത്യല്‍ ഏറ്റവും കൂടുതല്‍ road tax olla സംസ്ഥാനമാണ് കേരളം annittum പിടിച്ചുപറി കൂടി

  • @niyasmanu1894
    @niyasmanu1894 Před rokem +41

    നല്ല തീരുമാനം ഓണർ കേരളത്തിൽ രെജിസ്റ്റർ ചെയ്യാത്തത് 👍🏻

  • @Naseerwyn
    @Naseerwyn Před rokem +43

    😍ആശംസകൾ 👏🏻👏🏻👏🏻 ഓടിക്കുന്ന ഡ്രൈവറും കകംഫേർട് ആവണം എന്ന് ആഗ്രഹിക്കുന്ന ഒരു ഓണർ ❤️പിന്നെ കേരളം വിട്ടത് നന്നായെന്ന് കമന്റുകൾ കണ്ട്.ഇന്ത്യയിലെ ഏറ്റവും വലിയ പേപ്പർ ബാഗ് കമ്പനിയാണ് അദ്ദേഹം കേരളത്തിൽ തുടങ്ങിയത്. മലയാളിയുടെ വണ്ടി നാഗാ ലാൻഡ് രെജിസ്റ്റർ ചെയ്തു ഓടിക്കുന്നവർ ഉണ്ട്.

  • @nazeermeppadi
    @nazeermeppadi Před rokem +73

    വളരൂ കൂടുതൽ ആള്‍ക്ക് ജോലി നല്കൂ ആശംസകള്‍

  • @p.v814
    @p.v814 Před rokem +41

    ഇങ്ങനെ വിജയം കൈവരിച്ച ആളുകളെ കാണുമ്പോൾ മനസിന് വല്ലാത്തൊരു സന്തോഷമാണ് ഇനിയും ഉയരങ്ങൾ കീയടക്കട്ടെ Hamdan 👌👌👌🥰🥰🥰🥰ഇങ്ങനെ എല്ലാം ആവുന്നത് സ്വപ്നം കാണാണെങ്കിലും ഉള്ള ഭാഗ്യം നമുക്ക് കിട്ടട്ടെ 🥰🥰🥰👍👍