Agricultural fields of Karnataka | Bihar Trip | EP - 04 | Jelaja Ratheesh | Puthettu Travel vlog |

Sdílet
Vložit
  • čas přidán 7. 09. 2024
  • #puthettutravelvlog #jelajaratheesh
    #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #kottayam #kerala #coimbatore #karnataka
    #jelajaratheesh #puthettutravelvlog
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Komentáře • 727

  • @vijayalekshmik2696
    @vijayalekshmik2696 Před měsícem +122

    ആകാശേ ചിരിയ്ക്കൊരു കുഴപ്പവുമില്ലാ ,, ധൈര്യമായിട്ട് ചിരിച്ചോളൂ

  • @techchanal6045
    @techchanal6045 Před měsícem +283

    നമ്മളെ ആകാശ് ബ്രോനെ ഇഷ്ടമുള്ളവർ ലൈക്‌ അടിക്കു 😄👍🥰🥰🥰

  • @thomascherian3652
    @thomascherian3652 Před měsícem +180

    വളരെ നല്ലതാണ്. മിക്കതും കാണാറുണ്ട്. എല്ലാത്തിലും ഉപരി സഹോദരങ്ങൾ എങ്ങനെ ജീവിക്കണമെന്നതിനു മാതൃകയാണ് നിങ്ങളുടെ ബ്ലോഗ് ദൈവം അനുഗ്രഹിക്കട്ടെ!

    • @manujoy4830
      @manujoy4830 Před měsícem +10

      Correct chettaaa normally aniyan ornnathine kettiyal udane adi thudagi vere maarum

    • @shambhushambhu943
      @shambhushambhu943 Před měsícem +4

      എനിക്കും ഉണ്ട് ഒരു ചേട്ടൻ ഒരു ഉപകാരം ഇല്ല ഇവരെ കണ്ടപ്പോൾ കരച്ചിൽ ആണ് വന്നത്

    • @palathumparayaam8205
      @palathumparayaam8205 Před měsícem +1

      വാസ്തവം 🙏

    • @slsfoodtajalkhair3316
      @slsfoodtajalkhair3316 Před měsícem

      @@manujoy4830

  • @user-mb5mf8il9e
    @user-mb5mf8il9e Před měsícem +69

    ആകാശിന്റെ പ്രാർത്ഥന കൊണ്ട് ആകാശമെല്ലാം മഴയായി 😆😆😆ഹാപ്പി ജേർണി

  • @remadevikn1838
    @remadevikn1838 Před měsícem +76

    ആ കുടുംബത്തിലെ വിളക്കാണ് ജലജക്കുട്ടി.രതീഷിൻ്റെ ഭാഗ്യം ഇത്ര നല്ലയൊരു partner നെ കിട്ടിയത്.❤❤❤❤❤

    • @sreejanair1776
      @sreejanair1776 Před měsícem +7

      Surya madam also

    • @digitalxpressnta
      @digitalxpressnta Před měsícem +3

      യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാഃ🙏

    • @anilsanker5985
      @anilsanker5985 Před měsícem +9

      നിങ്ങളുടെ കുടുംബത്തിന്റെ വിളക്ക് അമ്മയാണ് അമ്മയുടെ നന്മയാണ് ഇതുപോലെ 2 മരുമക്കളെ ദൈവം തന്നത് .വിളക്കിലെ തിരിനാളമായി പ്രകാശം പരത്തിക്കൊണ്ട് അമ്മയോടും അമ്മയുടെ മക്കളോടും ഒത്തു പോകുന്ന ഈ ...രണ്ടു മരുമക്കളും ഭാഗ്യദേവതകൾതന്നെ .
      നിങ്ങള്ക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യത്തിനും ഞാൻ പ്രാർത്ഥിക്കുന്നു .

  • @shibuak3643
    @shibuak3643 Před měsícem +56

    ചേച്ചി സ്ഥലങ്ങളെല്ലാം കണ്ട് പതിയെ പോയാൽ മതി.. സൂര്യ ചേച്ചി ലോറി പൂജക്ക് പോകുന്ന വീഡിയോ കണ്ടു.. വീഡിയോ അടിപൊളി ചേച്ചി ❤❤❤❤

  • @mohanadasshibu647
    @mohanadasshibu647 Před měsícem +26

    👌👌ആകാശിന്റെ ചിരിയ്ക്ക് ഒരു കുഴപ്പവുമില്ല ധൈര്യമായി ചിരിയ്ക്ക്.🥰🥰😂😂😂😂❤️❤️

  • @mvchandrashekar5730
    @mvchandrashekar5730 Před měsícem +18

    You people have etched a mark with ur family members, in numbers.... The couple who met you all at Hosur, was really heartwarming.... the lady showered so much affection and her daughter who had gone to school wanted to meet with you.... It shows the entire family are staunch followers..,
    Enroute a number of fans wanted to have a picture opp with you and exchange a few words.... U people were liberal inspite of ur long journey, you took of sometime for diehard fans.... With loads of patience.... Highly appreciated....this gesture..... Looks like you are in the celebrity bracket..... Ur followers make the day for you, similarly also reciprocal from ur end.... Ur fan followers wl swell beyond and beyond... Without a doubt....

  • @JustinBruce1976
    @JustinBruce1976 Před měsícem +16

    വണ്ടി ഓടിക്കുന്ന ഉണ്ടെങ്കിലും റോഡിലെ കാഴ്ചകൾ ഒക്കെ ജലജ മാഡം പറയുമ്പോഴാണ് ഞങ്ങളും ശ്രദ്ധിക്കുന്നത്❤❤❤❤❤എന്തായാലും കാഴ്ചകളൊക്കെ സൂപ്പർ❤❤

  • @jayaprakashsubramanian6234
    @jayaprakashsubramanian6234 Před měsícem +17

    നിങ്ങളുടെ വ്ലോഗുകൾ അവിശ്വസനീയമാംവിധം പ്രചോദിപ്പിക്കുന്നതും വിനോദപ്രദവുമാണ്! നിങ്ങൾക്ക് സുരക്ഷിതമായ യാത്രകൾ ആശംസിക്കുന്നു, നിങ്ങളുടെ മുന്നോട്ടുള്ള യാത്രകളിൽ നിന്ന് കൂടുതൽ അത്ഭുതകരമായ ഉള്ളടക്കത്തിനായി കാത്തിരിക്കുന്നു!"

  • @NaushadN-wv1so
    @NaushadN-wv1so Před měsícem +31

    നമ്മുടെ കോ( ഡ്രൈവറെ ) കണ്ടാൽ ഇന്ത്യൻ ഹോക്കി ക്യാപ്റ്റനെ പോലെയുണ്ട് . ശ്രീജേഷ് ചേട്ടനെ പോലെ ആർക്കെങ്കിലും തോന്നിയിരുന്നോ .ഉണ്ടെങ്കിൽ കമൻ്റിൽ പറയണേ ❤

  • @alicesunny1023
    @alicesunny1023 Před měsícem +17

    ഈ യാത്ര കഴിഞ്ഞു വരുമ്പോഴേക്കും ആകാശ്മോൻ ക്യാമെറമാന്റെ നല്ല ശിഷ്യനായിരിക്കും. ഒരുപാട് കാര്യങ്ങൾ പഠിച്ചിരിക്കും, പഠിക്കണം. 👍👍പിന്നെ ചിരി മാറ്റേണ്ട. 😃😃👍👍👍

  • @daimonkurianpoovennikunnel3241
    @daimonkurianpoovennikunnel3241 Před měsícem +15

    അദ്ധ്യാനിച്ച് vlog ചെയ്യുന്നവർ ! അത് കാണാൻ പ്രത്രേക ഇഷ്ടവും കാത്തിരിക്കുന്നു പുതിയ കാഴ്ചകൾക്കായി !

  • @binishbabu3405
    @binishbabu3405 Před měsícem +9

    നിങ്ങളുടെ വീഡിയോ കാണാന്‍ തന്നെ ഒരു പ്രത്യേക രസമാണ്..ഒരു സെക്കന്റ് പോലും സ്കിപ് ചെയ്യാന്‍ തോന്നില്ല...അത്രയ്ക്ക് നല്ലതാണ്..
    Safe journey..

  • @georgethomas4930
    @georgethomas4930 Před měsícem +9

    സത്യത്തിൽ നിങ്ങളുടെ life story ഒരു inspiration ആണ്.. ജീവിതത്തിൽ ധാരാളം കഷ്ടപ്പാടുകൾ ഉണ്ടായപ്പോഴും തളർന്നില്ല.. അമ്മാവന്റെ മകൾ ആണെങ്കിലും കടുത്ത ദാരിദ്രത്തിൽ jelaja ചേച്ചിയെ ചേട്ടന് കെട്ടിച്ചു തന്ന അമ്മാവന് വലിയൊരു salute.. കൂടാതെ തൊഴിലാളികളെ തങ്ങളുടെ സ്വന്തം സഹോദരങ്ങൾ ആയി കാണുന്നതിനും ❤❤❤❤.. Above all, വന്ന വഴി മറക്കത്തതിനു.. Strenuous effort is the only pathway to success..

  • @thomaspj5727
    @thomaspj5727 Před měsícem +5

    Aakashmon is my friend he is very good and excellent driver He is very talented man he have excellent language knowledge puthettu company management valare lucky aanu Aaksh Mone pole oru driver ne kittan Keralathil valare padanu

    • @thomaspj5727
      @thomaspj5727 Před měsícem +2

      Ee Aakashmon oru special kazhivu undu India yile orupadu history Ariyam Athupole Nalla jyothisha pandithanum aanu karyangal munkooti ariyanulla kazhivum undu oralude mukhavum kayyum nokiyal ayalude completely history Ivan parayum he mater degree man Ivan Canada pokuvan Ulla processing IL aanu

  • @sibykthomas1025
    @sibykthomas1025 Před měsícem +5

    എന്റെ വീട്ടുപേര് നല്ലൂർ ഇപ്പോൾ നിങ്ങൾ കടന്നു പോയ സ്ഥലപ്പേര് നല്ലൂർ നിങ്ങളുടെ വീഡിയോ എല്ലാം ഞാൻ കാണുന്നുണ്ട് സൂപ്പർ ആണ്

  • @GopinathanPillai-jp1yk
    @GopinathanPillai-jp1yk Před měsícem +21

    നമ്മുടെ കേന്ദ്ര ധന മന്ത്രി നി൪മല സീതാരാമനു൦ - പുത്തേട്ടു ട്രാവല് വ്ളോഗിന്റെ വനിത ട്രൈവ൪ സാരഥിയു൦ - -അനിയത്തിയു൦ - നി൪മല ജേഷ്ടത്തിയുമാണെന്നേ തോന്നുകയുള്ളു !!

  • @TheSuresh2011
    @TheSuresh2011 Před měsícem +19

    മെയിൻ ഡ്രൈവറെ.... ക്യാമെറമാനിനു മെയിൻ ഡ്രൈവർ ഉണ്ടാക്കിയ ഫുഡ്‌ ഒരുപാട് ഇഷ്ടം ആണ്.... എല്ലാ രീതിലും അതാ നല്ലത്... ടീംസ് ഹെല്പ് ചെയ്യും 🥰🥰

  • @RajKumar-vr4cj
    @RajKumar-vr4cj Před měsícem +2

    കൂടെ ഉള്ളവരെ സഹോദരങ്ങൾ എന്ന് മാത്രം മനസ്സിൽ. അതല്ലേ എല്ലാവരും കാണണ്ടത്. നിങ്ങൾ അടിപൊളി 🙏🏻

  • @yahkoobkallingal3046
    @yahkoobkallingal3046 Před měsícem +3

    നിങ്ങളുടെ വീഡിയോ ആദ്യം മുതൽ ഞാൻ കണ്ടു കൊണ്ടിരിക്കുകയാണ് ഫാമിലി ട്രിപ്പ് ഇഷ്ടപ്പെട്ടു പിന്നെ ആകാശ് മോനെയും

  • @santoshsamuel973
    @santoshsamuel973 Před měsícem +1

    Aakash's smile is very innocent . So aakash you smile and laugh every time

  • @vijil8630
    @vijil8630 Před měsícem +25

    ശുഭദിനം പുത്തേറ്റ് ഫാമിലി ബ്ലോഗ്

  • @rajnishramchandran1729
    @rajnishramchandran1729 Před měsícem +5

    Some people make other laugh a little louder, smile a little brighter, life a little better of course with zero boredom and stress,...one such person is Akash mon.

  • @DakshaDeepthi
    @DakshaDeepthi Před měsícem +16

    ആകാശ് മാത്രം അല്ല ഞങ്ങളും വെയ്റ്റിംഗ് ആണ് വീഡിയോ വരുന്നത് നോക്കി 😂😂🎉🎉🎉🥰🥰 9:36

  • @radhakrishsna4224
    @radhakrishsna4224 Před měsícem +1

    പുത്തെട്ട് ട്രാവൽ കുടുംബങ്ങൾ
    ഒരുനല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️

  • @anithakv3968
    @anithakv3968 Před měsícem +1

    നമ്മുടെ രാജ്യത്ത് ഇത്രയും നല്ല റോഡുകൾ ഉണ്ടെന്നു മനസ്സിലാകുന്നത് നിങ്ങളുടെ വീഡിയോ കണ്ടാണ്. പിന്നെ കുഞ്ഞു വിവരണങ്ങളും... 👌🏻

  • @entdepartmentdhamtarichris4936
    @entdepartmentdhamtarichris4936 Před měsícem +17

    Karnataka യിൽ കയറിയ ഉടനെ നിങ്ങൾ കണ്ട പണി നടക്കുന്ന വഴി Satellite town ring road ആണ്... ഹോസ്‌കോടെ നിന്ന് Hosur ക്ക് വരുന്ന നാലുവരി പാത. NH 44 ൽ നിങ്ങൽ രാവിലെ വണ്ടി സ്റ്റാർട്ട് ചെയ്ത പമ്പിൽ നിന്ന് ഏകദേശം 5 കി മി മുമ്പുള്ള സ്ഥലത്ത് ആണ് അത് വന്നു ചേരുന്നത്. ഒരു പക്ഷെ അവിടെ നിങ്ങൽ പണി കണ്ടിരിക്കും...

  • @parameswaranpm8354
    @parameswaranpm8354 Před měsícem +6

    Subha Dinam.... Mangala Yathra.... Safe and Comfortable Journey.....

  • @shibujohn5403
    @shibujohn5403 Před měsícem +3

    ❤ ❤❤👌👌👌അടിപൊളി
    വിഡിയോ ആകാശ് മോൻ തകർത്തു കേട്ടോ ചിരി സൂപ്പറാ ❤ചേട്ടായി❤ചേച്ചി ❤Happy journey God bless all ❤🙋‍♂️🙋‍♂️🙋‍♂️

  • @ushapillai3274
    @ushapillai3274 Před měsícem +2

    ആകാശ്മോന് നാക്കില്ലെങ്കിൽ കാക്ക കൊത്തിക്കൊണ്ട് പോയേനേ. എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤❤

  • @Karunakaran-y1k
    @Karunakaran-y1k Před měsícem +1

    കാണാറുണ്ട്, കേൾക്കാറുമുണ്ട്. സഞ്ചാരം വളരെയധികം താല്പര്യവുമാണ്. സുഖമരമാകട്ടെ യാത്രകൾ

  • @sajipp9265
    @sajipp9265 Před měsícem +4

    പുതിയ വണ്ടി ഓട്ടം തുടങ്ങാറായോ. പൂജ കണ്ടു. ആകാശെ ചിരി സൂപ്പർ നിർത്തണ്ട ശുഭദിനം

  • @user-tm1qe7tn8t
    @user-tm1qe7tn8t Před měsícem +2

    പ്രതിദിന അച്ചാർ ഉപയോഗം വളരെ അപകടകരമായ ulsar തുടക്കം

  • @prgopalakrishnangopal7075
    @prgopalakrishnangopal7075 Před měsícem +14

    എല്ലാവരും കൂടി.. ഇങ്ങനെ യാത്ര പോകുമ്പോൾ... കൃഷി ക്ക് കൂടുതൽ പ്രാധാന്യം കൊടുക്കണം... ഇതെങ്കിലും കണ്ടു.. മൊബൈൽ തേച്ചു സമയം കളയുന്ന ഇവിടുത്തെ യുവജന.. ന് മാറ്റം വരാൻ... സാധ്യത കാണുന്നു.. 👍

  • @shynucn1984
    @shynucn1984 Před měsícem +3

    Thanks for stopping in hosur and meet us.. Really a happy moments.. by Shynu & Remya

  • @krishnadaskizhepat4870
    @krishnadaskizhepat4870 Před měsícem +2

    So happy to see love & affection shown by people🎉🎉

  • @francislobo9216
    @francislobo9216 Před měsícem +1

    ചിരിയെടാ കുട്ടാ ആകാശേ❤❤
    All the best for a safe and happy journey ❤❤

  • @SatpalSingh-sf6ou
    @SatpalSingh-sf6ou Před měsícem +1

    Very nice blog... Beautiful my sister jaleja... You are my inspiration...keep it up 👍 👍 👍

  • @sudhicheleri
    @sudhicheleri Před měsícem +1

    Akash bro super aanu same vibeil thanne poyamathi, vedio yil rasamundu 👍🏻👍🏻👍🏻

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 Před měsícem +14

    ഹായ്.... നമസ്കാരം 🙏🙏🙏🙏 വണ്ടി പൂജിക്കുന്ന ഒരു vlog ഇതിനിടെ കണ്ടു.

  • @ligingl7531
    @ligingl7531 Před měsícem +3

    ഓ ഇതൊക്കെ മതിയെന്നെ ഉള്ളത് കൊണ്ട് ഓണം പോലെ ❤🥰🥰

  • @pradeeshachankunju1577
    @pradeeshachankunju1577 Před měsícem +2

    Video kaddittu co drv eyirippe super 👌

  • @PraveenKumar-pf6vi
    @PraveenKumar-pf6vi Před měsícem +2

    we stay in bangalore and regulary watch your videos nice to see that you have touched bangalore on your way to bihar

  • @shajimgeorge
    @shajimgeorge Před měsícem +2

    We always take Malur way.... While going and coming... From hyderabad

  • @nishadvr431
    @nishadvr431 Před měsícem +3

    ചില്ലറ ആഗ്രഹമൊന്നുമല്ലല്ലോ രതീഷ് ചേട്ടന് ❤❤❤❤ തൊട്ടിയിൽ കിടന്നാടണം പോലും

  • @sujikumar792
    @sujikumar792 Před měsícem +1

    ചൂൽ Trip അടിപൊളി ആയി വരട്ടെ.... എല്ലാ വിധ ആശംസകളും

  • @SudheerKumar-ky4zw
    @SudheerKumar-ky4zw Před měsícem +3

    ഇന്ത്യയില് ഏറ്റവും കൂടുതൽ റോസാപ്പൂ ഉൽപാദിപ്പിക്കുന്ന സ്ഥലമാണ് ഹൊസൂർ. Flower city of india.

  • @jojoji-th7wm
    @jojoji-th7wm Před měsícem +7

    ഹായ് രതീഷ് ബ്രോ ഗുഡ് മോർണിംഗ് 🎉🎉🎉🎉🎉🎉

  • @nijokongapally4791
    @nijokongapally4791 Před měsícem +1

    വർണ്ണമനോഹരമായ ഗ്രാമകാഴ്ചകൾ സൂപ്പർ വീഡിയോ 👌❤️🥰👍

  • @baijubethel5764
    @baijubethel5764 Před měsícem +5

    നമ്മടെ അർജുൻ മിസ്സ്‌ ആയ വഴിയേ പോയിരുന്നേൽ കുറച്ചു കൂടെ നല്ലതായിരുന്നു. രതീഷ് ചേട്ടൻ ന്യൂസിൽ പ്രതികരിച്ച സ്ഥിതിക്ക്...

  • @anilkumarkrishnapillai1691
    @anilkumarkrishnapillai1691 Před měsícem +4

    ഹിമാചൽ state transport corporation ന്റെ ബസ് പോകുന്ന ദുർഘാടം ആയ റൂട്ട് കളിൽ ചെയ്യുന്ന vlog ഉണ്ട് himbus എന്നാണ് പേര്. Puthettu പോലെ തന്നെ എല്ലാ വീഡിയോകളും വലിയ viewership ആണ്. സഞ്ചാരം മനുഷ്യരുടെ DNA യിൽ ഉള്ളതാണല്ലോ. All the best

  • @user-od4be3gq2d
    @user-od4be3gq2d Před měsícem +7

    എല്ലാവർക്കും നമസ്കാരം നല്ല ദിവസം ആശംസിക്കുന്നു ❤❤❤

  • @satheeskumar1412
    @satheeskumar1412 Před měsícem +1

    COMEDIAN AKASH BRO SUPER
    RATHEESH BRO AND JELAJA SISTER ALSO SUPER 👍
    BE SAFE , HAPPY JOURNEY

  • @Ayishus285
    @Ayishus285 Před měsícem

    നിങ്ങളെ വീഡിയോ ഞാൻ എന്നും കാണും കമന്റ് ഇടാറില്ല പക്ഷെ എനിക്ക് ഇപ്പോ ഒരു കമന്റ് ഇടണം എന്ന് തോന്നി നിങ്ങളെ കാണുമ്പോൾ എനിക്ക് അസൂയ തോന്നുന്നു എല്ലാ സ്ഥലവും കാണാല്ലോ ഒരു പാട് ഇഷ്ട്ടം ♥️♥️♥️♥️

  • @g.girishdevaragam2438
    @g.girishdevaragam2438 Před měsícem +1

    കൃഷിക്കാഴ്ച്ചൾ ഗംഭീരം❤ നന്മകൾ നേരുന്നു😊

  • @ardhrasreejith8035
    @ardhrasreejith8035 Před měsícem +1

    Akash bro ullath kond chirich happy ayit irikan pattunnund..ellrum supr

  • @mediamedia9694
    @mediamedia9694 Před měsícem +6

    ചായി bro ക്കു പകരം ജലജ mam ready ആക്കി എടുത്തു ആകാശ് മോനെ. ജലജ മാഡം രതീഷ് ബ്രോയും ആകാശ് മോനെ ദെത്തെടുത്തു. അജീഷ് bro കുടി ഉണ്ടാരുന്നേൽ അടിപൊളി ayenne

  • @jayaseleanjayaselean3565
    @jayaseleanjayaselean3565 Před měsícem +1

    Have a great, wonderful and safety travel. ❤❤❤❤❤❤❤❤❤

  • @genpt007
    @genpt007 Před měsícem

    veendum krishiyidagal thediyulla main driverude yathra... Fruits kotta workethullathayi.. Koode nammude Akash moante urakkam varatha kannada kothalukal... Akash broyude mazhakku vendiyulla prarthana adipoli...

  • @venkateshramamurthy1471
    @venkateshramamurthy1471 Před měsícem +1

    Beautiful agricultural land. It is good to see it in video. Cabbage and cashew cultivation. Because of the rains the roads are bad to drive.

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek Před měsícem +1

    Wish you all a happy n safe journey brothers n sister

  • @servicekind4850
    @servicekind4850 Před měsícem +1

    Super vlog🎉
    One hai to IIIT, electronic City
    Happy Journey 💫💐

  • @ramanathanvenni8206
    @ramanathanvenni8206 Před měsícem +1

    Nice. You have so many followers as your family members. keep it up.may God bless your family.

  • @sreevarma9281
    @sreevarma9281 Před měsícem +1

    Good agriculture fields, you are taking good photography, smooth running keep it up

  • @ushats253
    @ushats253 Před měsícem +1

    Happy journey

  • @lazybun_india5134
    @lazybun_india5134 Před měsícem +2

    ... when ever i visit TN or south my first preference in breakfast is always POORI ALOO MASLA (that south indian taste of masala) we dont get in delhi poori masla, dosa, upma vada, then idli

  • @GopinathPandalai
    @GopinathPandalai Před měsícem +1

    ബാംഗ്ലൂര് പുഷ്പങ്ങളുടെ ലേലം വിളി ഉണ്ട്‌ പല ദിവസങ്ങളിലും. അത് കൊണ്ട് ആണ് ഒരുപാട് പുഷ്പ കൃഷി bangalore ഇന് ചുറ്റും. സമയം ഉള്ളപ്പോൾ ആ ലേലം ഒന്ന് വന്നു കാണണം.

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka672 Před měsícem +1

    Awesome vlog mam 😊😊😊😊 tqu mam for speaking little bit of our beautiful language kannada by watching ur vlog I started to understand malayalam.watching from Mysore Karnataka 😊😊😊😊

  • @PradeepKumar-yi7kq
    @PradeepKumar-yi7kq Před měsícem +3

    Happy journey love you oll ❤

  • @thomasjoseph3055
    @thomasjoseph3055 Před měsícem +1

    Good evening and puthettu company ❤❤❤❤❤❤❤

  • @ammathewmathew6631
    @ammathewmathew6631 Před měsícem +1

    Have a nice and safe journey to Puthettu Family

  • @dineshsd2452
    @dineshsd2452 Před měsícem +1

    ആകാശ് ബ്രോ ഒരു സംഭവമാണ് ട്ടോ. പറയാതെ തരമില്ല...

  • @josephjohn8632
    @josephjohn8632 Před měsícem +3

    ആകാശ് ബ്രോ ഇടയ്ക്കു കണ്ണാടിയിൽ നോക്കി കാര്യങ്ങൾ മനസ്സിലാക്കുന്നു എന്നു പിടി കിട്ടി. മനസ്സിൽ ആയ കാര്യം ഒരു മടിയും കൂടാതെ തുറന്നു പറഞ്ഞു ട്രക്ക് ഓടിക്കുന്ന ജലജ മാഡത്തിനെയും വല്ലാതെ ചിരിപ്പിക്കുന്നു. പിന്നെ ട്രാക്ടർ ട്രക്ക് പൂജയുടെ വീഡിയോ കണ്ടു. അതിനു പറ്റിയ സാരഥിയെ കിട്ടി ഉടൻ ഓടാൻ തുടങ്ങട്ടെ എന്നു ആശംസിക്കുന്നു. പിന്നെ ബീഹാറിലും GSB അസോസിയേഷൻ ഉണ്ട്. ആകാശിന് അവിടെയും മുട്ടി നോക്കാം, മലയാളി അസോസിയേഷനിലും മുട്ടി നോക്കാം, ആവശ്യം വന്നാൽ. പിന്നെ ആകാശ് പാചകം ഏറ്റെടുത്തതല്ലേ, ജലജ മാഡം, ആകാശിനോട് , തുപ്പ ദോശ, പെഷരട്ടെ ദോശ, എന്നി GSB വിഭവങ്ങൾ ഉണ്ടാക്കി തരാൻ
    പറയണം. എന്നിട്ട് ഇതു ഒക്കെ കഴിച്ചിട്ടു ആഗ്രഹം പറഞ്ഞ രതീഷ് ബ്രോയെ, തൊട്ടിയിൽ ആട്ടി ഉറക്കണം. വഴിയുടെ കണ്ടിഷൻ കണ്ടിട്ട് തോട്ടി തന്നെ ആടും എന്നു തോന്നുന്നു

  • @jalajapnair2864
    @jalajapnair2864 Před měsícem +1

    God bless you happy journey Bihar trip all❤❤❤❤❤❤❤❤❤❤❤❤❤

  • @anithaanand4030
    @anithaanand4030 Před měsícem +1

    Best wishes for the new trip Jalaja,Ratheesh

  • @rajaniraju7389
    @rajaniraju7389 Před měsícem +14

    സുരക്ഷിതമായി സന്തോഷമായി പോയിട്ട് വരൂ

  • @sanjibdhar854
    @sanjibdhar854 Před měsícem +1

    Yes.. I am enjoying your video... Good luck to you...

  • @sarathpadiyoor5956
    @sarathpadiyoor5956 Před měsícem +1

    മാലൂർ ഇൻഡസ്ട്രിയൽ ഏരിയ. 2nd കൊറോണ time അവിടെ ആയിരുന്നു. വീണ്ടും കണ്ടപ്പോ …😊

  • @irinlet1647
    @irinlet1647 Před měsícem +1

    God bless you all

  • @pawansingh9318
    @pawansingh9318 Před měsícem +1

    Thanks subtitles uploaded

  • @valleyofpeacevalleyofpeace2981

    After watching your video I had taken this route in the last may to Chikkabellapur...but too bumpy

  • @sharathks2531
    @sharathks2531 Před měsícem +1

    19:00 Eucalyptus oil nte business karyamayittu Karnatakayil undu. Pandu nammude nattilum eucalyptus um, theruva pull nte oil extraction okke undayirunnu. ippo angane kanarilla.

  • @spskann2196
    @spskann2196 Před měsícem +1

    Best wishes to you all 💖

  • @SajooSajiv
    @SajooSajiv Před měsícem +1

    Happy journey puthettu family....God bless 🙏🙏

  • @pamelapamela9362
    @pamelapamela9362 Před měsícem

    I am also so fascinated with ur vlogs and travel. I see most of your vlogs. Fantastic.❤🎉
    You were telling that you get leg cramps. So you buy and take Vitamin.E capsules daily one and also calcium tablets. ❤. Take care.

  • @aiswarya.t6567
    @aiswarya.t6567 Před měsícem +1

    Happy Journey 💜

  • @shashiarayil630
    @shashiarayil630 Před měsícem +1

    എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤

  • @user-zj4lw8sw4m
    @user-zj4lw8sw4m Před měsícem +1

    Sister driving is a good and excellent

  • @ushakumarib4625
    @ushakumarib4625 Před měsícem +1

    Best wishes🌹🌹🌹

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz Před měsícem

    പുത്തേട്ട് ന്റെ ബീഹാർ ട്രിപ്പിന് എല്ലാം വിധ ആശംസകളും നേരുന്നു. നല്ല ഹൈ റ്റു ഉള്ള ലോഡാണ് ലെഫ്റ്റ് said ഇറക്കുമ്പോൾ നല്ല പോലെKeep ചെയ്യണം.

  • @binoythomas8191
    @binoythomas8191 Před měsícem

    അക്കാ തന്ന ഫ്രൂട്സ് കോട്ട നല്ല ഐശ്യരം ഉള്ളതാ എപ്പോഴും അങ്ങനെ നിറഞ്ഞ് നിൽക്കട്ടെ ✨✨✨

  • @pradeepchandran8025
    @pradeepchandran8025 Před měsícem +3

    രതീഷ് ചേട്ടാ ഡാഷ് ബോർഡിൽ സെന്റർ പോയിന്റിൽ ഒരു റൊട്ടേറ്റു ചെയ്യുന്ന ക്യാമറ സ്റ്റാൻഡ് സെറ്റ് ചെയ്താൽ നൈസ് വ്യൂ കിട്ടും...

  • @harinarayanan8170
    @harinarayanan8170 Před měsícem +1

    ആകാശ് മോൻ ഉറങ്ങാൻ കിടക്കുമ്പോൾ - " നിദ്ര മാത്താട് ബേക്കൂ".😂(നിദ്ര മാടു ബേക്കൂ).

  • @kodur1
    @kodur1 Před měsícem

    ക്യാമറ മാന്റെ വീഡിയോ എഡിറ്റിംഗ് ഒരു രക്ഷയും ഇല്ല കിടു ❤❤❤👌🏻love From Bahrain 🫰🏻

  • @Knrbj
    @Knrbj Před měsícem +1

    Good morning
    Wish you happy and safe journey

  • @lillykuttyjoseph7783
    @lillykuttyjoseph7783 Před měsícem +1

    God bless your journey and family.

  • @mohanrajnair865
    @mohanrajnair865 Před měsícem +1

    Eucalyptus leaves and twigs are used to extract oil.

  • @premankpkn7772
    @premankpkn7772 Před měsícem +1

    നമസ്കാരം:-
    യാത്രക്ക് മംഗളം
    യാത്രയിൽ ആകാശ് ഒരു കൊമേഡിയൻ തന്നെ മാളാ അരവിന്ദന്റെ ഒരു ഫീലാ. പിന്നെ കർണാടകം പച്ചക്കറി പരവതാനി എന്ന് വേണേൽ പറയാം... പിന്നെ അനുജനും അനിയത്തിയും നമ്മ പുതിയ വണ്ടി പൂജയൊക്കെ കഴിച്ച് വച്ചിട്ടുണ്ട്ട്ടോ .... യാത്ര തുടരട്ടെ ആശംസകൾ എല്ലാവർക്കും❤❤❤❤❤🎉

  • @gkunnithan9
    @gkunnithan9 Před měsícem +2

    IS EVERY ONE SAFE IN KERALA DUE TO RAINS