Kollengode | One of the best village in India | Kerala | Vlog#58

Sdílet
Vložit
  • čas přidán 28. 07. 2023
  • Locations you need to visit :
    1. Chellan Chettan's Tea Shop
    goo.gl/maps/z9H9oinYexDTR8xn9
    2. Peringottuchery Kalam
    goo.gl/maps/UJuzV2vjmZNdCPoS9
    3. Chinganchira Sree Karuppuswami Temple
    goo.gl/maps/XZwypamjHzdYCERWA
    4. Ayyappan's Homely Meal Shop
    goo.gl/maps/wE8JqkUZ9zf76M5L6
    5. Kollengode View Point
    goo.gl/maps/raSXZy5xETyEgdMr6
    6. Seetharkund Waterfalls
    goo.gl/maps/E9N2bLwi6aovFkRy9
    7. Muthalamada Railway Station
    goo.gl/maps/V3gH7YQ4voBZEphx8
    FOR CHANNEL ENQUIRY & PROMOTION
    Message On Instagram
    / navigator_the_explorer
    For Promotion Based Call :
    +91 8281 680 689
    Email :
    business@navigatorbookings.com
    Website :
    www.navigatorbookings.com
    EQUIPMENTS USED
    Camera : Sony Alpha 7C
    amzn.to/3gZ2NZd
    Lens : Sony 35 mm Prime Lens
    amzn.to/3A0Bbu2
    Samyang 14 mm Prime Lens
    amzn.to/2UKWyPV
    Gimbal : Zhiyun Weebill S
    amzn.to/3A3hrWH
    Drone : DJI Mavic Air 2
    amzn.to/3gZ6YUy
    #navigatortheexplorer #malayalamvlogger #travelvlog #malayalamyoutuber #cinematicvlogs

Komentáře • 1,2K

  • @aswra6227
    @aswra6227 Před 11 měsíci +1344

    Visitors please keep the village clean. Dont dump plastic bottles. Save the nature.

  • @Anjooosss_
    @Anjooosss_ Před 11 měsíci +749

    വിഡിയോസ് ഒക്കെ കണ്ട് ഇപ്പോൾ ഒരുപാട് ആളുകൾ ഞങ്ങടെ നാട്ടിലേക്ക് വരുന്നുണ്ട്. ഞങ്ങളുടെ നാട് കാണാൻ വന്ന് നശിപ്പിച്ചിട്ട് പോക്കും...🥺...വരമ്പത്തും, പാടത്തും, മല മുകളിലും, പുഴയോരത്തും, റോഡിലും ഇപ്പോൾ എവിടെ നോക്കിയാലും food waste ഉം, ചപ്പുചവറുകളും, plastic കുപ്പികളും ഒക്കെയാണ്... 😔...
    ആരും ഇപ്പോ ഇങ്ങോട് വരണം എന്നില്ല😭...
    വരമ്പത്തു കൂടെ നടക്കുമ്പോൾ ഓരോന്നും കാണുമ്പോൾ സങ്കടം വരും 🥺🥺🥺 ഇങ്ങനെ ഒക്കെ വൃത്തികേട് ആക്കി പോകുന്ന നിങ്ങൾക്ക് ഇതൊന്നും പറഞ്ഞാൽ മനസിലാവില്ല.! ഞങ്ങൾ ഗ്രാമത്തിൽ താമസിക്കുന്നവർ ആണ്, വെളുപ്പിന് എഴുന്നേറ്റ് വീടിലെ മുറ്റവും, പറമ്പും എല്ലാം തൂത്തു വാരി അടിച്ചു വൃത്തിയാക്കുമ്പോൾ ഉമ്മറത്തു കൂടെ പോകുന്ന ചെറിയ റോഡ് പോലും അടിച്ചു വൃത്തിയാക്കി ഇടുന്നവരാണ് ഞങ്ങൾ, അങ്ങനെ ആണ് ഒരു ദിവസം തുടങ്ങുന്നത് പോലും!
    കഴിഞ്ഞ ദിവസം ഞങ്ങടെ വടക്കേലെ മുത്തശ്ശന്റെ പശു കിടാവിനെ Trip എന്ന് പറഞ്ഞ് കാഴ്ച കാണാൻ വന്നവർ കള്ളും കുടിച്ചു വണ്ടി ഓടിച്ചു ഇടിപ്പിച്ചിട്ട് നിർത്താതെ പോയി കളഞ്ഞു 😭. ഞങ്ങൾ ആർക്കും ഒരു ദ്രോഹവും ചെയ്യുന്നില്ലല്ലോ 🥺 ഞങ്ങടെ നാട്ടിൽ വന്നിട്ട് ഇങ്ങനെ ഒക്കെ ചെയുന്നത് കാണുമ്പോൾ എന്തോരം സങ്കടം ഉണ്ടെന്ന് അറിയുമോ!
    ഞങ്ങളുടെ ലോകം എന്ന് പറയുന്നത് ഞങ്ങടെ ഈ കൊച്ചു ഗ്രാമം ആണ്. ഇപ്പോൾ ഒരു പേടി ആണ്.. നിങ്ങൾ എല്ലാവരും നശിപ്പിച്ചു കളയുമോ എന്ന്.. 🥺 മനോഹരം ആയതിനെ കണ്ടാൽ അതിനെ നശിപ്പിച്ചു പോകുന്നത് ആണല്ലോ ശീലം!!!

    • @paul00740
      @paul00740 Před 11 měsíci +45

      അങ്ങനെ പറയരുത് സഹോദരി.. എല്ലാവരും അങ്ങനെ അല്ല.. അങ്ങനെ നോക്കുവാണെങ്കിൽ ഞങ്ങളുടെ നാട് കൊച്ചി എല്ലാ ജില്ലയിൽ ഉള്ളവരും വന്നു ഇവിടെ താമസിച്ചു കൊണ്ട് നാശമാക്കുന്നു..വരണ്ട എന്ന് പറയാൻ പറ്റില്ലലോ 😥 അടച്ചു ആക്ഷേപിക്കരുത്.. Because പ്രകൃതി നമ്മുടെ പിതാമഹാന്മാരുടെ വകയല്ല... അത് സൂക്ഷിക്കാത്ത പല പിതാമഹാന്മാരുള്ളവരെ അപ്പൊ തന്നെ പിടിച്ചു വേണ്ട നടപടി എടുക്കണം..

    • @deepplusyou3318
      @deepplusyou3318 Před 11 měsíci

      സത്യം മര ഊള മലയാളികൾ

    • @Travelanpravasi
      @Travelanpravasi Před 11 měsíci

      വിദ്യാ ആഭാസം ത്തിൻ്റെ ഗുണം. പൗരബോധമോ ദേശസ്നേഹമോ ഇല്ലാത്ത ജനത...വിദേശത്ത് ചെന്നാൽ പട്ടികളെപ്പോലെ നിയമങ്ങൾ അനുസരിച്ച് ജീവിക്കും....അവിടെ ഒന്നും വലിച്ചെറിയില്ല...ഇവിടെ നിയമങ്ങളെ ഭയമില്ല...പട്ടിഷോ...മല്ലൂസ്...

    • @ASHRAFbinHYDER
      @ASHRAFbinHYDER Před 11 měsíci +16

      ഈ പറയുനത് ശരിയല്ല ,,, അവിടുത് കാരുടെ സ്വഭാവം ഇങ്ങനെ ആണോ എന്ന് തോന്നും ,,, വരുന്നവരെ സ്വീകരിക്കുക ,, അത് ടൂറിസം ആയി മാറ്റാന്‍ ശ്രമിക്കുക ,,, ചപ്പ ചവറുകള്‍ ഇടുന്നത് നിരോടിക്കുക ,,, ഇപ്പോള്‍ തന്നെ നീല ഗിരി എന്ന തമിള്‍ നാട്ടില്‍ വഴിയില്‍ ചെക്കിംഗ് ഉണ്ട് , പ്ലാസ്റിക് ഉണ്ടായാല്‍ ഫൈന്‍ കിട്ടും ,,,, അതെ പോലെ ഒക്കെ പഞ്ചായത്ത് കാര്യം ശ്രദ്ധിക്കുക :

    • @Anjooosss_
      @Anjooosss_ Před 11 měsíci +30

      @@ASHRAFbinHYDER ഞാൻ ഒരു പെൺകുട്ടി എന്റെ സങ്കടം കൊണ്ട് പറഞ്ഞതിന് എന്റെ നാട്ടുകാരുടെ സ്വഭാവം ഇങ്ങനെ ആണോ എന്ന് ചിന്തിക്കുന്നത് എന്തിനാണ്??? നാട്ടുകാരുടെ സ്വഭാവം ഞാൻ എന്ന 'ഒരു' ചെറിയ പെൺകുട്ടി represent ചെയുന്നത് ആണോ??? ചേട്ടൻ ഇതിന്റെ ഉള്ളിൽ ഇരുന്നു "ചപ്പു ചവറുകൾ നിരോധിക്കുക" എന്ന് പറഞ്ഞിട്ട് എന്തെകിലും കാര്യം ഉണ്ടോ? "ഇടരുത്" എന്ന് എഴുതി വെച്ചാൽ അവിടെ ഇട്ടിട്ടു പോകുന്ന ആളുകളാണ് കൂടുതലും.

  • @sidharthans4866
    @sidharthans4866 Před 11 měsíci +465

    Im from Kollengode, beauty of this place is getting ruined because of the tourists and vloggers. It was peaceful place before now it is crowded with tourists and ruined with wastes like plastics and beer bottles. Don't come here if you can't keep this village clean

    • @lalettanfan6826
      @lalettanfan6826 Před 10 měsíci +4

      Bro... Enganeya angor varuka.. Pkd railway station ninn...??
      Bus route undo angotek??

    • @lostlove3392
      @lostlove3392 Před 10 měsíci +2

      @@lalettanfan6826 Nee angottu pokanda. Nee oru Mohanlal fan aannu.

    • @Knightrider-gv5hk
      @Knightrider-gv5hk Před 10 měsíci

      ​@@lostlove3392ithenth myr🙄

    • @urumi321
      @urumi321 Před 10 měsíci +6

      ​@@lalettanfan6826njn kollengode aan ithre risk okke eduth varan maathram onnumilla ivide

    • @RavindraSingh-mf9rr
      @RavindraSingh-mf9rr Před 6 měsíci

      Uncultured Indians.

  • @citizen3624
    @citizen3624 Před 11 měsíci +92

    ദയവ് ചെയ്ത് അവിടെ പോകുന്നവര് പ്ലാസ്റ്റിക് മാലിന്യങ്ങളിൽ ഒക്കെ ഇട്ടു ആ നാട് നശിപ്പിക്കരുത്..നമ്മുടെ ഓരോ മലയാളിയുടെയും അഭിമാനം ആണ് പ്രകൃതിരമണീയമായ ഈ സ്ഥലം..ട്രെൻഡ് ഒക്കെ കണ്ട് പോയി ഇപ്പൊ news channel കളിൽ വാർത്ത വരുന്നുണ്ട് പലരും അലക്ഷ്യമായി അവിടെ മാലിന്യങ്ങൾ വലിച്ചെറിയുന്നു എന്ന്..

  • @spicymorespicy5816
    @spicymorespicy5816 Před 11 měsíci +74

    I am from tamilnadu.. only nature lovers please visit here.. others keep away and let it be..❤❤❤

    • @renjithlal9404
      @renjithlal9404 Před 10 měsíci +1

      Please don't disturb us. It's too much

    • @spicymorespicy5816
      @spicymorespicy5816 Před 10 měsíci +7

      @@renjithlal9404 please read my comment again if you are not understanding 🤦‍♂️

    • @renjithlal9404
      @renjithlal9404 Před 10 měsíci

      @@spicymorespicy5816 🙂 OK you are welcome bro

    • @spicymorespicy5816
      @spicymorespicy5816 Před 10 měsíci

      @@renjithlal9404 ❤️

  • @nirosanniro736
    @nirosanniro736 Před 7 měsíci +32

    I love kerala
    Im srilankan jaffna tamil.
    Natural kerala 💜🥰

  • @indiantravelife
    @indiantravelife Před 11 měsíci +40

    എന്തൊരു ഭംഗിയാണ്❤❤ വെറുതെയല്ല കൊല്ലങ്കോട് ഇത്ര പ്രസിദ്ധമായത്. മനോഹരമാണ് ഓരോ കാഴ്ചകളും❤

  • @sudeshkriella4875
    @sudeshkriella4875 Před 5 měsíci +39

    The similarities between Kerala and Sri Lanka are amazing. ❤❤

    • @utubevenky
      @utubevenky Před 2 měsíci

      plz dont mention the treacherous nature, I swear..u wont be spared

  • @arjunmm6561
    @arjunmm6561 Před 8 měsíci +17

    ഇതാണ് യഥാർത്ഥ ഗ്രാമീണ ഭംഗി, പാലക്കാടിന്റെ സൗധര്യത്തെ വളരെ സ്വാതീനിക്കുന്ന ഇടമാണ് കൊല്ലംകോട് 🌺

  • @mathewmbm
    @mathewmbm Před 5 měsíci +12

    i was born in kerala, now lives in new zealand. fun part is both are called gods own country

  • @sreejithsartdiary7328
    @sreejithsartdiary7328 Před 10 měsíci +79

    Palakkad is absolutely a stunning place..no doubts about it...post 2018 floods when the real estate market collapsed in Kerala, the only place where the land rates shot up was in Palakkad as experts declared it the most safe place and least affected by the devastating floods..that says it all..!! Lets unite and come together to preseve this blessed and gifted land..!

    • @malarprabhu5623
      @malarprabhu5623 Před 7 měsíci +4

      Am from palakkad only. God's own country

    • @gaurav8267
      @gaurav8267 Před 3 měsíci

      ​@@malarprabhu5623maximum palakkad farmers r very humble and cultural .

  • @anithaks6690
    @anithaks6690 Před 10 měsíci +21

    തൃശൂർ ചേലക്കര anthimahakalankav ടെംപിൾ പരിസരം പാടവും മലനിരകളും നിറഞ്ഞ ബാക്ക്ഗ്രൗണ്ട് സൂപ്പർ ❤❤❤കണ്ടുനോക്കൂ ഒരു മഴക്കാലത്തു

  • @lifeisbeautiful4598
    @lifeisbeautiful4598 Před 10 měsíci +59

    പണ്ട് കേരളം മൊത്തം ഇങ്ങനെയൊക്കെയായിരുന്നു . ഇന്ന് ആ പഴയ കേരളം തപ്പി നടക്കുന്ന പുതു തലമുറ ..

    • @dreamshore9
      @dreamshore9 Před 9 měsíci +2

      ക്യാമറ കണ്ണിനു വേണ്ടി മാത്രം

    • @AjithOp-ky9ix
      @AjithOp-ky9ix Před 3 dny

      പാലക്കാടുള്ള തല മുറകൾ തപ്പി നടക്കുന്നില്ല. ഇപ്പോഴും അസ്യൂദിക്കുന്നുണ്ട് 🥰🥰

  • @venky4275
    @venky4275 Před 4 měsíci +14

    From Andra Pradesh.
    That's why Kerala was called.. god s won country

  • @shy384
    @shy384 Před 10 měsíci +14

    കേരളം പണ്ട് അങ്ങനെ ആയിരുന്നു. ഒരു 90 വരെ.
    ഇപ്പൊൾ വീട്ടിലെ ഓരോ ആൾക്കാർ ഓരോ വീട് എടുത്തു. നഗരം മെല്ലെ ഗ്രമനങ്ങളിലേക്കും പടർന്നു.... പാടങ്ങൾ നിരത്തി...
    ഭാഗ്യം ഇവിടെ ആരും അത് ചെയ്യാതെ നിന്നത്

  • @surajsardar7551
    @surajsardar7551 Před 9 měsíci +23

    I DON'T UNDERSTAND YOUR LANGUAGE BUT FEEL YOUR LOVE.
    AS A BENGALI I LOVE MY MOTHER TOUNGE I ALSO RESPECT YOUR MOTHER TOUNGE NO HINDI.
    REALLY BEAUTIFUL I WISH TO VISIT SOMETIME WITH MY FAMILY.
    LOVE FROM BENGAL❤

    • @jayaprakashbalan2510
      @jayaprakashbalan2510 Před 9 měsíci +6

      Frankly, beauty has no language barrier or needs any language. It only needs the love of your eyes for the gift of nature and a visit to that place to experience it.

  • @abupalakkadan9170
    @abupalakkadan9170 Před 11 měsíci +9

    പ്രിയപ്പെട്ടവർ ഞങ്ങൾടെ നാട്ടിലേക്ക് വന്നോളൂ .. പക്ഷേ ദയവ്ചെയ്ത് പ്രകൃതിയും പരിസരങ്ങളും വൃത്തികേടാക്കി തിരിച്ചുപോവരുത് .
    നിങ്ങൾ വരുമ്പോള്‍ കൊണ്ടുവരുന്ന ദുഃശ്ശീലങ്ങളെ നിങ്ങളുടെ നാട്ടിലേക്കുതന്നെ തിരിച്ച് കൊണ്ടുപോവേണ്ടതാണ്

  • @fredasilveira5943
    @fredasilveira5943 Před měsícem +9

    Goa was like this once upon a time extremely beautiful with beaches all around ...Once its beauty starter getting advertised for tourism.. look at its state its become utter disaster ..u don't want to go there anymore so pls if u want to protect the identity of the place and its beauty do not advertise it and do not develop it ...development equals to destruction...😮

  • @RaviChandran-wl6vw
    @RaviChandran-wl6vw Před 10 měsíci +40

    மகிழ்ச்சி ❤
    என் தாய் தந்தையர்
    பிறந்து வளர்ந்த கிராமம் !
    எங்கள் உறவுகள் இன்றும்
    வாழுகின்ற கிராமம் !!
    மூன்று மாதங்கள் முன்பு தான்
    சிங்கஞ்சரை சென்று வந்தோம் ❤❤

  • @ajitdhavale4183
    @ajitdhavale4183 Před 10 měsíci +41

    Very beautiful video sir..I am from maharashtra ..have been travelling to kerala for around 15 years now...am beginning to make plans to visit this village..May God bless your channel sir..
    Kerala the God's own country...this video just proves it...

  • @shanazirk
    @shanazirk Před 11 měsíci +37

    after this village becomes viral the polution and traffic there increased - please make sure to preserve it ...please visit wisely , responsibly and do not disturb the people

  • @nas_kabir
    @nas_kabir Před 11 měsíci +13

    മനോഹരമായി തന്നെ ചിത്രീകരിച്ചതിന് പ്രത്യേകം അഭിനനിക്കുന്നു. കൊല്ലങ്കോട് ടൗൺ, റയിൽവേ സ്റ്റേഷൻ, കോവിലകം കൊട്ടാരം തുടങ്ങി ഇനിയും കാഴ്ചകൾ ഉൾപ്പെടുത്തമായിരുന്നു. 😊

  • @prasadhari6508
    @prasadhari6508 Před 2 měsíci +3

    _Nalla vedio high qualityil kananam_ ❤❤

  • @FantasyJourney
    @FantasyJourney Před 11 měsíci +14

    I feel it palakkad vibe 😊

  • @nazimbaluch6020
    @nazimbaluch6020 Před 6 měsíci +4

    Thanks for this nice video; Kerala has such a nice, tranquil beautiful villages - can't imagine.

  • @jayaprakashbalan2510
    @jayaprakashbalan2510 Před 9 měsíci +8

    Absolutely, can't believe such a beautiful village or place is there in INdia. No doubt Kerala is the most beautiful state of India, but was wondering afterall people in Kerala are also Indians having the same attitude, same non-priority of hygiene, same greediness for destructive development based on destruction of environment, nature and concretisation and shortage of everything which is generally associated with modernity. But after seeing this video, can't help appreciating and saluting the people of Kolengode for upkeeping their village so beautifully and maintaining its true identity and kudos to the people of kerala for not going there and spoiling the beauty of this village. Generally, rest of India always criticizes people of Kerala for opposing development, but I salute the environmentalists of Kerala for opposing development at the cost of the destroying our nature. Its a wrong greedy thought and mindset of Indians that development means mandatory destruction of what nature has given us. Wish other villages of Kerala learn from people of Kolengode and ofcourse people of villages of the country. I would advise that people of Kolengode should be very strict with visitors from outside coming to visit their village and no mercy should be shown to them, if they are spoiling their village by any means and not following village rules. Generally, it is seen that outsiders spoil the beauty of existing places for their own fun. This is a must visit for every Indian, especially our children and future generation who has to be taken and connected back to Indian roots.

  • @sudhishpb144
    @sudhishpb144 Před 7 dny

    Palakkattukaranaya enikku happyyayi vedeo👍❤

  • @Megablizz
    @Megablizz Před 11 měsíci +17

    Captured the essence of Kollengode. It is awesome in the monsoons. 👍 to for the message at the end of the video.

  • @navaneethvelluva8861
    @navaneethvelluva8861 Před 10 měsíci +8

    Brother the way you describe natural beauty at 5:00, I feel very lucky to understand Malayalam.

  • @km-fl2gb
    @km-fl2gb Před 11 měsíci +12

    What a wonderful village wow.. Visuals great 🎉🎉🎉

  • @MohananKk-kp7pd
    @MohananKk-kp7pd Před 5 měsíci

    Super ഒന്നും പറയാനില്ല പ്രെകൃതി മനോഹരി ❤

  • @Md.ShahidulIslam3575
    @Md.ShahidulIslam3575 Před 6 měsíci +5

    এত সুন্দর একটা দেশ মনোরম দৃশ্য দেখার মতো আমার টাকা নেই। দেখার খুব ইচ্ছা হয়ত আমার আশা কোন দিন পূরণ হবে না। তারপরও আধুনিক যুগে ভিডিওতে দেখে মনে অফুরন্ত আনন্দ পেলাম। দাদা আপনাকে অসংখ্য ধন্যবাদ। বাংলাদেশে বেড়াতে আসবেন অবশ্যই সম্মান করে অতিথি আপ্যায়ন করব। Long live you ❤❤❤❤❤

  • @snehalathanair427
    @snehalathanair427 Před 8 měsíci +3

    I'm from kollengode-- grandparents home-- but it's years since I have been there the last time being 1966 -- but I still have great feelings for the place-- such a pretty hamlet

  • @TheB657
    @TheB657 Před 10 měsíci +14

    Being from Palakkad awed to see the shots and picturesque beauty of nature here. Thank you.

  • @VJ_1985
    @VJ_1985 Před 6 měsíci +6

    To save the pristine beauty of thid Village, the local people should come together and make a rule that any tourist coming will have to pay a fixed amount which then be utilised to keep the place as beautiful as it is. You cannot stop the tourists, you cannot make everyone sensible enough to keep place neat n clean, so as a general rule, collect a standard fee by the village community and utilise that in keeping it as it is forever.

  • @Wiela4015
    @Wiela4015 Před 10 měsíci +10

    നല്ല ഭംഗിയുള്ള സ്ഥലം.
    ഇപ്പൊൾ ആവശ്യത്തിൽ കൂടുതൽ ആളുകളും വണ്ടിയും പോയി അവിടെ കുളമാക്കി കൈയിൽ കൊടുത്തു.
    സമ്പൂർണ സാക്ഷരതയുണ്ട് പക്ഷേ സാമാന്യ ബോധം വട്ട പൂജമാണ്.
    ഇത്രെയും വണ്ടികൾ അവിടെ ചെല്ലുമ്പോൾ ഉണ്ടാകുന്ന pollution മതി അവിടത്തെ ഭംഗി കുറക്കാൻ

  • @rajas2252
    @rajas2252 Před 9 měsíci +5

    Beautiful ❤
    We should have stayed this way without getting modernized

  • @summerjune4269
    @summerjune4269 Před 3 měsíci

    so beautiful..hope this beauty remains like this for years to come!!

  • @muhammedriyas545
    @muhammedriyas545 Před 3 měsíci

    എന്തിനാ ഇങ്ങനെ കൊതിപ്പിക്കുന്നെ 🥰 മഴക്കാലം വരട്ടെ ഒന്ന് പോണം

  • @jayanks7767
    @jayanks7767 Před 11 měsíci +5

    This is Palakkad very proud our village

  • @mdskhan450
    @mdskhan450 Před 11 měsíci +2

    Nice place...keep traveling & Exploring......motivating us

  • @shamsudeenkutty8632
    @shamsudeenkutty8632 Před 10 měsíci

    സൂപ്പർ അടിപൊളി.

  • @satish303132
    @satish303132 Před měsícem

    Wow its so peaceful and relaxing. Thank you. I wish to visit this place once.

  • @aaaaak05
    @aaaaak05 Před 10 měsíci +6

    Kollengode is one of the best villages in India.. please keep it the way you first found it..

  • @aryacatherine8488
    @aryacatherine8488 Před 11 měsíci +2

    excellent shots..!!..superb..waiting to see more destinations
    superb video!!!

  • @johnsondevasey5100
    @johnsondevasey5100 Před 4 měsíci

    Adi manoharam Sir

  • @RealCritic100
    @RealCritic100 Před 9 dny +1

    പ്രവാസിയായ എനിക്ക് വീഡിയോ കണ്ട് തീർന്നപ്പോൾ നാട്ടിൽ പോയി വന്ന ഫീൽ..thankyou very much bro for sucha lovely video. We too have similar place in wayanad.

  • @jeevakumarramachandran2038
    @jeevakumarramachandran2038 Před 10 měsíci +3

    One of the best photography and one of my best videos I have ever seen. I love my Kerala. Pray I am born again in God's own country.

  • @harishs4u
    @harishs4u Před 10 měsíci +18

    Beautiful picturization and simplistic narration, thank you for bringing our childhood memories from palakkadan village

  • @Vino_Idukki_Vlogs
    @Vino_Idukki_Vlogs Před 11 měsíci +2

    നിങ്ങളുടെ വീഡിയോ എല്ലാം അടിപൊളിയാണ് ❤️👍👌

  • @thomasgeorge479
    @thomasgeorge479 Před 10 měsíci

    First video, Sorry for the imperfections and errors, 👍🙏

  • @shajithaali8173
    @shajithaali8173 Před 11 měsíci +3

    Wow Amazing place,loved it👌👌🥰🥰

  • @nt9476
    @nt9476 Před 5 měsíci +3

    Yes the beauty of old Kerala was stunning. I’m seeing so many changes now but sincerely hoping all the trash of the modern life is kept out of Kerala.

  • @3rdeyeEagle
    @3rdeyeEagle Před 3 měsíci

    azhaghu.... arumai... amaithi....

  • @deejjj1234
    @deejjj1234 Před 11 měsíci +1

    Reaily beautiful in monsoon season

  • @nikkuthomasabraham3784
    @nikkuthomasabraham3784 Před 11 měsíci +3

    എന്റെ പൊന്നു സഹോ. .... നിങ്ങൾ ശെരിക്കും ഞങ്ങളെ കൊതിപ്പിച് കടന്നു കളയുവല്ല. ....കൂടെ കൊണ്ടുപോകുകയാണ്. Well done. Keep it up…

  • @sundarilakshminarayanan7220
    @sundarilakshminarayanan7220 Před 10 měsíci +9

    Yes. Our Kollengade is beautiful with agricultural land awesome natural beauty and with simple people. But you dodnt capture the perumal koil agrahaam with Lakshminarayana perumal koil in erattaitheru (double street) and the siva temple in othai theru (single st.) And the main road connecting Guruvsyur and Pazhani.

  • @sangeetabhattacharya4075
    @sangeetabhattacharya4075 Před 5 měsíci

    LOVED THE MIGHTY TREE!

  • @song5744
    @song5744 Před 11 měsíci +1

    എല്ലാം വളരെ വിശദമായി Location map അടക്കം പറഞ്ഞു തരുന്നതിന് അങ്ങേയറ്റം നന്ദി Bro.

  • @bobbyeapen6049
    @bobbyeapen6049 Před 11 měsíci +2

    so lush and green, a work of art.

  • @WasiUllahKhan-lo4df
    @WasiUllahKhan-lo4df Před 5 měsíci +5

    Please Don't destroy it with plastic.
    Love from Pakistan

  • @complicatedf
    @complicatedf Před měsícem +1

    This is the best video I have never seen before. ❤❤ the explanation is wonderful

  • @thomasgeorge479
    @thomasgeorge479 Před 10 měsíci

    Beautiful Video.. 👍🙏

  • @ratheeshkumar7918
    @ratheeshkumar7918 Před 11 měsíci +5

    സൂപ്പർ പഴമ അതെ പോലെ നിൽക്കുന്ന ഒരു ഗ്രാമം ❤

  • @paul00740
    @paul00740 Před 11 měsíci

    ഈ video കാണുമ്പോ തന്നെ comfort feel ചെയ്യുന്നു.. കൊച്ചിയിലെ ജോലി തിരക്ക് ഒക്കെ മാറ്റിവച്ച് ഒരു ദിവസം വരണം അവിടെ... So lucky people there❤️

  • @Kazhcha_thepathfinder
    @Kazhcha_thepathfinder Před 11 měsíci +3

    Awesome Visuals❤️❤️ Keep Going Bro🔥

  • @asokanuttolly5846
    @asokanuttolly5846 Před 10 měsíci

    മനോഹരമായ കൊല്ലംകോട്❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sumeshvasu7524
    @sumeshvasu7524 Před měsícem

    So super video ❤ & feel good explanation 👍

  • @afeedahasheem7433
    @afeedahasheem7433 Před 6 měsíci +3

    What a fascinating site, brought my childhood memories. Thanks from Sri Lanka

  • @shriharikedar6602
    @shriharikedar6602 Před 4 měsíci +4

    ❤ from maharastra

  • @vrindaammu2055
    @vrindaammu2055 Před 6 měsíci +1

    മനസിന് കുളിർമ നൽകുന്ന സ്ഥലങ്ങൾ 🥰

  • @beautyofnatureandcities
    @beautyofnatureandcities Před 10 měsíci

    Beautiful views thank you for sharing ❤

  • @Benjamin-gx1zn
    @Benjamin-gx1zn Před 10 měsíci +3

    music+visuals= nirvana ! awesome work!

  • @shuhailsuhail3093
    @shuhailsuhail3093 Před 10 měsíci +4

    All villages in kerala beautiful... Its people who make it worsen.

  • @9356079
    @9356079 Před 13 dny

    Beautiful.

  • @gvbalajee
    @gvbalajee Před 9 měsíci +1

    Very beautiful lush green cover wow

  • @Ambiencein
    @Ambiencein Před 6 měsíci +9

    "I love how you captured the cultural aspects of the places you visited. It's not just about the scenery, but also about the people and their stories. Well done!"

  • @krishnanunni3247
    @krishnanunni3247 Před 11 měsíci +3

    Ohh bro my heart melting ❤❤❤❤ I don't know what I feel awesome Bgm Great visual. ❤❤

  • @mittusonushitsmr1070
    @mittusonushitsmr1070 Před 10 měsíci

    Superb. Must visit

  • @sheenam637
    @sheenam637 Před 4 měsíci

    Thank you for sharing this 🙏

  • @anooppalakkad5057
    @anooppalakkad5057 Před 11 měsíci +4

    നമ്മടെ പാലക്കാട് ❤🥰🥰🥰🥰🥰

  • @nandanas1772
    @nandanas1772 Před 11 měsíci +3

    Visuals .... ur efforts to capture it👏 ❤

  • @EpicRoot04
    @EpicRoot04 Před měsícem

    What a hidden gem! Kollengode is truly one of the best villages I've ever seen, with its breathtaking landscapes and rich cultural heritage. The video beautifully captures the essence of this quaint village in Kerala. Thanks, Navigator - The Explorer, for showcasing such a unique spot in India. Can't wait to explore Kollengode myself!

  • @user-bs6qz9qw3n
    @user-bs6qz9qw3n Před 11 měsíci

    Nice. Beautiful place

  • @KiddieWorld-dx7qk
    @KiddieWorld-dx7qk Před 10 měsíci +6

    This was our Kerala 20-30 years ago, Every village almost has similar characteristics as this village carries. Unfortunately, we have destroyed the soul of Kerala in the name of development.

  • @santroley
    @santroley Před 11 měsíci +17

    English titles helped me to understand your descriptions since I could not fully understand your language.but beauty of nature has its own language.thank you.🎉

  • @avsreddy8604
    @avsreddy8604 Před 9 měsíci +2

    Bro this was awesome the nature of the world of Kerala India, this is an extremely very good nature place

  • @aryansrujal6202
    @aryansrujal6202 Před 11 měsíci +2

    Chala prashantham ga vundhi.

  • @AnishKumar-ci1pl
    @AnishKumar-ci1pl Před 10 měsíci +8

    My home town❤ Though I am not staying there still I love it !!!

  • @venkatanarayanachinta6486
    @venkatanarayanachinta6486 Před 11 měsíci +5

    when i get a notification from your channel before watching video i like the button after i watch, till today you never disappointed me, coming to this video amazing views, beautiful water falls, wonderful drone shots and last but not least your story telling, thanks for wonderful video.

    • @navigatortheexplorer
      @navigatortheexplorer  Před 11 měsíci +1

      Thank you so much 😀🥰🥰❤️❤️

    • @karnatisaikumarreddy5154
      @karnatisaikumarreddy5154 Před 10 měsíci

      ​@@navigatortheexplorerOctober first week good ah bro...too see same kind of greenary can we expect???? When did you shoot this video???? Please reply bro

  • @user-io8rm6yp1c
    @user-io8rm6yp1c Před 9 měsíci

    God, what a place.. i would love to visit once ❤❤

  • @AshishYadav-or2cv
    @AshishYadav-or2cv Před 4 měsíci

    Wow nice Beautiful place

  • @tulanpegu19
    @tulanpegu19 Před 7 měsíci +3

    Wow ! Amazing place.. We should visit to refresh in this kind of clean places around the universe ( ❤ from Assam )

  • @MiaNamboothiripad
    @MiaNamboothiripad Před 10 měsíci +12

    This is my place. My childhood nostalgia tickled. Thanks for the video Sir 🙏🏻 I feel sad that such publicity may invade the innocence of this place by the flocking tourist. Especially throwing the trash camping left over etc. 😢

    • @paadipanta2607
      @paadipanta2607 Před 6 měsíci +1

      Beautiful village, consider going back and settle if life permits.

    • @MiaNamboothiripad
      @MiaNamboothiripad Před 5 měsíci

      @@paadipanta2607 We have our 700 year old ancestral house there. Wish we can go back to the moorings.. someday. On the other hand to live their forever is quite challenging, Kerala's policies, governmental administration and the enforcement machinery are disappointing.

  • @rajeshvattappara4488
    @rajeshvattappara4488 Před 9 měsíci

    അടിപൊളി

  • @ShilpaNav
    @ShilpaNav Před měsícem

    I have seen this vlog many times it’s that’s amazing . Beautiful shots and place . ❤😊

  • @kl43Vlogs
    @kl43Vlogs Před 11 měsíci +8

    Visuals ❤, orupakshe nerit poyi kandalum ithra bangi kittula❤

    • @navigatortheexplorer
      @navigatortheexplorer  Před 11 měsíci +1

      Thanks bro❤️

    • @deepakbabu1987
      @deepakbabu1987 Před 11 měsíci +1

      അത് ശെരിയാ... ഞാൻ ഇന്നലെ പോയിരുന്നു... ഈ ഫീൽ ഇന്നലെ കിട്ടിയില്ല..

    • @arunajay7096
      @arunajay7096 Před 11 měsíci

      🙄🙄

  • @forex_god
    @forex_god Před 11 měsíci +6

    Western ghat is older than the Himalayas

  • @deepplusyou3318
    @deepplusyou3318 Před 11 měsíci

    സൂപ്പർബ് എഡിറ്റിംഗ് വീഡിയോ ❤

  • @user-gv3hm7qu2k
    @user-gv3hm7qu2k Před 15 dny

    ചെല്ലാൻ ചേട്ടന്റ കടയിലെ ഇഡലിയും ചമ്മന്തി പൊടിയും സാമ്പാറും.. പിന്നെ ഒരു ചായയും ആഹാ അന്തസ്... 🥰