ഇതാണ് ഗ്രാമ കാഴ്ച എന്ന് പറയുന്നത്!!! Kollengode !!! 4K

Sdílet
Vložit
  • čas přidán 28. 07. 2023
  • Kollengode !!! 4K
    Kollengode is one of the major towns in Palakkad district, Kerala, India. Kollengode Town is the headquarters of Kollengode Grama Panchayat and Kollengode Block Panchayat. Kollengode is one of the major tourist spots of Palakkad district. It is located about 26 km from Palakkad.
    Little Rabbit Media
    / @lilrabmedia
    #kollengode #palakkad #village #mostbeautifulvillage #indiasbeautifulvillage #4k #droneshots
    Music: 'Solace' by Scott Buckley - released under CC-BY 4.0.
    www.scottbuckley.com.au
    Music: 'The Long Dark' by Scott Buckley - released under CC-BY 4.0.
    www.scottbuckley.com.au
    Music: 'First Snow Calm' by Scott Buckley - released under CC-BY 4.0.
    www.scottbuckley.com.au

Komentáře • 439

  • @perfect_mistake1987
    @perfect_mistake1987 Před 10 měsíci +26

    വീഡിയോ ഓക്കേ ആണ്... പക്ഷെ എന്നെ ആകർഷിച്ചത് ഇത് പറയുന്ന ആളുടെ ശബ്ദമാണ്... വളരെ നന്നായിട്ടുണ്ട് ചേട്ടാ... നല്ല ശബ്ദം 🙏👍🏻👍🏻

  • @popyvlogkunissery2276
    @popyvlogkunissery2276 Před 11 měsíci +61

    കേരളത്തിന്റെ അഭിമാനം പാലക്കാട് ❤

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 Před 11 měsíci +109

    കൊല്ലംങ്കോകാരൻ റൂമിൽ ഉണ്ട് എന്നും കത്തി കേട്ടു മടുത്തു ഇപ്പോൾ മനസ്സിലായി കത്തി അടിക്കുന്നതിൽ കാര്യമുണ്ടെന്ന് ജിദ്ദ 🤞🏻😍

  • @sanal4ever509
    @sanal4ever509 Před 11 měsíci +41

    ഓരോ ദിവസം കഴിയും തോറും നമ്മുടെ നാടിന്റെയും ഗ്രാമങ്ങളുടെയും ഭംഗി നഷ്ടപെട്ടുകൊണ്ടിരിക്കുകയാണ് 😢,.. ഈ നാടും ഇതിന്റെ ഭംഗിയും അതുപോലെ തന്നെ നിലനിന്നു പോകണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
    , വീഡിയോ ഒന്നും പറയാൻ ഇല്ല bro അത്രയ്ക് സൂപ്പർ ആയിട്ടുണ്ട്, ഓരോ vishuals 🙏🏻🙏🏻🙏🏻
    ശരിക്കും 90 ' ഫീൽ 😢😢😢

    • @ArunKVinod
      @ArunKVinod Před 11 měsíci +1

      Nashichu ini nashikkan aayi onum illa ..inale poyapo kanda kazhchakal bayanakam aanu

    • @new10vlogs
      @new10vlogs  Před 11 měsíci

      Thank you bro 😊🥰☺️

    • @najeelas66
      @najeelas66 Před 10 měsíci +1

      ഇവിടെ ഒക്കെ ഇന്റർലോക്ക് വെരും 😢

  • @jijidaskurishingal5459
    @jijidaskurishingal5459 Před 11 měsíci +11

    പല ചാനലും കൊല്ലംകോട് കാണിച്ചു......
    പക്ഷെ നിങ്ങൾ അതി മനോഹരമായി കാണിച്ചു.... 👌👍

  • @praveennallat3079
    @praveennallat3079 Před měsícem +1

    നല്ല വിവരണം, കാഴ്ചകൾ ❤ ഇനിയും ഒരുപാട് വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ

  • @sumijaanu7819
    @sumijaanu7819 Před 11 měsíci +5

    🥰👍🏻suuuper.... സംസാരവും നല്ല സുഖമുണ്ട് കേൾക്കാൻ....

  • @Deepa-ci2kh
    @Deepa-ci2kh Před 11 měsíci +11

    നല്ല ശബ്ദം, നല്ല അവതരണം,

  • @amineshn459
    @amineshn459 Před 10 měsíci +12

    Kollengode ullavar like adikii😍😍😍😍😍😍😍😍

  • @sreerajtp3685
    @sreerajtp3685 Před 11 měsíci +21

    ഇത് ഒരു പൈതൃക ഗ്രാമമായി പ്രഖ്യാപിച്ച് സംരക്ഷിക്കണം. Nice video 💙💙👍

  • @BasheerpkBasheerpk-ul9qu
    @BasheerpkBasheerpk-ul9qu Před 11 měsíci +3

    Beautiful Video 👍👍👍

  • @neethukn9094
    @neethukn9094 Před 11 měsíci +6

    Ente ammede naadu😊🥰
    nice presentation brother.. ❣️
    Amazingly executed ✨✨

  • @DotGreen
    @DotGreen Před 11 měsíci +2

    Super video Sam 👌🏻👌🏻😍

  • @muralikrishnanpunnaivanam478
    @muralikrishnanpunnaivanam478 Před 11 měsíci +1

    very beautiful place. photographgy is superb. thank you New 10 Vlogs.

  • @abbatpm
    @abbatpm Před 11 měsíci +1

    One of the best video, great work bro.Excellent camera and editing skills.

  • @neethuniyaap9035
    @neethuniyaap9035 Před 7 měsíci +2

    ഗ്രാമകാഴ്ചകളും 👌🥰 ശബ്ദം അതിലേറെ 👌👍

  • @rajeshrambo8831
    @rajeshrambo8831 Před 11 měsíci +15

    ഞാൻ ഒരു kollagode കാരനായതിൽ അഭിമാനിക്കുന്നു ❤️❤️❤️

    • @new10vlogs
      @new10vlogs  Před 11 měsíci

      Super ❤️

    • @vipinp7892
      @vipinp7892 Před 11 měsíci +1

      Ootara.Alampallam& Pallassena bridges nannaakkanam.Ootara railway overbridge venam

    • @rajeshrambo8831
      @rajeshrambo8831 Před 11 měsíci +1

      ഇത് എന്നോട് ആണോ പറയുന്നേ

  • @retnakumar4650
    @retnakumar4650 Před 11 měsíci +1

    Great visual treat 🎉🎉🎉🎉

  • @unseennavigation7799
    @unseennavigation7799 Před 11 měsíci +1

    Nice place...keep traveling & Exploring......motivating us❤

  • @hawk__gaming8532
    @hawk__gaming8532 Před 11 měsíci +4

    അടിപൊളി visuals ❤

  • @Rajeeshramath
    @Rajeeshramath Před 11 měsíci +2

    Good visuals and nice explanation

  • @XPERT-GAMER2
    @XPERT-GAMER2 Před 11 měsíci +2

    Waiting for another good video sam bro✨️ aduthathu forest trecking video pradishikunu😌

  • @rajipv
    @rajipv Před 10 měsíci

    Nice video and narration. Excellent photography too

  • @shailajat998
    @shailajat998 Před 8 měsíci +2

    Bro... Ningade avatharanam athimanoharam.❤❤❤... Njangade Palakkad enthoru bangiya. ❤❤❤

  • @annapurnacs4267
    @annapurnacs4267 Před 10 měsíci +1

    Very interesting video.. Loved❤ it..

  • @parvathikannan1964
    @parvathikannan1964 Před 11 měsíci +2

    യെശോദേ.......അടിപൊളി അടിപൊളി 👌

  • @devnandhs2746
    @devnandhs2746 Před 8 měsíci +1

    E video yudae starting il thannae ulla aa visuals..oh suuupppeerr....

  • @anjanapa656
    @anjanapa656 Před 11 měsíci +1

    Super vedio nice presentation

  • @Hu_man3443
    @Hu_man3443 Před 11 měsíci +2

    Perfect video ❤️💚💚✌️

  • @pradeepkeezhillam9952
    @pradeepkeezhillam9952 Před 10 měsíci +1

    നൈസ് വീഡിയോ.. നല്ല വിവരണം 👍

  • @shahidkhan0219
    @shahidkhan0219 Před 11 měsíci +1

    Mwoneeee pwoliiii very relaxing

  • @roycherian5586
    @roycherian5586 Před 11 měsíci +5

    ഒരു സിനിമ കാണുന ഫീൽ ഉണ്ടയിരുന്നു, എങ്ങനേയാണ് ഇത്രയും നന്നായി ഷോട്ട് എടുക്കുന്നത്? Great quality video, please keep up the good work.

  • @anilkollangode1982
    @anilkollangode1982 Před 6 měsíci +1

    അടിപൊളി അവതരണം കാണുമ്പോൾ ഒരു നല്ല ഫിൽ ആണ്❤

  • @remyasunil8503
    @remyasunil8503 Před 9 měsíci +3

    എനിക്കും ഇതുപോലെ വയലുകളും തോപ്പുകളും പച്ചപ്പും ഉള്ള ഗ്രാമത്തിൽ ജീവിക്കാൻ ആണ് ഇഷ്ട്ടം 👍🥰

  • @rasheedrifak5896
    @rasheedrifak5896 Před 11 měsíci +1

    നല്ല വീഡിയോ 👍✨️

  • @bineeshanchal2142
    @bineeshanchal2142 Před 10 měsíci

    ബ്യൂട്ടിഫുൾ👍🏻

  • @anilkumarpappuswami1319
    @anilkumarpappuswami1319 Před 11 měsíci

    ന്യൂട്ടൺ ഒന്നിനൊന്നു കിടുവാണ് എല്ലാവീഡിയോസും ഡ്രോൺ വ്യൂ അതിലും സൂപ്പർ ..!നന്ദി

  • @akhilea4537
    @akhilea4537 Před 11 měsíci +1

    Nalla voice aanu tta adipoli broo

  • @neethuprasad7395
    @neethuprasad7395 Před 10 měsíci +1

    Appreciable vlogging... 👏🏻👏🏻👏🏻👏🏻.... Plastic bheekarane kurichulla warning nannayittund... Responsible tourism👍👍👍really beautiful

  • @vinayakmm8144
    @vinayakmm8144 Před 11 měsíci +9

    Hi Sam.. When ever I travel, I tell the world out there.. "I don’t have a photograph, but you can have my footprints". But you are fortunate enough to have both.. Be safe and keep exploring.

    • @new10vlogs
      @new10vlogs  Před 11 měsíci +1

      Thank you so much bro 😊🥰😊. Thanks for your support 😊

  • @Devwb701
    @Devwb701 Před 10 měsíci +1

    Great job ❤❤❤❤❤❤❤❤❤❤

  • @user-he7os5br7u
    @user-he7os5br7u Před 6 měsíci +1

    അതിമനോഹരം... 👏👏

  • @shineysunil537
    @shineysunil537 Před 10 měsíci

    Beautiful Keralam keep careful Super👍😁👍

  • @shamsudeenkutty8632
    @shamsudeenkutty8632 Před 10 měsíci +1

    ഒരു രക്ഷയുമില്ല അടിപൊളി .

  • @alichenmuttathukara5242
    @alichenmuttathukara5242 Před 11 měsíci +3

    super super

  • @midhunmadhavanc
    @midhunmadhavanc Před 10 měsíci

    5:35 what a responsible vlogging. Hats off bro. ഒരുപാട് vlog ചെയ്യാൻ കഴിയട്ടെ..

  • @sarojinit8217
    @sarojinit8217 Před 9 měsíci +1

    Onnum parayanilla super adipoli

  • @sajeeshsimi
    @sajeeshsimi Před 11 měsíci +2

    കൊള്ളാം

  • @vksm7649
    @vksm7649 Před 6 měsíci +1

    Excellent presentation 🙏

  • @praveenaanoop4923
    @praveenaanoop4923 Před 11 měsíci +1

    Supb💕

  • @fatheenhareef
    @fatheenhareef Před 11 měsíci +1

    voice amazing😘

  • @sainadhkallamparambilsaran944
    @sainadhkallamparambilsaran944 Před 10 měsíci

    Good camera work & good voice

  • @learnandpracticecarnaticmusic
    @learnandpracticecarnaticmusic Před 10 měsíci +3

    പണ്ട് കേരളം മുഴുവൻ ഏറെക്കുറെ ഇങ്ങനെ ആയിരുന്നു ഇടതും വലതും വികസിപ്പിച്ചു വികസിപ്പിച്ചു കേരളം കുളമാക്കി ഇപ്പോൾ ഗ്രാമീണത തേടി അലയുന്നു ..

    • @new10vlogs
      @new10vlogs  Před 10 měsíci

      Ithu angine thanne irikkatte

  • @rameshkolkadan3139
    @rameshkolkadan3139 Před 10 měsíci +2

    താങ്കൾ കാര്യങ്ങൾ വിശദീകരിക്കുകയു൦ സന്ദർശകർക്ക് നൽകുന്ന ഉപദേശങ്ങളു൦ ആരു൦ കേട്ടിരുന്നുപോകു൦..
    നല്ല കൂളായി, സ്പീഡില്ലാതെ... 👌👌❤❤😘

  • @tprb5195
    @tprb5195 Před 11 měsíci +1

    Super 👍👍👍

  • @VasanthKumar-lo3xn
    @VasanthKumar-lo3xn Před 11 měsíci +2

    Super ❤ the dialogue "yashode"😂😂😂

  • @user-pl2sj5tf1m
    @user-pl2sj5tf1m Před 2 měsíci +1

    സുന്ദരിയായ (കേരളം) അമ്മയുടെ അതിസുന്ദരികളായ രണ്ട് മക്കൾ ഒരാൾ പാലക്കാട്ടും..മറ്റൊരാൾ കുട്ടനാടും.💚

  • @Madhavi1444
    @Madhavi1444 Před 10 měsíci +1

    Nice presentation

  • @FRL971
    @FRL971 Před 11 měsíci +3

    Super

  • @lakshmiravikumar2517
    @lakshmiravikumar2517 Před 2 měsíci +2

    Super❤❤

  • @samundeswarivasudevan1226
    @samundeswarivasudevan1226 Před 9 měsíci +1

    Super voice ❤. Njaghalude. Nadu😊

  • @deepakrajendran2645
    @deepakrajendran2645 Před 11 měsíci +18

    Hi Sam,
    I'm from Palakkad, and have visited some of these places in/around Kollengode. But your visuals in 4K, drone shots and your narration has been exceptional. It has a professional documentary feel to it. Please do also visit O.V.Vijayan Memorial, Thasarak, Kannadi- a small yet well-maintained place where Mr.Vijayan wrote the legendary novel Kazakinte Ithihasam.
    Great work, keep going!
    Deepak.

    • @new10vlogs
      @new10vlogs  Před 11 měsíci

      Thank you so much 🥰🥰🥰

  • @sojasreekumar9184
    @sojasreekumar9184 Před 11 měsíci +1

    So beautiful calm place

  • @aparnakj6727
    @aparnakj6727 Před 7 měsíci +1

    Superb

  • @wonderkid1568
    @wonderkid1568 Před 4 dny

    Super❤❤❤

  • @lonelyleo1280
    @lonelyleo1280 Před 10 měsíci +2

    Heavenly feeling ❤

  • @krishnakumar-wn1xf
    @krishnakumar-wn1xf Před 9 měsíci +3

    Tourist kollengode il vannal verum kallukuppy, plastic kumbaram matram avum. 🥲🥵🤪

  • @divyatn6511
    @divyatn6511 Před 10 měsíci +2

    Beautiful place❤

  • @RajkumarRajkumar-kn1zt
    @RajkumarRajkumar-kn1zt Před 2 měsíci +1

    Im from nepal but I enjoyed your channel its very beautiful kerala

  • @-._._._.-
    @-._._._.- Před 11 měsíci +2

    അതിമനോഹരം🌴🌾🌾🌾🌾🌾🌾🌾🌾🌾🌾🌴👌

  • @user-lo7lm9im3y
    @user-lo7lm9im3y Před 7 měsíci +1

    Super🎉

  • @vinodviswanathan8694
    @vinodviswanathan8694 Před 11 měsíci +1

    Super bro 🥰🥰🥰

  • @User67578
    @User67578 Před 6 měsíci +1

    ഞാൻ ഒറ്റയ്ക്ക് പോയി കറങ്ങിയ സ്ഥലമാണ് 2013 ൽ. അന്ന് വ്ളോഗിങ് ഒന്നും ഇല്ലാരുന്നു. അന്ന് അവിടെ ഒരു തിയേറ്ററിൽ കേറി വിജയ്, അമല പോൾ അഭിനയിച്ച തലൈവാ മൂവിയും കണ്ടു.

  • @vishnumt2459
    @vishnumt2459 Před 11 měsíci +5

    ദൈവമേ എനി കൊല്ലംങ്കോടിനെ കാത്തോണെ

  • @arunkr3800
    @arunkr3800 Před 7 měsíci +1

    Ellam Super 4k video anu ടീവിയിൽ anu kanunathu, comment tv edan pattill athu kondu mobile ഉപയോഗിക്കുന്നു ALL THE BEST 👍

  • @ramanb31
    @ramanb31 Před 8 měsíci +2

    Njan oru kollengod kariyane njagald nadu supper places und iniyum njagallud abimanamane ithok i love my palakkad

  • @craftworld2999
    @craftworld2999 Před 11 měsíci +1

    Ingale sound samasaram poli an tta

  • @AjithOp-ky9ix
    @AjithOp-ky9ix Před 7 měsíci +2

    അതാണ് നമ്മ പാലക്കാട്‌ ♥️💚✨

  • @JiShNuJiThus
    @JiShNuJiThus Před 11 měsíci +1

    നാട്💚

  • @sivananandan3807
    @sivananandan3807 Před 6 měsíci +1

    നല്ല അവതരണം ❤

  • @Sarabhanand_21
    @Sarabhanand_21 Před 11 měsíci +1

    Beautiful village ,😀😀

  • @sasitvtv5022
    @sasitvtv5022 Před 11 měsíci +2

    VERY VERY BEAUTIFUL PLACE

  • @rafikrafirafik
    @rafikrafirafik Před 10 měsíci +2

    Bro ningal ulkollikkan maranna oru kazhchayundu.kollangodu chernnu kidakkunna chulliyar risorvoyer. That fantastic look u now. Kerala government nde tourism vakuppu note cheitha place. But maarivarunna government athine vendathra pariganichilla.i sure u see that place mezmarised your mind.
    Samayam kittuvaanel avidam onnu visit cheyyanam ❤

    • @new10vlogs
      @new10vlogs  Před 10 měsíci +1

      Thank you bro for your suggestion

  • @subairnalakath3709
    @subairnalakath3709 Před 11 měsíci +8

    Visitors please keep the village clean. Dont dump plastic bottles. Save the nature🙏

  • @soniaofjesus-xy1lu
    @soniaofjesus-xy1lu Před 8 měsíci +1

    Excellent

  • @manojkrishnan5238
    @manojkrishnan5238 Před 11 měsíci +3

    വീഡിയോ നന്നായി ചിത്രീകരിച്ചിരിക്കുന്നു. എന്റെ വീട് നിങ്ങൾ അവസാനം പറഞ്ഞു നിർത്തിയ വീഴുമലയുടെ താഴ്‌വാരത്താണ്. വീഴുമലയും ചുറ്റുവട്ടവും കൊല്ലങ്കോട് പോലെ തന്നെ നയനമനോഹരമാണ്.
    പിന്നെ തൃശൂർ ഭാഗത്ത്‌ നിന്ന് വരുന്നവർക്ക് കുഴൽമന്നം വരെ പോകേണ്ടതില്ല വടക്കഞ്ചേരി കഴിഞ്ഞയുടനെ മംഗലം പാലത്തു വെച്ച് പളനി റോഡിൽ കയറാം.

  • @jayankattukulam5320
    @jayankattukulam5320 Před 9 měsíci +1

    മനോഹരമായ സ്ത്ഥ ലം ഇഷ്ടമായി

  • @RidingToNature
    @RidingToNature Před 10 měsíci

    Super ❤️

  • @danistephen4881
    @danistephen4881 Před 11 měsíci +2

    നാട് ❤️

  • @shamsufebe4345
    @shamsufebe4345 Před 11 měsíci +2

    ബ്രോ ഒരുപാട് ഒരുപാട് ഇഷ്ടം ആയി. ഞാനും രണ്ട് തവണ കൊല്ലങ്കോട് പോയിട്ടുണ്ട്. പക്ഷേ ഈ സ്ഥലങ്ങൾ ഒന്നും കണ്ടിട്ടില്ല. എന്തായാലും ഉടനെ ഞാനും പോകും 👍👍👍

  • @harifapr3131
    @harifapr3131 Před 11 měsíci +1

    What a beautiful amazing

  • @rahim1234u
    @rahim1234u Před 11 měsíci +1

    ❣❣❣

  • @madhupanikar862
    @madhupanikar862 Před 10 měsíci

    മനോഹരമായി ചിത്രീകരിച്ചു...

  • @jessythomas561
    @jessythomas561 Před 11 měsíci +1

    Beautiful

  • @drishyaunni6814
    @drishyaunni6814 Před 11 měsíci +2

    18:00 kunjiramayana thile ambalam. Climax le🥳

  • @Chalakudy_Sauhrudam
    @Chalakudy_Sauhrudam Před 9 měsíci +1

    കൊള്ളാം... ഇഷ്ടപ്പെട്ടു...
    ❤️🧡🩷💜💛👌👌👌💛🩵💚

  • @sirajtk3184
    @sirajtk3184 Před 11 měsíci +1

    😍

  • @arjunmundakkal6833
    @arjunmundakkal6833 Před 8 měsíci +1

    Supper

  • @KiranKumar9072
    @KiranKumar9072 Před 10 měsíci +1

    ❤❤

  • @MuhammadKutty-yr5nz
    @MuhammadKutty-yr5nz Před 8 měsíci +1

    ഇടണേ ഇനിയും ഇതു പോലെ വീഡിയോ e