Komentáře •

  • @muralichelamattam7729
    @muralichelamattam7729 Před 2 lety +26

    അര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തു മിന്നലിൽ പോയി സ്കാനിയ യിൽ തിരിച്ചു വന്നു...
    അടിപൊളി.. സൂപ്പർ...നല്ല അവതരണം...അഭിനന്ദനങ്ങൾ.

  • @abdulazeezmm3474
    @abdulazeezmm3474 Před 2 lety +34

    ഈ വീഡിയോ നമുക്ക് പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്താൻ പ്രചോദനമാകട്ടെ, അഭിനന്ദനങ്ങൾ

  • @ajith6825
    @ajith6825 Před 2 lety +13

    ചേട്ടന്റെ അവതരണം പൊളി അയിട്ട് ഉണ്ട് 😍വീഡിയോ കാണുന്നതിനോടൊപ്പം പറയുന്ന കാര്യങ്ങൾ കേട്ട് ഫുൾ വീഡിയോ യും ഇരുന്നു കണ്ടു 💥 മിന്നൽ ഇഷ്ടം😍

  • @arunpo9359
    @arunpo9359 Před 2 lety +10

    മിന്നൽ ഡ്രൈവർ നസീംക്ക pwoli😎😎😎

  • @francislobo9216
    @francislobo9216 Před 2 lety +10

    ഞാൻ KSRTC യിൽ നിന്നും റിട്ടയർ ചെയ്ത ഇൻസ്പെക്ടർ . വളരെ ഉപകാരപ്രദവും, മനോഹരവുമായ വീഡിയോ. ജീവനക്കാരുടെ പെരുമാറ്റം👍👍👍👍. ഇവരെയൊക്കെ എനിക്ക് അടുത്തറിയാം. താങ്കളും👍👍👍👍❤️❤️

  • @shijoj1710
    @shijoj1710 Před 2 lety +5

    Leyland Minnal🔥

  • @kingleonidas462
    @kingleonidas462 Před rokem +3

    മിന്നൽ എന്നും ഒരു വികാരം 🔥❤️😎

  • @chaithragayu8055
    @chaithragayu8055 Před 2 lety +5

    Staff .... Bhayangara friendly. 👌👌👌👌

  • @rejurnair2830
    @rejurnair2830 Před 2 lety +5

    Minnal bus super

  • @unnipoochediyil
    @unnipoochediyil Před 2 lety +2

    Kollaam, Nannaayittundu,....!!!!!!
    Congratulations 🎇👏👏👏🎇

  • @pranav7478
    @pranav7478 Před rokem +1

    I appreciate the respect you show to KSRTC employees. It's relaxing to see this vlog, and I enjoyed it

  • @binukbabu4376
    @binukbabu4376 Před 2 lety +2

    മച്ചാനെ അടിപൊളി വീഡിയോ ആണ്... മിന്നൽ ആണ് എൻ്റെ ഹീറോ...

  • @ArunKumar-nn7hr
    @ArunKumar-nn7hr Před 2 lety +2

    Minnal Wayanad to Muvattupuzha kayari nokku......👌 kidu 👌👌👌

  • @ashiksuriya3769
    @ashiksuriya3769 Před 2 lety +9

    ഇതൊക്കെ ഒന്ന് മെച്ചപ്പെടുത്തി എടുത്താൽ മതി പൊളി ആയിരിക്കും... കെ റെയിലും വേണ്ട.. ബുള്ളറ്റ് ട്രെയിനും വേണ്ട.... അല്ലേലും ന്തിനാ അതൊക്ക.. പാവങ്ങളുടെ കണ്ണീരും.. ഒരു ആയുസിന്റ കഷ്ടപ്പടും 😢

  • @soumyavijayanand9868
    @soumyavijayanand9868 Před 2 lety +1

    Wow... നന്നായിട്ട്video ചെയ്തു...നല്ല അവതരണം ....ഈ ബസിൽ യാത്ര ചെയ്തിട്ടുണ്ട്.. ...മുൻപ്
    ഞാനും ഒരു മുട്ടിൽ കാരൻ ആയിരുന്നു... മനാഫ് സാറിനെ പരിചയമുണ്ട്
    മനാഫ് സാർ നല്ല ഡ്രൈവർ കൂടിയാണ് കെട്ടോ.....👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sceneri779
    @sceneri779 Před 2 lety +9

    ഞാൻ ksrtc ഇൽ മാത്രമേ പോകാറുള്ളൂ 👌

    • @kidilantraveler
      @kidilantraveler Před 2 lety

      Safety part KSRTC is better, no doubt. പക്ഷേ KSRTC തന്നെ ലോങ്ങ്‌ ഡ്രൈവിൽ തിരഞ്ഞെടുക്കുമ്പോൾ ഏതു വേണമെന്ന് വ്യക്തമായി ഓരോ യാത്രക്കാരനും അറിഞ്ഞിരിക്കണം. അതായത് ലോങ്ങ്‌ destination യാത്രക്കാർക്ക് from my experience, Minnal or Scania is the best option.

    • @sceneri779
      @sceneri779 Před 2 lety

      @@kidilantraveler 👌👍

  • @santhoshng1803
    @santhoshng1803 Před 2 lety +1

    നല്ല അടിപൊളി വിവരണം ഈ വണ്ടിയിൽ യാത്രാ ചെയ്യണം.

  • @kalpuzhamana
    @kalpuzhamana Před 2 lety +2

    നല്ല അവതരണം സഹോദരാ 🙏🙏

  • @abdullaabdulla6561
    @abdullaabdulla6561 Před rokem +1

    ഇക്ക നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ

  • @kingleonidas462
    @kingleonidas462 Před 2 lety +7

    മിന്നൽ 🥰🥰🥰🥰 ksrtc ❤🫀

  • @arunssasi5302
    @arunssasi5302 Před 2 lety +1

    Super presentation... god bless you

  • @niyasps3691
    @niyasps3691 Před 2 lety +3

    Informative video 👌👍

  • @kingleonidas462
    @kingleonidas462 Před 2 lety +4

    നല്ല അവതരണം ബ്രദർ 👏

  • @sajan5555
    @sajan5555 Před 2 lety +1

    അഭിനന്ദനം

  • @harigovind1361
    @harigovind1361 Před 2 lety +1

    Good. Super presentation .

  • @mugbiljamal844
    @mugbiljamal844 Před 2 lety +2

    Super🔥🔥

  • @n.m.saseendran7270
    @n.m.saseendran7270 Před 2 lety +2

    Good vlog. Some time in 2002 I travelled in Superfast from Muvattupuzha and reached at Tvpm in 3.30 hours.
    Not Trivandrum town but City.

  • @akhilmu1682
    @akhilmu1682 Před 2 lety +2

    Pwolii🔥🥰

  • @arunwilson5359
    @arunwilson5359 Před rokem +1

    🔥

  • @bharathal8300
    @bharathal8300 Před 2 lety +1

    Nice presentation

  • @abisliveryworld
    @abisliveryworld Před 2 lety +4

    ചേട്ടാ.. ksrtc വോൾവോയിൽ ട്രാവൽ ചെയ്യാമോ,, യൂട്യൂബിൽ ഞാൻ ksrtc വോൾവോയുടെ ഒരു ട്രാവൽ വീഡിയോസും ഇതുവരെ കണ്ടിട്ടില്ല....

  • @sethuraveendran382
    @sethuraveendran382 Před 2 lety +1

    Services are good but the problem is last mile connectivity that is if you want to go to places like kazhakoottam at odd times you end up paying more than a car..If they invest on last mile connectivity many people will choose these services

  • @yadukrishna1844
    @yadukrishna1844 Před 2 lety +1

    Super

  • @bijupaulose3592
    @bijupaulose3592 Před 2 lety +1

    Super bro...

  • @snmedia9877
    @snmedia9877 Před 2 lety +1

    സൂപ്പർ

  • @travelrecordsbysree9416
    @travelrecordsbysree9416 Před 2 lety +3

    4:05 അത് നമ്മുടെ മണ്ണാർക്കാട് സൂപ്പർ RSC724 അല്ലേ 😃

  • @siddisalmas
    @siddisalmas Před 2 lety +1

    😍🥰🥰🥰മിന്നൽ

  • @shafeekkarali5033
    @shafeekkarali5033 Před 2 lety

    പൊന്നോ.. ഞാൻ ഒരു വട്ടം കേറി.. മുമ്പിൽ ഉള്ള ഒരു സീറ്റിൽ ആരുന്നു... ഒരു slim ആയ sir മൊത്തത്തിൽ ഒരു 50kg വരും ആ സാറിനെ കണ്ടാൽ... എന്റെ പൊന്നോ.. എന്റെ കിളി പോയി പൊന്നളിയാ...

  • @abhjithvs2452
    @abhjithvs2452 Před 2 lety +1

    👍👍👌👌

  • @manikandanm3847
    @manikandanm3847 Před 2 lety +2

    Bro , before 20years one service start moovattupuzha to trivandrum timing 5to reach 9 then return evening , Kottayam,Thiruvala and kottarakkara only stop,Hitech delux KSRTC service.

    • @kidilantraveler
      @kidilantraveler Před 2 lety

      Wow, great👌😍
      പ്രധാനമായും ഈ രണ്ടു സെർവിസിലെ കംഫർട് ആണ് ഇത്തരത്തിൽ ഒരു വീഡിയോ ചെയ്യാൻ കാരണം. അടുത്തിടെ ഞാൻ തിരുവനന്തപുരത്തു നിന്നും മുവാറ്റുപുഴയ്ക്ക് Super Fast ബസിൽ യാത്ര ചെയ്തിരുന്നു. അടുത്തിടെ ചെയ്തതിൽ വെച്ചു ഏറ്റവും ദുഷ്കരമായ യാത്രയായിരുന്നു അത്. എല്ലായിടത്തും സ്റ്റോപ്പ്‌ ആണതിന്. സാധാരണക്കാർ ഇതൊന്നും ശ്രദ്ധിക്കാറില്ല. മിന്നൽ സ്കാനിയ എന്നൊക്കെ പറയുമ്പോൾ നമുക്ക് വല്ലാത്തൊരു കംഫർട് ആണ്. ഏകദേശം ഒരു കാറിൽ പോയ ഫീൽ.
      വലിയൊരു മെസ്സേജ് ഇട്ടതിനു നന്ദി 😍💐

  • @merwindavid1436
    @merwindavid1436 Před 2 lety +3

    Kothamangalathu ninnum Munnar - Thiruvananthapuram Minnal service kittumallo...

    • @kidilantraveler
      @kidilantraveler Před 2 lety

      Great, but njn onlinil check cheythappol enikku pokenda samayathu njan kandilla. 😍

  • @sajeevkumars9820
    @sajeevkumars9820 Před 2 lety +1

    👍♥️👌

  • @kunjappukallumurikkal9679

    Good

  • @praveensnair1380
    @praveensnair1380 Před 2 lety +1

    Ksrtc... ഒരുപാടിഷ്ട്ടാണ്...

  • @praveensnair1380
    @praveensnair1380 Před 2 lety +1

    ബ്രദർ... നല്ല അവതരണം 👍👍

  • @babupbvr2589
    @babupbvr2589 Před rokem +1

    Prajodhanam. Kittyilangilum vendilla sambalam samayathinnu pavangalukku koduthal madhiyayirunnu

  • @ameenv4005
    @ameenv4005 Před 2 lety +1

    Sir you confessed your mistake
    Good sir

  • @arjunmurali8178
    @arjunmurali8178 Před 2 lety +5

    AC Scania Multi Axle...not Volvo...😊..Anyway... wonderful description....I used to regularly travel in both Minnal and Scania....😊

    • @kidilantraveler
      @kidilantraveler Před 2 lety

      Yes it is describing further on video.. Pls watch full.

    • @kidilantraveler
      @kidilantraveler Před 2 lety

      @@arjunmurali8178 Ey... no problem brother... Thanks a lot for your comments ❤️

    • @kidilantraveler
      @kidilantraveler Před 2 lety +1

      Hi Arjun,
      Thanks for calling me.
      It was great pleasure to talking to you. Will see somewhere soon😍👍

    • @arjunmurali8178
      @arjunmurali8178 Před 2 lety +1

      @@kidilantraveler sure we shall meet...😊

    • @dpk5074
      @dpk5074 Před 2 lety

      Sir actually scania and volvo ithu randum alle mattu bus nekkalum speedil ethunnathu.I felt like that.

  • @sajeshkumar9363
    @sajeshkumar9363 Před 2 lety +1

    അഭിനന്ദനങ്ങൾ🥰🤣

  • @praveenmp8030
    @praveenmp8030 Před 2 lety

    👌🏻👌🏻👌🏻👌🏻👌🏻❤️👍🏻👍🏻👍🏻👍🏻

  • @fazilmwahid
    @fazilmwahid Před 2 lety +5

    Hi.. I was also in scania that day

    • @kidilantraveler
      @kidilantraveler Před 2 lety

      Wow, great !! Thank you so much brother. Contact me 98 47 00 30 15

    • @kidilantraveler
      @kidilantraveler Před 2 lety

      Trip enganeyundayirunnu... Njan paranjathu correct aano.. Ningalude anubhavam enganeyanu?...Mattullavarkku koodi upakaarappedatte..😍

    • @fazilmwahid
      @fazilmwahid Před 2 lety +1

      @@kidilantraveler sure

  • @dpk5074
    @dpk5074 Před 2 lety +1

    Sir actually scania and volvo ithinu randinum alle mattu busukalekkal vegatha ullath.I felt like that .

    • @kidilantraveler
      @kidilantraveler Před 2 lety

      മിന്നലിനു സ്റ്റോപ്പ്‌ കുറവാണു.
      മുവാറ്റുപുഴ മുതൽ തിരുവനന്തപുരം വരെ 207 KM ഉണ്ട് ഇതിനിടയിൽ 2 സ്റ്റോപ്പുകളെ ഉളളൂ. ഇതിനടയിൽ ആളിറങ്ങാനോ കയറാനോ മിന്നൽ നിർത്തില്ല. മറ്റു ഏതു ബസുകളാണെങ്കിലും സ്റ്റോപ്പുകൾ ഇല്ല എന്ന് പറയുമെങ്കിലും മിക്കവാറും സ്റ്റോപ്പുകളിൽ നിർത്തും.

  • @sreekanthvk9432
    @sreekanthvk9432 Před 2 lety +2

    ചേട്ടായീ കോട്ടയം to പാണത്തൂർ peters ബസിൽ യാത്ര ചെയ്ത് ഒരു വീഡിയോ ചെയ്യാമോ മിന്നലിനെക്കാൾ comfort & നല്ല seating ആണ് മിന്നലിനേക്കാൾ സ്പീഡ് ആണ് front door 2+2 semi sleeper ആണ് കോട്ടയം to പാണത്തൂർ 11മണിക്കൂർ കൊണ്ട് എത്തും മുവാറ്റുപുഴയിൽ നിന്ന് കയറിയാൽ മതി ചേട്ടാ

    • @kidilantraveler
      @kidilantraveler Před 2 lety

      Sure, if good will travel one day. Pls give contact details.😍❤️

  • @ajayanajayakumar20
    @ajayanajayakumar20 Před rokem +2

    കുമളി യാത്ര വീഡിയോ ഒന്ന് കൂടി ഇടാമോ

    • @kidilantraveler
      @kidilantraveler Před rokem

      Already ഒന്നു ചെയ്തിട്ടുണ്ടല്ലോ dear😍

  • @nizamm5975
    @nizamm5975 Před 2 lety +8

    Leyland 160 HP ,പുലിയല്ലേ

    • @kidilantraveler
      @kidilantraveler Před 2 lety +4

      പുപ്പുലി, ഇത്രയും പ്രതീക്ഷിച്ചില്ല. ഇതിലെ യാത്ര എല്ലാവരും വെറുതെ ഒരു ട്രിപ്പ്‌ ആയിട്ടാണെങ്കിലും ട്രൈ ചെയ്യണം സൂപ്പർ. 🔥🔥🔥

    • @jomonjohn6029
      @jomonjohn6029 Před 2 lety +7

      😂😂😂 ഈ വീഡിയോ ഇട്ട ചേട്ടന് കിട്ടിയത് 37.. ലൈക്‌...
      മിന്നൽ എന്ന് പറഞ്ഞാൽ അതിന്റെ ഒരു ഫീൽ കിട്ടണമെങ്കിൽ ടാറ്റാ യുടെ മിന്നലിൽ തന്നെ യാത്ര ചെയ്യണം..... ഇതു 3.30. മണിക്കൂർ എടുത്തു.... മുവാറ്റുപുഴ പുഴ to tvm.. ഇതൊരു നോർമൽ ടൈം ആണ്.... പണ്ടൊക്കെ സർവീസ് നടത്തുന്ന വണ്ടികൾ രാത്രി 12 മണിക്ക് tvm ൽ നിന്നും 3 അര മണിക്കൂർ കൊണ്ട് ktm എത്തീട്ടുണ്ട്....16 കൊല്ലം മുൻപ്......ചേട്ടൻ ഒന്ന് തിരക്കി നോക്ക്... Tvm... To മൂന്നാർ.. മാട്ടു പെട്ടി... ടാറ്റാ 1515....

    • @mridult0453
      @mridult0453 Před 2 lety +4

      @@jomonjohn6029 munnar minnal Leland aanalo

  • @mnpl7714
    @mnpl7714 Před 2 lety +3

    KSRTC minnal ullapoll K Rail venno????

    • @kidilantraveler
      @kidilantraveler Před 2 lety +1

      മിന്നൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും കെ റെയിൽ ഇപ്പോൾ വേണ്ട എന്ന അഭിപ്രായമാണ് എന്റെ. നിലവിലുള്ള റോഡുകൾ അവർ എത്ര വേണമെങ്കിലും ഹൈടെക് ആക്കിക്കോട്ടെ, അപ്പോൾ എല്ലാവർക്കും ഗുണം ചെയ്യും. അതായത് ബിസിനസിന്, ജോലിക്കാർക്ക്, സ്കൂൾ കുട്ടികൾക്ക്, പുറത്തു നിന്നും വരുന്ന ടൂറിസ്റ്റുകൾക്ക് എന്തിന് ആംബുലസിന് വരെ എത്രത്തോളം ഉപകാരപ്രദമായിരിക്കും. ഉദാഹരണത്തിന് കുതിരാൻ തുരങ്കവും അവിടത്തെ റോഡുകളും എന്തൊരു സൗകര്യമാണിപ്പോൾ. ഇനി കെ റെയിൽ വേണമെന്നുള്ളവർക്ക് കുറച്ച് അഡിഷണൽ ലോക്കൽ ഫ്ലൈറ്റ് സർവീസ് നടത്തിയാൽ ഈസി ആയിട്ടു തീരാവുന്ന കാര്യമേയുള്ളൂ. പാവപ്പെട്ട രാജ്യമായ ഇൻഡോനഷ്യയിൽ പോലും ഇത്തരത്തിൽ ഫ്ലൈറ്റ് സർവീസ് ചീപ്പ്‌ ആയിട്ട് നടത്തുന്നുണ്ട്. അങ്ങനെ ചെയ്താൽ അത് മറ്റു ഒരുപാട് ടൂറിസം സാദ്ധ്യതകൾ കൂടി കൊണ്ടുവരും. കെ റൈലിനു വീട് പോകുന്ന വീട്ടുകാരോടൊപ്പം നമ്മളും കൂടണം, അവരുടെ വേദനയിൽ പങ്കു ചേരുന്നു.

    • @mnpl7714
      @mnpl7714 Před 2 lety

      @@kidilantraveler You are right bro 👍

  • @sreekanthvk9432
    @sreekanthvk9432 Před 2 lety +1

    ചേട്ടാ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്ന് മലബാർ സൈഡിലേക്ക് prakash body, front door,2+2 seat, മൾട്ടി എയർ സസ്പെന്ഷന്, A/c, LED tv എല്ലാ ഫെസിലിറ്റീയും ഉള്ള ബസുകൾ ഓടുന്നുണ്ട് വളരെ കുറഞ്ഞ സമയം കൊണ്ട് എത്തിച്ചേരുകയും അതുപോലെ ചാർജ് ksrtc ബസിനെക്കാൾ കുറവും ആണ് red ബസിലും, ഓൺലൈൻലും book ചെയ്യാം

    • @kidilantraveler
      @kidilantraveler Před 2 lety

      Very good, മുവാറ്റുപുഴ അല്ലെങ്കിൽ
      കോതമംഗലത്ത് നിന്നും കയറാൻ സാധിക്കുന്ന രീതിയിലാണെങ്കിൽ തീർച്ചയായും ട്രൈ ചെയ്യാം. കോൺടാക്ട് നമ്പർ ഇടൂ.

  • @kunjavafaisal5946
    @kunjavafaisal5946 Před 2 lety +2

    ചേട്ടൻ അവതരണം പൊളി പിന്നെ ചേട്ടാ ഇത് scania അല്ലെ വോൾവോ അല്ല ☺️

    • @kidilantraveler
      @kidilantraveler Před 2 lety

      മുഴുവൻ കണ്ടില്ല അല്ലേ ☺️😄😍🌹🌹

  • @Thankan9876
    @Thankan9876 Před 2 lety +1

    Try. Ktym - KGD and Pala - KGD. Minnal.. Ejjathi speed.

    • @kidilantraveler
      @kidilantraveler Před 2 lety

      Thanks for your love and support.
      I don't know whether I can fulfill the commitment if I confirm it.
      Koodathe Minnal already nammal cheythallo. Speed allathe vere enthenkilum speciality koodi undenkil kurachu better ayirunnu. Allenkil oru repetition ayipokum.
      Enthayalum nokkatto😍😍❤️❤️

    • @kidilantraveler
      @kidilantraveler Před 2 lety

      Oh my God.
      Enthayalum ithrayum long tripil oru charging point okke athyavasyamanu. Nalla bus allenkil yathra sugham undakilla.
      Enthayalum
      KSRTC അധികൃതർ ഇതിനെല്ലാം ഒരു പോംവഴി ഉണ്ടാക്കിത്തരുമെന്ന് പ്രതീക്ഷിക്കുന്നു.
      യാത്രക്കാരുടെ ആവശ്യങ്ങൾ KSRTC പൂർണമായി മനസ്സിലാക്കിയാൽ പിന്നെ KSRTC ക്ക് നഷ്ടത്തിലോടേണ്ടി വരില്ല.
      😍❤️

  • @uckp1
    @uckp1 Před 2 lety

    ഞാൻ ഇനി പരമാവധി ksrtc പോലുള്ള പൊതു ഗത്താ ഗത സംവിതനം മാത്രം

  • @azharumas7458
    @azharumas7458 Před 2 lety +1

    Ksd Kottayam super fast😍😍😍

  • @vibeeshm8579
    @vibeeshm8579 Před 2 lety

    Minnal anne mood nalla service anne 11 .45 PM CLT . TVM ...

  • @charlievs4513
    @charlievs4513 Před 2 lety +2

    Chetta minnal yevideninnum varuvaanennu paranjillallow chetta...

    • @silentviber5187
      @silentviber5187 Před 2 lety +5

      സുൽത്താൻ ബത്തേരി എന്ന് പറഞ്ഞല്ലോ

    • @kidilantraveler
      @kidilantraveler Před 2 lety +1

      Yes😘😘😍

    • @kidilantraveler
      @kidilantraveler Před 2 lety +1

      നിങ്ങൾക്ക് എവിടേക്ക് പോകണമെങ്കിലും www.keralartc.com എന്ന സൈറ്റിൽ കയറി e ticket സെലക്ട്‌ ചെയ്ത ശേഷം പോകേണ്ട സ്ഥലം അടിച്ചു കൊടുത്താൽ അന്നത്തെ ഡേറ്റിൽ ഉള്ള എല്ലാ ബസിന്റെയും സമയവും സീറ്റ്‌ ലഭ്യതയും ഏതു തരം ബസ് ആണ് എന്നൊക്കെ കാണിക്കും. നിങ്ങൾക്ക് അത് നോക്കി ബുക്ക് ചെയ്യാം. 😍

  • @hussainshajahan714
    @hussainshajahan714 Před rokem +1

    Ernakulam-madurai onn try cheyyumo?

    • @kidilantraveler
      @kidilantraveler Před rokem

      ചെയ്യണമെന്നുണ്ട് 😍😍🥰
      But ഇപ്പോൾ നമ്മൾ മറ്റൊരു വലിയ ട്രിപ്പ്ലാണ്. പിന്നീട് നോക്കാം ❤️🥰

  • @sunicv7791
    @sunicv7791 Před rokem

    4line root mathi ordinari ok millall vanda

  • @ebrahimmoosa7644
    @ebrahimmoosa7644 Před 2 lety +3

    ഉറക്കം ഒഴിഞ്ഞു വണ്ടി ഓടിക്കുന്ന ഡ്രൈവർ മാർ ക്കു കൃത്യമായി കൂലി കിട്ടുന്നില്ല

  • @vaseemat8187
    @vaseemat8187 Před 2 lety +1

    3 perke irikam paranethe kurache kudipoyoo

    • @kidilantraveler
      @kidilantraveler Před 2 lety

      Yes😍👌👌
      സാധാരണ KSRTC ബസ് സീറ്റുകളിൽ രണ്ടു പേർക്ക് നേരെ ഇരിക്കാൻ ബുദ്ധിമുട്ടാണ് അത് വെച്ചു COMPARE ചെയ്യുമ്പോൾ ഇതിൽ രണ്ടിലും നല്ല വീതിയുള്ള സീറ്റുകളാണ്. ആ ഒരു ഉദ്ദേശ്യത്തിൽ പറഞ്ഞതാണ് 😍🔥

  • @mithunkrishna8029
    @mithunkrishna8029 Před 2 lety +2

    Try to travel in tvm vazhikadavu super fast....

    • @kidilantraveler
      @kidilantraveler Před 2 lety

      What is special in that bus?

    • @mithunkrishna8029
      @mithunkrishna8029 Před 2 lety +1

      @@kidilantraveler speed......asianet news il okke news vanitulla bus aaanu.....because of its short running time.....videos are available in you tube , over taking Minnal..........any way ur chanell is interesting.......and support are always.........

    • @kidilantraveler
      @kidilantraveler Před 2 lety +1

      @@mithunkrishna8029 Wow, thanks a lot brother. Will try ❤️

  • @ameenv4005
    @ameenv4005 Před 2 lety +1

    Sir video is good but one issue you have made an wrong statement as volvo in video timeing 16:14 as for scaniya
    The bus is not Volvo its scaniya

    • @kidilantraveler
      @kidilantraveler Před 2 lety

      I hope you watched full video and then you may got a clarity, thank you😍😍❤️

  • @aswinvas
    @aswinvas Před rokem +1

    Muvattupuzhayil evdeya?

    • @kidilantraveler
      @kidilantraveler Před rokem

      Kothamangalam aanu❤️

    • @aswinvas
      @aswinvas Před rokem +1

      @@kidilantraveler ok, njan 2 hoursil Ksrtc Scania to Tvm board cheyum, apol search cheythapo kande videoya. I'm from Muvattupuzha. Excellent video

    • @kidilantraveler
      @kidilantraveler Před rokem

      Muvattupuzhayano, nice😍
      You are so lucky. Eppolum evidekkum bus kittunna oru sthalamanu Muvattupuzha. Wish you a happy journey bro.
      Thank you❤️

  • @Luttappi444
    @Luttappi444 Před 2 lety +1

    Online ell allathe Normal ayit Ticket Edukan pattumo 🤔?

    • @kidilantraveler
      @kidilantraveler Před 2 lety

      Yes, പക്ഷേ മിന്നൽ എല്ലാ ടൗണിലും നിർത്തില്ല. കയറാൻ നേരത്ത് ചോദിക്കണം. സ്കാനിയ എല്ലാ ടൗണിലും ഒരു സ്റ്റോപ്പ്‌ ഉണ്ട്. രണ്ടിലും direct ആയും ticket എടുക്കാൻ പറ്റും. പക്ഷേ ഒരു സംശയവുമില്ല നേരത്തെ ബുക്ക് ചെയ്തു യാത്ര ചെയ്താൽ നമുക്ക് ഇഷ്ടപെട്ട സീറ്റ് സെലക്ട് ചെയ്യാനും സീറ്റ്‌ ഉറപ്പാക്കാനും പറ്റും.

  • @elizasvoice8015
    @elizasvoice8015 Před 2 měsíci

    kSRTC SF RSC 724 4:05😍😍🤩

  • @safamariyam6394
    @safamariyam6394 Před rokem +1

    Tvm to Idukiyilot minnal bussundo

  • @vinodkumar-dd5yw
    @vinodkumar-dd5yw Před 2 lety +1

    Ithu Volvo bus Alla , Scalia aanu , thankal paranjathu Volvo ennanu

  • @pramodalex842
    @pramodalex842 Před 2 lety +1

    Palakkad-Ernakulam--vaikom-kottayam -trivandrum minnal bus rathri 9 pm nu venam

    • @kidilantraveler
      @kidilantraveler Před 2 lety

      നിലവിൽ ഉള്ള സർവീസ് ആണോ?

    • @pramodalex842
      @pramodalex842 Před 2 lety +1

      Alla

    • @pramodalex842
      @pramodalex842 Před 2 lety +1

      It's a request to start a new service in this route

    • @kidilantraveler
      @kidilantraveler Před 2 lety

      @@pramodalex842 കുറെയധികം സൂപ്പർഫാസ്റ് ബസുകൾ ഒഴിവാക്കി പകരം മിന്നൽ സർവീസ് ആക്കണം.

    • @kidilantraveler
      @kidilantraveler Před 2 lety

      @@pramodalex842 KSRTC അധികാരികൾ നിങ്ങളുടെ ആവശ്യം പരിഗണിക്കട്ടെ... 🌹😍

  • @manojmangaldas5752
    @manojmangaldas5752 Před rokem +1

    Scaniayil entha rate

  • @bijubiju7035
    @bijubiju7035 Před 2 lety

    മിന്നൽ .tvpm to kozhikode എത്ര ടൈം എടുക്കും

  • @prasannamuthiah2588
    @prasannamuthiah2588 Před 2 lety +1

    Hi bro

  • @lalprasadlalprasad7911
    @lalprasadlalprasad7911 Před 2 lety +1

    വീഡിയോ കണ്ടപ്പോ.. മിന്നലിൽ ഒന്ന് കേറാൻ തോന്നുന്നു

  • @dileep.mdileep.m2187
    @dileep.mdileep.m2187 Před 9 měsíci

    ksrtc drivera sir ennu vilikkunna voola .nanamundoda . ayalkkum koodi chiri varunnundavum ksrt driver anel sir avumo mandhoosa driver pani driver thanna. kashum rashtreeyavum kondu 10 c;ass +heavy license undel driver avum ksrtcyil ninta vilayum nattarkku manassilayi. kurayennam und kandavanmareyokka sir allenkil vayassayavara kandal achha ennu vilikkuks . achan lokathu oralay ullo janmam thannna pithavu a kanakkinu than ethrayo bedham . ee local lastgrade drivermare sir ennu vilikkunna nee corporation chappu chavar edukkunna cleaners ne sir ennu vilichal pinneyumkollamayirunnu...ethu pallikoodathila mona eee sir ninne padiuppichathu ?????

    • @kidilantraveler
      @kidilantraveler Před 9 měsíci

      Ninakku nalloru achan illathathinte prasnamau ee knaunne. Kuuttikku ethra vaysaayi?
      Evideya janichathum valarnnathum okke? Nalla bhaasha samskaram, samoohya bodham mangatholi etc. Korakkathe poyi enthenkilum paniyeduthu jeevichal inganeyonnum ezhuthan thonnillada maiyile. Ninte achane Sir ennu vilichotte😆

  • @ajitvarghese4513
    @ajitvarghese4513 Před 2 lety +1

    Developed country is not the place where everybody uses car but uses public transport !!!

    • @kidilantraveler
      @kidilantraveler Před 2 lety

      Yes, നമ്മൾ കാറിനെ മാത്രം comfort aayi കാണുന്നു. മറ്റുള്ളതൊന്നും ഉപയോഗിച്ച് നോക്കാൻ തയ്യാറാകുന്നില്ല. പൊതുവെ നമ്മുടെ ട്രാൻസ്‌പോർട്ടിങ് സംവിധാനം മാറിയിട്ടുണ്ട്, പക്ഷേ എല്ലാവരിലേക്കും അതിന്റെ കൃത്യമായ ഗുണങ്ങൾ എത്തിക്കാൻ എന്തുകൊണ്ടോ ഇത് വരെ സാധിച്ചിട്ടില്ല. ബസിൽ പോകുമ്പോൾ അല്പം എന്തോ ഒരു കുറവ് പോലെ നമുക്കെല്ലാം തോന്നുന്നുണ്ടോ എന്നൊരു സംശയം.

    • @ajitvarghese4513
      @ajitvarghese4513 Před 2 lety +1

      @@kidilantraveler kurav allaa preshnam... Basically namude Caril pokunathinekal better aayi nammal public transportation system vazhy ethanam... Better ennu parayumbol time comfort all matters!! Athinu aadhyam roadil public transport systethinu roadil preference kond varanam... Dhurupayogam cheyan patatha vidhathil nalloru law undakanam... So Carukal upekshichu aalukal public transportilot varum... Pinne timings okke set cheyanam...!!

    • @kidilantraveler
      @kidilantraveler Před 2 lety

      You said is exactly right.
      അല്പം മാർക്കറ്റിംഗ് കൂടി ഇതുപോലുള്ള സർവീസുകൾക്ക് ksrtc കൊടുക്കണം. എന്തുപോലെ എന്നു വെച്ചാൽ, ഇപ്പോൾ ഒരുപാട് ടൂറിസം സെർവീസുകൾ ഇവർ നടത്തുന്നുണ്ട്, അത് നല്ല രീതിയിൽ ജനങ്ങളിലേക്കെത്തി. ഇപ്പോൾ പലയിടത്തും ബുക്ക്‌ ചെയ്താലും ടൂറിസം സർവീസുകൾക്ക് സീറ്റ്‌ ഇല്ലാത്ത അവസ്ഥയാണ്. ഇത് mainly ജനങ്ങൾ തന്നെയാണ് മാർക്കറ്റ് ചെയ്തത്, കാരണം അത്ര നല്ല സർവീസ് ആണ് അവർ കൊടുക്കുന്നത്, പിന്നെ നല്ല ഡ്രൈവർമാരും co ordinator മാരും ഈ സർവീസുകളിൽ ഉണ്ട് അത് ജനങ്ങളെ കൂടുതൽ KSRTC യുമായി അടുപ്പിക്കുന്നു.
      വലിയ വലിയ കോർപ്പറേറ്റ് ഭീമന്മാർ ഒക്കെ ചെയ്യുന്നപോലെ, വേണമെങ്കിൽ ഒരു കുറച്ച് സീറ്റ്‌ ഫ്രീയായി ദിവസവും ആദ്യമായി യാത്ര ചെയ്യുന്നവർക്ക് കൊടുക്കുക. പിന്നെ അത് ശീലമാക്കാൻ സാധ്യതയുണ്ട്.

  • @sanatbaby7426
    @sanatbaby7426 Před 2 lety +1

    സർ ബസ് ഫെയർ ഒന്ന് പറയാമോ..

  • @adilbavabava5642
    @adilbavabava5642 Před 2 lety +1

    കാറിൽ പോവുന്ന ഫീൽ കിട്ടണമെകിൽ... അതിന് ബസ്സിൽ പോയിട്ട് കാര്യമില്ലല്ലോ... സേട്ടാ....🤭🤣🤣

    • @kidilantraveler
      @kidilantraveler Před 2 lety +4

      ഫീൽ എന്നു പറഞ്ഞോ? Comfort and convenience ഇത് രണ്ടും കിട്ടും പോയി നോക്കു സേട്ടാ

    • @sreekanthvk9432
      @sreekanthvk9432 Před 2 lety +2

      കാറിൽ പോകുന്നതിലും സുഖമാണ് ബ്രോ ഇപ്പോഴത്തെ ബസുകളിൽ പിന്നെ സേഫ്റ്റിയും ഉണ്ട് കാറിൽ പോകുന്നതിലും comfort ആയിട്ട് ഇരിക്കുകയും ചെയ്യാം വേണേൽ സീറ്റ്‌ പുഷ്ബാക് ചെയ്ത് ഉറങ്ങുകയും ചെയ്യാം കാറിൽ ചെല്ലുന്നതിലും നേരത്തെ എത്തുകയും ചെയ്യാം air suspension ഉള്ള ബസിൽ കാറിലേക്കാൾ യാത്രസുഖം കിട്ടും ബ്രോ വോൾവോ sacania ഒന്നും വണ്ടി ഓടുന്നുണ്ടെന്നു തോന്നില്ല ട്രെയിനിൽ യാത്ര ചെയ്യുന്നതിലും comfort ആണ്

    • @kidilantraveler
      @kidilantraveler Před 2 lety +1

      @@sreekanthvk9432 Exactly what you said is right. കാറിൽ യാത്ര ചെയ്യുന്നവർ പൊതുവെ ബസിൽ യാത്ര ചെയ്യാൻ മടി കാണിക്കും പ്രത്യേകിച്ച് ലോങ്ങ്‌ ട്രിപ്പിൽ. ഒരു തവണയെങ്കിലും ഇതുപോലുള്ള സർവീസ് യൂസ് ചെയ്തു നോക്കിയാലെ ഇതിന്റെ ഗുണങ്ങൾ അനുഭവിച്ചറിയാൻ സാധിക്കുകയുള്ളൂ. ഇപ്പോൾ തന്നെ നമ്മുടെ വീഡിയോ കണ്ടു മുവാറ്റുപുഴയിൽ നിന്നും തിരുവനതപുരം പോയ രണ്ടുപേർ (scania) വിളിച്ചു വളരെ നല്ല അഭിപ്രായം പറഞ്ഞിരുന്നു. അവർ കാറിൽ പോകാൻ ഇരുന്നവരാണ്. ആരും ഇത്തരത്തിലുള്ള സർവീസുകൾ ഉപയോഗിച്ചു നോക്കാൻ തയ്യാറാകുന്നില്ല എന്നുള്ളതായിരുന്നു പ്രാധാന പ്രശ്നം, ഇപ്പോൾ അല്പം മാറ്റം വന്നിട്ടുണ്ട്.
      കൂടാതെ ഈ ബസുകളെ promote ചെയ്യാൻ KSRTC കുറച്ച് marketing ചെയ്താലും നല്ലതായിരിക്കും എന്നാണ് എന്റെ അഭിപ്രായം.

  • @dewmistfog6923
    @dewmistfog6923 Před 2 lety

    Scania alle??

  • @monisjamal5787
    @monisjamal5787 Před 2 lety +1

    Ini muthal no car
    Only bus

  • @rejimone.m1749
    @rejimone.m1749 Před 2 lety +1

    This vellaana transport have no insurance.Its only union leaders vellaana

    • @kidilantraveler
      @kidilantraveler Před 2 lety

      അപകടം പറ്റിയാൽ ഇൻഷുറൻസ് കിട്ടില്ല എന്നുള്ളതാണോ? അത് തീർച്ചയായും നിരാശജനകമാണ്.

    • @Rizwan.Amalippuram
      @Rizwan.Amalippuram Před 2 lety +1

      Ksrtc ക് ഇൻഷുറൻസ് വേണ്ട.. എന്ത് അപകടം പറ്റിയാലും ksrtc പൈസ തരും... അഡ്വാൻസ് വലിയ തുക സർക്കാരിൽ കെട്ടി വെച്ചിട് ഉണ്ട്... എന്നാലും സ്കാനിയ പോലത്തെ പുതിയ ചില വണ്ടികൾക് പ്രൈവറ്റ് ഇൻഷുറൻസ് ഉണ്ട്.

    • @vandiholic451
      @vandiholic451 Před 10 měsíci

      Government vehicles in insurance Venda