Kumily to Perla Ksrtc Super Fast Yathra 2022 | 17 hour Journey | Longest Bus Route

Sdílet
Vložit
  • čas přidán 7. 05. 2022
  • #kumily, #perla, #ksrtc, #yathravisheshangal, #kumilytoperla, #korappuzhabridge, #kuttipuramBridge
    A superfast bus journey from Tamil Nadu Border town Kumily to Karnataka Border Town Perla
    Idukki to Kasaragod
    Starting from Kumily at 1.00 pm via
    Topics :
    Kumily Bus Stand
    Kattapana Bus Stand
    Cheruthoni Attractions
    Panamkutty Power House
    Lower Periyar Dam
    Periyar River
    Kutipuram Bridge
    Bharathapuzha
    Korapuzha Bridge
    Perla
    #anakkara, #Puttadi #Puliyanmala #Kattappana # Thankamani #Shanthigram #Cheruthoni and from there via #Neriamangalam, #Kothamangalam, #Perumbavoor, #Angamaly, #Thrissur, #Kozhikode, #Kannur, #Taliparamba, #Alakode, #Cherupuzha, #Vellarikundu,
    #badiyaduka, #mulleria , #perla
    Starting from Kumily, the service covers a distance of about 550 km and takes about 17 hours.
    The Kumily-Perla bus is the longest running bus service within Kerala.
    Our drivers, CB & Pradeep
    Pradeep conductor is on duty in the driving seat by Sibi Chettan
    follow Facebook page : / yathravisheshangal
    Instagram: / yathravisheshangal
    Twitter: / yathravisheshangal

Komentáře • 459

  • @Akhil-lj5yf
    @Akhil-lj5yf Před 2 lety +50

    ഇങ്ങനെ ആണ് വീഡിയോ ചെയ്യണ്ടത്.... ഒറ്റ എപ്പിസോഡ് മതി സൂപ്പർ ആയിട്ട് ഉണ്ട് ❤❤

    • @Josfscaria
      @Josfscaria  Před 2 lety +7

      Appol kore avoide ചെയ്യേണ്ടി വരും

    • @kabeerm.a6005
      @kabeerm.a6005 Před rokem

      സൂപ്പർ

  • @vaishak.g.r1120
    @vaishak.g.r1120 Před 2 lety +43

    വിശ്രമവും ഉറക്കവും ഇല്ലാതെ ദീർഘദൂര സർവീസുകൾ മനസ്സിലാക്കിതരുന്നതിന് പ്രത്യേക നന്ദി

    • @Josfscaria
      @Josfscaria  Před 2 lety +3

      Thankyou

    • @cubei4568
      @cubei4568 Před rokem

      സൂപ്പർ .

    • @Anandhu0003
      @Anandhu0003 Před 3 měsíci

      ഒരു കാര്യം ചെയ്യാം SERVICE നടത്തികൊണ്ടാരികുമ്പോ ഇടക് വെച്ച് BUS നിർതിയിട്ട് ഒറങ്ങാം

  • @travelvlogbywayanadan
    @travelvlogbywayanadan Před 2 lety +16

    കഴിഞ്ഞ മാസം രാത്രി കോഴിക്കോട് നിന്ന് തൃശൂർ വരെ ഈ ബസിൽ കയറി...ടൗണ് കഴിഞ്ഞതും ഞാൻ എയർ ൽ ആയിരുന്നു.... നിലം തൊടാതെ ഉള്ള പറപ്പിക്കൽ ആയിരുന്നു..... അവിടുന്ന് തിരിച്ചു... മിന്നലിലും... വന്നു... പൂർത്തിയായി 🔥🔥🔥

    • @Josfscaria
      @Josfscaria  Před 2 lety +3

      Njn പേടിച്ചാണ് ഇരുന്നത് 🌝

    • @travelvlogbywayanadan
      @travelvlogbywayanadan Před 2 lety +2

      എനിക്ക് പിടിക്കണ്ട ആവിശ്യം വന്നില്ല 🤪

    • @Josfscaria
      @Josfscaria  Před 2 lety +1

      @@travelvlogbywayanadan എന്താ അല്ലേ!!

  • @naznimedia4754
    @naznimedia4754 Před 2 lety +7

    കുമളി പെർള ksrtc യാത്രാ വ്ലോഗ് സൂപ്പർ ആയിട്ടുണ്ട്. ശരിക്കും അത് വഴി യാത്ര ചെയ്ത പ്രതീതി.താങ്കളുടെ എല്ലാ വിഡിയോസും കാണാൻ ശ്രമിക്കാറുണ്ട്.ഇത്രയും effort എടുത്ത് ഇത് പോലുള്ള വീഡിയോകൾ നമ്മളിലേക്കെത്തിക്കുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.ഇനിയും ഇത് പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @Noushu7
    @Noushu7 Před 2 lety +14

    WoW..Beautiful Journey Kumily (Idukki) To Perla (Kasaragod)♥️

  • @santhoshbailvalu6977
    @santhoshbailvalu6977 Před 2 lety +14

    From TN border till KA border👌 Very nice. Thanks for Kannada usage 😍

  • @VASUDEVANov
    @VASUDEVANov Před 2 lety +17

    ആ Busൽ ശരിക്കും യാത്ര ചെയ്ത അനുഭവം.കൂടെയുള്ള ചെറു വിവരണങ്ങളും നന്നായി

  • @suryaprakashbellary8773
    @suryaprakashbellary8773 Před 2 lety +10

    A beautiful journey in beautiful Kerala. Excellent coverage by you. Thank you.

  • @svmanivannan
    @svmanivannan Před 2 lety +1

    Great video.. Already Wait for this route.. Expect two episodes..

  • @d_angel3013
    @d_angel3013 Před 2 lety +2

    Super journey broo...
    Excellent work..waiting for new video.😍😍❤❤

  • @agerasbattle4879
    @agerasbattle4879 Před 2 lety +8

    ന്താ ലുക്ക്‌ നമ്മടെ വണ്ടി 💛

  • @mullaitamizhan8548
    @mullaitamizhan8548 Před 2 lety +5

    ❤ from தமிழ்நாடு💪💥

  • @vipeeshvipeesh8771
    @vipeeshvipeesh8771 Před 2 lety +1

    Great job.. ഞെട്ടിപ്പോയി.. Hard work.. Congrajuletion.. Thanks..

  • @oldtar20
    @oldtar20 Před 2 lety +19

    ഇത്രയും ദൂരം പോവുന്ന റൂട്ടില്‍ ഒരു സൂപ്പര്‍ എക്സ്പ്രസ്സോ ഡീലക്സോ ഓടിക്കാമായിരുന്നു.

    • @Josfscaria
      @Josfscaria  Před 2 lety +2

      അതേ

    • @RamjiEswaRan
      @RamjiEswaRan Před 2 lety +5

      Super Fast is Much Enough for this Route bcz this bus covers mostly villages and Some small Towns

    • @oldtar20
      @oldtar20 Před 2 lety +8

      @@RamjiEswaRan അതൊക്കെ ശരി തന്നെ സഹോ. പക്ഷെ ഈ വണ്ടിയില്‍ അവസാനം വരെ പോകുന്ന യാത്രക്കാരുടെ അവസ്ഥ ആലോചിച്ച് നോക്കൂ. എക്സ്‌പ്രസോ ഡീലക്സോ ആണെങ്കില്‍ കുറച്ച്കൂടി സുഖപ്രദമായി യാത്ര ചെയ്യാലോ.

    • @bobypeter2143
      @bobypeter2143 Před 2 lety +2

      Supefast ആയാലും വലിയ സമയ ലാഭം ഇല്ല
      .

    • @ajitvarghese4513
      @ajitvarghese4513 Před 2 lety +1

      Vishayam enthanu vecha.. nalla thirakulla route aanu week days... Chila stretchukalil aanu thirakk Vara...so express deluxe standing passengers patila... So engane mostly villages and rural area cover cheyuna routekalil superfast thanne aanu nallath... Athpole thanne ith deluxe aakiya end to end yathrakaare kittyillenkii service nashtathilakananu saadhyadha

  • @sibinsabu326
    @sibinsabu326 Před 2 lety +9

    കുമളിയിൽ ജോലി ചെയ്യുന്ന ഞാൻ നാട്ടിൽ പോകുന്നത് ഇ വണ്ടിയിലാണ് Kumili To Thrissur
    തൃശൂർ എത്തുന്നതിനു മുൻപ് ആകെ കുറച്ചു നേരം നിർത്തുന്നത് കോതമംഗലത്ത്‌ മാത്രമാണ്
    റോഡിലെ ബ്ലോക്ക്‌ ഒഴിച്ചാൽ സമയത്തിന്റെ കാര്യത്തിൽ വണ്ടി അടിപൊളിയാണ്

    • @Josfscaria
      @Josfscaria  Před 2 lety +3

      Chaya kudi പോലും ഇല്ല... Samyam illa

    • @sandeepdeepu4146
      @sandeepdeepu4146 Před 2 lety +3

      അവിടെ എന്താ ജോലി ❓️

    • @sibinsabu326
      @sibinsabu326 Před 2 lety +2

      ഞാൻ ഇവിടെ റിസോർട്ടിൽ ഷെഫ് ആയി ജോലി ചെയ്യുന്നു...

    • @sandeepdeepu4146
      @sandeepdeepu4146 Před 2 lety +2

      @@sibinsabu326 അവിടെ ജോലി ഉണ്ടോ ❓️എനിക്ക്

    • @sibinsabu326
      @sibinsabu326 Před 2 lety +2

      നിങ്ങൾ ഹോട്ടൽ field ആണോ

  • @nirmalk3423
    @nirmalk3423 Před 2 lety +4

    Awesome 👌 waiting

  • @rk8176
    @rk8176 Před 2 lety +1

    you done great job. love from vizag, andhrapradesh, india. thank you

  • @velumurugannagaraj8145
    @velumurugannagaraj8145 Před 2 lety +1

    அருமை தோழர்

  • @tibinemathew1633
    @tibinemathew1633 Před 2 lety +1

    Kollam bro adipoli video 📹 👌

  • @safanalba9036
    @safanalba9036 Před 2 lety +14

    Perla super fast 🔥🔥

  • @vishnuv8826
    @vishnuv8826 Před 2 lety +3

    ഇതാണ് ശെരിക്കും ട്രാവൽ വ്ലോഗ്. അടിപൊളി.....

  • @chathanreddy9748
    @chathanreddy9748 Před 2 lety +1

    Super Video Bro🚌🚌🚌

  • @sreerajg1984
    @sreerajg1984 Před 2 lety +4

    Great video bro.. 👏👏 Enjoyed it really 🙏❤

    • @Josfscaria
      @Josfscaria  Před 2 lety +1

      💖💞❤️

    • @sreerajg1984
      @sreerajg1984 Před 2 lety +1

      @@Josfscaria Watched 3 of your recent videos today.. You are taking a really good effort 👏.. One suggestion. If you could name the channel by some English title, it could get more reach, I think.. Just my opinion 🤷 😊. Anyway, wish you all success 🙏

    • @Josfscaria
      @Josfscaria  Před 2 lety +1

      @@sreerajg1984 thankyou...

  • @krishnakumar-gw8ln
    @krishnakumar-gw8ln Před 2 lety +2

    എന്നാ പോക്കാണ് അച്ചായാ വെടിച്ചില് ഡ്രൈവിങ്ങ് 😍😍😍😍നൈസ് വീഡിയോ 😍😍😍😍

  • @qmsarge
    @qmsarge Před 2 lety +2

    നല്ല വീഡിയോ. വിശദീകരണങ്ങളും ചെറുകുറിപ്പുകളും വളരെ സഹായകരമാണ്.

  • @ganesan3611
    @ganesan3611 Před 2 lety +1

    Wow Wonderful Journey 🙏🏾🙏🏽

  • @vishnusukumaran2744
    @vishnusukumaran2744 Před 2 lety +2

    Excellent video bro,,, more explanation and better than previous videos. Only single driver conductor pair for this much long trip?

  • @nithinjoseph6094
    @nithinjoseph6094 Před 2 lety +1

    Super.. oru yathra cheytha feel

  • @nidhinmurali7677
    @nidhinmurali7677 Před 2 lety +4

    36:08 leyland Sound🔥🔥🔥🔥😘😘😘😘😘

  • @sureshmenon9877
    @sureshmenon9877 Před 2 lety +1

    Bro, super 👌👌👌

  • @entertainmentworld6444
    @entertainmentworld6444 Před 2 lety +1

    Nice vide &Informative

  • @n.m.saseendran7270
    @n.m.saseendran7270 Před 2 lety +10

    Good vlog and very clear description. All the best.
    Seems that this route is not economical. If you have shown the routes in Kerala map it would have been better.

  • @jamesmathew6236
    @jamesmathew6236 Před 2 lety +1

    Very nice vlog!

  • @rijeshraveendran2289
    @rijeshraveendran2289 Před 2 lety +2

    Video nanayitundu, nice presentation.Kindly make a video on KSRTC SWIFT GARUDA A/c .

  • @naresha9592
    @naresha9592 Před 2 lety +2

    Super 💜💜💚

  • @ameermankuttukara3304
    @ameermankuttukara3304 Před rokem +1

    Super

  • @nirmalk3423
    @nirmalk3423 Před 2 lety +2

    പൊളിച്ചു ബ്രോ ❤️

  • @tomthottupurath9922
    @tomthottupurath9922 Před 2 lety +2

    Great trip 💐💐💐

  • @ansarips3824
    @ansarips3824 Před 2 lety +2

    Nice 👍👍

  • @neethajohn7482
    @neethajohn7482 Před 2 lety +3

    Enjoyed the trip

  • @cubei4568
    @cubei4568 Před rokem +1

    Beatiful.

  • @shajahanputhiyaveettil9582

    നല്ല വിവരണം... സൂപ്പർ

  • @pdurga4275
    @pdurga4275 Před 2 lety +2

    సూపర్ వీడియో soo beautiful

  • @abrahamchacko6392
    @abrahamchacko6392 Před 2 lety +7

    ഈ ബസ് റൂട്ട് വൺ വണ്ണപ്പുറം ചേലച്ചുവട് മൂവാറ്റുപുഴ വഴി ആക്കിയാൽ ജനങ്ങൾക്ക് ഉപകാര പ്രദം

  • @teamkingofficial1324
    @teamkingofficial1324 Před 2 lety +2

    Waiting❣️

  • @shajeerali2520
    @shajeerali2520 Před 2 lety +1

    അടിപൊളി ❤

  • @AnsarAliyar
    @AnsarAliyar Před 2 lety +1

    super👍👍

  • @sriharijana6834
    @sriharijana6834 Před 2 lety +2

    arumai

  • @SaravananSaravanan-ft3ir
    @SaravananSaravanan-ft3ir Před 2 lety +1

    Super sir

  • @pandeeswaranrasudevar1841
    @pandeeswaranrasudevar1841 Před 8 měsíci +1

    Thanks for information

  • @muhammedfawas1354
    @muhammedfawas1354 Před 2 lety +2

    Katta waiting aaaneee

  • @narendragongale8945
    @narendragongale8945 Před 2 lety +2

    I am travel munar to kochi journey very beautiful Kerala

  • @rinkupallickalpallickal7106

    Superrrr video

  • @ksramani8712
    @ksramani8712 Před 2 lety +2

    good - from tamilnadu

  • @RamaKrishna-em5xt
    @RamaKrishna-em5xt Před rokem +2

    ನಮ್ಮ ಪೆರ್ಲ ❤

  • @chandraprakashjain1184
    @chandraprakashjain1184 Před 2 lety +1

    Super video but short video next time long videos making, thanks

  • @arjunkunju289
    @arjunkunju289 Před 2 lety +4

    അടുത്ത ആഴ്ച ഞാൻ പോകും.. കാസർഗോഡ് കുറ്റിക്കോൽ to കുമളി 😍

  • @chayub1237
    @chayub1237 Před 2 lety +1

    വളരെ നന്നായി ബ്രോ നന്ദി ആശംസകൾ

  • @user-tt1sd1xw2q
    @user-tt1sd1xw2q Před 2 lety +4

    Part part aayi idathirunnath valare നന്നായി. ❤️

  • @juzforfun4679
    @juzforfun4679 Před 2 lety +5

    Wow great video. I think you are the first CZcamsr to cover this route 😍.
    How is the response for Ksrtc on this route? I can see all seats are vacant and no booking happening for this route on their website as well !

    • @Josfscaria
      @Josfscaria  Před 2 lety +1

      Ramsan day...very less passengers

  • @preshob.viog.1956
    @preshob.viog.1956 Před 2 lety +3

    KUMILY..Beautiful.journey.Beautiful.kerala.KSRTC.LOVE.Excellent.coverage.. കുമളി ഡിപ്പോയിൽ പ്രൈവറ്റ് ബസും കെഎസ്ആർടിസി ബസ്സും. 😍😍😍🥰🥰👌👌👏👏👏👏👏👏👏❤️❤️❤️❤️❤️❤️❤️

    • @alfiyanoufalnoufal2046
      @alfiyanoufalnoufal2046 Před 2 lety +1

      Athu kumily ksrtc depot alle

    • @alfiyanoufalnoufal2046
      @alfiyanoufalnoufal2046 Před 2 lety +1

      Athu private ksrtc onnichulla bus stand

    • @pappettanzworld9150
      @pappettanzworld9150 Před 2 lety +1

      Kumily ksrtc depot kulathupalam enna sthalath aaanu. Ee video yil kanikkunnath kumily panchayat bus stand aanu.

    • @sirajudheen1363
      @sirajudheen1363 Před 2 lety +1

      മലപ്പുറത്ത് നിന്ന് ഇ ബസ്സിൽ കുമളിയിൽ പോകാൻ എപ്പോഴാണ് സമയം

  • @muhammedfawas1354
    @muhammedfawas1354 Před 2 lety +1

    Poli

  • @karthikeyanvp1392
    @karthikeyanvp1392 Před 2 lety +1

    Hats up Drivers...Very long route will hills...

  • @ratheeshtv4362
    @ratheeshtv4362 Před 2 lety +1

    Supper

  • @mukundaraoster
    @mukundaraoster Před 2 lety +3

    Kumily to Perla K.S.R.T.C. Bus Journey 👌

  • @PVK-Germany23
    @PVK-Germany23 Před 2 lety +4

    Cherupuzha😍😍

  • @mohammadnasi8708
    @mohammadnasi8708 Před 2 lety +3

    എന്റെ നാടായ Perla എന്ന കൊച്ചു പട്ടണം നിങ്ങളിലൂടെ കാണാൻ സാധിച്ചതിൽ സന്തോഷം

  • @aravinddawnsd815
    @aravinddawnsd815 Před 2 lety +1

    super

  • @PickEditsAndPlays
    @PickEditsAndPlays Před 2 lety +3

    I had traveled this bus through idukki to ukkinadka I was waiting when we will reach man

  • @silentviber5187
    @silentviber5187 Před 2 lety +5

    ഞാൻ ഈ ബസിൽ ബന്തിയെടുക്ക - കുമിളി വന്നിട്ടുണ്ട്

  • @ganapatihegde1024
    @ganapatihegde1024 Před rokem +1

    Nice vlog! Great presentation. I am a new subscriber to your channel.

  • @cubei4568
    @cubei4568 Před rokem +1

    യാത്ര ചെയ്ത അനുഭവം. തോന്നുന്നു... താങ്ക്സ്

  • @ichuthaivalappil9200
    @ichuthaivalappil9200 Před rokem +1

    Super ❤

  • @Ebinkanakaraj
    @Ebinkanakaraj Před rokem +3

    36:25 മാഹീ എന്ന് എഴുതി കാണിച്ച ഇടം അല്ല മഹി.... അത് മാഹിക്കും അപ്പുറം പുന്നോൽ കഴിഞ്ഞ് തലശ്ശേരി town ന് അടുത്ത് തലായി ആണ്....35:18 ൽ ഉള്ളതാണ് മാഹി പാലവും മാഹിപാലം ബസ് സ്റ്റോപ്പും... കോഴിക്കോട് ന്ന് വരുമ്പോ മാഹി പാലത്തിന് മുൻപാണ് മാഹി town... പാലം കഴിഞ്ഞാൽ കേരളം ആണ്...

  • @arunvarama
    @arunvarama Před 2 lety +1

    nice bro

  • @shijojose5138
    @shijojose5138 Před 2 lety +2

    Eantea nadu❤️🥰👌 vedo super💚💚💚🔰🔰🔰🍃

  • @avithksd
    @avithksd Před 2 lety +8

    KASARAGOD to puttur on kerala state bus yatrha

  • @nashmiyanachu2035
    @nashmiyanachu2035 Před 2 lety +1

    good ❤❤❤❤❤😍

  • @user-dr1lz6ky3n
    @user-dr1lz6ky3n Před 2 lety +1

    Super❤❤
    ADOOR to kannur udayagiri vedio cheyyamoo pls❤❤❤

    • @Josfscaria
      @Josfscaria  Před 2 lety

      Road Pani കഴിയട്ടെ

  • @georgesamuel2807
    @georgesamuel2807 Před 2 lety +1

    👌👌👍

  • @nithinm2516
    @nithinm2516 Před 2 lety +1

    Good attempt and nice video 👍🏼 try to give more details like alakode miss ayi oro placeum parayanam and display cheyyanam 🙏🏼 thank you for video and waiting for next video 😍

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br Před 3 měsíci +1

    ❤❤❤

  • @josephmj6147
    @josephmj6147 Před 2 lety +1

    Super vedio.please take a vedio from parassala To Manjeswaram.

  • @sharaththekkethodu986
    @sharaththekkethodu986 Před 2 lety +1

    ❤️

  • @dileep7106
    @dileep7106 Před 2 lety +2

    If you don't mind, kindly upload one video, of thekkanguruvayoor fast from guruvayoor ,one of the oldest service from guruvayoor depot

  • @mohammedabid1601
    @mohammedabid1601 Před 2 lety +3

    I am from perla🥰🔥🔥

  • @prajithpraji4720
    @prajithpraji4720 Před 2 lety +1

    🔥🔥🔥

  • @maheshpm4526
    @maheshpm4526 Před 2 lety +1

    Leyland sound🔥

  • @SCHOOL_COLLEGE_OF_KERALA
    @SCHOOL_COLLEGE_OF_KERALA Před 2 lety +2

    I am from kasaragod to kumbla , ee busil push back seat akiyal nalla usefull ayirkum long yatra cheyunnvark

  • @paulsong5845
    @paulsong5845 Před 2 lety +3

    Super express ഇടമായിരുന്നു ഈ റൂട്ടിൽ... കോട്ടയത്ത്‌ നിന്ന് വയനാട് മേഖലയിൽ ഒരു deluxe ഉണ്ടാരുന്നു... അതെ പോലെ

  • @dineshkumarr8871
    @dineshkumarr8871 Před rokem +1

    👍🏻👍🏻🙏🙏

  • @mr.sibspaintings7072
    @mr.sibspaintings7072 Před 2 lety +5

    Super ❤️❤️❤️❤️
    Ini oru private bus cabin ride cheythoode?🤗🤗

  • @johnsonj6065
    @johnsonj6065 Před 2 lety +4

    ഇത് ഇങ്ങനെയൊന്നുമല്ല പോകുന്നത്. പെരുമ്പാവൂർ മുതൽ കോട്ടയം-കാസറഗോഡ് മായി മത്സരിച്ചാണ് പോകാറ്. അവധിയായതിനാലാവണം പെരുമ്പാവൂർ, കാലടി, അങ്കമാലി എന്നിവിടങ്ങളിലെ ബ്ലോക്ക് കാണാനുണ്ടായിരുന്നില്ല

  • @meghulmano7063
    @meghulmano7063 Před 2 lety +3

    Kumily to kaliyikkavilla super fast video cheyyo

  • @rahulprajesh6377
    @rahulprajesh6377 Před rokem +1

    Bro Videos kkk adipolianu🎉💛. Bro Pinne oru doubt long distance travelil Super express &dulex buskalilo driver cum conductor ullo? SF il otta driver ano? Agne anakil avarkku enthu budhimuttanu.waiting for a vlog in Swift garuda and gajaraj🙌🏿

    • @Josfscaria
      @Josfscaria  Před rokem

      Ippol superfastilum dc und... Ennal Ella SF ilm illa

  • @abdulazeezkpbavasahib6355

    Sthalanamangal places name boards must be highlighted I like your videos. I was a KSRTC Conductor

  • @gameingwithstrell
    @gameingwithstrell Před 2 lety +2

    😘😘😘

  • @abhilashkasaragod6612
    @abhilashkasaragod6612 Před 2 lety +1

    Love from mulleria

  • @VinayachandranViswanathan

    25:45 ചാലക്കുടി പുഴ എന്നെഴുതി കാണിച്ചത് തെറ്റാണ്. അത് അങ്കമാലി കഴിഞ്ഞ് (തൃശൂർ റൂട്ടിൽ ) ഉടനെ ഉള്ള സിഗ്നലിന് മുമ്പുള്ള മാഞ്ഞാലി തോടാണ്.

  • @ajitvarghese4513
    @ajitvarghese4513 Před 2 lety +1

    Heavy schedule and running!!!