Komentáře •

  • @ishakpzr7239
    @ishakpzr7239 Před rokem +36

    പത്തനംതിട്ടയിൽ നിന്നും ഉള്ള ഇവരുടെ വീഡിയോ കണ്ടിട്ടാണ് ഇങ്ങനെ ഒരു യാത്ര ഞാൻ പ്ലാൻ ചെയ്തത്.. ആ യാത്രയിൽ ഇവരോടൊപ്പം തന്നെ സഞ്ചരിക്കാനുള്ള ഭാഗ്യവും ഉണ്ടായി

    • @MalayaliYathrakal
      @MalayaliYathrakal Před rokem +1

      ❤️

    • @sobhanamr7045
      @sobhanamr7045 Před rokem +1

      👍

    • @azeem..
      @azeem.. Před rokem

      ഇത് രണ്ടും സെയിം റൂട്ട് അല്ലേ

    • @azeem..
      @azeem.. Před rokem +1

      Ksrtcyil അങ്ങോട്ട് കുമിളി വഴിയും തിരിച്ചു പത്നംതിട്ട് ബസിൽ തിരിച്ചു വരാൻ പറ്റോ

    • @ishakpzr7239
      @ishakpzr7239 Před rokem +1

      പറ്റും

  • @Jyothiplr
    @Jyothiplr Před rokem +11

    നിങ്ങളുടെ സൗണ്ട്.. പോളിയാണ് 🔥

  • @manupm6933
    @manupm6933 Před rokem +9

    ഗവിയെ ശേരികും അറിയണം എങ്കിൽ സ്വന്തം ആയി ഡ്രൈവ് ചെയ്ത് പോകണം ഉള്ളിൽ ഒരുപാട് ജീവിതങ്ങൾ ഉണ്ട്.

  • @greengarden8044
    @greengarden8044 Před rokem +13

    നല്ല അവതരണം വീഡിയോ നന്നായിരുന്നു കുമളിയിൽ നിന്നും വനത്തിലൂടെയുള്ള യാത്ര ഗവിയിലേക്ക് കെഎസ്ആർടിസി ബസിൽ സൂപ്പർ

  • @MADYGK
    @MADYGK Před rokem +16

    Ksrtc Brand ambassador ആണ് മലയാളി യാത്രകൾ 💙

  • @sajeevjoy5025
    @sajeevjoy5025 Před 7 měsíci +1

    ബ്രോയുടെ വീഡിയോ ആദ്യമായാണ് കാണുന്നത് കൊള്ളാം നന്നായിട്ടുണ്ട്. നിങ്ങളുടെ അവതരണം വളരെ മനോഹരം. വീണ്ടും കാണാം

  • @gopangs3668
    @gopangs3668 Před rokem +2

    കൊള്ളാം നല്ല വീഡിയോ ഒരു തിരുവനന്തപുരത്തുകാരൻ ❤👍

  • @pathanapuramtourismmyvlog9478

    അഭിനന്ദനങൾ നല്ല വിവരണം .

  • @user-nm4bt7mj4i
    @user-nm4bt7mj4i Před 9 měsíci

    മനോഹരമായിട്ടുണ്ട് bro ഗവി vlog ❤️❤️❤️super

  • @binilthomas9378
    @binilthomas9378 Před rokem +13

    എപ്പോഴും നല്ലത് കുമളിയിൽ നിന്നും തുടങ്ങുന്നതാണ് കാരണം രാവിലെ ആദ്യം വനത്തിൽ കടക്കുന്ന ബസ് കുമളിയിൽ നിന്നും വരുന്നതാണ് അതുകൊണ്ട് മൃഗങ്ങൾ കൂടുതൽ കാണാൻ സാധ്യത കുമിളിയിൽ നിന്ന് വരുമ്പോഴാണ്.... As from my experience.....

    • @MalayaliYathrakal
      @MalayaliYathrakal Před rokem

      yes ❤️

    • @jomitk.j8016
      @jomitk.j8016 Před rokem

      Right

    • @vishnusunil1190
      @vishnusunil1190 Před rokem

      Njan kazhinja saturday poyitte vannu gavi ore rakshayum illa super stalam

    • @shyamjithp53
      @shyamjithp53 Před rokem

      from calicut side nni varumbo engne anu varande.. kumali nearest railway okke edha?

    • @binilthomas9378
      @binilthomas9378 Před rokem

      @@shyamjithp53 Nearest railway station is Kottayam... Kumiliyil ninnum start cheyanel thale dhivasam stay adikedi varum... Otherwise it's easy for you to start from Pathanamthitta👍👍👍👍

  • @ciby65mon
    @ciby65mon Před rokem +1

    Pathanamthitta to Gavi 5:30 bus…conductors,,bus driver…so much friendly & attracting characters ❤

  • @YathraWide
    @YathraWide Před rokem

    Nice video and presentation absolutely man😍😍😍

  • @shibupr4788
    @shibupr4788 Před rokem +6

    Nice വീഡിയോ അവതരണം. ശബ്ദം. ക്ലാരിറ്റി. Keep it up 👍

  • @MoliThomas-yu9zf
    @MoliThomas-yu9zf Před 11 dny

    വളരെ നന്നായിരുന്നു. ദൈവം നൽകിയ പ്രകൃതി എത്ര സുന്ദരി.

  • @nitrogen-
    @nitrogen- Před rokem +1

    നല്ല അവതരണം

  • @irfanhabeeb2142
    @irfanhabeeb2142 Před rokem +4

    2 bus ullath kond 2nd bus ravile 7 maniyilek reschedule cheithittund...

  • @rajileshp1163
    @rajileshp1163 Před rokem

    Powli

  • @sureshrnair8440
    @sureshrnair8440 Před rokem +5

    Seems to be a great place to visit. Never experienced Gavi.
    KSRTC യുടെ എല്ലാ പ്രതിസന്ധകളും മാറാനായി പ്രാർത്ഥിക്കുന്നു.

  • @tittuvj
    @tittuvj Před rokem +4

    കാട്ടിൽ കേറിയാൽ നല്ല മണമാ 😍

  • @DileepKumar-of4vn
    @DileepKumar-of4vn Před rokem

    Sooper

  • @user-pi1xn1nm4t
    @user-pi1xn1nm4t Před rokem +3

    അടി പൊളി വീഡിയോ ദൃശ്യങ്ങൾ

  • @bluely-unicorn
    @bluely-unicorn Před rokem +2

    Vivaranam super. Nice voice

  • @DileeCreationsbyDileep

    Super

  • @anoopanjaly2271
    @anoopanjaly2271 Před rokem +4

    ഞങ്ങൾ കുമളിക്കാർ.....

  • @riyasv9758
    @riyasv9758 Před rokem +3

    Presentation....awesome
    .

  • @jayanrajan9715
    @jayanrajan9715 Před rokem +5

    GOOD INFORMATION AND NICE NARRATION GOOD LUCK BRO

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS Před rokem +2

    Super video 👍

  • @Islamicment
    @Islamicment Před 11 měsíci +1

    Adipoli ❤❤❤❤❤❤❤❤❤ thanks for the video

  • @azeemshamna
    @azeemshamna Před rokem +2

    Thank you👌💯

  • @perfecttechgamingkannada2350

    Loved from karnataka

  • @sreejeshkn6333
    @sreejeshkn6333 Před rokem +1

    Njanum pokum gaviyilek

  • @sujinandhaamul
    @sujinandhaamul Před rokem +2

    Gavi it's my native place

  • @jasim_leo.1032
    @jasim_leo.1032 Před rokem

    poli

  • @suhaibedoor37
    @suhaibedoor37 Před rokem +2

    സൂപ്പർ

  • @jeejojoseph
    @jeejojoseph Před rokem +1

    Kumily to Pathanamthitta ethra manikoor journey aanenu parayavo

  • @sneha3607
    @sneha3607 Před rokem +1

    Nalla video

  • @RahulChacko
    @RahulChacko Před rokem

    Very Good presentation.

  • @asiftravelvideos
    @asiftravelvideos Před rokem +2

    👍

  • @ashiquevlogger9080
    @ashiquevlogger9080 Před rokem

    👌👌

  • @jollylal4593
    @jollylal4593 Před rokem +3

    Super video

  • @prasanthpremson8432
    @prasanthpremson8432 Před rokem +1

    ❤️

  • @nandukrishna566
    @nandukrishna566 Před rokem +2

    Vishayam bro🔥

  • @somasundaramsomasundaram466

    Nice presentation....

  • @ans__f726
    @ans__f726 Před rokem

    Bro kumali ninn gavi poyi pinna avde ninnun pathanamthitta pokaan pattumo….

  • @praveenasaushith2445
    @praveenasaushith2445 Před rokem +2

    Nice videosuper😍😍❤❤😘

  • @bobypeter2143
    @bobypeter2143 Před rokem

    നിങ്ങളുടെ narration പക്കാ ആണ്

  • @aninaboomi
    @aninaboomi Před rokem +3

    Good ❤🎉👏👏👏

  • @DRAFTDECK
    @DRAFTDECK Před rokem +2

    💥💗

  • @Manalikudy
    @Manalikudy Před rokem +2

    💚💚

  • @arathyR4318
    @arathyR4318 Před rokem +2

    👏👏👏

  • @madhuavms3353
    @madhuavms3353 Před rokem +2

    നല്ല ശബ്ദം 🥰

  • @manuaravindstraveltime
    @manuaravindstraveltime Před rokem +3

    പതിവുപോലെ ഇത്തവണയും മനോഹരം.

  • @basheervp512
    @basheervp512 Před rokem

    ❤❤

  • @firosealone1218
    @firosealone1218 Před rokem

    നല്ല അവതരണം
    അത് കൊണ്ട് sub ചെയ്തിട്ടുണ്ട്

  • @prasanthpremzon1111
    @prasanthpremzon1111 Před rokem

    😍

  • @IsmailIsmu-iu1nx
    @IsmailIsmu-iu1nx Před 6 měsíci

    Bro kumaliyil stey indo

  • @we_go_solo
    @we_go_solo Před rokem +2

    😍😍😍😍😍

  • @renyrockey5095
    @renyrockey5095 Před rokem +2

    ♥️♥️♥️♥️♥️

  • @anila9316
    @anila9316 Před rokem +1

    Kumaliyil ninnu gavikk etraya charge

  • @locomotive
    @locomotive Před rokem

    🥰🥰🥰

  • @hereitismahn7804
    @hereitismahn7804 Před rokem +5

    Bro your presentation was awesome ❤️👌

  • @ShahulhameedShahul-ik5xk
    @ShahulhameedShahul-ik5xk Před 4 měsíci

    Avadharanaon ❤❤

  • @winkgaming2039
    @winkgaming2039 Před rokem

    Gavi enn kelkumbol thanne orma varunnath ordinary movie anu

  • @aseerp7474
    @aseerp7474 Před rokem

    😊😊😊♥️♥️♥️👍

  • @aneeshs5331
    @aneeshs5331 Před rokem

    e rootilum two wheeler allowed allalo?

  • @user-pi1xn1nm4t
    @user-pi1xn1nm4t Před rokem +2

    അവതരണം ഒരു രക്ഷയുമില്ല

  • @rifashiyas5904
    @rifashiyas5904 Před rokem +4

    Kumily my native place❤but ഇതുവരെ ഗവിക്കു പോയിട്ടില്ല Insha അല്ലാഹ് പോകണം

    • @MalayaliYathrakal
      @MalayaliYathrakal Před rokem

      Pokanam

    • @rifashiyas5904
      @rifashiyas5904 Před rokem

      👍

    • @jomitk.j8016
      @jomitk.j8016 Před rokem

      Ethu thanneyanu ellavarude karyam 😁thottaduthu kidakkunna place Kanan sathyathil AAA nattukkatkk sadhikkarilla.... 😁vere district ninnuokke alukal parayumbozhe nammal manasilakkunne😁

    • @azharazi4208
      @azharazi4208 Před rokem +2

      കുമളിയിൽ ഹോട്ടൽസ് undo

  • @mohammedanask7145
    @mohammedanask7145 Před 9 měsíci

    Kumily ninnu gavilekkulla travel time ethra bro

  • @naseefaripra
    @naseefaripra Před rokem

    Nammude vandi kondu pokaamo

  • @tittuvj
    @tittuvj Před rokem +1

    പത്തനംതിട്ട നിന്ന് ഉച്ചക്ക് 12:30 pm നു ഗവി ക്കു ബസ് ഉണ്ട്

  • @arunantony7288
    @arunantony7288 Před rokem

    ജോസ് ഏട്ടൻ ആണല്ലോ driver

  • @divyar96
    @divyar96 Před rokem +3

    Gavi is my place...❤

  • @antonythomas2579
    @antonythomas2579 Před rokem +2

    ഗെവി ൽ ചെന്നാൽ അവിടെ ബുക്ക്‌ ചെയ്യാത്തെ ലോക്കൽ ലോഡ്ജ് കിട്ടുവോ?

  • @salygeorge7771
    @salygeorge7771 Před rokem

    Bro ticket book cheynoo pathanam thitta gavi

  • @urban.nomad.369
    @urban.nomad.369 Před rokem +4

    I was staying in Cardamom County resort, and they have jeep tours starting at around 5AM.
    I'd suggest have a go at that. the drivers are very informative, and once you reach Gavi we can go for jungle walks with the forest guards. Its an amazing experience!
    EDIT : Animal sighting is purely based on luck and timing :)

  • @mathewvarghesekoshi6763

    Nice place. All .konni taluk area. Seethathodu panchayat 👍

  • @mohammedanask7145
    @mohammedanask7145 Před 9 měsíci

    Kumilyil ninnu gavilekku ticket charge ethrayaa bro..?

  • @Arachakancom
    @Arachakancom Před rokem +3

    Ningal cam etha use cheyune

  • @MJ-ms5fo
    @MJ-ms5fo Před rokem

    Kumily to pathanam thitta ticket price etra

  • @NishaalShalu
    @NishaalShalu Před 8 měsíci

    Pokaan pattiya time eppozha month best

  • @user-pl7ly2dw3h
    @user-pl7ly2dw3h Před rokem +1

    താങ്കളുടെ യാത്ര വിവരണം ഒരു പ്രഭാഷണം പോലെ തോന്നുന്നു എനിക്ക് മാത്രമാണോ

  • @thomaskuttyevarghese4254

    ലൈഫ്റ് സൈഡിലെ first single സീറ്റിൽ ഇരിക്കാൻ പറ്റുമോ? കണ്ടക്ടർ ഇരിക്കുന്നത് ബാക്കിൽ തന്നെയാണോ?

  • @mohammedhasirp8839
    @mohammedhasirp8839 Před rokem +2

    Pathanamthittayill ninne kumliyilekk povumbo kumilyill thamasa sokariryam undo

  • @febin106
    @febin106 Před rokem

    Oru samshayam pathanamthitta ബസിൽ കയറി ഗവിഇൽ ഇറങ്ങി അവുടെത്തന്നെ കണ്ടിട്ട്‌ കുമാളിയിൽ നിന്ന് വരുന്ന ബസ്സിന്‌ കയറാൻ പറ്റുമോ ചോദിച്ചതിന് കാരണം കുമലിക്കു പോകാതെ ഇരിക്കാന്

  • @Roads4K
    @Roads4K Před měsícem

    ബൈക്കിൽ പോകാൻ സാധിക്കുമോ???

  • @suraj-vlog-619
    @suraj-vlog-619 Před rokem

    Hallo...😍😍😍😍

  • @sajeevanak8304
    @sajeevanak8304 Před rokem

    രാവിലെ പോയാൽ എത്ര മണിക്ക് തിരിച്ച് എത്താം എന്ന് പറയാമോ .....

  • @benly2111
    @benly2111 Před rokem +3

    👍👍👍

  • @AmeerAmeer-lh9sx
    @AmeerAmeer-lh9sx Před rokem +1

    വോയിസ്‌ 👌

  • @user-yk7tv2xf1f
    @user-yk7tv2xf1f Před 2 měsíci

    சூப்பர். சூப்பர் பிளேஸ் இந்த மாதிரி இடம் பார்க்கவே இல்லை

  • @ihsank2124
    @ihsank2124 Před rokem +2

    Gaviyil maximum ethre days stay cheyyam…?😊

    • @naveed2548
      @naveed2548 Před rokem

      aana chavitti kollunath vare stay cheyyaam

  • @mohammedhasirp8839
    @mohammedhasirp8839 Před rokem +2

    Bro gavi ksrtc yatra povumbo paisa kodthe camara kittumo

    • @MalayaliYathrakal
      @MalayaliYathrakal Před rokem

      Manasilayilla ☹️

    • @HhdbKokachi
      @HhdbKokachi Před 14 dny +1

      ​@@MalayaliYathrakalordinary cinima ഇവിടെ അല്ല ഷൂട്ട് ചെയ്തത് അല്ലേ

  • @Zubair293
    @Zubair293 Před rokem

    ഈ റൂട്ടിൽ കാറിൽ വരാൻ പറ്റുമോ

  • @kittysebastian7365
    @kittysebastian7365 Před 11 měsíci +1

    Chetta, ethu month povunnatha nallath

  • @user-yk7tv2xf1f
    @user-yk7tv2xf1f Před 2 měsíci

    நானும் தான் இந்த ஏரியா நானும் தான் இந்த ஏரியாவுக்கு போன சூப்பரா இருந்துச்சு பாருங்க கண்கொள்ளா காட்சி

  • @niyasparakkal431
    @niyasparakkal431 Před rokem

    കുമളി യിൽ stay ചെയ്യാൻ സൗകര്യമുണ്ടോ

  • @morphesiousa4062
    @morphesiousa4062 Před rokem +1

    Ksrtc പത്തനംതിട്ട to ഗവി പോയി. അവിടെന്ന് തിരിച്ചു പത്തനംതിട്ടയിലേക്ക് ബസ് ഉണ്ടോ. അതോ കുമളി വരെ ഉള്ള വൺവേ റൂട്ട് ആണോ

    • @madhavam6276
      @madhavam6276 Před rokem +1

      Yes...Ucha kazhinju bus und. Crct time ariyilla bro..Njan oru 10 varsham munpanu poyath. Anneram gavi to pta bus nu aanu vaikit vannath.

    • @binubinuj5184
      @binubinuj5184 Před rokem

      1.30കുമളി

  • @muhammedkp4922
    @muhammedkp4922 Před rokem +2

    Kumali standil engene etham

  • @albinissac
    @albinissac Před rokem +1

    Private vehicle allowed ആണോ
    അതിനു special permission എടുക്കണോ

    • @MalayaliYathrakal
      @MalayaliYathrakal Před rokem

      Bro video il detail aayi paranjittille ? ☹️ permission venam. Website um koduthittund

  • @kavyashree2401
    @kavyashree2401 Před 11 měsíci +2

    Can women go to gavi as a solo trip ?

    • @MalayaliYathrakal
      @MalayaliYathrakal Před 11 měsíci

      Why not

    • @kavyashree2401
      @kavyashree2401 Před 11 měsíci

      @@MalayaliYathrakal thank you so much. Njn ningal de ella videos kaanar und. Really happy for your response