ഇന്ത്യയും അർമേനിയയും അസർബൈജാനും How Azerbaijan got rich quickly by oil money

Sdílet
Vložit

Komentáře • 40

  • @sunilskpa8629
    @sunilskpa8629 Před rokem +95

    നിങ്ങളെപ്പോലെയുള്ളവരെ കൊണ്ട്... ലോക കാര്യങ്ങളുടെ സത്യാവസ്ഥ ഒരു പരിധിവരെ മനസ്സിലാക്കാൻ സാധിക്കും.... Gd job🔥

  • @Rahul-ne3wf
    @Rahul-ne3wf Před rokem +67

    India 🇮🇳 ❤️ Armenia 🇦🇲

  • @jamesjoseph9309
    @jamesjoseph9309 Před rokem +52

    ഇന്ത്യൻ ആയുധങ്ങൾക്കു വില കുറവ് ആണ്,വാങ്ങുന്ന വിലക്കു മുതലാവും
    അതുകൊണ്ട് ആണ് സാമ്പത്തികമായി പിറകിൽ നിൽക്കുന്ന ആർമിനിയ ഈ ആയുധം വാങ്ങുന്നത്, തീർച്ചയായും വാങ്ങുന്ന വിലക്കു ഉള്ള മുതൽ ഉണ്ട്, സാഹചര്യം അനുസരിച്ചു നല്ലൊരു പ്ലാനിങ്ങിൽ ഈ യുദ്ധം ചെയ്താൽ, ആർമിനിയാകു ജയിക്കാൻ പറ്റും എന്ന് വിശ്വസിക്കുന്നു, കാരണം അമേരിക്ക ടെ F സീരിയസ് വിമാനം ആയി വന്ന പാകിസ്ഥാനെ ഇന്ത്യ പരിചയപ്പെടുത്തി ഇല്ലേ

  • @sandeepbaby7314
    @sandeepbaby7314 Před rokem +43

    India Armenia 💕❤️💕❤️

  • @vishnusreenivas3043
    @vishnusreenivas3043 Před rokem +24

    I have lived 14 months in Azerbaijan. It's a good country.

  • @vijeshtvijesh390
    @vijeshtvijesh390 Před rokem +32

    പക്ഷെ 2020 സഗാർഷത്തിൽ റഷ്യ ആർമിനിയക് നല്ല സപ്പോർട് നൽകിയില്ല. അതുകൊണ്ടു നല്ല നഷ്ട നേരിട്ടു.തുർക്കി യുടെ ഡ്രോൺ അക്രമണത്തിൽ കൂടുതൽ നഷ്ടം ഉണ്ടായിരുന്നു

  • @josephraju7223
    @josephraju7223 Před rokem +19

    Armenia❤️

  • @malayali801
    @malayali801 Před rokem +41

    *ഇന്ത്യക്ക് കശ്മീർ പോലെ ആണ് അസർബൈജാന് നാഗാർണോ കർബക്ക്*

  • @santhoshsoloman1150
    @santhoshsoloman1150 Před rokem +15

    Armeniayiykku ellavidha supportume💖🙏💖

  • @Saji325-12
    @Saji325-12 Před rokem +12

    സോവിയറ്റ് യൂണിയൻ തകരാ
    തെ സാമ്പത്തിക പരിഷ്കാര
    ങ്ങൾക്ക് മാത്രം ഗോർബച്ചേവ്
    തയ്യാറാകണമായിരുന്നു

  • @muraleedharannair9185
    @muraleedharannair9185 Před rokem +13

    Very good explanation.

  • @akashk3468
    @akashk3468 Před rokem +12

    Moral right is with Armenia

  • @abuswawab
    @abuswawab Před rokem +13

    നാഗോർന്നോ കരബാക്ക് കേവലം ഒരു ലക്ഷം ആർമിനിയൻസ് താമസിക്കുന്ന അസിർബൈജാന്റെ ഉള്ളിൽ ഉള്ള പ്രദേശമാണ്. ലോകം മുഴുവൻ അസിർബൈജാന്റെ ഭാഗം ആയി അംഗീകരിച്ചു. ആദ്യഘട്ടത്തിൽ ബോറിസ് യെല്സിന്റെ സഹായത്തോടെ അർമെനിയ നാഗോർന്നോ കരബകും സമീപതുള്ള 7 ജില്ലകളും പിടിച്ചെടുത്തിരുന്നു. എന്നാൽ 2020ൽ തുർക്കി, ഇസ്രായേൽ എന്നിവരുടെ നേരിട്ടും റഷ്യയുടെ പരോക്ഷമായും ഉള്ള പിന്തുണയോടെ അസർബൈജാൻ ഈ ഭാഗം തിരിച്ചു പിടിച്ചു. എന്നാൽ അർമെനിയ നാഗോർന്നോ കരബാഗിൽ വിഘടനവാദം പ്രോത്സാഹിപ്പിക്കുകയാണ്. ഇന്ത്യക്കുള്ളിൽ നൈസാം ഹൈദരാബാദ് ൽ വേറെ രാജ്യം പ്രഖ്യാപിച്ചതിന് തുല്യം ആണത്. അന്ന് പട്ടേൽ നൈസാമിനെ സൈനികനടപടി പ്രഖ്യാപിച്ചു ഹൈദരാബാദ് ഇന്ത്യയിലേക്ക് ലയിപ്പിക്കുകയായിരുന്നു. അതെ പോലെ ഇപ്പോൾ അസർബൈജാൻ അവിടെ ഉള്ള ജനങ്ങൾക്ക് സമ്പൂർണ പൗരത്വം അടക്കം വാഗ്ദാനം ചെയ്തു കഴിഞ്ഞു. ആർമിനിയിൽ നിന്നുള്ള ആയുധങ്ങൾ വരുന്ന വഴി ഒക്കെ ബ്ലോക്ക്‌ ചെയ്തു. ആർമിനിയയും ആയി സന്ധി ആവാൻ അവർ പല തവണ ശ്രമിച്ചെങ്കിലും മേൽകൊയ്മ വാദം ഉപേക്ഷിക്കാതെ അർമെനിയ പിന്മാറുകയായിരുന്നു. നാഗോർന്നോ കരബാകിനു മേലുള്ള അവകാശവാദം ഉപേക്ഷിക്കുകയും അസരബൈജാനിൽ നിന്നും exclave ആയ നാഖ് ചിവാനിലേക്ക് കോറിഡോർ അനുവദിക്കുകയും പകരം റഷ്യയിലേക്ക് അസരബൈജൻ വഴി കോറിഡോർ ഉണ്ടാവുകയും ചെയ്‌താൽ പരിഹാരം ഉണ്ടാകും. ഇല്ലെങ്കിൽ പ്രശ്നം തുടർന്ന് പോകും. നാഖ് ചിവാനിലേക്ക് ഇറാൻ വഴി ആയി കോറിഡോർ നിർമാണത്തിന് കരാർ ആയി കഴിഞ്ഞു. അത്‌ പൂർത്തി ആയാൽ അസർബൈജാൻ ആർമിനിയും ആയി കോറിഡോർ ഉണ്ടാക്കേണ്ടി വരില്ല എന്ന് അർമെനിയ ഓർത്താൽ നന്ന്

  • @sidharthr1138
    @sidharthr1138 Před rokem +2

    Chetta kosovo serbia warine kurichu oru video cheyumoo?

  • @STALINSTUART
    @STALINSTUART Před rokem +7

    India ❤️❤️

  • @beeees6481
    @beeees6481 Před rokem

    👍

  • @kanarankumbidi8536
    @kanarankumbidi8536 Před rokem

    🌹👌

  • @almatymalayali5668
    @almatymalayali5668 Před rokem +17

    അസർബൈജാൻ ഇന്ത്യക്കാർ അത്യാവശ്യം ഇന്ത്യക്കാർ ഉണ്ട്‌ ഭാവിയിൽ കൂടുതൽ ഇന്ത്യക്കാർ അസർബൈജാനിലേക്ക് 🇦🇿 കുടിയേറും

  • @aegon1041
    @aegon1041 Před rokem +17

    Armenia 🇦🇲

  • @anusamuels11
    @anusamuels11 Před rokem +1

    👍👍👍👍

  • @cartoonworld4470
    @cartoonworld4470 Před rokem +3

    🔥🔥

  • @jerrykumbalanghi7531
    @jerrykumbalanghi7531 Před rokem +1

    😍😍

  • @ukc750
    @ukc750 Před rokem +5

    Njan 2020 മുതൽ നോക്കുന്നതാനേ

  • @binu562
    @binu562 Před rokem +7

    🇧🇭👍

  • @humangenome294
    @humangenome294 Před rokem +2

    Azerbaijan; hope of EU after Russia- Ukrain war..

  • @georgejohnpr6712
    @georgejohnpr6712 Před rokem +8

    INDIA യെസ്

  • @hari4848
    @hari4848 Před rokem +7

    Armenia

  • @crazyboy-ye3po
    @crazyboy-ye3po Před rokem +12

    AZERBAIJAN❤️🔥

  • @brucewayne-oo9ll
    @brucewayne-oo9ll Před rokem +1

    First ⚡

  • @hidayathvilayil7162
    @hidayathvilayil7162 Před rokem +4

    അസർബെജാൻ എന്നു് കേൾക്കുമ്പോൾ സലിം കുമാറിനെ ഓർമ വരുന്നവര് ഉണ്ടൊ

  • @dee354
    @dee354 Před rokem

    മലയാളം ന്യൂസ്‌ ചാനലുകളിൽ സാലറിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @deepakpk7
    @deepakpk7 Před rokem +4

    SGK ടെ വീഡിയോയിൽ കേട്ടിട്ട് ഉണ്ട്.

  • @vinodvnair9902
    @vinodvnair9902 Před rokem

    First comment

  • @malayali801
    @malayali801 Před rokem +15

    AZERBAIJAN ✅️

  • @talalbennooh1530
    @talalbennooh1530 Před rokem +7

    🇦🇿❤💪🇹🇷

  • @yoonussaleem9403
    @yoonussaleem9403 Před rokem +9

    Aserbaijan super

  • @Monster-uh4xc
    @Monster-uh4xc Před rokem +22

    Armenia ❤️

  • @zmediabyziyadarampulickal3025

    First comment

  • @forever470
    @forever470 Před rokem +17

    Armenia ❤