വെജ് സാൻവിച്ച് എളുപ്പത്തിൽ തയ്യാറാക്കാം | Easy Veg Sandwich Recipe | Kids lunch box recipe

Sdílet
Vložit
  • čas přidán 10. 09. 2024
  • Looking for a wholesome and delicious meal option? Look no further than the delightful veg sandwich! Bursting with flavor and nutrients, this recipe is a culinary adventure in itself. Begin by selecting your favorite vegetables; crunchy lettuce, ripe tomatoes, crisp cucumbers, and vibrant bell peppers make for a colorful and nutritious base. Next, slice some creamy avocado and layer it generously atop your bread of choice. Elevate the flavors with a spread of zesty hummus or creamy mayo, and sprinkle with a pinch of salt and pepper for seasoning. Top it all off with a handful of herbs like basil or parsley for an aromatic finish. Finally, gently press the layers together, slice diagonally, and voila! You have a mouthwatering veg sandwich ready to be enjoyed anytime, anywhere. Whether it's for a quick lunch on-the-go or a satisfying dinner at home, this recipe is sure to tantalize your taste buds and leave you craving more.
    🍲 SERVES: 2 People
    🧺 INGREDIENTS
    Chopped Carrot - ¼ Cup
    Chopped Cucumber - ¼ Cup
    Chopped Capsicum - ¼ Cup
    Chopped Cabbage - ¼ Cup
    Chopped Tomato - ¼ Cup
    Coriander Leaves (മല്ലിയില) - 2 Tablespoons
    Salt (ഉപ്പ്) - ½ Teaspoon
    Crushed Pepper (കുരുമുളകുപൊടി) - ¼ Teaspoon
    Red Chilli Flakes (ഉണക്കമുളക് ചതച്ചത്) - ½ Teaspoon
    Mayonnaise (മയോനൈസ്) - 3 Tablespoons
    Bread Slices - 4 Nos
    Butter (വെണ്ണ)
    Mayonnaise Recipe: • മയോനൈസ് എളുപ്പത്തിൽ വീ...
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.c...
    #sandwich #vegsandwich

Komentáře • 461

  • @Hays924
    @Hays924 Před 7 měsíci +58

    പല. സാധങ്ങളും ചില cooking channel alkarude കണ്ടാൽ ഭയങ്കര പാട് ആയിട്ട് തോന്നും എന്ന shaan ചേട്ടൻ നല്ല easy ആയിട്ട് പറയും അതും mattavarekal കുറെഞ്ഞ സമയത്തിൽ. ഇത് എൻ്റെ personal opinion ആണ് . ആരെയും കുറ്റം parenjathalla

  • @rajaneeshsnath6558
    @rajaneeshsnath6558 Před 7 měsíci +14

    എന്നെപ്പോലെ എത്ര മടിയനായ കുക്ക് ആണെങ്കിലും ഷാൻ ചേട്ടൻ present ചെയ്യുമ്പോൾ കുക്ക് ചെയ്യാൻ തോന്നും ❤️😄

    • @comradeleppi2000
      @comradeleppi2000 Před 7 měsíci +1

      Satyam..njan madichi aanu..enikk kanumbol undakan thonum..chilath oke cheythittund

    • @rajaneeshsnath6558
      @rajaneeshsnath6558 Před 7 měsíci +1

      @@comradeleppi2000 ഞാൻ bombay toast and coffe pudding ഉണ്ടാക്കിയിട്ടുണ്ട് 😄

    • @comradeleppi2000
      @comradeleppi2000 Před 7 měsíci

      @@rajaneeshsnath6558 njn ee sandwich undakum...pine friedrice undakittund.. pickle undakittund.chia seeds kond oru breakfast smoothie undakittund

  • @kskartha
    @kskartha Před 3 měsíci +2

    The reason I like about this channel is that always straight to the point no unnecessary talking or anything else... Also always a short video with all the needed information.. Keep it up man..

  • @shintumathew19
    @shintumathew19 Před 7 měsíci +8

    Mayonnaise പകരം ചീസ് ഉപയോഗിക്കാൻ പറ്റുമോ

  • @shynicv8977
    @shynicv8977 Před 7 měsíci +57

    Vegetebles cut ചെയ്തത് കാണാൻ തന്നെ നല്ല ഭംഗി 👍👍👍സാൻവിച്ച് അടിപൊളി 👍👍👍

  • @ashabiju9369
    @ashabiju9369 Před 6 měsíci +11

    ഏതു റെസിപ്പി ആവശ്യമുള്ളപ്പോളും ഞാൻ ആദ്യം നോക്കുന്നത് shaannte recipe aanu😍

  • @ponnusa3237
    @ponnusa3237 Před 7 měsíci +16

    Super yummy thanks bro തീർച്ചയായും ഉണ്ടാക്കി നോക്കും എന്നെ പോലെ ഉള്ളവർക്ക് ഇത് നല്ല ഉപകാരപ്രദമായ ഒരു റെസിപ്പി ആണ് 🎉❤🌹

  • @user-xb3qs9nd7p
    @user-xb3qs9nd7p Před 7 měsíci +4

    ഇന്ന് നോമ്പിന് ഞാൻ ഉണ്ടാക്കി നോക്കി adipoli👍🏻❤️, butter ഇല്ലാത്തത് കൊണ്ട് പകരം tomato ketchup ബ്രഡ്ഢിൽ use ചെയ്തു

  • @reshmaelsageorge7578
    @reshmaelsageorge7578 Před 7 měsíci +2

    Lunchbox il koduthaal mayonnaise spoil aaville? Oru 8am lunch pack cheythaal, lunch will b at around 1pm only

  • @susangeorge4
    @susangeorge4 Před 7 měsíci +14

    😋😋❤️ ഈ സാൻവിച്ചു ഞാൻ തീർച്ച ഉണ്ടാക്കും 👍 താങ്ക്സ് sir 👏

  • @sangeethabalakrishnan8773
    @sangeethabalakrishnan8773 Před 7 měsíci +2

    Sir, capsicum & cabbage cook cheyyathe kazhikkamo?

  • @sojikuriakose3681
    @sojikuriakose3681 Před 7 měsíci +1

    ഷാൻ ചേട്ടാ, വെജിറ്റബിൾസ് cut ചെയ്തത് ചോപ്പർ ഉപയോഗിച്ചാണോ

  • @Greenland6489
    @Greenland6489 Před 7 měsíci +2

    shaan ചേട്ടാ... ഇനി മുട്ട പഫ്സ് ഓവൻ ഇല്ലാതെ ഉണ്ടാക്കുന്നത് ചെയ്യുമോ... pls ❤❤❤❤❤

  • @shifanasherif
    @shifanasherif Před 7 měsíci

    ചേട്ടാ റെഡിമയ്ഡ് മയോണൈസ് കൊള്ളാവോ...
    മയോണൈസ് ഫ്രിഡ്ജിൽ വെച്ച് ഉപയോഗിചൂടാ എന്ന് കേട്ടു....
    Plz reply

  • @raziakerakkada6061
    @raziakerakkada6061 Před 7 měsíci +4

    എന്റെ മോൾക് ഇഷ്ടമുള്ള ഒരു സ്നാക്സ് ആണ് സാൻവിച്. 👌

  • @ambikaj4765
    @ambikaj4765 Před 6 měsíci +2

    ഞാൻ veg ആണ് ഉണ്ടാക്കി ,സൂപ്പർ ആണ് ,ഇഷ്ടപ്പെട്ടു Thank u Shaanji

  • @tasi1983
    @tasi1983 Před 6 měsíci +2

    ഞാൻ ഉണ്ടാക്കി നോക്കി.... അടിപൊളി ടേസ്റ്റ് ആയിരുന്നു....especially കുട്ടികൾക്കും ഇഷ്ടപെടും... 👌👌👌👌❤❤❤❤

  • @krishnaanjali9591
    @krishnaanjali9591 Před 7 měsíci

    Hi sir,
    താങ്കൾ ഏത് മിക്സി ആണ് ഇഡലിക്കു അരക്കാൻ യൂസ് ചെയ്യുന്നത് pleas let me know...

  • @chin3884
    @chin3884 Před 7 měsíci +3

    Mayo allathe vare nalla dips recipes share cheyyumo?

  • @Peaceniceee121
    @Peaceniceee121 Před 7 měsíci

    Oru doubt choichotte - Ee mayonnaise sherikum healthy ano kazhikunathu ? Ithinu vere healthy alternative indo ?

  • @sarojinisaro3515
    @sarojinisaro3515 Před 7 měsíci +1

    സൂപ്പർ. കാണാൻ നല്ല ഭംഗിയുണ്ട്. എന്റെ മോൾ എപ്പോഴും ബർഗർ വേണമെന്ന് കരയും, ഇനി ഞാൻ ഇത് ഉണ്ടാക്കി അവളെ പറ്റിക്കും. ബ്രഡ്ഡ് റൗണ്ടിൽ കട്ട് ചെയ്‌താൽ മതിയല്ലോ 😂😂😂😂😂. മുട്ട ചേർക്കാത്ത മയോണൈസ് എത്ര ദിവസംഫ്രിഡ്ജിൽ സ്റ്റോർ ചെയ്യാൻ പറ്റും

  • @jayasabu6920
    @jayasabu6920 Před 7 měsíci +18

    Beautifully presented

  • @kumars6118
    @kumars6118 Před 7 měsíci

    Mayonnaise nu പകരമായി എന്തെങ്കിലും healthy option suggest ചെയ്യാമോ?

  • @jubibenny7988
    @jubibenny7988 Před 6 měsíci

    Mayo use cheythathu schoolilekku koduthu vidan pattumo. 4 manikkoor kazhinjaale kazhikkoo apo Mayo kedkumo?

  • @jimna3656
    @jimna3656 Před 7 měsíci +54

    അയ്യോ sandwich റെസിപ്പി നോക്കാൻ വിചാരിച്ചപ്പോൾ dhe നോട്ടിഫിക്കേഷൻ 🙄

  • @princyeby2795
    @princyeby2795 Před 7 měsíci +2

    അല്പം cheese spread, oregano എന്നിവ കൂടി ചേർത്ത് മിക്സ് ചെയ്ത് നോക്ക് ഒന്ന് കൂടി അടിപൊളി ടേസ്റ്റ് ആവും 😊😊

  • @rithikarajith
    @rithikarajith Před 7 měsíci +1

    Bro video editing vecancy undo

  • @archanaarchana8515
    @archanaarchana8515 Před 7 měsíci +3

    കുറച്ചു നാളായിട്ട് വീഡിയോ ഒന്നും കാണുന്നില്ലാലോ

    • @athul7545
      @athul7545 Před 7 měsíci

      Angane ഒന്നും ഇല്ല. Monthly 2 videos

  • @reshmareghunath
    @reshmareghunath Před 7 měsíci +14

    Expecting more veg recipes like this ❤

  • @sobhayedukumar25
    @sobhayedukumar25 Před 7 měsíci +1

    മായൊനൈസിനു പകരം വേറെ എന്തെങ്കിലും ഉപയോഗിക്കാമോ. Sandwich sooooper

  • @jobinageorge8092
    @jobinageorge8092 Před 2 měsíci

    Mayonaise pakaram enth use chyan pattum?

  • @shilpa.v8877
    @shilpa.v8877 Před 7 měsíci +2

    എന്നത്തേയും പോലെ simple and tasty 😊😊😊

  • @sobhaprem7646
    @sobhaprem7646 Před 7 měsíci +1

    Thnku

  • @user-lc9er3ef6x
    @user-lc9er3ef6x Před 5 měsíci

    I don't like mayo flavour so what should I add insted of mayo

  • @chackomaani
    @chackomaani Před 7 měsíci +1

    യു ട്യൂബിൽ എന്നും നോട്ടിഫിക്കേഷൻ നോക്കിയിരുന്നു നിരാശ..... രണ്ടു ദിവസം കൂടുമ്പോഴെങ്കിലും ഒരു റെസിപ്പി ഇടണേ 🙏🙏

  • @Iamhashilx2
    @Iamhashilx2 Před 7 měsíci +3

    ഈ ആങ്കറിങ് നൂറു മാർക്ക് സൂപ്പർ റെസിപ്പി

  • @dv7299
    @dv7299 Před měsícem

    Hi, mayonnaise cherkunond ith actually ethre hours vare purath kedukoodathe nikkum? Morning officil kond poyaal 5 hours kazhinj kazhikamo? Fridge illa officil

    • @shanvarghese2048
      @shanvarghese2048 Před 2 dny

      Same doubt und

    • @dv7299
      @dv7299 Před 2 dny

      @@shanvarghese2048 Enik one month aay ulla doubt aa reply kiteela ithuvare

  • @annaammu932
    @annaammu932 Před 7 měsíci +2

    Enta ponnu bro evida ayirunnu ❤❤❤.anyway super recipe

  • @mufeedamufi875
    @mufeedamufi875 Před 7 měsíci +162

    നോട്ടിഫിക്കേഷൻ വന്നപ്പോ ഓടി വന്ന ഞാൻ

  • @roshinicantony1821
    @roshinicantony1821 Před 7 měsíci +4

    Very nice recipe.Thank you 🎉❤

  • @shalunair1816
    @shalunair1816 Před 6 měsíci

    Sir, your recipes are unbelievably a wow . I believe you to be my chef guru, really . Your recipes are so great that I wish if you could cook mushroom masala curry as it's my husband's favorite.

  • @sunithakrishnan617
    @sunithakrishnan617 Před 5 měsíci

    സൂപ്പർ ബ്രെഡ്‌ ചെറുതായി boil ചെയ്ത് റെഡിയാക്കിയാൽ ഭയങ്കര ടേസ്റ്റ് ആണ്

  • @user-ld4ls9pb7q
    @user-ld4ls9pb7q Před 7 měsíci +2

    😋👍

  • @AishAish-b5z
    @AishAish-b5z Před 3 měsíci

    Pazhathinu pakaram vendakka matram ittal taste undavumo

  • @SivagamiPichappan
    @SivagamiPichappan Před 4 měsíci

    already seithachu.. then cucumber creams mayo all mix seithu sandwich thayarakkum.

  • @jayabhaskaran153
    @jayabhaskaran153 Před 7 měsíci +1

    👍

  • @maneeshamaneesha.k7474
    @maneeshamaneesha.k7474 Před 7 měsíci +1

    സോയാബീൻ ബിരിയാണി റെസിപ്പി ചെയ്യുമോ 🙏

  • @daisydixon5703
    @daisydixon5703 Před 7 měsíci +4

    അടിപൊളി ഉറപ്പായും ഞാൻ ഉണ്ടാക്കും 😍

  • @shajuek3086
    @shajuek3086 Před 7 měsíci +1

    Kadayi chicken cheyyo

  • @Muhammad-nb9bw
    @Muhammad-nb9bw Před měsícem

    super sandwich ഇത് ഉണ്ടാക്കിയില്ലെങ്കിൽ നഷ്ടം തന്നെ

  • @najumasiyad2700
    @najumasiyad2700 Před 2 měsíci

    Sir thank you so much...njan undakiyarunu..super taste..hus nu orupaad ishtamayi .sir nte ella recipe sum poliyanu

  • @shehalshamil5849
    @shehalshamil5849 Před 7 měsíci +1

    എന്റെ മോന് favourate.

  • @renukacochin686
    @renukacochin686 Před 7 měsíci +1

    കട്ട്‌ ചെയ്തത് കാണാൻ നല്ല ഭംഗി 🥰

  • @shamlasabu-sc4lh
    @shamlasabu-sc4lh Před 7 měsíci +11

    Simple recipe and presentation 👍❤️🥰.

  • @karthika-ur6di
    @karthika-ur6di Před 7 měsíci +2

    Rosemilk recipe next video pls🙏

  • @tresaluke1472
    @tresaluke1472 Před 7 měsíci +1

    My favourite sandwich ❤

  • @iswaridevi7688
    @iswaridevi7688 Před 7 měsíci +2

    Mayonis elegil endhaa add cheia

  • @ansilaas1295
    @ansilaas1295 Před 7 měsíci +1

    Kofta recipe onnu cheyyumo

  • @jobypmon11
    @jobypmon11 Před 7 měsíci +1

    ഈ ചാനലിൽ തിരഞ്ഞു കൊണ്ടിരുന്ന റെസിപ്പി👍

  • @juliejoseph4258
    @juliejoseph4258 Před 7 měsíci +1

    Yep❤❤❤❤❤❤❤❤❤

  • @vishnum4765
    @vishnum4765 Před 7 měsíci

    Aa knife etha ?

  • @shibumohanan7045
    @shibumohanan7045 Před 7 měsíci

    നിങ്ങൾ പോളിയാണ് മുത്തേ നിങ്ങളുടെ കൈ പുണ്യം ആണ് ഞാൻ ദിവസവും കഴിക്കുന്നത് എന്നെങ്കിലും ഒരുദിവസം നേരിൽ കാണാൻ ആഗ്രഹം ഉണ്ട് 😀

  • @jollyasokan1224
    @jollyasokan1224 Před 7 měsíci +4

    Easy sandwich 😋😋 thank you Shan ji 👍❤️

  • @VavaVinayan
    @VavaVinayan Před 7 měsíci +2

    Super theerchayaum undakum. Ella receipiesum superaaaaa ketto

  • @JeswinJeswin-zf1eb
    @JeswinJeswin-zf1eb Před 7 měsíci +1

    sandwich 🥪🥪🥪🥪🥪🥪 super 👍👍👍👍👍👍

  • @aswanynithinbhaskar713
    @aswanynithinbhaskar713 Před 7 měsíci +1

    ചിക്കൻ സാൻവിച്...... 😋😋😋

  • @Irena-yr7fb
    @Irena-yr7fb Před 6 měsíci

    Sir if u have time can u please do panner butter Masalq cause I have cooking exam next week so u are the only CZcams whom I can trust

  • @diyasanthosh-pavithrasanth6528
    @diyasanthosh-pavithrasanth6528 Před 7 měsíci +1

    Thank you sir

  • @anjuamalanjuamal-mh7xr
    @anjuamalanjuamal-mh7xr Před 7 měsíci +2

    Chettoiii haiii try chithittu parayam ketto 🥰❣️🤩

  • @ranibabu4989
    @ranibabu4989 Před 7 měsíci +6

    സൂപ്പറായിട്ടുണ്ട് സാൻവിച്ച്🥰🥰🥰

  • @soumyasunil7606
    @soumyasunil7606 Před 7 měsíci +1

    Keto diet recipes cheyamo

  • @elisammaparel8403
    @elisammaparel8403 Před 7 měsíci

    can u help with some recipies for weight loss and diabetics who has high cholestrol too.thanks.

  • @user-mn6dz4hu2k
    @user-mn6dz4hu2k Před 7 měsíci +1

    Ente shan jio ithinayi waiting aayirunnu ☺️☺️
    Sooper receipe 👍🏻

  • @geethanair3941
    @geethanair3941 Před 3 měsíci

    Thank you.

  • @JERON2015
    @JERON2015 Před 7 měsíci +1

    Grapes wine recipe pls

  • @user-ge3yg8ny9r
    @user-ge3yg8ny9r Před 7 měsíci +1

    Thanku chetta
    Namaskaram 🙏👌

  • @ThreePrincess-nj8rk
    @ThreePrincess-nj8rk Před měsícem

    ഹായ് ചേട്ടാ വാഴ കൂമ്പ് ഉപയോഗിച്ച് തോരനോ അല്ലെങ്കിൽ അതുപോലുള്ള ഏതെങ്കിലും സാധാരണ താങ്കൾ പറയാറുള്ളപോലെ പെട്ടന്ന് ഉണ്ടാക്കാൻ പറ്റിയ ഒരു റസീപ് ചെയ്യാമോ? ചേട്ട❤️

    • @ShaanGeo
      @ShaanGeo  Před měsícem

      Sure will try 👍🏻

  • @appukuttan3663
    @appukuttan3663 Před 6 měsíci +1

    Appol bread toast cheyyende

  • @shylagurudasan7193
    @shylagurudasan7193 Před 7 měsíci +2

    Thanks shaan super 👌👌👌

  • @leelaunni7123
    @leelaunni7123 Před 7 měsíci

    ഈ sandwich ഒന്ന് toast cheythal നന്നായിരിക്കും.

  • @HemaKadangot
    @HemaKadangot Před 7 měsíci +6

    Nice recipe beautiful presentation

  • @tessyjoy4216
    @tessyjoy4216 Před 7 měsíci +1

    താങ്ക് യു...

  • @navyarameshik6486
    @navyarameshik6486 Před 7 měsíci +1

    ❤❤❤❤

  • @jollybabu4965
    @jollybabu4965 Před 7 měsíci +1

    👍👍

  • @dincy3498
    @dincy3498 Před 7 měsíci

    Other options for mayonnaise?

  • @houstujhhk
    @houstujhhk Před 7 měsíci +1

    shaan geo എല്ലാം വളരെ ലളിതമായി explain ചെയ്തു , കൊള്ളാം സൂപ്പർ video

  • @jyothikrishna2588
    @jyothikrishna2588 Před 7 měsíci

    Can we avoid mayonnaise?

  • @rubyshaju4908
    @rubyshaju4908 Před 7 měsíci +3

    Shaan chettaa adipolittoo veg sandwich 👌👌❤️

  • @remyasunil8503
    @remyasunil8503 Před 7 měsíci +1

    Gud ചേട്ടാ ഞാൻ ഉറപ്പായും ഉണ്ടാക്കും

  • @jayasreesajikumar9292
    @jayasreesajikumar9292 Před 7 měsíci

    Ok, bro... Thankyou...

  • @dhannyaraju4016
    @dhannyaraju4016 Před 7 měsíci +1

    👌👌👌

  • @athul7545
    @athul7545 Před 7 měsíci

    Ith toast cheytaal nalle aano

  • @secretrecipecorner
    @secretrecipecorner Před 4 měsíci

    Looking too tempting😋😋 just loved your content... Keep sharing 👍🏻

    • @ShaanGeo
      @ShaanGeo  Před 4 měsíci

      Thank you so much 😊

  • @lizzyjose9959
    @lizzyjose9959 Před 7 měsíci +1

    ഞാൻ cook ചെയ്തു. Supper കുഞ്ഞുങ്ങൾക്കും ഇഷ്ടമായി. ഇനിയും പ്രതീക്ഷീക്കുന്നു❤

  • @cksply9623
    @cksply9623 Před 7 měsíci +3

    സൂപ്പർ ഷാൻവിച്ച്❤❤❤❤❤

  • @archanaashok9163
    @archanaashok9163 Před 6 měsíci

    Do you have an English channel?

  • @rajiniharidas8443
    @rajiniharidas8443 Před 5 měsíci

    Pls suggest an alternative for mayonaisse

  • @resmivinod8525
    @resmivinod8525 Před 7 měsíci +3

    Super I will try 😊

  • @anilakumari7767
    @anilakumari7767 Před 7 měsíci +1

    Super. 👌👌👌👌. Thank u bro.

  • @sheejakm5691
    @sheejakm5691 Před 7 měsíci +1

    💯