മയോനൈസ് എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം | Easy Home Made Mayonnaise Recipe | Malayalam

Sdílet
Vložit
  • čas přidán 10. 09. 2020
  • Ever wondered, how really simple ingredients with minimal steps contribute to amazing taste? Mayonnaise, often called Mayo is a perfect example. It is thick and creamy in texture and is usually known as the "mother" recipe for many other sauces out there. Originated in Spain, this condiment was then taken to France. Its name is originated from the French word ‘moyeu’ meaning “egg yolk”. This home made Mayonnaise recipe is extremely simple and have an abundant flavour, which usually the store-bought ones lack. You have the absolute choice of making the flavour by experimenting with various herbs.
    #StayHome and Learn #WithMe #Mayonnaise
    🍲 SERVES: 8
    🧺 INGREDIENTS
    Egg (മുട്ട) - 2 Nos
    Salt (ഉപ്പ്) - ¼ Teaspoon
    Sugar (പഞ്ചസാര) - ½ Teaspoon
    Garlic (വെളുത്തുള്ളി) - 1 to 2 Cloves (Chopped)
    Refined Oil (എണ്ണ) - 1 Cup (250 ml)
    Vinegar (വിനാഗിരി) - 2 Teaspoons
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircle.com/
    » Malayalam Website: www.pachakamonline.com/
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
  • Jak na to + styl

Komentáře • 5K

  • @ramrigoutofficial5984
    @ramrigoutofficial5984 Před 3 lety +8149

    കെമിസ്ട്രി സർ മയോന്നൈസ് ഇണ്ടാകാൻ പഠിപ്പിച്ച പോലെ അയിലോ ഇത് 😍😍😍 കൊള്ളാം 🔥🔥

  • @geethagopi9424
    @geethagopi9424 Před 3 lety +186

    ഷാന്റെ റെസിപ്പി വേറെ ലെവൽ ആണ്, അതുക്കും മേലെ വരാൻ ആർക്കും പറ്റുമെന്നു തന്നുന്നില്ല 👌👍🙏🙏

  • @soumyakanishka4140
    @soumyakanishka4140 Před 5 měsíci +94

    Mayonnaise Fans like adi🔥🔥 ഇത്രപേർക്ക് ഇഷ്ടമാണെന്ന് നോക്കട്ടെ...😇

  • @joshingamer3172
    @joshingamer3172 Před 2 lety +822

    Puthiya സാൻവിച്ച് വീഡിയോ കണ്ട മയോണിസ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാൻ വന്ന എത്ര പേരുണ്ട് 💕

  • @cmvchristy
    @cmvchristy Před 3 lety +986

    പാചക കലയിലെ 'ആൽബർട്ട് ഐൻസ്റ്റീൻ' അഥവാ ഷാൻ ജിയോ!!

  • @JebyJose-dg2ye
    @JebyJose-dg2ye Před 3 lety +257

    യാതോരു വലിച്ചു നീട്ടലുമില്ലാത്ത കൃത്യമായ അവതരണം ,,, keep it up ,,♥️

    • @ShaanGeo
      @ShaanGeo  Před 3 lety +9

      Thank you so much 😊

    • @reshmachikku1197
      @reshmachikku1197 Před 3 lety +3

      Ath thanneyanu shan chettane vyathuyasthanakunnnathum😍

  • @jiya-07
    @jiya-07 Před 2 lety +40

    ഈ channel ൽ നിന്ന് try ചെയ്ത ഒരു recipe പോലും fail ആയിട്ടില്ല.
    Today I made kuboos & mayonnaise following your method, both came out perfectly. Thanks a lot 🥰

  • @achuachuz-oc1hk
    @achuachuz-oc1hk Před 3 měsíci +7

    ചേട്ടന്റെ recipe's ഒക്കെ പൊളി ആണ് ഞാൻ ഇന്നു വരെ മയോണൈസ് ഉണ്ടാക്കിട്ട് ശെരിയായിട്ടില്ല ഈ വീഡിയോ കണ്ടിട്ട് ഇന്ന് ഞാൻ ഉണ്ടാക്കി 1st time ഞാൻ ഉണ്ടാക്കിയ മയോണൈസ് ശെരിയായി കിട്ടി thank you

  • @nabeeljamal1141
    @nabeeljamal1141 Před 3 lety +1041

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മയോന്നൈസ് വീഡിയോ 😊

  • @SimishFoodStudio
    @SimishFoodStudio Před 3 lety +301

    ഇതാണ് ശെരിക്കും മയോണിസ്. ശാസ്ത്രീയ വശം ആദ്യായിട്ട് കേൾക്കുവ. സൂപ്പർ

    • @ShaanGeo
      @ShaanGeo  Před 3 lety +13

      Thank you so much 😊 Glad that you liked it.

    • @Faazcookandvlog
      @Faazcookandvlog Před 3 lety

      Yente kunju chanal subscribe cheyyumo

  • @molymathew6400
    @molymathew6400 Před 2 lety +34

    If it feels Chemistry or online class, whatever, you go on same way. Precise, valuable and time saving explanation. Feels like cooking is so simple and easy. Hats off.

  • @elzablessyraju4954
    @elzablessyraju4954 Před 2 lety +8

    I tried and it turned out really as needed... Your recipies are fool proof😊

  • @sofiyavinod1322
    @sofiyavinod1322 Před 3 lety +266

    ഓരോ food'ന്റെ എല്ലാ ഗുണങ്ങളും നല്ലതായി പറഞ്ഞു തരുന്ന ഷാൻ ചേട്ടൻ ചങ്ക് ആണ്... ☺️

    • @ShaanGeo
      @ShaanGeo  Před 3 lety +12

      Thank you so much 😊

    • @Shajusivan
      @Shajusivan Před 2 lety

      സത്യം ഞാൻ ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ഉണ്ട് 😋😋😋😋

  • @nervesandminds
    @nervesandminds Před 3 lety +689

    He not only showed how to make mayonnaise, but also explained the science behind it. Kudos bro...

    • @ShaanGeo
      @ShaanGeo  Před 3 lety +27

      Thank you so much 😊

  • @handyman7147
    @handyman7147 Před 4 měsíci +1

    വലിച്ചു നീട്ടാതെ കുറഞ്ഞ സമയം കൊണ്ട് കൃത്യമായ എളുപ്പത്തിൽ ചെയ്യാവുന്ന പാചകവിധികൾ പരിചയപ്പെടുത്തുന്നതിന് നന്ദി🎉

  • @mayashine9214
    @mayashine9214 Před 2 lety +1

    ഇതുണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നോ.. Thank you. 🥰👌

  • @amalkrishnan8948
    @amalkrishnan8948 Před 3 lety +1024

    മയോണൈസിനോട് ഒരു ബഹുമാനം തോന്നിയത് ഇപ്പഴാ..

  • @joseverkey3735
    @joseverkey3735 Před 3 lety +160

    തങ്ങളുടെ അവതരണം സൂപ്പർ കേട്ടാൽ തന്നെ ഉണ്ടാക്കി നോക്കാൻ തോന്നും കീപ് it up

  • @kettysudhy4976
    @kettysudhy4976 Před 11 měsíci

    This is the first time I'm getting a perfect mayo. Thankyou 🥰

  • @sinangaming2471
    @sinangaming2471 Před 2 měsíci +1

    അടിപൊളി സാധനം ❤ ഞാൻ ഉണ്ടാക്കി ❤️‍🔥

  • @jithinchackochen5020
    @jithinchackochen5020 Před 2 lety +46

    ഇത്രയും നല്ല ചാനൽ കണ്ടെത്താൻ താമസിച്ചു പോയി 👍

  • @-90s56
    @-90s56 Před 3 lety +238

    ചിക്കൻ ഫ്രൈ കൊറച്ചു പിച്ചി മയോനൈസിൽ മുക്കി കഴിക്കണം ആഹാ അന്തസ്സ് 😋🤩

    • @divyapk3200
      @divyapk3200 Před 3 lety +9

      Dhe veendum Koshi Chettan😍

    • @renisajan487
      @renisajan487 Před 3 lety +2

      കോശി ഞാനും അങ്ങനെ കഴിക്കും

    • @aliyarc.a150
      @aliyarc.a150 Před 3 lety +3

      കോശി കുര്യൻ 90's വാണം 😂

    • @rencythomas6268
      @rencythomas6268 Před 3 lety +3

      ഏത് കുക്കിംങ് ചാനലിലും കോശി ഉണ്ടാകും😃

    • @sanojmachery8498
      @sanojmachery8498 Před 3 lety

      Koshi chettan

  • @sathik5448
    @sathik5448 Před rokem +36

    Sir, I tried it just now for a great mayonnaise lover (my brother😜).... It turned out to be super yummy & I'm sure he'll love it !! Thankyou Sir for this amazing recipe ❤️🔥

  • @Yazin06
    @Yazin06 Před 2 měsíci +1

    Chemistry class + mayo making ❤💥😌

  • @pathus5130
    @pathus5130 Před 3 lety +607

    ഓൺലൈൻ ക്ലാസ്സ്‌ മടുത്തു കുക്കിങ് പഠിക്കാമെന്നു വിചാരിച്ചപ്പോൾ.. അവിടെയും കെമിസ്ട്രി ക്ലാസ്സ്‌ ആണല്ലോ..😣😣🙏😁

  • @anjalyparthas8152
    @anjalyparthas8152 Před 3 lety +111

    Chettaa ningal rand typ information aanu tharunnath..
    1. Cooking
    2. Gk
    🥰🥰

  • @shameerkutteetheruvu9707
    @shameerkutteetheruvu9707 Před 7 měsíci +1

    അവതരണം അടിപൊളി, നന്നായി മനസ്സിലാകുന്നുണ്ട് 👍👍👍👍👍

  • @akhilvk3891
    @akhilvk3891 Před rokem +1

    Super ...orupadu helpful aayit ulla video thanks 🙏

  • @amald483
    @amald483 Před 3 lety +12

    ഒരു athletic body ആയിരുന്നു എന്റെ...ഞാൻ അങ്ങനെ arabian dishes ഒന്നും കഴിക്കാത്ത ആൾ ആയിരുന്നു.. പക്ഷെ ഈ mionise വളരെ ഇഷ്ടമായിരുന്നു....ഇതു കടയിൽ മാത്രം ലഭിച്ചുകൊണ്ടിരുന്നപ്പോൾ youtube ഇൽ recipes വരാൻ തുടങ്ങി അങ്ങനെ ആഴ്ചയിൽ 2 ദിവസം എങ്കിലും mionise ഉണ്ടാക്കാൻ തുടങ്ങി....പക്ഷെ 1 മാസം തികയുന്നതിനു മുന്നേ തന്നെ എനിക്ക് നല്ല രീതിക്ക കൊഴുപ്പ് അടിഞ്ഞു് love handles ഉണ്ടായി...നല്ല രീതിക് dress ചെയ്യാൻ പോലും പറ്റാണ്ടായി....എത്ര workout ചെയ്തിട്ടും ഇത് കുറയുന്നില്ല....പിന്നെ insane workout ഉം supersets ഉം ഒരു compramise ഇല്ലാതെ ഉള്ള joging ഉം അതിനു ശേഷം gym workout ഉം അതു കഴിഞ്ഞു വൈകിട്ട് വീണ്ടും gym workout ഉം ചെയ്തിട്ടാണ് ഒരു പരിധി വരെ കുറഞ്ഞത്.....എന്നാലും ഇപ്പോഴും പൂർണമായും മാറിയിട്ടില്ല....ഇത്‌ എന്റെ own experience ആണ്....ഞാൻ അനുഭവിച്ചതാണ്...ദയവു ചെയ്ത് അളവിൽ കൂടുതൽ ഇത് കഴിക്കല് കഴിവതും 2,3 മാസത്തിൽ ഒരിക്കലേ കഴിക്കാവൂ..... ഒരുപാട് പെടാപ്പാടു പെട്ടിട്ട പഴേ പോലെ അയെ..അതുകൊണ്ട് ദോഷം മനസിലാക്കുക....
    നല്ല ദിവസം ❤

  • @AfsalAfsal-po5in
    @AfsalAfsal-po5in Před 3 lety +42

    പലരും പാചകം ചെയ്യുമ്പോൾ ഒരുപാട് കഥകൾ പറയാറുണ്ട്
    എന്റെ അമ്മയുടെ കാലൊടിഞ്ഞു
    അച്ഛൻ തെങ്ങിൽ കയറി എന്നൊക്കെ പറഞ്ഞുള്ള
    അനാവശ്യ സംസാരം
    ആദ്യമായിട്ടാ ഇങ്ങനെ ഒരു ചാനൽ കാണുന്നെ shan jeo 😍
    കൃത്യമായ അളവ്
    നല്ല ടിപ്‌സുകൾ
    നല്ല സംസാരം
    പണം ഉണ്ടാക്കുന്നതിലുപരി മറ്റുള്ളവർക്ക് മനസ്സിലാകുന്ന രീതിയിലുള്ള കൃത്യമായ അവതരണം
    Good luck ❤️shan❤️

    • @ShaanGeo
      @ShaanGeo  Před 3 lety +1

      Thank you so much 😊

    • @nithinkuruvilla2954
      @nithinkuruvilla2954 Před 3 lety +1

      അഫ്സൽ താങ്കൾ പറയാനുള്ള കാര്യയങ്ങൾ സരസമായീ പറഞ്ഞു.. അഭിനന്ദനങ്ങൾ

    • @jyothiganesh967
      @jyothiganesh967 Před 3 lety

      😂😂😂😂😂

    • @rabeeudheenm4123
      @rabeeudheenm4123 Před 3 lety

      😄😄😁

    • @binia8700
      @binia8700 Před 3 lety

      So true 🤣🤣🤣

  • @tomtailors2727
    @tomtailors2727 Před 8 měsíci +1

    Nannayittund bro. Thanks God bless you.

  • @ashnabejoy8276
    @ashnabejoy8276 Před 9 dny

    I just tried the recipie and it turned out to be the best mayo I have tasted! Thanks Shaan!

  • @mariajain7706
    @mariajain7706 Před 3 lety +8

    Thank you Shawn.you are very simple, humble&pleasing.No over talking.Clear explanation.These are your plus points.

  • @smile-dl8mt
    @smile-dl8mt Před 3 lety +23

    നന്നായി...ഇതുവരെ ആരും ഇത്തരത്തിൽ പറഞ്ഞ് തന്നിട്ടില്ല.... താങ്ക്സ്

  • @rakhirajendran3909
    @rakhirajendran3909 Před 2 lety

    Njan try cheythu super. Thanks for your help.

  • @sheelasunil5947
    @sheelasunil5947 Před 2 lety

    വളരെ ഇഷ്ടപ്പെട്ടു ഉണ്ടാക്കി നോക്കി സൂപ്പർ ആയിരിക്കുന്നു

  • @munavaralishihabshihab1167
    @munavaralishihabshihab1167 Před 3 lety +14

    ഇതുവരെ കേൾക്കാത്ത വിധത്തിൽ, അറിയാത്ത kareangal.... പൊളിച്ചു 👍👍

  • @ganeshhhmg
    @ganeshhhmg Před 3 lety +25

    The differents between this man and other food recipie channel..
    This channel provides the complete sense of a food veriety. Including thats scientific sided. I m soo glad to suscribe this channel and one more thing that clearcut presentation its awsome bro keep doing... wish you all my lucks... keep supporting you🙌✌️

    • @ShaanGeo
      @ShaanGeo  Před 3 lety +2

      Thank you so much Ganesh 😊

  • @priyaunmesh7296
    @priyaunmesh7296 Před 2 lety +1

    വളരെ നന്നായിട്ടുണ്ട്.... Thanku

  • @jayalakshmi7620
    @jayalakshmi7620 Před 4 měsíci

    എൻ്റെ favourite channel❤

  • @bhuvaneswaripg951
    @bhuvaneswaripg951 Před 3 lety +33

    You are reading our mind & posting what everyone is eagerly looking forward..keep up good work..Thankyou

    • @ShaanGeo
      @ShaanGeo  Před 3 lety

      Thank you so much for your support😊

    • @bhuvaneswaripg951
      @bhuvaneswaripg951 Před 3 lety +1

      Shaan Geo I am thankful to you ..because of you now I can say with out fear that “I Can Cook “ & cook delicious

  • @DailyDoseKerala
    @DailyDoseKerala Před 3 lety +443

    Oru ക്ലാസ്സ്‌ കഴിഞ്ഞ feel😂😂

  • @mohamedashraf5420
    @mohamedashraf5420 Před 2 lety +1

    വളരെ നന്നായി ചെയ്തു ...thanks ...

  • @reenathomas1514
    @reenathomas1514 Před 2 lety

    കിട്ടി.. 👏🏻👏🏻👍👍താങ്ക്സ് ഷാൻ... Thank u so much

  • @bejoykarumathy
    @bejoykarumathy Před 2 lety +28

    Detailed and mentioned the specific reason for adding each ingredients. These kind of briefings are expected for all your videos. Thank you once more.

  • @vipin4060
    @vipin4060 Před 3 lety +15

    താങ്കൾ ഒരു മിടുമിടുക്കാനായ പാചകക്കാരനാണെന്നു കണ്ടപ്പഴേ മനസിലായി. മറ്റു ചില ബിസിനസ് മൈൻഡ് പാചകക്കാരെപ്പോലെ ഒട്ടും വലിച്ചു നീട്ടലില്ലാതെ വളരെ വ്യക്തതയോടും വെടിപ്പോടും കൂടിയ അവതരണം. ഒരു യൂട്യൂബ് വീഡിയോ വിജയിക്കണമെങ്കിൽ അതിൽ ആളുകൾക്ക് മുഷിപ്പില്ലാതെ കണ്ടുകൊണ്ടിരിക്കുവാൻ സ്വാധീനിക്കുന്ന ചില വസ്തുതകൾ അല്ലെങ്കിൽ കണ്ടന്റ് ആണ് പ്രധാനം. കാണുന്ന ആൾക്ക് ആദ്യനോട്ടത്തിൽ തന്നെ അത് കണ്ടന്റ് ഉള്ളതാണോ അല്ലയോ എന്ന് മനസ്സിലാക്കുവാനും സാധിക്കും. താങ്കൾ അതിൽ വിജയിച്ചിരിക്കുന്നു. Subscribed🤗😍🤝

    • @ShaanGeo
      @ShaanGeo  Před 3 lety

      Thank you so much Vipin😊

  • @annu5574
    @annu5574 Před rokem +1

    hi Shaan..I tried for the first time myonnaise with egg using this recipie yesterday..Consistensy and everything was perfect..but there was some bitter taste.I used sunflower oil . What might be the cause?
    it was very tasty ..but just curious about what I did wrong. :)
    .usually we make eggless myo..bt consistency wise this whole egg myo was better n easier.
    also thanks for the video!

  • @jacobjoseph5049
    @jacobjoseph5049 Před 2 lety +1

    Appreciate your explanation....brief and informative

  • @Sun-hq2oq
    @Sun-hq2oq Před 3 lety +17

    ഓരോ വിഭങ്ങളുടേയും കൂടിചേരലുകൾക്ക് ഇങ്ങനെയൊക്കെ ശാസ്ത്രീയ വശങ്ങളുണ്ടെന്ന് ഒറ്റയിരപ്പിന് വെട്ടി വിഴുങ്ങുമ്പോൾ ചിന്തിച്ചിരുന്നില്ല😆 രണ്ടും കോർത്തിണക്കിയ അവതരണം സൂപ്പർ.ഷാൻജി

    • @ShaanGeo
      @ShaanGeo  Před 3 lety +1

      Thank you so much Sunil 😊

  • @swathy6193
    @swathy6193 Před 2 lety +4

    ഇതിലെ scientific രീതി പറഞ്ഞു തന്നതിന് thanks

  • @keerthanashyam479
    @keerthanashyam479 Před 2 měsíci

    Shaan chetta as usual... മയോ കിടുക്കി 🎉❤

  • @rajimolps8169
    @rajimolps8169 Před 2 lety

    Shaan chetta video ellam super aanu...very easy and usefull

  • @saralaraghavan3110
    @saralaraghavan3110 Před 3 lety +3

    What a lovely blending mayanisso u prepared sir really wonderful. See Ur explanation I am really amazed.u tell if u don't have venegar u can use lime juice.

  • @julysdiary5838
    @julysdiary5838 Před 3 lety +18

    Oru recipe mathramalle othiri arivu koodi pakarnnu tarunna shanjikku big tnx

  • @aldrinjesto8545
    @aldrinjesto8545 Před 2 lety

    ethra simple ayi avatharippikkunna reethikku salute

  • @reader-kh2sz
    @reader-kh2sz Před rokem +3

    Tried it today..tastes amazing👍👍

  • @hindujabhuvanendran9975
    @hindujabhuvanendran9975 Před 3 lety +20

    I love the way you say "thanks for watching"😅
    It is so nice that you are saying the science behind the dishes....
    Keep going man..

  • @sumasamsung3188
    @sumasamsung3188 Před 3 lety +4

    Hai shaan, the main attraction of your videos is, it's very clear and neet.. and helpful to know the science behind it. Thank you so much.

    • @ShaanGeo
      @ShaanGeo  Před 3 lety

      Thank you so much Suma😊

  • @jamsijamsi3116
    @jamsijamsi3116 Před rokem +1

    ഒരു രക്ഷയും ഇല്ല അടിപൊളി ഞാൻ ഇപ്പോൾ ഇണ്ടക്കി 🥰🥰

  • @shahadashafeek2208
    @shahadashafeek2208 Před 2 lety

    Njan innanu channel kandathu first vedio chilli chiken.. good reciepe......very good anchoring Kellan oru prethekatha und Ella cooking vediosil ninnum.. 👍👍

  • @priyaabraham7445
    @priyaabraham7445 Před 3 lety +20

    Was searching for this all over Utube . You are really upto the point and perfect . Only person who added minimum ingredients and made it well . More importantly no unwanted talks. Crisp and clear . I'm gonna make this now! . 😍😇

  • @josephkurian2697
    @josephkurian2697 Před 3 lety +9

    Presentation is awesome. Utensils & crockery used are squeaky-clean which makes his channel impressive than any other Mallu cookery shows !!
    Keep going !!

  • @sreejaabhilash4261
    @sreejaabhilash4261 Před 2 lety +1

    I tried it and it came out well. Thank you shan

  • @defyashes5770
    @defyashes5770 Před 2 lety

    ഞാൻ ഉണ്ടാക്കി.... Super ഒന്നും പറയാൻ ഇല്ല

  • @janekuruvilla2693
    @janekuruvilla2693 Před 3 lety +3

    I thought about the production companies and didn’t try it... but you did it well.. my favourite Mayonnaise is Best Foods a product of Canada.. simply the best..

  • @sunithabijubiju5934
    @sunithabijubiju5934 Před 3 lety +5

    Woww... പെട്ടന്ന് ഉണ്ടാക്കി യല്ലോ bro 👏👏👏👏👏

  • @sha2305
    @sha2305 Před 2 lety

    ഒട്ടും ജാഡ ഇല്ലാതെ നല്ല രീതിയിൽ എല്ലാം പറഞ്ഞു tarunnu😍.. ഗ്രീൻ പീസ് മസാല ഞാൻ ട്രൈ ചെയ്തു ട്ടോ പൊളിച്ചു 🤝

  • @Salyjosrph123
    @Salyjosrph123 Před 8 dny

    താങ്ക്സ് ഷാൻ.. എഗ്ഗ് സാൻവിച്ചും മയോണൈസും ഞാൻ ഉണ്ടാക്കാൻ പോകാണ്.. ഗോഡ് ബ്ലെസ് യു 😍🌹

  • @jithinjob5381
    @jithinjob5381 Před 3 lety +154

    ഉഫ്‌ chemistry പഠിച്ച എനിക്ക് രോമാഞ്ചം.... Emulsion 😜😜❤️

  • @ancyphilip1066
    @ancyphilip1066 Před 3 lety +5

    Thanks a lot Shan!!! Beautiful presentation and nicely explained!!!!

  • @princeofdarkness874
    @princeofdarkness874 Před 2 lety +1

    Onnum parayunnilla, Mr. Shaan🤩. Just, 'Wonderful'

  • @shebinayoosafali1795
    @shebinayoosafali1795 Před 2 lety

    Hlo Shan..., ഞാൻ മയോ നൈസ് ഉണ്ടാക്കി നോക്കി... crct ആയി കിട്ടി... thank you soooooo much.... 👍🌹🌹

  • @ashithadsouza8386
    @ashithadsouza8386 Před 3 lety +162

    Loved the detailed explanation about emulsion 😍

    • @ShaanGeo
      @ShaanGeo  Před 3 lety +5

      Thank you so much 😊 Humbled 😊🙏🏼

  • @reshminair4144
    @reshminair4144 Před 3 lety +4

    Loved the explanation given. Will try for sure.thank you

    • @ShaanGeo
      @ShaanGeo  Před 3 lety

      Thank you so much Reshmi😊

  • @littleangelammush6052
    @littleangelammush6052 Před 2 lety

    Njan try cheydu superaytund🥰👍🏻thankyou

  • @Hina-go4ob
    @Hina-go4ob Před rokem +1

    Enthinte Recipe eduthaalum finaly E chanelil avasanikkkum….
    Athrayum perfectaan nighale recipe…
    Hot & sour soup orupad pravishyam unddaakki
    Thanks

  • @simimoothedath6142
    @simimoothedath6142 Před 3 lety +7

    Your explanation is always outstanding Shaan👍🏼

    • @ShaanGeo
      @ShaanGeo  Před 3 lety

      Thank you so much Simi😊

  • @charleymathew2402
    @charleymathew2402 Před 3 lety +6

    Video's coming up like how everyone needs it......nice presentation...keep up the good work man.

    • @ShaanGeo
      @ShaanGeo  Před 3 lety

      Thank you so much Charley😊

  • @geethu1
    @geethu1 Před 2 lety +2

    Tried this recipe and came out perfect

  • @mayaabbas430
    @mayaabbas430 Před rokem +1

    കുറച്ചു സമയം കൊണ്ട് വളരെ വ്യക്തമായി പറഞ്ഞു തന്നു.
    Very simpl and tasty.
    Biriyani also super👍
    Thank you

  • @annecherian1516
    @annecherian1516 Před 3 lety +4

    I tried for Easter and it came out superb. Kids and adults liked it equally.All you videos are superb with right explanation. Keep going. Thank you very much

    • @ShaanGeo
      @ShaanGeo  Před 3 lety

      Thank you so much 😊 Humbled 😊🙏🏼

  • @shilpajayaraj6268
    @shilpajayaraj6268 Před 2 lety +4

    I made this mayonnaise for sandwich , it came well n tasty . Thanks sir for sharing .

  • @sumisunny9310
    @sumisunny9310 Před 2 lety +6

    Hello... it was awesome ,well explained.
    Any could make a perfect mayonnaise with that.. I made it .. thanks to you for helping me .keep the good work 👏

  • @mayaam6955
    @mayaam6955 Před rokem +1

    Adyamay kitchenil kayari ..undakith chettante e recepy... successful..tku brother

  • @nahas9252
    @nahas9252 Před 3 lety +10

    വിദേശത്ത് കഴിയുന്ന ഞങ്ങളെപ്പോലുള്ളവർക്കു നിങ്ങളുടെ വീഡിയോ വളരെ ഉപകാരപ്രദമാണ്. ലളിതമായ അവതരണം ഈ ചാനലിനെ വ്യത്യസ്തമാക്കുന്നു

    • @ShaanGeo
      @ShaanGeo  Před 3 lety

      Thank you so much Nahas😊

  • @noushadkd8727
    @noushadkd8727 Před 3 lety +5

    അവിയൽ ഉണ്ടാക്കി നോക്കി പൊളി. ഗൾഫിലുള്ള ഞങ്ങൾക്കൊക്കെ വളരെ ഉപഗരപ്പെടുന്ന വീഡിയോ tx

    • @ShaanGeo
      @ShaanGeo  Před 3 lety

      Thank you so much Noushad😊

  • @safagafoor465
    @safagafoor465 Před 2 měsíci

    I tried this today and turned out perfect and tastes so good❤

  • @dreams2673
    @dreams2673 Před rokem

    Heee manushaa nigalennea oru adipoly cook aaki thannirikunnu.nthu undakanum nigadea veadio kanum.ippo njan star aanu veetilu thank uuuuuuuu so much Sha chetta

  • @sanus1495
    @sanus1495 Před 3 lety +3

    നല്ല അവതരണം മികച്ച ശൈലി keep going😍😍😍😍😍

  • @alanantosebastian
    @alanantosebastian Před 3 lety +8

    Simple, Brief but Complete presentation. Also explains background process. Way to go bro 👍

  • @respect5235
    @respect5235 Před 2 lety +2

    1 MILLION akaan njan prarthikkum sir.....you are good

  • @johnfrancis9280
    @johnfrancis9280 Před 2 lety +1

    Thanks geo for this recipe which I've been longing.

  • @ratheeshrdd8255
    @ratheeshrdd8255 Před 3 lety +3

    Top notch presentation... simple but comprehensive... pure class!!

    • @ShaanGeo
      @ShaanGeo  Před 3 lety

      Thank you so much Ratheesh😊

  • @devuttydevuzz9933
    @devuttydevuzz9933 Před 3 lety +5

    എല്ലാ വീഡിയോ സും ഒന്നിനൊന്നു നല്ലത് ആണ്.... വാചകം അടിച്ചു ബോറക്കാതെ കാര്യം മാത്രം പറയുന്നു...great.👍👍

  • @vishnumayakv3882
    @vishnumayakv3882 Před dnem

    ഒത്തിരി ഇഷ്ട്ടം ഉള്ള cooking channel ❤️

  • @ajeesabinthnisarmuhd5260

    Thank you sr, ഇന്ന് വരെ ശരിയാവത്ത എൻ്റെ മൈനോണീസ് ഇന്ന് ശരിയായി...

  • @arjunkattukulangara4276
    @arjunkattukulangara4276 Před 3 lety +3

    Big fan of you😍 മടുപ്പിക്കാത്ത രീതിയിലുള്ള വളരെ നല്ല അവതരണം🤗 വീട്ടിൽത്തന്നെ വിപ്പിംഗ് ക്രീം ഉണ്ടാക്കിക്കൊണ്ടുള്ള കേക്ക് തയ്യാറാക്കാമോ🙌

  • @fshs1949
    @fshs1949 Před 3 lety +3

    Clearly explained. Thank you so much.

  • @shifasworld2371
    @shifasworld2371 Před rokem

    Cooking ithrem simple ayi thonnunnath shan bro video kanumpozhanu ...information is jst wow