ഉമ്മാടെ കണ്ണീരിന്റെ വില ആര് പറയും

Sdílet
Vložit
  • čas přidán 2. 10. 2021

Komentáře • 905

  • @noufalftkd2822
    @noufalftkd2822  Před 2 lety +231

    ഇതിന്റെ ബ്ലൂപർ നാളെ വരും

  • @user-lu7ri4pu4w
    @user-lu7ri4pu4w Před 2 lety +833

    ഇന്നലെ ഉമ്മാക് സർപ്രൈസ് ആയി വള വാങ്ങികൊടുത്ത വീഡിയോ ഇഷ്ടം ആയവർ ഇവിടെ 👍

  • @user-lu7ri4pu4w
    @user-lu7ri4pu4w Před 2 lety +642

    നൗഫലിനെ പോലെ ഒരു മകനെ ഒരു കൂടപ്പിറപ്പിനെ ആഗ്രഹിക്കുന്നവർ 👍

  • @nisakunjimonvlogs9820
    @nisakunjimonvlogs9820 Před 2 lety +104

    അള്ളാഹു നോഫലിന്ന് ആഫിയത്തും ദീര്ഗായുസ്സും നൽകട്ടെ

  • @sulaikhaa8711
    @sulaikhaa8711 Před 2 lety +39

    ഉമ്മക്കു ഇങ്ങനെ ഒരു മോനെ കിട്ടിയത് ഭാഗ്യം തന്നെ ആണ് 😍😍😍😍😍

  • @sinantctc3605
    @sinantctc3605 Před 2 lety +43

    ന്റെ റബ്ബേ 🤣ഇത് കണ്ട് ഞാൻ മാത്രാണോ കരഞ്ഞത്. നൗഫൽക്കയും ഉമ്മയും ചക്കരയും പൊളിച്ചു 😍

  • @muhammedmiknafparayil9220
    @muhammedmiknafparayil9220 Před 2 lety +100

    എന്തൊക്കെ വീഡിയോ ചെയ്താലും ഇങ്ങനെ ഒന്നും ചെയ്യരുത് ശരിക്കും കരഞ്ഞു

  • @annuhasee3814
    @annuhasee3814 Před 2 lety +17

    ഉമ്മാനോടുള്ള ഈ സ്നേഹം എന്നും നീ നിലനിര്‍ത്തിക്കൊടുക്കണേ Allah 🤲🤲 ഇങ്ങനെ കരയിപ്പിക്കല്ലേ നൗഫൂ

  • @ajusschooljourney4775
    @ajusschooljourney4775 Před 2 lety +30

    രണ്ടുത്തവണ ഞാൻ കണ്ടു. ഇതൊരു വീഡിയോ മാത്രോമാവട്ടെ എന്നുപ്രാര്ഥിക്കുന്നു 😭

  • @AbdulKader-xo4pk
    @AbdulKader-xo4pk Před 2 lety +126

    എന്തിനാ വേദനിപ്പിക്കുന്നത് 😭😭😭
    ഇങ്ങനെയുള്ള വീഡിയോ ചെയ്യേണ്ട ഞാങ്ങൾക്ക് കാണാൻ കഴില്ല 🙏

  • @sherinshaz
    @sherinshaz Před 2 lety +50

    വേണ്ടായിരുന്നു ഇങ്ങനെത്തേ വീഡിയോ. കാണാൻ കഴിയുന്നില്ല 😭😭

  • @mubeenasuneer3308
    @mubeenasuneer3308 Před 2 lety +12

    ഇങ്ങനെ അഭിനയം വേണ്ടായിരുന്നു.. അള്ളാഹു എല്ലാവരെയും കാത്തു രക്ഷിക്കട്ടെ 🤲🏻🤲🏻

  • @user-lo9st7or7u
    @user-lo9st7or7u Před 2 lety +82

    ഇതുപോലുള്ള വീഡിയോസ് ഇനി മാണ്ട ട്ടോ 💔💔💔💔

  • @gameworldofrinshad476
    @gameworldofrinshad476 Před 2 lety +14

    തമാശക്ക് ആണങ്കിൽ പോലും ഇങ്ങനെ ഒന്നും ചെയ്യല്ലെ അള്ളാ ഇങ്ങനെത്തെ അവസ്ത ആർക്കും തരല്ലെ' പടച്ചവനെ ഞങ്ങളെ എല്ലാവരെയും കാക്കണെ റബേiii

  • @shahnamk807
    @shahnamk807 Před 2 lety +6

    👌👌സൂപ്പർ
    അവസാനം കണ്ണ് നിറഞ്ഞു

  • @hannathpk7089
    @hannathpk7089 Před 2 lety +61

    ഇങ്ങനെ ഒരിക്കലും അഭിനയിക്കരുത്. പടച്ചോൻ എല്ലാ വരെയും തൊട്ട് കാക്കട്ടെ 🤲🤲

  • @shahul4906
    @shahul4906 Před 2 lety +9

    സൂപ്പർ ❤❤ കണ്ടിട്ട് സങ്കടായി ട്ടോ 😢😢

  • @fareedaanshad1804
    @fareedaanshad1804 Před 2 lety +3

    Ikka nte അഭിനയം ഒക്കെ സൂപ്പർ ആയിരുന്നു 👍👍. പിന്നെ വല്ലാത്ത ഫീൽ ആയിപ്പോയി 😔😔😔 ശരിക്കും കരഞ്ഞുപോയി 😭😭ikka. ദൈവം നിങ്ങളെ എപ്പോഴും അനുഗ്രഹിക്കട്ടെ 🤲🏻🤲🏻

  • @mohammadalimullappalli6497

    കരയിപ്പിക്കല്ലേ 👍👍👍👍🌹🌹🌹🌹💞💞

  • @muhammadshihal1099
    @muhammadshihal1099 Před 2 lety +12

    ഇങ്ങനെയുള്ളവീഡിയോഇനിവേണ്ടനൗഫലേ കണ്ടിട്ട്മനസ്സിന്ന്എൻതോഒരു അസ്വസ്തഥയാണ്ഫീലൈദത്

  • @munneraummer7466
    @munneraummer7466 Před 2 lety +25

    ശരിക്കും കരയിച്ചു എങ്ങനാ ഇനി venda❤️❤️❤️❤️

  • @fathimarahimsha6400
    @fathimarahimsha6400 Před 2 lety +3

    Allahu alla makkalkkum deergayusum aafiyathum nalki
    Anugrahikkatte AMEEEN YARABBALAALAMEEN

  • @najilnaiha9190
    @najilnaiha9190 Před 2 lety +13

    നൗഫൽ എന്റെ ഉമ്മ ഈ വീഡിയോ കണ്ടു കരഞ്ഞു പോയി വയകര ഫീലിംഗ് ആയി പോയി 😭

  • @ramsisudhi6693
    @ramsisudhi6693 Před 2 lety +1

    മോനെ അനിയാ ഇതുപോലുള്ള വീഡിയോ ആണെങ്കിൽ ഇനി കാണാൻ വരില്ല നിങ്ങൾ എപ്പോഴും ഹാപ്പി ആയിരിക്കുന്ന വീഡിയോ മതി കാണണോ വേണ്ടയോ എന്ന് നിങ്ങടെ കയ്യില ok 👍👍

  • @mohammedrishin.k5352
    @mohammedrishin.k5352 Před 2 lety

    Nhanadyayitta kanunnad othiri ishtaayi ttooo

  • @nasark1207
    @nasark1207 Před 2 lety +14

    ആക്ടിങ് പൊളിച്ചു👍👍

  • @minumanu8151
    @minumanu8151 Před 2 lety +13

    നൗഫു മോൻ 👌👌👌😭😭😭😭

  • @sinufarsa
    @sinufarsa Před 2 lety +1

    Masha Allah.. Adipoli ❤️

  • @raziyaziyaziya8522
    @raziyaziyaziya8522 Před 2 lety +1

    ഉമ്മാ അസ്സലാമുഅലൈക്കും ഉമ്മാ സലാം മടക്കണേ. സത്യായും ഞാൻ ഫസ്റ്റ് കണ്ടു കരഞ്ഞു പോയി 😢ഉമ്മാ കിടക്കുന്ന കണ്ടിട്ടു ബല്ലാത്തൊരു സങ്കടം. അല്ലെങ്കിലും ഉമ്മാക്ക് ചുമയും ശ്യാസം മുട്ടലും ഉണ്ടല്ലോ. ഇന്നലത്തെ വീഡിയോ യിൽ ഉമ്മാ വള ഇട്ടതു കണ്ടപ്പോൾ വളരെ സന്തോഷിച്ചു.. ഇന്ന് എല്ലാരേയും കരയിച്ചല്ലോ നൗഫൽ. എല്ല്ലാരെയു അഭിനയം സൂപ്പർ. ഉമ്മയും കുടുംബം എന്നു ഹാപ്പി ആയിരിക്കട്ടെ പ്രതിക്കുന്നു 🤲🤲.

  • @sunithamubark8322
    @sunithamubark8322 Před 2 lety +3

    കണ്ണുനിറഞ്ഞുപോയി 😢😥😥

  • @miznafathimamizna6662
    @miznafathimamizna6662 Před 2 lety +9

    😍😍😍😍

  • @sanuvlog6148
    @sanuvlog6148 Před 2 lety

    Allah yalla ummamarkkum diirgayusum afiyathum arogyavum tharane padachone😘🥰

  • @ShahanaNijasVlogs
    @ShahanaNijasVlogs Před 2 lety +2

    അളിയാ ജോലി തിരക്ക് കൊണ്ട് കാണാൻ കുറച്ചു വൈകി പോയി.... എത്ര വൈകിയാലും ഇവിടെ വരാതെ പോവില്ല.... കരയിപ്പിച്ചു കളഞ്ഞല്ലോ ഡാ 😢😭❤😢

  • @naseeranasi8076
    @naseeranasi8076 Před 2 lety +9

    ഇതേപോലത്തെ അഭിനയം ഒന്നും വേണ്ട കേട്ടോ

  • @arshuajunishuarshuajunishu3261

    ഹായ് നൗഫി ഏത് വീഡിയോ ഇട്ടാലും ഇഷ്ടം ആണ് .❤️💞💖💖💞❤️

  • @muneerasiraj8895
    @muneerasiraj8895 Před 2 lety +1

    Masha allah ഇന്നലെ വള വാങ്ങിയ സന്തോഷം ആയിരുന്നു ഇന്ന് ഉമ്മാനെ സങ്കടപെടുത്തി അല്ലെ നൗഫൽ ഇത് പോലെത്തെ വീഡിയോ ഒന്നും വിട്ട് മനുഷ്യനെ സങ്കട പെടുത്തരുത് ട്ടോ നിന്റെ സന്തോഷം കാണുന്നതാണ് ഞങ്ങളെ ഇഷ്ട്ടം പടച്ചവൻ കാണുന്നുണ്ട് ഇതൊക്കെ അതുനീ മറക്കല്ലേ നൗഫൽ അല്ലാഹു നമ്മളെ എല്ലാം കാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲

  • @shibila2566
    @shibila2566 Před 2 lety

    Ithinte lasttile seen ningal cheythathenne aano bloober onnum kandila athott choiche plz reply

  • @mubeenbadher197
    @mubeenbadher197 Před 2 lety +44

    കരയിപ്പിച്ചു കളഞ്ഞെല്ലോ നൗഫലെ.. സൂപ്പർ video❤❤❤

  • @rasiyaph1741
    @rasiyaph1741 Před 2 lety

    Masha allah. Super. 🥰👍👍

  • @shajahanshaju5696
    @shajahanshaju5696 Před 2 lety +14

    വേണ്ടായിരുന്നു നൗഫൽക്കാ....😢ഉമ്മാടെ കരച്ചിലും,കുടുംബം പുലർത്താനുള്ള നൗഫൽകടെ ഓട്ട പാച്ചിലും😢😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭നൗഫൽക ഫാമിലി ഉയിര്❤✨️🤲ഉമ്മാക്ക് ദീര്ഗായുസ്സും, ആഫിയത്തും നൽകട്ടെ റബ്ബ് 🤲

  • @muhammedshabaz2592
    @muhammedshabaz2592 Před 2 lety +9

    ഒരിക്കലും ഇങ്ങനെ വീഡിയോ ചെയ്യരുത്. പ്ലീസ് 🙏🙏🙏. സഹിക്കാൻ കഴിയില്ല

  • @shinas_mattara
    @shinas_mattara Před 2 lety

    Ellarum polichu 👍🏻👍🏻👍🏻

  • @rabirayu5680
    @rabirayu5680 Před 2 lety +2

    വീഡിയോ കണ്ട് സങ്കടമായി
    ബ്ലൂപർ കണ്ടിട്ട് ചിരിക്കാനാണ്

  • @NaseemaSinan
    @NaseemaSinan Před 2 lety +8

    ഇങ്ങനെയൊന്നും വേണ്ടായിരുന്നു

  • @suharalatheef7041
    @suharalatheef7041 Před 2 lety +3

    അൽഹംദുലില്ലാഹ് അസുഖം വേഗം മാറട്ടെ 🌹🌹👌

  • @farhanav1887
    @farhanav1887 Před 2 lety

    Poli 👌koode sangadavum😭😍😍😍

  • @Afnan960_____
    @Afnan960_____ Před 2 lety +2

    സങ്കടം കണ്ണ് നിറഞ്ഞു പോയി വല്ലാത്തൊരു ഫീൽ ആയിരുന്നു

  • @aslamek5180
    @aslamek5180 Před 2 lety +5

    ഇങ്ങനെ ഒന്നും അഭിനയിക്കലെ നൗഫു തമാശയ്ക്ക് പോലും അള്ളാഹു എല്ലാവരെയും കാത്
    രാ ക്ഷിക്കട്ടെ ആമ്മീൻ

  • @shanuentertainment6879
    @shanuentertainment6879 Před 2 lety +7

    പൊളിച്ചു നൗഫൽ ക്കാ 🥰🥰

  • @ninamolvolg.subscribe6150

    മാഷാഅല്ലാഹ്‌ വിഡിയോ സൂപ്പർ 👍👍👍

  • @ajmalaju967
    @ajmalaju967 Před 2 lety +7

    ഒരിക്കലും ഇങ്ങനെ ഒന്നും അഭിനയിക്കരുത് 🙏🙏🙏 എനിക്കുമുണ്ട് ഇത്പോലൊരു ആങ്ങള.... 😘... ഞാനും ചക്കരയെ പോലെ +1 ൽ ആണ് പഠിക്കുന്നത്.... ഇത് കണ്ടപ്പോൾ ശെരിക്കും കരഞ്ഞു പോയി 😭😭😭

  • @najiya4050
    @najiya4050 Před 2 lety +23

    എന്തിനാ ഇങ്ങനെ ഒക്കെ മനുഷ്യനെ കരയിപ്പിക്കാൻ 😭

    • @noorunooravlogs9681
      @noorunooravlogs9681 Před 2 lety

      Plsss subscribe enneyum cheyyo

    • @achiasshi9611
      @achiasshi9611 Před rokem

      yennum id polthe video cheyyiyanulla Bagiyam theratte allha nigalk😊😭😭😭😭

  • @vapputtyviruttanam8785
    @vapputtyviruttanam8785 Před 2 lety +7

    ഉമ്മ ഇതിലും വലിയ സ്നേഹം വേറെ ഇല്ല. ഈ കരുതൽ എന്നും നിലനിൽക്കട്ടെ

  • @afsalkhan7368
    @afsalkhan7368 Před 2 lety

    റബ്ബേ ഞാൻ ഇത് കണ്ടു കരഞ്ഞു വല്ലാത്ത ജാതി സ്കിറ്റ് ആയിപ്പോയി നൗഫൽ ഇക്കാ നിങ്ങൾ എല്ലാവരും പൊളിച്ചു

  • @banu9747
    @banu9747 Před 2 lety +1

    ഇങ്ങനെ വിഷമിക്കുന്ന വിഡിയോ ചെയ്യരുത്ബ്രോ 😢😥കാണാൻ കഴിയുന്നില്ല 😍😍😍

  • @nahmae4909
    @nahmae4909 Před 2 lety +7

    നൗഫലേ ഒരിക്കലും ഇങ്ങനത്തെ വീഡിയോ ചെയ്യരുത് കാരണം ഇത് ഒരിക്കലും ആർക്കും സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം തമാശക്കാണെങ്കിലും ഇങ്ങനെ ചെയ്യല്ലേ🤲🤲

  • @asmamoideen1368
    @asmamoideen1368 Před 2 lety +3

    അല്ലാഹ്.. വല്ലാത്തൊരു ഫീൽ 😔

  • @muhammadanas7543
    @muhammadanas7543 Před 2 lety

    Thumbnail ntha ittknuuu noufale

  • @noufiyahussain5586
    @noufiyahussain5586 Před 2 lety +2

    Mashallah😍Adipoli😘💞❤

  • @MmMm-ms3co
    @MmMm-ms3co Před 2 lety +5

    ഇത് പോലെ ഒരു വീഡിയോ ഇനി ഇടരുത്.. നാനും രണ്ടു ആണ്മക്കളുടെ ഉമ്മയാ.... ഒരുമ്മയും ഇതു പോലെ ഒരു വീഡിയോ കാണാൻ ആഗ്രഹിക്കൂല 😢😢😢😢😢

  • @ajmishkappil8976
    @ajmishkappil8976 Před rokem +4

    നൗഫലിനെ പോലെ ഒരു മോനെ കിട്ടിയത് ഉമ്മാൻറെ ഭാഗ്യമാണ്

  • @jubair195
    @jubair195 Před 2 lety

    മാഷാ അല്ലാഹ്, സൂപ്പർ

  • @ajusschooljourney4775
    @ajusschooljourney4775 Před 2 lety

    കരയാതെ കാണാനാവില്ല 😭😭

  • @kvarasak4559
    @kvarasak4559 Před 2 lety +9

    എല്ലാവരും നല്ല അഭിനയം കാഴ്ച്ചവെച്ചു
    Congrats

  • @nournisabasheer3576
    @nournisabasheer3576 Před 2 lety +12

    കല്ലിയാണം kazijalum ummaya ഇതുപോലെ നോക്കണം 👍🏻

  • @nasark1207
    @nasark1207 Před 2 lety +1

    വന്നൂ.... വന്നൂ... നോട്ടിഫിക്കേഷൻ 🥰🥰👍

  • @naseemasajeev5703
    @naseemasajeev5703 Před 2 lety +1

    സൂപ്പർ വോൻ😂😂😂😂😂😂😂👍❤️🤩🤩🤩

  • @seenath_7433
    @seenath_7433 Před 2 lety +7

    ഇങ്ങനൊ ഒന്നും ഒരാൾക്കും സംഭവിക്കാതിരിക്കട്ടെ, ആമീൻ.

  • @ashrafashraf5889
    @ashrafashraf5889 Před 2 lety +22

    നിങ്ങളുടെ കുടുംബത്തിന് ദീർഘായുസ്സും ആഫിയത്തും നീട്ടി തരട്ടെ 🤲🤲

  • @nasarperambra9395
    @nasarperambra9395 Před 2 lety

    നൗഫലെ ഇങ്ങനെയുള്ള വീഡിയോ ഇടല്ലേ. കരയാൻ വയ്യ. ഉമ്മാക്കും നിനക്കും എന്ത് സംഭവിച്ചാലും കാണാൻ കഴിയില്ല. നിനക്കും ഉമ്മാക്കും എല്ലാവർക്കും അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ.. (ആമീൻ ). എല്ലാവരും പൊളിച്ചു.

  • @annuhasee3814
    @annuhasee3814 Před 2 lety +11

    ഈ ഉമ്മയും മോനും എല്ലരുടെയും മനസ്സ് കീഴടക്കി മനസ്സ് നോവാതെ ഇത് കാണാന്‍ കഴിയില്ല

  • @dulshamuhammed7233
    @dulshamuhammed7233 Před 2 lety +3

    SubhanaAllah...inganethe videos onnum wendattooo...😔😭😭

  • @harisi2152
    @harisi2152 Před rokem

    സൂപ്പർ nofal ikkaee polichuuuuuuu ummae super ane

  • @abdulraheem.pkraheem5827

    Ee video kanditt karanjpoyi. Supper video

  • @hirunneesahussain5360
    @hirunneesahussain5360 Před 2 lety +6

    ഇത് ഭയങ്കര സങ്കടം ആയി ഇത് പോലെ ഇനിച്ചെയ്യരുത്

    • @saracheruvatta852
      @saracheruvatta852 Před 2 lety

      ഇത് പോലെയുള്ള വീഡിയോ
      ഇടല്ലെ കാണാങ്കഴിയില്ല മോനേ

  • @rajeenaraju5781
    @rajeenaraju5781 Před 2 lety +8

    ഇങ്ങനെ ഉള്ള വീഡിയോ ഒന്നും വേണ്ടാർന്നു ....

  • @riswanariswana9415
    @riswanariswana9415 Před 2 lety

    Ikka njaan ithuvareyulla oru videokum comment ittitilla but ith idaathirikaan patilla ini itharathilulla video idaruthtto please please please

  • @salamkodil219
    @salamkodil219 Před 2 lety +1

    Noufale ee vedio ittath ittu ini melal idarthe inghane oru vedio oru ummakkum penghamaekkum sahikkan kazhiyoola orikkalum vedio idarth plzz

  • @ponnus2534
    @ponnus2534 Před 2 lety +7

    ഇൗ കരുതൽ എന്നുംനിലനിൽക്കട്ട

  • @aminukutithara5
    @aminukutithara5 Před 2 lety +20

    ഈ അഭിനയം വേണ്ടായിരുന്നു മോനേ 😭😭😭😭

  • @salmathselu5190
    @salmathselu5190 Před 2 lety +1

    🤲🤲😔😔😔😢 അള്ളാഹു എല്ലാം ഷിഫ യാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @nasreenasirajnasreenasiraj3966

    Hridaya sprshi aya veedio.supper

  • @aminaamina288
    @aminaamina288 Před 2 lety +10

    നൗഫൽ ഇങ്ങനത്തെ സീൻ ഒന്നും ഇടരുത് ഇത് കാണാൻ ഉള്ള ശക്തി ഇല്ല ഉമ്മാക് ഇങ്ങനത്തെ ഒരു മോനെ കിട്ടാൻ ബാഗിയം സെയ്യണം

  • @creativeworld6340
    @creativeworld6340 Před 2 lety +11

    Perfect 🥰🥰🥰

  • @bapavummolum5492
    @bapavummolum5492 Před 2 lety +1

    Karayippichu kalanjallo noufale suuper acting polich😔

  • @noorunooravlogs9681
    @noorunooravlogs9681 Před 2 lety +2

    Daaa വേണ്ടായിരുന്നു കാണാനുള്ള കരുത്തു ഇല്ല

  • @ishanaishuttty5123
    @ishanaishuttty5123 Před 2 lety +3

    Katta waiting aayirunnu ikka 😍

  • @ranamolvlog3766
    @ranamolvlog3766 Před 2 lety +3

    സ്ഥിരം പ്രേഷകർ ഉണ്ടൊ

  • @HASEEB_X
    @HASEEB_X Před rokem +1

    ഈ അഭിനയം വേണ്ടായിരുന്നു കരച്ചിൽ വന്നു 😢

  • @muhsinakabeer2336
    @muhsinakabeer2336 Před 2 lety +8

    ഇങ്ങനെ ഉള്ള വീഡിയോ ഒന്നും ഇടല്ലേ ട്ടോ..... കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😭😭😭😭😭

  • @rasiyamanaf5039
    @rasiyamanaf5039 Před 2 lety +7

    😍😍😍❤

  • @jamsheenatv3068
    @jamsheenatv3068 Před 2 lety +1

    ഇതൊന്നും വേണ്ടായിരുന്നു ... കാണാൻ വയ്യ ..... സങ്കടം വന്നു

  • @JaseenaPu-ty6ki
    @JaseenaPu-ty6ki Před 25 dny

    എങ്ങനെ ഒന്നും വേണ്ട 😢😢😢 ഇതൊക്കെ കാണുമ്പോൾ സങ്കടം വരുന്നു മരണം മാത്രം വേണ്ടായിരുന്നു

  • @mashimashi2328
    @mashimashi2328 Před 2 lety +6

    😍😍😍

  • @mehraadish8577
    @mehraadish8577 Před 2 lety +2

    നൗഫു ഇങ്ങനെ യുള്ള വീഡിയോ വാണ്ടട്ടോ... കാണാൻ പറ്റണില്ലാ എന്താ ഇത് അള്ളാഹു തീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.. 😭😭😭😭

  • @shibupk8687
    @shibupk8687 Před 2 lety

    Super sangadavum vannu

  • @naseerashabeer2159
    @naseerashabeer2159 Před 2 lety

    Masha Allah super

  • @DARK_F_F_YT
    @DARK_F_F_YT Před 2 lety +5

    വീഡിയോ സൂപ്പർ ആണ് പക്ഷേ കണ്ടിട്ട് ഭയങ്കര സങ്കടമായി

  • @jubivkd9370
    @jubivkd9370 Před 2 lety +12

    ഇങ്ങനെ ഉള്ള വീഡിയോ വേണ്ടാട്ടോ ഉമ്മാടെ കരജിൽ കാണാൻ വയ്യ

  • @aboobackerakku3475
    @aboobackerakku3475 Před 2 lety +2

    ആക്ടിങ് ആണെകിലും ശരിക്കും കരയിപ്പിച്ചു 😔👍