Kurukk| Malayalam Emotional Short Film | Noufal Tkd | Shajahan Shaju | Malappuram Kamaru | Salam

Sdílet
Vložit
  • čas přidán 11. 11. 2021
  • #UmmayumMonum #Familyskit #Homecinima #Shasdotcom
    Production NOUFAL TKD
    Direction SALAM PPM
    Story RAFEEQ VTR
    Cut WEDZONE
    Dop KT PRAMOD
    Condroler ANVER SHANU
    Dubbing DIL VOICE
    Asso AJMAL & SHAJI
    Music SAJITH SHANKAR
    Sound Efx ANAGHA MOHAN
    Makeup MANI THELAKKAD
    Cast
    SHAJAHAN SHAJU
    MALAPPURAM KAMARU
    SHILPPA
    DHIYA MOL
    ANWAR SHANU
    SHAJI
    RAMAKRSHNAN
    BABU & FAMILY (Nellaaya)
  • Zábava

Komentáře • 3,5K

  • @noufalftkd2822
    @noufalftkd2822  Před 2 lety +2963

    ഈ വർക്ക്‌ നിങ്ങളുടെ കൈകളിൽ ആണ് ഈ ഉമ്മയെയും മോനെയും ഇഷ്ടം ഉള്ളവർ എല്ലാർക്കും ഇതൊന്ന് ഷേർ ആക്കണേ പ്ലീസ് 🙏🙏🙏

  • @kunjanpandikkad9861
    @kunjanpandikkad9861 Před 2 lety +1826

    പറയാൻ വാക്കുകൾ ഇല്ല എല്ലാവരും തകർത്തഭിനയിച്ചു കഴുകൻമാരുടെ കയ്യിൽ നിന്ന് നമ്മുടെ പെങ്ങമ്മാരെ പടച്ചവൻ കാത്തുരക്ഷിക്കട്ടെ ആമീൻ🥰🤲😭❤️

  • @ansarhakkim9506
    @ansarhakkim9506 Před 2 lety +56

    നമ്മൾ ആരും മറിയാത്ത ചില പ്രവാസികളുടെയും അല്ലാത്തവരുടെയും അവസ്ഥ ഇതുപോലെ എത്ര പേരുടെ ജീവിതങ്ങൾ ഇതുപോലെ ഇല്ലാതാകുന്നത്. അടിപൊളി msg 👌👌നൗഫൽ

  • @ziyakv7049
    @ziyakv7049 Před 2 lety +28

    ഹറാമായ സ്നേഹത്തെ തൊട്ട് എല്ലാവരെയും പടച്ചോൻ കാത്തു രക്ഷിക്കട്ടെ

  • @jilshadvallapuzhaofficial1819

    ഉഷാറായീന് ഇനിയും ഇത് പോലെ ഉള്ള works ഉണ്ടാവട്ടെ 😍😍😍

  • @farsanajasminem8482
    @farsanajasminem8482 Před 2 lety +91

    Yaa allah... കണ്ട് തുടങ്ങിയപ്പോഴേ കണ്ണ് നിറഞ്ഞു തുടങ്ങി.. റബ്ബേ ഒരു പ്രവാസിക്കും ഇങ്ങനെയൊരു അവസ്ഥ വരുതല്ലെ അല്ലാഹ്.. ഉമ്മനേം മോനേം നിറഞ്ഞ മനസ്സോടെ സ്വീകരിച്ച എല്ലാവരും ഇതൊരു വൻ ഹിറ്റ് ആക്കി മാറ്റും sure

  • @shanuzworld53
    @shanuzworld53 Před 2 lety +88

    സമൂഹത്തിൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ദുരിതങ്ങൾ ആണ് ഇതെല്ലാം 😔😔😔പിന്നെ ഇതിൽ അഭിനയിച്ച എല്ലാരും പൊളി തന്നെ ❤❤👍👍👍ഷാജുന് ഈ വേഷം ശെരിക്കും ചേരുന്നു

  • @hajuhaju9933
    @hajuhaju9933 Před 2 lety +9

    പൊളിച്ചു.... അഭിനയം ആണെങ്കിലും അവൾ ഇറങ്ങി പോവുമ്പോൾ ആ കുഞ്ഞി പൈതൽ നിന്ന് നിഷ്കളങ്ക നോട്ടം നോക്കുന്നത് കണ്ടപ്പോൾ 😔എന്റെ ഹൃദയം ഒന്ന് പിടഞ്ഞു... കണ്ണിൽ നിന്ന് വെള്ളം വന്നു.... നല്ലൊരു മെസ്സേജ് 👍🏻👍🏻👍🏻👍🏻ഇന്നത്തെ യുവതലമുറക്ക് ഒരു ഗുഡ് മെസ്സേജ് 👌👌👌👌👍🏻

  • @rimshiworld772
    @rimshiworld772 Před 2 lety +188

    പ്രവാസി ആയ എന്റെ കാകുനെ ഓർത്തു അറിയാത സങ്കടം വന്നു പോയി... പ്രവാസിയുടെ വിയർപ്പാണ് ഇന്ന് നമ്മുടെ ആഡംബമം

  • @anshisvlogs
    @anshisvlogs Před 2 lety +296

    വളരെ നല്ലൊരു shrt film 🥰🙌 all the bst 🤩

  • @ziyazain5059
    @ziyazain5059 Před rokem +9

    😭കണ്ണ് നിറഞ്ഞു പോയി.... പടച്ചോനെ നമ്മൾ ജീവിതം നിന്റെ കൈകളിൽ ആണ് അല്ലാഹ്‌ 🤲ഇങ്ങനെ ഉള്ള ബുദ്ധി തരല്ലേ എന്ന് ഓരോ ഉമ്മാരും പറയും 😭

  • @bosscut5008
    @bosscut5008 Před 2 lety +219

    കാമുകനെ കാണുമ്പോൾ എനിക്ക് മാത്രം ആണോ ചിരി വന്നത്. 😄

  • @ShahanaNijasVlogs
    @ShahanaNijasVlogs Před 2 lety +220

    വൻ വിജയമായി തീരട്ടെ എന്ന് ആശംസിക്കുന്നു 💕❤

    • @razminhameed8042
      @razminhameed8042 Před 2 lety +2

      Kooshi kuriyaaaa ivideayum vannullea

    • @__sajnahhxx__4014
      @__sajnahhxx__4014 Před 2 lety +2

      😄

    • @mujeebmuji3829
      @mujeebmuji3829 Před 2 lety +2

      കോശി 😎

    • @RiyusVlogsRFR
      @RiyusVlogsRFR Před 2 lety +2

      എന്താ നിശ്ചയം കഴിഞ്ഞപ്പോൾ കമന്റ് കുറവാണല്ലോ 😂

    • @ShahanaNijasVlogs
      @ShahanaNijasVlogs Před 2 lety +2

      @@RiyusVlogsRFR തിരക്കിലാണെന്നെ

  • @kunjappushornur5422
    @kunjappushornur5422 Před 2 lety +314

    ഒന്നും പറയാനില്ല മുത്തേ❤️❤️

  • @hamnamolansari2277
    @hamnamolansari2277 Před 2 lety +19

    ഇപ്പോൾ കാണുന്നവരുണ്ടോ

  • @nisar__ahmed351
    @nisar__ahmed351 Před 2 lety +22

    സമൂഹത്തിലേക്ക് നല്ല മെസ്സേജ് കൊടുക്കുന്ന short film. വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു

  • @Firose....malappuram
    @Firose....malappuram Před 2 lety +17

    ഇത് കണ്ട് കണ്ണ് നിറയാത്തവർ
    ആരേലും ഉണ്ടൊ____
    ഇതുപോലെ കണ്ടവൻമാരുടെ കൂടെ ഇറങ്ങി പോവുന്ന പെണ്ണേ
    നിനക്കും ഇതാവും അവസ്ഥ__
    ഒത്തിരി പേർക്ക് ഞാനിത് Share ചെയ്തിട്ടുണ്ട് ബ്രോ____🌹

  • @FaisyAmi369
    @FaisyAmi369 Před 2 lety +569

    വളരെ നല്ലൊരു Message👌👌.....നൗഫൽ and actress very good Acting...over all very nicee Short film dearsss❤️❤️❤️🥰🥰🥰

  • @muthhasnachaliyapram6674
    @muthhasnachaliyapram6674 Před 2 lety +29

    പാവം നൗഫൽക്കാ കണ്ടിട്ട് വിഷമം ആയി 😥ഇനി ആർക്കും വരുത്തല്ലേ ഈ അവസ്ഥ. എന്നാലും എല്ലവരും പൊളിച്ചു സൂപ്പർ 👍👍😍

  • @ashbijafathima5674
    @ashbijafathima5674 Před 2 lety +7

    എല്ലാവരൂം അടിപൊളിയായി അഭിനായിച്ചും. ഇത്തിൽ നല്ലൊരും msg ഉണ്ട് . ഒരുപാട് ഉയരങ്ങളിൽ എത്താൻ റബ്ബേ് അനുഗ്രാഹിക്കട്ടെ നിങ്ങളെ

  • @annuhasee3814
    @annuhasee3814 Před 2 lety +37

    Masha Allah 👌🥰
    എന്താ പറയാ ഒത്തിരിയൊത്തിരി ഇഷ്ടായി 😍❣️ എല്ലരും തകര്‍ത്തഭിനയിച്ചു പൊളിച്ചൂട്ടോ
    നല്ലൊരു msg ആണ് എല്ലാര്‍ക്കും ഇതൊരു പാഠമാവട്ടെ 👌👌

  • @annuhasee3814
    @annuhasee3814 Před 2 lety +105

    പടച്ചോനെഎത്ര ദിവസായി കാത്തിരിക്കുന്നു എല്ലരും ഷെയര്‍ ചെയ്ത് സഹായിക്കണേ നമ്മടെ പാവം ഉമ്മയും മോനുമല്ലേ 😊🥰❣️

  • @shahidamshahid1525
    @shahidamshahid1525 Před 2 lety +22

    ഇന്ന് സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്ന ഒരു വിഷയത്തിൽ ഒന്ന് ആണ് ഇത്...... 😍ഗുഡ് മെസ്സേജ്

  • @chinnusworld7494
    @chinnusworld7494 Před 2 lety

    നല്ലൊരു മെസ്സേജ് ആണ് ഇക്കാലത്തെ ഒളിച്ചോടുന്ന വർക്ക് വേണ്ടി ഈ വീഡിയോ നമുക്ക് സമൂഹത്തിനുമുന്നിൽ സമർപ്പിക്കാം ഒരുപാട് വീടുകളിൽ ഉണ്ട് പെൺമക്കൾ അവർക്കൊന്നും ഇങ്ങനെയൊരു ബുദ്ധി തോന്നാതിരിക്കട്ടെ നമ്മുടെ പെൺമക്കൾക്കും ഇങ്ങനെ ഗതി വരാതിരിക്കട്ടെ ഇതൊരു കുരുക്ക് തന്നെയാണ് വല്ലാത്തൊരു കുരുക്ക് ഈ കുരുക്ക് ഒരിക്കലും അഴിക്കാൻ പറ്റില്ല ഏതായാലും നമ്മുടെ എല്ലാ പെൺമക്കൾക്കും ഇതൊരു പാഠമാകട്ടെ ഏതായാലും നമ്മുടെ പെൺമക്കൾക്ക് ഇങ്ങനെയൊരു ബുദ്ധി തോന്നാതിരിക്കട്ടെ അവർക്ക് ഇങ്ങനെയൊരു ഗതി വരാതിരിക്കട്ടെ അതിനുവേണ്ടി നമുക്ക് അല്ലാഹുവിനോട് മനസ്സുരുകി ദുആ ചെയ്യാം

  • @bilalshanu7607
    @bilalshanu7607 Před 2 lety +139

    ഇതുപോലുള്ള കുരുക്കിൽ ഒരു പെൺകുട്ടികളും പെടാതിരികട്ടെ 👏വർകിൻ പുറകിലെ എല്ലാ വെക്തികൾകും സമൂഹതിന് നല്ല ഒരു മെസ്സേജ് നൽകിയതിന് ബിഗ് സലൂട്ട് 👏👏👏👏

  • @SHAHUL.1
    @SHAHUL.1 Před 2 lety +32

    👍പുതിയ തലമുറക്ക് നൽകാൻ പറ്റിയ ഏറ്റവും നല്ലൊരു മെസ്സേജ്.
    Great Work,Super Acting.

  • @cpmhd123
    @cpmhd123 Před 2 lety +4

    അൽഹംദുലില്ലാഹ് ❤️❤️ മാഷാ അല്ലാഹ് ❤️❤️ ഒന്നും പറയാൻ ഇല്ല വളരെ നന്നായിട്ടുണ്ട് ഇന്നത്തെ തലമുറയ്ക്ക് കൊടുക്കാൻ പറ്റിയ നല്ല ഒരു സന്ദേശം 😊😊

  • @ayyoobvpvp9787
    @ayyoobvpvp9787 Před 2 lety +4

    വല്ലാത്ത ഒരു feel ആയി നൗഫൽ ക്ക ഇന്നത്തെ ന്യൂ കുട്ടികൾക്ക് ഒരു പാടം ആണ് ഇത് കല്ലാക്കി ഉമ്മയും പെങ്ങളും പറയാനില്ല അവർ ജീവിച്ചു കാണിച്ചു 👍പ്രതീഷ്കുന്നു ഇനിയും നല്ല നല്ല വിഡിയോ സ്‌

  • @farooqmalappuramvlog
    @farooqmalappuramvlog Před 2 lety +243

    നല്ല അടിപൊളി വിഡിയോ ഉമ്മയും നൗഫലും കുട്ടിയും എല്ലാരും സൂപ്പർ ആയി അഭിനയിച്ചു

  • @suryadreams3103
    @suryadreams3103 Před 2 lety +74

    കണ്ടിരുന്നപ്പോൾ വല്ലാത്തൊരു സങ്കടം 😔 പാവം കുഞ്ഞിന്റെ മുഖവും..ആരുടെ മനസും ഇതുപോലെ ഇനി ആവാതിരിക്കട്ടെ 🙏

  • @riyamus9473
    @riyamus9473 Před 2 lety +9

    ഇന്നത്തെ സമൂഹത്തിനു കൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ല ഒരു സന്ദേശം 👍👍👍

  • @ninnoosworld1086
    @ninnoosworld1086 Před 2 lety +8

    വളരെ നല്ലൊരു msg
    എല്ലാവരും തകർത്ത് അഭിനയിച്ചു. കരച്ചിൽ വന്നുപോയി 🥺🥺

  • @anwarshanu
    @anwarshanu Před 2 lety +17

    മക്കളെ അപ്പൊ കട്ടക്ക് ഒന്ന് ഷെയർ ചെയ്യണേ 🥰🥰🥰🥰🥰

  • @rubeenarashid3381
    @rubeenarashid3381 Před 2 lety +29

    കണ്ണ് നിറഞ്ഞു പോയി.വൻ വിജമായി തീരട്ടെ 👍

  • @dhiluminnu8507
    @dhiluminnu8507 Před 2 lety +9

    നൗഫൽക്ക പറയാൻ വാക്കുകൾ ഇല്ല. സൂപ്പർ 👍

  • @ayshaayshu1881
    @ayshaayshu1881 Před 2 lety +16

    ഈ തലമുറക്ക് കൊടുക്കാൻ പറ്റിയ ഒരു മെസ്സേജ് 😢😢

  • @nasarperambra9395
    @nasarperambra9395 Před 2 lety +26

    നൗഫലെ അടിപൊളി. ഇതുപോലെയുള്ളത് ഇനിയും ഇറക്കണം. ഞങ്ങൾ കാണും നിന്റെകൂടെ. ഞാനും പ്രവാസിയാണ്. നല്ല മെസ്സേജ് ആണ് ഇതിൽ. അസ്സലാമു അലൈക്കും.

  • @Afnan960_____
    @Afnan960_____ Před 2 lety +13

    പറയാൻ വാക്കുകൾ ഇല്ല എല്ലാവർക്കും ഇതൊരു പാഠമാകട്ടെ ഒരുപാട് പെൺകുട്ടികൾ ഇതിൽ നിന്നും രക്ഷപ്പെടട്ടെ

  • @pudichakittathakitchen9517
    @pudichakittathakitchen9517 Před 2 lety +36

    വളരെ നല്ലൊരു മെസ്സേജ് ഉമ്മ നല്ലപോലെ തകർത്തു എല്ലാം വളരെ നന്നായിട്ടുണ്ട് ♥️♥️

  • @malapurathukaran3988
    @malapurathukaran3988 Před 2 lety +7

    ആ ചെറിയ കുട്ടി നാലോണം അഭിനയിച്ചു 🥰

  • @shameenan1744
    @shameenan1744 Před 2 lety +46

    നൗഫലിനെ കണ്ടപ്പോൾ ഒരുപാട് കരഞ്ഞു ഉമ്മാനെയും ആർക്കും ഇതുപോലെ വരാതിരിക്കട്ടെ എല്ലാവർക്കും ഒരു പാഠമാണ്

  • @LiyasworldS
    @LiyasworldS Před 2 lety +49

    കട്ട waiting ആയിരുന്നു ഇത് കാണാൻ വേണ്ടി

  • @ramseenashameer35
    @ramseenashameer35 Před 2 lety +2

    Sprb 🥰🥰🥰🥰
    Shajukka poliyayittnd❤️
    Ellarm nalla actng aayrnn
    Nalla cntnt💖

  • @zxworld_
    @zxworld_ Před 2 lety +14

    പ്രവാസിയായ എൻറെഇക്കാനെ ഓർത്തു എനിക്ക് സങ്കടം വന്നു പാവം പ്രവാസികൾ 😢😢അള്ളാഹുഎല്ലാവരെയും കാത്തു രക്ഷിക്കട്ടെ🤲

  • @Rami_1234
    @Rami_1234 Před 2 lety +22

    നല്ല വർക്ക്‌ നൗഫൽ ഇനിയും ഇതുപോലെ ഒരുപാട് വർക്കുകൾ ചെയ്യാൻ പറ്റട്ടെ 👍😍❤എനിക്കും ഇതിന്റെ ഒരു ഭാകമാവാൻ പറ്റിയതിൽ ഒരുപാട് സന്തോഷം 🤗😍

  • @majeedmoochikkal7127
    @majeedmoochikkal7127 Před 2 lety +180

    അതിന്റെ ബാക്കിയും കൂടി അവൾ അനുഭവിക്കുന്ന കഷ്ട്ടതകൾ സമൂഹത്തിൽ കാണിക്കാമായിരുന്നു 👌 കണ്ടു അടിപൊളി 👍🏻

    • @saleemashihab6526
      @saleemashihab6526 Před 2 lety +3

      അതെ, അങ്ങനെ ഒരു വീഡിയോ ചെയ്യണം ഇത്ത

    • @diloozzzz1224
      @diloozzzz1224 Před rokem

      👍👍👍🌹❤

  • @sabnathkarumban6577
    @sabnathkarumban6577 Před 2 lety +4

    Social mediayil famous aayitum jaadayillatha ummayum monum. Ennum ee sneham nilanirthanam noufaleaa pls

  • @user-sv5ef2ky2t
    @user-sv5ef2ky2t Před 2 lety +15

    ഒരുപാട് ഇഷ്ട്ടമായി എല്ലാവരും വെറുപ്പിക്കാതെ അഭിനയിച്ചു തകർത്തു... 😍😍😍😍👍ഇത് കണ്ട് കണ്ണ് നിറഞ്ഞു 😭

  • @FBACalligraphy9
    @FBACalligraphy9 Před 2 lety +11

    അടിപൊളി👍 എല്ലാവരും നന്നായിട്ട് അഭിനയിച്ചു ഈ സമൂഹത്തിന് നല്ലൊരു മെസ്സേജ് ആണ് നിങ്ങൾ നൽകിയത് കരഞ്ഞുപോയി 😥 ഇനിയും നല്ല നല്ല മെസ്സേജുകളുമായി ഈ സമൂഹത്തിന് വേണ്ടി ഇനിയും വരണം 👍👍👍

  • @jessyjessy346
    @jessyjessy346 Před 2 lety +36

    Masha Allah ❤️
    ദിയ മോൾക്ക് നല്ല ഒരു തുടക്കമാവട്ടെ ഈ ഷോർട് ഫിലിം 😍😍✌️

  • @rafeesworld5903
    @rafeesworld5903 Před 2 lety +3

    ഒന്നും പറയാൻ ഇല്ലാ നൗഫൽ.. സമൂഹത്തിൽ നടക്കുന്നത് ഇതൊക്കെ തന്നെ അല്ലെ 👍👍👍👍👍

  • @naju7899
    @naju7899 Před rokem +17

    സജുവിന്റെ അഭിനയം കടപ്പോൾ ച്ചിരിയും നൗഫൽക്കന്റെ കടപ്പോൾ സഗടവും വന്നു 😃😃

    • @aslamsha9352
      @aslamsha9352 Před rokem

      അതിന്റെ പേരാണ് അസൂയ 🙂

  • @Shafeekmubi
    @Shafeekmubi Před 2 lety +22

    എല്ലാവരും തകർത്തു അഭിനയിച്ചു...പൊന്നൂസ് വേറെ ലെവല😘😘😘

  • @anzilmuhammed2634
    @anzilmuhammed2634 Před 2 lety +42

    ഒന്നും പറയാൻ ഇല്ല... നല്ല വർക്ക്‌... എല്ലാരും നന്നായി അഭിനയിച്ചു.... ♥️

  • @mammamu9341
    @mammamu9341 Před 2 lety +2

    Masha allaah.. Adipoli.. Iniyum ithupole nalla work cheyyan kazhiyatte.. All the best... 🤲🤲

  • @faisalk3696
    @faisalk3696 Před 2 lety +3

    നല്ലൊരു സന്ദേശം സൂപ്പർ ആയി എല്ലാവരും അഭിനയിച്ചു ഇനിയും പ്രതീക്ഷിക്കുന്നു 👍👍

  • @jazzworld806
    @jazzworld806 Před 2 lety +8

    ഇത് പോലെ ഒരു ഷോർട്ട് ഫിലിം ഇപ്പൊ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല..... ഇന്ന് സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾക്ക് വലിയൊരു msg ആണ് നമുക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നത്..... ഇന്ന് പലരുടെയും എടുത്തുചാട്ടം കൊണ്ട് പലകുടുംബങ്ങളും കണ്ണീരിൽ ആവാനും ഇത് തന്നെ കാരണം... അവർക്കൊക്കെ ഉള്ള ഒരു അടിപൊളി msg തരുന്ന ഷോർട്ട് ഫിലിം ....... നൗഫൽ മനസ്സിൽ തട്ടി തന്നെ അവന്റെ റോൾ ചെയിതു... അത് പോലെ തന്നെ ഉമ്മയും ശിൽപ്പയും ലാസ്റ്റ് വന്ന ഷാജുവും 😍😍എടുത്ത് പറയേണ്ട റോൾ നമ്മുടെ മുത്തുമണി ദിയ കുട്ടിയുടെ ആണ്...... ക്യാമറക്ക് മുന്നിൽ ഒരു മടിയും ഇല്ലാതെ എന്ത് രസായിട്ട നിന്നിട്ടുള്ളത് മാഷാ അല്ലാഹ് 🥰ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ നാഥൻ തൗഫീഖ് ചെയ്യട്ടെ....അതുപോലെ നമ്മുടെ കമറുത്ത....... കമറുത്താനേ പറ്റി പ്രത്യേകിച്ച് പറയേണ്ടല്ലോ അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും...... ഏത് വേഷം ആണേലും അനയാസം ചെയ്ത് കാണിക്കും അതാണ് മ്മള് കമറുത്ത, ഈ വേഷവും അത് പോലെ നന്നായിട്ട് തന്നെ ചെയിതു.... അതുപോലെ തന്നെ ഷാനുക്കയും ഷാജി ഇക്കൂസും ഒരു വേറിട്ട കഥാപാത്രങ്ങൾ ആയിരുന്നു 😂അടിപൊളി ആയിട്ടുണ്ട് ഇങ്ങൾക്ക് രണ്ട് പേർക്കും പർദ്ദ..... ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവരും തന്നെ ഒരേ മനസ്സകൊണ്ട് ഈ വർക്കിന് വേണ്ടി ഹാർഡ് വർക്ക്‌ ചെയ്തതാണ് കുരുക്കിന്റെ വിജയം 😍
    കുരുക്ക് എന്നാ ഈ ഷോർട്ട് ഫിലിം ഒരു വമ്പൻ ഹിറ്റ്‌ ആവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 😍♥all the best for all team 🥰

    • @noufalftkd2822
      @noufalftkd2822  Před 2 lety

      🥰

    • @jazzworld806
      @jazzworld806 Před 2 lety

      അടിപൊളി വർക്ക് ആടാ 😍ഇത് വൈറൽ ആവും Iam sure 💞

  • @abdusamadkunjani9136
    @abdusamadkunjani9136 Před 2 lety +15

    പോളി 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯... ഒന്നും പറയാൻ ഇല്ല..... ഇനിയും വേണം.... നൗഫൽ ബ്രോ ഇത് പോലെയുള്ള മെസേജ്...... എല്ലാവരും 👍👍👍👍👍... കാർ ഉള്ള വർ ആരാ 😃

  • @Musthu353
    @Musthu353 Před 2 lety +1

    അത് അങ്ങനെയാണ് ചില സ്ത്രീകൾക് ഒരു ബുദ്ധിമുട്ട് പോലും അറിയാതെ വളർത്തി വലുതാക്കി പിന്നെ വിവാഹം കഴിപ്പിച്ചു പറഞ്ഞു അയക്കും അവിടെയും സുഗമവും പിന്നെ ഓവർ തിന്ന് എല്ലിന്റെ ഇടയിൽ കയറൽ ഉണ്ട് പിന്നെ എവിടെ കൊണ്ട് ചാടുമ്പോൾ മനസിലാവും ആ മനസിലാക്കി കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ എല്ലാം കയ്യിൽ നിന്നും അകന്ന് പോയി കാണും അല്ല എല്ലാം അകറ്റി തട്ടി തെറിപ്പിച്ചു കളഞ്ഞു കൊണ്ട് തിരിഞ്ഞു നോക്കുമ്പോ 👍

  • @abdulkabeer8614
    @abdulkabeer8614 Před 2 lety +2

    Good job.. Nice theam&msg 👍👍✌️✌️😍😍keep it up 😍😍

  • @mubashiramubashira3599
    @mubashiramubashira3599 Před 2 lety +11

    വീട്ടിൽ അമ്മായിഉമ്മയും മരുമോൾ ഉം തമ്മിൽ അടിയായി ശെരി എന്തെന്ന് അറിയാതെ ഉമ്മാടെ ഭാഗത്ത് മാത്രം കൂട്ട് നിൽകുന്ന മകനെ കുറിച്ച് വീഡിയോ ചെയ്യോ 🥰

  • @paathu1161
    @paathu1161 Před 2 lety +11

    Maashallah.... Adipoliii aayittund... ശെരിക്കും കണ്ണ് നിറഞ്ഞുപോയി 😭😢 heart touching stry💔🥺🥺🥺

  • @bismishereef9913
    @bismishereef9913 Před 2 lety +1

    Superrr short film orupad ishttayiii athil abhinayichavar nalla polle abhinayichuu... Ellaam real annenn thonni poyii noufal ikka polli ayittunddd abhinayammm..... Enniyum ethu pole nallaa short film prethikshikkunnuuuu....

  • @shamilizaan24
    @shamilizaan24 Před 2 lety +2

    Noufal nde vedeo first kanunnadu kurukiludey aanu... Polichu bro💞💞ennum adukond niufalnde vedeos nu vendi wait cheyya😍😍💞🤲🏻

  • @seenath_7433
    @seenath_7433 Před 2 lety +11

    ഇങ്ങനെ ഒന്നും ആർക്കും സംഭവിക്കാതിരിക്കട്ടൊ🤲🤲 ഷേർ ആക്കി ട്ടോ ...👌👌👌👌

  • @jamalsanumonsanumon6630
    @jamalsanumonsanumon6630 Před 2 lety +26

    നൗഫലെ എല്ലാവരും നന്നായിരുന്നു 👍
    ഉമ്മ അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു 💪
    ഒന്നും പറയാനില്ല സൂപ്പർ

  • @kalakiithanoushadkkd3824
    @kalakiithanoushadkkd3824 Před 2 lety +5

    നന്നായിട്ടുണ്ട്. ഇത്രേം സ്നേഹം ഉള്ളവരെ വിട്ട് അവൾ പോയതിന് അവൾ അനുഭവിക്കുന്നത് കൂടെ കാണിക്കാമായിരുന്നു

  • @binsiyaop6043
    @binsiyaop6043 Před 2 lety +2

    First tim anu nigaludea video kaanunnath..Adipoli too

  • @suhailtk4578
    @suhailtk4578 Před 2 lety +21

    മിസ്രിയതാത്ത ഇങ്ങള് ഏത് വേഷത്തിൽ അഭിനയിച്ചാലും തകർക്കുകയാണല്ലോ 👍🏻👍🏻👍🏻👌🏼👌🏼എല്ലാരും 👌🏼👌🏼👌🏼👌🏼👌🏼👌🏼🥰🥰🥰

  • @chinju-chinjuzz2496
    @chinju-chinjuzz2496 Před 2 lety +42

    എല്ലാവരും നന്നായി അഭിനയിച്ചു.👍😍 ആ കുട്ടിന്റെയും ഭർത്താവിന്റെയും face കാണുമ്പോൾ സങ്കടം തോന്നുന്നു.😢സ്നേഹിക്കുന്നവരെ വിട്ടു പോവുന്നവർക്ക് ഇതിലും വലിയ ശിക്ഷ ഇല്ല എന്ന് ഈ short film വെളിപ്പെടുത്തുന്നു .

  • @a.s7579
    @a.s7579 Před 2 lety +1

    👍👌yallavarayoum psdachon kakada (ameen) 💯

  • @naturalvibe2120
    @naturalvibe2120 Před 2 lety +4

    Sneham ndhanu ennu ariyanamenkil oru prasaviyude barya ayyi jivikanam .orupadu vedhanakal ullil othuki kazhiyuna oro pravasiyeyum ettechu pokuna baryamark e oru short film padam avate 😔🙏🏼

  • @anshisworld6268
    @anshisworld6268 Před 2 lety +20

    Masha allah നൗഫലിക്ക അടിപൊളി ഒരു രക്ഷയും ഇല്ല ❤️❤️❤️👍👍👍👍

  • @anuiyoos4712
    @anuiyoos4712 Před 2 lety +9

    അടിപൊളി 😍😍😍ഞാൻ 3വട്ടം കണ്ടു. ഒരു പ്രവാസിക്കും ഈഗതി വരുത്തരുതേ റബേ 🤲🤲🤲🤲

  • @sshmedia298
    @sshmedia298 Před 2 lety +1

    സൂപ്പർ aayik, നല്ലൊരു masage ആണ് കാണുബോൾ ഇഷ്ടമാകും തീർച്ചയായും, ഇതിലെ അണിയറ പ്രവർത്തകർക്ക് സൂപ്പർ 👏👏👏കൊടുക്കാം prethekich naufalunm ❤😍

  • @shanaarshad4536
    @shanaarshad4536 Před 2 lety +6

    👍🏻👍🏻നല്ലൊരു msg ആയിരുന്നു നൗഫൽക ഗുഡ് ആക്ടർ 😍

    • @shafeeqshafeeq3335
      @shafeeqshafeeq3335 Před 2 lety

      അറിയാതെ കണ്ണ് നിറഞ്ഞു പോയി

  • @irshadirshad5785
    @irshadirshad5785 Před 2 lety +27

    പറയാൻ വാക്കുകളില്ല 😪എല്ലാവരും തകർത്തു അഭിനയിച്ചു 👍

  • @najmunneesamuthu7662
    @najmunneesamuthu7662 Před 2 lety +7

    സൂപ്പർ 👍🏻
    എല്ലാവരും തകർത്ത് അഭിനയിച്ചു
    നൗഫുവും ഉമ്മയും അത് പറയേണ്ടതില്ല entha feeling 👍🏻💕
    കമർതാത്ത ഷാജു polichu 👍🏻

  • @kuttapikuttapi1235
    @kuttapikuttapi1235 Před 2 lety +2

    കലക്കി,,,, ഉഷാറായി,,, എല്ലാവരും നന്നായി അഭിനയിച്ചു,,,,മിസ്രിയ പുതിയ വർക്കിൽ തകർത്തിട്ടുണ്ട്,,,, കലക്കി,, ഇഷ്ടമായി,,,,,

  • @Diyanvlog
    @Diyanvlog Před 2 lety +1

    എല്ലാരും ഉണ്ടല്ലോ.... ഒരുമിച്ച് കണ്ടതിൽ സന്ദോഷം ഇനിയും വിഡിയോ വേണം ട്ടോ 👍

  • @rislalife
    @rislalife Před 2 lety +15

    അടിപൊളി ഒന്നും പറയാനില്ല 😊😊😊😊😊വൻ വിജയമായി തീരട്ടെ...... നൗഫലെ നല്ല ഒരു വീഡിയോ ആണ് ട്ടോ 😊😊😊

  • @minhamehrin
    @minhamehrin Před 2 lety +7

    ഇങ്ങനെ ഒന്നും ആർക്കും സംഭവിക്കാതിരിക്കട്ടെ. എല്ലാവരെയും കാത്തുരക്ഷിക്കണേ നാഥാ.... 🤲🏻
    അടിപൊളിയായിട്ടുണ്ട് നല്ലൊരു msg ആണ്

  • @rajularajula6898
    @rajularajula6898 Před 2 lety +1

    Masha Allah... എല്ലാവരും തകർത്തഭിനയിച്ചു 👍👍👍

  • @shaluking3263
    @shaluking3263 Před 2 lety

    വഴി തെറ്റി നടക്കുന്ന ഇപ്പോഴത്തെ തലമുക്കുള്ള വളരെ നല്ലൊരു മെസ്സേജ് ആണ് ഈ ഷോർട് ഫിലിം. സൂപ്പർ

  • @nisharmv8734
    @nisharmv8734 Před 2 lety +21

    അൽഹംദുലില്ലാഹ്
    എന്തൊരു നല്ല മെസ്സേജ് ആണ് നിങ്ങൾ കാഴ്ച്ച വെച്ചത് 👌🏻👌🏻❤️🥰🥰🥰

  • @sinipraveen434
    @sinipraveen434 Před 2 lety +36

    സൂപ്പർ.....ഉമ്മയും മോനും എല്ലാരും നന്നായി അഭിനയിച്ചു all the best team...😍👍

    • @shafeeqpulikkal2964
      @shafeeqpulikkal2964 Před 2 lety +1

      സൂപ്പർ പൊളിച്ചു മുത്തേ നോഫൽ ❤👍👍👍

  • @ashrafachu8017
    @ashrafachu8017 Před 2 lety +1

    Nalla video. Ella museebathil ninnum allahu nammale kathurakshikatte 🤲

  • @murshishamsu1935
    @murshishamsu1935 Před 2 lety +2

    Masha allah. Noufalka polichu. Oru rakshayumilla 🥰👍👍👍

  • @sajithasaaji9389
    @sajithasaaji9389 Před 2 lety +12

    നല്ലൊരു മെസ്സേജ് ഇങ്ങനെ പോവുന്ന എല്ലാവർക്കും ഒരു പാഠം സൂപ്പർ 👌👌👌👌👌

  • @sajiyyasajiyya7493
    @sajiyyasajiyya7493 Před 2 lety +118

    ഇത് വല്ലാത്തൊരു കുരുക്ക് ആയിപ്പോയി. ഇത് പോലുള്ള കുരുക്കിൽ ആരും വീഴാതിരിക്കട്ടെ. എല്ലാവരും തകർത്ത് അഭിനയിച്ചു 👌👍

  • @shibilam7010
    @shibilam7010 Před 2 lety +4

    എല്ലാവർക്കും പൊയ്ക്കഴിഞ്ഞാലുള്ള അവസ്ഥകുടിം കാണിച്ചുകൊടുക്കണം

  • @razasworld4086
    @razasworld4086 Před 2 lety +6

    Adi poli onnum parayanilla 👌👌
    Good message ❤

  • @hajarasanu663
    @hajarasanu663 Před 2 lety +3

    മാഷാ അള്ളാ എല്ലാവരും തകർത്തു അഭിനയിച്ചു നൗഫൽ
    പറയാൻ വാക്കുകൾ ഇല്ല ഷാനു
    കലക്കി പ്രതീക്ഷിച്ചില്ല പൊളിച്ചു
    ഈ ഒരു അവസ്ഥ ഒരു പ്രവാസിക്കും കൊടുക്കല്ലേ ഒരാൾക്കും കൊടുക്കല്ലേ അള്ളാ
    ഇനിയും പ്രതീക്ഷിക്കുന്നു

  • @bapavummolum5492
    @bapavummolum5492 Před 2 lety +5

    Masha allah ellavarum thakarth abhinayichu noufaline abhinayam pinne parayan vakkukal illa suuuuuuuper iniyum ithpoleyulla varkkukal kittatte aameen 🥰 God bless you 😘 keep it up

  • @hamidmon535
    @hamidmon535 Před rokem

    Gd story nalla msg ഇതുപോലത്തെ അവസ്ഥ ഒരാൾക്കും വരാതിരിക്കട്ടെ😢എല്ലാവരുടെയും മനസ്സ് ഈമാൻ നൽകി അനുഗ്രഹിക്കട്ടെ 🤲🏻😞ഉമ്മയും മോനും thakarthu👍🏻ഇതുപോലുള്ള വേറെ story idane എല്ലാവർക്കും ഉപകാരപ്പെടുന്ന story🌹🌹🌹🌹

  • @Ziyaaa123
    @Ziyaaa123 Před 2 lety +2

    അറിയാതെ കരച്ചിൽ വന്നു...😞..അത്രക്കും adipoli🥰

  • @hairupa1860
    @hairupa1860 Před 2 lety +18

    ഇതു പോലെ ഒരു ചതിയിൽ പെടാതെ അള്ളാഹു എല്ല മക്കളെയും കാത്തുരക്ഷിക്കെട്ടെ🤲🤲

  • @muthuttinesrimol214
    @muthuttinesrimol214 Před 2 lety +5

    പ്രണയിക്കണം ചതി ആയിട്ടല്ല അർമാർത്ഥ മായി ഇപ്പോഴത്തെ കാലത്തിന്റെ നല്ല ഒരു മെമ്മറി ആണ് noufal kakkka അഭിനയിച്ച ഷോട്ട് ഫിലിം വീട്ടുകാർ തന്ന ബന്ധത്തിനേക്കാൾ വേറെ ഒരു ബന്ധം എന്തിന് വേണം 💯💯👍☺️

  • @navaskp..nyd..9244
    @navaskp..nyd..9244 Před 2 lety +5

    നൗഫൽ ബ്രോ പൊളിച്ചു ..ഇതിന്റെ 2 nd part പ്രദീക്ഷിക്കുന്നു ...

  • @sinusworld1755
    @sinusworld1755 Před 2 lety +1

    ശെരിക്കും വിഷമം ആയി 🥺🥺🥺👍🏻👍🏻👍🏻👍🏻അടിപൊളിയായി എല്ലാരും അഭിനയിച്ചു 👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰🥰