ഉമ്മ ഹോസ്പിറ്റലിൽ ഉമ്മാക്ക് സംഭവിച്ചത് ഇതാണ് /hospital story/noufaltkd/malayalamblog

Sdílet
Vložit
  • čas přidán 19. 07. 2023

Komentáře • 313

  • @rinsilarinsila9504
    @rinsilarinsila9504 Před 11 měsíci +81

    നൗഫൽ നീ നല്ലൊരു മകനാണ്, ഭർത്താവാണ്, ആങ്ങളയാണ്, കുടുംബം നോക്കുന്നവനെ പടച്ചവൻ കുയക്കില്ല നിനക്ക് നല്ലതേവരു ❤

  • @rasiyanoushad2468
    @rasiyanoushad2468 Před 11 měsíci +170

    ഇങ്ങനെയുള്ള മക്കളെ കിട്ടണം ഒരു ഉമ്മാക്ക് ഉപ്പാക്കും നൗഫലി ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും കൊടുക്കട്ടെആമീൻ

  • @saleenakpsaleenakp7983
    @saleenakpsaleenakp7983 Před 11 měsíci +188

    അൽഹംദുലില്ലാ ഒരുപാട് സന്തോഷം കണ്ണ് നിറഞ്ഞു നൗഫൽ ഉമ്മയേ എടുത്തു കൊണ്ടു പോകുന്നത് കണ്ടിട്ട് നൗഫൽ നല്ലൊരു മോനാണ്

  • @Toxicsettan413
    @Toxicsettan413 Před 11 měsíci +114

    കുടുംബത്തിനെ പോന്നു പോലോ നോക്കുന്ന നൗഫൽക്കാക്ക് ദീർഖയുസ് തരട്ടെ 🤲🤲🤲🤲🤲

  • @sajeenakabeer1253
    @sajeenakabeer1253 Před 11 měsíci +17

    അസ്സലാമു അലൈകും. മാതാ പിതാക്കളേം സഹോദരങ്ങളേം ഭാര്യയെയും വേണ്ടുന്ന രീതിയ്ക് സംരക്ഷിക്കുന്ന നൗഫൽ മോനു അള്ളാഹു ദുനിയാവിലും ആഹിറത്തിലും അർഹിക്കുന്ന പ്രതിഫലം തരാനായി ദുഹാ ചെയ്യുന്നു. അള്ളാഹു സ്വീകരിക്കട്ടെ ആമീൻ

  • @nihlathannu9335
    @nihlathannu9335 Před 11 měsíci +21

    ഉമ്മ ഇങ്ങനെ ഒരു മോൻ നിങ്ങളുട ഭാഗ്യണേ ❤❤

  • @shalusvlog3649
    @shalusvlog3649 Před 11 měsíci +46

    ഉമ്മാനിം ഉപ്പാനിം പൊന്നു പോലെ നോക്കുന്ന നൗഫൽ ന് അള്ളാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ 🤲 അസുഖം ആയാൽ വഴി ഇല്ലാത്ത ബുദ്ധിമുട്ട് അറിയ വീട് പണി പ്പെട്ടന്ന് പൂർത്തി ആക്കിത്തരട്ടെ ആമീൻ 🤲 ഉമ്മാക്ക് പ്പെട്ടന്ന് ശിഫ ആക്കട്ടെ ആമീൻ

  • @user-dg3wb6bd6m
    @user-dg3wb6bd6m Před 11 měsíci +34

    അല്ലാഹു എത്രയും പെട്ടെന്ന് മാറ്റി തരട്ടെ ആമീൻ യ റബ്ബൽ ആലമീൻ

  • @BISMILLA-zd6pz
    @BISMILLA-zd6pz Před 11 měsíci +37

    പാവം ഉമ്മ പടച്ചോൻ പെട്ടന്ന് ഷിഫയാക്കട്ടെ 🤲 കാല് തൂക്കി ഇട്ടിരിക്കല്ലേ ഉമ്മ നീര് വരും

  • @haneenaanu2288
    @haneenaanu2288 Před 11 měsíci +10

    Alhamdhulillah 🥰orupaad സന്തോഷം noufu നല്ല ഒരു മോൻ ആണ് വേഗം മാറ്റി തരട്ടെ അള്ളാഹു 🤲🤲🤲

  • @afluart6423
    @afluart6423 Před 11 měsíci +40

    പാവം 😢 മരിക്കുബോൽ കൊണ്ടു പോകും സ്ഥലം le കൊടുക്കാത്തവർ വഴി യകിളും ശരി യാക്കികൊടുക്കു പ്ലീസ് നമ്മൾ എല്ലാ വരും പോകുന്നത് മണ്ണി ലയിക്കാ ഒന്നു കൊണ്ടു പോകില്ല 🤲🏻

  • @rishsrishana3147
    @rishsrishana3147 Před 11 měsíci +58

    സാരമില്ല നൗഫലേ അല്ലാഹുവിനെ നിന്നെ ഇഷ്ടം ആയതുകൊണ്ടാണ് ക്ഷമിക്ക് എല്ലാം ശരിയാവും

  • @AmnoosRinoosworld
    @AmnoosRinoosworld Před 11 měsíci +24

    അള്ളാഹു ഇഷ്ടമുള്ളവരെ ഒരുപാട് പരീക്ഷിക്കുമത്രേ. ക്ഷമിക്കുക എല്ലാം ശെരിയാവും 😢

  • @user-ns9st7zy2n
    @user-ns9st7zy2n Před 11 měsíci +6

    ഉമ്മാക്ക് പെട്ടന്ന് സുഖമാവട്ടെ

  • @ismailism5486
    @ismailism5486 Před 11 měsíci +6

    അല്ലാഹു ശിഫ നൽകട്ടെ ആമീൻ

  • @rasiyanaseer6944
    @rasiyanaseer6944 Před 11 měsíci +4

    അൽഹംദുലില്ലാഹ്.. സമാധാനം ആയി.. എത്രയും പെട്ടന്ന് ഷിഫയാവട്ടെ..... ആമീൻ
    ..

  • @faisalk3696
    @faisalk3696 Před 11 měsíci +5

    അൽ ഹംദുലില്ലാഹ് അള്ളാഹുവേ ഉമ്മയുടെ കാലിലെ വേദനയും നീരും മാറ്റി പൂർണമായും ശിഫാ നൽകട്ടെ ആമീൻ വീട് പണി വേഗം ശരിയാവട്ടെ ആമീൻ 🤲🤲🤲💚💚💚

  • @jaseelasulfikkerjaseela1616
    @jaseelasulfikkerjaseela1616 Před 11 měsíci +11

    പാവം ഉമ്മ വേദന ഉണ്ടായിട്ട്പോലും ചിരിച്ചു മക്കളെ സമാധാനിപ്പിക്കുന്നു ഒന്നും ഇല്ലാന്ന് പറന്നിട്ട് പാവം നൗഫൽക റബ്ബ് കാക്കട്ടെ Aameen 🤲🏼

  • @SalmaKallingal-ri5df
    @SalmaKallingal-ri5df Před 11 měsíci +5

    Allaahu shifayakkatte ameen

  • @aboobackerkadungothel9546
    @aboobackerkadungothel9546 Před 11 měsíci +2

    അള്ളാഹു എത്രയും പെട്ടെന്ന് ഷിഫ നൽകട്ടെ ആമീൻ ഇപ്പോഴാണ് മരുമകൾ വേണ്ടത്

  • @StrangerThings-lt8xp
    @StrangerThings-lt8xp Před 11 měsíci +2

    വേഗം ഉമ്മാന്റെ മാറി കിട്ടട്ടെ ആമീൻ

  • @thanumon248
    @thanumon248 Před 11 měsíci +6

    മനുഷ്യന്റെ ജീവിതത്തിൽ ഇതെല്ലാം നിസാരമല്ലേ.
    വലുതൊന്നും വരാതിരിക്കാൻ പ്രാർത്ഥിക്കുക.
    ഉമ്മാനോട് സ്നേഹം 💓💓

  • @user-fq1kd1xx8k
    @user-fq1kd1xx8k Před 11 měsíci

    Allahuve ethrayumvekamshifanalkane 🤲🏼🤲🏼🤲🏼noufale ipozhathepaniya sooksikanamto vekamdr kaniku

  • @Nadhir000
    @Nadhir000 Před 11 měsíci +3

    ഉമ്മാന്റെ കാല് എത്രയും പെട്ടെന്നു ശിഫയാകട്ടെ 🤲🤲🤲🤲

  • @AfeelaHaris-hu8no
    @AfeelaHaris-hu8no Před 11 měsíci +2

    Umma പാവം എത്രയും പെട്ടന്ന് കാൽ സുഖമാകട്ടെ

  • @fathimafath3940
    @fathimafath3940 Před 11 měsíci +1

    നൌഫലിൻ അളളാഹു ആഫിയതുളള ദുർഗാ യൂസ് നൽകടേ

  • @najiyanaji2729
    @najiyanaji2729 Před 11 měsíci +1

    ഉമ്മ യുടെ കാലിലെ വേദനയും നീരും മാറി പൂർണമായും ശിഫാ നൽകട്ടെ ആമീൻ നൗഫലിൻ്റ വീടിന്റെ പണിയും വേഗം ശരിയാവട്ടെ ആമീൻ 🤲🤲

  • @civabeevi8683
    @civabeevi8683 Před 11 měsíci

    Allahu allavarkum aafiyatthulla dheergayusse nalki anugrahikkette. Aameen aameen yarabbal aalameen

  • @seenathkhalid2353
    @seenathkhalid2353 Před 11 měsíci +1

    Allahuvente pareeksanam undavum skamikkuka vijayam undavum etrayum pettanne ummakke sukamavatte ameen.ya rabbal alameen

  • @roosiyanaazeez4172
    @roosiyanaazeez4172 Před 11 měsíci

    Alhamdulillah vegam shifayakatte Ameen 🤲

  • @seenathseenath8222
    @seenathseenath8222 Před 11 měsíci +1

    ഉമ്മാന്റെ അസുഗം പെട്ടന്ന് സുഖമാവട്ട നോഫി

  • @thesneek3531
    @thesneek3531 Před 11 měsíci

    എത്രയും പെട്ടന്ന് ശിഫനൽകട്ടെ 🤲🏻🤲🏻🤲🏻

  • @FathimaFathima-gq3pk
    @FathimaFathima-gq3pk Před 11 měsíci +1

    എത്രയും പെട്ടന്ന് ummak ഷിഫയാവട്ടെ

  • @Gamingdude1937
    @Gamingdude1937 Před 11 měsíci +7

    Noufalinn allah deergayusum aarogyavum samdhathikavum atiati tharate.♥️

  • @hanizuhanizu6336
    @hanizuhanizu6336 Před 11 měsíci +1

    Ummak pettan sifa nalgane allah🤲🏻🤲🏻

  • @shahlaafiafi8647
    @shahlaafiafi8647 Před 11 měsíci +6

    Vegam shifayaakki kodkk rabbe🤲🤲

  • @abduljalil5005
    @abduljalil5005 Před 11 měsíci +1

    Noufaline poleyulla makkalaavanam allahuvinte anugraham undaavatte

  • @zubaidahassan1328
    @zubaidahassan1328 Před 11 měsíci

    Masha Allah mounye nenak Allahu nenake ayousum afiyatum Allahu tarattye ameen ameen ameen ya Raball Alameen🤲🤲🤲🤲❤❤❤

  • @_.filzaa._
    @_.filzaa._ Před 11 měsíci

    Yethrayum vekam ummante shifayakitharatte🤲🏻🤲🏻🤲🏻🤲🏻

  • @aboobackerkadungothel9546
    @aboobackerkadungothel9546 Před 11 měsíci +1

    എത്രയും പെട്ടെന്ന് ഷിഫ നൽകട്ടെ ആമീൻ ഹോസ്പിറ്റലിൽ കൊണ്ടുപോയ സമയത്തെ ബില്ല് submit ചെയ്താൽ fine ക്യാൻസൽ ചെയ്യാം

  • @sofiyabasheer5135
    @sofiyabasheer5135 Před 11 měsíci +1

    Noufale ningale allahu rashikkum ameen❤

  • @afnaafna9889
    @afnaafna9889 Před 11 měsíci

    Nalla manasulla ummah...noufal nde karya ummak valuth.arogyamulla deergayus tharatte ummak..

  • @naseemanaseema9517
    @naseemanaseema9517 Před 11 měsíci

    അള്ളാഹു ശിഫ നൽ കട്ടെ എത്രയും പെട്ടന്ന്

  • @aashuchappy9626
    @aashuchappy9626 Před 11 měsíci

    Nalla aarogyamulla ummayenu.pazhaya aafiyathu thirichu kodukkaneallha

  • @user-oj7dr1wc1r
    @user-oj7dr1wc1r Před 11 měsíci +1

    Noufalkak Allahu dheergayusum aafiyathum nalgatte Ameen.. .

    • @shanidhashanidha2619
      @shanidhashanidha2619 Před 11 měsíci

      നൗഫൽക്ക് അള്ളാഹു dheergayum aafiyathum nalgatte ammeen🤲

  • @khairunnisakhairunnisa695
    @khairunnisakhairunnisa695 Před 11 měsíci +4

    Kanner undakum sukshiho

  • @haseenahaseena1265
    @haseenahaseena1265 Před 11 měsíci

    Ethreyum petennu sugavete ummak 🤲🤲

  • @anaamfathima3219
    @anaamfathima3219 Před 11 měsíci

    നൗഫലെ നീയാടാ മോൻ. അള്ളാഹു
    മോനെ എപ്പോഴും കാക്കട്ടെ,
    കുറച്ച്
    ദിവസങ്ങളായി വളരെ കഷ്ടപ്പാടാണല്ലോ. എല്ലാവരെയും കാത്തുരക്ഷിക്കട്ടെ. വീട് വേഗം ആക്കണം

  • @raseenarasi9866
    @raseenarasi9866 Před 11 měsíci +5

    പാവം ഉമ്മ ❤️🤲

  • @kursheedaaboobakar787
    @kursheedaaboobakar787 Před 11 měsíci +1

    Aameen

  • @asmiayishamadakkal6594
    @asmiayishamadakkal6594 Před 11 měsíci +5

    Allhaa enthu patti paavam umma😢😢

  • @ghsbhzhhd8549
    @ghsbhzhhd8549 Před 11 měsíci

    Ellam allahu matti tharatte

  • @raas650
    @raas650 Před 11 měsíci +2

    ഉമ്മ❤️🤲🏻🤲🏻 നൗഫൽ❤️🤲🏻

  • @AbdulRazak-jc9bh
    @AbdulRazak-jc9bh Před 11 měsíci

    Ellam shariyakum mone vishamikkanda

  • @sinumon5013
    @sinumon5013 Před 11 měsíci +19

    ഉമ്മാന്റെ അസുഖം പെട്ടെന്ന് ഷിഫയാക്കി തരട്ടെ ആമീൻ

  • @sainusainutk5289
    @sainusainutk5289 Před 11 měsíci

    🤲🏻🤲🏻🤲🏻🤲🏻🤲🏻petanthshifayakkattymonkuM molkuM marumolukkumaffiyathum arogyavum deergayusum nalgatty🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢😢😢😢

  • @aflahpt8472
    @aflahpt8472 Před 11 měsíci +1

    Paavam.... rabee vegam sigaki kodukateee.....tooki idallee ummaa kaal neeru vekum... Sinune kondonali illanjal sheriyavoola umma neetu nadakum athurappa

  • @nsofficial2842
    @nsofficial2842 Před 11 měsíci +5

    Pavam umma😮😮

  • @shabnasherin4290
    @shabnasherin4290 Před 11 měsíci

    Alhamdhulillah ippo ummane padachone kathu

  • @MohdBinfas-yo7lw
    @MohdBinfas-yo7lw Před 11 měsíci

    മാഷാ അള്ളാ പെട്ടെന്ന് സുഖമാകട്ടെ ഉമ്മാക്ക് ഉമ്മാക്ക് ആകെ ഒരു ടെൻഷനെ ഉള്ളൂ വീട്ടിലെ അടങ്ങി ഇരിക്കണ്ടേ എന്ന് ആലോചിച്ചിട്ട് ഉമ്മാക്ക് ഉള്ള ടെൻഷൻ അങ്ങനെയെങ്കിലും വീട്ടിൽ കാണാമല്ലോ അല്ലേ

  • @user-bl5gw9ml2u
    @user-bl5gw9ml2u Před 11 měsíci +10

    എന്റെ വീട്ടിലേക്കു ഇങ്ങനെ തന്നെ റോഡ് ഇല്ല ഉപ്പാക് അസുഗം ആയപ്പോൾ ഇത് പോലെ കുടുങ്ങി കസേരയിൽ സ്‌ട്രുക്ചർ ഒക്കെ കൊണ്ട് പോവൽ ആണ് ഇപ്പൊ വീടിന് തറയിട് വെച്ചിന് എല്ലാവരും ദുആ ചെയ്യണേ ഇപ്പൊ ഉപ്പ മരിച്ചു

  • @sajidmk4582
    @sajidmk4582 Před 11 měsíci +2

    പാവം ഉമ്മ😍😍

  • @5sistersgallery
    @5sistersgallery Před 11 měsíci

    ഉമ്മാക് വേഗം സുഗമാവട്ടെ

  • @soudhafaisal8026
    @soudhafaisal8026 Před 11 měsíci +6

    നിങ്ങളുടെ വീട്ടിലേക്ക് വാഹനം വരാനുള്ള വഴി അള്ളാഹു നൽകട്ടെ ആമീൻ

  • @anassabira5978
    @anassabira5978 Před 11 měsíci

    വേഗം ശിഫ നൽക്കട്ടെ

  • @basilvlog747
    @basilvlog747 Před 11 měsíci +2

    അസുഖം പെട്ടന്ന് ശിഫ ആക്കി തരട്ടെ ആമീൻ 🤲🏻🤲🏻

  • @rashafabin8278
    @rashafabin8278 Před 11 měsíci +33

    അൽഹംദുലില്ലാഹ് ഒരു പാട് സന്തോഷം കണ്ണ്നിറഞ്ഞു പോയി നൗഫൽക്ക ഉമ്മയെ എടുത്തു പോകുന്നത് കണ്ടപ്പോൾ എത്ര യും പെട്ടന്ന് ശിഫ നൽകട്ടെ ആമീൻ 🤲🤲

  • @noorjukitchennoor
    @noorjukitchennoor Před 11 měsíci +1

    അല്ലാഹു വേഗം ശിഫ നൽകട്ടെ

  • @suluriya3105
    @suluriya3105 Před 11 měsíci

    Pani kaanikku noufalkaa,ummaakk vegam sugaavatte❤

  • @rasiya7084
    @rasiya7084 Před 11 měsíci +6

    പാവം നൗഫൽ 😢🤲

  • @naseeranavas3582
    @naseeranavas3582 Před 11 měsíci

    noufal paniudekil kanik munb manja pitham ullad kond sradikanam

  • @khairunnisakhairunnisa695
    @khairunnisakhairunnisa695 Před 11 měsíci +13

    Sinu ne kondnnala ummak rest vendi varum noufu

  • @NashwanNas
    @NashwanNas Před 11 měsíci

    Big salute ningale makkalk

  • @MuthuPoomol-tz3ei
    @MuthuPoomol-tz3ei Před 11 měsíci +9

    Haju ഉമ്മാന്റെ ഭാഗ്യം ആണ് നൗഫു kaaa 🌹🌹

  • @saraashraf8313
    @saraashraf8313 Před 11 měsíci +2

    ഇത്ര നല്ല ഒരു മകൻ ഉള്ളത് ആ ഉമ്മാന്റെയ , ഉപ്പാന്റെയും ഭാഗ്യ

  • @sinasmuhammeduk4122
    @sinasmuhammeduk4122 Před 11 měsíci +2

    Pavam. Ummma

  • @shijaskhan9918
    @shijaskhan9918 Před 11 měsíci +5

    നൗഫലേ ഡോക്ടറെ കാണിക്കാതെ നടക്കരുത്. എന്റെ ഉപ്പാക്ക്ഞങ്ങൾ നാലു മക്കളാണ് ഞങ്ങൾക്ക് നല്ല പനി ബാധിച്ചു ഞങ്ങളെ ഹോസ്പിറ്റലിൽ കാണിച്ചു അഡ്മിറ്റ് ചെയ്തു ഉപ്പ കാണിച്ചില്ല അങ്ങനെ ഉപ്പ മരണപ്പെട്ടു അനുഭവമാണ് 😢😢😢

  • @minisukumarani.v3297
    @minisukumarani.v3297 Před 11 měsíci

    Nofulite dosamavu varthaman kett eavsthyilum chirichupoye❤❤❤❤❤

  • @sareenai2470
    @sareenai2470 Před 11 měsíci

    Paavam umma orupaad vedana sahikkunnundu😢😢noufale ninak kanneear kittum

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 Před 11 měsíci

    Ennum hsptl case aanalo 😢oke vegam shifa aavatte .

  • @Rafiya762
    @Rafiya762 Před 11 měsíci

    ആമീൻ 🤲🏻🤲🏻🤲🏻

  • @ihjazihjaz8169
    @ihjazihjaz8169 Před 11 měsíci

    ഉമ്മാനെ പാവം സാരമില്ല നോഫാലെ എന്തായാലും വീട് വെക്കുന്നു ഉണ്ടല്ലോ സമാധാനികാം

  • @user-gh5fb5po2b
    @user-gh5fb5po2b Před 11 měsíci

    Noufale pettenn Dr kanikk same avasthaya ente veetilum Kure days aayi ororutharkk asugam ummante pettenn shifayakattee

  • @nousheenap2807
    @nousheenap2807 Před 11 měsíci

    Alhamdulillah mashallah

  • @mohmammadafeef6121
    @mohmammadafeef6121 Před 11 měsíci

    നൗ ഫൽ കാനിങ്ങൾ ന്നല്ല ഒരു മോൻ ആണ് അള്ളഹു എന്നും നിങ്ങളുടെ കൂടെ ഉണ്ടാവും

  • @subhanasubhana4607
    @subhanasubhana4607 Před 11 měsíci +1

    Allhaa Euthu patti paavam Umma😢😢😢

  • @rasheedvm1744
    @rasheedvm1744 Před 11 měsíci +4

    എന്റെ കണ്ണ് നിറഞ്ഞു നൗഫൽ ഉമ്മയെ എടുത്തപ്പോൾ അള്ളാഹു അവർക്ക് സന്തോഷമുള്ള ജീവിതം കൊടുക്കട്ടെ

  • @sivapriya7433
    @sivapriya7433 Před 11 měsíci +4

    😢😢

  • @hamzahamza-be9mu
    @hamzahamza-be9mu Před 11 měsíci +2

    Noufale negak kanner thattitundagum

  • @n00rjahan80
    @n00rjahan80 Před 11 měsíci

    പാവം ഉണ്ട് noufalkka ഉമ്മ

  • @anjurayan7011
    @anjurayan7011 Před 11 měsíci

    Uppane vidioyil kanunnillallo.uppa.evide

  • @fatmafatma7254
    @fatmafatma7254 Před 11 měsíci

    🤲🤲🤲🤲alhamdulillah

  • @faihaa4173
    @faihaa4173 Před 11 měsíci +1

    Pavam umma😢

  • @mymoonamymoona3285
    @mymoonamymoona3285 Před 11 měsíci

    Ummaakke eathrayum peattenne shifayaagatteay

  • @jinumonjinu4589
    @jinumonjinu4589 Před 11 měsíci +5

    എന്താ സിനുവിനെ കൊടുന്നൂടെ

  • @hadisvlog2200
    @hadisvlog2200 Před 11 měsíci +4

    നൗഫൽക്കാ നിങ്ങൾ ഒരു പാവം മനുഷ്യൻ ആണ് നിങ്ങളെയും കുടുംബത്തെയും എനിക്ക് ഭയങ്കര ഇഷ്ട്ടം മാണ് നിങ്ങളെ വ്ലോഗ് ആണ് കാണാറുള്ളദ് ഇപ്പം

  • @seenathseenath8222
    @seenathseenath8222 Před 11 měsíci +1

    എല്ലാം ശരിയാവു.

  • @ichoos8128
    @ichoos8128 Před 11 měsíci

    Pavam umma🥰🤲🏻🤲🏻

  • @bismi-gz3jc
    @bismi-gz3jc Před 11 měsíci +1

    ഹജ്ജുത വേഗം മാറട്ടെ 🤲🤲🤲

  • @Zay-tech81
    @Zay-tech81 Před 11 měsíci +1

    Noufal negal poliyaan ❤