ഉമ്മാടെ ആഗ്രഹം സാധിച്ചു കൊടുത്ത സിനു മഞ്ചാടി ഐസ് കഴിച്ച ഞങ്ങൾക്ക് സംഭവിച്ചത് /noufaltkd/todayvlog

Sdílet
Vložit
  • čas přidán 26. 12. 2022
  • Hudba

Komentáře • 926

  • @thasnirashi296
    @thasnirashi296 Před rokem +750

    ഉമ്മ പറഞ്ഞതാ ശെരി, ചക്കരക്ക് ശ്വാൾ റോൾ ചെയ്തിട്ട് നല്ല മൊഞ്ചുണ്ട്, സ്റ്റൈൽ ആയിട്ടുണ്ട് 😍🥰

    • @amivlog2433
      @amivlog2433 Před rokem +22

      👍🏻supar ഇനിയെന്നും ചക്കര നീ ഇങ്ങനെ ഇട്ടാൽ മതി മുഖം ചെറുതായപോലെ

    • @hasnashaji8509
      @hasnashaji8509 Před rokem +13

      ചക്കരക്ക് shwal ചുറ്റിയത് നന്നായി ചേരുന്നുണ്ട് 👍👍

    • @nadirnoufal5703
      @nadirnoufal5703 Před rokem +5

      സൂപ്പർ ആയിട്ടുണ്ട് ചക്കരെ

    • @muhammedsejihan2724
      @muhammedsejihan2724 Před rokem +3

      Intall chakarayudey fodo kandapo manasilayilla pinney per vayichapola manasilayat .Ee lok supper an👍

    • @shalusanuanu..1211
      @shalusanuanu..1211 Před rokem +2

      സത്യം

  • @thasnirashi296
    @thasnirashi296 Před rokem +410

    ഇനി ചക്കര ഇങ്ങനെ തട്ടമിട്ടാൽ മതിട്ടോ 🥰👌

  • @abduk991
    @abduk991 Před rokem +275

    ഉമ്മ പറഞ്ഞത് 100% ശെരിയാണ് ഇത്‌ പോലെ എന്നും നടന്നോണ്ടി നല്ല പ്രായ കുറവും തോന്നുന്നുണ്ട് നല്ല രസവും ഉണ്ട് 👍👍ഇവിടെയും അവിടെയും നല്ലതും ആണ് 👍✨️✨️

  • @safiyapk2956
    @safiyapk2956 Před rokem +82

    ചക്കര ഷോള് ചുറ്റിയിറ്റ് നല്ല ഭംഗി യുണ്ട് എനി എങ്ങോട്ട് പോകുമ്പോളും ഇങ്ങനെ യിട്ടാൽ മതി. ഉമ്മാ നെയും ഇങ്ങനെ ഇടീക്കണേ 💕💕

  • @izinizu8800
    @izinizu8800 Před rokem +169

    ഉമ്മാക്ക് സെൽഫി മകന ഇട്ടാൽ നല്ല ഭംഗി ഉണ്ടാവും ഉമ്മാനെയും സലഫി മകന ഇടയിപ്പിക്കണേ അതിൻറെ കൂലി മക്കൾക്ക് എല്ലാവർക്കും ഉണ്ടാവും അല്ലാഹു ഹയറും ബർക്കത്തും തരട്ടെ ആമീൻ

    • @farztech85
      @farztech85 Před rokem +2

      Oo pinne selfi makkana ittal kooli kittalle

    • @tipsndrealityyourfirstchoi3491
      @tipsndrealityyourfirstchoi3491 Před rokem

      Mudi yum shareeravum marach vrithiyil nadannaal mathí yedo.pardayum salafiyum thanne idanonnulla

  • @annuhasee3814
    @annuhasee3814 Před rokem +58

    ചക്കര ഷാൾ ചുറ്റിയിട്ട് കാണാൻ നല്ല ഭംഗി 👌🥰 ഇതുപോലെ ഇട്ടാൽ മുടിയും കാണില്ല അടിപൊളി ആയിട്ടുണ്ട് ചക്കരേ 😊 സിനുന്റെ ഡ്രസ്സ്‌ Super 😊ചക്കരെ ബ്ലാക്ക് ചുരിദാർ അടിപൊളി 👌 ഷാൾ ചുറ്റിയിട്ടാൽ നന്നായിരുന്നു

  • @jasnapk7490
    @jasnapk7490 Před rokem +52

    സിനു... ഉപ്പാനെ വിളിച്ചപ്പോൾ... സന്തോഷായി....

  • @firoshnafawas395
    @firoshnafawas395 Před rokem +278

    ഉമ്മ പറഞ്ഞപോലെ ചക്കര ഇപ്പൊ കുട്ടിയായി 😀

    • @rafeekk2325
      @rafeekk2325 Před rokem

      ചക്കര അടിപൊളിയായിട്ടുണ്ട്

  • @muneeramuhsina1545
    @muneeramuhsina1545 Před rokem +133

    ചക്കരെ ഇപ്പൊ കാണാൻ നാല്ല രസമാണ് 👌👌👌👌👌👌

  • @hashmizvlog8451
    @hashmizvlog8451 Před rokem +125

    ചക്കര ഇന്ന് നല്ല മൊഞ്ചത്തി ആയിക്കുണ് ❤️മാഷാഅള്ളാഹ്‌ 🥰

  • @najeebk2636
    @najeebk2636 Před rokem +10

    എന്താ സൗഫി ഫോൺ വിളിച്ചപ്പോൾ ചക്കരയും നൗഫലും ഒരു മൈൻഡ് ഇല്ലാതെ സംസാരിക്കുന്നു

  • @faslafirdous6102
    @faslafirdous6102 Před rokem +27

    ചക്കര ചുറ്റി ഇട്ടപ്പോൾ നല്ല ഭംഗി und എന്നും ഇങ്ങനെ ആക്കിക്കൂടെ

  • @misiriyashajahan8559
    @misiriyashajahan8559 Před rokem +66

    ഉമ്മ പറഞ്ഞതുപോലെ ചക്കരയ്ക്ക് ഷോൾ ഇങ്ങനെ കുത്തുന്നതാണ് നല്ലത് സൂപ്പറായിട്ടുണ്ട്

  • @rifanasherin8794
    @rifanasherin8794 Před rokem +22

    ഇന്നത്തെ കമ്മെന്റ് ബോക്സ്‌ ചക്കരക്കുള്ളതാണ് 💃🙌

  • @naseehathlukman4116
    @naseehathlukman4116 Před rokem +43

    എൻ്റെ ഫേവറേറ്റ് ആണ് ഈ മഞ്ചാടി

  • @usmanulfaris1173
    @usmanulfaris1173 Před rokem +162

    ചക്കരെ 🥰ഉമ്മ പറഞ്ഞതു പോലെ തന്നേ 😍😍😍👌👌👌👌👌സുന്ദരി കുട്ടിയായി നല്ല മോمشز

    • @shareefach9712
      @shareefach9712 Před rokem +3

      ഉമ്മ മക്ക ന ഇട്ട് നടക്കലാ നല്ലത്

  • @shanibabeevi6021
    @shanibabeevi6021 Před rokem +79

    ചക്കരേ ഇന്നത്തെ വീഡിയോയിൽ നല്ല മൊഞ്ചത്തിയായിട്ടുണ്ട്.അനിയാ എന്ത് കഴിക്കുമ്പോഴും ഉമ്മാക്ക് കൊടുത്തിട്ട് കഴിക്കുന്നത് വളരെ ഇഷ്ടമായി. ഈ സ്നേഹം മരിക്കുന്ന കാലം വരെ അള്ളാഹു സുബ്ഹാനള്ളാഹുത്താല നിലനിർത്തി തരുമാറാകട്ടെ ആമീൻ 🤲🏻 യാ റബ്ബൽ ആലമീൻ 🤲🏻

  • @user-pr2je5eh6r
    @user-pr2je5eh6r Před rokem +28

    ചക്കര... ഇങ്ങനെ ഷാൾ ഇട്ടിട്ട് സുപ്പർ ആയി ട്ടോ... 👍🏻👍🏻👍🏻👍🏻👍🏻

  • @naseeranaseera1492
    @naseeranaseera1492 Před rokem +5

    ഉമ്മ പറഞ്ഞതാണ് ശെരി എന്തൊരു മൊഞ്ജാ ചക്കരെ കാണാൻ masha allah 🥰🥰🥰

  • @FidhaStory_Book_786
    @FidhaStory_Book_786 Před rokem +32

    എന്റെ ചക്കരേ ഇജ്ജ് ഇത്രക്ക് ചൊർക്ക് ഉണ്ടായിരുന്നോ 😳🥰🥰... ചുറ്റിയിടുന്നത് തന്നെയാണ് ഭംഗി 😍😍... ഇനി ഷാൾ ആയിട്ട് ഇടണ്ട ട്ടൊ.... 🥰😍

  • @shameerarafeek1142
    @shameerarafeek1142 Před rokem +11

    ചക്കര 👌👌മുടിയൊക്കെ കാണിച്ചു നടക്കുമ്പോൾ കാണുമ്പോൾ andho പോലെ ആയിരുന്നു. എന്നും ഇങ്ങിനെ nadannolo

  • @dhilushelu9796
    @dhilushelu9796 Před rokem +10

    ചക്കര ഹിജാബ് ചുറ്റിയപ്പോ സുന്ദരി ആയിട്ടുണ്ട്. ഇപ്പൊ മുടിയും കാണുന്നില്ല. മാഷാ അല്ലാഹ് 🥰🥰

  • @muhsinav5098
    @muhsinav5098 Před rokem +92

    ചക്കരെ ഇനി മുതൽ ഇങ്ങനെ ശാളിടൂ അടിപൊളി നല്ല മൊഞ്ചുണ്ട് കാണാൻ 👍

  • @rashafabin8278
    @rashafabin8278 Před rokem +80

    ചക്കര സുന്ദരി 😘😘😘

  • @hafsafais2823
    @hafsafais2823 Před rokem +45

    Masha allaha ചക്കരക്ക് ഇങ്ങനെ ഷാൾ ഇട്ടപ്പോൾ നന്നായിട്ടുണ്ട്👍

  • @MOhammadali-zw7zm
    @MOhammadali-zw7zm Před rokem +57

    ചക്കരെ അടിപൊളിയായ്ട്ട്ണ്ട് ഇനി എന്നും ഇങ്ങനെ ചുറ്റി ഇട്ടാ മതി ഉമ്മയും സെൽഫി ഇട്ടാൽ മൊഞ്ചാക്കും👍💐💐💐💐💐☺️☺️☺️

  • @salmurafeeqparambil7181
    @salmurafeeqparambil7181 Před rokem +9

    ഉമ്മ chakaranot ഉള്ള ഡയലോക് സൂപ്പർ

  • @aadhilsalman2154
    @aadhilsalman2154 Před rokem +68

    ചക്കര ഉഷാറായി തട്ടം കുത്തിയിട്ട് ഇനി എന്നും ഇങ്ങനെ നടന്നാൽ മതി ട്ടോ 👍👍

  • @behappy9797
    @behappy9797 Před rokem +14

    ചക്കര മൊഞ്ചത്തി...🤩✨✨❤️

  • @Sinusiduworld
    @Sinusiduworld Před rokem +14

    പറഞ്ഞത് ശരിയാണ് ചക്കര ചുറ്റി കെട്ടുമ്പോഴാണ് ഗ്ലാമർ ഷാൾ അങ്ങനെ ഇട്ടാൽ അത്ര രസമില്ല ഇനിമുതൽ ചക്കര ചുറ്റിക്കെട്ടിയാൽ മതി പിന്നെ കുറച്ചു മേക്കപ്പ് ഒഴിവാക്കണം മേക്കപ്പ് കൂടുതലാണ്

  • @noushanousha8219
    @noushanousha8219 Před rokem +6

    സിനുവും sinunte ഫാമിലിയും mashaallah നല്ലഫാമിലി

  • @mohammedshibu7828
    @mohammedshibu7828 Před rokem +7

    മഞ്ചാടി ഐസ് തിന്നിട്ട് എന്തെങ്കിലും ഉണ്ടാകുമെങ്കിൽ ഞങ്ങൾക്ക് ഉണ്ടാകണം.. ഞങ്ങൾ എന്നും രണ്ടെണ്ണം വീതം കഴിക്കും.അതിന്റെ ടേസ്റ്റ് പൊളിയാണ് 👍

  • @faseelapt7400
    @faseelapt7400 Před rokem +8

    ചക്കരെ ഷാൾ കുത്തിയിട്ട് നല്ല ഭംഗിയുണ്ട് keep it up

  • @musthafamothi5142
    @musthafamothi5142 Před rokem +55

    ചക്കര പൊളിച്ചു❤️❤️❤️

  • @alshifa6133
    @alshifa6133 Před rokem +9

    ചക്കരേ കാണാൻ നല്ല മൊഞ്ചുണ്ട് ഇന്ന്😍😍😍😍😍masha allah
    കമന്റ്സ് മൊത്തം ചക്കരയെ കാണാൻ ഭംഗിയുള്ളത് ആണല്ലോ
    ഇനി ചക്കരക്ക് ചോറും വേണ്ട വെള്ളവും വേണ്ട 😂😂😜leee

  • @mariyam7067
    @mariyam7067 Před rokem +11

    മഞ്ചാടി ഐസ്ന്റെ promotion ആണല്ലോ 😊

  • @rifanasherin8794
    @rifanasherin8794 Před rokem +32

    ചക്കര ഇപ്പൊ നല്ലപോലെ മെലിഞ്ഞക്കുന്ന് മൊഞ്ചത്തി ആയ്ക്കി 🙌😍സിനു 🥰ഉമ്മ 🤗

  • @fathimaziya5971
    @fathimaziya5971 Před rokem +10

    ചക്കര ഷാൾ ചുറ്റിയിട്ട് സൂപ്പർ ആയിട്ടുണ്ട് 👍👍👍👍👍👍👍

  • @muheenkvk6313
    @muheenkvk6313 Před rokem +8

    ഞങ്ങളെ നാട്ടിൽ ആണ് keralamkund അടിപൊളി 👌plce ആണ്

  • @farshifaisal6244
    @farshifaisal6244 Před rokem +10

    മഞ്ചാടി ice ന്റെ promotion ആ 😂....
    എല്ലാരും മൊഞ്ചായ്ക്ക് 😍

  • @izinizu8800
    @izinizu8800 Před rokem +22

    ചക്കരയുടെ മുഖം കാണാൻ നല്ല ഭംഗിയുണ്ട് ഉമ്മ പറഞ്ഞത് തന്നെ സത്യം ഷാൾ ഇടുമ്പോൾ മുഖം പ്രായം ഉള്ളതുപോലെ നല്ല ഭംഗിയുണ്ട് മുഖം സത്യമാണ് എന്നിങ്ങനെ നടന്നാൽ മതി ഇപ്പോഴാണ് ചക്കരെ കൂടുതൽ സുന്ദരി മോളായത്

  • @rasmiyamk9693
    @rasmiyamk9693 Před rokem +23

    ചക്കര ക്ക് ഷാൾ ചുറ്റിയത് നല്ല bangi ഉണ്ട്. ഇനി ഇങ്ങനെ ഇട്ടോളൂ 🥰🥰👍❤️❤️

  • @unaishafees4695
    @unaishafees4695 Před rokem +10

    ചക്കരെ ഉമ്മ പറഞ്ഞത് കറക്റ്റ് 👍

  • @shifanas4208
    @shifanas4208 Před rokem +55

    മഞ്ചാടി ഐസും മൊഞ്ചത്തി ചക്കരയും സൂപ്പർ 🥰🥰

  • @salamsalam3288
    @salamsalam3288 Před rokem +9

    Njangale റിലേറ്റീവിന്റെ പ്രൊഡക്ട് ആണ് 👍🏼👍🏼

  • @sahalsameera1108
    @sahalsameera1108 Před rokem +6

    ചക്കരെ നല്ല ഭംഗിയുണ്ട് sooper

  • @shasworld5984
    @shasworld5984 Před rokem +15

    Umma paranjath shariya ...ചക്കരക്ക് ippo prayam കുറഞ്ഞു🤍

  • @3star8132
    @3star8132 Před rokem +2

    *ഇന്ന് ചക്കരന്റെ മുഖം നല്ല ഐശ്വരം ഉണ്ട്* *ആദ്യമായാണ് ചക്കരനെ ഇത്ര ഭംഗിയിൽ കാണുന്നത്*

  • @ameenaaa9158
    @ameenaaa9158 Před rokem +4

    ചക്കരയ്ക്ക് ഷാള് ഇങ്ങനെ ചുറ്റിയിട്ട് നല്ല ഭംഗിയുണ്ട് ഇനി ഇങ്ങനെ തന്നെ ഇട്ടാൽ മതി ഇൻഷാ അള്ളാ ഉമ്മ പറഞ്ഞത് വളരെ കറക്റ്റ് ആണ് ഇപ്പോൾ സിനുവിന്റെ പോലെ തന്നെയായി

  • @shadiyasaheer6328
    @shadiyasaheer6328 Před rokem +5

    Chakkara thala marachapol sinu thala thurannu

  • @rasiyanoushad2468
    @rasiyanoushad2468 Před rokem +25

    ചക്കരതടം ചുറ്റിയിട്ടപ്പോൾനല്ല മൊഞ്ചായിട്ടുണ്ട് ❤️🥰❤️❤️❤️❤️😍
    👌👌👌👌👌മാഷാഅല്ലാഹ്‌

  • @shameerashameera1491
    @shameerashameera1491 Před rokem +6

    മാഷാ അള്ളാഹ umma അസ്സലാമു അലൈകും

  • @mulla9633
    @mulla9633 Před rokem +22

    ചക്കരയും സിനും വണ്ടിയിൽ കയറിയപ്പോ വേറെ ഡ്രസ്സ്‌ ഇറങ്ങി യപ്പോ വേറെ ഡ്രസ്സ്‌ 🤪

  • @faseelau6329
    @faseelau6329 Před rokem +5

    Chakkare polichu🥰❤️

  • @surfanamuthu7422
    @surfanamuthu7422 Před rokem +2

    Nte fvrt saadhanam aan manjaadi !! Nnikk valare ishttam aan ?? Chakkara umma parajathupole nnadakkanam nnod cherrunnavar 👍 adikku 🥰🥰

  • @faisalk3806
    @faisalk3806 Před rokem +8

    ശാള് കുത്തീട്ട് ഭംഗി ണ്ട്👍👍👍

  • @sunilnisha4843
    @sunilnisha4843 Před rokem +4

    മാഷാഅല്ലാഹ്‌ അടിപൊളി ✨️🖤

  • @bushrap1707
    @bushrap1707 Před rokem +5

    ഉമ്മ ചക്കരനെ പറ്റി ആദ്യം തന്നെ പറഞ്ഞത് സത്യം 👍

  • @inshaa3387
    @inshaa3387 Před rokem +6

    Chakkara nalla monj und makkana👌🏻

  • @muhsinamuhsi6371
    @muhsinamuhsi6371 Před rokem +2

    ചക്കരയുമ്മ പറഞ്ഞപോലെ നല്ല രസമുണ്ട്

  • @shafnuzworldshafnuzzworld253

    Chakkarakk ee style eshttam aayoru kamon ❤

  • @ayishak2864
    @ayishak2864 Před rokem +4

    😘ഉമ്മയും സലഫി മക്കന ഇട്ടാൽ നല്ല ഭംഗി ഉണ്ടാവും

  • @izinizu8800
    @izinizu8800 Před rokem +5

    ചക്കരയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @rasheedarasheed7193
    @rasheedarasheed7193 Před rokem +5

    Enikkishtaanu manjaadi ice😍

  • @hijan2604
    @hijan2604 Před rokem +5

    ചക്കര ഇന്ന് സൂപ്പർ ആയിട്ടുണ്ട് 😘😘😘

  • @anz2245
    @anz2245 Před rokem +4

    Chakkara nallonam melinju.. nalla mwonj ind ippol🥰

  • @asmabiasma8451
    @asmabiasma8451 Před rokem +4

    Nigale video kannann enk nalla isttamann😍

  • @shamilshalu7620
    @shamilshalu7620 Před rokem +3

    ചക്കര സൂപ്പർ ആയിട്ടുണ്ട് 👍🏻👍🏻👍🏻👍🏻

  • @jasiseena4799
    @jasiseena4799 Před rokem +5

    അടിപൊളി place ആണ്.... 👍👍👍👍... കരുവാരകുണ്ട് ആണ് ഇത്... നിലമ്പൂർ അടുത്ത്

  • @RIZ-SHA
    @RIZ-SHA Před rokem +67

    ചക്കര നല്ലേ മൊഞ്ജ് ഇണ്ട് ❤❤

  • @raseenasaidalvi668
    @raseenasaidalvi668 Před rokem +2

    Mashaallah ummande ice tinnal 👌👌🥰🥰🥰 sinu ishtam

  • @liijdanii5732
    @liijdanii5732 Před rokem +4

    Hair puff styles അല്ലെങ്കിലും ചക്കര ക്ക് ചേരുന്നില്ലായിരുന്നു... 💖

  • @muhammadfarzin2263
    @muhammadfarzin2263 Před rokem +3

    എന്നാലും നൗഫൽക്കാ..... ഉമ്മാനേ എടുത്തുള്ള ആ പോക്ക്.... വല്ലാത്ത സന്തോഷം തോന്നീട്ടോ 😘😘❤❤🤲🏻🤲🏻🤲🏻🤲🏻

  • @jaseerajasirayan3565
    @jaseerajasirayan3565 Před rokem +5

    Masha Allaah...chakkara 👌

  • @Sherin__mehak_122
    @Sherin__mehak_122 Před rokem +2

    Ente fav ice aan 🥰 ath kayichitt inkoru koyappum indaayittilla njn collegilnte thottadutha kadeenn eppalum kayikkalumd

  • @coorggirlcoorggirl9622
    @coorggirlcoorggirl9622 Před rokem +1

    Masha allah .. Chakkara inn monjathi aayinallo ..

  • @muneer659muneer2
    @muneer659muneer2 Před rokem +4

    Chakkara adipoli👍👍👍👍

  • @seenusbabu3413
    @seenusbabu3413 Před rokem +8

    Sinu oru simple person anu❤️😍😍noufalin pattiya koott💞💞💞💕💕💕love you both ❤️

  • @nafeesak351
    @nafeesak351 Před rokem +2

    Othiriyishtaman endefamliyepoleyan noufalindefamilyum👍♥️♥️🥰

  • @mumthassharil3764
    @mumthassharil3764 Před rokem +2

    എനിക്കും അതെന്നെ പറയാനുള്ളത് ചക്കരയിക്ക് നല്ല സ്‌കാഫ് കുത്തിട്ട് 👍🥰🥰

  • @fasilsifana6950
    @fasilsifana6950 Před rokem +3

    Nigale videokk vendi njan kathu nilkkanu

  • @jasnabasheer3540
    @jasnabasheer3540 Před rokem +3

    Enty fvrt anu manjadi 😋😋

  • @mubashirav9458
    @mubashirav9458 Před rokem +2

    ചക്കര മോൾ സുന്ദരി ആയിട്ടുണ്ട് മാഷാ അള്ളാ

  • @shamlashihab4576
    @shamlashihab4576 Před rokem +2

    എനിക്കും ഇഷ്ടമാണ് മഞ്ചാടി ഐസ്

  • @afeelamuneer3579
    @afeelamuneer3579 Před rokem +3

    Chakkareaaa അടിപൊളി

  • @faleelafaisal3328
    @faleelafaisal3328 Před rokem +24

    Chakkara polichu muthe 🥰♥️❤️

    • @kannurhero
      @kannurhero Před rokem +1

      സൂപ്പർ ട്ടോ

  • @farhanahibafathima7718
    @farhanahibafathima7718 Před rokem +2

    Noufalka samsarikumbo njan umma ice thinnunnadha kandondirunne😊umma❤️❤️

  • @shareefashihabshareefa9939

    ഉമ്മ പറഞ്ഞ പോലെ ചക്കര ഇന്ന് നല്ല സുന്ദരിയായിട്ടുണ്ട്
    ഇനി എന്നും ഇങ്ങനെ ഇട്ടാ മതി ട്ടോ

  • @dhilsh8208
    @dhilsh8208 Před rokem +4

    ഇവര് സൗഫിക്ക് ഫോൺ വിളിച്ചത് എല്ലാരും കെട്ടീലെ

  • @muhammaddilshadmuhammed485

    Mashaallah ❤️❤️❤️

  • @hhjbhhj6189
    @hhjbhhj6189 Před rokem +1

    ചക്കരക് ഷാൾ ഇങ്ങനെ കുത്തുന്നതാണ് ഭംഗി 👍👍👍നല്ല രസം ഉണ്ട് 👍👍👍👍👍

  • @najvaap1089
    @najvaap1089 Před rokem +2

    Tnx നൗഫൽക്കാ കാണാത്ത സ്ഥലം കാണിച്ചതിന്

  • @hisanamubashir5964
    @hisanamubashir5964 Před rokem +2

    Mashaallah ❤❤❤❤

  • @rashidatp2571
    @rashidatp2571 Před rokem +3

    Idhine nagale avde surkka ice ann paraya😂

  • @Haneenaa45
    @Haneenaa45 Před rokem +1

    Cool up njamngalum thinn kondirokka

  • @richurinu7582
    @richurinu7582 Před rokem +1

    Ngangala veedinte eaduth
    Athinte mumb cheri und
    Athivasikal und nalla rasa

  • @jaseelasulfikkerjaseela1616

    അടിപൊളി ചക്കരെ ഷോൾ അങ്ങനെ ഇട്ടിട്ട് 👍

  • @shahidaharis366
    @shahidaharis366 Před rokem +15

    ഈ ഐസ് ഞങ്ങളെ ഫേവറിറ്റ്

    • @mudassir1236
      @mudassir1236 Před rokem

      എന്റെയും നല്ല ടെസ്റ്റ്‌ ആണ😛😋😋😋😋

  • @fathimasana1173
    @fathimasana1173 Před rokem +1

    Mashallah chakkara monjathi aayikk😍

  • @malappuramanshid3282
    @malappuramanshid3282 Před rokem +1

    Enikkum ishttapetta ice ayirunnu manjadiice ethinekurich kettappol vangarilla eni vangum inshaallah