നടൻ സിദ്ധീക്കിന്റെ മകന് മരണപ്പെട്ടിട്ട് ഉസ്താദ് പറയുന്നത് ഇതാണ്..🙏🏻

Sdílet
Vložit
  • čas přidán 26. 06. 2024

Komentáře • 22

  • @farsinfarsin6393
    @farsinfarsin6393 Před dnem +2

    Aameen❤😮

  • @hamzamenakkal9949
    @hamzamenakkal9949 Před 2 dny +6

    നിങ്ങളീ പറഞ്ഞുവരുന്നത് ആർക്കാണ് ഉണ്ടായിരുന്നത് അത്തരത്തിലുള്ള മനോഭാവം സലിം കോടത്തൂരിൻ്റെ ഒരു കുഞ്ഞുമായി സലിംകോടത്തൂർ എല്ലായിടങ്ങളിലും പോകുന്നുണ്ടല്ലോ ആയിരങ്ങളിൽ ഒരാൾ അങ്ങനെ ചെയ്തു എന്ന് വിചാരിച്ച് അത് ഇത്ര കാര്യമാക്കി ഒരു വീഡിയോ ചെയ്യേണ്ട കാര്യമൊന്നുമില്ല ഉസ്താദ് നിങ്ങളെപ്പോലുള്ളവർ ഇങ്ങനെ ഓരോ വിഷയം ഉൽപാദിപ്പിക്കുന്നത് ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഷം

  • @abdulhakkim2936
    @abdulhakkim2936 Před 2 dny +4

    എല്ലാം തീരു മാനി ക്കു ന്നത് അള്ളാഹു ആണ്

  • @shameera1494
    @shameera1494 Před dnem +1

    മക്കളെ പോലെ ആല്ല മകൻ ആണ്. ഈ മകനെ shahin sidique വിവാഹത്തിനാണ്... പുറത്ത് കാണിക്കുന്നത്...

  • @Kammad134
    @Kammad134 Před 2 dny +2

    Ammen🌹🌹🌹🌹♥️♥️♥️♥️♥️

  • @saleemkv285
    @saleemkv285 Před 3 dny +3

    വഅലൈക്കുംമുസ്സല്ലാം

  • @nasarnachi3592
    @nasarnachi3592 Před 3 dny

    Shukran

  • @ibrahimpulickal5155
    @ibrahimpulickal5155 Před 2 dny +2

    എല്ലാ function എന്താ സിനിമ സംബന്ധിച്ചല്ലേ ഉസ്താദ് എല്ലാ സിനിമയും കാണുക

  • @amanikunchi456
    @amanikunchi456 Před 3 dny +6

    വേറെ ഒന്നും കിട്ടിയില്ല അല്ലെ
    തരം താണ് പോവണ്ട
    എല്ലാം എല്ലാവരും പറയേണ്ടതില്ല
    തലയിലെ തൊപ്പി ?

    • @mpk.835p.m.s5
      @mpk.835p.m.s5 Před 2 dny +2

      ഈ ഉസ്താദ് പറയുന്നത് എന്താ തെറ്റ് ഒന്ന് പറഞ്ഞു തരുമോ നിങ്ങളുടെ തലയിൽ ഒന്നും ഇല്ലേ

    • @UmmerPp-bd8sd
      @UmmerPp-bd8sd Před 2 dny +3

      ഒരാൾ മരിച്ചാൽ നല്ലതേ 'പറയാവൂ ഇസ്‌ലാം പടിപ്പിച്ചിട്ടുണ്ട്'ഉസ്ത്താത് പറയുന്നതിൽ. രക്ഷിതാക്കൻമാർ പടിക്കാൻ ഉണ്ട്. അൻ്റെ 'ഒലക്കമലേ കമൻ്റ്

    • @M10_FOOTBALL843
      @M10_FOOTBALL843 Před 2 dny

      👍👍👍❤❤

  • @luluanas7853
    @luluanas7853 Před 2 dny +1

    Uthadumar. Sinimakkare. Swargavakasikalakkum. Jahiliyya kalam. A monte umma. Maricjhathengane. Enn. Ariyamo

  • @TheRightness-nx1gq
    @TheRightness-nx1gq Před dnem

    സിദ്ധിക്കിന്റെ വില്ലൻ വേഷം കണ്ട് ശീലിച്ചത് കൊണ്ടാവാം, എന്റെ സംശയം, ആ മോനെ തട്ടിയതാവുമോ?? 🙏

  • @luluanas7853
    @luluanas7853 Před 2 dny +1

    Thara uthad

  • @hafzamahafzz.
    @hafzamahafzz. Před 21 hodinou

    എന്റെ ഉസ്താദേ ഇവരെ കുറിച്ചൊക്കെ വീഡിയോ ഇട്ട് ഈ ഉസ്താദുമാരുടെ നിലയും വിലയും കളയണോ എത്രയോ രക്ഷിതാക്കൾ ഇതുപോലുള്ള മക്കളെ കഷ്ടപ്പെട്ട് നോക്കി രംഗത്ത് കൊണ്ടുവരുന്നു പല മേഖലകളിലേക്ക് അവരെയും കൊണ്ട് കടന്നുവരുന്നുണ്ട് ഇയാൾ ഒരു സിനിമാക്കാരനായതുകൊണ്ട് കൊണ്ടുവന്നു എന്നൊക്കെ പറഞ്ഞു ഉസ്താദ് ആണോ ഇതൊക്കെ പറയേണ്ടത് വേറെ ഒന്നും വീഡിയോയുടെ ഉസ്താദിന് കിട്ടിയില്ലേ നാണക്കേട്

  • @AjiMV-ls5ez
    @AjiMV-ls5ez Před 2 dny

    Metthan.kunna

  • @AjiMV-ls5ez
    @AjiMV-ls5ez Před 2 dny

    Avane.tatty

  • @BasheerShadiya
    @BasheerShadiya Před 2 dny +2

    ONNU.PODAA..

  • @hyderali2250
    @hyderali2250 Před 2 dny

    നിനക്ക് ഇങ്ങിനെ ഒരു വീഡിയോ ചെയ്യാൻ. എന്താ പ്രചോദനം.

  • @ckh4488
    @ckh4488 Před 2 dny +1

    ഈ മകന്റെ ഉമ്മ ആത്മഹത്യാ ചെയ്തതാണ് എന്തായാലും ആത്മഹത്യാ ചെയ്യാനുള്ള കാരണം ആക്കാലത്തെ പത്രങ്ങളിൽ വന്നിട്ടുമുണ്ട് 1995ൽ ആണ് സംഭവം ഇന്നത്തെ പോലെ ശോസിൽ മിഡിയ ഇല്ല അത് കൊണ്ട് അത് കൂടുതൽ ചർച്ച ആയില്ല എന്തായാലും ഉസ്താദ് മാർ പൊക്കി പറയാന് മാത്രം മഹത്തായ കുടുംബം ഒന്നുമല്ല