നിങ്ങൾ എല്ലാവരും കാണാൻ ആഗ്രഹിച്ച എന്റെ വീട് 🏠

Sdílet
Vložit
  • čas přidán 26. 06. 2024
  • നിങ്ങൾ എല്ലാവരും കാണാൻ ആഗ്രഹിച്ച എന്റെ വീട് 🏠 #hometour #lifestyle #sudhimol

Komentáře • 3,1K

  • @nasarbasar6856
    @nasarbasar6856 Před 2 dny +4464

    നമ്മൾ എല്ലാവരും ശ്രെമിച്ചാൽ ശ്രുതീമോൾക്ക് ഒരു വീടുകൊടുക്കാൻ പറ്റുമോ പറ്റുന്നവർ ലൈക്‌ അടിക്ക്

    • @Sudhimolmc
      @Sudhimolmc  Před 2 dny +33

      🥰🥰🥰❤️❤️❤️❤️🫂

    • @saheerpunakkal5197
      @saheerpunakkal5197 Před 2 dny +12

      Patum

    • @SobhakrKr
      @SobhakrKr Před 2 dny +14

      വീടിന് നല്ല സ്ഥലം വേണ്ടേ

    • @minimolcp6781
      @minimolcp6781 Před 2 dny +29

      ഇതൊക്കെ കാണുമ്പോൾ വാടക വീട് ആണെങ്കിലും (പരിമിതികൾ ഏറെ ഉണ്ടെങ്കിൽലും )ഞാൻ സ്വർഗത്തിൽ ആണ് ശ്രുതി മോളെ നമിക്കുന്നു ആ പോസറ്റീവ് മൈൻഡ് നമിക്കാതെ വയ്യ

    • @RadhaSathyan-xx4jh
      @RadhaSathyan-xx4jh Před 2 dny

      B​@@saheerpunakkal5197

  • @bincijineesh5666
    @bincijineesh5666 Před 2 dny +4463

    ഈ ചേച്ചിക്കൊരു വീട് നമ്മൾ വിചാരിച്ചാൽ നടക്കും ഒരാൾ ഒരു നൂറു രൂപ കൊടുക്കണം. ആ ക്യാഷ് കൊണ്ട് അതിന്റെ ആദ്യ പടി തുടങ്ങി വക്കാം രണ്ടാമത്തെ ഘട്ടത്തിൽ നമുക്ക് വീണ്ടും കൈ കോർക്കാം. ഒക്കെയാണോ? dears ?

  • @jincybiju1801
    @jincybiju1801 Před dnem +23

    ഒരു മനസ്ചാഞ്ഞല്യവും ഇല്ലാതെ പറയുന്ന സുധിമോളുടെ ഒരുമനസ് സമ്മതിച്ചു 🥰🥰🥰🥰🥰🥰

  • @hadihamdi5104
    @hadihamdi5104 Před dnem +66

    കണ്ണുനിറഞ്ഞു പോയി 😢
    ഞാനൊക്കെ സ്വർഗത്തിലാ ജീവിക്കുന്നെ 😢
    പെട്ടെന്ന് ഇവർക്ക് നല്ല ഒരു വീട് കിട്ടണേ അല്ലാഹ് 😢🤲🏻🤲🏻

  • @hopeofworld8420
    @hopeofworld8420 Před 2 dny +364

    ഒരു വൃത്തിയില്ലായ്മയും ഫീൽ ചെയ്തിട്ടില്ല ഉള്ളത് പരിമിതമായ സ്ഥലത്ത് അനുയോജ്യമായ വിധത്തിൽ അടിക്ക് പെറുക്കി വച്ചിരിക്കുന്നു 🤝 ഇല്ലായ്മകളും പോരായ്മകളും നിരത്തിവെക്കാതെ ഉള്ളതിനെ അതിമനോഹരമായി വർണ്ണിച്ച് പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നു. എന്തിനെയും പോസിറ്റീവായി എടുക്കാനുള്ള നിങ്ങളുടെ മനക്കരുത്ത് തന്നെയാണിത് പ്രശംസ അർഹിക്കുന്നതാണ് താങ്കളുടെ അവതരണശൈലി
    🤍 all the very best 🤍

    • @shailajat998
      @shailajat998 Před dnem +3

      Theerchayayum ❤

    • @jayasrees2751
      @jayasrees2751 Před dnem +6

      വിദ്യാഭ്യാസമൊന്നും ഒന്നുമല്ല. ആരുടെ മുന്നിലും സധൈര്യം നിൽക്കാനും സംസാരിക്കാനും കഴിയണം.❤❤❤❤

  • @vidyavidya4505
    @vidyavidya4505 Před 2 dny +983

    ഈ വീടിൻ്റെ സ്ഥാനത്ത് അടിപ്പൊളി വീട് ഞങ്ങൾ കാണും

    • @suvaibaSubi
      @suvaibaSubi Před 2 dny +14

      ഇൻശാഅല്ലഹ് ❤

    • @rukkiyarukku506
      @rukkiyarukku506 Před 2 dny +20

      അടിപൊളി വീട് ഉണ്ടാവാൻ അള്ളാഹു വിധി നൽകട്ടെ ആമീൻ

    • @SN-wi5kt
      @SN-wi5kt Před 2 dny

      ​@@rukkiyarukku506🤲🤲

    • @SifinaSifina-xf8wi
      @SifinaSifina-xf8wi Před 2 dny +2

      ഇൻശാ അല്ലാഹ് 🤲🤲🤲

    • @su84713
      @su84713 Před 2 dny +10

      ഈ വീടിൻ്റെ സ്ഥാനത്ത് അല്ല വേറെ നല്ലഏരിയായിൽ അടിപൊളി വീട് ഉണ്ടാകും എത്രയും വേഗം

  • @user-wv1dd3gb7d
    @user-wv1dd3gb7d Před dnem +26

    വീടെന്ന സ്വപ്നം പെട്ടെന്ന് തന്നെ സാധിച്ചുകിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കാം❤❤❤

  • @DheeravDevika
    @DheeravDevika Před dnem +57

    Sudhi ചേച്ചിയുടെ അക്കൗണ്ട് details തന്നിരുന്നെങ്കിൽ എന്തെങ്കിലും ഒക്കെ ഞങ്ങൾക്ക് ചെയ്യാൻ കഴിയും... ഇത് ok ആണെങ്കിൽ എല്ലാവരും ലൈക് cheyyane plz

  • @devus_channel
    @devus_channel Před 2 dny +511

    എന്റെ ദൈവമേ ഇതൊക്ക കാണുബോൾ എത്രയോ അനുഗ്രഗി ക്ക പെട്ടവർ നമ്മൾ സുധി മോൾക്ക് നല്ല ഒരു വീട് ഉണ്ടാകണമേ 🙏🙏🙏🙏

    • @LeelaB-ur8jd
      @LeelaB-ur8jd Před 2 dny +3

      Sudeede no tharu pattunnathu njanum Tharam njan oru cancer Rogi Anu Athu Saramillado Ellam Ponnuthampuran tharum

    • @tessar2968
      @tessar2968 Před dnem

      She need help not prayer

    • @sulabhakumary9657
      @sulabhakumary9657 Před 18 hodinami +1

      ഒരുപാട് ദുഃഖം മാത്രം ആണ് ചിലർക്ക് അതിൽ ഒരാളാണ് ഞാൻ ഇപ്പൊ ഞാൻ പോലും തോറ്റുപോയി.. സുദ്ധിമോളെ ❤❤❤❤

  • @rajukr6635
    @rajukr6635 Před 2 dny +326

    ഉള്ളതുകൊണ്ട് സന്തോഷമായി ജീവിക്കുന്ന സഹോദരിക്ക് ബിഗ് സല്യൂട്ട് .....👍👍👍🙋🙋🙋💙❤️💚

  • @Winzinvlogs
    @Winzinvlogs Před 2 dny +34

    എത്രയും പെട്ടെന്ന് ഒരു നല്ലൊരു വീട് വെക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @jincyjoseph2855
    @jincyjoseph2855 Před 2 dny +69

    ഏതൊരു അവസ്ഥയിലും സന്തോഷം കണ്ടെത്തുന്ന സുധി.... ☺️..

  • @saifunneesarasheed610
    @saifunneesarasheed610 Před 2 dny +535

    അടുത്ത വീഡിയോയിൽ നിർബന്ധമായും g pay നമ്പർ കൊടുക്കണം. ഒരാൾ 100 രൂപ അയച്ചാൽ സുധിമോൾക്ക് വീടാകും തീർച്ച. എല്ലാവരും കൂടെയുണ്ടാവും. എന്ന പ്രദീക്ഷയോടെ ❤❤

    • @foodandtravelbydaulathniza
      @foodandtravelbydaulathniza Před 2 dny +17

      Sathyam... 5L views undu... 100rs vechu koduthalum avarku oru help aakum... Plzzz number idu

    • @Fre6dy
      @Fre6dy Před dnem +2

      Gpay no. Undo നോക്കിയതാണ് താഴെ. കണ്ടില്ല

    • @SubhashMt
      @SubhashMt Před dnem +1

      ചേച്ചി നമ്പർ തരുമെന്ന് തോന്നുന്നില്ല. ആരങ്കിലും സത്യസന്ധമായി മുന്നോട്ടുവന്ന ഏറ്റെടുത്ത് ചെയ്യണം😊

    • @sandhyaaa-te2pp
      @sandhyaaa-te2pp Před dnem +2

      Athe

    • @Sneha-hq3wu
      @Sneha-hq3wu Před dnem +1

      Sure. Njanum pattuna rithil help um cheyam 😊

  • @ChikkuChikku-tm7vw
    @ChikkuChikku-tm7vw Před 2 dny +282

    ഇത്ര അധികം പ്രശ്നം ജീവിതത്തിൽ ഉണ്ടായിട്ടും അതൊന്നും മുഖത്തു കാണിക്കാതെ പോസറ്റീവ് ആയി ഒരു പുഞ്ചിരിയോടെ എല്ലാം അഭിമുകരിക്കുന്ന സുധി കുട്ടി ഞങ്ങൾ ഉണ്ട് കൂടെ 🥰🥰🥰🥰

  • @josephvarkey1799
    @josephvarkey1799 Před 2 dny +12

    ചിരിപ്പിച്ചും കരയിപ്പിച്ചും കളഞ്ഞല്ലോ എന്റെ പൊന്നു ചേച്ചി.. ദൈവം അനുഗ്രഹിക്കട്ടെ..

  • @user-sd3bd8sg4x
    @user-sd3bd8sg4x Před dnem +8

    അങ്ങനെയൊന്നും പറയില്ല സുധി മോളേ എല്ലാം മാറി എല്ലാം മാറി ഒരു ദിവസം നല്ലൊരു വീട്ടിൽ ആഗ്രഹിച്ചതുപോലെ നല്ലൊരു വീട് കിട്ടും ഞാൻ പ്രാർത്ഥിക്കും🙏🙏

  • @raseenanoushadS
    @raseenanoushadS Před 2 dny +87

    ദാരിദ്ര്യം പറഞ്ഞു കരയാതെ സെന്റി അടിക്കാതെ ഉള്ള സൗകര്യത്തിൽ happy ആയി ജീവിക്കുന്ന real life iron lady🥰🥰🥰🥰

    • @STITCHINGLOOKS
      @STITCHINGLOOKS Před dnem +2

      Yes athanu sudhi yude plus point...Athukond thanne mattullavark sahayikkan kooduthal eshttam thonnum❤

  • @Tasty932
    @Tasty932 Před 2 dny +63

    വെള്ളം കയറത്താ സ്ഥലം വാങ്ങി 7:53 ഒരു വീട് വെക്കആൻ നമുക്ക് സഹായിക്കാം. ഒരു ബാങ്ക് അക്കൗണ്ട് കൊടുത്തൂടെ സുധി ചേച്ചി 😘😘. ഇയാളെ ഒരുപാടിഷ്ടം.

  • @minibonifus4125
    @minibonifus4125 Před 2 dny +5

    വിവേകം, നീതി, ആത്മ ശക്തി, മിതത്വം '👍⭐⭐⭐⭐⭐
    ഉള്ളതുകൊണ്ടോണം പോലെ '

  • @amanksm3193
    @amanksm3193 Před 2 dny +27

    ചേച്ചി ഉയരങ്ങളിൽ എത്തും inshaallah❤️

  • @dhyanprashob5191
    @dhyanprashob5191 Před 2 dny +297

    സുധിമോൾക് പകരം വെക്കാൻ ആരുമില്ല. എല്ലാവരും കൂടി 100rs vech എടുത്താൽ തന്നേം വീടിന്റെ pani തുടങ്ങാം. Appozhek യൂട്യൂബ് വരുമാനവും കിട്ടിതൊടങ്ങും. Apo കൊറച്ചൂടെ pani എടുപ്പിക്കാം. Veed pani വേഗം പൂർത്തിയാവും. ആരൊക്കെയുണ്ട് സുധി ചേച്ചിയെ suport ചെയ്യാൻ 😍😍🥰🥰🥰👍

  • @anojerumely
    @anojerumely Před 2 dny +830

    ചേച്ചി ആദ്യത്തെ യൂട്യൂബ് വരുമാനം കിട്ടുമ്പോൾ നല്ലൊരു വാടക വീട്ടിലോട്ട് മാറണം... അവിടെ നിന്നുകൊണ്ട് നല്ലൊരു വീട് പണിയാം... എല്ലാം പെട്ടെന്ന് നടക്കട്ടെ. എനിക്ക് ചേച്ചിയെ ഒരുപാടിഷ്ടമാണ്. എന്റെ husinum. സപ്പോർട്ട് ഉണ്ടാകും. ഞാനൊക്കെ ആണേൽ ചെറിയൊരു പ്രശ്നം വന്നാൽ പോലും ആകെ നെഗറ്റീവ് അടിച്ചു തളർന്നു പോകും.. ഇത്രേം ജീവിത പ്രതിസന്ധികളിലും ചിരിച്ചോണ്ട് സിമ്പിൾ ആയി നിൽക്കുന്ന ചേച്ചിടെ പോസിറ്റീവ് മൈൻഡ് ആണ് എനിക്ക് ഇഷ്ടപെട്ടത്.

    • @sunarts9394
      @sunarts9394 Před 2 dny +18

      സൂപ്പർ അവതരണം... പുരോഗതി ഉണ്ടാകും... ഞങ്ങളൊക്കെ ഉണ്ട്... ആശംസകൾ...

    • @Sudhimolmc
      @Sudhimolmc  Před 2 dny +75

      എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടങ്കിൽ എല്ലാം നടക്കും 🥰🥰🥰🥰🙏

    • @mariammajohn2771
      @mariammajohn2771 Před 2 dny

      Sudhi Kutty, sammathichirikkunnu. Anthu cool aayttaanu presen cheyyunnath. Molude sthanathu njaan aayrunnu ankil orkkaan vayya. Mole daivam anugrahikkattae❤ @@Sudhimolmc

    • @kadijabimk9304
      @kadijabimk9304 Před 2 dny

      😂

    • @chithra7747
      @chithra7747 Před 2 dny

      Appo ithu vare utube earning kittile viewa undallo

  • @ramlathpa7866
    @ramlathpa7866 Před dnem +3

    എൻറെ മോളേ, സങ്കടങ്ങൾ ഉള്ളിലൊതുക്കി ചിരിച്ചു നടക്കുന്ന നീ തീർച്ചയായും വലിയ ഉയരങ്ങളിൽ എത്തും !
    God bless you !!

  • @sivasworld3879
    @sivasworld3879 Před 2 dny +52

    ന്റെ സുധിയെ ഇതുമാതിരി ഒരെണ്ണത്തിനെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല 😂😂😂ഇമ്മാതിരി പോസിറ്റീവ് വൈബ് 😍😍💞ചേട്ടൻ ഭാഗ്യവനാ 👍👍✨ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰പ്രാർത്ഥിക്കാം 🕉️🕉️🕉️

  • @5Rfamily311
    @5Rfamily311 Před 2 dny +78

    ബോച്ചയുടെ കണ്ണുകളിൽ ഈ വീഡിയോ എത്തട്ടെ എത്രയും വേഗം ഇവരെ ദൈവം അനുഗ്രഹിക്കും വീട് ലഭിക്കും🙏🏻🙏🏻

  • @ambilysunil8851
    @ambilysunil8851 Před 2 dny +210

    സുധി മോൾക്ക് ദൈവത്തിന്റെ അനുഗ്രഹത്താൽ ഇവിടം വരെ എത്തുവാൻ സാധിച്ചില്ലേ. വീടും എല്ലാ സൗകര്യങ്ങളും ദൈവം തന്ന് അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @user-jy3tf4xf4i
      @user-jy3tf4xf4i Před 2 dny +1

      ദൈവം ഒന്നും തരില്ല. നമ്മൾ അധ്വാനിച്ചാൽ ഉണ്ടാവും. അത്രതന്നെ!

  • @amminipm2645
    @amminipm2645 Před dnem +2

    സുധിക്കു പകരം വെക്കാൻ ആരും ഇല്ല, പൊന്നൂസുധി, എല്ലാവരും സഹായിച്ചു ഒരു വീട് കിട്ടും, ദൈവം അനുഗ്രഹിക്കട്ടെ. ❤️❤️❤️❤️

  • @sobhanpanicker3602
    @sobhanpanicker3602 Před 2 dny +4

    ഈശ്വരൻ അനുഗ്രഹിച്ച് എത്ര യും പെട്ടന്ന് നല്ല ഒരു വീടുവയ്ക്കാൻ സാധിക്കട്ടെ.

  • @achayanarmyfamily
    @achayanarmyfamily Před 2 dny +45

    Hi ചേച്ചി ചേച്ചിയുടെ പ്രോഗ്രാം എപ്പോഴും ഞങ്ങൾ കാണാറുണ്ട്.... ഒരുപാട് ഇഷ്ടം ❤️❤️❤️❤️

    • @as2747
      @as2747 Před 2 dny +5

      Achayo.....help cheyyanam tto...നിങ്ങളെയും ആളുകൾ സഹയിച്ചില്ലേ അന്നത്തെ അവസ്ഥ കണ്ടിട്ട്

    • @user-ig2wh4br3t
      @user-ig2wh4br3t Před dnem

      😅

  • @minivinod7263
    @minivinod7263 Před 2 dny +511

    വിഷമികേണ്ട ശ്രുതി നിങ്ങൾക്കും ഉണ്ടാക്കും ഒരു വീട് ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുന്നുണ്ട്❤❤❤❤❤❤❤❤❤❤❤❤❤

    • @indtnk320
      @indtnk320 Před 2 dny +1

      😂😂😂😂

    • @varghesemeckamalil3049
      @varghesemeckamalil3049 Před 2 dny +3

      God bless you 🙏

    • @SN-wi5kt
      @SN-wi5kt Před 2 dny

      ​@@indtnk320എന്തിനാ ചിരിക്കുന്നത്

    • @cristi7165
      @cristi7165 Před 2 dny +4

      ശ്രുതി അല്ല സുധി മോൾ എന്നാണ് 😍

    • @seethadevi2390
      @seethadevi2390 Před 2 dny +1

      S nalla nilayelethan prarthikunnu❤

  • @santhasanthosh8263
    @santhasanthosh8263 Před 22 hodinami +2

    സുധിമോളുടെ വർത്തമാനം കേട്ടിട്ടു കണ്ണു നിറഞ്ഞു നിഷ്കളങ്കമായ ചിരിയും എത്ര യു൦പെട്ടന്ന് വീട് വയ്ക്കാൻ സാധിക്കും❤❤❤

  • @shibimathew2958
    @shibimathew2958 Před dnem +1

    എത്രയും പെട്ടെന്ന് നല്ലൊരു വീട് ലഭിക്കട്ടെ, ജീവിതം അനുഗ്രഹപൂർണ്ണമായിത്തീരട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @SindhuCk-wc9wq
    @SindhuCk-wc9wq Před 2 dny +403

    എന്റെ സുധി എനിക്ക് തന്റെ വീട് കണ്ടിട്ട് സങ്കടം ആണ് വന്നത് 😭 നല്ലൊരു വീട് തനിക് എത്ര വേഗം ഉണ്ടാവാൻ സർവേശ്വരൻ കനിയട്ടെ

    • @Sudhimolmc
      @Sudhimolmc  Před 2 dny +4

      🙏🙏🙏🥰🥰

    • @seenabasheer7666
      @seenabasheer7666 Před 2 dny +1

      വീട് കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി എത്രയും പെട്ടെന്ന് സനല്ലൊരു വീടുണ്ടാകട്ടെ🙏🏻🙏🏻🙏🏻

  • @D_H261hasna
    @D_H261hasna Před 2 dny +308

    എന്റെ സുധി നീ ഇത്രക് പോസിറ്റീവ് ആണല്ലോ.... ഒരു ദിവസം നല്ലൊരു വാർപ്പിന്റെ വീടിന്റെ വിഡിയോ ഞങ്ങൾക് കാണാൻ സാധിക്കട്ടെ

  • @user-gr6fr1qo7r
    @user-gr6fr1qo7r Před 2 dny +8

    ഒരു മടി ഇല്ലാതെ എല്ലാ തുറന്ന് കാണിച്ചു തരുന്ന മനസ്സ് നിങ്ങളുടെ മനസ്സ് നിഷ്കളങ്കത നിറഞ്ഞതാണ്

  • @user-xq8zb2po6x
    @user-xq8zb2po6x Před dnem +1

    All the best chechi, alla അനുഗ്രഹവും ദൈവം തരട്ടെ

  • @sajilVk-sh9ot
    @sajilVk-sh9ot Před 2 dny +358

    എത്രയോ പേർ സൗകര്യങ്ങൾ ഉണ്ടായിട്ടും ഒന്നുമില്ല എന്ന് പറഞ്ഞ് സങ്കടപ്പെടുന്നത് പക്ഷേ സുധി കൊട്ടാരം പോലെയാണ് സംരക്ഷിക്കുന്നത് ആ ചിരിയിൽ ഉണ്ട് എല്ലാമെല്ലാം പെട്ടെന്ന് നല്ലൊരു വീട് കാണാൻ ഞങ്ങൾക്കും സാധിക്കട്ടെ

    • @thanseenabasheer2479
      @thanseenabasheer2479 Před 2 dny +5

      Yes നമ്മൾ ഒക്കെ എത്ര ഉയരങ്ങളിൽ ആണ് റബ്ബേ

    • @user-uz4po6qo1s
      @user-uz4po6qo1s Před 2 dny +6

      നല്ല നാളുകൾ വരും,,, അവിടെ നല്ല വീടും ഉയരും,,, ദൈവം, വലിയ വൻ ആണ്,,, എല്ലാം ശെരി യാകും

    • @Sudhimolmc
      @Sudhimolmc  Před 2 dny +2

      🥰🥰🥰🙏🙏🙏

    • @we2freestyle777
      @we2freestyle777 Před 2 dny

      സുധിമോളെ......ദൈവം നിന്നെ കൈവിടില്ല.എപ്പോഴും സന്തോഷമായിരിക്ക്ട്ടെ.ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു.❤

    • @sheejasreehari5481
      @sheejasreehari5481 Před 2 dny

      എത്രെയും പെട്ടെന്ന് വെള്ളം കയറാത്ത ഒരു സ്ഥലവും ഒരു നല്ല വീടും ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @mollymartin8216
    @mollymartin8216 Před 2 dny +269

    ഏ ത് ദാരിദ്ര്യാ ത്തിലും എങ്ങനെയാണ് ഒരാൾ സന്തോഷം കണ്ടത്തേണ്ടത് എന്ന് സുധി പഠിപ്പിച്ചു തരും ഏതൊക്കെ ഉണ്ടായാലും ചിലർക്ക് സങ്കടം തീരില്ല സുധി വിഷമിക്കണ്ട വീട് വക്കാൻ ഒരു സമയം ദൈ വം തരും ❤❤❤❤❤

    • @Sudhimolmc
      @Sudhimolmc  Před 2 dny +3

      ❤️❤️❤️🙏🙏

    • @talksofkumarythankappan9439
      @talksofkumarythankappan9439 Před 2 dny +9

      ഇച്ചാപ്പി ഇങ്ങനെ ഒരു കുടിലിൽ നിന്നായിരുന്നു തുടക്കം . ഇപ്പോ അടച്ചുറപ്പുള്ള ഒരു വീടായി . പക്ഷേ വെള്ളക്കെട്ടിലാണ് സ്ഥലം വാങ്ങിയത്

    • @mhrukiya452
      @mhrukiya452 Před 2 dny +1

      😢

    • @mhrukiya452
      @mhrukiya452 Před 2 dny +1

      sudimolk pettan oru veed havan prathikam😢

    • @arifashamsu6137
      @arifashamsu6137 Před dnem +1

      Adipoli❤

  • @asharajeeshasharajeesh8586

    ലേഡി സൂപ്പർ സ്റ്റാർ..iron lady എന്ന പേരിനു ഏറ്റവും അനുയോജ്യയായ സ്ത്രീ രത്നം 🙏🏻🙏🏻നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ വാനോളം... എത്രയും വേഗത്തിൽ ഒരു വീട് ലഭിക്കട്ടെ

  • @leelasomarajan7222
    @leelasomarajan7222 Před 17 hodinami +1

    സുധി മോളെ നിന്നെ സമ്പതി ചിരിക്കുന്ന നിനക്ക് എല്ലാ അനുഹ ങ്ങയും ദൈവം തരും നിന്റെ സമാധാനമാനിന്റെ നന്മ നീ ഉയരങ്ങളിൽ എന്ന തന്നെ ചെയ്യും

  • @user-yj7dz9ci1u
    @user-yj7dz9ci1u Před 2 dny +120

    സങ്കടം തോന്നുന്നു 😢എങ്കിലും ശ്രുതിയുടെ സംസാരം ആ സങ്കടത്തെ ചിരികൊണ്ട് മായ്ച്ചു കളയുന്നു ❤️ഇന്നത്തെ സമൂഹത്തിലെ ചിലെ സ്ത്രീകൾ കാണട്ടെ 🙏എത്രയും പെട്ടന്ന് നല്ലൊരു വീട്ടിൽ താമസിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @rz4704
    @rz4704 Před 2 dny +86

    ഉള്ളത് നല്ല വൃത്തിയിൽ സൂക്ഷിക്കുന്നതിന് special അഭിനന്ദനങ്ങൾ! ❤️

  • @user-st9id6kk8t
    @user-st9id6kk8t Před 19 hodinami +2

    ഇല്ലായ്മകൾ പറഞ്ഞ് സങ്കടപെടാതെ ഉള്ളത് സന്തോഷത്തോടെ സംസാരിക്കുന്നു സന്തോഷം നന്മമാത്രം ഉണ്ടാകട്ടെ ദൈവാനുഗ്രഹവും❤❤

  • @sayanats
    @sayanats Před 19 hodinami +3

    സുധി മോളെ ആവീട് എത്ര വൃത്തിയാക്കിയ വെച്ചിരിക്കുന്നെ, ആരോടും ഒരുപരാതിയും ഇല്ലാതെ സ്വന്തം ജീവിത അവസ്ഥ ചിരിച്ചുകൊണ്ട് കാട്ടിത്തന്നു, ഉറപ്പായും നല്ല ജീവിതസാഹചര്യങ്ങൾ വരും, ദൈവം അനുഗ്രഹിക്കട്ടെ ❤️ മിടുക്കി 🥰🥰 with ❤️

  • @pythonking_stem1527
    @pythonking_stem1527 Před 2 dny +21

    ദൈവത്തെപ്പോലും പരാജയപ്പെടുത്തുന്ന ആ പുഞ്ചിരി......

  • @user-os9uw1jw9o
    @user-os9uw1jw9o Před 2 dny +28

    സുധിമോൾക്ക് നല്ലൊരു വീടും സൗകര്യങ്ങളും ഈശ്വരൻ തന്ന് അനുയഹിക്കട്ടെ

  • @binuthomas108
    @binuthomas108 Před 15 hodinami +1

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ സുധി മോളേ

  • @nishashomecooking9923

    മിടുക്കി സുധി…ദൈവം എല്ലാ നൽകി അനുഗ്രഹിക്കട്ടെ…ഈയൊരു പോസിറ്റീവ് എനർജി ❤

  • @Jasfathii
    @Jasfathii Před 2 dny +65

    ചിരിച്ചോണ്ടു സംസാരിക്കാൻ കഴിയുന്നത് ഒരു ഭാഗ്യം ആണ്😍. പുതിയ വീട്ടിലെ വിശേഷം ഇതുപോലെ പെട്ടന്ന് തന്നെ പറയാൻ ഭാഗ്യം ഉണ്ടാവട്ടെ ❤️.

  • @SarojiniMenon-tm4zo
    @SarojiniMenon-tm4zo Před 2 dny +118

    സുധി എല്ലാം ശരിയാകും.
    . ഈസമയവും കടന്നു പോകും.. എല്ലാം ശരിയാകും.. പ്രാർത്ഥന കൽ

  • @marjannishad4811
    @marjannishad4811 Před 2 dny +4

    രാജകൊട്ടാരത്തിലാണല്ലോ താമസിക്കുന്നത്, (മനസ്സുകൊണ്ട് )😍😍😍

  • @user-gs7qw8et4j
    @user-gs7qw8et4j Před dnem

    യാ അല്ലാഹ് അവരുടെ എല്ല ബുദ്ധിമുട്ടുകളും മാറ്റി കൊടുക്കണേ അവരുടെഎ ല്ല ആഗ്രഹങ്ങളും നിറവേറ്റി കൊടുക്കണേ തമ്പുരാനെ 🤲🤲🤲🤲🤲

  • @talksofkumarythankappan9439

    എത്രയും വേഗം നല്ലൊരു സ്ഥലം വാങ്ങി വീട് വെച്ചു താമസിക്കാനുള്ള വരുമാനം വരും ❤ 🙏

  • @user-hw8eh3ym4x
    @user-hw8eh3ym4x Před 2 dny +34

    ചെറിയ വീടാണെങ്കിലും നല്ല വൃത്തിക്ക് വച്ചിട്ടുണ്ട് ചേച്ചി നല്ലൊരു വീട് കിട്ടി താമസിക്കാനുള്ള ഭാഗ്യം അല്ലാഹു തരട്ടെ 🤲

  • @user-rt6sv2et1n
    @user-rt6sv2et1n Před dnem

    എല്ലാ സങ്കടവും പുഞ്ചിരിയിൽ പൊതിയുന്ന ആ മനസ്..... അതാണ് എനിക്കിഷ്ടം ആയത് 🥰

  • @Deepa..a1509
    @Deepa..a1509 Před 2 dny +32

    ചേച്ചി ഭയങ്കര പോസിറ്റീവ് ആണ്. 👍🏻👍🏻👍🏻വെള്ളം കയറാത്ത സ്ഥലം കിട്ടി യാൽ ചേച്ചിക്ക് അവിടെ ഒരു കൊച്ചു വീട് വയ്ക്കാൻ കഴിയട്ടെ. 🙏🏻🙏🏻🙏🏻വരുമാനം ഉണ്ടാവാൻ ദൈവത്തോട് പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻.

  • @user-uo6tc8mf2j
    @user-uo6tc8mf2j Před 2 dny +126

    എല്ലാവരും സഹായിച്ചാൽ പാവത്തിന് ഒരു വിടായേനെ, കണ്ടിട്ട് സങ്കടം വരുന്നു, ഈ സന്തോഷം എന്നും ഉണ്ടാവും 🙏🙏🙏🙏🙏♥️♥️♥️♥️♥️♥️
    ഗുഗിൾ പേ No കൂടെ കൊടുക്ക്‌ ശ്രുതി. ഉള്ളത് പോലെ എല്ലാപേരും സഹായിക്കും, "പലതുള്ളി പെരുവെള്ളം " എന്നാണല്ലോ, 👍👍👍👍👍♥️

    • @Sudhimolmc
      @Sudhimolmc  Před 2 dny

      ❤️❤️🫂❤️

    • @user-uo6tc8mf2j
      @user-uo6tc8mf2j Před 2 dny +1

      @@Sudhimolmc 👍👍👍♥️♥️♥️♥️♥️🙏

    • @mani_kutty
      @mani_kutty Před 2 dny

      Sudi molkoru veed ethrayum pettnu kodukkane deyvame🤚🤚

  • @user-xj1vi1ll5k
    @user-xj1vi1ll5k Před dnem

    എന്താ സന്തോഷമായി ട്ടാണ് അവതരിപ്പിക്കുന്നത് നല്ല മനകട്ടി യുണ്ട് സൂപ്പർ

  • @nassijabbar4024
    @nassijabbar4024 Před dnem

    സുധി മോളെ സഹായിക്കാൻ തീര്ച്ചയായും നിങ്ങക്ക് ഒപ്പം ഞാനും ഉണ്ട് 👍👍👍

  • @adithyatp9525
    @adithyatp9525 Před 2 dny +138

    മറ്റുള്ളവർ കാണുന്ന ഈ കുറവുകൾ ചേച്ചിക്ക് കാണാൻ കഴിയാത്തത് നല്ല ഭർത്താവ് ഉള്ളത് കൊണ്ടാണ് 🫶

  • @manju2769
    @manju2769 Před 2 dny +42

    സുധിമോളെ ഞങ്ങളുടെ വീട്ടിലും പണ്ട് ഇങ്ങനെയൊക്കെ തന്നെയായിരുന്നു മുളകും ഉള്ളിയും പുളിയും ഒക്കെ വെക്കാൻ പലക കയർ കെട്ടി ഇങ്ങനെ വയ്ക്കും അവിടെ എല്ലാ സാധനങ്ങളും എടുത്ത് വയ്ക്കാൻ പറ്റും

  • @balkeesapk6049
    @balkeesapk6049 Před 20 hodinami

    ഒത്തിരി ഇഷ്ട്ടം... ചിരി അതു മതി എല്ലാ ദുഃഖവും ഒതുക്കാൻ ❤❤

  • @user-mj9qt3rd1r
    @user-mj9qt3rd1r Před 2 dny

    Daaaa സുഖമല്ലേ വേദനകൾ സ്വപ്നങ്ങൾ എല്ലാം ഉള്ളിൽ ഒതുക്കിവെച്ചു കൊണ്ടുള്ള ചിരിയാണ് സൂപ്പർ എന്നെ പോലെ

  • @karthikatharun6586
    @karthikatharun6586 Před 2 dny +187

    ഈ അവസ്ഥയിലും ഇല്ലായ്മ മാത്രം പറയാതെ ചിരിച്ചു കൊണ്ട് സംസാരിക്കാൻ പറ്റുന്നില്ലേ സുധി chechi... അത് നിങ്ങളുടെ മാത്രം കഴിവാണ്... വെള്ളം കയറാത്ത നല്ലൊരു സ്ഥലത്തു നല്ലൊരു വീട് നിങ്ങൾക്ക് ദൈവം തരും... മൂന്ന് കുഞ്ഞുങ്ങളെയും കൊണ്ട് ഇങ്ങനൊരു അവസ്ഥയിൽ കിടക്കുന്നത് കണ്ടിട്ട് ശരിക്കും വിഷമം തോന്നി 🙏🏻🙏🏻🙏🏻

  • @manima1797
    @manima1797 Před 2 dny +77

    സുധിടെ സംസാരത്തിലൊക്കെ എന്തൊരാത്മാർത്ഥതയാ.സബ്സ്ക്രൈബ് ചെയ്തവരോടൊക്കെ എന്ത് സ്നേഹവാ . ഞാൻ എന്നും നോക്കും സുധിക്ക് എത്ര k ആളുകൾ സബ്സ്ക്രൈബ് ചെയ്തു എന്ന്. ഞാൻ കഴിഞ്ഞ ആഴ്ചയാണ് സബ്‌സ്ക്രൈബ് ചെയ്തത്. അപ്പോൾ 17.k ആരുന്നു. ഇപ്പോൾ അത് 9o.k ആയി. ഒരുപാട് സന്തോഷം. ഇനിയും ഇനിയും കൂടട്ടെ. ❤ പിന്നെ വീട് ഒത്തിരി ഇഷ്ടമായി നന്നായി അടുക്കി എല്ലാം വെച്ചേക്കുന്ന കാണാൻ നല്ല ഭംഗിയാ. വിട് എത്ര വലുതായാലും ചെറുതായാലും അത് ഭംഗിക്കും വൃത്തിക്കും സൂക്ഷിക്കുന്നതിലാ കാര്യം. ഞങ്ങൾടെ ഒക്കെ കമൻ്റിന് മറുപടി തന്നാൽ സന്തോഷം. മക്കളോട് പറഞ്ഞാൽ മതി അവർ മറുപടി തന്നോളും കേട്ടോ.😊😊 സുധിക്ക് നല്ല ഒരു വീടുണ്ടാകട്ടെ.❤❤

  • @MichuVava
    @MichuVava Před dnem

    എല്ലാ സങ്കടങ്ങളിൽ ഈ ചിരി മുന്നിൽ ആണ് ചേച്ചിക്ക് ദൈവം നല്ലൊരു വീട് തരേട്ടെ പ്രാർഥിക്കാം ❤️❤️❤️❤️❤️👍🏻

  • @geethamohan4237
    @geethamohan4237 Před 18 hodinami +3

    ദൈവമേ എത്ര കാശ് ഉള്ളവാർ ഉണ്ട് ഈ ലോകത്ത് ആരേലും ഒരു വീട് വെച്ചു തരുവാൻ അനുവദിക്കോട്ടോ🙏🙏🙏

  • @abhi3261
    @abhi3261 Před 2 dny +16

    സുധിമോൾക്ക് ഇരിക്കട്ടെ 👍എല്ലാ സൗകര്യം ഉണ്ടായിട്ടും സമാധാനം ഇല്ലാത്ത എത്രയോ ജീവിതങ്ങൾ ഉണ്ട്.. മോളുടെ ചിരിച്ചു കൊണ്ടു ഉള്ള സംസാരം അതാണ് ❤️❤️🙏🙏.. കുഞ്ഞി മക്കളെ നോക്കണേ മോളെ... 🙏🙏

  • @rajik5568
    @rajik5568 Před 2 dny +44

    വീട് നല്ല വൃത്തിയായി വെച്ചിട്ടുണ്ട്.... നല്ലയൊരു വീട് ഉണ്ടാകാൻ സുധികി കഴിയട്ടെ.... അതിനുവേണ്ടി പ്രാർത്ഥിക്കാം.... സുധിയുടെ സംസാരം കേൾക്കാൻ നല്ലരസമാണ്

    • @RasiyaKabeer-bl7od
      @RasiyaKabeer-bl7od Před 2 dny +2

      ബോച്ചേ സർ കണ്ടെങ്കിൽ സുദിനെ സഹായിച്ചേനെ
      പിന്നെ സുധി ഒരുകാര്യം
      എനിക്കെ ആ പാത്രം വെക്കുന്ന
      തട്ട് ഒരുപാടു ഇഷ്ടപ്പെട്ടു
      പഴയ കാല ഓർമയിലോട്ടു പോയതുപോലെ 👍👍👍👍👍❤️❤️❤️

  • @devanandharatheesh703

    അടിപൊളി ആന്റി 🥰🥰ദൈവം എല്ലാ അനുഗ്രഹവും തരും 🥰

  • @ambilin112
    @ambilin112 Před dnem

    ഈ സന്തോഷം തന്നെ ആണ് ഉയരങ്ങളിൽ എത്താനുള്ള ചവിട്ടു പടി 🙏🏻🙏🏻🙏🏻❤❤❤❤

  • @user-lf8kb3dk1t
    @user-lf8kb3dk1t Před 2 dny +13

    എല്ലാ സൗഭാഗ്യവും സുധിമോൾക്കും കുടുംബത്തിനും ഈശ്വരൻ നൽകട്ടെ 🙏🏻

  • @behappywithpets4487
    @behappywithpets4487 Před 2 dny +12

    മനസിലെ വേദനകൾ എല്ലാം ചിരിയിൽ ഒതുക്കി കാര്യങ്ങൾ എല്ലാം പറയുന്ന സുധിക്കും ഒരു നല്ല അടച്ചുറപ്പുള്ള വീട്ടിൽ കഴിയാൻ ദൈവമനുഗ്രഹിക്കട്ടെ..... 🙏🙏🙏🙏🙏

  • @manukallada6858
    @manukallada6858 Před dnem

    പ്രാർത്ഥിക്കാം സുധി mole🙏🙏

  • @BincyJijesh
    @BincyJijesh Před dnem

    എനിക്കു ഒത്തിരി ഇഷ്ടം ആയി വീട് അടിപൊളി ചേച്ചി 🥰🥰🥰🥰

  • @divyaprashanth2954
    @divyaprashanth2954 Před 2 dny +38

    ദൈവത്തിന്റെ അനുഗ്രഹത്താൽ പുതിയ വീടെന്ന സ്വപ്നം ഉടൻ സാധ്യമാവും, എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്... സുധി വീടിനെ പറ്റിപറഞ്ഞത് ചിരിച്ചോണ്ടൊക്കെ ആണെങ്കിലും ഉള്ളിലുള്ള ആഴകടൽ അറിയാം കെട്ടോ.. ഒരുപാട് ഇഷ്ടത്തോടെ.... പ്രാർത്ഥനയോടെ ഒരു suscriber ❤😘

  • @Our-little-world
    @Our-little-world Před 2 dny +74

    എനിക്ക് ഇപ്പോൾ 24 വയസ് ആയി ചേച്ചി.. 23 വയസ് വരെ ഞങ്ങളും ഷെഡിൽ തന്നെ ആയിരുന്നു.... 3 തവണ വീടിനു തറ കെട്ടി പൊളിക്കേണ്ടി വന്നിട്ടുണ്ട്... ഇപ്പോൾ ആണ് എല്ലാം ശരിയായത്.... ഞാൻ കല്യാണ കഴിഞ്ഞ് hus ന്റെ വീട്ടിൽ ആണ്... ഒളിച്ചോടിവന്നതാണ്.. എനിക്ക് മഴ ഒക്കെ പെയ്യുമ്പോൾ എന്റെ വീട്ടിലെ ഓർമ്മ മാത്രം ആയിരുന്നു.. ചോരുന്നതും, വെള്ളം കയറുന്നതു ഒക്കെ ആയിട്ട്... ഇപ്പോൾ വീട് ആയി.. എനിക്ക് ഒരുപാട് സന്തോഷം ആയി സമാധാനവും ❤️🥰ചേച്ചിക്കും പെട്ടന്ന് തന്നെ എല്ലാം ശരിയാവും 🤍💞

    • @user-dc8qw1pm6c
      @user-dc8qw1pm6c Před 2 dny +1

      ദൈവം എത്രയും വേഗം sudi milk oru വീട് നൽകട്ടെ

  • @user-my1cs3ox5v
    @user-my1cs3ox5v Před dnem

    എത്രയും വേഗം ഒരു വീട് ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ. God bless you ❤❤❤

  • @jessyajikumar9326
    @jessyajikumar9326 Před 2 dny +16

    സുധിയുടെ ചാനൽ ആദ്യമായ് ഇന്ന് കാണുന്നു. സബ്സ്ക്രൈബ് ചെയ്തു. ഒരു ചിരി............. കാണാറുണ്ടായിരുന്നു. ഇയാളെ ഒത്തിരി ഇഷ്ട്ടാണ്.

  • @user-zn6zj3nv4r
    @user-zn6zj3nv4r Před 2 dny +113

    സുധി ചേച്ചി എനിക്ക് ഒരുപാട് ഇഷ്ടം ആണ് ചേച്ചിയെ.. ❤️❤️❤️❤️

  • @reelsvideos6260
    @reelsvideos6260 Před 2 dny +16

    നല്ലഒരു വീട് വയ്ക്കാൻ സുധിക്ക് പറ്റും ദേയ്‌വം അനുഗ്രഹിക്കട്ടെ

  • @ratheeshraveedran9688

    എല്ലാം ശരിയാകും ദൈവാനുഗ്രഹം കൂടെ ഉണ്ട്❤️😍🙏🙏

  • @mekha7410
    @mekha7410 Před dnem +1

    Full support chechi , ellam Sheri akum , adipoli ore vide namke vekato🤌🏻🤌🏻🤌🏻💗

  • @geethageetha6284
    @geethageetha6284 Před 2 dny +50

    ഇതൊക്കെ നല്ലൊരു മനസ്സിന്റെ ഉടമയ്ക്കേ സാധിക്കൂ. പരിഭവം, പരാതി ഒന്നുമില്ല. എല്ലാം പോസിറ്റീവ്. സ്വർഗ്ഗതുല്യ മായൊരു വീട് കിട്ടട്ടെ ❤

    • @ayshuhafiz6199
      @ayshuhafiz6199 Před 2 dny +1

      സത്യം ❤ എത്ര സന്ദോഷം ആണ് ചേച്ചിക്ക്. ഇങ്ങനെ ഒക്കെ ആരേലും കാണോ അറിയില്ല . ഈ കാലത്ത് എത്ര കിട്ടിയാലും മതിയാവാത്ത നമ്മളൊക്കെ എന്ത്. ഇതാണ് ശെരിക്കും ജീവിതം ഉള്ളത് കൊണ്ട് ഇത്രേം സന്തോഷത്തോടെ

  • @vezhakattuparameswaranbhag3115

    സുധിമോളുടെ വീട് കണ്ടിട്ട് ഭയങ്കര വിഷമം തോന്നി എത്രയും വേഗം നല്ലൊരു വീടുണ്ടാ ക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤

  • @anushaanu8753
    @anushaanu8753 Před dnem

    എത്രയും പെട്ടന്ന് സുധി മോൾക് nalla ഒരു വീട് ഉണ്ടാവും inshallahh🤲ദൈവം എന്തെങ്കിലും വഴി കാണിച് therum

  • @BinuMathew-qu3ro
    @BinuMathew-qu3ro Před 2 dny

    Sudhi chechi...chechiye enik orupaad ishtamundu....Daivam theerachayayum ningaludr kannuneer kaanum...njanum family yum prarthikum keto...njangal kum veedu onnum illa...but Daivam orudivasam athoke tharum...God bless you nd ur family.....❤❤❤❤❤

  • @gincydavis5576
    @gincydavis5576 Před 2 dny +7

    സുധി ചേച്ചി... ഒരുപാട് പ്രാർത്ഥനകൾ.... ഈശ്വരൻ സമൃദ്ധമായി അനുഗ്രഹിക്കും... 👍🏻👍🏻

  • @jasil218
    @jasil218 Před 2 dny +9

    ഒരുപാട് ഉയരങ്ങളിൽ എത്തും പടച്ചവൻ അനുഗ്രഹിക്കട്ടെ🎉🎉🎉🎉

  • @ambilyr9924
    @ambilyr9924 Před 22 hodinami

    എത്രയും പെട്ടെന്ന് ഒരു വീട് ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @johaansabuabraham8980
    @johaansabuabraham8980 Před dnem +3

    മോളെ നമുടെ വീട് ചെറുതാണെങ്കിലും കൊട്ടാരം കാണുന്നവർക്ക് അറപ് തോന്നും മോളെ നമ്മളെ കൊണ്ട് എന്തു ചെയ്യാനെ ദൈവം വഴി ഒരുക്കി തരട്ടെ🙏🏻🙏🏻🙏🏻

  • @ranibinusharanibinusha4103

    എല്ലാത്തിനേം ചിരി യോടെ കാണുന്ന താൻ സൂപ്പറാ 😍😍😍.. എല്ലാം ശേരിയാവും...

  • @sreedeviram2667
    @sreedeviram2667 Před 2 dny +35

    സുധി മോക്ക് എത്രയും പെട്ടന്ന് വീടും സ്ഥലവും ആകും

  • @mallikamv848
    @mallikamv848 Před 13 hodinami

    Paathrangalokke edukkumbol sookshikkanotto ezhajanthukkalenthelumundonnokke sradhikkanotto nanmayi varum ❤❤❤❤🙌

  • @ushamohanlal9298
    @ushamohanlal9298 Před 2 dny

    സുധി നിൻ്റെ അനുഭവം ആയിരുന്നു എനിക്ക് ഞാൻ ആണ് നീ എന്ന് എനിക്ക് തോന്നുന്നു ഈ അവസ്ഥ മാറും athikam താമസം ഇല്ലാതെ തന്നെ
    ഗോഡ് bless u 🙏

  • @SandhyaAnil-uu2fu
    @SandhyaAnil-uu2fu Před 2 dny +5

    സുധിക്ക് എല്ലാം മാറും ദൈവം അനുഗ്രഹിയ്ക്കട്ടെ

  • @reenathomas3078
    @reenathomas3078 Před 2 dny +4

    സുധി എല്ലാം ശരിയാകും ഈശോ അനുഗ്രഹിക്കും

  • @jamsheerapdy
    @jamsheerapdy Před 2 dny

    Cherudanegilum. Nalla vrethinond chechi super❤❤❤

  • @riyasaji1716
    @riyasaji1716 Před 2 dny

    Ellam seriyakum chechi.Iniyum orupad uyarangalil ethan daivam sahayikkatte.

  • @minicpminicp5078
    @minicpminicp5078 Před 2 dny +6

    എല്ലാം ഉണ്ടാവും, അതുപോലെ ഒരു നല്ല മനസ്സാണ് സുധിമോൾക്ക് എല്ലാം പോസിറ്റവായി എടുക്കുന്നു ❤