Uppum Mulakum 3 | Flowers | EP # 06

Sdílet
Vložit
  • čas přidán 28. 06. 2024
  • 'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
    #uppummulakum #uppummulakum2 #uppummulakum3
  • Zábava

Komentáře • 2,1K

  • @priyanaveen7745
    @priyanaveen7745 Před 2 dny +5184

    സീസൺ 3യിൽ ഏറ്റവും ആഗ്രഹിക്കുന്നത് മുടിയന്റെ തിരിച്ചു വരവ് ആണ് എന്നുള്ളവർ ❤️😍👍🏻

  • @kashisaran1054
    @kashisaran1054 Před 2 dny +2109

    പാറുനെ ഒഴിവാക്കിയാൽ സത്യം ആയും ഡയറക്ടർ മാമ പച്ചക്ക് വിളിക്കും ഞങ്ങൾ... ഞങ്ങളുടെ കണ്മുന്നിൽ വളർന്നു വന്ന കൊച്ചു ആണ്... ഇപ്പോൾ വന്ന ഈ കൊച്ചിനെ ഒഴിവാക്കുകയോ വേണ്ടയോ എന്ന് നിങ്ങളുടെ ഇഷ്ടം പക്ഷെ ഞങ്ങളുടെ കൊച്ചു ആണ് പാറു അവളെ ഒഴിവാകരുത് 🙏🏻🙏🏻

  • @pvvvpvvvs7778
    @pvvvpvvvs7778 Před 2 dny +676

    നീലു ചേച്ചിയുടെ "വിഷ്ണുവേ "എന്ന വിളി കേൾക്കാൻ കൊതിയായി. 😟

    • @user-ny2iq4yd6n
      @user-ny2iq4yd6n Před dnem +7

      Satyhm😂

    • @deepavinayan8152
      @deepavinayan8152 Před dnem +8

      Aa വിളി ഒരിക്കലും കേൾക്കില്ല

    • @willysvlog8066
      @willysvlog8066 Před dnem +8

      മുടിയൻ വരില്ല ഇനി.. അതോണ്ടല്ലേ ബാലു പറഞ്ഞത്. 4 മക്കൾ undeunnu

    • @user-ny6ho9ei8k
      @user-ny6ho9ei8k Před dnem +4

      കേൾക്കണേൽ പോയി സീസൺ 1 കാണാടെയ് ഇതെപ്പോ എവടെ നോക്കിയാലും മുടിയനെ മിസ്സ്‌ ചെയ്യുന്നു, ലച്ചുവിന് കുട്ടി വേണ്ട എന്നൊക്കെ 🤧🤧

    • @rachanathalimadathil
      @rachanathalimadathil Před dnem +1

      Dachch sayunyuk hel hel hal nakavow

  • @zorro9838
    @zorro9838 Před dnem +535

    Balu mentioned in this episode that he has only 4 kids. That means there is no chance of mudiyan coming back. Please don't do that, we need mudiyan. Hit like if you feel the same ❤

  • @user-ke4id5gb5r
    @user-ke4id5gb5r Před 2 dny +1030

    മുടിയന്റെ ഡാൻസും ലച്ചുവിന്റെ കവിതയും ബാലുന്റെ ഇലക്ട്രോണിക്സ് വർക്ക്‌ ഒന്നും ഇല്ലാതെ എന്ത് uppum mulakkim😌🌝

    • @leJINdary_7Stan
      @leJINdary_7Stan Před 2 dny +15

      Bro കേശുടെ പാട്ടുകൾ miss ചെയ്യല്ലേ 😂🙌

    • @ratnammenon2225
      @ratnammenon2225 Před dnem +13

      വെറും ലഹളമാത്രമായി ഉപ്പും മുളകും മാറ്റരുതേ.. വീണ്ടും തുടങ്ങിയപ്പോ ഒരുപാട് സന്തോഷിച്ചു.

    • @fathima-me3vr
      @fathima-me3vr Před dnem +2

      episode 7 vendi kaath. nikkunnavar undo enne pole

    • @leJINdary_7Stan
      @leJINdary_7Stan Před dnem +1

      @@fathima-me3vr indeeeee!!

  • @sureshks7590
    @sureshks7590 Před 2 dny +1312

    മുടിയന്റെയും നീലുവിന്റെയും സ്നേഹവും ബാലുവിന്റെ വഴക്കും കേക്കണം മുടിയനെ തിരിച്ചുകൊണ്ടുവരണം പ്ലീസ് ഞങ്ങളെ വിഷമിപ്പിക്കരുത്😢😢😢😢😢😢😢

    • @keralakeral4114
      @keralakeral4114 Před 2 dny +20

      മുടിയൻ തിരിച്ച് വരണം എന്ന കമൻറ് വന്നോ ശകുന്തളേ😂😂😂

    • @Samah_kb
      @Samah_kb Před 2 dny +18

      ഏഷ്യാനെറ്റ്‌മായി ഒരു വർഷം എഗ്രിമെന്റ് ഉണ്ട് അത് കഴിയാതെ ഈ വഴിക്ക് വരില്ല

    • @musthumani3839
      @musthumani3839 Před 2 dny +2

      Varunnundallo nammude swantham mudiyan❤

    • @satheeskumar8782
      @satheeskumar8782 Před 2 dny +1

      innu manassilaayi, mudiyante varavu ini asaadhyam enne!

    • @unique-girl-inmyworld
      @unique-girl-inmyworld Před 2 dny +7

      Mudiyan verilla balu 4 makal yenna parjney

  • @AARCHA_
    @AARCHA_ Před dnem +46

    പ്രേക്ഷകർ വളർത്തിക്കൊണ്ടുവന്ന, അഭിനേതാക്കളുടെ മികവുകൊണ്ട് തന്നെ ആളുകളുടെ ഹൃദയത്തിൽ കയറിയ പരമ്പരയാണ് ഉപ്പും മുളകും... അതിന്റെ സ്ക്രിപ്റ്റിൽ പ്രേക്ഷകരുടെ അഭിപ്രായം കൂടി മാനിച്ചു കൂടെ... ഞങ്ങളുടെ കൺമുന്നിൽ വളർന്ന പാറുക്കുട്ടിയെ ഇപ്പോൾ സൈഡാക്കിയത് പോലെ തോന്നുന്നു... പുതിയ കുഞ്ഞിന്റെ ഒരു ആവശ്യവും ഇല്ലായിരുന്നു... ലച്ചുവിനെ പഴയ പോലെ തന്നെ വേണം... മുടിയൻ തിരിച്ചുവരണം... ശ്രീക്കുട്ടൻ ബാലു കോമ്പോ അടിപൊളിയാണ് പക്ഷേ ശ്രീക്കുട്ടന്റെ കല്യാണം കഴിയേണ്ടായിരുന്നു... കപ്പിൾ സീൻ ഉപ്പും മുളകിന്റെ പഴയ ഫാമിലി ഫീൽ തരുന്നില്ല... പഴയ കുട്ടു മാമനായി ആ വീട്ടിൽ ഉണ്ടായാൽ മതിയായിരുന്നു... പടവലം അപ്പൂപ്പനും ഭാസിയും രമയും ചന്ദ്രനും ഒക്കെ തിരിച്ചു വരണം❤️

  • @user-ww7hc8id1b
    @user-ww7hc8id1b Před dnem +55

    മിക്കവാറും ഇതൊരു സ്വപ്നം കണ്ടത് ആവും.. അല്ലാതെ ലച്ചുവിന് ഒരു കുട്ടി മനുഷ്യനെ പറ്റിക്കുന്നതിനും ഒരു അതിരില്ലേ മാമ....

  • @nikhithamh2720
    @nikhithamh2720 Před 2 dny +446

    ബാലുവിന്റെ അഭിനയം ഒരു രക്ഷ ഇല്ല♥😍 ഉപ്പും മുളകിന് പണ്ടുള്ള ആ ഫീൽ കിട്ടുന്നത് ബാലു ഉള്ളതോണ്ടാണ് എന്ന് തോന്നുന്നവർ...

  • @niiaxx
    @niiaxx Před 2 dny +1035

    ചില പോരായ്മകൾ ഉണ്ടെങ്കിലും ഉപ്പും മുളകും
    ഒരു ദിവസം പോലും കാണാതിരിക്കാൻ പറ്റില്ല,
    എന്നെപോലെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ.. 👍🏽

  • @user-nz3sx5tx4e
    @user-nz3sx5tx4e Před dnem +323

    പാറു കുട്ടിയാണ് ഉപ്പും മുളകിലെ കൂട്ടി താരം പ്ലീസ് പാറൂസ് നെ തിരിച്ചു വരണം എന്നുള്ളവർ ലൈക്ക് അടി😢

    • @saranghh._
      @saranghh._ Před dnem +9

      പാറുക്കുട്ടി ഉണ്ടെല്ലോ

  • @divyaraj9552
    @divyaraj9552 Před dnem +48

    Old uppum mulakum
    Balu🧑🏻‍🔧 electronics
    Neelu🧑🏻‍🍳 cooking and office
    Mudiyan🕺🏻dancing
    Lechu 📝 kavita and mekap
    Keshu🥯🍟🍔 food
    Siva 🖌️💃🏻 drawing and danceing
    Parukutty 🍼 baby
    Miss you old uppum mulakum ❤❤❤❤

  • @fai_jas
    @fai_jas Před 2 dny +359

    Roomil ഉള്ള മതിലിൽ മുടിയൻ ചേട്ടന്റെ ഫോട്ടോ മാത്രം ഇല്ല 😢😢😢😢...ബാലുഅച്ചൻ കുട്ടുമാമനോട് പറഞ്ഞത് "4" മക്കളായി ഇപ്പൊ അപ്പൂപ്പനും ആയെന്ന്😢😢😢😢😢...ഞങ്ങടെ മുടിയൻ ചേട്ടനെ നിങ്ങൾ പൂർണമായും ഒഴുവാക്കിയോ😪😔😔പ്രേക്ഷകരുടെ അഭിപ്രായങ്ങളൊക്കെ ഒന്ന് പരിഗണിക്ക് ഉപ്പും മുളകും teammm😔😔........justice for mudiyan❤❤❤

    • @nijomonsajisaji8417
      @nijomonsajisaji8417 Před dnem +3

      പരിഗണിക്കാൻ പറ്റില്ല.

    • @rajuvaidyanathan5838
      @rajuvaidyanathan5838 Před dnem +7

      First series and first 100+ episodes there was an elder sister

    • @sibiva3406
      @sibiva3406 Před dnem +6

      ശരിയ അന്ന് പാർവതി എന്നത് മൂത്ത മകൾ ആരുന്നു .

    • @nikhilms3336
      @nikhilms3336 Před 22 hodinami

      4-5 episodel theernu​@@rajuvaidyanathan5838

  • @suryathapasya2886
    @suryathapasya2886 Před 2 dny +412

    നാല് മക്കൾ എന്ന ബാലുവിന്റെ ഡയലോഗ് ഒഴിവാക്കാമായിരുന്നു.... അഞ്ചു പേരും ഉണ്ടെങ്കിലേ ഉപ്പും മുളകും പൂർണ്ണമാവു....

    • @salenam.p7510
      @salenam.p7510 Před dnem +17

      Sathyam mudiyanne ellarum marannu😢

    • @dinkan9550
      @dinkan9550 Před dnem

      ​@@salenam.p7510വീണ്ടു വിവരമില്ലാത്ത രീതിയിൽ പ്രകോപിതനായി പെരുമാറിയാൽ മുടിയനല്ല വേണമെങ്കിൽ ബാലുവിനെയടക്കം അവര്ക് ഒഴിവാകാവുന്നതേയുള്ളു

    • @rajanip
      @rajanip Před dnem

      ​@@salenam.p7510 sathyam 😢

    • @rameshvaliyaveedu6388
      @rameshvaliyaveedu6388 Před dnem +15

      First episode muthal anengil baluvinu 6 piller indu😂

    • @Shahala-td3ru
      @Shahala-td3ru Před dnem

      ​@@rameshvaliyaveedu63886 enghne?

  • @abdullaansary882
    @abdullaansary882 Před dnem +72

    ലച്ചുവിന് കൊച്ചായി എന്ന കോൺസെപ്റ് ഒഴിച്ചയാൽ ഉപ്പും മുളകും ഫുൾ ഓൺ ഫുൾ പവർ 🤩😍

  • @chinnuchinnutty3030
    @chinnuchinnutty3030 Před dnem +50

    മുടിയനെയും ദിയ, രാംകുമാർ, ഹായ്മാവധി മിസ്സ്‌ യു 😢❤

  • @prithvi969
    @prithvi969 Před 2 dny +47

    ലച്ചുന്റെ ആ കൊച്ച് ഈ കുടുംബത്തിൽ ചേരില്ല

  • @MuhammadNISAM-ef7zj
    @MuhammadNISAM-ef7zj Před 2 dny +284

    ബാസി, ഓട്ടോ ചന്ദ്രൻ, ശങ്കരണ്ണൻ,മുടിയൻ,നവാസ്,ശുക്കൂർ ഇവരല്ലാം തിരിച്ചു വരണം എന്നാൽ പഴയതുപോലെ ഉപ്പും മുളകും പൊളിക്കും

    • @misnasheri5777
      @misnasheri5777 Před dnem +3

      Appol haimavathiyum Diya kuttiyum..eavarude achaneyum chothik

    • @ashwink1739
      @ashwink1739 Před dnem

      ​@@misnasheri5777 ആയി അവർ വേണ്ട

    • @ratnammenon2225
      @ratnammenon2225 Před dnem +2

      ഓട്ടോ ചന്ദ്രനെയും ഒരുപാട് മിസ്സ്‌ ചെയ്യുന്നു. നല്ലൊരു കഥാപാത്രം. അവരുടെ ഫാമിലിയെ കുറിച്ചും കാണാൻ ആഗ്രഹമുണ്ട്. കമന്റ്‌ വായിച്ച് മാറ്റങ്ങൾ കാണാൻ എല്ലാവരും ആഗ്രഹിക്കുന്നുണ്ടാവും. ഡയറക്ടർ സാർ ഈ അഭിപ്രായങ്ങൾ മാനിക്കണം എന്നൊരു അപേക്ഷകൂടിയുണ്ട്. 🥰

    • @Sidnushka.aspire
      @Sidnushka.aspire Před 23 hodinami

      ​​​@@misnasheri5777അവർ ഒള്ളത് കൊണ്ടാണ് സീസൺ 2 നിന്നു പോയത് 😂

  • @devunandhavlogs1046
    @devunandhavlogs1046 Před dnem +37

    പണ്ടത്തെ ഉപ്പും മുളകും ഒരു രക്ഷയുമില്ലായിരുന്നു ❤പൊളിയായിരുന്നു❤️🥰🔥🔥🔥സീസൺ 2വും അടിപൊളി ആയിരുന്നു 🎉പക്ഷെ ഈ സീസണിൽ കുറെ പോരായ്മകൾ ഉണ്ട് 😢 ലച്ചുവിന് കുട്ടി വേണ്ടായിരുന്നു,മുടിയൻ ചേട്ടൻ തിരിച്ചു വരണമായിരുന്നു പക്ഷെ കേശുവിന്റെയും ശിവയുടെയും റൂമിൽ മുടിയൻ ചേട്ടന്റെ ഫോട്ടോ മാത്രമില്ല 😢😢

  • @Sidnushka.aspire
    @Sidnushka.aspire Před 23 hodinami +15

    ഉപ്പും മുളകും എന്തൊക്കെ കോമഡി ആകാൻ നോക്കിട്ടും first season പൊലെ പോലെ ആകുന്നില്ല ഇന്ന് തോന്നിയവർ ഉണ്ടോ
    😌💯❤️
    എന്തൊക്കെ പറഞ്ഞാലും സീസൺ 1 ഒരു ഫീലിംഗ് ആയിരുന്നു 😌💗🤌✨

  • @Alameen272
    @Alameen272 Před 2 dny +871

    Balu fans അടിച്ച് കെറി വാ 😍

  • @molyn7724
    @molyn7724 Před 2 dny +129

    സീസൺ ത്രീയിൽ മുടിയൻ വരും എന്ന് കരുതി മുടിയൻ തിരിച്ചുവരണം 🌹🌹🌹

  • @FilimpYa79
    @FilimpYa79 Před 2 dny +67

    Lachuvinte makale matti mudiyane koduvaranam ennullavar undo

    • @UshaRaghunandanan
      @UshaRaghunandanan Před dnem +2

      Mudiyan varatte.. athinu kunjine nthinu maattanam!? Ningal parayunnathallallo ivide theerumanam😂

    • @praveen.k9192
      @praveen.k9192 Před 8 hodinami

      ഇങ്ങനെ അഭിപ്രായം ഉണ്ടോ എന്നല്ലേ പറഞ്ഞുള്ളു .അങ്ങനെ വേണം എന്നൊന്നും പറഞ്ഞില്ലല്ലോ.പിന്നെ നിങ്ങൾ പറയുന്നതാണല്ലോ തീരുമാനം എന്നൊക്കെ വിളിച്ചു പറയേണ്ട ആവശ്യം ന്താ?

    • @David_laid...................1
      @David_laid...................1 Před 8 hodinami

      Appam mudiyan lechuvinte makalakkano

    • @praveen.k9192
      @praveen.k9192 Před 8 hodinami

      @@David_laid...................1 🫣😶🙏🏻

  • @nishaanil8715
    @nishaanil8715 Před dnem +23

    കൂട്ടുമാമനും അമ്മായിയും super ആണ്.. ബാലു വിനു ഒപ്പം പിടിച്ചു നിൽക്കാൻ കൂട്ടുമാമൻ ok യാ.. പഴയ പ്പാട്ടുകളുടെ ഓർമപ്പെടുത്തൽ അടിപൊളി 🥰

  • @marjanac3943
    @marjanac3943 Před 2 dny +209

    Vote: for mudiyan varav 😊

  • @Nichuuuz
    @Nichuuuz Před 2 dny +83

    മുടിയന്റെ വരവിനായി wait ചെയ്യുന്നവർ ഇവിടെ like ചെയ്തോ 💪❤️

  • @Sidnushka.aspire
    @Sidnushka.aspire Před 23 hodinami +12

    നിങ്ങൾ മുടിയനെ എത്ര ഒഴിവാക്കാൻ നോക്കിയാലും ഞങ്ങൾക്ക് മാറക്കാൻ കഴിയില്ല...💯💯💯
    uppum mulakum is incomplete without Mudiyan 🥺❤️‍🩹✨

  • @Faj30115
    @Faj30115 Před 2 dny +100

    പാറുട്ടിയെ ഇന്ന് miss ചെയ്തവരുണ്ടോ 🙁

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 Před 2 dny +234

    മുടിയൻ, കനകം, പടവലം അപ്പുപ്പൻ...അവരൊക്കെ വേണം

    • @shakeelajasminshakeelajasm133
      @shakeelajasminshakeelajasm133 Před 2 dny +7

      ഓട്ടോ ചന്ദ്ര നും വേണം

    • @Samah_kb
      @Samah_kb Před 2 dny +6

      വരാത്തവരെ കാര്യം പറഞ്ഞു എന്തിനാ സമയം കളയുന്നത് 🤣😂

    • @kevinmathew7846
      @kevinmathew7846 Před dnem +1

      ​@@Samah_kbcorrect kore nalu kondu mudiyan venam annu parayunnu vere avashiyam ellatha veruthada engane poyal mathi e uppum mulakum mathi bro parnjathnu correct

    • @Sidnushka.aspire
      @Sidnushka.aspire Před 23 hodinami +1

      ​@@Samah_kbvaranam avre ishtam ollath kond parayunnu pinne thirichu varan agarhikunundenkil enthu Cheyyanam ningak anagen thonnun illenkil enthinan ingane comment idunne

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 Před 20 hodinami

      @@shakeelajasminshakeelajasm133 ഓർമ്മയുണ്ടായിരുന്നു, പക്ഷേ അദ്ദേഹത്തിൻ്റെ പേര് മറന്നു പോയി, അതുപോലെ ഭാസി....

  • @anusharnair.
    @anusharnair. Před 2 dny +48

    ബാലു ഈ episodeil പറഞ്ഞു 4 മക്കൾ ഉണ്ടെന്ന്... Soo മുടിയനെ fully ഒഴിവാക്കി എന്ന് മനസിലായി.. 🥲🥲

  • @sreenathk6318
    @sreenathk6318 Před dnem +7

    ബാലു അച്ഛന് വയസ്സൊന്നും കാണില്ല ബാലു അച്ഛൻ എപ്പോഴും സുന്ദരനാണ് ❤❤ ബാലു അച്ഛന് ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകും ❤❤

  • @shalymary659
    @shalymary659 Před dnem +6

    പാറുക്കുട്ടിയെ കാണുന്നില്ലല്ലോ.. പാറുക്കുട്ടി എന്താ കാണിക്കാത്ത,.. ലച്ചുവിന്റെ കുട്ടി വന്നപ്പോൾ പാറുക്കുട്ടിയെ മറന്നു പോയോ മറന്നുപോ

  • @harishankar7197
    @harishankar7197 Před 2 dny +479

    ഋഷി വേഗം ഉപ്പും മുളകിലേക്ക് തിരിച്ചു വരണം.

    • @keralakeral4114
      @keralakeral4114 Před 2 dny +6

      ഋഷി തിരിച്ച് വരണം എന്ന കമൻറ് വന്നോ ശകുന്തളേ😂😂😂

    • @Samah_kb
      @Samah_kb Před 2 dny +18

      ഏഷ്യാനെറ്റ്‌മായി ഒരു വർഷം എഗ്രിമെന്റ് ഉണ്ട് അത് കഴിയാതെ ഈ വഴിക്ക് വരില്ല

    • @vijeeshbala-bb3uc
      @vijeeshbala-bb3uc Před 2 dny +1

      Ethu mattavanado director .coppile koppum mulakinum

    • @Lathaottapalam
      @Lathaottapalam Před 2 dny

      മുടിയൻ വേണ്ട

    • @gokuldasr3214
      @gokuldasr3214 Před 2 dny

      Ihjhhhhhhhbbbbbbnnnnnnnnnsrfdssddffdgjhvcbvbbbnnnnnnnnnnnnnnnkkkmmmmjjnnnnjjjjjjkkjjmmmmmmnnnnnnnnnnnnjjnnnnnnnnnnnnnnnnnnnnnnnnnesafdgbghjgjfjfjgyuyuipddssph

  • @abdullap4596
    @abdullap4596 Před 2 dny +225

    ലച്ചു ൻ്റെ അടി ആക്കൽന് ഒരു കുറവും ഇല്ല കുട്ടികളിമറീറ്റില്ല ലച്ചൂൻ്റെ ലച്ചു ന് ഇത്രയും വല്യ കുട്ടി വെണ്ടായിരിന്നു😂

  • @abdurahimankm687
    @abdurahimankm687 Před dnem +18

    ലച്ചുവിന് അവളുടെ ആരോഗ്യത്തിനു താങ്ങാവുന്ന തരത്തിലുള്ള ഒരു കുട്ടിയെ സെലക്ട് ചെയ്യാമായിരുന്നില്ലേ.....😢😢😢 പാവം ലച്ചു.

  • @pujamh4020
    @pujamh4020 Před dnem +10

    ഉപ്പും മുളകും ഇപ്പോൾ കുടുംബത്തിൽ ഇരുന്നു കാണാൻ പറ്റില്ലല്ലോ മുതിർന്നവരും കുട്ടികളും ഇത്തരം വഷളത്തരം കാണുന്ന അവസ്ഥയിൽ എത്തി

  • @hari.hx3
    @hari.hx3 Před 2 dny +171

    4 makalo apo mudiyane ozhivaikile kesu,siva,lechu room il mudiyante photo mathram chumaril illa🙂💔.. missing mudian edaku mudiyan nte peru enkilum paranjirune🙃... Missing mudiyan memories🙂

  • @krishnarajesh7818
    @krishnarajesh7818 Před 2 dny +166

    ലെച്ചുവിൻ്റെ കുട്ടി അത്ര പോരാ അതിനെ ഒഴുവാക്കി വേറെ ഒരു കുട്ടിയെ നോക്ക്
    പിന്നെ പാറുക്കുട്ടി സൂപ്പർ❤❤

  • @Funnychat545
    @Funnychat545 Před dnem +6

    നീലൂ അമ്മ : വിഷ്ണുവേ...❤
    ബാലു : പൊട ചപ്രതലയ മുടിയ❤
    Lechu : വിഷ്ണു ചേട്ടാ❤
    Keshu : മുടിയൻ ചേട്ടോ 😂❤
    Shiva : മുടിയൻ ചേട്ടാ ❤
    പാറുക്കുട്ടി : ചേട്ടാ❤

  • @jomonkurian3639
    @jomonkurian3639 Před dnem +11

    Balunte daa mudiyaa enna vili miss cheyunu😪😪😪 mudiyan varanam #justice formudiyan
    Waiting for rentry❤

  • @sureshks7590
    @sureshks7590 Před 2 dny +270

    ലച്ചുവിന് നന്ദൂട്ടി വേണ്ട കുട്ടുമാമന് നന്ദൂട്ടിയെ കൊടുത്താൽ മതി പ്ലീസ്

    • @selinthomas3415
      @selinthomas3415 Před 2 dny +7

      കുട്ടുവിന്റെ twins മക്കൾ ആക്കിയാൽ മതി

    • @manju2769
      @manju2769 Před dnem

      😂😂😂

  • @familyvlogs6935
    @familyvlogs6935 Před 2 dny +111

    സീരിയലിനെക്കാളും എനിക്ക് ഇഷ്ടം ഉപ്പും മുളകും ആണ് ഇത് നിർത്തി വച്ചപ്പോൾ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു പണ്ട് തൊട്ടേ കാണുന്ന ഒരുപരിപാടിയാണ് ഉപ്പും മുളകും കൊച്ചു കുടുംബത്തിനുള്ളിൽ അടിയും വഴക്കും കുശുമ്പും ഒക്കെ ഇനി എത്ര പരിപാടി വന്നാലും ഉപ്പും മുളകും 🔥🔥അത് 🔥🔥🔥❤️❤️❤️❤️

  • @afsal7537
    @afsal7537 Před dnem +11

    ബാലു 4 മക്കൾ ആയി എന്ന് പറഞ്ഞതിലൂടെ Mudiyan വരൂല എന്ന് ഉറപ്പായി..

  • @Sidnushka.aspire
    @Sidnushka.aspire Před 23 hodinami +6

    പഴയ ഭവാനി അമ്മ ആണ് നല്ലത് എന്ന് തോന്നിയവർ ഉണ്ടോ 😌💗💯

  • @bhargavigopal8666
    @bhargavigopal8666 Před 2 dny +416

    രണ്ടു മാസം ഉപ്പും മുളകും ഇല്ലാതായപ്പോഴെക്കും ലച്ചുവിന് രണ്ടു വയസ്സുള്ള കുഞ്ഞ് ഇത് എങ്ങിനെ സംഭവിച്ചു. ലച്ചുവിന് ആ കുഞ്ഞ് ചേരുന്നില്ല.😂😂😂

  • @RasheedRashiii
    @RasheedRashiii Před 2 dny +494

    മുടിയൻ വരണം എന്നുള്ളവർ ലൈക്‌ അടി എന്നാല ആ പഴയ രസമുണ്ടാവു🔥

    • @keralakeral4114
      @keralakeral4114 Před 2 dny +2

      മുടിയൻ തിരിച്ച് വരണം എന്ന കമൻറ് വന്നോ ശകുന്തളേ😂😂😂

    • @Samah_kb
      @Samah_kb Před 2 dny +2

      ഏഷ്യാനെറ്റ്‌മായി ഒരു വർഷം എഗ്രിമെന്റ് ഉണ്ട് അത് കഴിയാതെ ഈ വഴിക്ക് വരില്ല

    • @tomjoseph744
      @tomjoseph744 Před dnem +1

      വരാൻ സാധ്യത കുറവാ. ബാലു പറഞ്ഞത് കേട്ടില്ലേ. 4 മക്കൾ എന്നായി. മുടിയൻ ഉൾപ്പടെ 5. മക്കൾ അല്ലെ

    • @sheejanair3203
      @sheejanair3203 Před dnem

      🌹🙏​@@Samah_kb

  • @christyjob6545
    @christyjob6545 Před dnem +5

    Katta negative ente ammayum achanum ippazhum njagade munpil vech umma kodukadund. They are 60 and 56. Snehathinu prayam illa. Prayanathinu ath ottum illa.

  • @sajeerktsajeer
    @sajeerktsajeer Před dnem +34

    സ്റ്റാർ മാജികിൽ ബിനു അടിമാലിയെ തിരിച്ചു വിളിച്ചിട്ടും ഞങ്ങളുടെ റിഷി മുടിയനെ കൊണ്ടു വരുന്നില്ല😔

    • @arya4607
      @arya4607 Před dnem

      1 vrshm kzhiythe rishikk vere chanelile prgrm chyn pttulla.athomd 1yr mudiyne anveshichitt krymilla

  • @Jaleel9747-rg8bq
    @Jaleel9747-rg8bq Před 2 dny +256

    മുടിയനെ മിസ്സ്‌ ചെയ്യുന്ന വർ

  • @muhsinaiyyas2178
    @muhsinaiyyas2178 Před 2 dny +94

    ഉപ്പും മുളകും ഒരു ഫീൽ തന്നെ.. വീണ്ടും വീണ്ടും കണ്ടാലും മടുപ്പ് തോന്നാറില്ല ❤

  • @sajeerktsajeer
    @sajeerktsajeer Před dnem +8

    ശ്രീകണ്ഠൻ സാർ ഇത് വളരെ മോശം ആണ് 4 അല്ല അഞ്ച് മക്കൾ ആണ് റിഷി മുടിയനെ തിരിച്ചു കൊണ്ടു വരണം

  • @commandorc3902
    @commandorc3902 Před dnem +6

    പുതിയ കൊച്ചിനെ കൊണ്ടുവന്നിട്ട് പാറുക്കുട്ടിയെ മാറ്റിനിർത്താനും ഒഴിവാക്കാനും ശ്രമിക്കുന്ന പോലെ തോന്നുന്നു🙄🙄

  • @sheeenajibu4276
    @sheeenajibu4276 Před 2 dny +42

    നന്ദു കുട്ടി കൊള്ളാം പക്ഷേ ഈ സീരിയലിൽ വേണ്ട എന്നുള്ളവർ ലൈക് അടി

  • @shahnasanjith1994
    @shahnasanjith1994 Před 2 dny +118

    അങ്ങനെ ദിയാസിന്റെ ലച്ചൂസ് മമ്മായിടെ ലച്ചൂസ് ആയി..... 🤩 മ്മളെ മുടിയന്റെ റൂം മമ്മായിക്കും മാമക്കും കൊടുത്തല്ലേ...😢

    • @ajilpm3534
      @ajilpm3534 Před 2 dny +13

      മുടിയനെ ഒഴിവാക്കി ഈ എപ്പിസോഡിൽ ബാലു. പറഞ്ഞു 4 മക്കാളും കൊച്ചുമകളും എന്ന്

    • @REALFFX5
      @REALFFX5 Před 2 dny +1

      110 subscribers Avan Sahayikammo PliZze 🙏

    • @Shinusknowledgecorner
      @Shinusknowledgecorner Před 2 dny +1

      ഇവർ ഇല്ലെങ്കിലും കുഴപ്പം ഇല്ല മുടിയൻ വരണം

    • @Salma-bu2bt
      @Salma-bu2bt Před dnem +1

      Dhiya evide 15:23 15:23

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 2 dny +19

    *uppum mulakum is incomplete without mudiyan💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @sajeerktsajeer
    @sajeerktsajeer Před dnem +6

    മുടിയൻ റിഷിയെ തിരിച്ചു കൊണ്ടു വരണം

  • @user-dc2od6ci2e
    @user-dc2od6ci2e Před 2 dny +307

    മുടിയൻ വരവില്ല😭
    ബാലു പറഞ്ഞു ബാലൂന്
    നാലു മക്കളെ ഉള്ളൂ എന്നു പറഞ്ഞു😭
    മുടിയൻ വരണമെന്നുള്ളവർ ഉണ്ടോ ഉണ്ടോ❤👍

    • @bindukrishnan3475
      @bindukrishnan3475 Před 2 dny +14

      മുടിയൻ വരും 🔥

    • @Rajappan-tf5ft
      @Rajappan-tf5ft Před dnem

      Illa

    • @bindukrishnan3475
      @bindukrishnan3475 Před dnem

      @@Rajappan-tf5ft wait n see bro

    • @willysvlog8066
      @willysvlog8066 Před dnem

      കറക്റ്റ് 4 മക്കൾ.. മുടിയൻ ദിയ ഹൈമവതി റാം ഇനി kanillayirikum

    • @ratnammenon2225
      @ratnammenon2225 Před dnem +1

      ഡയറക്ടർ സാറിന് വേണ്ടിയാണോ ബാലു അങ്ങിനെ പറഞ്ഞത്. പ്രേക്ഷരുടെ അഭിപ്രായത്തെ കൂടി മാനിക്കണം, കാരണം പ്രേക്ഷകരാണ് ഉപ്പും മുളകിനെയും സൂപ്പർ ആക്കിയത്.. ഞങ്ങളുടെ അഭിപ്രായത്തെ മാനിക്കാതെ പോയാൽ ഉയർത്തിയത് പോലെ വീഴാനും സാധ്യതയുണ്ട് എന്ന് മറക്കരുത്. മുടിയനെ സ്നേഹിക്കുന്നവരാണ് എല്ലാവരും. കമെന്റ് നോക്കിയാൽ എല്ലാം മനസ്സിലാകും. മുടിയൻ ഉള്ളപ്പോഴും അതിന് ശേഷം ഉള്ള എപ്പിസോഡിന്റെയും റേറ്റിംഗ് നോക്കിയാൽ മനസിലാക്കാം. 🥰

  • @rajagopalrajapuram8940
    @rajagopalrajapuram8940 Před 2 dny +44

    കുട്ടുമാമൻ വന്നപ്പോൾ തന്നെ അരങ്ങ് ഗംഭീരം..❤

    • @user-gh6hn9xw6z
      @user-gh6hn9xw6z Před dnem

      ചക്കപ്പഴം നിറുത്തിയതുകൊണ്ടാ കുട്ടു മാമന് ഇതിൽ വരാൻ പറ്റിയത് 👍👍

  • @MerinBichu
    @MerinBichu Před dnem +6

    Balu chettan lachuvinte kuttine edukkunnath ith varee kandttllaa 👀🙌🏻

  • @jeethuzworld5968
    @jeethuzworld5968 Před 10 hodinami +3

    ഇത്രയും വർഷത്തിന് ഇടക്ക് ഫസ്റ്റ് ഡിസ്‌ലൈക്ക്. നന്ദൂട്ടിയെ മാറ്റുക. മുടിയൻ, ലെച്ചു, കേശു, ശിവ, പാറു, പിന്നെ മുടിയന്റെ വൈഫ്‌, ലെച്ചു hus. പിന്നെ ലെച്ചുവിന്റെ പ്രെഗ്നന്റ്സി ഇതൊക്കെ superb എപ്പിസോഡ് ആയി ചെയ്യാം അല്ലോ ലെച്ചുനു ഇപ്പോഴേ കുഞ്ഞ് വേണ്ട

  • @crazyqueen9466
    @crazyqueen9466 Před 2 dny +29

    ബാലു അണ്ണന്റെ എനിക്ക് 4മകളെ ഉണ്ട് എന്നത് ശരിയല്ലാ ഞങ്ങൾക്ക് മുടിയനും ബാലു നിലുന്റെ ആദ്യത്തെ കുട്ടി ആണ് ❤❤❤

  • @Piku143-x9b
    @Piku143-x9b Před 2 dny +81

    ബാലു അച്ഛനാണ് ഉപ്പും മുളകിന്റെ ഹൃദയം❤️

  • @peacelight144
    @peacelight144 Před 2 dny +7

    മുടിയനെ മാറ്റി നിർത്തിയത് കൂടാതെ ലച്ചുവിന് കുട്ടിയും കൂടി ആയപ്പോൾ യഥാർത്ഥത്തിൽ ഇത് ചപ്പും ചവറും ആയി.. ഇങ്ങനായാൽ ഇത് പൊട്ടും..ജനങ്ങൾ reject ചെയ്യും..മുടിയൻ ഇല്ലാത്ത ഉപ്പും മുളകും കൂടുതൽ വാൽയൂ ഉണ്ടാവില്ല. മാത്രവുമല്ല ലച്ചുവിന് കുട്ടിയെകൊടുത്തു ഉപ്പും മുളകും ആദ്യം തന്നെ പ്രേക്ഷകരെ മടുപ്പിച്ചു വെച്ചിരിക്കുകയാണ്.. തുടക്കം തന്നെ കൊളമാക്കി.. ഞങ്ങളുടെ പഴയ ഉപ്പും മുളകും അതിലെ എല്ലാം കഥാപാത്രങ്ങളുമായി അടിച്ചുപൊളിച്ച് മുൻപോട്ടുപോകുക..

  • @aboutcarsAI
    @aboutcarsAI Před dnem +5

    4 makkaloo 😢 so mudiyan

  • @pavithra2561
    @pavithra2561 Před 2 dny +129

    മുടിയൻ തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നവർ 👇

  • @navyababu8412
    @navyababu8412 Před 2 dny +28

    Parukutty ne ozhivaakkalle...😢😢 Nandootye ishtoke thanne...but lachunte kochaayt accept cheyyan patunne illa...
    Paru is our first baby 😊😢❤

  • @MaheshTr-dj3kp
    @MaheshTr-dj3kp Před dnem +12

    Pazhaya pole uppum mulukam oru resam ella ennu thonunnavar ondooo😊 "old is gold"❤💗

    • @msttech5659
      @msttech5659 Před dnem

      No whole group acting 🔥🤝 first 2 episode was i feel boring but now it's awesome
      But mudiyam came to uppum mulakum🔥🤝🔥🔥❤️🖤

  • @Sidnushka.aspire
    @Sidnushka.aspire Před 23 hodinami +3

    ഉപ്പും മുളകിൻ്റെ സ്ക്രിപ്റ് റൈറ്ററെ ക്കാടിലും നല്ല സ്ക്രിപ്റ് എഴുതുന്നത് പ്രേഷ്‌കർ ആണ് 😂❤

  • @minna7510
    @minna7510 Před 2 dny +126

    ഉപ്പും മുളകും ആ പഴയ ഉപ്പും മുളകും തന്നെയാണ് സൂപ്പർ എന്നുള്ളവർ like adikkuka

  • @ambalikamurali5419
    @ambalikamurali5419 Před 2 dny +67

    ശ്രീക്കുട്ടാ, ❤ ഗൗരി ❤😂 ബാലു അളിയനെ ഇങ്ങനെ പൊട്ടൻ കളിപ്പിക്കേണ്ടിയിരുന്നില്ല. ചിരിച്ചു ചിരിച്ചു വയറ്റിൽ നീരായി. ❤❤❤😂😂😂❤❤❤

  • @Dreams-jm7hl
    @Dreams-jm7hl Před dnem +16

    ഇന്ന് ചിരിച്ച് ചിരിച്ചു വയ്യാണ്ടായി
    ബാലുച്ചേട്ടനും ശ്രീകുട്ടനും പൊളിച്ചടുക്കി 😂😂😂😂
    എല്ലാവരും സൂപ്പർ 👍👍❤️❤️🥰🥰🥰

  • @shajualex6748
    @shajualex6748 Před dnem +5

    ഇന്ന് റൊമാൻ്റിക് കോമഡി
    അടിച്ച് കേറി വാ ... വാ എല്ലാവരും......

  • @user-cq5ih4yh4h
    @user-cq5ih4yh4h Před 2 dny +62

    Mudiyan chettan fans❤️

  • @bhavadasank
    @bhavadasank Před 2 dny +64

    നീലു കുറച്ചു വണ്ണം വെച്ചോ എന്നൊരു സംശയം ♥️

  • @sheenamathew7481
    @sheenamathew7481 Před dnem +3

    Super എപ്പിസോഡ് ആയിരുന്നു. ചിരിച്ചു ചിരിച്ചു ......... മടുത്തു. മുടിയനെ കൊണ്ടുവരണം എന്നാലെ ഒരു പൂർത്തീകരണം ഉണ്ടാവു

  • @jabbarjab2109
    @jabbarjab2109 Před dnem +3

    Shreekuttane kaanaan nalla bhanghiyaan😊

  • @KannanKannan-cr2xt
    @KannanKannan-cr2xt Před 2 dny +78

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ നിഷാ അമ്മ 🙏🏻ഉപ്പും മുളകും ഫുൾ സപ്പോർട്

  • @Dreams-kp4ki
    @Dreams-kp4ki Před 2 dny +24

    മാമനും മാമിയും ഇന്നത്തെ എപ്പിസോഡ് കൊണ്ട് പോയേ 😊

  • @princybenny3431
    @princybenny3431 Před dnem +10

    4 മക്കൾ എന്ന് ബാലു പറയുന്നുണ്ട് അത് ശരിയായില്ല മക്കൾ 5 എന്ന് തന്നെ പറയണം മുടിയൻ തിരിച്ച് വരണം എന്നലേ ഉപ്പും മുളകും പൂർണ്ണമാകൂ☺️

    • @rumais-bp4wm
      @rumais-bp4wm Před 4 hodinami

      Ath eni nadakathila athale 4 mKkal ennu paranjath

  • @sathyapriyanvadakkedath796

    ഇതിൽ എനിക്കു ഏറ്റവും ഇഷ്ടപ്പെട്ടത് കേശുവിന്റെ അടികഴിഞ്ഞുള്ള ആഭക്ഷണം ടേസ്റ്റ് നോക്കുന്ന സീനാണ്😂

  • @vaybhav-freestyle
    @vaybhav-freestyle Před 2 dny +216

    പഴയ ഉപ്പും മുളകും മിസ്സ്‌ ചെയ്യുന്നവർ 👍

  • @user-ii7mx6uu8h
    @user-ii7mx6uu8h Před 2 dny +30

    Nandhutty ne ozhivakayalum paaru ne ozhivakaruth enn ullavar indo😢❤

  • @user-xs4fz3eb1s
    @user-xs4fz3eb1s Před dnem +2

    Ee seasonil vishnuvum diyayum thirich vannal adipoliyaayirikkum ...❤

  • @user-wq8il3lw2t
    @user-wq8il3lw2t Před dnem +4

    പുതിയ ഭവാനി അമ്മയ്ക്ക് പകരം പഴയ ഭവാനി അമ്മ വേണം എന്ന് ഉള്ളവർ ലൈക് അടിക്കു

  • @nadhaahlan2281
    @nadhaahlan2281 Před 2 dny +91

    Ethreyo kalam aayi uppum mulakum kaanunnu...nthooo orikkalum madupp varunnilla❤️🌝

  • @afzalmogral
    @afzalmogral Před 2 dny +37

    It's getting better with Kuttu Maman's and wife's chemistry 😂

  • @Dhanvisview
    @Dhanvisview Před dnem +4

    18:49 ബാലു വരെ മുടിയനെ മറന്നു ഇനി ഒരിക്കലും മുടിയൻ വരില്ല. മിസ്റ്റർ ശ്രീകണ്ഠൻ ഋഷി നിന്നെക്കാളും നിന്റെ ചാനൽ നെക്കാളും വളർന്നു അത്ര തന്നെ

  • @GamingZone-lx4sz
    @GamingZone-lx4sz Před dnem +5

    ഞങളുടെ പ്രിയപ്പെട്ട മുടിയൻ ചേട്ടൻ വരണം
    ബാലു എന്തിനാണ് നാലു മക്കളും ഒരു പേരക്കുട്ടി എന്നുപറയുന്നത് അപ്പോൾ
    മുടിയൻ ഇല്ലന്നല്ലേ ഇതിനർത്ഥം പ്രേക്ഷകർ ഞങളെ പറ്റിക്കുന്നു മുടിയൻ വരുമെന്ന് പറഞ്ഞു ഉപ്പും മുളക് ഫാൻസ്‌ കൊണ്ട് ഈ സീരിയൽ കാണിക്കുന്നു ബാലുവിന്റെ കുടുംബവും
    ശ്രീക്കുട്ടനും ഭാര്യയും മാത്രമാണോ ഈ സീരിയലിൽ ഉള്ളു പഴയ ഭവനിയമ്മ ആയിരുന്നെങ്കിൽ
    നന്നായിരുന്നു 😮

  • @aneesa12aneesa32
    @aneesa12aneesa32 Před 2 dny +12

    ബാലു അച്ഛനെ first സീസണിലൊക്കെ enth രസമായിരുന്നു കാണാൻ ആ തടിയൊക്കെ വെച്ചിട്ട് 😊 ഇപ്പോ മേക്കപ്പ് ഓവറാക്കിയിട്ട് എന്തോപോലെ 😔. അതുപോലെ തന്നെ ലച്ചുന് ആ മോളെ തപ്പുന്ന ടൈമിൽ ആ സിദ്ദുനെ കൊണ്ടുവന്നിരുന്നെങ്കിൽ

  • @saleemmuhammad2526
    @saleemmuhammad2526 Před 2 dny +48

    പ്രതീക്ഷയോടെ കാത്തിരുന്നു ഉപ്പും മുളകും 3നു വേണ്ടി ഈ ആഴ്ച മുഴുവൻ എപ്പിസോഡ് കണ്ടപ്പോൾ ഫുൾ പ്രഹസനം പോലെ തോന്നി സത്യം എന്താല്ലാമോ കാട്ടുന്നു ഒരു രസ്മില്ലാത്ത ബഹളങ്ങൾ കുട്ടിമാൻ ഓവർ കാട്ടാൽ 🙏🏻🙏🏻

    • @pallikkalsreejaya4852
      @pallikkalsreejaya4852 Před 2 dny +5

      100% correct 👌👌👌👌👌

    • @nijomonsajisaji8417
      @nijomonsajisaji8417 Před dnem

      എന്നാൽ രണ്ടും കാണേണ്ട.

    • @RajeshUnni-sx8fs
      @RajeshUnni-sx8fs Před dnem +4

      സത്യം രചനയും ഡയറക്ഷനും ശോകം അതിന്റെ കൂടെ എല്ലാവരും ഓവർ ആക്ടിംഗും ഉപ്പും മുളകിന്റെയും ദയനീയ അവസ്ഥ കാണുമ്പോൾ സങ്കടം തോന്നുന്നു ....

  • @user-bq7hm9iu6c
    @user-bq7hm9iu6c Před dnem +2

    *no one can replace mudiyan💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @user-rp6uo1gu7y
    @user-rp6uo1gu7y Před dnem +4

    18:51 Balu Mentioning that he has only 4 Children 😢
    Where is Mudiyan 😢

  • @Jaleel9747-rg8bq
    @Jaleel9747-rg8bq Před 2 dny +205

    നീലു അമ്മ ഇഷ്ടം ഉള്ളവർ

  • @firozekhankuruniyen2023

    Ammee vishakkunnu enna paruvinte vili miss cheyyunnavar

  • @Skgvlogs696
    @Skgvlogs696 Před dnem +2

    4 മക്കളോ... 5..... അല്ലെഡോ 😢

  • @user-lb2mo3qo8d
    @user-lb2mo3qo8d Před 2 dny +36

    Mudiyante contract kzhinjaal thirichividuthekkenne konduvrneyy…very missing😊

  • @ambalikamurali5419
    @ambalikamurali5419 Před 2 dny +10

    ഹായ് ഈ എപ്പിസോഡ് സൂപ്പർ ആയിരുന്നു. കലക്കി, തിമിർത്തു.
    ബാലു (സോപാനം ബിജു)
    താങ്കൾ അഭിനയിക്കുകയല്ല.
    ജീവിക്കുകയാണ്.
    ഒപ്പം ശ്രീകുമാർ, നിഷ സാരംഗും. ❤❤❤ അഭിനന്ദനങ്ങൾ 😂

  • @nishanavemmulli1999
    @nishanavemmulli1999 Před dnem +4

    ദിയ chehhiyeyum mudiyan chettaneyum thirich konduvaranam

  • @PrajithKp-su9hc
    @PrajithKp-su9hc Před dnem +5

    കൂട്ടുമാൻറെയും ഗൗരിയുടെയും ബാലുച്ചേട്ടന്റെ മുന്നിൽ വെച്ചുള്ള പാട്ടും എക്സ്പ്രെഷൻ അടിപൊളി ❤️❤️😂

  • @murukananilkumar
    @murukananilkumar Před 2 dny +87

    മുടിയും വരുത്തില്ലെന്ന് ഉറപ്പായി ബാലു ശ്രീക്കുട്ടന് ഇടയ്ക്ക് പറയുന്ന ഡയലോഗ് ശ്രദ്ധിച്ചാൽ മതിയാകും കല്യാണം കഴിഞ്ഞ് നാലു മക്കളായി എന്ന് പറയുന്ന ഒരു സീനുണ്ട് 18:51

    • @Jo-lm8qr
      @Jo-lm8qr Před 2 dny

      😞

    • @user-ww7hc8id1b
      @user-ww7hc8id1b Před dnem +1

      ശരിയാ നാലു മക്കൾ ആയി ന്ന്

    • @sameerashraf4465
      @sameerashraf4465 Před dnem +2

      ഈ കമന്റ്‌ ആണ് ഞാൻ നോക്കിക്കൊണ്ടിരുന്നത്