ആരും ചിരിച്ചു ചാവരുത് ? Comedy Skit

Sdílet
Vložit
  • čas přidán 2. 01. 2020
  • ...................................................................................................
    പുതിയ വീഡിയോസ് ലഭിക്കുവാൻ ഈ ചാനൽ സബ്ക്രൈബ് ചെയ്യുക
    ...................................................................................................
    ➤ Hash Tag Results
    #skit #comedy #malayalamcomedy #dans #comedystageshow #newmalayalamcomedy #stageshow #newmalayalamstageshow #mimks #skit #rameshpisharadi #dharmajan #taalboysvision #thanseerkoothuparamba #comedy #Surajvenjaramoodu #Surajvenjaramoodulatestcomedy #Surajvenjaramooducomedy #Comedyvideo #Comedy #Malayalamcomedy #Malayalamcomedystageshow #Malayalamcomedyskit #Malayalamcomedyshow #Pashanamshaji #AyyappabaijuComedy
    ...................................................................................................
    New malayalam comedy
    ...................................................................................................

Komentáře • 59

  • @taalboysvision-Stagevideos

    ഈ വീഡിയോ കണ്ടില്ലെങ്കിൽ നഷ്ടം തന്നെ
    ഞെട്ടിക്കുന്ന വീഡിയോ : czcams.com/video/E9z9kf4eU9g/video.html
    Latest : czcams.com/video/E9z9kf4eU9g/video.html
    Hit : czcams.com/video/E9z9kf4eU9g/video.html
    New : czcams.com/video/E9z9kf4eU9g/video.html
    Romantic : czcams.com/video/E9z9kf4eU9g/video.html

  • @razakpulpally5590
    @razakpulpally5590 Před 6 dny +7

    ചാളമോരിനിങ്ങളെ കാളും നല്ല കലാകാരിയാ - അത് മറക്കരുത്

  • @Kareeml-hq6yl
    @Kareeml-hq6yl Před 4 dny +4

    ചാളമേരി പാവം. ഇങ്ങിനെ അധിക്ഷേ പിക്കാമോ. കേസെടുക്കണം

  • @KrishnaKrishna-pp6sl
    @KrishnaKrishna-pp6sl Před 3 lety +30

    ചാളമേരിയോട് മാപ്പ് പറയണം

  • @k.m.kerala3116
    @k.m.kerala3116 Před 3 lety +48

    ചാളമേരിയെ ഇങ്ങിനെ സംബോധന ചെയ്തത് ഒരിക്കലും ശരിയായില്ല(.സോറി പറയണം)

  • @girijasurendran3702
    @girijasurendran3702 Před rokem +9

    ഇതൊക്കെ കണ്ടാൽ ആരു ചിരിക്കും. കോമഡി ആണേലും അതിനും ഒരു സ്റ്റാൻഡേർഡ് വേണം.

  • @joppan7830
    @joppan7830 Před 10 měsíci +2

    സൂപ്പർ 😂😂😂😂😂ഇഷ്ടമായി

  • @annievarghese9476
    @annievarghese9476 Před rokem +5

    ചാള മേരിയ്ക്കെന്താടാ കുഴപ്പം ? നിന്റെമ്മയക്ക് ഭയങ്കര സൗന്ദര്യമാണോടാ? ഒരു പാവം സ്ത്രീ - മേരി - അവരെ ചുമ്മാ അപമാനിക്കരുത്.

  • @mcmathew6369
    @mcmathew6369 Před 3 lety +13

    ആരോക്കെ ചിരിച്ചു ചത്തു കാണും ആരാക്കെ മിച്ചം കാണും

  • @prabhath2727
    @prabhath2727 Před rokem +5

    ഇക്കിളിയാക്കുവാൻ ആരും ഇല്ലാത്തതുകൊണ്ട് ഞാൻ ചിരിച്ചിട്ടില്ല

  • @raveendrannambiyath-ce7pi

    Kaalanum undu kaalakkeedu

  • @user-nw6hk7gl9l
    @user-nw6hk7gl9l Před 18 hodinami

    മേരി ചേച്ചിക് അതിന്റെ ഹാസ്യം മനസ്സിലാകും.

  • @sreekantakrishnasarma1313

    സ്റ്റേജിൽ നിറഞ്ഞു നില്കുവാണല്ലോ സൗമ്യ മുത്തേ. ആയിരം അഭിനന്ദനങ്ങൾ

  • @joppan7830
    @joppan7830 Před 3 lety +3

    Super acting

  • @ShirlyJohn-ph5rm
    @ShirlyJohn-ph5rm Před 2 dny

    പാവം മോളി....😢

  • @joppan7830
    @joppan7830 Před 3 lety +3

    Nice comedy

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj Před 4 dny +2

    Ninghal Pereduth Paranju Mattullavare Ashepikkunnathu Sariyano.

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj Před 4 dny

    Krishnan Guruvayoor Ambhalathil Sreekovilil.

  • @jojithomas1911
    @jojithomas1911 Před rokem

    അജയൻ പൊട്ടൻ 😅😅

  • @anlkumarv1780
    @anlkumarv1780 Před rokem +1

    ആരെങ്കിലും ഒന്ന് പറഞ്ഞെങ്കിൽ ഒന്ന് ചിരിക്കാമായിരുന്നു

  • @sobhanav1918
    @sobhanav1918 Před rokem +7

    ചാളമേരി ക് എന്താ കുഴപ്പം സോറി പറയൂൂ

  • @ahlahiba6705
    @ahlahiba6705 Před 4 dny

    Puchan katha samayem pooyi begd😊

  • @anilkumarp.v.4392
    @anilkumarp.v.4392 Před rokem

    😢

  • @bijijose5628
    @bijijose5628 Před rokem +2

    ആരേയും അവഹേളിക്കരുത്

  • @user-tt6ts2cg1c
    @user-tt6ts2cg1c Před 9 dny

    HarishnankR🎉🎉🎉🎉🎉😢😢🎉😅😅😅😅😅😅

  • @JessyThomas-fd8vw
    @JessyThomas-fd8vw Před 6 dny +6

    ഷാജി നീ ചാളമേരി യെ പറഞ്ഞത് വളരെ മോശം ആയി പോയി

    • @soumyasajikumar4143
      @soumyasajikumar4143 Před dnem

      അല്ലെങ്കിലും അയാൾ ബിഗ്ബോസിൽ പോയപ്പോഴും ഇങ്ങനെ ആയിരുന്നു.പറയുന്ന അയാൾ ഗന്ധർവൻ ആണെന്നാ വിചാരം

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj Před 4 dny

    Vathilkkal Nilkkunnavan Kelkkukayeyilla

  • @VavaAdithyan
    @VavaAdithyan Před 5 dny

    Valgar

  • @safiyap5343
    @safiyap5343 Před rokem

    Chirichillashremichunoki

  • @joshuavarghese9850
    @joshuavarghese9850 Před 3 lety +7

    You are not suppose to insult that poor lady Chala mary.You can common fun but insult that lady.You think that you are a beautiful person.Very very bad insult.When she see this how much she feel. YOU MUST ASK PUBLICLY SORRY.

  • @PrasannaKumar-dt6xw
    @PrasannaKumar-dt6xw Před 6 dny

    Kastam
    Ethukanan
    Kurepattekalum

  • @sajithkumar1415
    @sajithkumar1415 Před rokem

    സൂപ്പർ ചളി.

  • @emmanuelmathew6003
    @emmanuelmathew6003 Před 3 lety +8

    ആശയ ദാരിദ്ര്യം😭

  • @shihabphamza
    @shihabphamza Před 3 lety +19

    നിങ്ങള്‍ നല്ല കൊമേഡിയന്സാ... പക്ഷേ ഇതുപോലെ ആരേയും അധിക്ഷേപിക്കരുത്... സൗന്ദര്യത്തെ ഒരാളെ ചേര്‍ത്ത് അവഹേളിക്കരുത്... വളരെ മോശം 😏

  • @santhisanthi6291
    @santhisanthi6291 Před rokem +1

    വീണയുടെ സൗണ്ട്

  • @geetharaju8001
    @geetharaju8001 Před 5 dny

    കമന്റ് നോക്കി പിന്നെ കാണാൻ നോക്കുന്നില്ല

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj Před 4 dny

    Valare Mosam Episode 😢😢

  • @mathaimj7504
    @mathaimj7504 Před rokem

    ഇത് എന്തോന്ന് കോമഡി ചവര്

  • @SudheerKM-xr7cv
    @SudheerKM-xr7cv Před rokem +1

    ഏറ്റവും വളിപ്പ് 🤭🤭

  • @ramachandrankn8408
    @ramachandrankn8408 Před rokem

    Ithupole valicha comedy vere njaan kandittilla...chala mery Enthinu kali aakkunnu??

  • @biju.p.ppayangal6086
    @biju.p.ppayangal6086 Před 9 dny +1

    ഇതിൽ തമാശയെവിടെ 😢

  • @SafiyaP-wc7qp
    @SafiyaP-wc7qp Před 6 dny

    Ithekudumba.kalahamalle.comedy.allello

  • @pushpammasajeev5426
    @pushpammasajeev5426 Před dnem +1

    ചാള മേരിയെ അത്രയും മോശമായിട് പറഞ്ഞത് മോശമായി പോയി

  • @anilskaria6793
    @anilskaria6793 Před 2 lety +3

    മോശമായിപ്പോയി താനോ ഒരു നിക്രഷ്ട ജീവി മറ്റുള്ളവരെയും പരിഹസിക്കരുത്

  • @reenaK-ut3in
    @reenaK-ut3in Před rokem

    കൂതറ കോമഡി എന്ന് ഞാൻ വിശ്വസിക്കുന്നില്ല.

  • @shemeerrahim5632
    @shemeerrahim5632 Před dnem

    അറു ബോറൻ ........
    എവിടുന്ന് കിട്ടി ഇവറ്റകളെ

  • @bettymathew2722
    @bettymathew2722 Před rokem

    ഇത് എന്തോ comedy.😢😢😢

  • @joshuavarghese9850
    @joshuavarghese9850 Před 3 lety +2

    You publicly insult that lady.Must ask sorry to that lady Chala mary.

  • @prakasanraman1554
    @prakasanraman1554 Před rokem

    എന്റെ പേരിൽ എന്റെ ഗ്രാമത്തിൽ 15 വീട്ടുകാർ കേസ് file ചെയ്തിരിക്കാ, ഞാനാണ് ഈ video അവരെ കാണിച്ച് ഒരു 26 പേർ ചിരിച്ച് മരിച്ചതിന്.
    എന്തൊരു വിരോധാഭാസമാണ്. Script നന്നായി രിക്കാം. പക്ഷേ ഈ caption അത് അസഹനീയം.
    Shame

  • @muhammedshajilkk6472
    @muhammedshajilkk6472 Před rokem +2

    അപ്പോ 29 മിനിറ്റ് 59 സെക്കൻഡ് നോക്കി അലെ