Holy Mass / July 6 / Saturday/ 5.30 am

Sdílet
Vložit
  • čas přidán 4. 07. 2024
  • ആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
    പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
    #comment your prayer request
    കമന്റ് ബോക്സിലോ,
    #telegram - t.me/jinupallipatt9446
    #instagrm - @fr_jinu_pallipatt.
    #Facebook - fr jinu pallipatt
    മെസ്സേജ് ചെയ്യാവുന്നതാണ്.
    🙏🙏🙏🙏
    fr Jinu Pallipatt 9446424213 (what up messages only )
    പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreamingആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
    പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
    #comment your prayer request
    കമന്റ് ബോക്സിലോ,
    #telegram - t.me/jinupallipatt9446
    #instagrm - @fr_jinu_pallipatt.
    #Facebook - fr jinu pallipatt
    മെസ്സേജ് ചെയ്യാവുന്നതാണ്.
    🙏🙏🙏🙏
    fr Jinu Pallipatt 9446424213 (what up messages only )
    പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity

Komentáře • 148

  • @Meenakshi99Meenakshi
    @Meenakshi99Meenakshi Před 20 dny +3

    എന്റെ ദൈവമേ എന്റെ ഈശോയെ എന്റെ കർത്താവേ അങ്ങനെ മഹത്വപ്പെടുത്തുന്ന സ്തോത്രം ചെയ്യുന്നു ആമേൻ 🙏

  • @user-dx2su9yg2v
    @user-dx2su9yg2v Před 20 dny +2

    കർത്താവായ ദൈവമേ എല്ലാ മക്കളെയും അങ്ങയുടെ നാമത്തിൽ അഭിഷേകം ചെയ്യണമേ അനുഗ്രഹിക്കണമേ രോഗങ്ങളും ദുരിതങ്ങളും സങ്കടങ്ങളും വിഷമങ്ങളും പ്രയാസങ്ങളും കടങ്ങളും മാറാൻ വേണ്ടി കൃപ ചെയ്യേണമേ ഈശോയെ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @RathiJibin-yh6yj
    @RathiJibin-yh6yj Před 20 dny +6

    തമ്പുരാനെ എന്റെ മോളുടെ പഠനത്തിൽ ഉള്ള കുറവ് വി.ബലിയിൽ സമർപ്പിക്കുന്നു അവളുടെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി നല്ല ഉൽസാഹത്തോ പഠിക്കാൻ ഉള്ള കൃപ നൽക്കണമെ അമേൻ

  • @idapjohn3620
    @idapjohn3620 Před 20 dny +3

    എന്റെ നല്ല ഈശോയെ 🙏🏻എന്റെ മോളെ കാത്തു കൊള്ളേണമേ 🙏🏻🙏🏻❤❤

  • @mollyalex951
    @mollyalex951 Před 20 dny +1

    എന്റെ ഈശോയേ രോഗശാന്തി നൽകി എന്നെ പരിപാലിക്കണമേ

  • @user-ln8rx7mo8e
    @user-ln8rx7mo8e Před 20 dny +5

    ' ഈ ശേയേ ഒരു ദിവസം കൂടി അങ്ങയെ കാണാൻ അവസരം തന്നതിനേ കോടി നന്ദി ഞങ്ങളുടെ കുടുബത്തിലെ എല്ലാവരുടെയും ആഗ്രഹങ്ങളു പ്രതീക്ഷകളു സാധിച്ച് തരണമേ ഞങ്ങളെ കൈപിടിച്ച് നടത്തണമേത്തമേ ആമേൻ👏👏👏👏👏👏👏👏👏🌹🌹🌹🌹

  • @minirajesh7740
    @minirajesh7740 Před 20 dny +1

    എൻ്റെ ഈശോയെ ഞങ്ങളുടെ മേൽ കരുണ തോന്നണമെ

  • @leelavamanan3166
    @leelavamanan3166 Před 20 dny +4

    കർത്താവെ ഞങ്ങളോട് കരുണ തോന്നീണമേ

  • @damsheenaat1030
    @damsheenaat1030 Před 20 dny +2

    മകനേ നല്ല ആരോഗ്യം കൊടുത്ത് കാത്ത് കൊള്ളണമേ മാനസികമായ ആരോഗ്യം കാത്ത് കൊള്ളണമേ

  • @mercypa289
    @mercypa289 Před 20 dny +1

    ഈശോയെ അമ്മുവിനെ samtakshikaname🙏🙏കൃപ choreyaname🙏🙏

  • @merlinroy8712
    @merlinroy8712 Před 20 dny +3

    ഈശോയെ നന്ദി ❤🙏🏻🙏🏻🙏🏻

  • @jessyjoseph180
    @jessyjoseph180 Před 20 dny +2

    ഈശോയേ എൻ്റെ വിഷമങ്ങൾ മാറ്റി തരണമേ സമയം കഴിഞ്ഞു ഈ ശ്രേയേ ഞങ്ങൾക്ക് ഒരു ആരേഗ്യമുള്ള ഒരു ഒഞ്ഞിനെ തന്ന് അനുഗ്രഹിക്കുന്ന മേ എൻ്റെ പ്രർത്ഥന കേൾക്കണമേ ഈശോയേ

  • @thressiapoulose3393
    @thressiapoulose3393 Před 20 dny +1

    എൻ്റെ ഈ ശോയേ എൻ്റെ മകൾക്ക് നടക്കുവാനുള്ള കൃപ തരണമെ

  • @idapjohn3620
    @idapjohn3620 Před 20 dny +3

    എന്റെ നല്ല ഈശോയെ 🙏🏻🙏🏻എന്റെ കുടുംബത്തെ പൂർണ്ണമായും ഈ ബലിയിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤❤ ❤❤

  • @annammaseban9381
    @annammaseban9381 Před 20 dny +2

    കർത്താവേ കരുണ കാണിക്കണമെ

  • @manjusajisaji6229
    @manjusajisaji6229 Před 20 dny +4

    ഈശോയെ മോന്റെ പഠനമേഖലയെ അനുഗ്രഹിക്കണമേ പഠിക്കാനുള്ള ബുദ്തിയും കഴിവും കൊടുക്കണമേ അനുസരണ ഉള്ളകുഞ്ഞായി വളരാൻ സഹായിക്കണമേ

  • @Meenakshi99Meenakshi
    @Meenakshi99Meenakshi Před 20 dny +7

    എന്റെ ദൈവമേ എന്റെ നെഞ്ചിനകത്ത് വേദനയും പുറമേതനെയും കാലിന്റെ പെരുപ്പും വേദനയും മാറ്റി തരണമേ കർത്താവേ രോഗസൗഖ്യം തന്നെ അനുഗ്രഹിക്കണമേ ദൈവമേ ആമേൻ 🙏😭😭😭🙏

  • @leelamajose669
    @leelamajose669 Před 20 dny +2

    യേശുവേ അങ്ങേക്ക് മഹത്വം🙏🙏🙏🙏🙏🌹🌹🌹

  • @lillyjose8822
    @lillyjose8822 Před 20 dny +3

    യേശുവെനന്ദിസ്തുതി

  • @celinjoseph4030
    @celinjoseph4030 Před 20 dny +4

    കുവൈറ്റിൽ ജോലിയുള്ള എന്റെ മകളുടെ ജോലിക്ക് നേരിട്ടിരിക്കുന്ന തടസ്സം മാറിക്കിട്ടുവാൻ ഇന്നത്തെ ദിവ്യബലിയോട് ചേർന്ന് പ്രാർത്ഥിക്കുന്നു. കുർബാനയിൽ ഓർക്കണേ അച്ചാ 🙏

  • @user-ju4xd7tw9f
    @user-ju4xd7tw9f Před 20 dny +2

    എന്റെ ഭർത്താവിനു രോഗ സൗഗ്യം കൊടുത്ത് അനുഗ്രഹിക്കണേ ഈശോയെ 😭🙏

  • @user-ju4xd7tw9f
    @user-ju4xd7tw9f Před 20 dny

    എന്റെ നല്ല ഈശോയെ എന്റെ കുടുംബത്തെ പൂർണ്ണമായും ഈ ബലിയിൽ അർപ്പിക്കുന്നു 🙏🙏🙏🙏🙏

  • @ManojMathew-mv1ug
    @ManojMathew-mv1ug Před 20 dny

    യേശുവേ മോളുടെ എക്സാം. കഴിഞ്ഞു എല്ലാം അങ്ങേ കരങളിൽ സമർപ്പിക്കുന്നു യേശുവേ വിജയം നേടി തരണമേ യേശുവേ നന്ദി യേശുവേ സ്തോത്രം അമ്മ മാതാവേ അവിടുത്തെ പുത്രനൊട് അപേക്ഷിക്കണമേ ആമേൻ ❤❤❤

  • @lindathomas4307
    @lindathomas4307 Před 20 dny +1

    യേശുവേ 🙏🏻ഞങ്ങളുടെ പാപങ്ങളെ പൊറുത്തു കുടുംബത്തോട് കരുണ ആയിരിക്കണമേ 🙏🏻തെറ്റുകളെ ക്ഷമിക്കണമേ നാഥാ 🙏🏻

  • @user-gu6ih3yt3s
    @user-gu6ih3yt3s Před 20 dny +1

    ഈശോയെ സമാധാനം നല്കണമേ 🙏🙏

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Před 20 dny +2

    ഈശോയ് ഞങ്ങളുടെ മോൾക്ക് പഠിക്കാൻ ഉള്ള മടി മാറ്റികൊടുക്കണേ 🙏പഠിക്കുന്നത് ഓർമ്മയിൽ നിർത്തി കൊടുക്കണേ 🙏എന്റെ തമ്പുരാനേ 🙏

  • @mercypa289
    @mercypa289 Před 20 dny +1

    ഈശോയെ സമൂഹത്തിൽ ഒറ്റപ്പെടുത്തരുതേ 🙏🙏 കേൾവി tharanname🙏🙏 വീടുപണി പൂർത്തിയാക്കുവാൻ anugrahikaname🙏🙏

  • @marykuttythomas2045
    @marykuttythomas2045 Před 20 dny +1

    Ente eeshoye kudumbasamathanam tharane 🙏🏻🙏🏻..... Padikkanilla budhiym bodhavm tharane. 🙏🏻

  • @athulyasn1108
    @athulyasn1108 Před 20 dny +1

    ഈശോയേ നീ മാത്രമേ ഉള്ളൂ പൊന്നു തമ്പുരാനെ. നിന്റെ ഇഷ്ടങ്ങൾ വെളുപ്പെടുത്തി തന്ന് ഞങ്ങളെ മുന്നോട്ട് നയിക്കണമേ അപ്പാ🙏🙏🙏

  • @jaisychacko9397
    @jaisychacko9397 Před 20 dny

    Thank you Jesus I love you Jesus ❤❤❤

  • @thankammamathew7533
    @thankammamathew7533 Před 20 dny +2

    ഈശോയെ എല്ലാ വഴികളും അടഞ്ഞ എന്റെ മകൻ ജോസഫിന് ഒരു ജോലി നൽകി അനുഗ്രഹിച്ചു ഒരു വഴി തുറന്നു തരണേ

  • @daisydavid3161
    @daisydavid3161 Před 20 dny +1

    ഈശോയെ എന്റെ മോൻ exam എഴുതുമ്പോൾ കൂടെ ഉണ്ടാകണം 🙏🏻🙏🏻🙏🏻🙏🏻ഉന്നത വിജയം മോൾക്കും മോനും നൽകണം 🙏🏻💐🙏🏻🙏🏻

  • @jinusiju1120
    @jinusiju1120 Před 20 dny

    എന്റെ ഈശോയെ എന്റെ ജോലിയിലുള്ള പ്രയാസങ്ങൾ മാറ്റിത്തരണമേ 🙏🏻🙏🏻

  • @simonabraham9645
    @simonabraham9645 Před 19 dny +1

    Eessoye ente kadabharam neekki samadanam tharename karthave ente unniyude parishramangale avidunnu innu sabhalamakkename anugrahikename 👏👏🙏🙏🙏🙏🙏✝️✝️✝️✝️

  • @sijijose2127
    @sijijose2127 Před 20 dny

    ഈശോയേ എന്റെ കുടുംബത്തെ അങ്ങയുടെ കൈകളിലേക്ക് സമ൪പിക്കുന്നു.🙏 അനുഗ്രഹിക്കേണമേ.🙏 എന്റെ ഈശോയേ ഇന്നുവരെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കു൦ നന്ദി പറയുന്നു. 🙏🙏🙏

  • @user-bg7rn5qo6m
    @user-bg7rn5qo6m Před 20 dny +4

    എന്റെ ആശ്രയമായ പൊന്നുതമ്പുരാനേ എന്നെ കൃപയോടെ വഴി നടത്തണമേ തമ്പുരാനേ

  • @sheebafrancis-6352
    @sheebafrancis-6352 Před 20 dny +7

    നാഥാ ഞങ്ങളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ ആമ്മേൻ

  • @user-ju4xd7tw9f
    @user-ju4xd7tw9f Před 20 dny +1

    എന്റീശോയേ കരുണ തോന്നണേ 🙏

  • @jinusiju1120
    @jinusiju1120 Před 20 dny

    എന്റെ ആങ്ങളയും അമ്മയെയും കാത്തുകൊള്ളണമേ അവർക്ക് നല്ലൊരു ഭവനം പണിയുവാനും യേശു അപ്പാ സഹായിക്കണമേ 🙏🏻🙏🏻🙏🏻

  • @elsypj2764
    @elsypj2764 Před 20 dny +2

    Yesuve kaniyaname. Kanninu Thimiram matti kazhcha tharaname.parisuthalmave sahayickaname.

  • @lindathomas4307
    @lindathomas4307 Před 20 dny +6

    യേശുവേ 🙏🏻ഈ മകളോട് കനിവാകേണമേ 🙏🏻തടസങ്ങളെ മാറ്റി അനുഗ്രഹിക്കേണമേ 🙏🏻

  • @lissyjose3860
    @lissyjose3860 Před 20 dny

    ഇന്ന് മകന്OET exam ആണ് ഈശോയെ ഈ ബലിയോട് ചേർത്ത് സമർപ്പിച്ചു പ്രാർത്ഥിക്കണമേ എളുപ്പംആകണമേ.. ഈശോയെ അനുഗ്രഹിക്കണേ. ആമ്മേൻ 🙏ആമ്മേൻ 🙏ആമ്മേൻ 🙏🙏🙏😢😢

  • @user-ju4xd7tw9f
    @user-ju4xd7tw9f Před 20 dny

    ഈശോയെ സ്വന്തമായി ഒരു ഭവനം തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏

  • @sheebafrancis-6352
    @sheebafrancis-6352 Před 20 dny +1

    സബീലിനെ പരിശുദ്ധാത്മാവിൽ നിറയ്ക്കേണമേ രോഗസൗഖ്യം നൽകേണമേ തിരിച്ചറിവ് നൽകി വേർതിരിക്കേണമേ ആമ്മേൻ

  • @jinusiju1120
    @jinusiju1120 Před 20 dny

    ഈശോയെ ഷോൾഡർ പെയിൻ കൈയുടെ വേദനയും മാറ്റിത്തരണമേ 🙏🏻🙏🏻🙏🏻

  • @manjusajisaji6229
    @manjusajisaji6229 Před 20 dny +2

    ഈശോയെ എന്റെ ഭർത്താവിന്റെ കൈ വേദന മാറ്റി കൊടുക്കണമേ

  • @mollyalex951
    @mollyalex951 Před 20 dny

    എന്റെ മകന് രോഗശാന്തി കൊടുത്ത് അനുഗ്രഹിക്കണമേ ഈശോയേ

  • @jinusiju1120
    @jinusiju1120 Před 20 dny

    എന്റെ ഫാമിലിയെ കാത്തുകൊള്ളണമേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻

  • @user-qc9xb2kp5l
    @user-qc9xb2kp5l Před 20 dny

    ഈശോയെ ഞങ്ങളുടെ ബിസിനസിൽ വിജയം കൈവരിക്കാൻ അനുഗ്രഹിക്കണമേ

  • @annachandy3508
    @annachandy3508 Před 19 dny

    Amen, Amen and Amen 🙏
    Thank you God, Praise you God 🙏
    Thank you Jesus, Praise you Jesus 🙏
    Thank you Holy Spirit 🙏
    Dear God in the Mighty Name of Jesus, please protect me and my family members from all evil 🙏
    Thank you God for opening the door to the heavenly blessings of Abundance in all spheres of my life, Lovely's life and Jose's life in the Mighty Name of Jesus 🙏

  • @BettyJames-wu2vh
    @BettyJames-wu2vh Před 20 dny +1

    Yesuve aviduthe kripayum samadanavum injangalk tharaname

  • @lizzyjoseph367
    @lizzyjoseph367 Před 20 dny

    Amen praise the lord hallelujah.

  • @milan.-16.5
    @milan.-16.5 Před 20 dny

    Thank you Jesus 🙏🏻

  • @annamma8619
    @annamma8619 Před 20 dny

    Eeshoyee karunaayirikkename naadhaa karunayum kripayum nalkianugrahikkenamee naadhaa 🙏🙏🙏🙏🙏

  • @dominicko6187
    @dominicko6187 Před 20 dny +1

    Eshoye enta kal kond nadakkan krapa taraname 🙏🙏🙏🙏🙏❤️♥️♥️♥️♥️

  • @valsammajothish3328
    @valsammajothish3328 Před 20 dny

    🌾🙏🙏 Amen Amen 🙏🙏🌾

  • @renjupaul9596
    @renjupaul9596 Před 20 dny

    പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....

  • @user-ek3sc2nz8p
    @user-ek3sc2nz8p Před 20 dny

    Amen Amen Amen 🙏🙏🙏

  • @user-ju4xd7tw9f
    @user-ju4xd7tw9f Před 20 dny

    ഈശോയെ സാമ്പത്തിക കടങ്ങൾ തീർക്കാൻ ഒരു മാർഗം തുറന്നു തരേണമേ 🙏

  • @josephmt9137
    @josephmt9137 Před 20 dny

    Thanks to the Priest and the group who offered the Holy mass 👋👋👋👋👋

  • @bincypriya2759
    @bincypriya2759 Před 20 dny

    Ente bharthavine vishudhikkarikkaname eshoye...joli nalki anugrahikkaname mathave eshoye

  • @ShobhaKrishnankutty-jt4my

    🙏 🙏 🙏 🙏 Amen

  • @user-ju4xd7tw9f
    @user-ju4xd7tw9f Před 20 dny

    ഈശോയെ 15 ലക്ഷം രൂപ loan പാസാക്കി തരേണമേ 🙏

  • @damsheenaat1030
    @damsheenaat1030 Před 20 dny +1

    എന്ന് എഴുതുന്ന PSC exam എഴുതുന്ന മക്കൾക്ക് എളുപ്പമാകണേ

  • @joicevarghese6649
    @joicevarghese6649 Před 20 dny

    Amen 🙏 🙏 🙏 🎉🎉🎉

  • @maksiemathews2712
    @maksiemathews2712 Před 20 dny

    Have mercy on my son

  • @joselybinoj9443
    @joselybinoj9443 Před 20 dny

    Eshoye anugrahikkaname

  • @mollyalex951
    @mollyalex951 Před 20 dny

    എന്റെ മക്കൾ ഇപ്പോൾ കൂടിക്കൊണ്ടിരിക്കുന്ന ധൃാന൦ ഏറ്റവു൦ ഫലപ്റദമാക്കിക്കൊടുക്കണമേ

  • @josephmt9137
    @josephmt9137 Před 20 dny

    Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏

  • @sally-xe7uz
    @sally-xe7uz Před 19 dny

    ഈശോ മകൻ്റെ ജോലി തടസ്സം മാറ്റി തരണമെ

  • @mercyemmanuel9903
    @mercyemmanuel9903 Před 20 dny

    Amen🙏🙏🙏🌹❤

  • @ammur7911
    @ammur7911 Před 20 dny

    Eshoppa ammamathave njanum Rineeshettanu ethrayum pettannu orumichu jivikkename AMEN hallelujah hallelujah hallelujah ❤

  • @sebinjoseph7397
    @sebinjoseph7397 Před 20 dny

    Amen 🙏🙏❤❤

  • @bibinjacob8758
    @bibinjacob8758 Před 20 dny

    Karthave preshanagallil ninu rezhikaname

  • @mollyalex951
    @mollyalex951 Před 20 dny

    ഞങ്ങൾക്ക് ഒരുപെൺകുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ ഈശോയേ

  • @babymp23
    @babymp23 Před 20 dny

    Amen❤❤❤

  • @annamma8619
    @annamma8619 Před 20 dny

    Amen 🙏

  • @kuriancherian3523
    @kuriancherian3523 Před 20 dny

    Amen 🙏🙏🙏🙏🙏

  • @lintageorge77
    @lintageorge77 Před 20 dny

    Amen🙏🙏🙏

  • @smijageorge3870
    @smijageorge3870 Před 20 dny

    Eshoye njangale anugrahikaname angayude makkalaye njangale valrthaname njangalil daiva chaithanyam nirakaname

  • @Remya720
    @Remya720 Před 20 dny

    എന്റെ ഈശോയെ എനിക്ക് ഓഗസ്റ്റ് 3,OET, UK സ്കോർ തന്ന് അനുഗ്രഹിക്കേണമേ.

  • @renjithamani5335
    @renjithamani5335 Před 20 dny +1

    Daivame jinuachane samarpich prathikkunnu

  • @lissiammabaiju458
    @lissiammabaiju458 Před 20 dny

    Esoye ellam samarpikunu tadasagal mataname anugrahikaname 🙏

  • @ancyaugustine4859
    @ancyaugustine4859 Před 20 dny

    Amen

  • @idapjohn3620
    @idapjohn3620 Před 20 dny +1

    അച്ചനും നാലൊരു ദിവസം ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻❤

  • @Geethamolgeethamol
    @Geethamolgeethamol Před 20 dny

    ഡ്യൂട്ടി കിട്ടണേ അമ്മേ

  • @sumaashok6512
    @sumaashok6512 Před 20 dny

    Karthavaya daivame angaodu prathicha avishangal enik sadichu tharane kripa undakane ❤❤❤

  • @leelammajoji9655
    @leelammajoji9655 Před 20 dny

    Pray for my family and friends 🙏🏾🙏🏾🙏🏾🙏🏾

  • @user-pp4jf1tb9t
    @user-pp4jf1tb9t Před 20 dny +1

    Ammayude kai vedhanayum naduvedjanayum maran

  • @mollyjose9018
    @mollyjose9018 Před 20 dny

    Yesuve❤❤❤

  • @vijayakumarib658
    @vijayakumarib658 Před 20 dny

    Aamen👍

  • @lincybenny9845
    @lincybenny9845 Před 20 dny

    amen

  • @bindumartin142
    @bindumartin142 Před 20 dny

    എന്റെ മകന്റെ കാര്യത്തിൽ അങ്ങ് ഇടപെടണമെന്ന് അപേക്ഷിക്കുന്നു ആമ്മേൻ

  • @lissiammabaiju458
    @lissiammabaiju458 Před 20 dny

    Esoye Nani 🙏

  • @josephkattathara2013
    @josephkattathara2013 Před 20 dny

    Easowye prarthana saghayam avashyapettirikunna ellamakaleum samarpikunnu angrahikaname daivanamam maghathewpeduthanulla kreupanalki anugrahikname ammen

  • @smijageorge3870
    @smijageorge3870 Před 20 dny

    Eshoye ente mole samarpikunu kude undavaname jeevithathil nalla oru lakshyam nalki avale anugrahikaname avalodu kude undavaname eshoye

  • @sneharajesh9043
    @sneharajesh9043 Před 20 dny

    Esoye Theresinte rogangal sugamakkane padanam easyakkane

  • @BiniMahesan-jm4cm
    @BiniMahesan-jm4cm Před 20 dny

    Daivame ente kadangalum papangalum poruthu anugrahikkane❤

  • @smijageorge3870
    @smijageorge3870 Před 20 dny

    Eshoye enne parihasikunnavarude munbil avidunn enne uyarthaname

  • @neenajomon3504
    @neenajomon3504 Před 20 dny

    വിസക്കുള്ള തടസങ്ങൾ എല്ലാം മാറ്റി മോനെ അനുഗ്രഹിക്കേണമേ 🙏🙏