ബ്ലഡ് ക്യാൻസർ ശരീരത്തെ കാർന്ന് തിന്നപ്പോഴും ദിവ്യകാരുണ്യ ഭക്തിയിൽ ജ്വലിച്ച് യാത്രയായ അനുമോളുടെ കഥ

Sdílet
Vložit
  • čas přidán 1. 06. 2024
  • ബ്ലഡ് ക്യാൻസർ ശരീരത്തെ കാർന്ന് തിന്നപ്പോഴും ദിവ്യകാരുണ്യ ഭക്തിയിൽ ജ്വലിച്ച് ഈശോയെ സ്നേഹിച്ച് സ്നേഹിച്ച് ഈശോയുടെ സന്നിധിയിലേക്ക് യാത്രയായ ഇടുക്കിയിലെ അനുമോളുടെ അത്ഭുതകഥ..
    #anumol #lifestory #idukki #eucharisticmiracle
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/channel/0029Va4H...
    Whatsapp Group : chat.whatsapp.com/JnJiS8376y2...
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our CZcams Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

Komentáře • 165

  • @jessykc5269
    @jessykc5269 Před měsícem +166

    അകാലത്തിൽ മരിച്ചുപോയ എന്റെ മകളുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുമല്ലോ

  • @lissyjoseph7984
    @lissyjoseph7984 Před měsícem +44

    ഇത്രയും നല്ല ഒരു കുഞ്ഞിനെ കിട്ടിയ മാതാപിതാക്കൾക്ക് ഈശോയുടെ നാമത്തിൽ നന്ദി പറയുന്നു

  • @fancyjoseph2485
    @fancyjoseph2485 Před měsícem +29

    അനു മോളെ എന്റെ മകൾ അജ്ഞലി തെറ്റായ ബന്ധങ്ങൾ ഉപേക്ഷിച്ച് ഈ ശോയേ സ്നേഹിക്കുന്ന മകളാകാൻ പ്രാർത്ഥിക്കണമേ🙏🏻🙏🏻🙏🏻

  • @sujathakurian9907
    @sujathakurian9907 Před měsícem +12

    കുഞ്ഞുമാലാഖയുടെ ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @omanajhonkurishingal6063
    @omanajhonkurishingal6063 Před měsícem +18

    അനുമോളുടെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കുന്നു മോളേ എനിക്ക് രണ്ട് ആൺകുട്ടികൾ ആണ് രണ്ടു പേരും ആത്മിയമായും ജീവിക്കുവാൻ പ്രാർത്ഥിക്കണമേ മോളുടെ മാതാപിതാക്കളെയും സഹോദരങ്ങളേയും ദൈവം അനുഗ്രഹിക്കട്ടെ ആമീൻ

    • @elsypeter1569
      @elsypeter1569 Před 17 dny +1

      മോളെ സ്വർഗത്തിലിരുന്ന് ഞങ്ങൾക്കു വേണ്ടി (പ്രാഥിക്കണമേ ആമ്മേൻ

    • @soniyalijo7767
      @soniyalijo7767 Před 14 dny +1

      Anumole ente german padanam nannayi purthiyakkan enikku vendi prathikane

  • @babithamathew2288
    @babithamathew2288 Před měsícem +7

    അനുമോളെ അനീഷിന് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻ലഹരി ഉപയോഗത്തിൽ നിന്നും ചീത്ത കൂട്ടുകെട്ടിൽ നിന്നും അനീഷിന് പൂർണമായ മോചനം ഉണ്ടാവാൻ.... പള്ളിയിൽ പോകുവാനും മോളെ പോലെ ദിവ്യകാരുണ്യത്തെ സ്നേഹിക്കുവാനും കൃപ കിട്ടാൻ വേണ്ടിയിട്ട് മോൾ ഈശോയോട് പ്രാർത്ഥിക്കണം ttoo

  • @babithamathew2288
    @babithamathew2288 Před měsícem +10

    അനു മോളെ ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണേ.,.. ഇവിടെ രണ്ട് ചേച്ചിമാർ ഉണ്ട് അവരുടെ ഒരു കുഞ്ഞ് അനുജത്തിയുണ്ട് അങ്ങനെ മൂന്ന് പെൺമക്കൾ ഉണ്ട് അവരെ മോളെ പോലെ വിശുദ്ധിയിൽ വളരാന്.. ഈശോയ്ക്ക് ഇഷ്ടപ്പെട്ട കുഞ്ഞുങ്ങളായി തീരാൻ വേണ്ടി മോള് ഈശോയോട് പ്രാർത്ഥിക്കണേ🙏🏻🙏🏻

  • @sinikurian9405
    @sinikurian9405 Před měsícem +12

    Anumol, thank you praying for us.. Pray for Jithu and Jisna to lead a holy life to love Jesus ❤❤

  • @stellaterance6
    @stellaterance6 Před měsícem +5

    അമ്പിമോളെ യേശുവിനോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @eshoyudeannakoch9537
    @eshoyudeannakoch9537 Před měsícem +8

    Eshoyude kunjumalakha ❤️☺️

  • @alicejob851
    @alicejob851 Před 20 dny +2

    ദൈവനാമം വാഴ്ത്തപ്പെടട്ടെ 🙏🏻🙏🏻

  • @lissaroy238
    @lissaroy238 Před 22 dny +1

    ഈശോയേ...❤❤❤❤❤❤❤

  • @bindugeorge9977
    @bindugeorge9977 Před měsícem +2

    അനുമോളെ ഈ ആന്റിയുടെ മക്കളെയും വിശുദ്ധിയിൽ വളരാൻ ഈശോയോട്‌ പ്രാർത്ഥിക്കണമേ

  • @lijiinnacent7201
    @lijiinnacent7201 Před 28 dny +2

    അനുമോളെ എൻ്റെ മകളുടെ ദുശീലം മാറ്റി കൊടുക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bindugeorge9977
    @bindugeorge9977 Před měsícem +2

    അനുമോളെ എന്റെ കുടുംബത്തിനു വേണ്ടി എന്റെ നിയോഗങ്ങൾക്ക് വേണ്ടി ഈശോയോട്‌ പ്രാർത്ഥിക്കണമേ

  • @teressathomasv6839
    @teressathomasv6839 Před 23 dny +1

    Anumol visudarude ganatil urappayum undavum ❤️🥰

  • @jishaabhilash129
    @jishaabhilash129 Před 27 dny +2

    അനു മോളെ എന്റെ കുടുംബം ഈശോയെ വിശ്വസിക്കാൻ പ്രാർത്ഥിക്കണം അമ്മേൻ 🙏🏻🙏🏻

  • @jaisapunnoose4330
    @jaisapunnoose4330 Před 17 dny +1

    🙏🙏🙏

  • @sajanibernard3070
    @sajanibernard3070 Před měsícem +3

    Divyakarunya bhkthiyil valaruvan ente makalkuvdei pprardhikaname Amen 🙏🙏🙏🙏🙏🙏🙏

  • @marymichael6417
    @marymichael6417 Před 18 dny +1

    Anumole,pray for Meha andSnehal

  • @lillykuttysimon259
    @lillykuttysimon259 Před měsícem +1

    Praise the Lord hallelujah,Anumol please pray for for me and my family from heaven ❤

  • @MercyJose-fn2kt
    @MercyJose-fn2kt Před měsícem +1

    Very blessed parents,be happy and thankful toGod, for having you such a great Angle in heaven 💗🙏🏼🙏🏼

  • @glaisonjohn8349
    @glaisonjohn8349 Před měsícem +4

    🙏🙏🙏 God bless 🙏🙏🙏

  • @sallycherian3164
    @sallycherian3164 Před měsícem +3

    Anu mol Ashamol kku vendi praarthikkanamaee...

  • @omanascaria4233
    @omanascaria4233 Před měsícem +1

    Praise you Jesus ❤❤

  • @pushpaphilip2730
    @pushpaphilip2730 Před měsícem +2

    Praying for her soul 🙏

  • @jessyjose2086
    @jessyjose2086 Před měsícem +1

    God prepares many little saints 🙏🙏🙏❤

  • @JoicyMariya
    @JoicyMariya Před 16 dny +1

    Eshoyeeeee🙏

  • @lissymonichan2665
    @lissymonichan2665 Před měsícem +2

    Prayers molee

  • @minikadavil335
    @minikadavil335 Před měsícem +1

    Anu mol pray for all youth especially addicted to drugs, alcohol and phonograph 🙏
    Very good parents 🙏

  • @anniejose7308
    @anniejose7308 Před 17 dny +2

    Anumole ente mone anigrahikkename

  • @user-rb5zi6ed4w
    @user-rb5zi6ed4w Před 29 dny +2

    അനുമ്മേള്ള അമ്മക്ക് വേണ്ടി പ്രർത്ഥിക്കണം അമ്മക്ക് ക്യൻ സർ ആണ് ഞങ്ങളെയും അനുഗ്രഹിക്കണമേ❤❤

  • @vkimjungkooktigerandbunny3230
    @vkimjungkooktigerandbunny3230 Před měsícem +1

    Anumole. Pray for us

  • @darlyEmmanuel
    @darlyEmmanuel Před měsícem +2

    God bless the family

  • @BabyBaby-iz8nx
    @BabyBaby-iz8nx Před 18 dny +1

    🙏🙏🙏🌹

  • @anniejoseph8564
    @anniejoseph8564 Před měsícem

    Every thing is gods plan iam praying thank you jeasus🙏🙏🙏🙏

  • @kerelaakerela8314
    @kerelaakerela8314 Před měsícem +1

    Anumole prarthikkane eshoyodu enikku2makkalanullathu vedhankalereullaniyogagalanullathu eshoude adukkalparayane entekunjugalkkuvendiprarthikkane.❤❤❤

  • @maryammacherian8259
    @maryammacherian8259 Před 15 dny

    പ്രാർത്ഥനാജ്ഞലി 🙏🙏🙏🌹🌹🌹

  • @philominakolapran6250
    @philominakolapran6250 Před měsícem +4

    Praise Lord!

  • @anittasjc3713
    @anittasjc3713 Před 19 dny +1

    🙏🏻🙏🏻

  • @jubymolchackojubymolchacko5860

    🙏🙏

  • @rithinrishan6924
    @rithinrishan6924 Před 28 dny +2

    അനുമോളെ എന്റെ ഭർത്താവിന്റയും മക്കളുടെയും മാനസാന്തരത്തിനായി ഈശോയോട് പ്രാർത്ഥിക്കണേ..... 🙏

  • @mercy.amenhallelujahblessu1261

    ❤❤ കരഞ്ഞു പോയി. സങ്കടം കൊണ്ടല്ല സന്തോഷത്താൽ❤ ഈ കുടുംബത്തിൻ്റെ വിശ്വാസം അറിഞ്ഞിട്ട്❤❤❤❤❤

  • @user-oi2nk8ge8l
    @user-oi2nk8ge8l Před 26 dny +2

    അനു മോളെ എന്റെ കണ്ണിന് സൗഖ്യം കിട്ടാനും എന്റെ പല്ലിന്റെ വേദന മാറ്റി കിട്ടാനും ഈശോയോട് പ്രാത്ഥിക്കണം. ഞാനൊരു സാക്ഷിയാകാൻ പ്രാത്ഥിക്കണം.

  • @celinajoy5557
    @celinajoy5557 Před 28 dny +1

    അനുമോളേ എൻ്റ മകൻ്റെ ദയം മാറി മിടുക്കനാക്കണേ മോളേ പെട്ടന്ന് UK യിൽ നല്ല ജോലിയിൽ ചേർക്കന്നേ

  • @shylammaraju8603
    @shylammaraju8603 Před 25 dny +1

    Pray for us❤❤❤

  • @user-xl4wd1su5n
    @user-xl4wd1su5n Před měsícem +1

    Ee kunjumolude aathmavinu Nithya shanthi nalkane🙏🙏🙏

  • @Aniru1995
    @Aniru1995 Před měsícem +2

    Cute little child ❤❤

  • @dittosavier1
    @dittosavier1 Před 21 dnem +1

    Anumole anikkm nte kudumbathinm nala vishudhiyilm valaranum nanyi padikkanm nala joli kittanm njngalkk allarkkm vndii pradhikkanm eeshoyood parayane...🙏🙄

  • @RosyRonald-kf5wq
    @RosyRonald-kf5wq Před měsícem +1

    Esoyude kunju malakhe njangkuvendi prarthikkename 🙏🙏🙏

  • @sophysunny9605
    @sophysunny9605 Před měsícem +2

    Jesus ❤❤❤ I Love you

  • @nicythomas5406
    @nicythomas5406 Před měsícem +2

    🙏🙏❤️

  • @indubaiju6432
    @indubaiju6432 Před 21 dnem +1

    Amen 🙏🏻🙏🏻🙏🏻🌹🌹🌹 31:01

  • @lillykutty1521
    @lillykutty1521 Před 13 dny

    Amen

  • @mollyjose3759
    @mollyjose3759 Před měsícem +1

    May Anumols soul rest in peace. Little angel will pray for you dear parents ❤💐🙏

  • @marybetsy9462
    @marybetsy9462 Před měsícem +2

    🙏🙏🙏🙏🌹

  • @philominasini4412
    @philominasini4412 Před 14 dny +2

    11വയസിൽ ഈശോടെ അടുത്ത് പോയ എന്റെ മോൻ... ഒന്നര വർഷം ആയി.. പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

  • @shon1139
    @shon1139 Před měsícem +2

    🙏🙏🙏😘

  • @user-hp8ff3gg9z
    @user-hp8ff3gg9z Před 17 dny +1

    Anumoly m9nty chorichil maruvan prartthikkaname ❤❤❤

  • @LillykuttySabu-gx4tn
    @LillykuttySabu-gx4tn Před měsícem +2

    ❤️❤️❤️

  • @binduthomas6226
    @binduthomas6226 Před měsícem +2

    Anumole anutk vedendy eshoyodu prarthikane❤❤❤❤

  • @gracereji3344
    @gracereji3344 Před měsícem +2

    ❤❤❤❤❤

  • @JancyReji-vp7jx
    @JancyReji-vp7jx Před měsícem +2

    🙏🙏⚘️

  • @jayarajajagadeesh893
    @jayarajajagadeesh893 Před měsícem +4

    Rip dear child.

  • @marymichael6417
    @marymichael6417 Před 18 dny +1

    Anumole Mehaum Snehalum plliyil pokan Ulla manasu kodukkan easoyodu parayane

  • @shijirajappan3516
    @shijirajappan3516 Před měsícem +1

    ❤❤

  • @humblerogi5700
    @humblerogi5700 Před měsícem +2

    😢❤❤

  • @user-ol9fr3os3b
    @user-ol9fr3os3b Před měsícem +1

    Anumole ente makkal randuperum anuthapich kumbasarikkunnathinu easoye sweekarikkuvan vendi prarthikkaname

  • @jijimolboby2356
    @jijimolboby2356 Před měsícem +1

    🙏🙏🙏🙏

  • @lillyjoy8196
    @lillyjoy8196 Před měsícem +1

    🙏✝️🌹

  • @user-wb8tu4kf5e
    @user-wb8tu4kf5e Před měsícem +2

    Anu molprayformy family

  • @jeevareshmicreation9855
    @jeevareshmicreation9855 Před měsícem +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @elcynesamani5433
    @elcynesamani5433 Před 19 dny +1

    Anumoley njangaludey kudumbathinuvendi prarthikaney

  • @rejimolkjoseph6197
    @rejimolkjoseph6197 Před měsícem +1

    ❤❤❤❤❤❤❤

  • @user-hp8ff3gg9z
    @user-hp8ff3gg9z Před 17 dny +1

    Anu moly antikkayi prartthikkaname e kadhdapadil pean salyam mattuvan peartthikkaname❤❤❤

  • @teressathomasv6839
    @teressathomasv6839 Před 23 dny

    Eee kujumol oru visuda aayiteeratte ennu pratikunnu visuda kochuthresiyaye pole ❤️❤️

  • @funnycat1313
    @funnycat1313 Před měsícem +2

    അനു മോളെ എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണം വിശ്വാസം ഉണ്ടാൻ പ്രാർത്ഥിക്ക്ണം

  • @sheebashijo4439
    @sheebashijo4439 Před měsícem +2

    🙏🙏🙏🙏🙏🙏

  • @aquina_ann
    @aquina_ann Před měsícem +3

    Njagalude kunju malakha❤

  • @lissymonichan2665
    @lissymonichan2665 Před měsícem +1

    P❤rayers mole

  • @funnycat1313
    @funnycat1313 Před měsícem +2

    മനു ജോസിന് വേണ്ടി പ്രാർത്ഥിക്കണം

  • @sarigasariga1175
    @sarigasariga1175 Před měsícem +1

    🙏🙏🙏🙏😢😢😢😢

  • @reenajain5450
    @reenajain5450 Před 29 dny +1

    മോളെ ഞങ്ങളുടെ മക്കളെ ഈശോയുടെ മക്കൾ ആക്കണേ

  • @sherysanjos8287
    @sherysanjos8287 Před 2 dny

    🙏🏻🙏🏻🙏🏻

  • @jainvincent3803
    @jainvincent3803 Před měsícem

    😢❤❤❤

  • @stellaterance6
    @stellaterance6 Před měsícem

    😭🙏

  • @rosammathomas-mathew8696
    @rosammathomas-mathew8696 Před měsícem

    🙏🙏🙏🙏🙏

  • @eliyasjoseph4017
    @eliyasjoseph4017 Před měsícem

    ❤❤🎉🎉🎉🎉❤❤

  • @dittosavier1
    @dittosavier1 Před 21 dnem

    Anumole anikk 6 vayass thott marathye chorichila nthoke marunn kazhichappolm anikk ath marunila amekkum kora.nall aahyitt naduvinn veynaya..achanum oru viswasvum ila aniynum payankara deshyamola swobhavama .... njngade kudumbathey samarppichh eeshoyodd nanyitt vishudhil ola family aavn eeshoyood parayane.. njngalde kudumbathey samarpichh eeshoyodd prdhikkanee....🥺🙏

  • @jensonc.k3211
    @jensonc.k3211 Před měsícem

    Genesis 1 31. Wisdom. 1. 13. Ezekiel 18 23. 18. 31. 32. Lamentations. 5 7. 8

  • @wilcyraju5711
    @wilcyraju5711 Před měsícem

    RIP dear Mole

  • @bombsquaders
    @bombsquaders Před 9 dny +1

    Anu mol please pray for my 4 children to love Jesus

  • @teressathomasv6839
    @teressathomasv6839 Před 23 dny

    AA ammayum appanum nalla visudiyillavar aanu

  • @DinaAntony
    @DinaAntony Před měsícem +1

    Miss you dear Anuzzeee🥹🥺

  • @sheelaanilraj2537
    @sheelaanilraj2537 Před měsícem +1

    ജ പമാല എന്താണെന്നോ അത് എങ്ങനെയാണ് ചൊല്ലുന്നതെന്നോ അറിയാത്തവർക്ക് അത് കുടൽ മാലയെന്നേ തോന്നു

  • @joshy43kdr
    @joshy43kdr Před 8 dny

    She is in heaven. Pray for all youths, sick people and dying people ❤

  • @kavithataj7755
    @kavithataj7755 Před 22 dny +1

    മാർത്താറോബിൻപോലെഞാൻമഹാപാപിയാഎനിക്കൂവേണ്ടിയുംകൂടിഅപേക്ഷിക്കാവോ

  • @ranimathew6938
    @ranimathew6938 Před 28 dny +1

    Mola ni thaivam sanethyil anu ella rohikalku vedi prthekanama

  • @kavithataj7755
    @kavithataj7755 Před 22 dny +1

    അനൂക്കുട്ടീവൗത്തികെട്ടസ്ത്രിയായഎനിക്കുവേണ്ടീമാതാവിനോടപേക്ഷീക്കണമേ

  • @SithiJoseph
    @SithiJoseph Před 11 dny

    Anumile cancer aa enikuvedi rogasoukatinuvedi prartikane