ക്രിസ്തുവിനെ പ്രണയിച്ച അജ്‌നയുടെ ഓര്‍മ്മകളിലൂടെ...| AJNA GEORGE | Shekinah News

Sdílet
Vložit
  • čas přidán 13. 02. 2022
  • ക്രിസ്തുവിനെ പ്രണയിച്ച അജ്‌നയുടെ ഓര്‍മ്മകളിലൂടെ...
    AJNA GEORGE
    #ShekinahTelevision #ഷെക്കെയ്‌നടെലിവിഷൻ
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.com/store/apps/de...
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Komentáře • 373

  • @pearlsmagickitchen2123
    @pearlsmagickitchen2123 Před 2 lety +171

    വഴി തെറ്റി ജീവിക്കുന്ന ടീനേജ് കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏

  • @annaalex8904
    @annaalex8904 Před 2 lety +144

    എല്ലാ കുഞ്ഞുമക്കളും വിശുദ്ധിയിൽ വളരാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏

    • @ranijoseph9184
      @ranijoseph9184 Před 2 lety +1

      Ajna enikkuvendi eshoykkum,ammaykkum oru Umma kodukkenamme.🙏

    • @jospj5386
      @jospj5386 Před 2 lety

      @@ranijoseph9184 ഇങ്ങനെ ഓരോ കാര്യങ്ങൾ തട്ടി വിട്ടാൽ ഇതിനു മുൻപ് കേരളത്തിൽ നിന്ന് വിശുദ്ധർ ആകിയവരോടുള്ള വിശ്വാസം കൂടെ കളയാൻ മാത്രമേ അത് ഉപകരിക്കു

    • @aajose3946
      @aajose3946 Před 2 lety

      @@jospj5386 How ? Please clarify. Let others pray as they likes.

  • @jeynjose9115
    @jeynjose9115 Před 2 lety +105

    അജനമോളെ സഹനങ്ങൾ സഹിക്കുവാൻ ശക്തിയില്ലാത്ത ഞങ്ങൾക്കുവേണ്ടി ദൈവത്തോട് പ്രാർത്ഥിക്കണമേ 🙏🌹🙌

  • @womensarea4792
    @womensarea4792 Před 2 lety +73

    അജ്ന ചേച്ചി പാപിയായ എനിക്കു വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമെ🙏🙏

  • @marylucy5553
    @marylucy5553 Před 2 lety +131

    ഈശോയെ അജ്നയെ വിശുദ്ധയായി സ്വീകരിക്കണമെ.... ഞങ്ങൾക്ക് മധ്യസ്ഥയായി നൽകണമെ

    • @ancyjoseph4432
      @ancyjoseph4432 Před 2 lety +4

      1 തിമോട്ടി 2/5.

    • @anjufrancis5103
      @anjufrancis5103 Před 2 lety

      Ajna is truly an inspiration but nowadays there are lot of saints ....so there is no value for saints nowadays... when alphonsamma became a saint it was a big celebration and proud moment but now it's not a big thing

    • @febaalexander8702
      @febaalexander8702 Před 2 lety +3

      -Only Jesus Christ is the mediator between god and men -1Timothy 2:5.

    • @Sam12351
      @Sam12351 Před 2 lety +1

      സഹോദരീ... നമുക്ക് ഒരു മാധ്യസ്ഥനെ ഉള്ളൂ.. അത് നമുക്ക് വേണ്ടി ചോര ചിന്തി മരിച്ച കർത്താവ് ആണ്... ഇങ്ങനെ പൊട്ടത്തരം പ്രാർത്ഥിച്ച് ആ സഹോദരിയെ നരകത്തിൽ ഇടരുത്

    • @aajose3946
      @aajose3946 Před 2 lety +2

      Ms Mary Lucy has inly prayed to the Lord Jesus for Anjana and wonder as to why all those who made critical comments on the same herein cannot digest it ? Please do not pass judgements on someone else' prayers to Lord Jesus Christ.

  • @womensarea4792
    @womensarea4792 Před 2 lety +66

    യുവജനങ്ങൾ ഈശോയിൽ വളരാൻ അജ്ന ചേച്ചി പ്രാർത്ഥിക്കണമെ🙏🙏🙏

  • @user-ru5jr7qd3g
    @user-ru5jr7qd3g Před 2 lety +19

    🍁അജ്ന ചേച്ചി പാപികളായ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ചേച്ചിയെപ്പോലെ മറ്റൊരു വിശുദ്ധയാവാൻ ഞങ്ങളെ സഹായിക്കണേ 🍁

  • @thresiammajohn4241
    @thresiammajohn4241 Před 2 lety +29

    🙏🙋🏻‍♀️🔥🙌💒...അജ്നാ മോളൂ....Syromalabar സഭയുടെ..💒. Unity 💒... ഇശോയുടെ അടുത്ത് ചെന്ന് പ്രാർത്ഥിച്ച് പിടിച്ചു വാങ്ങണമെ 🙌🔥🙏🙏🙏

  • @mollyjoseph2396
    @mollyjoseph2396 Před 2 lety +19

    🙏🏻ഈശോയെ അങ്ങയുടെ
    ഈപ്രിയ പുത്രി യെ വിശുദ്ധ പദവിയിലേക്ക് ഉയർത്തണമേ 🙏🏻ആമ്മേൻ 🌹

  • @womensarea4792
    @womensarea4792 Před 2 lety +77

    അജ്ന ചേച്ചി തീർച്ചയായും വിശുദ്ധ ആകും♥️♥️

  • @jobyjobson
    @jobyjobson Před 2 lety +69

    കേരളത്തിലെ യുവജനങ്ങൾക്കു വേണ്ടിയുള്ള സ്വർഗീയ മധ്യസ്ഥ ❤️❤️❤️🙏

  • @seenaaji9987
    @seenaaji9987 Před 2 lety +45

    ദിവ്യകാരുണ്യ ഈശോയെ മറന്നുജീവിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ

  • @aswasholyfamily4980
    @aswasholyfamily4980 Před 2 lety +8

    ഈശോയെ ...' വിശുദ്ധി നിറഞ്ഞ അജ്നയുടെ ജീവിതം അനേകം യുവതി യുവാക്കൾക്ക് വഴികാട്ടിയാകട്ടെ! വിശുദ്ധരുടെ ഗണത്തിലേക്ക് ഈ മകളെ ചേർക്കണമെ. ഞങ്ങൾക്കു വേണ്ടി മാധ്യസ്ഥം വഹിക്കണമെ.

  • @jancymathew2843
    @jancymathew2843 Před 2 lety +72

    അജ്ന മോളെ വിശ്വാസമില്ലാത്ത എല്ലാ യുവജനങ്ങൾക്കുംവേണ്ടി ഈശോയോട് പ്രാർത്ഥിക്കണേ ...എന്റെ മോനുവേണ്ടിയും..🙏🙏

    • @jospj5386
      @jospj5386 Před 2 lety

      ആദ്യം എല്ലാവരും കൂടെ ഈ മരിച്ചപോയ യുവതിയുടെ ആത്മാവിന് നിത്യ ശാന്തി ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുക

    • @celinmathew5643
      @celinmathew5643 Před 2 lety +1

      Ajnamole plz pray for my daughters 🙏🙏

  • @srmaryjosekurisinkal2589
    @srmaryjosekurisinkal2589 Před 2 lety +78

    സഹനത്തിലൂടെ വിശുദ്ധയായ അജനാ മോളെ . ഒരു വിശുദ്ധയായിത്തീരാൻ എനിക്കായും പ്ര]ർത്ഥിക്കണ 🙏

  • @princysijo2533
    @princysijo2533 Před 2 lety +11

    എൻറ മകളെ എല്ലാ യുവജനങ്ങളുടെ വിശുദ്ധീകരണത്തിന് വേണ്ടി ദൈവത്തോട് പ്രാർത്ഥിയ്ക്കണേ🕯🕯🕯🌹🌹🌹🙏🙏🙏🙏💕💕💕💕💕

  • @tresajacob110
    @tresajacob110 Před 2 lety +2

    അജ്നമോളെ എന്റെ മോൾ സാൻഡ്രയ്ക്കും, സാൻഡ്രയുടെ മോൾ ഇവാനിയയ്ക്കും വേണ്ടി മാധ്യസ്ഥം പ്രാർത്ഥിക്കേണമേ.. ദൈവസ്നേഹാനുഭവത്തിലേക്കു കടന്നുവരുവാൻ പ്രത്യേകം പ്രാർത്ഥിക്കണേ.. 🙏🏼🙏🏼🙏🏼

  • @lisieaji9990
    @lisieaji9990 Před 2 lety +10

    എല്ലാ യുവതലമുറയും പാപത്തിൽ നിന്ന് അകന്ന് ഈശോയോട് ചേർന്ന് വിശ്വാസത്തിൽ ജീവിക്കാൻ അഞ്ജന മോളെ പ്രാർത്ഥിക്കണേ

  • @NaveenJoseph-gb4dr
    @NaveenJoseph-gb4dr Před 2 lety +29

    എല്ലാ യുവതി യുവാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @minialias5896
    @minialias5896 Před 2 lety +8

    ഈശോയെ അജ്നമോളുടെ വിശ്വാസം എല്ലാ യുവജനങ്ങൾക്കും ഒരു പ്രചോദ നമാകണേ 🙏🙏🙏🙏

  • @santhammaninan1135
    @santhammaninan1135 Před 2 lety +29

    തീർച്ചയായും നമ്മൾക്കെല്ലാവര്ക്കുംവേണ്ടി അവൾ ഒരുപാട് അനുഗ്രഹങ്ങൾ വാർഷിയ്ക്കട്ടെ

  • @paulosevarghese4743
    @paulosevarghese4743 Před 2 lety +11

    Dear Sr.Ajna, I love you. Please make me dearer to Jesus. Please bring more youth to Jesus.

    • @libiamolsj1061
      @libiamolsj1061 Před 2 lety

      🙏🙏🙏🌹🌹

    • @libiamolsj1061
      @libiamolsj1061 Před 2 lety

      Dear sr ajana, l love you. Please make me dearer to Jesus. Please bring more youth to Jesus

  • @smithajoshy8080
    @smithajoshy8080 Před 2 lety +52

    ഈ കാലഘട്ടത്തിൽ നമുക്കെല്ലാവർക്കും പ്രത്യേകിച്ച് യുവജനങ്ങൾക്കും ലഭിച്ച ഏറ്റവും വലിയ പ്രചോദനവും മാതൃകയുമാണ് അജ്ന 🙏

  • @delphinavarghese4113
    @delphinavarghese4113 Před 2 lety +13

    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ 🙏🌹

  • @sheelaantony7578
    @sheelaantony7578 Před 2 lety +31

    അങ്ങ് നയുടെ മധ്യസ്ഥം പ്രാർത്ഥിച്ചപ്പോൾ എനിക്ക് അനുഗ്രഹം ലഭിച്ചു. ദൈവത്തിന് നന്ദി ഒരായിരം

  • @celinpaulson4575
    @celinpaulson4575 Před 2 lety +22

    She is really role model for the youth🙏😇🌹🔥

  • @jonsonantony4124
    @jonsonantony4124 Před 2 lety +3

    Praise the Lord. 🙏🙏🙏🙏അജ്നമോളെ നമ്മുടെ യുവജനങ്ങൾ ക്കു വേണ്ടിഈശോയോട് പറയണമേ 🙏🙏

  • @pennammajoseph7325
    @pennammajoseph7325 Před 2 lety +11

    മോളെ അൽമിയതയിൽ നിന്ന് അകെന്ന് ജീവിക്കുന്ന റിജോയ്ക്കു വേണ്ടി പിതാവിനോട് പ്രാർത്ഥികേണമേ 🙏🙏🌹🙏

  • @nickuzvlogs1370
    @nickuzvlogs1370 Před 3 měsíci

    അജ്ന മോളെ ചേച്ചിക്ക് വേണ്ടിയും പ്രാർത്ഥിക്കണേ..പ്രാർത്ഥനയിൽ നിലനിൽപിന് എല്ലാ ഡെയ്‌സും പരിശുദ്ധ കുർബാന കാണാൻ ഉള്ള അനുഗ്രഹത്തിനും വേണ്ടി പ്രാർത്ഥിക്കണേ.. 🙏🙏🙏🙏എന്റെ ഒകെ ജീവിതം എത്ര പരിതാപകരമാണ് ഈശോപ്പേ.. ഈ കുഞ്ഞിന്റെ ഒകെ വിശ്വാസം. സ്നേഹം.. മോളെ എനിക്കും കൂടി വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @Rose-mg4ju
    @Rose-mg4ju Před 2 lety +36

    Real christian testimony... 🙏🏻🙏🏻

  • @Manu-re3yl
    @Manu-re3yl Před 2 lety +32

    സഹനത്തിലൂടെ ഈശോയെ സ്നേഹിച്ചവൾ...

  • @sesucs6130
    @sesucs6130 Před 2 lety +24

    Dear Sr Ajna please pray for my family and bring us close to Jesus though we are all sinners. You are a Great Saint

    • @thresiammathomas2314
      @thresiammathomas2314 Před 2 lety +1

      Dear Ajna pray for allyouths

    • @libiamolsj1061
      @libiamolsj1061 Před 2 lety

      Dear sr ajna please pray for my family and bring us close to Jesus though we all sinners. You are a great Saint 👍

    • @brigidafernandes290
      @brigidafernandes290 Před 2 lety

      Dear Angel Ajna George in heaven pray for us sinners to live God fearing lives on this earth bcos we live only our life once v will have to gv account of what type of life we live Pray for d conversion of all sinners on this earth

  • @teesammamathew5416
    @teesammamathew5416 Před 2 lety +8

    അജ്ന.. ഒരു മാലാഖ.. 🙏🔥🙏🙏🔥🙏
    Glory to God in the Highest... 👏👏💐💐🕊️🕊️🕊️

  • @sanaljohnson9886
    @sanaljohnson9886 Před 2 lety +34

    She is my hero....
    No words dear ❤
    When I heard your story still I understud .... I'm nothing then one more thing also JESUS still alive 🙏

    • @libiamolsj1061
      @libiamolsj1061 Před 2 lety +1

      She is my hero
      No words dear
      When I heard your story still l understand
      I am nothing then one more thing also Jesus still alive 🙏

  • @jessyjames3069
    @jessyjames3069 Před 2 lety +5

    വിശുദ്ധിയിൽ ജീവിച്ച അജ്നമോളേ ഞങ്ങളും വിശുദ്ധിയിൽ വളരാൻ പ്രാ൪ഥിക്കണേ

  • @daisyabraham253
    @daisyabraham253 Před 2 lety +16

    Please pray for my daughter so that she can pass in her OET exam to go UK Amen 🙏🏻🙏🏻🙏🏻

  • @vironira8036
    @vironira8036 Před 2 lety +15

    അജ്ന മോൾ ഈശോയുടെ കൂടെയിരിക്കുന്നുവെന്ന് വിശ്വസിക്കുന്നു. എൻ്റെ രണ്ട് മക്കളും ഈശോയോട് ചേർന്ന് നിൽക്കാൻ പ്രാർത്ഥിക്കണം കേട്ടോ മോളെ

    • @libiamolsj1061
      @libiamolsj1061 Před 2 lety

      Ajna mol ante hanna molum, theresa molum Jesusnodu chernnu nilkan prarthikannam ketto molle

  • @nitashakapahi5027
    @nitashakapahi5027 Před 2 lety +8

    Please intercede for us Ajna mol to understand more n more of Jesus love n presence in the Holy Eucharist.

  • @maryvarghese5718
    @maryvarghese5718 Před 2 lety +20

    Lord Jesus, grant me the favour to face my current problems with the same love for you Lord Jesus. 🙏

    • @thresiammathomas8218
      @thresiammathomas8218 Před 2 lety

      അജ്ന മോൾ തീർച്ചയായും ഒരു വിശുദ്ധ തന്നെ.

    • @libiamolsj1061
      @libiamolsj1061 Před 2 lety

      Lord Jesus, grant me the favor to face my current problems with the same love for you Lord Jesus

  • @jessythomas5236
    @jessythomas5236 Před 2 lety +2

    മോളെ ഈശോയോട് ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ 🙏

  • @b45ahaanarosesaju49
    @b45ahaanarosesaju49 Před 2 lety +34

    Dear Ajna... Please pray for us... Especially our teenagers and youth🙏🙏🌹🌹

    • @libiamolsj1061
      @libiamolsj1061 Před 2 lety

      Dear ajna please pray for us especially our teenagers and youth 🙏

  • @pcjoseph5844
    @pcjoseph5844 Před 2 lety +2

    ഓ എന്റെ ഈശോയേ ! അജ്നാ മോൾ വഴി അനുഗ്രഹങ്ങൾ ഞങ്ങളിലേക്ക് കോരിച്ചൊരിയാൻ കരുണ കാണിക്കണമെ!!
    അജ്നാമോൾ, ഞങ്ങൾക്കായ് പ്രാർത്ഥിക്കണമെ!
    എന്റെ കുടുംബത്തെ മോളുടെ പ്രാർത്ഥനയിൽ കരുതണമെ
    പി.സി.ജോസഫ്
    പ്ലാക്കൽ പുത്തൻപുരയിൽ
    മുതലക്കോടം പി.ഒ.
    തൊടുപുഴ . ഇടുക്കി Dt.

  • @mercydinesan9205
    @mercydinesan9205 Před 2 lety +9

    Let it hapen according to Jesus' plan . Praise d Lord

  • @madhunadu7127
    @madhunadu7127 Před 2 lety +4

    Ajnamole enikkum ente makkalkkum vendi prarthikkane amen amen amen🙏🙏🙏

  • @lovelyraju4976
    @lovelyraju4976 Před 2 lety +9

    Praise the Lord Jesus Amen
    Pray for my daughter.
    🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @drtonynelson1355
    @drtonynelson1355 Před 2 lety +12

    Thank you Lord for this beautiful gift, the virtues of faith, hope and charity that you showered on this true missionary of The Eucharist ...

  • @pmsamuelsamuel4075
    @pmsamuelsamuel4075 Před 2 lety +4

    പ്രിയപ്പെട്ട അജ്ഞ നെ എനിക്കു വേണ്ടി മാധ്യസ്ഥം വഹിക്കണമേ

  • @philipjoseph818
    @philipjoseph818 Před 2 lety +16

    Praise the lord ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @abyvarghese1135
    @abyvarghese1135 Před 2 lety +1

    അജ്നാ മോളേ എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ. എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ.

  • @officiallysinu411
    @officiallysinu411 Před 2 lety +27

    Praise God ❤️ 😊

  • @jose.beenabeena5432
    @jose.beenabeena5432 Před 2 lety +3

    Praise the Lord.🙏🙏🙏 Anjana mol please pray for me and my family...

  • @leenajoy7992
    @leenajoy7992 Před 2 lety +4

    May glorify Jesus through Ajna❤️🙏🏻🙏🏻🙏🏻

  • @channeldarin9626
    @channeldarin9626 Před 2 lety +3

    ഈശോ മറിയം ഔസേപ്പേ ഈ ആത്മാവിന് കൂട്ടായിരിക്കണമേ

  • @francischammani9519
    @francischammani9519 Před 2 lety +12

    Praise the Lord 🙏🏻🙏🏻🙏🏻

  • @jancyjacob2279
    @jancyjacob2279 Před 2 lety +1

    Dear Ajana, നീ സ്നേഹിച്ച, നിന്നെ സ്നേഹിച്ച ഈശോയോട് എല്ലാ teenegers and youth ന് വേണ്ടി പ്രാർത്ഥിക്കണേ

  • @phincyroyk432
    @phincyroyk432 Před 2 lety +15

    Praise the loard🙏🙏

  • @channeldarin9626
    @channeldarin9626 Před 2 lety +19

    അൽഫോൻസാമ്മയുടെ ജീവിത കഥ കണ്ട് കരഞ്ഞുപോയ ഒരാൾ ആണ് ഞാൻ

  • @rose_rose66
    @rose_rose66 Před 2 lety +13

    Praise the Lord have mercy on us

  • @marypaul2868
    @marypaul2868 Před 2 lety +15

    Praise the Lord

  • @lissybenny7092
    @lissybenny7092 Před 2 lety +14

    Praise the Lord Amen 🙏🙏🙏

  • @georgethomas3210
    @georgethomas3210 Před 2 lety +17

    Please pray for us, daughter, son and whole world dear Ajnamol 🙏🙏🙏🙏🙏🙏🙏🙏🙏🔥🔥🌹🌹🌹

    • @libiamolsj1061
      @libiamolsj1061 Před 2 lety

      Please pray for us, daughter, son and whole world dear ajna mol

  • @samrocks698
    @samrocks698 Před 2 lety +5

    WOW..Soo much RESPECT SISTER..🙏🙏
    YOU ARE IN JESUS'S HANDS..NO DOUBT..

  • @Fanx2018
    @Fanx2018 Před 2 lety +10

    Praise the Lord 🙏🏻🙏🏻👍

  • @marcoavena9584
    @marcoavena9584 Před 2 lety +1

    Really Holy Life🙏Thanks for the Documentary😍🙏

  • @rajanmathai6225
    @rajanmathai6225 Před 2 lety +2

    ഈശോയുടെ പൊന്നുമോൾ.....
    ആത്മാവിനു നിത്യശാന്തി നേരുന്നു
    യേശു പറഞ്ഞു ഞാനാണ് പുനരുത്ഥാനവും ജീവനും എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും
    യോഹന്നാൻ 11 : 25
    ആമേൻ

  • @babujose8131
    @babujose8131 Před 2 lety +6

    Praise the Lord 🌹🙏🙏

  • @sheenarenjith3848
    @sheenarenjith3848 Před 2 lety +7

    Praise The Lord 🙏

  • @babuca3830
    @babuca3830 Před 2 lety +7

    Praise the Lord 🙏🙏🙏

  • @alphonsajacob2226
    @alphonsajacob2226 Před 2 lety +15

    Praise the lord 🙏🙏🙏

  • @leelalasebastian6914
    @leelalasebastian6914 Před 2 lety +6

    Ajna please pray for all those who are away from Jesus..

  • @p.d.vargheseputhenkudy38
    @p.d.vargheseputhenkudy38 Před 2 lety +16

    Praise the Lord 🙏🌹🌹

  • @abelyesudas6120
    @abelyesudas6120 Před 2 lety

    അജ്ന എന്ന ആത്മാവ് ഇപ്പോ എവിടെയാണെന്ന് നമുക്ക് അറിയില്ല... പക്ഷെ , Ajna pray for us.. എന്ന് പറയുന്നതിനേക്കാൾ ഉപരി നമുക്ക് അജ്‌ന സ്വർഗത്തിൽ ആയിരിക്കാൻ പ്രാർത്ഥിക്കാം.... ഒരു വിശുദ്ധ ജനിക്കണമെങ്കിൽ നമ്മുടെ പ്രാർത്ഥനകളും ആ ആത്മാവിന് ആവശ്യമാണ്... ഇതു കാണുന്നവർ അജ്‌ന ക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം....💓

  • @josemangalamkunnel1689
    @josemangalamkunnel1689 Před 2 lety +10

    All pray fervently ,so that we may get a saint.... 🙏

  • @aniesantony6730
    @aniesantony6730 Před 2 lety +7

    Praise the lord 🙏

  • @georgemercy8618
    @georgemercy8618 Před 2 lety +1

    Sacred heart of Jesus Bless Ajanamol. You are with Jesus,so please Interced for us.

  • @zviews4036
    @zviews4036 Před 6 měsíci

    അജ്നക്കുഞ്ഞേ എനിക്കു വേണ്ടി എല്ലാ പ്രാർത്ഥനകളും ഉണ്ടാകഞ മേ 1🎉

  • @womensarea4792
    @womensarea4792 Před 2 lety +12

    Ajna chechi please pray for us 🙏🙏

  • @karthikaarun2260
    @karthikaarun2260 Před 2 lety +1

    ഈശോയെ അജ്നയെ വിശുദ്ധയായി സ്വീകരിക്കേണമേ 🌹

  • @santhisebastian1424
    @santhisebastian1424 Před 2 lety +7

    Amen 🙏 alleluia 💐

  • @tincymatthew4245
    @tincymatthew4245 Před 2 lety +8

    Dear ajna please pray for us🙏

  • @baijumanuvel5389
    @baijumanuvel5389 Před 2 lety +4

    എനിക്കും കുടുംബത്തിനും വേണ്ടി അപേഷിക്കണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @lishipaul75
    @lishipaul75 Před 2 lety +5

    Ajna mole please pray for us 💕💕💕

  • @smishashanoj1053
    @smishashanoj1053 Před 2 lety +1

    Pls pray to get ability to suffer all pains silently..and to smile for jesus like you

  • @merinhenry6267
    @merinhenry6267 Před 2 lety +7

    Praise God🙏🙌

  • @blessyax5005
    @blessyax5005 Před 2 lety +2

    Joli ellathavarku joli kitan prarthikane ajana... 🙏

  • @gracygeorge842
    @gracygeorge842 Před rokem

    അജ്നയുവാവായ എന്റെ മകനു വേണ്ടി പ്രാർത്ഥിക്കണേ ദൈവഭക്തിയിൽ വളരാൻ പ്രാർത്ഥിക്കണേ 🙏

  • @joejoseph2074
    @joejoseph2074 Před 2 lety

    അജ്ന ഞങ്ങൾക്ക് വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ

  • @sicilysunny6461
    @sicilysunny6461 Před 2 lety +6

    ദൈവത്തിനു സ്തുതി ആമേൻ

  • @jessyvadakel7877
    @jessyvadakel7877 Před 2 lety +2

    Praise the *Lord🙏🙏🌹🌹🙏🙏

  • @joyjoseph9171
    @joyjoseph9171 Před 2 lety +6

    Amen Jesus Christ praise the lord amen

  • @Neha.538
    @Neha.538 Před 2 lety +3

    Chechi pray for us ❤️

  • @unni7244
    @unni7244 Před 2 lety +2

    Praise the lord 🙏❤️🙏

  • @sebastianjoseph5486
    @sebastianjoseph5486 Před 2 lety +7

    Prise the Lord

  • @tessj265
    @tessj265 Před 2 lety +3

    Dear Ajna pray for the whole world 🙏 🤲

  • @joysonjpurayidam9341
    @joysonjpurayidam9341 Před 2 lety +29

    Praise the lord

  • @maryteresa1994
    @maryteresa1994 Před 2 lety

    Thank you 🙏 for sharing this beautiful video

  • @archanaachu2603
    @archanaachu2603 Před 2 lety

    Esho appayuda aduth swargathil kanum.
    Daivathe engana snehikan pattonnath oru kripayanu.
    Praise the lord🙏

  • @ashleyvince7
    @ashleyvince7 Před rokem

    Ajna Chechi pray that we too may come to Love Jesus really, truly and substantially present in the Holy Eucharist as you did, that we may depend completely in Him with perfect confidence in His goodness.

  • @nimmijomon3291
    @nimmijomon3291 Před 2 lety +7

    Pray for my son🙏

  • @philipjoseph818
    @philipjoseph818 Před 2 lety +8

    Heaven for sister🙏🙏🙏🙏🙏🙏🙏🙏🙏