History of EVM, അഗ്നിപരീക്ഷകളെ അതിജീവിച്ച കഥ! ശരിക്കും Voting Machine നന്നായോ? Ningalkkariyamo? N18V

Sdílet
Vložit
  • čas přidán 13. 06. 2024
  • Ningalkkariyamo? എന്താ ഇക്കുറി ആരും ഒന്നും മിണ്ടാത്തത്‌? അഗ്നിപരീക്ഷകളെ അതിജീവിച്ച EVMന്റെ കഥ! ‘കള്ളനെന്ന്’മുദ്രകുത്തപ്പെട്ട വോട്ടിംഗ് യന്ത്രം ഈ തെരഞ്ഞെടുപ്പോടെ ‘മാന്യൻ’ ആയതെങ്ങനെ? സത്യത്തിൽ Electronic Voting Machine നന്നായോ? എന്താണ്‌ സംഭവിച്ചത്? N18V
    #historyofevm #ningalkkariyamo #digitaloriginals #storyofevm #cec #shamlalshakdher #electronicvotingmachine #tnseshan # #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Komentáře • 98

  • @akpakp369
    @akpakp369 Před 13 dny +41

    മലയാള മാപ്രകളല്ലേ ബി.ജെ.പി ജയിക്കുമ്പോൾ EVM നെ പഴിചാരിയിരുന്നത്😂
    ഇപ്പോൾ ഒരുത്തനും മിണ്ടാട്ടമില്ല😅😅😅

    • @dinkan7953
      @dinkan7953 Před 13 dny +6

      😂 True

    • @sujithpillai1554
      @sujithpillai1554 Před 13 dny +4

      സത്യം 😃😃

    • @user-rf7ex5om7h
      @user-rf7ex5om7h Před 13 dny

      ജനങ്ങൾ കാവിൽ ഇരുന്നത് കൊണ്ട് ഒരു നീക്കം നടത്തി യുപിയിൽ ജനങ്ങൾ ഇടപെട്ട് തടഞ്ഞു

    • @muziclab69
      @muziclab69 Před 13 dny +1

      നന്നായി മിണ്ടുന്നുണ്ട്
      പോൾ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മിൽ നല്ല വത്യാസം വന്നിട്ടും മോദി കമ്മീഷന് മിണ്ടാട്ടം ഇല്ല.. വെബ് സൈറ്റിൽ പോലും കമ്മീഷൻ ഇട്ട കണക്കിൽ മൊത്തം പൊരുത്തകേട് ആണ് ഹേ😂

    • @Buzzing_Mind
      @Buzzing_Mind Před 13 dny +5

      ​@@muziclab69 madrasayil ninn padippichathaano ?

  • @kamarudheenkc6843
    @kamarudheenkc6843 Před 13 dny +16

    EVM ൻ്റെ പ്രശ്നം കൊണ്ട് തന്നെയല്ലെ INDIA പ്രതിപക്ഷത്തിരിക്കുന്നത്. ജാഗ്രത കാണിച്ചതിനാൽ BJP ക്ക് 400 കടക്കാനായില്ലന്നു മാത്രം.

    • @aneeshrevi6382
      @aneeshrevi6382 Před 13 dny +2

      അപ്പോ എക്സിറ്റ് പോളുകൾ?

    • @DRACULA_KING_
      @DRACULA_KING_ Před 12 dny

      അതിനു കമറുദ്ദീൻ മാത്രം വിചാരിച്ചാൽ indi ജയിക്കില്ല 🤣

    • @SIVAPRASAD-ix3ts
      @SIVAPRASAD-ix3ts Před 12 dny

      സതൃം

    • @juniormedia4280
      @juniormedia4280 Před 11 dny

      True

    • @Mask3676
      @Mask3676 Před 11 dny

      Congress Aan evm konduvannath ath ariyamo arkengilum

  • @majeedmkd
    @majeedmkd Před 11 dny +1

    Evm കള്ളൻ തന്നെ ഇപ്പോഴും പല മണ്ഡലങ്ങളിലും പോൾ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മിൽ വ്യത്യാസമുണ്ട് (ദി വെയർ )

  • @fabulousfinu8351
    @fabulousfinu8351 Před 11 dny +1

    ന്യൂസ്‌ 18 ന്ന് മാത്രം ആണ് ഈ അഭിപ്രായം ഉണ്ട ചോറിന്റെ നന്ദി

  • @wellnessworld135
    @wellnessworld135 Před 11 dny +2

    ഡൽഹി, മാധ്യപ്രദേശ് തുടങ്ങി പല സംസ്ഥാനങ്ങളിലും evm mismatch ഉണ്ട്. Up യിൽ യോഗിയിമായുള്ള അഭിപ്രായ വത്യാസം മൂലം evm manipulate ചെയ്തില്ല. Vvpat മുഴുവൻ എണ്ണണം, counting മെഷീൻ ഉപയോഗിക്കണം.

  • @TechDoctorMalayalam
    @TechDoctorMalayalam Před 11 dny +2

    ഇലോണ്‍ മസ്ക്ക് തന്റെ പതിമൂന്നാം വയസ്സില്‍ ഗെയിം ഉണ്ടാക്കി വില്‍ക്കല്‍ തുടങ്ങിയ ആളാണ്. അദ്ദേഹത്തിന് ടെക്നോളജി അറിയില്ല എന്ന് ആരും പറയേണ്ടതില്ല. Principle 1 (In IT Field): There Is No Such Thing As Absolute Security

    • @Mask3676
      @Mask3676 Před 11 dny +2

      Congress Aan evm konduvannath ath ariyamo arkengilum

    • @abduljaleel9279
      @abduljaleel9279 Před 11 dny

      വോട്ടിംഗ് അപാകതകൾ
      -----------------+++++---------------
      2024-ൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റുകളിൽ 5 സീറ്റിൽ മാത്രമേ മൊത്തം സ്ഥാനാർഥികൾക്കും നോട്ടക്കും കിട്ടിയ വോട്ടുകൾ കൂട്ടിയാലുള്ള സംഖ്യയും ആകെ പോൾ ചെയ്ത വോട്ടിന്റെ സംഖ്യയും തുല്യമാവുന്നുള്ളൂ...
      (അവ:- എറണാകുളം, ആലത്തൂർ, പാലക്കാട്, മലപ്പുറം, കാസർകോട് എന്നീ മണ്ഡലങ്ങളാണ്.)
      ബാക്കിയുള്ള 15 മണ്ഡലങ്ങളിൽ 13-ലും പോൾ ചെയ്ത വോട്ടിന്റെ എണ്ണം എത്രയാണോ, അതിനെക്കാൾ കൂടുതലാണ് നോട്ട ഉൾപ്പെടെ എല്ലാ സ്ഥാനാർഥികളുടേയും വോട്ടുകൾ കൂട്ടിയാൽ കിട്ടുന്നത്...!..?
      അവ താഴെ കൊടുക്കുന്നു:-
      തിരുവനന്തപുരം 12,154 വോട്ട്
      ആറ്റിങ്ങൽ 14,824 വോട്ട്
      കൊല്ലം 11,644 വോട്ട് കൂടുതൽ
      മാവേലിക്കര 9,883 വോട്ട്
      ആലപ്പുഴ 7,365 വോട്ട് കൂടുതൽ
      പത്തനംതിട്ട 13,842 വോട്ട്
      ചാലക്കുടി 8,063 വോട്ട് കൂടുതൽ
      തൃശൂർ 10,445 വോട്ട് കൂടുതൽ
      പൊന്നാനി 1736 വോട്ട് കൂടുതൽ
      വയനാട് 13,164 വോട്ട് കൂടുതൽ
      കോഴിക്കോട് 11,767 വോട്ട്
      വടകര 15,066 വോട്ട് കൂടുതൽ
      കണ്ണൂർ 18,995 വോട്ട് കൂടുതൽ.
      കണക്കിൽ തന്നെ പൊരുത്തക്കേടുകൾ കാണിക്കുന്ന കൂടുതൽ വന്ന ഈ വോട്ടുകൾ ആർക്ക് ലഭിച്ചു.?
      വോട്ടിംഗ് മെഷീൻ ക്രമക്കേട് ബിജെപി.യെ സഹായിക്കുന്നതല്ലാത്ത അനുഭവമില്ലാത്ത സ്ഥിതിക്ക് ബിജെപി.ക്ക് ജനസ്വാധീനം വർദ്ധിക്കുന്നു എന്ന് കാണിക്കാനും വോട്ട് വിഹിതവും ശതമാനവും വർദ്ധിക്കുന്നു എന്ന് വരുത്തിത്തീർക്കാനും വേണ്ടിയാവാനേ തരമുള്ളൂ ...
      ബാക്കി വരുന്ന രണ്ട് സീറ്റിൽ, ആകെ പോൾ ചെയ്ത വോട്ടിന്റെ എണ്ണത്തിനെക്കാൾ കുറവാണ് മൊത്തം സ്ഥാനാർത്ഥികളുടേയും നോട്ടയുടേയും തുക കൂട്ടിയപ്പോൾ കാണുന്നത്:-
      1) കോട്ടയം.
      ആകെ പോൾ ചെയ്ത വോട്ട് 8,37,277
      ആകെ കൂട്ടിയപ്പോൾ 8,36,223
      1054 വോട്ട് കുറവ്
      2) ഇടുക്കി.
      ആകെ പോൾ ചെയ്ത വോട്ട് 8,41,286
      ആകെ കൂട്ടിയപ്പോൾ 8,31,138
      10,148 വോട്ടിന്റെ കുറവ്
      ഈ കുറവ് ആരിൽ നിന്ന്?
      ഈ കുറവിലൂടെ കോൺഗ്രസ് മുക്ത ഭാരതം മുഖമുദ്രയാക്കിയവരുടെ ലക്ഷ്യപൂർത്തീകരണമല്ലാതെ മറ്റെന്താണ് സംശയിക്കാനുള്ളത്..
      മുകളിൽ പറഞ്ഞത് (സാക്ഷര) കേരളത്തിന്റെ മാത്രം പൊരുത്തക്കേട്...
      അപ്പോൾ ബാക്കി വരുന്ന
      543 - 20 = 523 സീറ്റിന്റെ കാര്യത്തിൽ എന്തെല്ലാം സംഭവിച്ചിരിക്കാം...?

    • @higherpower254
      @higherpower254 Před 9 dny +1

      1983 il enthonnu game😂😂😂

    • @TechDoctorMalayalam
      @TechDoctorMalayalam Před 8 dny

      @@higherpower254 Google cheyth noku

  • @quotesconnect1
    @quotesconnect1 Před 13 dny +6

    അത് നമ്മുടെ പപ്പു ഭായിയുടെ വിജ്രംബിച ചിന്തയിൽ വിരിഞതല്ലെ? അത് പിന്തുദരാൻ കുറേ പൊട്ടന്മാരും😂😂😅😅

  • @myvoiceCTZN
    @myvoiceCTZN Před 13 dny +3

    അടുത്ത തവണ ഉടയിപ്പിനുള്ള ഒരു മുൻകൂർ ജാമ്യം ആയി കണ്ടാൽ മാത്രം മതി. അത് ഭരണത്തിലിരിക്കുന്നവർ ചെയ്യും എന്നല്ല … ഭൂമിയിൽഇരുന്നു ചന്ദ്രനിലെ പേടകം നിയന്ത്രിക്കാമെങ്കിൽ ഒരു എലെക്ട്രോണിക് ഡിവൈസും hackproof അല്ല എന്നതാണ് പറയുന്നത്!

    • @juniormedia4280
      @juniormedia4280 Před 11 dny

      Correct

    • @hvk3929
      @hvk3929 Před 5 dny

      ചാത്തൻ സേവ ഉണ്ടെങ്കിൽ പറ്റുമായിരിക്കും. Technically പറ്റില്ല

    • @myvoiceCTZN
      @myvoiceCTZN Před 5 dny

      @@hvk3929 നീ എലെക്ഷൻ കമ്മീഷനെ ചാത്തൻ എന്ന് വിളിക്കണ്ടായിരുന്നു 😂

    • @hvk3929
      @hvk3929 Před 5 dny

      @@myvoiceCTZN appo nehru,Indira, pinarayi അടക്കം okke ചാത്തൻ സേവ ഉള്ളോർ ആണെന്നാണോ

    • @myvoiceCTZN
      @myvoiceCTZN Před 5 dny

      @@hvk3929 പൊട്ടനാണല്ലേ ? നെഹ്രുവും ഇന്ദിരയും ഇവിഎം വോട്ട കാലമാണോ ഉണ്ടായിരുന്നത് ? പിണറായിയും നെഹ്രുവും മോദിയുമാണോ എലെക്ഷൻ നടത്തുന്നത് ? എലെക്ഷൻ കമ്മീഷൻ അല്ലേ ? ഏതാ യൂണിവേഴ്സിറ്റി ? വാട്സ് ആപ്പ് ആണോ ?

  • @rafeek3636
    @rafeek3636 Před 12 dny +1

    VvPat ഉം EvM ഉം എല്ലാം അതിന്റെ നിർമ്മാണ വേളയിൽ തന്നെ തട്ടിപ്പ് നടത്താൻ 101% സാധ്യമാണ്.

  • @shayjuantony1524
    @shayjuantony1524 Před 13 dny +2

    ഇങ്ങനെയൊക്കെ പറയുമ്പോഴും ഏതു മിഷനും കമ്പ്ലൈന്റ് വരുമ്പോൾ തെറ്റി പോയിരുന്നത് ബിജെപിക്ക് ആയിരുന്നു മറ്റൊരു വീഡിയോയും ശ്രദ്ധയിൽ പെടാത്തത് കൊണ്ടാണ് ഇനി എന്തോ എന്നറിയില്ല ആർക്കെങ്കിലും അറിയാമെങ്കിൽ വിശദീകരിക്കണേ🙏🏻

  • @pradeepkv_5205
    @pradeepkv_5205 Před 12 dny +1

    Evm വേണ്ട എന്നു തന്നെയാണ് പ്രതിപക്ഷ നിലപാട് പക്ഷേ എപ്പോഴും ഒരേ കളവു വിലപോവണമെന്നു റിലയൻസ് 18 ൻ വാശി പിടിക്കരുത് ഇപ്രാവശ്യം പ്രതിപക്ഷം മുൻകാല അനുഭവങ്ങൾ കൊണ്ട് വളരെ ജാഗ്രത പുലർത്തിയത് കൊണ്ട് കുറെയൊക്കെ നിയന്ത്രിക്കാൻ സാധിച്ചു എന്നിട്ടും ചിലയിടങ്ങളിൽ..... അത് നിങ്ങൾ അറിഞ്ഞിട്ടും കണ്ണടച്ച് ഇരുട്ടാക്കണമല്ലോ? അതുനിങ്ങളുടെ മുതലാളിയുടെ താത്പര്യം ബെഷായിട്ടുണ്ട് വിലയിരുത്തൽ മദ്യംമാ പ്രവർത്തക

  • @alfnisham1606
    @alfnisham1606 Před 11 dny

    So y not counting bb pat slips?

  • @josephphilip3634
    @josephphilip3634 Před 12 dny +1

    ഞാനിപ്പോഴും Ev M സുതാര്യമാണെന്ന് വിശ്വസിക്കുന്നില്ല. ആധാറുമായി ലിങ്ക് ചെയ്യാനോ വിവിപാറ്റ് എണ്ണാനോ ' പോൾ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മിലുള്ള വ്യത്യാസവും ' Evm മെഷീനുകൾ കാണാതായതും ' വാഹനങ്ങളിൽ നിന്നും പൊതുജനം പിടിച്ചെടുക്കുന്നതും ഇന്നും EC കൃത്യമായി വിശദീകരിക്കുന്നില്ല. സംശയകരം തന്നെ.

  • @kjthomas3989
    @kjthomas3989 Před 12 dny +1

    ഇക്കുറിയും പ്രശ്നമാണല്ലോ എണ്ണിയ വോട്ടുംപോൾ ചെയ്ത വോട്ടും തമ്മിൽ അന്തരമുണ്ടല്ലോ 170 മണ്ഡലങ്ങളിൽ അറിഞ്ഞിട്ടും മിണ്ടാൻ പറ്റുന്നില്ലല്ലേ

    • @Cp-qg3uc
      @Cp-qg3uc Před 6 dny

      എന്ത് കൊണ്ട് താങ്കൾ തെളിവ് തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയില്ല???😂😂😂

  • @Mask3676
    @Mask3676 Před 11 dny

    Congress Aan evm konduvannath ath ariyamo arkengilum

  • @Louis-nb8ok
    @Louis-nb8ok Před 11 dny

    Who said There is no complaints on evm? Manipulation of evm might have overcome in some places by I N D I A .

  • @basheermd322
    @basheermd322 Před 11 dny

    ആരാ പറഞ്ഞത് സംശയം തീരനെന്നു തുടങ്ങി തെളിവ് സഹിതം prove ആയി വരുന്നു

  • @bennyka9989
    @bennyka9989 Před 12 dny

    EVM then and now are really the culprit, still it's going on. What channel it's?

  • @muziclab69
    @muziclab69 Před 13 dny +1

    ആരാ മിണ്ടാത്തത് ? ഇലക്ഷൻ കമ്മീഷൻ😂 വോട്ട് പോൾ ചെയ്ത താലും എണ്ണിയതിലും വ്യത്യാസം വന്ന വാർത്ത മാപ്രാക്കൾ അറിഞ്ഞില്ലേ ? വിശദമായ വാർത്ത ദി വയർ പുറത്ത് വിട്ടിട്ടുണ്ട് പോയി വായിക്ക്😂

    • @aneeshrevi6382
      @aneeshrevi6382 Před 13 dny +3

      വയർ അല്ല, ജോർജ് സോറോസ്

  • @sanoj8884
    @sanoj8884 Před 11 dny

    ഇവിഎം തുടങ്ങുന്ന സമയത്ത് കാലഘട്ടമല്ല ഇപ്പോഴത്തെ.... എല്ലാത്തിനും മറിക്കിടക്കുന്ന ഹാക്കർമാർ ഉണ്ട് ഈ ലോകത്ത് 😂😂😂

  • @fyzelfyzel3682
    @fyzelfyzel3682 Před 4 dny

    EVM സിന്ദാബാദ്..
    EVM മഹാനായ നേതാവ്
    EVM സ്വതന്ത്ര സമര നേതാവ്
    EVM മഹാ ഗുരു
    ഓം EVM നമഹ ഹ ഹ ഹാാ
    EVM ന്‍റെ ജനനം പോലും ബയോളജിക്കല്‍ അല്ല
    ദൈവം പോലെയാണ് EVM.
    EVM പോലും ഇല്ലാത്ത അവസ്ഥ ആലോചിക്കാനേ വയ്യ..ഈ പ്രപഞ്ചംതന്നെ ശൂന്യമായിപ്പോകും..😂

  • @alavikutty1486
    @alavikutty1486 Před 13 dny

    340 buthil brablam undu elactin camisan onnum mindunilla prathi pattutom maruvadi parauilla

  • @vijayakumarann7961
    @vijayakumarann7961 Před 6 dny

    എല്ലാ EV pat ഉം എണ്ണിയാൽ മതി

  • @chackochan
    @chackochan Před 13 dny

    It is absurd to acknowledge that in a state with 29 lok sabha seats, each seat having multiple candidates, only one party bagging all the seats with 59% poll percentage. That too, where several rebel candidates of the concerned party were contesting against the official candidates. This needs to be co- read with the allegations that several anti India government campaigners, including a 93 year old, fortune 30 global company owner were involved in toppling voting system in India. In Kerala, while in Thiruvananthapuram, Attingal , Trichur and Alattur, UDF votes went to BJP,in Alappuzha, BJP votes went to UDF Candidate, in Chalakudy and Palghat LDF votes went to UDF candidates, and in Kollam, Mavelikara and Pathanamthitta UDF votes went to LDF candidates. EVM needs fool proof system, similar to ATM & Aadhaar Card encryption and validation,and where voter will be able to verify his own voting score statement at anytime through his email id or smartphone no.

    • @Nnss-yb6vb
      @Nnss-yb6vb Před 13 dny

      First thing
      Evm is a stand alone machine
      And in vvpat you can see your vote
      And the candidate votingnumber is
      Decided by draw
      And you can easily find fake votes by comparing
      Number of vote and and number of people participated

  • @juniormedia4280
    @juniormedia4280 Před 11 dny

    ലോകത്തെ വൻ
    സാങ്കേതിക വിദഗ്ധർ
    വരെ EVM ൽ തിരുമറി നടക്കും എന്ന് പറയുമ്പോഴും ,
    സാങ്കേതികയുടെ അടുത്ത് പോലും എത്താത്ത
    ചാനൽ പ്രവർത്തകർ മോദിക്ക്
    സ്തുതിപാടകരായി മാറുന്നു.
    സോഫ്റ്റ്‌വെയർ പ്രോഗ്രാമിലൂടെ ലോകത്തെ സൈനിക രഹസ്യങ്ങൾ വരെ ചോർത്തുന്ന ഈ കാലത്ത്
    ജനങ്ങളെ ഇത്രകണ്ട് പൊട്ടന്മാർ
    ആക്കണമോ എന്ന് ചാനലുകാർ കൂടി ചിന്തിക്കണം.
    നാളെ പൊതുസമൂഹം നിങ്ങളെയും
    ചീത്ത വിളിക്കും ഉറപ്പാണ്

  • @muhdiqbalmp
    @muhdiqbalmp Před 13 dny +4

    ആരു പറഞ്ഞു പരാതി ഇല്ലെന്നു? നിങ്ങൾ കാണാഞ്ഞിട്ടല്ലേ..
    പോൾ ചെയ്ത വോട്ടും മെഷീനിലെ വോട്ടും തമ്മിൽ ഉള്ള ഭീമമായ അന്തരത്തെ കുറിച്ച് ഉള്ള വാർത്ത പല മാധ്യ മങ്ങളിലും ഉണ്ട്.. നിങ്ങൾ കൊടുക്കാൻ തയ്യാറല്ല എന്ന് മാത്രം

    • @aneeshrevi6382
      @aneeshrevi6382 Před 13 dny +5

      അതിന് പരാതി എന്നല്ല, ചൊറിച്ചിൽ എന്നാണ് പറയാറ്. ചില ചൊറിച്ചിൽ അങ്ങനെയാണ്. മാറില്ല

    • @muhdiqbalmp
      @muhdiqbalmp Před 13 dny

      @@aneeshrevi6382 കൊള്ളാല്ലോ.. പോൾ ചെയ്ത വോട്ടും മെഷീനിലെ വോട്ടിന്റെ എണ്ണവും തമ്മിൽ വ്യത്യാസം വന്നത് ചൂണ്ടിക്കാണിച്ചാൽ ചൊറിച്ചിൽ ആണല്ലേ.. ഇലക്ഷന് കമ്മിഷൻ വിശദീകരിക്കേണ്ട അല്ലേ..

    • @user-zj7bj3rc6f
      @user-zj7bj3rc6f Před 13 dny

      ​@@muhdiqbalmp പരാതി കൊടുക്ക്

    • @muhdiqbalmp
      @muhdiqbalmp Před 12 dny

      @@user-zj7bj3rc6f കൊടുത്ത പരാതി ഒക്കേ തോട് ന്യായം പറഞ്ഞു തള്ളിക്കായുക anallo

  • @fabulousfinu8351
    @fabulousfinu8351 Před 11 dny

    ആര് പറഞ്ഞു മാനിയൻ ആയെന്നു?

  • @viewersstar7233
    @viewersstar7233 Před 13 dny

    SAMAJVADHI.PARTY.MAMATHAJI..ELLAVURUDEYUM.CARE.MAXIMUM.PARTY.WORKERS.AVARUDEYELLAM.KUTHIYIRUPPUKOND.

  • @user-kn3kc4ux3q
    @user-kn3kc4ux3q Před 7 dny

    അതിന് EVM മാന്യൻ ആയില്ലല്ലോ.അത്രേം പ്രശ്നമായപ്പോ full ഉടായിപ്പ് കാണിക്കാൻ പറ്റിയില്ല അത്രേയുള്ളൂ .ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മിൽ അനേക ബൂത്തുകളിൽ വയ്ത്യാസം ഉണ്ടല്ലോ .നേരാംവണ്ണം ആയിരുന്നു എങ്കിൽ.ഇന്ത്യ സഖ്യം 300 സീറ്റിൽ വിജയിച്ചേനെ

  • @jaseershihabudeen198
    @jaseershihabudeen198 Před 12 dny

    എടോ...മന്ദബുദ്ധി.....25 വർഷം മുമ്പുള്ള ഇലക്ട്രോണിക്സ് അല്ല ഇന്നത്തെ ഇലക്ട്രോണിക്സ്.,...ഇന്ന് ബട്ടൺ വലിപ്പമുള്ള ക്യാമറ തന്നെ ഉണ്ട്....അതുപോലെ മൈക്രോ സൈസ് ഉള്ള ഇലക്ട്രോണിക് ചിപുകളോ സർക്യൂട്ട് ബോർഡ്കളോ EVM നുള്ളിൽ അറ്റാച്ച് ചെയ്താൽ ഒരു ഹാക്കർക്കോ അല്ലെങ്കിൽ സ്വയമായോ internal data മനുപുലേറ്റ് ചെയ്യാൻ സാധിക്കും

  • @FareedaAshraf-tt8qy
    @FareedaAshraf-tt8qy Před 11 dny

    Evm orikkalum mahaan alla ..etra vaytiyaalum...

  • @mohammedaliaskunhippa4260

    എണീറ്റു പോടെ നീ പറഞ്ഞ മാന്യത evm ന് ആരും കൊടുത്തിട്ടില്ല
    ഇപ്പോൾ നിരവധി സ്ഥലങ്ങളിൽ നിന്നും പോൾ ചെയ്തതിനേക്കാൾ കുടുതൽ വോട്ടുകൾ evm ൽ രേഖ പെടുത്തിയ റിപ്പോർട്ടുകൾ വരുന്നു. അമേരിക്ക ജപ്പാൻ പോലുള്ള വളരെ മുന്നേറിയ രാജ്യങ്ങൾ എന്നോ evm ഉപേക്ഷിച്ചു.

  • @josephvarghese3097
    @josephvarghese3097 Před 11 dny

    ചാരുതസേനയിൽ ഇരിക്കാൻ ഉള്ള ധാരണവർ ഒന്നുമായിട്ടില്ല....
    പ്രതിപക്ഷത്തിന് ശബ്ദം വളരെ കുറവായിരുന്നു എന്നത് മാത്രം
    ഇവിഎമ്മിനെ വെളു പ്പിച്ചെടുക്കാനുള്ള ബിജെപി ചാനൽ തന്ത്രമായി കണ്ടാൽ മതി

  • @MRNG-kq9pk
    @MRNG-kq9pk Před 11 dny

    ബിജെപി ക്കാരുടെ ചാനെൽ 😂ന്യൂസ്‌ 18

  • @arunprakash2414
    @arunprakash2414 Před 11 dny

    Ninnakke onnum nanam illallo

  • @sivaprasad5502
    @sivaprasad5502 Před 11 dny

    സായിപ്പിൻ്റെ ബുദ്ധി.

  • @mohdkasim6
    @mohdkasim6 Před 12 dny

    Poi theetam thinnado

  • @user-zj7bj3rc6f
    @user-zj7bj3rc6f Před 13 dny +1

    കോൺഗ്രസ് സീറ്റ് പിടിച്ചാൽ EVM പോളി സാനാം
    ബിജെപി സീറ്റ് പിടിച്ചാൽ ഈ EVM കൊള്ളില്ല😅

    • @thomasutube1
      @thomasutube1 Před 11 dny

      കന്നുകാലിയുട മകൻ എന്ന് വിളിച്ചാൽ സംഘികൾ സഹിക്യും പക്ഷേ, EVM ഇനെ പറഞ്ഞാൽ അവർക്കു അതു സഹിക്യാവുന്നതിലും അപ്പുറം ആണ്

  • @abdhullaabdhu7161
    @abdhullaabdhu7161 Před 13 dny

    SANKEES CHANNEL.NUNAKAL.MATHRAM.MANUSMRTHI.