ഇവിഎം ഹാക്ക് ചെയ്യാൻ കഴിയുമോ? കൺട്രോൾ യൂണിറ്റിൽ കൃത്രിമം നടത്താൻ വഴിയുണ്ടോ?

Sdílet
Vložit
  • čas přidán 15. 06. 2024
  • ഇവിഎം ഹാക്ക് ചെയ്യാൻ കഴിയുമോ? കൺട്രോൾ യൂണിറ്റിൽ കൃത്രിമം നടത്താൻ വഴിയുണ്ടോ?
    #EVM #EVMhacking #Votingmachine #Electronicvotingmechine #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 204

  • @ribaj2656
    @ribaj2656 Před 14 dny +65

    ഇത്രയും സുതാര്യമാണെങ്കിൽ എന്ത് കൊണ്ട് EVM മുഴുവനായും പരിശോധിക്കാൻ ഇലക്ഷൻ കമ്മീഷൻ അനുവദിക്കുന്നില്ല. . അത് വരേക്കും അത് black ബോക്സ്‌ തന്നെ.

    • @nithinkt5373
      @nithinkt5373 Před 13 dny

      Athinu thileekkan aarkengilum pattande....ellavarum hack cheyyam ennu parayuka matrame cheyyunnullu... No one has proved from 1982 to 2024..

    • @padaveedan123
      @padaveedan123 Před 13 dny +6

      ങി ങി 😭😭😭

    • @jasminecarol4713
      @jasminecarol4713 Před 13 dny +1

      💯👍

    • @varun44v
      @varun44v Před 13 dny +2

      തോല്‍വി രുചിക്കുമ്പോൾ ഉള്ള evm വിരോധം എത്രയോ തവണയായി കേള്‍ക്കുന്നു.
      നിലവിലെ വിജയങ്ങള്‍ റദ്ദ് ചെയതു ballot paper ല്‍ election നടത്താന്‍ കോൺഗ്രസ്സ് ധൈര്യപ്പെട്ടില്ല. ആറ്റിങ്ങലില്‍ വീണ്ടും ballot paper ഇല്‍ election നടത്താന്‍ ഇവർ തയ്യാറാകുമോ

    • @abijithsajikumar8104
      @abijithsajikumar8104 Před 13 dny

      Ente ponu monee.. 2015 il thane parisoshikan avasaram koduthind.. Ee congress anu mangandi thinu irikayiruno🥴

  • @MalayalamCrypt
    @MalayalamCrypt Před 13 dny +7

    ലോകത്തിലെ ഏറ്റവും മികച്ച ടെക്നോളജി കൈവശമുള്ള elon musk നെ പോലുള്ള ഒരാൾ ഇങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതിനെ എതിർത്തു ന്യായീകരിക്കാൻ ചെറിയ തൊലിക്കട്ടിയൊന്നും പോര.

  • @ahmedaman7834
    @ahmedaman7834 Před 14 dny +41

    Vvpat എണ്ണാൻ സമ്മതിക്കുന്നില്ല എന്ത് കൊണ്ട്

    • @jasminecarol4713
      @jasminecarol4713 Před 13 dny

      👍💯

    • @abijithsajikumar8104
      @abijithsajikumar8104 Před 13 dny +2

      Vvpat oke enind😂... Elam enunila ene uloo sample eduth enind

    • @vineethvasudevanpillai5344
      @vineethvasudevanpillai5344 Před 13 dny +2

      എന്നാ പിന്നെ ബാലറ്റ് പേപ്പർ ആക്കിയാൽ പോരെ 😂🤣

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před 13 dny

      ​​@@vineethvasudevanpillai5344 വി വി പാറ്റ് മുഴുവനായും എണ്ണാൻ ബി ജെ പി എന്തിനാണ് ഇത്രയും പേടിക്കുന്നത്, 😂 അത് തന്നെ ആണ് വലിയ കള്ളത്തരവും 😊😂

    • @vineethvasudevanpillai5344
      @vineethvasudevanpillai5344 Před 13 dny

      @@akbarpoolanchalil7439 ഇത്ര % vv പാറ്റ് എണ്ണുന്നിലെ അത് പോരെ സേട്ട

  • @CMKUTTY-mt7zq
    @CMKUTTY-mt7zq Před 13 dny +9

    ഇവിഎം മെഷീൻ വിഷയം ചർച്ച ചെയ്യാതിരിക്കാൻ കാശ്മീർലോ മറ്റോ ഒരു ഭീകരാക്രമം അടുത്ത് പ്രതീക്ഷിക്കാം

  • @ribaj2656
    @ribaj2656 Před 14 dny +27

    കാൽകുലേറ്റർ 1+1 =2 ആയത് സെറ്റ് ചെയ്തു വെച്ചത് കൊണ്ടാണ്. അത് 1+1 = 3 ആയും സെറ്റ് ചെയ്യാം. ...അതും stand alone device ആണ്. ജാവ സിംപിൾ ആണ്. . ബട്ട്‌ പവർഫുൾ. .👀

    • @SABIT416
      @SABIT416 Před 13 dny +1

      coding and mechine languagine kurich ee mike mathram pidich kandavanod namak avashyamulla prospectivil mathram questions choikunna ivanmark enth vivaram...

    • @rm5647
      @rm5647 Před 13 dny +3

      തന്റെ കണക് അനുസരിച്ചു 2 ലക്ഷം വോട്ട് ചെയ്താൽ 3 ലക്ഷം കാണിക്കും. പറയുന്നതിന് ഒരു ലോജിക് വേണ്ടേ 😂

    • @abduljaleel9279
      @abduljaleel9279 Před 13 dny

      ​@@rm5647വോട്ടിംഗ് അപാകതകൾ
      -----------------+++++---------------
      2024-ൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റുകളിൽ 5 സീറ്റിൽ മാത്രമേ മൊത്തം സ്ഥാനാർഥികൾക്കും നോട്ടക്കും കിട്ടിയ വോട്ടുകൾ കൂട്ടിയാലുള്ള സംഖ്യയും ആകെ പോൾ ചെയ്ത വോട്ടിന്റെ സംഖ്യയും തുല്യമാവുന്നുള്ളൂ...
      (അവ:- എറണാകുളം, ആലത്തൂർ, പാലക്കാട്, മലപ്പുറം, കാസർകോട് എന്നീ മണ്ഡലങ്ങളാണ്.)
      ബാക്കിയുള്ള 15 മണ്ഡലങ്ങളിൽ 13-ലും പോൾ ചെയ്ത വോട്ടിന്റെ എണ്ണം എത്രയാണോ, അതിനെക്കാൾ കൂടുതലാണ് നോട്ട ഉൾപ്പെടെ എല്ലാ സ്ഥാനാർഥികളുടേയും വോട്ടുകൾ കൂട്ടിയാൽ കിട്ടുന്നത്...!..?
      അവ താഴെ കൊടുക്കുന്നു:-
      തിരുവനന്തപുരം 12,154 വോട്ട്
      ആറ്റിങ്ങൽ 14,824 വോട്ട്
      കൊല്ലം 11,644 വോട്ട് കൂടുതൽ
      മാവേലിക്കര 9,883 വോട്ട്
      ആലപ്പുഴ 7,365 വോട്ട് കൂടുതൽ
      പത്തനംതിട്ട 13,842 വോട്ട്
      ചാലക്കുടി 8,063 വോട്ട് കൂടുതൽ
      തൃശൂർ 10,445 വോട്ട് കൂടുതൽ
      പൊന്നാനി 1736 വോട്ട് കൂടുതൽ
      വയനാട് 13,164 വോട്ട് കൂടുതൽ
      കോഴിക്കോട് 11,767 വോട്ട്
      വടകര 15,066 വോട്ട് കൂടുതൽ
      കണ്ണൂർ 18,995 വോട്ട് കൂടുതൽ.
      കണക്കിൽ തന്നെ പൊരുത്തക്കേടുകൾ കാണിക്കുന്ന കൂടുതൽ വന്ന ഈ വോട്ടുകൾ ആർക്ക് ലഭിച്ചു.?
      വോട്ടിംഗ് മെഷീൻ ക്രമക്കേട് ബിജെപി.യെ സഹായിക്കുന്നതല്ലാത്ത അനുഭവമില്ലാത്ത സ്ഥിതിക്ക് ബിജെപി.ക്ക് ജനസ്വാധീനം വർദ്ധിക്കുന്നു എന്ന് കാണിക്കാനും വോട്ട് വിഹിതവും ശതമാനവും വർദ്ധിക്കുന്നു എന്ന് വരുത്തിത്തീർക്കാനും വേണ്ടിയാവാനേ തരമുള്ളൂ ...
      ബാക്കി വരുന്ന രണ്ട് സീറ്റിൽ, ആകെ പോൾ ചെയ്ത വോട്ടിന്റെ എണ്ണത്തിനെക്കാൾ കുറവാണ് മൊത്തം സ്ഥാനാർത്ഥികളുടേയും നോട്ടയുടേയും തുക കൂട്ടിയപ്പോൾ കാണുന്നത്:-
      1) കോട്ടയം.
      ആകെ പോൾ ചെയ്ത വോട്ട് 8,37,277
      ആകെ കൂട്ടിയപ്പോൾ 8,36,223
      1054 വോട്ട് കുറവ്
      2) ഇടുക്കി.
      ആകെ പോൾ ചെയ്ത വോട്ട് 8,41,286
      ആകെ കൂട്ടിയപ്പോൾ 8,31,138
      10,148 വോട്ടിന്റെ കുറവ്
      ഈ കുറവ് ആരിൽ നിന്ന്?
      ഈ കുറവിലൂടെ കോൺഗ്രസ് മുക്ത ഭാരതം മുഖമുദ്രയാക്കിയവരുടെ ലക്ഷ്യപൂർത്തീകരണമല്ലാതെ മറ്റെന്താണ് സംശയിക്കാനുള്ളത്..
      മുകളിൽ പറഞ്ഞത് (സാക്ഷര) കേരളത്തിന്റെ മാത്രം പൊരുത്തക്കേട്...
      അപ്പോൾ ബാക്കി വരുന്ന
      543 - 20 = 523 സീറ്റിന്റെ കാര്യത്തിൽ എന്തെല്ലാം സംഭവിച്ചിരിക്കാം...?

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před 13 dny

      ​@@rm5647 തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത്‌ വിട്ട കണക്ക് മൊത്തം ഒരു കണക്കാ 😊😅

    • @RAJ-fb3ps
      @RAJ-fb3ps Před 9 dny +1

      എന്തൊരു മണ്ടത്തരമാടൊ പറയുന്നത് 😂 BJP ജയിക്കുന്നതും തോൽക്കുന്നതും ജനങ്ങൾ വിചാരിച്ചിട്ടാണ് അതിൽ EV M ന് പങ്കൊന്നുമില്ല 😂'
      എല്ലാ ബൂത്തിലും അതാത് പാർട്ടിക്കാരുടെ ബൂത്ത് ഏജൻറുമാരുണ്ട് . അവർക്ക് കൃത്യമായി അറിയാൻ പറ്റും ഒരു ബൂത്തിൽ എത്ര വോട്ട് വീണിട്ടുണ്ടെന്ന് ' തൻ്റെ കണക്കനുസരിച്ച് 1 + 1 = 3 എന്ന് മെഷീനിൽ സെറ്റ് ചെയ്ത് വച്ചാൽ total വോട്ട് എണ്ണുമ്പോൾ വോട്ടർ ലിസ്റ്റിൽ ഉള്ളതിനേക്കാൾ 2 ഇരട്ടി വോട്ട് വരുമല്ലോ 😂😂😂'
      നിങ്ങൾക്ക് എന്തും എതിർക്കാം പക്ഷേ പൊട്ടത്തരം പറഞ്ഞ് ആകരുതെന്ന് മാത്രം '

  • @Peoplesdemocraticpartykerala

    എല്ലാം സമ്മതിച്ച് പക്ഷേ കാൽക്കുലേറ്റർ കണക്കുകൾ തെറ്റാറില്ല പക്ഷേ ഇ വി എമ്മിലെ കണക്കുകൾ എന്തുകൊണ്ട് തെറ്റുന്നു നിങ്ങളുടെ മുതലാളിയുടെ വാക്കാണോ ഇത് നിങ്ങളുടെ മുതലാളി പണ്ട് 2000 രൂപയിൽ ചിപ്പ് വെച്ചത് ഞാനും കൂടി ചേർന്നിട്ടാണ് എന്ന് പറഞ്ഞത് കേട്ടിരുന്നു ആ ട്രിക്ക് എനിക്കും അറിയാം എന്ന് പറഞ്ഞിരുന്നു അതേ ഐഡിയ തന്നെയാണോ തനിക്കും ഉള്ളത് തമിഴ്നാട്ടിൽ എന്തുകൊണ്ട് ഒരു മണ്ഡലത്തിൽ പതിനാറായിരം വോട്ടുകൾ കാണാതായി അതുകൂടി പറയണം ഇതിനൊരു റിപ്ലൈ തരണം ഇല്ലെങ്കിൽ നിങ്ങൾ ബിജെപിക്ക് വേണ്ടി കുഴൽ ഓതുന്നു എന്ന് കരുതേണ്ടിവരും

  • @mYVerse.180
    @mYVerse.180 Před 14 dny +22

    ഏത് ഇലക്ട്രോണിക് മെഷീൻ ഉം വർക് ചെയ്യുന്നത് നേരത്തെ തെയ്യാറാക്കിയ ഒരു പ്രോഗ്രാം ഉപയോഗിച്ചായിരിക്കുമല്ലോ? അത് എങ്ങനെ പ്രോഗ്രാം ചെയ്യുന്നു എന്നതിനനുസരിച്ചല്ലേ മെഷീൻ വർക് ചെയ്യുക?

    • @subairahmed1984
      @subairahmed1984 Před 13 dny

      You are correct

    • @basheermd322
      @basheermd322 Před 13 dny

      S

    • @renjiths1
      @renjiths1 Před 13 dny +1

      Ee video kandittu pattilla ennanu manasilayathu

    • @mhash308
      @mhash308 Před 11 dny

      ഇത് രാജീവ് ചന്ദ്രൻ്റെ owner ship ഉള്ള ചാനൽ അല്ലെ.അതൊക്കെ പ്രദീക്ഷിച്ച മതി​@@renjiths1

  • @pippiladan
    @pippiladan Před 12 dny +4

    ചന്ദ്രശേഖരന്റെ അടിമ പറയുന്നത് ആരും വിശ്വസിക്കില്ല

  • @nakshatracollection2029
    @nakshatracollection2029 Před 13 dny +4

    അത്രക്ക് ധൈര്യമുണ്ടെങ്കിൽ പരിശോധിക്കാന് സമ്മതിക്കണം, നിങ്ങളുടെ മുതലാളിയോട് പറ

  • @Rajesh.Ranjan
    @Rajesh.Ranjan Před 14 dny +13

    Not possible.Someone should prove if possible infront of election commission....🤨🤨

    • @basheermd322
      @basheermd322 Před 13 dny

      Why not? If they provide EVM possible to prove. You are hiding many things why not publish this machine code?election comision also hiding many things they are not publish voting percentage in same day and time. Election comision also under PM under now.

    • @hyderalipullisseri4555
      @hyderalipullisseri4555 Před 13 dny +2

      Crct bro. ചുമ്മാ ഓരോരുത്തർ പ്രചരിപ്പിക്കുന്നു

  • @user-ft4mk1wd3q
    @user-ft4mk1wd3q Před 13 dny +2

    പക്ഷേ രാഹുൽ ഗാന്ധി ഉറപ്പിച്ചു പറയുന്നു. ഇവിഎം ഹാക്ക് ചെയ്യാൻ പറ്റും എന്ന് 😂

  • @latheefakahmed8092
    @latheefakahmed8092 Před 13 dny +6

    ഇതൊക്കെ മോദിക്ക് വേണ്ടി ജനങ്ങളെ മണ്ടന്മാരാക്കാൻ വേണ്ടിയുള്ള ഒരു ശ്രമം മാത്രമാണ് ആദ്യം തന്നെ പ്രോഗ്രാം സെറ്റ് ചെയ്തു വെച്ച മെഷീനുകൾ സ്ട്രോങ്ങ് റൂമിൽ കടന്നു മാറ്റുകയാണ് ബിജെപിക്കാർ ചെയ്യുന്നത് അങ്ങനെയാവുമ്പോൾ വളരെ ഈസി അല്ലേ ഒന്നരലക്ഷത്തോളം ഇവിഎം മെഷീനുകൾ കാണാനില്ല എന്ന് ഇലക്ഷൻ കമ്മീഷൻ തന്നെ സമ്മതിച്ചതാണ് അതൊക്കെ എവിടെപ്പോയി ബിജെപി ഓഫീസിൽ അല്ലാതെ എവിടെയുണ്ട്

    • @hyderalipullisseri4555
      @hyderalipullisseri4555 Před 13 dny +1

      വെറുതെ ഓരോന്ന് വിളിച്ചു പറഞ്ഞ് കളവ് പ്രചരിപ്പിക്കുന്നത് ശരിയല്ല ബ്രോ.

    • @aneesha.k5061
      @aneesha.k5061 Před 13 dny

      അപ്പൊ എങ്ങനെയാണ് ചെയ്ത വോട്ടുകളും എണ്ണിയാ വോട്ടുകളും, തെരഞ്ഞെടുപ്പ് കയിഞ്ഞതിനു ശേഷം തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്ത് വിടുന്ന കണക്കുകളും ശതമാനം കണക്കുകളും തമ്മിൽ 40സാധമാനത്തിന്റെ വിത്യാസം ഉണ്ടാകുന്നത്?

    • @PradeeppradeepPradeep-jq9dn
      @PradeeppradeepPradeep-jq9dn Před 12 dny

      ​@@aneesha.k5061എന്ത് വ്യത്യാസം വെറും ആരോപണം മാത്രം ആരെങ്കിലും അത് തെളിയിച്ചതായി താങ്കൾക്ക് അറിയാമോ

    • @PradeeppradeepPradeep-jq9dn
      @PradeeppradeepPradeep-jq9dn Před 12 dny

      ഇനിയിപ്പോൾ ബാലറ്റ് വന്നാൽ അടുത്ത ആരോപണം ഇതായിരിക്കും. ബാലറ്റ് തട്ടി കൊണ്ട് പോയി. സ്വന്തം അടയാളത്തിൽ വോട്ട് രേഖപെടുത്തുന്നു എന്നായിരിക്കും

    • @mhash308
      @mhash308 Před 11 dny

      ​@@aneesha.k5061അതാണല്ലോ വോട്ട് ചെയ്ത് കഴിഞ്ഞ് 1 ദിവസം കഴിഞ്ഞാണ് കണക്ക് പറയുന്നത്.എന്ത് കൊണ്ട്.mechine ആക്കുന്നത് തന്നെ fast aavan vendi അല്ലെ.പിന്നെ എന്ത് കൊണ്ട് കണക്ക് പെട്ടെന്ന് പറയാൻ പ്രയാസം

  • @CMKUTTY-mt7zq
    @CMKUTTY-mt7zq Před 13 dny +2

    തൃശൂരും വാരണാസിയും വീണ്ടും പരിശോധിച്ചാൽ യഥാർത്ഥ നിലവാരം അറിയാൻ കഴിയും

    • @leo-messi61
      @leo-messi61 Před 6 dny

      വല്ലാത്ത ചൊറിച്ചിൽ ആണല്ലോ അപ്പൊ അയോദ്ധ്യയിൽ പരിശോധിക്കണ്ടേ

  • @malayalee12
    @malayalee12 Před 12 dny +1

    ഇല്ല ഇല്ല ഇല്ല ഒന്നും നടക്കില്ല എന്നായിരം പ്രാവശ്യം പറഞ്ഞിട്ടോ ഉരുവിട്ടിട്ടോ കാര്യമില്ല. പ്രതിപക്ഷത്തിൻ്റെ മുമ്പിൽ വെച്ച് അവർ കൊണ്ട് വരുന്ന സാങ്കേതിക വിദഗ്ദർ പരിശോധിക്കട്ടെ. എന്ത് കൊണ്ട് ഇതിന് സമ്മതിക്കുന്നില്ല. VVPAT മുഴുവനും എണ്ണാനും സമ്മതിക്കുന്നില്ല. എല്ലാറ്റിനും പേടി അല്ലേ?

  • @abu916
    @abu916 Před 13 dny +2

    എന്ത് കൊണ്ടാണ് ചില ബൂത്തുകളിൽ ഏത് ചിന്നതിന് കുത്തിയാലും താമരക്ക് വോട്ട് വരുന്നതായി വാർത്തകൾ വരുന്നത്..

    • @hyderalipullisseri4555
      @hyderalipullisseri4555 Před 13 dny +1

      വെറും പ്രചരണം മാത്രം.സത്യമില്ല

  • @cijokj
    @cijokj Před 12 dny +2

    ഇന്ത്യയിലെ EVMകൾ എല്ലാം BJPയും Modiയും പറയുന്നപോലെ എല്ലാം ശരിക്കും നടക്കുകയാ ഒള്ളു.

  • @jomedathinakam5964
    @jomedathinakam5964 Před 13 dny +2

    റിമോട്ട് ആയി ഹാക്ക് ചെയ്യാൻ പറ്റില്ലായിരിക്കും.. സത്യം തന്നെ.. പക്ഷേ code ചെയുന്നത് എങ്ങനെ എന്ന് ആർക്കും അറിയില്ല... മഷീൻ്റെ code open source ആക്കണം..

  • @TheFaiztube
    @TheFaiztube Před 9 dny +1

    Evm കയ്യിൽ തന്നാൽ ഞാൻ അതിൽ കൃത്യമം കാണിച്ച് തരാം...
    EVM open Soure ആക്കി വെക്കാൻ സർക്കാരിന് എന്താ പേടി ...
    Evm + VVPAT ഒന്നിച്ച് എണ്ണണം! അത് എത്ര ചിലവായാലു.. ജനാതിപരുത്തിന് കോടികളേക്കാൽ വിലയുണ്ട്

  • @Raghavparameswar
    @Raghavparameswar Před 13 dny +2

    ഹാക്ക് ചെയ്തു കാണിച്ചാൽ എന്ത് തരും

  • @World-of-king
    @World-of-king Před 10 dny +1

    ഇതിൻ്റെ പേര് ഇലക്ട്രിക് വോട്ടിംഗ് എന്ന് തന്നെ അല്ലേ അപ്പോ സാധ്യത തള്ളി കളയാൻ പറ്റില്ല..ഒരിക്കൽ പ്രോഗ്രാം ചെയ്ത ഉപകരണം ചന്ദ്രനിൽ വച്ച് ഇവിടെ നിന്ന് ഓപ്പറേറ്റ് ചെയ്യാൻ കഴിയുന്നു പിന്നെ ഇത് ...

  • @supremcp8371
    @supremcp8371 Před 13 dny +1

    പൊട്ടത്തരം മാത്രം പറയല്ലേ സാർ,ആരുപറഞ്ഞു ഇവിഎം ഇന്റർനെറ്റുമായി കണക്ട് ചെയ്യുന്നില്ലെന്ന്? പിന്നെ എങ്ങനെ അതിൽ ഡാറ്റാ സേവ് ചെയ്യുന്നത്? ഇത്തരം സന്ദർഭങ്ങളിൽ അതിൽ ഒരു കോഡ് നൽകാനും അതിലൂടെ ഇൻറർനെറ്റ്,എഐ എന്നീ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് അതിനെ വേണ്ട രീതിയിൽ മാനിപ്പുലേറ്റ് ചെയ്യാനും കഴിയും, അതുതന്നെയാണ് ഇലോൻമസ്കും പറയുന്നത്,,,,

  • @Vijithvs
    @Vijithvs Před 13 dny +1

    Vote എണ്ണുന്ന system internet ലേക്ക് connected ആണല്ലോ? അതിൽ തിരിമറി നടത്താൻ പറ്റുമോല്ലോ?

    • @hyderalipullisseri4555
      @hyderalipullisseri4555 Před 13 dny +1

      Internet കണ്‌കറ്റഡ് ആണെന്ന് ആര് പറഞ്ഞു.കേട്ട് കേൾവിയാണോ.!?.
      CU വിൽ നമ്പർ മാത്രമായിട്ട് ആണ് വോട്ടുകൾ ശേഖരിക്കുന്നത്.വോട്ട് എണ്ണുക എന്നാല് CU തുറന്നു കാണുക എന്നത് മാത്രം.
      പിന്നീട് കമ്പൂട്ടറിൽ അപ്‌ലോഡ് ചെയ്യുന്നു😂

  • @latheefkutuby4375
    @latheefkutuby4375 Před 13 dny +1

    Evm thatikkoodu യന്ത്രം. തന്നെ ഉഷ്ടമുള്ള സ്ഥലത്ത് ഇഷ്ടമുള്ള സ്ഥാനാർതിക്ക ചെയ്ത വോട്ടുകൾ അട്ടിമറിക്കുന്ന 'സാങ്കേതിക വിദ്യയുണ്ട്.

  • @rakshakarthav
    @rakshakarthav Před 13 dny +1

    രാഹുൽ ഗാന്ധി പറഞ്ഞല്ലോ ഹാക്ക് ചെയ്യാൻ പറ്റുമെന്ന്, രാഹുൽജി പറഞ്ഞാൽ അതു തന്നെയാണ് കേരളക്കര ഉയർത്തിപ്പിടിക്കുക❤ഇനി അതല്ലെൽ ഹാക്ക് ചെയ്യാൻ പറ്റില്ല എന്ന് തെളിയിക്കൂ

  • @MalluMalayalam
    @MalluMalayalam Před 13 dny +2

    അങ്ങനെയാണെങ്കിൽ ഒരു ചോദ്യം.
    ബിജെപി നേതാക്കളുടെ വാഹനത്തിൽ നിന്നും വോട്ടിംഗ് മെഷീനുകൾ പല പ്രാവശ്യം പിടിച്ചിട്ടുണ്ട് അതിന്റെ വാർത്ത പുറത്തുവന്നതാണ്.
    അതുപോലെതന്നെ 40 ലക്ഷം വോട്ടിംഗ് മെഷീൻ കാണാതായി.
    ഇതെല്ലാം ബിജെപിക്ക് വേണ്ടി എന്ന് എല്ലാവർക്കും അറിയാം 🙏

    • @Sree_nj
      @Sree_nj Před 13 dny

      Yes 👍👍

    • @thomasutube1
      @thomasutube1 Před 13 dny

      താങ്കൾ ഒരു വികസന വിരോധിയും പശു സ്നേഹം ഇല്ലാത്തവനും സർവോപരി രാജ്യജ്യജ്യജ്യജ്യജ്യജ്യദ്രോദ്രോദ്രോദ്രോഹിയും ആണ്. ഉടൻ പാകിസ്താനിലേക്കു പോവുക. (ചില സാങ്കേതിക കാരണങ്ങളാൽ ചൈന എന്ന് മിണ്ടാൻ പോലും പ്രയാസം ഉണ്ട്.)
      Jai Sreeram
      Jai EVM

  • @sadiqesadiqe6865
    @sadiqesadiqe6865 Před 12 dny +1

    ബുദ്ധി രാക്ഷസൻ മാർ ഉള്ള യൂറോപ്യൻ രാജ്യങ്ങളിൽ പോലും ഇലക്ഷൻ നടത്തുന്നത് ബാലറ്റ് പേപ്പർ ഉപയോഗിച്ച് ആണ്. അമേരിക്കയിലും അടക്കം

    • @leo-messi61
      @leo-messi61 Před 6 dny

      അതെന്താ ബാലറ്റ് പേപ്പർ തിരിമറി നടത്തിക്കൂടെ

  • @aju805
    @aju805 Před 13 dny +1

    പിന്നെ എങ്ങനെ ചില മിഷീനുകളിൽ വോട്ട് ചെയ്യുന്നത് താമരയിൽ ചാടിയിരുന്നത്

  • @SIVAPRASAD-ix3ts
    @SIVAPRASAD-ix3ts Před 11 dny

    കുറഞ്ഞ പക്ഷം പ്രതിപക്ഷ കക്ഷികളെ എന്കിലും ബോധൃപ്പെടുത്തേണ്ടത് ജനാധിപതൃ രാജൃത്ത് നിർബന്ധമാണ്

  • @kjthomas3989
    @kjthomas3989 Před 13 dny +1

    സുരക്ഷാ ക്രമീകരണങ്ങളിൽ വിശ്വസിക്കേണ്ട ഗതികേടിൽ Evm😭

  • @user-lk2sr5gj1v
    @user-lk2sr5gj1v Před 12 dny +1

    ഇന്റർനെറ്റ്‌ ആയി ബന്ധിപ്പിക്കുന്നുണ്ട്

  • @kevinninan2137
    @kevinninan2137 Před 14 dny +2

    This should have done before election

  • @visionkummankode
    @visionkummankode Před 13 dny +1

    നിങ്ങള്‍ ഇങ്ങനെ ഉച്ള്‍ചിഷ്ടികല്ല , ചിന്നങ്ങള്‍ എങ്ങനെ മെഷിന്‍ ല്‍ അപലോഡ് ചെയ്യുന്നു , പ്രാദേശികമായ ചിന്നങ്ങള്‍ അവര്‍ക്ക് ലബികുന്നത് ഓണ്‍ലൈന്‍ വയിയാണ് , സംശയം തീര്കെണ്ടത് ഇലക്ഷന്‍ കമ്മിഷനാണ്

  • @jamaludheenummer511
    @jamaludheenummer511 Před 13 dny +1

    Evm ചർച്ച ചെയ്യാതിരിക്കാൻ ഉള്ള പണി തുടങ്ങി ട്രെയിൻ അപകടം😊

  • @moidukhan
    @moidukhan Před 13 dny +3

    പൊന്നു ചേട്ടാ ഇങ്ങനെ ന്യായീകരിച്ച് മെഴുകല്ലേ . അത് പറ്റില്ല , ഇത് പറ്റില്ല എന്നിങ്ങനെ പറഞ്ഞു പോകുന്നതല്ലാതെ എന്തുകൊണ്ട് പറ്റില്ല എന്ന് പറയുന്നില്ല . സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നില്ല എന്ന് പറയുമ്പോ എന്തറിവിന്റെ അടിസ്ഥാനത്തിലാണ് ഈ പറയുന്നത് ? ചിഹ്നം അപ്‌ലോഡ് ചെയ്യുമ്പോ സിസ്റ്റത്തിന് അറിയില്ലേ ഏതാണെന്ന് ? അല്ലെങ്കിൽ പിന്നെ എങ്ങെന പ്രിന്റ് വരും ?

    • @hyderalipullisseri4555
      @hyderalipullisseri4555 Před 13 dny +1

      CU വിൽ ക്രമ നമ്പർ മാത്രമേ ഉള്ളു.അതിൽ ആണ് വോട്ടുകൾ ശേഖരിക്കുന്നതും എണ്ണുന്നതും.ബാലറ്റ് യൂണിറ്റിൽ ആണ് ചിഹം ഉള്ളത്.വോട്ടെടുപ്പ് കഴിഞ്ഞാൽ പിന്നെ vvpat ബാറ്ററി ഊരി സീല് ചെയ്ത് സൂക്ഷിക്കും.
      വീഡിയോ കേട്ടാൽ മാത്രം മനസ്സിലാകില്ല.ബൂത്തിൽ മോക്ക് പോളിംഗ്,മറ്റ് സീല് സിസ്റ്റംസ് എല്ലാം മനസ്സിലാക്കിയാൽ ബോധ്യമാകും.

    • @moidukhan
      @moidukhan Před 12 dny

      @@hyderalipullisseri4555 മാനിപുലേഷൻ എവിടെ വേണമെങ്കിലും നടക്കാം . അതറിയണമെങ്കിൽ വേണ്ടത് സാങ്കേതിക ജ്ഞാനമാണ് . അല്ലാതെ മോക്ക് പോളിങ് നടക്കുമ്പോ കേൾക്കുന്നതല്ല .

  • @yusifali92
    @yusifali92 Před 12 dny +1

    ഒന്നും നടക്കില്ല നടക്കില്ല എന്ന് പറഞ്ഞ് അങ്ങ് അടിച്ചു വിട്ടാൽ മതിയോ

  • @m.smalabarbox8982
    @m.smalabarbox8982 Před 12 dny +1

    500 വോട്ട് കഴിയുമ്പോൾ 'ഒരു വോട്ട് മാറും

  • @Travelmute
    @Travelmute Před 13 dny +1

    വളരെ സിമ്പിൾ ഇലക്ഷൻ കമ്മീഷൻ ബിജെപി വക്താവ് ആണെന്നുള്ളത് എല്ലാവർക്കും അറിയാം....
    Evm കൈകാര്യം ചെയ്യുന്നത് അവരാണ് so വളരെ സിംപിൾ ആയി തിരിമറി നടത്താം....

  • @TechDoctorMalayalam
    @TechDoctorMalayalam Před 13 dny

    Principle 1 (In IT Field): There Is No Such Thing As Absolute Security

  • @abdullakuttymelethil735
    @abdullakuttymelethil735 Před 9 dny +1

    ഈ മേഖലയിലെ വിദഗ്ദാർ തന്നെ സമദിച്ചതാണ് evm മനുക്യൂലേറ്റ് ചെയ്യാൻ സാധ്യമാണെന്ന്
    ഇനി ഒരിക്കലും മനുക്യൂലേഷൻ സദ്യമല്ലെന്ന് നിങ്ങൾ പറയുന്ന ഈ evm ൽ പിന്നെ എന്തിനാന് vv പാറ്റ് എന്ന സംവിധാനം സമീപകാലത് കൊണ്ട് വന്നത്
    ജനങ്ങൾ സമ്മതിദായകരായിട്ടുള്ള ഒരു ജനാധിപത്യം രാജ്യത്ത് സ്വാതന്ത്രവും നീതിപൂർവമായി നടക്കേണ്ട ഒരു തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ജനങ്ങളിൽ വലിയൊരു വിഭാഗത്തിന്(ബിജെപി ഒഴികെ )വേണ്ടാത്ത അല്ലെങ്കിൽ അവർ സംശയം പ്രകടിപ്പിക്കുന്ന ഒരു മാറാപ് എന്തിന് ഉപയോഗിക്കണം

  • @padaveedan123
    @padaveedan123 Před 13 dny +1

    ഇത് തുടർന്ന് കൊണ്ടിരിക്കും evm cvm pvm dvm

  • @muhammedsherif6793
    @muhammedsherif6793 Před 13 dny +1

    വോടിംഗ് മെഷീനിൽ അതാത് സമയത്തെ സ്ഥാനാർഥികളുടെ പേര് ചേർക്കുന്നില്ലേ, മുതലാളിക്ക് വേണ്ടി ന്യായീകരിക്കാൻ നമുക്ക് ഉളുപ്പില്ലേ.

  • @alfnisham1606
    @alfnisham1606 Před 13 dny +1

    v v Pat പിന്നെങ്ങിനെയാണ് കണക്ട് ചെയ്യുന്നത് Bro🤪🤪🤪🤪

  • @rahula1029
    @rahula1029 Před 14 dny +10

    പപ്പു എന്നും പപ്പു തന്നെ.

    • @juniormedia4280
      @juniormedia4280 Před 13 dny +4

      പപ്പുവിനെ ഇപ്പോൾ മോദിയും പേടിക്കുന്നു.😀😀

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před 13 dny +2

      ഇ വി എം തിരിമറി നടത്താൻ വേണ്ടി മാത്രം ആണ് മോഡി ദൈവത്തിന്റെ കൽപ്പന 😊😅😂

    • @rahula1029
      @rahula1029 Před 13 dny

      @@akbarpoolanchalil7439 cry more.. loudly.. 😂

    • @user-zi7zx6lt3b
      @user-zi7zx6lt3b Před 13 dny

      ആദ്യം ജനങ്ങളുടെ സംശയം മാറ്റാനുള്ള നടപടി ഉണ്ടാകണം. പിന്നല്ലേ ബാക്കി കാര്യം. നിങ്ങൾ പപ്പു എന്ന് വിളിക്കുന്ന ആളിനെ ഇപ്പോൾ മോഡി ഭയക്കുന്നു

  • @moidukhan
    @moidukhan Před 13 dny +1

    ഏറ്റവും ചുരുങ്ങിയത് ഏഷ്യാനെറ്റിന്റെ തന്നെ ചർച്ചയിൽ ശ്രീ ജോസഫ് സി മാത്യു പറയുന്നതെങ്കിലും കേൾക്കൂ .

  • @ansarianu9586
    @ansarianu9586 Před 12 dny +1

    എന്ന് മുതലാളി പറയാൻ പറഞ്ഞു... 🙏🙏🙏

  • @mohamedanver2510
    @mohamedanver2510 Před 12 dny +1

    ഇത് രാജീവ്‌ ചന്ദ്രശേകറിന്റെ ഉടമസ്തതയിലുള്ള ചേനലല്ലേ താൻ ഇതും ഇതിൽ അപ്പുറവും പറയും

  • @sajeeshkumar2624
    @sajeeshkumar2624 Před 9 dny

    ☘️☘️☘️☘️ഉത്തമാ, നളന്ദ തകർത്ത മിത്ത് നബിക്കാർ , ഇന്നലെ പാക്കിസ്ഥാനിൽ ന്യൂനപക്ഷ അഹമ്മദീയരുടെ പള്ളി തകർത്തു. ഇവറ്റകൾ നമ്മുടെ ചെങ്കൊടി പാർട്ടിയും തകർത്തു...
    ഇനി ഇവരുടെ ഹലാൽ സ്റ്റിക്കർ ഉള്ള കടകളും തുപ്പി നാറ്റിയ ഹോട്ടലും ആസ്പത്രിയും നമ്മൾ കയറില്ല..
    പച്ച സലാം ☘️☘️☘️
    ❤️❤️⚽️⚽️⚽️⚽️

  • @radicle256_69
    @radicle256_69 Před 14 dny +2

    എങ്കിൽ നാന്നൂറ് സീറ്റും കിട്ടിയേനെ

    • @juniormedia4280
      @juniormedia4280 Před 13 dny

      ഇക്കുറി ഇന്ത്യ മുന്നണി ആയതുകൊണ്ട് മഹാരാഷ്ട്ര
      യുപി , ബീഹാർ എന്നിവിടങ്ങളിൽ
      തിരുമറി
      പ്രവർത്തകരുടെ ജാഗ്രത കൊണ്ടു കുറഞ്ഞു

  • @user-et9vw6bu4k
    @user-et9vw6bu4k Před 9 dny

    മോദി എന്തുതന്നു നാളെ ഇവനും ഒരു എംപിയാവും അല്ലെങ്കിൽ ഗവർണർ അത് ഉറപ്പിച്ചു

  • @Simbathelionking-so1xp

    ഇതൊന്നും EVM തിരിമറി എന്ന് മോങ്ങിക്കൊണ്ട് ഇരിക്കുന്നവരോട് പറഞ്ഞിട്ട് കാര്യമില്ല..

  • @sathiarajan9724
    @sathiarajan9724 Před 13 dny

    Will you explain how the polled votes and counted votes are less in some machines and more in some other machines?

  • @shajirpppp840
    @shajirpppp840 Před 9 dny

    ഇവർ എന്തിനാ ഇങ്ങനെ ഭയപ്പെടുന്നു,

  • @neethinyam1242
    @neethinyam1242 Před 7 dny

    സീൽ ചെയ്യുന്നതിനു മുമ്പു കൃത്രിമം നടത്താമല്ലോ.

  • @nasbuildersinterior2422
    @nasbuildersinterior2422 Před 13 dny +1

    മുതലാളിയെ വെളിപ്പിക്കുന്നു 😄

  • @user-ev5so6ki6h
    @user-ev5so6ki6h Před 9 dny

    ടിപ്പർ കണക്കിന് മെഷിൻ മാറ്റി വെക്കൽ പ്രക്രിയ ഷാധ്യമാണോ ഷർ . ഗവേഷണം നടത്താമോ

  • @Abdulsalam-on8ly
    @Abdulsalam-on8ly Před 9 dny

    തിരുവനന്തപുരം മുതലാളി കളിച്ചു നോകിയിട്ടുണ്ടാവും

  • @lieman-fr2dg
    @lieman-fr2dg Před 9 dny

    ഈയിടെ അല്ലേ ഒരുത്തനെ പിടിച്ചത്.19 ലക്ഷം evm കമ്പനി എക്സ്ട്രാ ഉണ്ടാക്കി അതെവിടെ 😮😮😮

  • @Sree_nj
    @Sree_nj Před 13 dny +1

    ബിജെപിക്ക് വേണ്ടി ഇവിഎം വോട്ടിംഗ് മെഷീൻ എല്ലാവർക്കും അറിയാം 🙏

  • @juniormedia4280
    @juniormedia4280 Před 13 dny +1

    ഇലോൺ മാസ്കിനേക്കാളും
    ബിൽ gatsiനെ കാളും
    വിവരമുള്ള ചാനൽ
    ബുദ്ധിജീവികൾ😎😎

  • @mohammedshafeeque846
    @mohammedshafeeque846 Před 13 dny +1

    Nalla veluppikkal..

  • @user-pk2rz5hm4t
    @user-pk2rz5hm4t Před 13 dny

    ഇവിഎം ആയിട്ടുള്ള സംശയങ്ങൾക്കും കുപ്രചാരണങ്ങൾക്കും ഇടം കൊടുക്കാതെ പാക്കിസ്ഥാൻ നേരത്തെ തന്നെ ബാലറ്റ് പേപ്പറിൽ വോട്ട് ചെയ്യിപ്പിച്ച് ജനങ്ങളുടെ വിശ്വസ്തത ഉറപ്പാക്കിയിരുന്നു നേടിയിരുന്നു

  • @nihalcardmagictricks1370
    @nihalcardmagictricks1370 Před 13 dny +1

    എഷ്യാനെറ്റ് ഇങ്ങനെയെ പറയു

    • @gokulan275
      @gokulan275 Před 13 dny

      Sathyam parayumbo ninakkethede pucham

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před 13 dny

      ​​@@gokulan275 രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള വേ ഷ്യാനെറ്റ് അല്ലേ 😊😅

    • @gokulan275
      @gokulan275 Před 13 dny

      @@akbarpoolanchalil7439 nyayeekarikkan ningalkk oru karanam mathram... Theliv chodikkumbol bababa... Enittum ulluppillathe aropanangla unnayichukonde irikkunnu.. Pucham. Mathram

  • @SABIT416
    @SABIT416 Před 13 dny

    its a mechine language coded mechine... through mechine language time based manipulation is so easy....

    • @spencer0074
      @spencer0074 Před 13 dny

      Calculator hack cheyth kanikkkuka angne prove cheyyam..
      Randiteyum method similar aanallo

  • @horcepower6953
    @horcepower6953 Před 13 dny +1

    ബിജെപി ആയതു കൊണ്ടല്ലേ ഈ സംശയം മുഴുവൻ 🤪🤣🤪🤪🤪🤣🤪🤪

  • @samjohn9061
    @samjohn9061 Před 13 dny

    This discussion will never ends. I designs Medical Equipment and other Hi-Tech equipment in US for the last 30 years. Design, validation and verification are very important to make sure the performance and safety of the finally approved machines after several cycle of redesigns/validations/verifications. Without accessing the machines and/or knowing the details of the machine, hacking or corrupting the software is not easy or practically impossible depending on the design of the hardware and software. I believe publishing the hardware and software is a big mistake, it will make easy to hack by anybody from anywhere.

  • @user-lj7yp9de6m
    @user-lj7yp9de6m Před 7 dny

    ത്രിശൂർ, വാരാണസി പേപ്പർ ബാല്ലറ്റ് വെച്ച് ഒന്നുംകൂടി ഇലക്ഷൻ നടത്താൻ ധൈര്യം ഉണ്ടോ മോഡി... 🤔

  • @lalkumarpr3768
    @lalkumarpr3768 Před 13 dny

    Yes

  • @arjunbalakrishnan7822
    @arjunbalakrishnan7822 Před 14 dny

    👏

  • @Shihab3312
    @Shihab3312 Před 14 dny +1

    Congress Aan evm konduvannath ath ariyamo arkengilum

    • @symphonynaturesmusic2097
      @symphonynaturesmusic2097 Před 13 dny

      അന്ന് vvpat ഇല്ലായിരുന്നു എന്ന് അറിയാമോ 🤭

  • @basheermd322
    @basheermd322 Před 13 dny +1

    ആദ്യം സോഴ്സ് കോഡും പുറത്തു വീട് എന്നിട്ട് പറയാം ബാക്കി.ഒരു ബന്ധവും ഇല്ലെയ്? ഇന്റർനെറ്റിൽ നിന്നാണ് ചിന്ഹം ഡൗൺലോഡ് ചെയ്യുന്നത് അതു അറിയാമോ നിനക്ക്?ആളുകളെ വിഡ്ഢികൾ ആകല്ലേ!

  • @user-qm5xh8pe4q
    @user-qm5xh8pe4q Před 7 dny

    ഇത്യരിശുദ്ധമാണെന്ന് സമർത്ഥിക്കാനുള്ള ആവേശത്തിൽ അല്പം സംശയിച്ചോട്ടെ

  • @salumoideen
    @salumoideen Před 8 dny

    പൈസ വാങ്ങിയിട്ടുള്ള വാർത്തയാണ് അല്ലെ

  • @mohammedshafeeque846
    @mohammedshafeeque846 Před 13 dny

    Fake program cheytha machine batch number arinjal aa machine ethu constitution lum upayogichude..🤔

  • @WorldyMixMediaHub
    @WorldyMixMediaHub Před 13 dny

    Manushyan undaakkunna machine aanenkil athil krithrimam kaaniykkam

  • @RobertCarlose
    @RobertCarlose Před 14 dny +11

    Evm കരച്ചിൽ ഇതു വരെ കഴിഞ്ഞില്ലേ 😂😂😂😂

    • @thomasutube1
      @thomasutube1 Před 13 dny

      കന്നുകാലിയുട മകൻ എന്ന് വിളിച്ചാൽ സംഘികൾ സഹിക്യും പക്ഷേ, EVM ഇനെ പറഞ്ഞാൽ അവർക്കു അതു സഹിക്യാവുന്നതിലും അപ്പുറം ആണ്

    • @abduljaleel9279
      @abduljaleel9279 Před 13 dny +1

      വോട്ടിംഗ് അപാകതകൾ
      -----------------+++++---------------
      2024-ൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റുകളിൽ 5 സീറ്റിൽ മാത്രമേ മൊത്തം സ്ഥാനാർഥികൾക്കും നോട്ടക്കും കിട്ടിയ വോട്ടുകൾ കൂട്ടിയാലുള്ള സംഖ്യയും ആകെ പോൾ ചെയ്ത വോട്ടിന്റെ സംഖ്യയും തുല്യമാവുന്നുള്ളൂ...
      (അവ:- എറണാകുളം, ആലത്തൂർ, പാലക്കാട്, മലപ്പുറം, കാസർകോട് എന്നീ മണ്ഡലങ്ങളാണ്.)
      ബാക്കിയുള്ള 15 മണ്ഡലങ്ങളിൽ 13-ലും പോൾ ചെയ്ത വോട്ടിന്റെ എണ്ണം എത്രയാണോ, അതിനെക്കാൾ കൂടുതലാണ് നോട്ട ഉൾപ്പെടെ എല്ലാ സ്ഥാനാർഥികളുടേയും വോട്ടുകൾ കൂട്ടിയാൽ കിട്ടുന്നത്...!..?
      അവ താഴെ കൊടുക്കുന്നു:-
      തിരുവനന്തപുരം 12,154 വോട്ട്
      ആറ്റിങ്ങൽ 14,824 വോട്ട്
      കൊല്ലം 11,644 വോട്ട് കൂടുതൽ
      മാവേലിക്കര 9,883 വോട്ട്
      ആലപ്പുഴ 7,365 വോട്ട് കൂടുതൽ
      പത്തനംതിട്ട 13,842 വോട്ട്
      ചാലക്കുടി 8,063 വോട്ട് കൂടുതൽ
      തൃശൂർ 10,445 വോട്ട് കൂടുതൽ
      പൊന്നാനി 1736 വോട്ട് കൂടുതൽ
      വയനാട് 13,164 വോട്ട് കൂടുതൽ
      കോഴിക്കോട് 11,767 വോട്ട്
      വടകര 15,066 വോട്ട് കൂടുതൽ
      കണ്ണൂർ 18,995 വോട്ട് കൂടുതൽ.
      കണക്കിൽ തന്നെ പൊരുത്തക്കേടുകൾ കാണിക്കുന്ന കൂടുതൽ വന്ന ഈ വോട്ടുകൾ ആർക്ക് ലഭിച്ചു.?
      വോട്ടിംഗ് മെഷീൻ ക്രമക്കേട് ബിജെപി.യെ സഹായിക്കുന്നതല്ലാത്ത അനുഭവമില്ലാത്ത സ്ഥിതിക്ക് ബിജെപി.ക്ക് ജനസ്വാധീനം വർദ്ധിക്കുന്നു എന്ന് കാണിക്കാനും വോട്ട് വിഹിതവും ശതമാനവും വർദ്ധിക്കുന്നു എന്ന് വരുത്തിത്തീർക്കാനും വേണ്ടിയാവാനേ തരമുള്ളൂ ...
      ബാക്കി വരുന്ന രണ്ട് സീറ്റിൽ, ആകെ പോൾ ചെയ്ത വോട്ടിന്റെ എണ്ണത്തിനെക്കാൾ കുറവാണ് മൊത്തം സ്ഥാനാർത്ഥികളുടേയും നോട്ടയുടേയും തുക കൂട്ടിയപ്പോൾ കാണുന്നത്:-
      1) കോട്ടയം.
      ആകെ പോൾ ചെയ്ത വോട്ട് 8,37,277
      ആകെ കൂട്ടിയപ്പോൾ 8,36,223
      1054 വോട്ട് കുറവ്
      2) ഇടുക്കി.
      ആകെ പോൾ ചെയ്ത വോട്ട് 8,41,286
      ആകെ കൂട്ടിയപ്പോൾ 8,31,138
      10,148 വോട്ടിന്റെ കുറവ്
      ഈ കുറവ് ആരിൽ നിന്ന്?
      ഈ കുറവിലൂടെ കോൺഗ്രസ് മുക്ത ഭാരതം മുഖമുദ്രയാക്കിയവരുടെ ലക്ഷ്യപൂർത്തീകരണമല്ലാതെ മറ്റെന്താണ് സംശയിക്കാനുള്ളത്..
      മുകളിൽ പറഞ്ഞത് (സാക്ഷര) കേരളത്തിന്റെ മാത്രം പൊരുത്തക്കേട്...
      അപ്പോൾ ബാക്കി വരുന്ന
      543 - 20 = 523 സീറ്റിന്റെ കാര്യത്തിൽ എന്തെല്ലാം സംഭവിച്ചിരിക്കാം...?

    • @basheermd322
      @basheermd322 Před 13 dny

      അടുത്ത ഇലക്ഷനിൽ പേപ്പർ വോടിംഗ് ആവുന്നത് വരെ തുടരും.

    • @RobertCarlose
      @RobertCarlose Před 13 dny

      @@basheermd322 😭😭😭😭😭😭😭😭😭😭😭😭😭😭

    • @RobertCarlose
      @RobertCarlose Před 13 dny

      @@basheermd322 കരയാതെ കുഞ്ഞേ കരയാതെ.... അയ്യേ... ഇങ്ങനെ ആയാൽ എങ്ങനാ 😭😭😭😭😭

  • @112shibu1
    @112shibu1 Před 13 dny

    When election commission with BJP, anything can be happened

  • @vineethvasudevanpillai5344

    ആരോടാ പറയുന്നേ ഇത് 😂😂😂തോറ്റാൽ ഹാക്ക് ജയിച്ചാൽ മോദിക്ക് അടി 😂😂.. ഖാൻഗ്രസ്സ് ന്റെ ഒരു അവസ്ഥ 😂😂🤣

  • @jojothomas1903
    @jojothomas1903 Před 14 dny

    Entharo entho.....

  • @dose1609
    @dose1609 Před 13 dny

    Masters Dog Asianet you proved

  • @jojothomas1903
    @jojothomas1903 Před 14 dny

    One thing for sure all the developed nations use paper ballot system. That must be for a reason. Why should India insist on EVM. The credibility of the fundamental systems in India are all in question. Just my personal opinion.

    • @spencer0074
      @spencer0074 Před 13 dny

      Simple population
      UK 6cr
      USA 38cr ബാക്കി രാജ്യങ്ങൾ ഒക്കെ ഇതിനും താഴെ അല്ലേ

  • @True.114
    @True.114 Před 13 dny

    ഈലോൺ മാസ്ക് പൊട്ടൻ അല്ല സർ

  • @basheermd322
    @basheermd322 Před 13 dny

    ഏഷ്യ net മോഡി നെറ്റ്

  • @techypotter2567
    @techypotter2567 Před 9 dny

    Calculatoril 1 amarthumbol 7 varan lattum 😅😅😅

  • @anshadmuhammed1547
    @anshadmuhammed1547 Před 13 dny

    iPhone vereer hack cheythu pinne ethu eg Jonathan jaims nasaveree hack cheythu athum kuree kaalam munneee

  • @ShemiSayed
    @ShemiSayed Před 14 dny

    😊🎉😊😊😊😊

  • @josephvarghese5116
    @josephvarghese5116 Před 13 dny

    Wrong information

  • @techypotter2567
    @techypotter2567 Před 9 dny

    13 lakhum venda mona tight race ulla adathu cheythal mathi

  • @bobenkallada
    @bobenkallada Před 7 dny

    അരുൺ രാജ് മണ്ടത്തരം പറയാതെ. കാൽക്കുലേറ്റർ സമാനമല്ല വോട്ടിംഗ് മെഷീൻ. കാൽക്കുലേറ്റർ ഒരു കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കാൻ സാധിക്കില്ല. കാൽക്കുലേറ്റർ കേടായാൽ അത് സീറോ സീറോ സീറോ കാണിക്കും. അല്ലാതെ കോൺഗ്രസിന് ചെയ്തത് ബിജെപിക്ക് പോകാറില്ല. ഒരു കമ്പ്യൂട്ടർ ഉപയോഗിച്ച് ഇ വി എമ്മിൽ മാൽവെയർ പ്രോഗ്രാം ആഡ് ചെയ്യാം. അപ്പോൾ ആ പുതിയ പ്രോഗ്രാം പറയുന്നതിനനുസരിച്ച് ഇവിഎം പ്രവർത്തിച്ചുകൊള്ളും. അതുകൊണ്ട് അറിയാതെ അബദ്ധങ്ങൾ വിളിച്ചു പറയാതിരിക്കുക.
    ക്രമനമ്പർ മാത്രമല്ല. ക്രമനമ്പർ അനുസരിച്ചാണെങ്കിൽ vvpat എങ്ങനെയാണ് ചിഹ്നം പ്രിൻറ് ചെയ്ത് വരുന്നത്. അപ്പോൾ ആ ചിഹ്നം അതിൽ ലോഡ്ചെയ്യുന്നു അതുകൊണ്ടല്ലേ? ദയവായി മനുഷ്യരെ മണ്ടന്മാർ ആകാതിരിക്കുക.

  • @stlpschoolneeleswaramkallu1210

    😂😂😂😂😂😂😂😂😂

  • @akbarpoolanchalil7439
    @akbarpoolanchalil7439 Před 13 dny

    രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് അല്ലേ, 😂 ഉടമസ്ഥനെ ന്യായീകരിക്കാനേ ശ്രമിക്കൂ 😊😅

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před 13 dny

      അല്ലെങ്കിൽ തന്നെ ഈ വി വി പാറ്റ് മുഴുവനായും എണ്ണാൻ ബി ജെ പി എന്തിനാണ് ഇത്രയും പേടിക്കുന്നത് 😅, അത് തന്നെ ആണ് വലിയ കള്ളത്തരവും 😂😊

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před 13 dny

      ഇലോൺ മസ്കിനേക്കാൾ വലിയ പണ്ഡിതൻ ആണ് നമ്മുടെ പാവം തോറ്റ എം പി രാജീവ് ചന്ദ്രശേഖരൻ 😅😂😂

  • @malik.....8659
    @malik.....8659 Před 13 dny

    😂😂

  • @Somalingam973
    @Somalingam973 Před 13 dny

    Moane reporter moan enthu paranjalum udayip thanneyaanu

  • @dasanb.k2010
    @dasanb.k2010 Před 14 dny

    ഹാക്ക് ചെയ്യാ൦

    • @muzsikworld3892
      @muzsikworld3892 Před 14 dny

      Neente ummante poor ano

    • @reghuprakash
      @reghuprakash Před 14 dny

      തിരഞ്ഞെടുപ്പു കമ്മീഷൻ,
      സുപ്രീം കോടതി,
      കേന്ദ്ര സര്ക്കാര്
      ഒക്കെ ഒരുപാട് തവണ നിർദ്ദേശിക്കുകയും വെല്ലുവിളിക്കയും ഒക്കെ ചെയ്തിട്ടുണ്ട്. എന്നൊക്കെ നിങ്ങള് മാളത്തിൽ ആയിരുന്നോ?
      ഹാക്ക് ചെയ്യാം എന്ന് പറഞ്ഞാല് പോരാ, എങ്ങനെ എന്ന് പറയണം. അതിനു balls ന് ഉറപ്പുവേണം 🎉
      ഹാക്ക് ചെയ്യാം എന്ന് പറഞ്ഞാല് ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞാല് രണ്ടും തുല്യമായില്ലേ?? 😊

    • @Ajnathan641
      @Ajnathan641 Před 14 dny

      8500 എല്ലാ മാസവും അക്കൗണ്ടിലിടാം എന്ന് പറഞ്ഞു ബോണ്ട് കൊടുത്തു ജനങ്ങളെ മൂഞ്ചിച്ച വിവാദം വഴി തിരിച്ചു വിടാനുള്ള ഹമാസ് ഖാൻഗ്രെസ്സിൻറെ സൈക്കിളോടിക്കൽ മൂവ് EVM ഹാക്കിങ് ...😂😂😂

  • @abijithsajikumar8104
    @abijithsajikumar8104 Před 13 dny

    Electionu munu kaipathik kuthipo thamara virinju enu paranju.. Enit electionil angane oraal polum paranjila😂.. Oro aropanagal

  • @leelammathomas9864
    @leelammathomas9864 Před 14 dny

    Vivaram ullavane pappu ennu vilikkunna vivaramillatha pappumar India bharanathil kerunnu athupinne engananna vicharam

  • @samabrahamhr
    @samabrahamhr Před 8 dny

    Waste news

  • @chaithanya123
    @chaithanya123 Před 11 dny

    ജനപ്രതിനിധികളുടെ പങ്കാളിത്തവും പരിശോധനയും ഇവിഎമ്മിൻ്റെ ഉപയോഗത്തിൽ എല്ലാതലത്തിലും ഇലക്ഷൻ കമ്മീഷൻ ഉറപ്പു വരുത്തിയിട്ടുണ്ട്. തർക്കങ്ങളും കേസുകളുമെല്ലാം ഇവിഎമ്മിന് അനുകൂലവുമാണ്. ഇപ്പോൾ ജനാധിപത്യത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കാനുള്ള കുറുക്കുവഴിയായി ഇവിഎമ്മിനെ കുറ്റം പറയുന്നവർ തികഞ്ഞ ജനാധിപത്യവിരുദ്ധരും തീവ്രവാദികളുമായും ശത്രുരാജ്യങ്ങളുമായും അവിഹിത ബന്ധം പുലർത്തുന്നവരുമാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

  • @AbdulSamad-ji2uf
    @AbdulSamad-ji2uf Před 9 dny

    Bjp adima

  • @LONG.WAY.TRAVEL
    @LONG.WAY.TRAVEL Před 11 dny

    Bjp channel

  • @ellathuvision1695
    @ellathuvision1695 Před 11 dny

    ശാഖ പ്രൊഡക്ടാണെന്ന് തോന്നുന്നു അവതാരകൻ😅