വോട്ടിങ് യന്ത്രങ്ങൾ സുരക്ഷിതമല്ലെന്ന് മസ്ക്; ഇന്ത്യയിലേതിൽ കൃത്രിമം നടക്കില്ലെന്ന് രാജീവ് ചന്ദ്രശേഖർ

Sdílet
Vložit
  • čas přidán 15. 06. 2024
  • വോട്ടിങ് യന്ത്രങ്ങൾ സുരക്ഷിതമല്ലെന്ന് മസ്ക്; ഇന്ത്യയിലേതിൽ കൃത്രിമം നടക്കില്ലെന്ന് രാജീവ് ചന്ദ്രശേഖർ
    #ElonMusk #rajeevchandrashekhar #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com ഷബ്‌ന കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്; ഭർതൃവീട്ടിലെ പീഡനമാണ് ജീവനൊടുക്കാൻ കാരണം
    #kozhikkode #shabnadeath #shabnacase #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 61

  • @OnceUponAtimetherelivedaking

    Voting യന്ത്രം ഇല്ലാതെ തന്നെ മരിച്ചവർ വോട്ട് ചെയ്യുന്നത് എങ്ങനെ എന്ന് സിപിഐഎം കാണിച്ചു തരും 😂😂😂

  • @user-zi7zx6lt3b
    @user-zi7zx6lt3b Před 16 dny +2

    ഈ വിഷയം പാർലമെന്റിൽ അവതരിപ്പിക്കുക തന്നെ വേണം. പുറത്തു വരട്ടെ ഓരോന്നായി കാര്യങ്ങൾ.

  • @rajanmathews1
    @rajanmathews1 Před 16 dny +18

    ഇലോൺ മസ്കിനെയും ബിൽ ഗേറ്റ്സ്നെയിം ഒന്നും ടെക്നോളജി പഠിപ്പിക്കാൻ പോകാതിരിക്കുന്നതാണ് രാജീവിനും മോഡിക്കും നല്ലത്,ഇപ്പോളും അവരു തരുന്ന സോഫ്റ്റ്‌വെയർ ടെക്നോളജി വെച്ച് രാജ്യം നടത്തുന്നവരാണ് നമ്മൾ😊🙏

    • @indianda_
      @indianda_ Před 16 dny +14

      അവര് തരുന്ന ടെക്നോളജിയിൽ 25% ത്തോളം ഇന്ത്യൻ തലയാ

    • @youtubepolice5474
      @youtubepolice5474 Před 16 dny +1

      അവരുടെ EVM micro computer ആണ്, operating system ഉണ്ട്. ഇവിടെ ഉള്ളതിൽ അതില്ല ഉണ്ടെങ്കിൽ മോഡി 400 സീറ്റ് പിടിച്ചെന്നെ.

    • @sooraj981
      @sooraj981 Před 16 dny +4

      ഫേസ് ബുക്കും ട്വിറ്റെർ എല്ലാം ഇന്ത്യയുടെ മുന്നിൽ മുട്ടു കുത്തും മോനെ 😊😊😊അറിയില്ലേ

    • @David-js4ib
      @David-js4ib Před 16 dny

      ​@@indianda_ആ ഇന്ത്യക്കാർക്കും പറയാൻ ഉള്ളത് ഇത് തന്നെ ആവും

    • @indianda_
      @indianda_ Před 16 dny

      @@David-js4ib അങ്ങനെയുള്ള രാജ്യ ദ്രോഹികളായ ചില ദാവൂദ്മാർ നാട്ടിലും വെളിയിലും ആക്കൂട്ടത്തിലും ഉണ്ട്.അതാണെടോ ഇന്ത്യ. പക്ഷെ ആ അവന്മാരുടെ പരിപ്പ് ഇവിടെ നന്നായി വേവില്ല

  • @ABISHEKSAJEEV-fh1ez
    @ABISHEKSAJEEV-fh1ez Před 16 dny +5

    ബിജെപിക്ക് സുരക്ഷിതം എന്നാണ് ചന്ദ്രപ്പൻ ഉദേശിച്ചത്‌ 😂

  • @BT-zq7vx
    @BT-zq7vx Před 16 dny +5

    മന്ത്രവാദം എവിടെ നടന്നാലും കോഴിക്ക് ഇരിക്കപ്പൊറുതിയില്ല എന്ന് പറഞ്ഞപോലെ ലോകത്ത് എന്ത് സംഭവം നടന്നാലും ഇന്ത്യക്കാർക്ക് പിന്നെ സ്വൈരക്കേടാ

  • @user-bj6xn8td5q
    @user-bj6xn8td5q Před 16 dny +1

    ഇലോൺ മസ്കും, തോമസ് സോറസും ഒക്കെ ഇന്ത്യക്ക് അനുകൂലമായി എന്തെങ്കിലും പറയുമെന്ന് ആരും കരുതേണ്ട. ഈ പ്രാവശ്യം ഇന്ത്യാ മുന്നണി വലിയ മുന്നേറ്റം കാഴ്ചവച്ചതും ഇതേ EVM ൽ കൂടിത്തന്നെയല്ലേ. അതുകൊണ്ട് EVM നെതിരെ വലിയ വിമർശനം ഉണ്ടായില്ല.

  • @pavithranpavithra.m.r7336

    E VM വയനാട് റായ്ബറേലി അമേഠി തുടങ്ങിയ മണ്ഡലങ്ങൾഒഴിവാക്കി ബാക്കിയൊക്കെ ഹാക്ക് ചെയ്യാൻ സാധിക്കും തൃശൂർ മാറ്റി നിർത്തിയാൽ ബാക്കി19 മണ്ഡലങ്ങളിലും കുഴപ്പം ഇല്ല.

  • @RajAN-rh5qy
    @RajAN-rh5qy Před 16 dny +4

    Indiayil ballot papers there surakshitam alla. Bengalilum keralathilum aarum vote cheyan tanne pokanda. Ellam partykar cheytolum.

  • @fancyjacob4512
    @fancyjacob4512 Před 16 dny

    Then how about 140 constituencies different tabulation errors in India in last election in India

  • @thedon6478
    @thedon6478 Před 16 dny +8

    രാജീവ് പറഞ്ഞങ്കിൽ ഈലോൺ മാസ്ക് കേൾക്കാതിരിക്കില്ല 😂😂😂

    • @sushanthapril
      @sushanthapril Před 16 dny

      If ppl can tamper with the high technologies. And ballot papers will be spared from it??? 😂😂😂

  • @24x7sonu
    @24x7sonu Před 16 dny

    കുഴപ്പം ഇല്ല up യിൽ ഒരിക്കൽ കൂടി bi election. നടതിയാലൊ പപ്പു മോനെ❤❤❤❤❤❤❤

  • @nirmalpk6223
    @nirmalpk6223 Před 16 dny +5

    Mask rahul😂...results of UP hacked

  • @Manu10978
    @Manu10978 Před 16 dny +8

    കോൺഗ്രസ്‌ 414 സീറ്റ്‌ 1984ൽ നേടിയത് ballot പേപ്പർ വെച്ചിട്ടല്ലേ 😂😂😂

    • @nandakumarv9869
      @nandakumarv9869 Před 16 dny

      വാജ്പേയി 2004 ൽ ജയിച്ചതും ബാലറ്റ് പേപ്പറിൽ ആണ്.

    • @Manu10978
      @Manu10978 Před 16 dny

      @@nandakumarv9869 2004ൽ ബിജെപി തോറ്റു 🙂

    • @Manu10978
      @Manu10978 Před 16 dny +1

      @@nandakumarv9869 ബിജെപി 2004ൽ തോറ്റു 🙂

    • @Manu10978
      @Manu10978 Před 16 dny

      @@nandakumarv9869 ബിജെപി 2004 തോറ്റു 🙂

    • @athulkrishnan.k4084
      @athulkrishnan.k4084 Před 16 dny

      😂😂😂2004 congress anu barithathu​@@nandakumarv9869

  • @veeraraghavanseshadri804

    Voting machine avishyamilla

  • @brazilbrazil09
    @brazilbrazil09 Před 16 dny

    ethu electronics divicum hack cheyaan patum ☝🏻

  • @jaco901
    @jaco901 Před 16 dny

    Our EVM is special. Nobody can manipulate it except somebody. Even Musk doesn't know about it.

  • @johnson2596
    @johnson2596 Před 16 dny +2

    വോട്ടിംഗ് മെഷീനിൽ പൂർണമായി നീക്കി കളഞ്ഞാൽ മാത്രമേ ഇനി മറ്റൊരു പാർട്ടി ഭരിക്കയുള്ളൂ

  • @epic2993
    @epic2993 Před 16 dny

    My amercan maru indiye undakkan irikkuva

  • @kevinownes2556
    @kevinownes2556 Před 16 dny +8

    അതു ശെരിയ കോൺഗ്രസ്‌ ജയിച്ച evm എല്ലാം അടിപൊളി ബിജെപി ജനിച്ചതിൽ എല്ലാം തിരിമറി 2004-2009 കോൺഗ്രസ്‌ evm കൊണ്ടു വന്നു 2 പ്രാവശ്യം ജയിച്ചത് തിരിമറി നടത്തി ആണ് അല്ലെ

  • @mithunkrishnanm1715
    @mithunkrishnanm1715 Před 16 dny

    Rahul hacked it...he knows well that's why he get more votes and more seat that exit poll😂😂

  • @Name-or8vk
    @Name-or8vk Před 16 dny

    ലോൺ മസ്ക vs രാജീവ് ചന്ദ്രശേഖരൻ.....😂

  • @user-tc3kv3fb5o
    @user-tc3kv3fb5o Před 16 dny

    Rajeev Chandrashekhar ith Paran theennathum ayalude phone hacked! Pling 😂

  • @ajeeshs1883
    @ajeeshs1883 Před 16 dny +2

    "ഇന്ത്യയിലേതിൽ കൃത്രിമം നടക്കില്ലെന്ന് രാജീവ് ചന്ദ്രശേഖർ" നടത്താൻ പറ്റുമായിരുന്നെങ്കിൽ ഞാൻ തോൽക്കില്ലായിരുന്നു 🤣🤣🤣

    • @T11-qz7nf
      @T11-qz7nf Před 16 dny +6

      മരിച്ചവർ വരെ വോട്ട് ചെയ്യുന്നത് കണ്ണൂരിലെ സഖാക്കൾ കാണിച്ചു തരും

  • @ruwayfiruwa2793
    @ruwayfiruwa2793 Před 16 dny

    ബിജെപി എന്തിനാ ഇങ്ങിനെ vashi pidikkunath?അത് തന്നെ samshayaspatham അല്ലെ

  • @JosePuthenveed
    @JosePuthenveed Před 16 dny

    ചന്ദ്രഷേക്കർ എന്ത് അടിസ്ഥാനത്തിൽ maskinte

  • @indianda_
    @indianda_ Před 16 dny +13

    Pappu വിവരം ഇല്ലാത്തവൻ.ഇയാൾ വയനാട്ടിലും റൈബിറെലും ബാലറ്റ് ഉണ്ടാക്കിയാണ് ജയിച്ചത്‌.

    • @fancyjacob4512
      @fancyjacob4512 Před 16 dny +2

      How Varanasi was counted 140000 extra votes other than polled?

    • @naseemkoippallil5539
      @naseemkoippallil5539 Před 16 dny +1

      ഇപ്രാവശ്യം പ്രതിപക്ഷങ്ങൾ കടുത്ത ജാഗ്രത പുലർത്തിയിരുന്നതിനാൽ വലിയ തോതിൽ കൃത്രിമം നടന്നില്ല

    • @Sarath-xz8xz
      @Sarath-xz8xz Před 16 dny

      Super 💊💊💊💊 ​@@naseemkoippallil5539

    • @Samdex92
      @Samdex92 Před 16 dny

      Sherikum Pappu ayathu Modi aanu😂. Entokke bahalam aarunnu.

    • @prasadp8067
      @prasadp8067 Před 16 dny

      ​@fancyjacob4പപ്പു പറഞ്ഞത് അല്ലെ 512

  • @seldom44
    @seldom44 Před 16 dny

    ഇണ്ടിയുടെ ഖാൻഗ്രസ് 99 സീറ്റ് ജയിച്ചത് കൊണ്ട് ഇന്ത്യയിൽ വോട്ടിംഗ് യന്ത്രത്തിന് ഏതായാലും റെസ്റ്റ് കിട്ടി

  • @rakshakarthav
    @rakshakarthav Před 16 dny +1

    എന്നിട്ടും രാഹുൽ ഗാന്ധി തരംഗം ഉണ്ടായി തിരഞ്ഞെടുപ്പിൽ ❤ സത്യസന്ധമായി നടന്നിരുന്നേൽ ഇപ്പോൾ ഉള്ളതിനേക്കാൾ വലിയ പരാജയം ബിജെപി നേരിടുമായിരുന്നു

  • @abhilashs9400
    @abhilashs9400 Před 16 dny

    Any device can hack... BJP piling 😂😂😂😂😂musk vs entire political science certificate holder

  • @Ishamoo
    @Ishamoo Před 16 dny

    Rajeev chandra saakaran Thiruvananthapuram bjp sthaanaarthi yum moodiji Sarkaril kendra mandri yum alloo,bjp ke sodeenikaavunna mandalathil maatramaane evm kritimam kaatuka,up yil bjp pravarthakan 8 vote chaydad 😅😅

  • @thankskads6215
    @thankskads6215 Před 16 dny +1

    😅😅😅😅😅😂😂😂😂 Mr. Rajiv .....ji