ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകൾക്കെതിരെ വിമർശനവുമായി സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക് | ELON MUSK

Sdílet
Vložit
  • čas přidán 15. 06. 2024
  • ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകൾക്കെതിരെ വിമർശനവുമായി സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക്
    SpaceX chief Elon Musk concerns electronic voting machines
    #ElonMusk #SpaceX #EVMMachine #controversy #kairalinews #kairalitv #malayalamnews #keralanewslive
    Kairali News
    Subscribe to Kairali News CZcams Channel here 👉 bit.ly/3cnqrcL
    Kairali TV
    Subscribe to Kairali TV CZcams Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Komentáře • 63

  • @aneesha.k5061
    @aneesha.k5061 Před 18 dny +41

    ബിജെപി മാത്രമാണ് Evm ഇഷ്ടപ്പെടുന്നത്, മറ്റുള്ള പാർട്ടികൾ എല്ലാം Evm നു എതിരാണ്.

  • @javasat7467
    @javasat7467 Před 18 dny +33

    വിശ്യ കുരുവിന്റെ ആത്മാവ് Evm ൽ ആണ് ഹേ

  • @paulnilayattingal9108
    @paulnilayattingal9108 Před 18 dny +32

    ഇലക്ഷൻ കഴിഞ്ഞിട്ട് ഇത്രയും നാളായിട്ടും ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ കൂട്ടിമുട്ടിക്കാൻ കഴിഞ്ഞിട്ടില്ല എന്നിട്ടും വോട്ടിംഗ് മെഷീനുകളുടെ മഹത്വം പറയാനാണ് ബിജെപി നേതാക്കന്മാർക്ക് നേരമുള്ളൂ .തിരുവനന്തപുരം സ്ഥാനാർത്ഥിക്ക് എങ്ങനെ ചിന്തിച്ചിട്ടും താൻ എങ്ങനെ തോറ്റു എന്ന കാര്യത്തിൽ ഒരു പിടുത്തവും കിട്ടുന്നില്ല ഈവിഎം മെഷീനുകളിൽ എന്തെങ്കിലും കൃത്രിമം ചെയ്യാൻ ഏൽപ്പിച്ചിരുന്നോ ആവോ

    • @abhisheks2726
      @abhisheks2726 Před 18 dny +3

      എവിടെയാണ് TALLY അകാഞ്ഞത് മാധ്യമങ്ങളില്‍ ഒന്നും കണ്ടില്ലല്ലോ പ്രൂഫ്‌ ഉണ്ടേല്‍ കാണിക്ക്
      ഇ വി എം ലും ബാലറ്റിലും ടാലി ആയില്ലങ്കില്‍ ഫലം പ്രക്കാവിക്കില്ല

    • @justfortimepass946
      @justfortimepass946 Před 18 dny

      Entuvade😂

    • @ummerats2786
      @ummerats2786 Před 18 dny

      Avante appanan evm undakiyath vitti

    • @muhammedsakkeer3208
      @muhammedsakkeer3208 Před 18 dny

      ​@ഇടക്ക് ന്യൂസ്‌ ഒകെ ഒന്ന് കാണണം.abhisheks2726

    • @abhisheks2726
      @abhisheks2726 Před 17 dny

      @@ummerats2786 ഇതറിയാന്‍ EVM ഉണ്ടാകണ്ട ആവശ്യം ഇല്ല അത്യാവശ്യം നല്ല നാഷണല്‍ ന്യൂസ്‌ ചാനല്‍ കണ്ടാല്‍ മതി പിന്നെ നീ പറഞ്ഞതിന്‍റെ മടുപടി എനിക്ക് തരാന്‍ അറിയാഞ്ഞിട്ടല്ല

  • @user-dy1iy5kp9x
    @user-dy1iy5kp9x Před 18 dny +19

    EVMചതിച്ചു. 400 സെറ്റ് ചെയ്തത് 240 ആയി. EVM ശരിയായി പ്രവർത്തിച്ചാൽ 100-ൽ താഴെ എത്തിയേനേ

  • @sk-id7nm
    @sk-id7nm Před 18 dny +14

    Suresh Gobi ജയിച്ചത് 😢

    • @floccinaucinihilipilification0
      @floccinaucinihilipilification0 Před 17 dny

      കമ്മികൾ വോട്ട് കുത്തി ജയിച്ചു.
      സിറ്റപ്പനു൦ ജാവേദ്കറു൦ തമ്മിലേ കൂടിക്കാഴ്ച അതായിരുന്നു

    • @user-jj3ep7ix1y
      @user-jj3ep7ix1y Před 16 dny +1

      അത് അദ്ദേഹം തന്നെ പറയുന്നുണ്ട് മാത്രമല്ല നായനാരുടെ വീട്ടിൽ പോയി കരുണാകരന്റെ ശവ കുടീരത്തിൽ സന്ദർശനം ഇത്തവണ ഇവിഎമ്മിൽ കൂടുതൽ കളിക്കാൻ ധൈര്യം കിട്ടിയില്ല
      2000വോട്ടിന് മുന്നിട്ട് നിന്ന സ്ഥാനാർഥി സെക്കന്റ് വെച്ച് 48 വോട്ടിന് തോറ്റത് മഹാരാഷ്ട്രയിൽ മൊബൈൽ ഹാക്ക് നടത്തിയ ഫോൺ പിടിച്ചു ഫോറൻസിക്കിന് കൊടുത്തിട്ടുണ്ട് റിപ്പോർട്ട് വരട്ടെ വരണസിയടക്കം ഉപ തിരഞ്ഞെടുപ്പ് മിക്കവാറും നടത്താൻ സദ്യത്യുണ്ടെന്ന് വാർത്ത

  • @Adish-jh8bt
    @Adish-jh8bt Před 15 dny +2

    A man who studied electrical engineering and computer science shouldn't say that electronic machines can be made 100% safe...a single interaction with neutrino is enough man...to change everything..

  • @user-jj3ep7ix1y
    @user-jj3ep7ix1y Před 18 dny +10

    ഇപ്രാവശ്യം ചില ബൂത്തുകളിൽ കൈ ബട്ടൺ പ്രസ് ചെയ്താൽ താമര വിരിയും ഇത് കണ്ട് വോട്ടർ പരാതി പറഞ്ഞ് പ്രശ്നം പരിഹരിച്ചു എന്നാൽ ഒരു ബൂത്തിലും താമരക്ക് പ്രസ് ചെയ്താൽ കയ്യോ കാലോ വിരുന്നുമില്ല ഇത് തന്നെ ഏറ്റവും വലിയ കോമഡിയല്ലേ😂 ഇപരാവശ്യം കൂടുതൽ കളിക്കാൻ വിട്ടില്ല എന്നാലും ചില സ്ഥലങ്ങളിൽ
    മുസ്ലിം വോട്ടർമാരെ ആട്ടിയോടിച്ചു അവർ പിന്നീട് വോട്ട് ചെയ്തു മടങ്ങി

  • @Ameenmmk
    @Ameenmmk Před 17 dny +6

    ED യെകൊണ്ട് അങ്ങ് ഒതുക്കിയലോ

  • @ameenkp2119
    @ameenkp2119 Před 17 dny +4

    കണ്ട് പിടിച്ച രാജ്യങ്ങൾ ഒഴിവാക്കി ഈ മെഷീൻ

  • @lynxkd5988
    @lynxkd5988 Před 16 dny +2

    👍🏻👍🏻

  • @BaijuRatnakaran
    @BaijuRatnakaran Před 18 dny +3

    Correct ane👍👍👍

  • @sin945
    @sin945 Před 15 dny

    even small grocessary peoples are adjusting the eletronic weight scale with the help of Manufactures ...

  • @Creator0991
    @Creator0991 Před 18 dny +8

    EVM illengil BJP illa

  • @sethuprabhakaran4398
    @sethuprabhakaran4398 Před 18 dny +1

    👌👌👌👍👍👍

  • @hulrmraman
    @hulrmraman Před 17 dny

    Ippa media one etha kairali etha enna manasalkan pada

  • @carlover402
    @carlover402 Před 16 dny +2

    Musk ine evm undakkan padipikkam anne Asianet news muthalali rajeev chandrasekhar 😂😂😂

  • @anujith666
    @anujith666 Před 15 dny +1

    അപ്പൊ അതോണ്ടാവും സിപിഎം ഇട്ടുനിലയിൽ പൊട്ടിയത് 🙂

  • @malayalee12
    @malayalee12 Před 12 dny

    അങ്ങനെയാണെങ്കിൽ ഒരു 10 എണ്ണം EVM പരിശോധിക്കാൻ പ്രതിപക്ഷത്തിന് നൽകുക. എന്താണ് അങ്ങനെ നൽകാത്തത്?

  • @shanshan3135
    @shanshan3135 Před 17 dny +1

    EVM അനുകൂലിക്കുന്നത് ബിജെപി കാർ മാത്രം അത് തന്നെ കണ്ടാൽ മനസ്സിലാകും

  • @Foreverp7
    @Foreverp7 Před 17 dny +1

    Ji pettu..😂😂🤣

  • @user-hu5qp5os3z
    @user-hu5qp5os3z Před 18 dny +1

    See the basic is if anything is done by BJP that will be a fake or nothing good for the people of India

  • @stebinsaju5780
    @stebinsaju5780 Před 16 dny

    Computer venda ennu paranja team anu

  • @jayanAlathur
    @jayanAlathur Před 17 dny

    ഇലോൺ മസ്കിന്റെ സ്റ്റാർ ലിങ്ക് സാറ്റലൈറ്റുകളെ മറ്റാർക്കെങ്കിലും ഹാക്ക് ചെയ്യാൻ കഴിയുമോ.

    • @jinesh9273
      @jinesh9273 Před 17 dny +1

      കഴിയും.... 😂😂😂😂

    • @jayanAlathur
      @jayanAlathur Před 16 dny

      @@jinesh9273 ചാണക്യന്‍ സിനിമയില്‍ കമല്‍ ഹാസന്‍ അതു ചെയ്തിട്ടുണ്ട്. വേറെ ആരും ചെയ്തിട്ടില്ല🤣

  • @alan.broken
    @alan.broken Před 17 dny +1

    Rajeevinu veri pidikkike 😹 ath angane aan angane aan pidichu nikkunne

  • @ashin2252
    @ashin2252 Před 16 dny

    0:19 tech king aya Elon muskineyan puranathilek kond povuna partykaran velluvilikkunath.

  • @ashin2252
    @ashin2252 Před 16 dny

    1:18 chennadi adich pottikukayan vendath. Indiayile EVM in kombundo

  • @munneriritty1296
    @munneriritty1296 Před 16 dny

    evm😂😂bjp

  • @kurienthomas6124
    @kurienthomas6124 Před 18 dny

    Tesla to china😂😂😂😂

  • @haneefhaneeftp8222
    @haneefhaneeftp8222 Před 17 dny

    E.V.M..NO.1...TATTIPPUTANNA
    E.V.M...SATYSANDADAYANANGIL
    B.J.P..KKU..100....SEATPOLUM
    KITTTULA....245..KITTYADUTANNA
    E.V.M..TATTIPPUNADATTIYDUTANNA

  • @naoufalch9567
    @naoufalch9567 Před 17 dny

    Lon mask ibles ⚽ Notting mishin

  • @abukaizk2716
    @abukaizk2716 Před 18 dny +2

    ഇന്ത്യയിൽ വോട്ടിംഗ് മിഷീണിൽ തിരി മരി ലോകത്ത് മോഡി എന്ന ഏകാതി പതി മാത്രമേ ഉണ്ടാകൂ

  • @anuraj1273
    @anuraj1273 Před 15 dny +1

    Elon musk അങ്ങനെ പറയുന്നുണ്ടെങ്കിൽ അതിൽ കാര്യം ഉണ്ട്

  • @Arabmallu_yt
    @Arabmallu_yt Před 14 dny

    Only bjp support EVM 😂

  • @azluazlam5855
    @azluazlam5855 Před 16 dny

    Bjp theettam paranju nnu paranju oru chukkum nada killa😂

  • @thomasutube1
    @thomasutube1 Před 17 dny

    ഇന്ത്യയിൽ നിർമ്മിക്യുന്ന EVM ഇലും Petrol Pump ഇലെ മീറ്ററിലും ഒരു തരത്തിൽ ഉള്ള കൃത്രിമവും കാണിക്കുവാൻ സാധിക്കുകയില്ല.

  • @nasarwayanad7052
    @nasarwayanad7052 Před 18 dny +2

    ഇന്ത്യ ലോകത്തിന് ശാപം വാവുന്നു

    • @Quancept
      @Quancept Před 17 dny +2

      ഓ ആണോ കോയ?