ലൈംഗികാതി​ക്രമ പരാതി ;അഡ്വ ആളൂരിന് എതിരെ കേസ് | Case Against Adv Aloor For Misbehaving With Client

Sdílet
Vložit
  • čas přidán 1. 02. 2024
  • നിയമസഹായം തേടിയെത്തിയ യുവതിയെ ഓഫീസിൽ വച്ച് അപമാനിച്ചുവെന്ന പരാതിയിൽ അഭിഭാഷകന്‍ BA Aloorനെതിരെ കേസെടുത്ത് Ernakulam Central Police. പിന്നാലെ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച ആളൂരിന്റെ അറസ്റ്റ് തിങ്കളാഴ്ച വരെ തടഞ്ഞിട്ടുണ്ട്. ആരോപണം അടിസ്ഥാന രഹിതമെന്നാണ് ആളൂരിന്റെ വിശദീകരണം.
    #caseagainstadvaloor #advocatealoor #policepatrol #crimeshow #aloor #news18kerala #malayalamnews #todaynewsmalayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 49

  • @guruji1110
    @guruji1110 Před 5 měsíci +7

    കർമഫലം തിരിച്ചു അടിച്ചു.

  • @skm2112
    @skm2112 Před 5 měsíci +7

    കേസ് എടുത്തിട്ട് എന്ത് കാര്യം. മരിക്കും മുന്നേ നീതി കിട്ടുമോ..

  • @jishnur123
    @jishnur123 Před 5 měsíci +10

    കുറുൻതോട്ടികൾക്കു വാതം...

  • @vidyadhar1521
    @vidyadhar1521 Před 5 měsíci +11

    സ്വപ്‌ന സുരേഷി നു വേണ്ടി വക്കാലത്തു എടുക്കുന്നു എന്നു കെട്ടപ്പോഴേ ഇത് പ്രതീക്ഷിച്ചു

  • @mv2552
    @mv2552 Před 5 měsíci +14

    ഇത് ഇയാളെ കുടുക്കാൻ ചെയ്ത ഒരു പണിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു

    • @siniv.r8775
      @siniv.r8775 Před 5 měsíci +1

      Thanghludevarthareadingsupaeranu👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @padmakshiraman9429
      @padmakshiraman9429 Před 5 měsíci +5

      പിന്നെ പുണ്യവാളൻ അല്ലേ, നുണ പരിശോധന നടത്തണം.

    • @sabuvarghese5040
      @sabuvarghese5040 Před 5 měsíci

      Sure 101 prcnt

  • @universalkingdom5072
    @universalkingdom5072 Před 5 měsíci +3

    This is called karma😂😂😂

  • @francisviji6903
    @francisviji6903 Před 5 měsíci

    Ithehavumthudangiyo?kashtam

  • @nithinbabu637
    @nithinbabu637 Před 5 měsíci +1

    Ernakulam Government LAW College വിദ്യാർത്ഥികൾ ആയ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച് അവിടെ പഠിപ്പ് അല്ല നടക്കുന്നത്

  • @indian5371
    @indian5371 Před 5 měsíci +2

    ഇതൊക്കെ എന്തോന്നടെ ഒരു പബ്ലിക് പ്രോസിക്യൂട്ടർ ഇതേ കുറ്റത്തിന് ഇന്നലെ ജയിലിൽ പൂട്ടി പക്ഷേ ആളൂർ ഇങ്ങനെ ചെയ്യുമോ ആവൊ

    • @mohananav4173
      @mohananav4173 Před 5 měsíci

      ആളൂരിന് ..... ഇല്ലേ😮

  • @UserRachel1995
    @UserRachel1995 Před 5 měsíci +2

    This is Karma.

  • @neethi3421
    @neethi3421 Před 5 měsíci +2

    പിണു വിൻ്റെ കളിയാണോ ഇത്?

  • @user-xq7du1nj4y
    @user-xq7du1nj4y Před 5 měsíci +2

    its making പിണറായി 😮

  • @sasipanackal3886
    @sasipanackal3886 Před 5 měsíci +1

    ഗോവിന്ദ. ചമിയുടെ. റൂട്ട്. തന്നെയാണ്. വാക്കിലും. ചുമ്മാതല്ല. ഗോവിന്ദ ചമിയെ. രേഷപെടുതിയത്. സോവർഗം. അല്ലേ

  • @arabhiraj1
    @arabhiraj1 Před 5 měsíci +1

    എല്ലാം ആരോപണം മാത്രമല്ലേ. യുവതി പറയുന്നതെല്ലാം സത്യമാകണമെന്നില്ല.

  • @sureshp2079
    @sureshp2079 Před 5 měsíci +2

    ഇതിന്ന് പിന്നിൽ സി പി എമ്മിൻ്റ കളിയുണ്ടാവാൻ സാധ്യതയുണ്ട്

  • @sudheshmadhavan5223
    @sudheshmadhavan5223 Před 5 měsíci

    C C T V ille office il? Vakkil Aloorananu....Camera undavum...

  • @Ani-gi1pf
    @Ani-gi1pf Před 5 měsíci

    Ayshery😅😂😅😅😂

  • @simplechefcooking4272
    @simplechefcooking4272 Před 5 měsíci

    Every dog has a day

  • @mohananav4173
    @mohananav4173 Před 5 měsíci

    പാവം വക്കീൽ പെട്ടു. എല്ലാം ശരിയാക്കി തരാം 😂😂😂😂

  • @nithinbabu637
    @nithinbabu637 Před 5 měsíci

    Ernakulam Government LAW College വിദ്യാർത്ഥികൾ ഗുഡായിസഠ ചെയ്യുകയാണ്

  • @baldisbold2482
    @baldisbold2482 Před 5 měsíci

    Kammikkethira case eduthal swayam narum😅😅😅

  • @sherinjosejose7259
    @sherinjosejose7259 Před 5 měsíci

    Trap....trap... Trap .......this is a trap 😊

  • @aliaspv3248
    @aliaspv3248 Před 5 měsíci +1

    അതിന് ഇയാൾക്ക് സിവിൾ കേസ് നടത്താൻ അറിയില്ലല്ലോ!

  • @user-um5xg4kh4s
    @user-um5xg4kh4s Před 5 měsíci

    അളൂർ വിവാഹം കഴിച്ചിട്ടില്ല

  • @reshmikamanthana4661
    @reshmikamanthana4661 Před 5 měsíci +1

    Alooor ethra compramise cheythukaanum. Pullikuthulla Aaaalooor. Puthiya novel

  • @sabuvarghese5040
    @sabuvarghese5040 Před 5 měsíci

    Ividuthe Peedana niyamagal parishkarichillegil Aanpadakal nassikkum😅😅😅

  • @quraanhadees4874
    @quraanhadees4874 Před 5 měsíci

    Thachu kollanam ee janthuviney
    Purathu vidaruthu

  • @reshmikamanthana4661
    @reshmikamanthana4661 Před 5 měsíci

    Aaalooor enna chaathan kozhi.

  • @ReenaPushpam
    @ReenaPushpam Před 5 měsíci

    Hi👌👍😮😮😅😥🤑🤑

  • @user-vv9qf7jg9w
    @user-vv9qf7jg9w Před 5 měsíci +2

    ആളൂരെ, എന്താ, നിന്റെ, ഉദ്ദേശം, വകീലായാൽ എന്തും ചെയ്യാമെന്നൂ വിചാരിച്ചോ

  • @gopalabykrishnan744
    @gopalabykrishnan744 Před 5 měsíci

    ലോൺ എടുക്കാൻ വക്കീൽ ഓഫീസിൽ പോകുന്നവർ,..... 😜😜😜😜😜😜

  • @Gracy_d73
    @Gracy_d73 Před 5 měsíci

    Shapam falichu

  • @anniethomas5266
    @anniethomas5266 Před 5 měsíci

    Puthiya Saritha???????

  • @aspirefordford3246
    @aspirefordford3246 Před 5 měsíci

    Ivande avasanam varan Kure ammamar prarthichittunde

  • @josephreetha9974
    @josephreetha9974 Před 5 měsíci

    മറ്റൊരു സരിത.

  • @1km678
    @1km678 Před 5 měsíci +1

    😂😂😂😂