Orkkapurath | Malayalam Superhit Full Movie | Mohanlal & Ramya Krishna

Sdílet
Vložit
  • čas přidán 29. 01. 2014
  • Directed by Kamal,Produced by Cheers,Music by Ouseppachan,Starring Mohanlal,Ramya Krishna,Nedumudi Venu
    Paravoor Bharathan,Release dates 13 April 1988.
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Krátké a kreslené filmy

Komentáře • 457

  • @rorr607
    @rorr607 Před 2 měsíci +22

    ആരുമില്ലേ 2024.. ൽ ഈ സിനിമ കാണാൻ...??🎉
    ടിവിയിൽ ഒരുപാട് വട്ടം കണ്ട സിനിമ ❣️❣️ഈ സിനിമയോടുള്ള ഇഷ്ടം അങ്ങനെ തന്നെ നിലനിൽക്കുന്നു 🥰😍

  • @manump2972
    @manump2972 Před 3 lety +549

    One of my favorite movie...ഒരു Hollywood ലുക്ക്‌ ആണ് ഈ പടത്തിന്... ഇത് പിന്നേം 2021 ൽ കാണുന്നവരുണ്ടോ 😍...

  • @amitheshsivamudra
    @amitheshsivamudra Před 9 měsíci +37

    അപ്പാജി ഇല്ലായിരുന്നെങ്കിൽ കഥ ഇല്ല... അപ്പാജി ആണെന്റെ ഹീറോ ❤❤❤❤

  • @user-jn1ks8dd4j
    @user-jn1ks8dd4j Před 6 měsíci +26

    മലയാളത്തിലെ ഒരു underrated മൂവി ആണിത്. പണ്ടെപ്പോളോ കണ്ട ഓർമയിൽ ഒരുപാട് തപ്പി ഈ ഫിലിം. പേര് ഓർമയില്ലായിരുന്നു. അവസാനം കണ്ടുപിടിച്ചു 🔥🔥 ആ ടൈമിൽ ഇറങ്ങിയ ഒരു വെറൈറ്റി ഐറ്റം ❤️❤️
    പിന്നെ ഇതിലെ മോഹൻലാലിന്റെ ലുക്ക്‌ 🔥🔥

  • @sivakrishnan9809
    @sivakrishnan9809 Před rokem +71

    ഫ്രഡ്‌ഡി യും നിക്കോളാസും ഈ ഫിലിമിൽ ഉപയോഗിക്കുന്ന ഷർട്ടുകൾ എല്ലാം pwoli ആണ്.. 💥💥💥

  • @ricanorajan
    @ricanorajan Před 3 lety +261

    നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്... 28 വയസ്സുള്ള ലാലേട്ടനെയാണ് 🥰 കാലം എത്ര കഴിഞ്ഞു അല്ലേ

  • @jeevanrmenon
    @jeevanrmenon Před 3 lety +90

    N.L.Balakrishnan (Appaji) fans like here

  • @myupi7372
    @myupi7372 Před 2 lety +61

    നെടുമുടി വേണു മരിച്ച ശേഷം ഞാൻ ആദ്യമായി വീണ്ടും കാണണമെന്ന് ആഗ്രഹിച്ചു, search ചെയ്ത് കാണുന്ന പടം....... എന്തോ ഈ പടമാണ് എനിക്ക് നെടുമുടി വേണുവിനെ ഓർത്തപ്പോൾ ആദ്യം വന്നത്.

  • @mukeshm7656
    @mukeshm7656 Před rokem +28

    ലാലേട്ടൻ ബുള്ളറ്റ് ഓടിക്കുന്നത് കാണാൻ ഒരു പ്രത്യാക style ആണ്. ❤‍🩹

    • @appu1918
      @appu1918 Před rokem

      ഈ സിനിമയിൽ ഉള്ളത് ബുള്ളറ്റ് അല്ല 😎

    • @geethadevi8961
      @geethadevi8961 Před 9 měsíci

      ​@@appu1918ithetha bike?

    • @irshadmuhammed7270
      @irshadmuhammed7270 Před 2 měsíci

      Its bsa, Dont know which model​@@geethadevi8961

    • @sugeshvv762
      @sugeshvv762 Před 2 měsíci +1

      @@geethadevi8961 BSA or matchless

  • @davidhernandezfortcochin648

    *ഈ സിനിമയുടെ 95% എന്റെ വീടിന്റെ അടുത്താണ് ഷൂട്ട്‌ ചെയ്തിരിക്കുന്നത്.*
    *പക്ഷെ അന്ന് ഞാൻ* *ജനിച്ചിട്ടുണ്ടായിരുന്നില്ല, ആംഗ്ലോ ഇന്ത്യൻ ലൈഫ്‌സ്‌റ്റൈല് വളരെ നന്നായി ഈ സിനിമയിൽ* *കാണിക്കുന്നുണ്ട് bcooz ഞാനും ഒരു ആംഗ്ലോ ഇന്ത്യൻ ആണ്🇵🇹🇵🇹*

  • @shameem1988
    @shameem1988 Před 2 lety +78

    വീട്ടുകാരുമായി ഒന്നിച്ചിരുന്നു കാണാൻ പറ്റിയ നല്ലൊരു സിനിമ അതാണ് ഈ സിനിമ.💙💚

  • @sumalraj3439
    @sumalraj3439 Před 8 dny +1

    ഇതേ കഥാതന്തുവും, കഥാപാത്രങ്ങളെയും വെച്ച് പുതിയൊരു ചിത്രം ചെയ്താൽ ഒരിക്കലും പഴയതുപോലെ ആവില്ല. എങ്കിൽ കൂടി, ഈ സിനിമയുടെ ഒരു പുതിയ വേർഷൻ കാണുവാൻ ആഗ്രഹിക്കുന്നവർ എത്രപേരുണ്ട്...?

  • @jamesmathew1880
    @jamesmathew1880 Před 2 lety +24

    എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല അത്ര മനോഹരം ആണ് ഈ സിനിമ അത്ര മാത്രം കാണുന്ന ആർക്കും ഇഷ്ടപെടും ഈ ലോക്ക് സമയത്ത് കാണുന്നവർ ഉണ്ടോ

  • @swathysk861
    @swathysk861 Před rokem +34

    ആ ബൈക്ക് കാണാൻ വേണ്ടി മാത്രം ഇടക്കിടക്ക് ഈ സിനിമ എടുത്ത് കാണുന്ന ഞാൻ! 😁😇

  • @anandhumadhu1589
    @anandhumadhu1589 Před 3 lety +97

    1:41 എജ്ജാതി ലുക്ക്‌ ലാലേട്ടൻ ❣️🔥

  • @boomppa1273
    @boomppa1273 Před rokem +30

    Vintage touched movie 😍
    Dressing style 😍 Car & bike 😍
    Oru English vintage movie style 😍

  • @reewinantony6448
    @reewinantony6448 Před 5 lety +205

    ഒരു ജോലി കിട്ടിയിരുന്നെങ്കിൽ കുറച്ചുനാൾ ലീവെടുത്തു വീട്ടിൽ ഇരിക്കാമായിരുന്നു✌✌

  • @akmalaslam3167
    @akmalaslam3167 Před 5 lety +56

    Ramya Krishnan looking Gorgeous ✌️😀

  • @nithinnitz1239
    @nithinnitz1239 Před 4 lety +89

    നല്ല സിനിമ....
    നമ്മളെല്ലാം കുറെ വർഷങ്ങൾ പിറകിലോട്ടു ക്കൊണ്ട് പോകുന്ന ഒരു തികഞ്ഞ എന്റർടെയ്നർ മൂവി.....

    • @dheerajdharman1462
      @dheerajdharman1462 Před 2 lety +2

      njaan ith dhooradharsanil aanu aadyam kandath

    • @SHEREEF90420
      @SHEREEF90420 Před 2 lety

      എത്ര വർഷം പിരകിലോട്ട് പോയി 🥳

  • @fathimafiroz5143
    @fathimafiroz5143 Před 2 lety +54

    ഒരിക്കലും തിരിച്ചു വരാത്ത കാലം.... ആ സുവർണ്ണ കാലം 😘

  • @sudeeps1995
    @sudeeps1995 Před rokem +5

    ഒരു അന്യായ ത്രില്ലർ ഫിലിം.. ലാൽ സാറിൻ്റെ ലൂക് തന്നെ വേറെ ലെവൽ.
    . ഒരു മിനിട്ട് പോലും ലാഗ് അടിപിച്ചില്ല എന്ന് തന്നെ ഇതിൻ്റെ മറ്റൊരു highlight

  • @AB-sx9uy
    @AB-sx9uy Před 2 lety +21

    ചില സീൻ കണ്ടപ്പോൾ മോൻസൺ sir നെ ഓർമ്മ വന്നത് എനിക്ക് മാത്രം ആണോ ?

  • @akhilpvm
    @akhilpvm Před 2 měsíci +9

    18:04 ലാലേട്ടൻ കൈയ്യീന്ന് ഇട്ട ഡയലോഗ്.!* 💥😅

    • @-Anjali-
      @-Anjali- Před 2 měsíci +3

      Thanku ഞാൻ അത് കാണാൻ വന്നതാ 😅🙌

    • @arjunr4682
      @arjunr4682 Před 2 měsíci +1

      Kamal interview😅

  • @ashikjoshy2312
    @ashikjoshy2312 Před 6 lety +129

    Pandu Dhooradharshanil Sunday 4 maniki eee cinema kanditundu kuttikalathu.....bringing a lot of memories ....its an awesome movie

  • @arunvlogmalayalam2572
    @arunvlogmalayalam2572 Před 2 lety +31

    1988 കമൽ സംവിധാനം ചെയ്ത ഒരു സൂപ്പർ ഹിറ്റ് ചിത്രമാണ്.. ഓർക്കാ
    പുറത്ത് വളരെ മനോഹരമായ സിനിമയാണ്. എത്ര കണ്ടാലും മതിവരാത്ത ഒരു സിനിമയാണ്.. മോഹൻലാൽ ,നെടുമുടി വേണു, എൻ എൽ ബാലകൃഷ്ണൻ, ഇവരുടെ കോമ്പിനേഷൻ വളരെ മനോഹരമാണ്... നല്ല കഥ വളരെ.. വളരെ രസമാണ് ഈ സിനിമ കാണാൻ... ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങളും നന്നായി ചെയ്തു.....👌👌👌👌👌👌👌👌😍👌👌👏👏👏
    മോഹൻലാൽ
    നെടുമുടി വേണു
    എൻ .എൽ .
    ബാലകൃഷ്ണൻ
    ഉമ്മർ
    തിലകൻ
    രമ്യ കൃഷ്ണൻ
    സുകുമാരി
    വൽസലാ മേനോൻ
    കുഞ്ചൻ
    ശങ്കരാടി
    പറവൂർ ഭരതൻ
    ജഗദീഷ്
    സി.ഐ. പോൾ
    ഇന്നസെൻറ്
    കൊല്ലം അജിത്ത്
    പിതാമകൻ മഹാദേവൻ
    ദളപതി ദിനേശ്
    പൊന്നമ്പലം
    എത്രകണ്ടാലും മതിവരാത്ത സിനിമയാണ്...👌👌👌👌

    • @totraveltolive1871
      @totraveltolive1871 Před rokem +1

      ഇതിൽ അഭിനയിച്ച മിക്കവരും മരിച്ചു

    • @albinraj404
      @albinraj404 Před rokem

      മഹാദേവൻ ഏത് കഥാപാത്രം ആണ് ചെയ്തത് ഈ ചിത്രത്തിൽ?

    • @vijayakumar7101
      @vijayakumar7101 Před rokem +1

      സോറി ബ്രോ ഈ ചിത്രം പരാജയമായിരുന്നു

    • @BINS2255
      @BINS2255 Před 9 měsíci +1

      ​​@@vijayakumar7101super hit❤aanu. Onnum ariyillengil mindarruth

  • @albinraj404
    @albinraj404 Před rokem +9

    N. L. ബാലകൃഷ്ണൻ സാറിന് നല്ലൊരു കഥാപാത്രത്തെ കിട്ടിയ ചിത്രം

  • @user-hu5mj8km9y
    @user-hu5mj8km9y Před 3 lety +110

    ലാലേട്ടന്റെ look 😘👌👌

  • @sivadasanasarirevi8166
    @sivadasanasarirevi8166 Před měsícem +1

    നല്ല ഒരു duet ന്റെ അഭാവം feel ചെയ്തു, അന്ന്‌ കണ്ടപ്പോഴും ഇപ്പോഴും ❤

  • @jishnur1169
    @jishnur1169 Před 2 lety +50

    28 വയസ്സ് ഉള്ള ലാലേട്ടൻ ❤️❤️❤️🥰😱

  • @aneeshmukkath9719
    @aneeshmukkath9719 Před 2 lety +17

    വേറെ ഒരു Leval ആണ് ഈ സിനിമ👍👍

  • @rejibaby4353
    @rejibaby4353 Před 2 lety +12

    87കണ്ട സിനിമ ഓർമ്മക്കെന്തു സുഗന്ധം സൂപ്പർ സിനിമ അന്നും ഇന്നും.

  • @saneeshmohananu6671
    @saneeshmohananu6671 Před měsícem +2

    2024ലും കാണുന്നുണ്ടേ 👌പടം

  • @sharathpunthala4052
    @sharathpunthala4052 Před 2 lety +9

    ഒരിക്കലും കാണാൻ സാധിക്കാതെ പോയ സിനിമ ഇതിലെ സീൻ ഒക്കെ സ്റ്റാറ്റസ് ഇട്ടും മറ്റുള്ളർ ഇട്ടും കണ്ടിട്ടുണ്ട്
    ഇന്ന് നെടുമുടി വേണു സാർ മരിച്ച ദിവസം കാണാൻ തീരുമാനിച്ചു.
    ജീവസുറ്റ
    കഥാപാത്രങ്ങൾ
    മലയാളികൾക്ക് നൽകി,
    കാലയവനികയ്ക്ക്
    മറഞ്ഞ
    അതുല്യകലാകാരന് വിട..🌹

  • @AnoopSubi
    @AnoopSubi Před 2 měsíci +4

    3:10🔥legend

  • @mohanlal-tw5lp
    @mohanlal-tw5lp Před 3 lety +37

    Nedumudi's another master piece character... how different to that helpless king in 'His highnes Abdulla' ...such a genius actor.....

  • @sumeshsumeshps5318
    @sumeshsumeshps5318 Před 2 lety +8

    മോഹൻലാൽ വെരി ക്യൂട്ട് look ബ്ലൂ eye, നൈസ് മൂവി, വേണു ചേട്ടൻ സൂപ്പർബ്, 💞💕🙏
    2021 ഒക്ടോബർ 21 വ്യാഴം : 10:20 pm

  • @muhammadshereef8377
    @muhammadshereef8377 Před 2 lety +80

    Still love this vintage movie... 💙

  • @Avengersassemble237
    @Avengersassemble237 Před 2 lety +26

    17:23 Top Gun poster
    നല്ല രീതിയിൽ ഹോളിവുഡ് influence കാണാം
    കമൽ വിഷനറി ആയ ഡയറക്ടർ ആണ്

  • @OrionJose
    @OrionJose Před 9 měsíci +3

    14:10 ൽ ഉള്ള പാട്ട് ആർക്കെങ്കിലും കേൾക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ Danny Boy -Jim Reeves സെർച് ചെയ്താൽ മതി

  • @user-py5ix6qs9b
    @user-py5ix6qs9b Před rokem +6

    2023 ഇൽ പടം കാണാൻ ആരേലും ഉണ്ടോ
    Vintage look, sunglass., bike, that cat eye 🔥🔥🔥

  • @anjus3000
    @anjus3000 Před 3 měsíci +3

    ലാലേട്ടൻ 🔥🔥🔥🔥❤❤❤2024

  • @rorr607
    @rorr607 Před 2 lety +15

    ലാലേട്ടന്റെ 🔥🔥🔥🔥കണ്ണുകൾ...

  • @mrt8944
    @mrt8944 Před 2 lety +12

    With contact lens mohanlal looks a lot like actor Ratheesh
    That apart I believe the arm wrestling part was inspired by the Sylvester Stallone movie of the same period about arm wrestling. Over the top is the movie i think

  • @daytodday3486
    @daytodday3486 Před 3 lety +47

    ലാലേട്ടൻ & ramya krishna more handsoms beautys 😱❤️❤️❤️😍

  • @umeshcg1942
    @umeshcg1942 Před 2 měsíci +1

    തിലകൻ കോമെഡിയൻ വില്ലൻ റോളിൽ വരുന്ന സിനിമ😂😂സൂപ്പർ ആണ് നാടോടികാറ്റ്, നഗരങ്ങളിൽ ചെന്നു രാപ്പാർക്കാം, എല്ലാം 👍ഇതും സൂപ്പർ

  • @mohanlal-tw5lp
    @mohanlal-tw5lp Před 2 lety +6

    'Nicholas'ineyum ' Udayavarma(his highness abdulla)yeyum oru thikachum stranger aaya aalinu kaanichu koduthaal ithu randum cheithathu oraal aanennu otta nottathil aarum parayilla .... athaanu ee abhinayaprathibhayude valippam ....RIP legendary actor

  • @skylark5249
    @skylark5249 Před rokem +2

    Guuuyzzzz this movie had an other wordly feel....anyone watching this in 2023 ?

  • @kcravish8995
    @kcravish8995 Před rokem +5

    Over the top, stallion road movie, then Mohan Lal sir , nefumudi sir, and our appaji sir 🙏👍👌🤝👌👌

  • @akhilkrishnan6143
    @akhilkrishnan6143 Před rokem +2

    ഇതൊക്കെ ഇഷ്ടമായ മോഹൻലാൽ അഭിനയിച്ച കുറെ കഥാപാത്രങ്ങളിൽ ഒന്ന് മാത്രം ആണ്. സിനിമ ഒരു ബിസിനെസ്സ് ആണെന്ന് തിരിച് അറിയാത്ത കച്ചവട തന്ത്രം ഇല്ലാത്ത സിനിമയെ ഒരു കച്ചവടം മാത്രം ആകാത്ത മഹാ നടൻഅഭിനയിച്ച ലേലേട്ടൻ എന്ന കേരളത്തിന്റെ സ്വകാര്യ അഹംകാരം ജീവിച്ചു കാണിച്ച ഒരു കാലത്തെ കഥാപാത്രം

  • @anoop9436
    @anoop9436 Před 2 lety +18

    A kamal masterpiece!!!!!

  • @paravamedia
    @paravamedia Před 2 měsíci +2

    Like if you are watching in 2024🎉

  • @krishnakumarb3581
    @krishnakumarb3581 Před 4 lety +19

    Nice one.. lalettan, remya,
    Renjith... super

  • @dellasunish
    @dellasunish Před měsícem +2

    2024 ഇൽ കാണുന്നവരുണ്ടോ

  • @Ajithkalloor1
    @Ajithkalloor1 Před 5 lety +38

    MOHANLAL 😍😍😘😍

  • @anoopkumarsj5798
    @anoopkumarsj5798 Před 4 lety +18

    Son father combination supr

  • @emildon9501
    @emildon9501 Před rokem +8

    കൊച്ചി പഴയ കൊച്ചി തന്നെയാ ❤🔥

  • @ajoyfrancis9534
    @ajoyfrancis9534 Před 2 lety +21

    1:48:34 പട്ടണപ്രവേശം meet 🧐🕵‍♀️🐦😂
    Super movie oru tensionum illathe kaanan pattiya movie 😁💓
    Appajii mass 😜💥
    Remya lalettan look ufff 💯👌😘
    Venuchettan 🤣nicaloseee

  • @ROHITHOO1
    @ROHITHOO1 Před 5 lety +38

    Mohanlal and Ramya Krishna...what a chemistry

  • @History_Mystery_Crime
    @History_Mystery_Crime Před rokem +4

    kochiyude aa bhangi kando.... innu ellam oormayayi🥲😔

  • @ajayadjsgsjg8337
    @ajayadjsgsjg8337 Před 8 měsíci +2

    സൂപ്പർ 🌹

  • @tinshakrishna5350
    @tinshakrishna5350 Před rokem +8

    28 yrs of lalettan🥰✨️ 🍂

  • @aurakmartialarts2830
    @aurakmartialarts2830 Před 4 měsíci +2

    ഞാൻ ഫുഡ് കഴിക്കുമ്പോൾ ഇടക്ക് കാണാറുണ്ട്.ഇന്നും കണ്ടൂ

  • @anandhus1162
    @anandhus1162 Před 2 lety +5

    2022 ൽ കാണുന്നവർ ഉണ്ടോ

  • @Vishnu-ys5bs
    @Vishnu-ys5bs Před 9 měsíci +3

    150 ദിവസം ഓടിയ പടം ആണ് ഇതെങ്ങനെ ആവറേജ് ആയി

  • @prashobht9315
    @prashobht9315 Před 2 lety +4

    സൂപ്പർ മൂവി, ലാലേട്ടന്റെ ലുക്ക്👌👌👌

  • @jaccobjithinjose
    @jaccobjithinjose Před rokem +4

    @14:10 nedumudi sir singing the song ohh Danny boy..what a feel. Awesome movie with the combination of Lalettan and Nedumudi sir

  • @noonemademequit9676
    @noonemademequit9676 Před 2 lety +2

    2022 ൽ തിരഞ്ഞു പിടിച്ചു കാണാൻ വന്നവരുണ്ടോ...

  • @hermeslord
    @hermeslord Před 2 měsíci +1

    Ousepachhan background music is so cool for that time, especially the with a 70s American crime series rock tracks

    • @antonychambakkadan8267
      @antonychambakkadan8267 Před 2 měsíci

      Keyboard ar rahuman drama sivamani

    • @hermeslord
      @hermeslord Před 2 měsíci

      @@antonychambakkadan8267 guitar perhaps John Anthony

    • @hermeslord
      @hermeslord Před 2 měsíci

      @@antonychambakkadan8267 Guitars I think were Late John Anthony

  • @sreesreedharancmpd5228
    @sreesreedharancmpd5228 Před 2 lety +5

    International style movie 💯lalettan look💥making💥characters💥

  • @manojmangalam6940
    @manojmangalam6940 Před 2 lety +23

    2:12:40
    The best ending scene ever
    Mohanlal, music, etc

  • @profnesamony
    @profnesamony Před 6 měsíci +2

    Interesting movie! Full of comic situations and a serious pursuit for a treasure! Mega star Mohanlal and Nedumudi Venu excellent actors

  • @amal_amal__057
    @amal_amal__057 Před 2 lety +12

    അപ്പാജി 🔥

  • @vinuvkurup
    @vinuvkurup Před 5 lety +20

    Balyathilekku oru thirichu pokku..😍😍😍

  • @mohammedashraf3195
    @mohammedashraf3195 Před 3 měsíci +1

    2024 illum kaanunavarundo 😊😊😊

  • @thameemsthoughts4504
    @thameemsthoughts4504 Před 4 lety +27

    Money Heist okke endh 😏😏
    This should be remade or a sequel should be made.

  • @user-no9tr4cs5z
    @user-no9tr4cs5z Před 5 měsíci +2

    Sidil top gun tom cruisinte photo 😁🔥

  • @respect5235
    @respect5235 Před rokem +3

    2023 ൽ കാണുന്നവർ ഉണ്ടോ??

  • @vivekgopalakrishnan9608
    @vivekgopalakrishnan9608 Před 2 lety +7

    Lalettan ijjathi look 😍

  • @anshadvk8202
    @anshadvk8202 Před 5 lety +12

    Wery nice story ranjith your brillient

  • @rahulu1931
    @rahulu1931 Před 4 lety +90

    1:17:41 This bgm is Hollywood level..

  • @viratraazi5744
    @viratraazi5744 Před 4 lety +6

    Kidu❤

  • @JP-sx5hk
    @JP-sx5hk Před 5 lety +9

    Kollam. Good movie.

  • @user-qh1hn6nc2h
    @user-qh1hn6nc2h Před 7 měsíci

    All time favrt

  • @anilsuresh2728
    @anilsuresh2728 Před 3 měsíci +1

    2024 watch chayunavar like....

  • @babeeshkaladi
    @babeeshkaladi Před 7 měsíci +1

    പടം, പരാജയം ആയിരുന്നേലും. പലരുടെയും favrt ലിസ്റ്റിൽ ഈ പടം കാണും ❤️

  • @ashwath1952
    @ashwath1952 Před 5 lety +9

    Kidu padam

  • @alexvarghesevarghese258
    @alexvarghesevarghese258 Před rokem +2

    പേരറിയാതെ ഞാൻ തേടി നടന്ന സിനിമ 😘

  • @mahinbabu3106
    @mahinbabu3106 Před 4 lety +36

    ഉമ്മർ സുന്ദരാനായ ഒരു വിലൻ

  • @alexy1886
    @alexy1886 Před 2 lety +4

    ലാലേട്ടന്റെ പടം കുത്തി ഇരുന്ന് Download cheyyunna Njan. 😊

    • @lostlove3392
      @lostlove3392 Před 2 lety

      Nee maatram aayirikkum angane cheyunnathu.

  • @steejanandrew2707
    @steejanandrew2707 Před rokem +2

    Nalla beer 🍺 badichittt kandirikan patyapadama Ennum Ente favorite Orkapurathh 😍😍🍺🍺🍺

  • @Sk-pf1kr
    @Sk-pf1kr Před 9 měsíci +2

    എനിക്കിനി അധികം കാലമില്ല But fredy നിനക്ക് ഒരു പാടു കാലം ബാക്കിയിരിപ്പുണ്ട് അതു കൊണ്ട നമ്മുടെ ബോട്ട് തിരിച്ചു കിട്ടണം എന്നു പറയുന്നത്

  • @vishnumohan5272
    @vishnumohan5272 Před 2 lety +6

    നെടുമുടി വേണു ചേട്ടൻ.... ആദരാജ്ഞലികൾ 🌹🌹

  • @rcpillai9597
    @rcpillai9597 Před rokem

    ലാലേട്ടൻ വേണു ചേട്ടൻ തകർത്തു അഭിനയിച്ച സിനിമ.2022 dec 19

  • @Freethinker142
    @Freethinker142 Před 2 měsíci +2

    2024 February 9 nu. വീണ്ടും ഞാൻ കണ്ടു❤

  • @ahalyark3811
    @ahalyark3811 Před 2 lety +5

    RIP Nedumudi sir🙏

  • @sumeshachari6648
    @sumeshachari6648 Před 2 lety +10

    ഒരു കിടിലം മൂവി❤️🔥

  • @tmm7442
    @tmm7442 Před 7 měsíci

    Love Nedumudi Lal combo

  • @vasansrinivasan3436
    @vasansrinivasan3436 Před 4 lety +15

    A good entertainment worthy 80's movie . At this corona viral spread lockdown period, children and family members could enjoy with adventure .

  • @skartha6207
    @skartha6207 Před 5 lety +9

    Nostagia

  • @arunbongos5901
    @arunbongos5901 Před 3 lety +12

    Ettan 😍😍😍😍