Season Malayalam Full Movie | Crime Thriller Film | Padmarajan | Mohanlal | Gavin Packard | Shari

Sdílet
Vložit
  • čas přidán 9. 08. 2023
  • Season is a 1989 Indian Malayalam-language crime thriller film written and directed by Padmarajan. It stars Mohanlal and Gavin Packard. The story is set at Kovalam beach in Kerala and Poojappura Central Prison, Trivandrum. The score was composed by Ilaiyaraaja.
    Season is considered well ahead of its time and has a cult status in Malayalam cinema. Often cited as one of the finest crime thrillers in Malayalam,[5] it failed to attract enough audience during its theatrical run.
  • Krátké a kreslené filmy

Komentáře • 101

  • @goodboygaming2393
    @goodboygaming2393 Před 2 měsíci +26

    2024 ൽ കാണുന്നവർ ഉണ്ടെങ്കിൽ ലെെക്ക് അടിക്കാമോ?

  • @ansuldasrm8975
    @ansuldasrm8975 Před 8 měsíci +95

    പണ്ട് ദൂരദർശനിൽ വന്നപ്പോ കണ്ടതാ ഇപ്പോ ദേ 2023 il കാണുന്നു ആഹാ എന്താ പടം ലാലേട്ടന്റെ ആ ending smile 👌🏻👌🏻

  • @jamesvaidyan81
    @jamesvaidyan81 Před měsícem +8

    1982 ലെ സീസൺ. കലാംഗൂത് ബീച്ചിൽ എന്റെ ജീവിതം. എല്ലാ വ്യവഹാരങ്ങളുടെയെയും തീവ്രനുഭവങ്ങൾ, ദിനചര്യകൾ! 40 ൽ പരം വർഷങ്ങൾക്കുശേഷം പിന്തിരിഞ്ഞു നോക്കുമ്പോൾ.. ഈശ്വരാ!!
    പത്മരാജന്റെ മാജിക് ആണ്‌ ഈ സിനിമ. സത്യത്തെക്കാൾ മഹത്തരമാണ് സത്യാത്മകത എന്നതിന് ഉദാഹരണവും.
    ( "ജ്ഞാനപ്പറവ" )

  • @christythomas4911
    @christythomas4911 Před 9 měsíci +145

    2023 ൽ കാണുന്നവർ ഉണ്ടെങ്കിൽ ലെെക്ക് അടിക്കാമോ?

  • @user-wz7ti6od5y
    @user-wz7ti6od5y Před 5 měsíci +34

    കണ്ടോണ്ടിരുന്നപ്പോൽ ടീവി ചൂടായി എന്നും പറഞ്ഞു എഴുന്നേപ്പിച്ചു വിട്ടതാ അടുത്ത വീട്ടിലെ അമ്മച്ചി ഇപ്പോഴാ മൊത്തം ഒന്ന് കാണുന്നത്..

  • @saneeshkumar7037
    @saneeshkumar7037 Před 7 měsíci +28

    പദ്മരാജൻ മാജിക്കിൽ ലാലേട്ടന്റെ മാസ്മര പ്രകടനം.❤

  • @mithunmohan2327
    @mithunmohan2327 Před 8 měsíci +28

    ഈ അണ്ണന്റേത് ഒരു വല്ലാത്ത കഥയാ! ♥️

  • @user-vy7sv8vc8i
    @user-vy7sv8vc8i Před 2 měsíci +5

    എത്ര തവണ കണ്ടെന്നു എനിക്ക് തന്നെ ഓർമയില്ല one off best movies i have ever seen padmarajan magic❤️❤️❤️

  • @ansadansad7102
    @ansadansad7102 Před 9 měsíci +34

    ഞാൻ ജനിക്കുന്നതിനു 6 വർഷം മുൻപ് റീലിസായ സിനിമയാണ്.
    ഇങ്ങനൊള്ള ഫിലിം ഒന്നും ഇനി നമുക്ക് കണി കാണാൻ പോലും കഴിയില്ല.❤❤

  • @MrVinod20197
    @MrVinod20197 Před 8 měsíci +24

    ആ വാൻ ഓടിക്കുന്ന ഡ്രൈവറുടെ ഗാംഭീരം.. അമ്മോ amazing... 👍

  • @mohammedshifas8548
    @mohammedshifas8548 Před 6 měsíci +15

    Wow ഫീൽ തരാൻ സാധിച്ചു പടത്തിനു ❤നൈസ് മൂവി ❤️

  • @sarathbabu1023
    @sarathbabu1023 Před 5 měsíci +11

    The Movie is a timeless masterpiece, one of the best revenge thriller in malayalam way ahead of it's time.
    Padmarajan created characters immortal and Lalettan gave steaming life to it.

  • @Shefeer-uy2pp
    @Shefeer-uy2pp Před 2 měsíci +7

    Real 80s തീ തന്നെ 🔥2024prsnt

  • @Mr.ChoVlogs
    @Mr.ChoVlogs Před měsícem +4

    പഴയ ക്രൈം ത്രില്ലർ തിരഞ്ഞു പിടിച്ച് കാണുന്നവർ ഉണ്ടോ

  • @abhiramas3195
    @abhiramas3195 Před 9 měsíci +23

    One of my favorite movie.❤

  • @praveenraphel2918
    @praveenraphel2918 Před 6 měsíci +9

    Padmarajan sir🔥🔥 , mohanlal,🔥🔥 gavin packard 🔥🔥

  • @motionquotes3058
    @motionquotes3058 Před 8 měsíci +16

    Padmarajan ❤

  • @universeboss9072
    @universeboss9072 Před 2 měsíci +4

    Climax ലെ ആ ചിരി 🔥✨

  • @smartvarghese6329
    @smartvarghese6329 Před 6 měsíci +9

    Ithrem positive comments...poor padmarajan..the movie was a flop...( All his movies were versatile and excellent)

  • @premkiran8137
    @premkiran8137 Před 3 měsíci +5

    57:35 പോയ്‌വരൂ പോയ്‌വരൂ 🥰❤️

  • @faizalc3612
    @faizalc3612 Před 2 měsíci +2

    Gavin Packard 🔥

  • @RUBBERBANDMALAYALAM
    @RUBBERBANDMALAYALAM Před 7 měsíci +13

    ലാൽ സർ പദ്മരാജൻ കോമ്പോ 😘😘❤️❤️

  • @aj9969
    @aj9969 Před 7 měsíci +10

    Gavin packard is very fit, looks much better than Mohan lal.. well developed upper body.

  • @SpecificDietPlans
    @SpecificDietPlans Před měsícem +1

    Otta peru....Illayaraja the meastro.. BGM is the soul of the movie.

  • @vishnuchandran2063
    @vishnuchandran2063 Před 3 měsíci +4

    Making lika a Hollywood style

  • @dizanm7851
    @dizanm7851 Před 6 měsíci +4

    Season, varavelpu & naduvazhikal 1989 venal avadhi koode oru vadakan veeragadha.

  • @shinilp9346
    @shinilp9346 Před měsícem +1

    All that BGM wonderful 🔥😍

  • @vikingsfc6615
    @vikingsfc6615 Před 9 měsíci +31

    ആ ലാസ്റ്റ് ചിരി എന്റെ മോനെ 🔥🔥

  • @kepler7307
    @kepler7307 Před 8 měsíci +10

    1989 erangia movie njn jenichit polm ella 😂

  • @Shihabshiya4334
    @Shihabshiya4334 Před 8 měsíci +5

    കോവളം ബീച്ച് 😍

  • @SureshSureshbabu-ny6mq
    @SureshSureshbabu-ny6mq Před 7 měsíci +5

    Rajasarite mucik enthasrail

  • @ajipan19
    @ajipan19 Před 5 měsíci +3

    Best narrative movie ever🤞🏻

  • @rasheedmuhammed7381
    @rasheedmuhammed7381 Před 3 měsíci +2

    2024 il kaanunnavar undengil like

  • @jcreative6700
    @jcreative6700 Před 6 měsíci +5

    Poyi varoo..song is stunning 💥

  • @jaidevmenon6097
    @jaidevmenon6097 Před 6 měsíci +3

    Season ❤

  • @Pro_Mob
    @Pro_Mob Před 9 měsíci +12

    പഠിക്കുന്ന .. സമയത്ത് ... കണ്ട ... സിനിമ.....❤❤❤❤

  • @sreerajs7123
    @sreerajs7123 Před 19 dny

    ഇന്നും സിനിമാക്കാർ പറഞ്ഞു തീരാത്ത സ്റ്റോറി - Narcotics 🔥

  • @rajeshsharikkal4800
    @rajeshsharikkal4800 Před 6 měsíci +3

    Top ten in lelettan 's movies

  • @sadathvh18
    @sadathvh18 Před 9 měsíci +19

    1:49:07 killer smile ❤

  • @sidheeqp1043
    @sidheeqp1043 Před 2 měsíci +1

    ഒരു വെറയ്റ്റി പടം നല്ല Bgm.

  • @dreamshore9
    @dreamshore9 Před 7 měsíci +13

    4k ചെയ്യേണ്ട പടം 🔥😍

    • @SruthiMr
      @SruthiMr Před 6 dny

      സത്യം ന്യ റിലീസ് ആയി വരണം തിയേറ്റർ എക്സ്പീരിയൻസ്

  • @balakrishnanbal7451
    @balakrishnanbal7451 Před 4 měsíci

    Good moovi
    First see twenty years back.

  • @Pallilkara
    @Pallilkara Před měsícem

    ഒരുപാട് വർഷം മുൻപേ കണ്ട film ആണ്.... Gavan🌹🌹🌹🌹

  • @abhijithmk698
    @abhijithmk698 Před 4 měsíci

    Outstanding movie with minimalistic actiing of mohanlal

  • @midhilasundaran1854
    @midhilasundaran1854 Před 4 měsíci +3

    2024 January 1😄❤️

  • @sreekuttanb6243
    @sreekuttanb6243 Před 6 měsíci +3

    മോഹൻ ലാൽ ഇൻട്രോ പറയുന്ന ആദ്യ സിനിമ ആണെന്ന് തോന്നുന്നു!

  • @abhilashabhi2831
    @abhilashabhi2831 Před 4 měsíci +1

    Super movie

  • @sanoopsukumaran5328
    @sanoopsukumaran5328 Před 9 měsíci +4

    അടിപൊളി പടം എനിക്കിഷ്ടമായി

  • @Shihabshiya4334
    @Shihabshiya4334 Před 8 měsíci

    🔥🔥

  • @sreeharir937
    @sreeharir937 Před 17 dny +1

    37:02

  • @akhillal4424
    @akhillal4424 Před 15 dny

    Kidu 💥💎

  • @ananthakrishnan7251
    @ananthakrishnan7251 Před 3 měsíci +2

    4/2/2024

  • @outspoken7678
    @outspoken7678 Před 2 měsíci

    അവസാനത്തെ ലാലേട്ടന്റെ ചിരി 😮❤

  • @anandhusnair1631
    @anandhusnair1631 Před 7 měsíci +1

    ♥️♥️

  • @MrArtist555
    @MrArtist555 Před 3 dny

    Climax 🔥

  • @rageshpkda
    @rageshpkda Před 8 měsíci +1

    🔥🔥🔥

  • @sumodvs17
    @sumodvs17 Před 4 měsíci

  • @user-nc3we1nv1d
    @user-nc3we1nv1d Před 7 měsíci

    ❤❤❤❤❤❤❤

  • @rahular4975
    @rahular4975 Před 6 měsíci +1

    2023-10

  • @george7027
    @george7027 Před 6 dny

    who is this actress

  • @46SGcuts
    @46SGcuts Před 6 měsíci +1

    58:48 fly💊🌀

  • @shiyasshafi5539
    @shiyasshafi5539 Před 2 měsíci

    1:48:42 BGM 🔥🔥🔥🔥🔥

  • @shajahan3189
    @shajahan3189 Před 9 měsíci +5

    എന്റെ ഇഷട്ട സിനിമാ

  • @shafeekm7666
    @shafeekm7666 Před 8 měsíci

    My favority move

  • @OnlyDigitalHastheAnswer
    @OnlyDigitalHastheAnswer Před 2 měsíci

    narendra prasad narration

  • @bibinjacob211
    @bibinjacob211 Před měsícem

    2024il കാണുന്നവർ ഒണ്ടോ

  • @mallujinn3317
    @mallujinn3317 Před 2 měsíci

    2024

  • @siyadmoideen2477
    @siyadmoideen2477 Před měsícem

    Calasik

  • @abz9635
    @abz9635 Před 6 měsíci +2

    Ith flop padam.. Potta padam

    • @Amzone007
      @Amzone007 Před 5 měsíci +8

      Potta padam akan ethu mammadinte alla 🤣

    • @abz9635
      @abz9635 Před 5 měsíci +2

      @@Amzone007 njan oru muslim virodhi 🤣

    • @RajMohan-wo9gr
      @RajMohan-wo9gr Před 4 měsíci +2

      പൊട്ട പടം എന്നു പറഞ്ഞത് എന്തടിസ്ഥാനത്തിലാ

    • @abz9635
      @abz9635 Před 4 měsíci

      @@RajMohan-wo9gr collection nte അടിസ്ഥാനത്തിൽ

    • @RajMohan-wo9gr
      @RajMohan-wo9gr Před 4 měsíci

      @@abz9635 സിനിമകൾ തിയറ്ററിൽ ഓടിയില്ല എന്നത് കൊണ്ട് മോശമാകുമോ .

  • @ArunKumar-ti6jp
    @ArunKumar-ti6jp Před 4 dny

    പദ്മരാജൻ പടങ്ങൾ എല്ലാം വെറൈറ്റി ആയിരിക്കും,,,, 🤪