Malayalam full movie | Moonampakkam | Padmarajan Hits | Jayaram | Thilakan | Jagathy others

Sdílet
Vložit
  • čas přidán 5. 04. 2019
  • MOONAM PAKKAM ( Malayalam Color HD )
    Thampi (Thilakan), who retired as an accountant from Indian Railway in mid-1980s following his son's death leads a solitary life in his ancestral house. Thampi's grandson Bhasker a.k.a. Pachu (Jayaram) had completed his medicine studies from Bangalore. Thampi is excited when his grandson Pachu, comes along with his friends - Lopez (Rahman), Renjith Menon (Ashokan) and Krishnankutty (Ajayan) to spend his vacation with grandpa. Their presence brings joy and happiness into Thampi's house. Pachu is engaged to a girl, Bhadra (Kirti Singh) who happened to be the granddaughter of Thampi's friend. During the vacation Pachu and his friends often go to the nearby beach for a swim. During one such visit Pachu and Lopez gets pulled into the ocean and only Lopez manages to escape. The Police and the locals conduct a rescue operation in the ocean but in vain. It is believed among the locals that whatever that is taken by the ocean is returned on the third day (as meant by the title of the movie). Thampi refuses to acknowledge the fact that Pachu is dead and puts on a brave face, consoling Pachu's mother, his friends and Bhadra. Eventually the body is found on the third day. The funeral is held on the same day and Pachu's friends get ready to leave the day after. They all visit the beach one last time to say goodbye to Pachu where they see Thampi arriving with priests to perform the funeral rites of Pachu. While performing the "bali", Thampi, who lost all hope, takes the rice ball/"balichoru" in his hands proceeds to the sea. To everyone's shock Thampi, along with the "balichoru" submits himself to the sea and commits suicide.
    Starring : Jayaram | Thilakan | Soman | Rahman | Jagathy | Asokan | Venu nagavally | Kirthi singh | Jayabharathi | Sulakshana | Sukumari | Ramu | Ajayan others
    Lyrics : Sreekumaranthampi | Music : Ilayaraja | Photography : Venu | Editing : B.Lenin |
    Produced by Gandhimathi Films |Direction : P.Padhmarajan
  • Krátké a kreslené filmy

Komentáře • 623

  • @abhijithvariyath6733
    @abhijithvariyath6733 Před 10 měsíci +527

    80s ,90s movie's തെരഞ്ഞു പിടിച്ചു കാണുന്ന 2k പിള്ളേർ ഉണ്ടോ😊.old movies ❤😍

  • @mykingdom2263
    @mykingdom2263 Před rokem +384

    പാച്ചു മരിച്ചതിന്റെ പേരിൽ പാച്ചുവിന്റെ കൂട്ടുകാരെ കുറ്റപ്പെടുത്തി ആശ്വാസം കണ്ടെത്താൻ ശ്രെമിക്കാതെ, സത്യാവസ്ഥ മനസ്സിലാക്കി അവരെ ആശ്വസിപ്പിക്കുന്ന മുത്തച്ഛൻ.. ഇന്നത്തെ കാലത്തു പോലും അങ്ങനെയുള്ളവർ കുറവാണ്..

    • @unniarar
      @unniarar Před rokem +1

      ഹോ റൈറ്റ് 💥💥💥💥💥💥🙏💥💥💥💥💥💥🙏🙏🙏🙏🙏🙏💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥🙏💥💥💥💥💥

    • @alhubal6321
      @alhubal6321 Před 10 měsíci

      Ith cinemayalle chettaa

    • @sangeeths3078
      @sangeeths3078 Před 9 měsíci

      Pachu marikuo.. Shey

    • @SandeshKumar-ww7mz
      @SandeshKumar-ww7mz Před 3 měsíci +2

      When my brother died at 47 on pilgrimage to shabarimala my mother thanks to his colleagues to accompany the body from kottayam to kasaragod

  • @ArunPRaj
    @ArunPRaj Před 3 lety +512

    വീണ്ടും കാണാൻ ആഗ്രഹിക്കുന്നതും കാണാൻ ശക്തി ഇല്ലാത്തതും ആയ ഒരു പദ്മരാജൻ സിനിമ....

    • @georgevadakkel9363
      @georgevadakkel9363 Před 3 lety +9

      Sathyam..even watching the songs is difficult although its two of the favourite songs.

    • @abhilashjayarajan6984
      @abhilashjayarajan6984 Před 3 lety +9

      Valare sariyaa.... Njan ee cinima oru 100 times kandukanum. Pakshe interval inu sesham kandath verum rando moono thavana mathram :( ... athrakku feelings undakkunna our story.... Padmarajan was a genius artist...

    • @Intothenaturewithme
      @Intothenaturewithme Před 3 lety +1

      സത്യം

    • @meerateena3317
      @meerateena3317 Před 3 lety +9

      സത്യം... ഞാൻ ഇപ്പൊ തുടക്കം കാണുവാ.. ഒരു പകുതി കഴിഞ്ഞാൽ തീരെ വയ്യ 😒

    • @radhakrishnanradhakrishnan8820
      @radhakrishnanradhakrishnan8820 Před 3 lety +2

      Satyam

  • @arjun_aju_akv
    @arjun_aju_akv Před 3 lety +655

    “ അഭിനയം തിലകന് ജീവിതമായിരുന്നു , അഭിനയം തിലകന് മതമായിരുന്നു , അഭിനയം തിലകന് അർപ്പണമായിരുന്നു “ - Jhon Paul

    • @jijopulikkan1912
      @jijopulikkan1912 Před 2 lety +4

      അഭിനയം മതമോ 🤔

    • @chachootyyyvlogz1982
      @chachootyyyvlogz1982 Před 2 lety

      Good nit

    • @sabual6193
      @sabual6193 Před 2 lety +4

      എല്ലാം അഭിനയം ആയിരുന്നു.

    • @vishnumk2254
      @vishnumk2254 Před rokem +1

      സത്യം

    • @latheefp1159
      @latheefp1159 Před rokem

      ഇവിടെ വന്നിട്ട് 404പേര് ലൈക് അടിച്ചല്ലോ കഷ്ടം. അഭിനയം മതമാണത്രെ മൈര്

  • @miss_nameless9165
    @miss_nameless9165 Před 2 lety +285

    മുത്തച്ഛന്റെയും കൊച്ചുമകന്റെയും ആ നിഷ്കളങ്കസ്നേഹം ഇതിലും മനോഹരമായി അവതരിപ്പിച്ച മറ്റൊരു ക്ലാസ്സിക് ചിത്രമുണ്ടോ എന്ന കാര്യം സംശയമാണ്😍🥀

    • @akhilsoup
      @akhilsoup Před 2 lety +7

      ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങു വെട്ടം. അതിൽ കൊച്ചു മകൾ ആണ്.

    • @unniarar
      @unniarar Před rokem

      ഇല്ല

    • @unni9603
      @unni9603 Před rokem +1

      മൂന്നാം പക്കം.... മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം... ഭരതൻ പദ്മരാജൻ ❤️

  • @usha_sneham
    @usha_sneham Před 2 lety +253

    മലയാളത്തിലെ ഏറ്റവും മികച്ച നടൻ ആരാണെന്ന് ചോദിച്ചാൽ അക്ഷരം തെറ്റത്തെ പറയാം നമ്മുടെ തിലകൻ Sir... ഈ ഒരൊറ്റ പടം തന്നെ അതിനു തെളിവാണ് ♥️

    • @sumeshsumeshps5318
      @sumeshsumeshps5318 Před 2 lety +5

      👍

    • @srivin1621
      @srivin1621 Před rokem +5

      Sathyam

    • @flsknasarulla
      @flsknasarulla Před rokem +11

      ഞാനും അതാ ശ്രദ്ധിച്ചേ മമ്മൂട്ടിയെക്കാളും ലാലിനെക്കാളും ഒരു പടി മുന്നിൽ..... He looked like an old lion what a great actor

    • @usha_sneham
      @usha_sneham Před rokem

      @@flsknasarulla സത്യം ♥️

    • @unniarar
      @unniarar Před rokem +4

      തീർച്ചയായും... 💥💥💥💥💥ലേജന്ററി തിലകൻ സർ 💥💥💥💥💥🙏💥🙏🙏💥🙏🙏💥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💥🙏💥💥🙏🙏💥💥💥💥💥💥🙏💥💥💥💥💥💥💥💥💥💥💥💥💥💥

  • @mohamedrashidcptech2845
    @mohamedrashidcptech2845 Před 3 lety +262

    Face of indian cinema, the complete actor തിലകൻ ചേട്ടന്റെ മുന്നിൽ തോറ്റു പോകും.... ആക്ടിങ്ങിലെ GOAT ആണ് തിലകൻ ചേട്ടൻ

    • @jaleelc639
      @jaleelc639 Před 3 lety

      M

    • @rajeshkrishnan7685
      @rajeshkrishnan7685 Před 3 lety +10

      Goat alla sir God

    • @sameersalam3599
      @sameersalam3599 Před 3 lety +26

      @@rajeshkrishnan7685 He's right ,GOAT means Greatest of All Time ...

    • @zenicv
      @zenicv Před 3 lety +11

      @@ASWATHISURESHBABU Some people want to express their devotion by going to superlatives always. From my observation, this is something which especially inflicts malayalees.
      At a basic level, this phenomena is driven by two aspects: 1. Blind fan devotion in Kerala which used to be common only in Tamil Nadu 2. Shortcoming of our education system which fails to teach how to measure certain things objectively, and how to assign (or not assign) superlatives, absolute terms etc. without proper analysis. Great ennu parayunna polalla, greatest ennu parayunnath. Athu polalla greatest of all time ennu parayunnath etc.
      So Thilakan is a good actor and there is nothing wrong in saying that Thilakan is my most favorite actor....but there is no objective measure to argue that Thilakan is better than another actor - i mean not just mammukka or lalettan both who have acted in many roles which Thilakan can never do in a meaningful way, but also the likes of naseeruddhin shah etc when we are talking about Indian cinema as a whole..

    • @vigneshsnair4328
      @vigneshsnair4328 Před 3 lety +6

      Aswathi Suresh Babu odedi avidunn Mammotyym mohanalum venda premnasirinte project vare thilakan cheattane kondu cheyyan patum but thilakan cheattante otta role onn ivar cheythu falippiykkatte

  • @irshadalikamal7854
    @irshadalikamal7854 Před 3 lety +151

    തിലകൻ , ജഗതി , ഇളയരാജ ഈ പേരുകളൊക്കെ പറയുമ്പോൾ വിട്ടുപോകുന്ന ഒരു പേരുണ്ട് .. അശോകൻ ..

    • @pranavkp7584
      @pranavkp7584 Před 3 lety +16

      എല്ലാം ലെജൻഡ് ഡയറക്ടർ മാരുടെ പടത്തിലും ഉണ്ട് പുള്ളി kj ജോർജ്
      അടൂർ പപ്പേട്ടൻ iv ഭരതൻ അങ്ങനെ

    • @madhavam6276
      @madhavam6276 Před 3 lety +2

      @@pranavkp7584 👍

    • @jijopulikkan1912
      @jijopulikkan1912 Před 2 lety +7

      അശോകൻ പുലിയല്ലേ

    • @krishnaprasadps9569
      @krishnaprasadps9569 Před 2 lety +7

      അതെ ജയറാം മരിച്ചു ക്വഴിയുമ്പോൾ അഹ് ഭീകരത പ്രേഷകരിലേക് എത്തിക്കുന്നത് അശോകൻ ആണ്‌

    • @sreejithns6266
      @sreejithns6266 Před rokem +2

      പൊലീസ് സ്റ്റേഷൻ സീന്‍... അശോകന്‍ 👌

  • @sujithvtnavam4
    @sujithvtnavam4 Před 3 lety +59

    പാച്ചു തന്റെ വരവറിയിച്ചുകൊണ്ട് അപ്പൂപ്പനെഴുതിയ കത്ത് അപ്പൂപ്പൻ തന്റെ പ്രിയപ്പെട്ടവരുടെ മുന്നിൽ അവതരിപ്പിക്കുന്ന രംഗമുണ്ട്. കത്ത് വായിച്ചു തീരുമ്പോൾ ഉള്ളിൽ നിറയുന്ന കൊച്ചുമോനോടുള്ള വാത്സല്യത്തോടെയും സന്തോഷത്തോടെയും കത്ത് കേട്ടരുന്നവരുടെ മുഖത്തു നോക്കിയുള്ള തിലകന്റെ ഒരു ചെറു ചിരിയുണ്ട്. കണ്ണു നിറഞ്ഞു പോയി. 10:00 - 12:12

  • @monstervinoy5724
    @monstervinoy5724 Před 3 lety +138

    ഈ സിനിമയിൽ അപ്പൂപ്പനെ പോലെ പാച്ചു തിരിച്ചു വരണം എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചവരാവാം നമ്മളിൽ പലരും.. അതാണ്‌ ഈ സിനിമയുടെ ആത്മാവും. വിജയവുംThe great legent pathmarajan sir

    • @dileeptg5142
      @dileeptg5142 Před 3 lety +5

      Based on a true story.
      Happened in Padmarajan Sir's village.
      But in true life, there were five members & all died.

    • @nikhis7460
      @nikhis7460 Před 2 měsíci +1

      Njn ithuvara full kandittilla... Enganaya kadalil pokunnathu?

  • @vibins4240
    @vibins4240 Před 2 lety +38

    തിലകൻ, വരും തലമുറ അത്ഭുതപ്പെടും ഇങ്ങനെ ഒരു നടൻ ഇവിടെ ജീവിച്ചിരുന്നു എന്ന്.. എന്നും അത്ഭുതം ആണ്.. വിസ്മയം

  • @rossim788
    @rossim788 Před rokem +31

    തിലകൻ ചേട്ടന്റെ ഒപ്പത്തിന് നിന്ന ഒരാളെ ഉള്ളൂ ഈ പടത്തിൽ.. ജഗതി ചേട്ടൻ.. ഓടി വന്നു ഞാൻ കണ്ടൂ എന്നു പറയുന്ന സീൻ ഒക്കെ എന്തൊരു അഭിനയം..❤️

  • @akbarsha1605
    @akbarsha1605 Před 3 lety +68

    ഇനിയൊരിക്കൽ കൂടി ഈ film കാണില്ല.. കാണാൻ ഉള്ള മനശക്തി ഇല്ല.. കരയാൻ വയ്യ...

  • @jabirjabi683
    @jabirjabi683 Před 2 lety +81

    എല്ലാ സങ്കടങ്ങളും ഉള്ളിൽ ഒതുക്കിപിടിച്ചു കൊണ്ടുള്ള തിലകന്റെ ആ മാസ്മരിക അഭിനയം ലോക സിനിമയിലെ അഭിനയ കുലപതി

  • @NadakkalTharavadu
    @NadakkalTharavadu Před 3 lety +170

    അഭിനയകുലപതി തിലകൻ ചേട്ടനും ഗന്ധർവൻ പദ്മരാജനും നൂറു കോടി പ്രണാമം 🙏🙏🙏

  • @sumeethasajan159
    @sumeethasajan159 Před 3 lety +124

    ഞാൻ ഈ film ആദ്യം കാണുമ്പോ 17yrs ആയിരുന്നു അന്ന് കരഞ്ഞു മതിയായി. ഇപ്പൊ മുപ്പതു വർഷത്തിന് ശേഷം ഇനി എന്തു കരയാൻ എന്ന് വിചാരിച്ചു പക്ഷെ അന്നത്തേക്കാളും കരഞ്ഞു 🙏

  • @dilipr1678
    @dilipr1678 Před 3 lety +231

    Ashokan is one of the most underrated actor in the industry

    • @akashh1314
      @akashh1314 Před 2 lety +14

      Theerchayayum , padmarajan padangalil sthiram saannidhyam aayirunnallo
      🤩❤💥

    • @chackotk
      @chackotk Před 10 měsíci

      പക്ഷെ ഈ സിനിമയിൽ അത്ര നന്നയി തോന്നിയില്ല. എന്റെ മാത്രം അഭിപ്രായമാണ്

  • @Onana1213
    @Onana1213 Před 3 lety +125

    ഒരു മരണം വേണ്ടപ്പെട്ടവരെ ഏതൊക്കെ രീതിയിൽ എത്രമാത്രം സ്വാധീനിക്കും എന്ന് മൂന്നാം പക്കത്തോളം മികച്ച രീതിയിൽ കാണിച്ച മറ്റൊരു സിനിമ ഉണ്ടോ എന്നു സംശയം ആണ്...

    • @unniarar
      @unniarar Před rokem +1

      കറക്റ്റ് 💥💥💥💥💥💥

  • @swaminathan1372
    @swaminathan1372 Před 3 lety +115

    അഭിനയത്തിൻ്റെ കുലപതിയാകുന്ന പെരുന്തച്ചന് ഒരു കോടി പ്രണാമം🙏🙏🙏

  • @arakkalabu1831
    @arakkalabu1831 Před 3 lety +33

    ഒരു കമെന്റ് ഇട്ടില്ലെങ്കിൽ ശെരിയാവില്ല തിലകൻ ചേട്ടാ നിങ്ങൾ ഒരു സംഭവമാണ് കരഞ്ഞു തീർന്നു നിങ്ങളുടെ ഈ actingil

  • @tamilchannel4726
    @tamilchannel4726 Před 3 lety +58

    തിലകൻ ചേട്ടൻ ജയറാമിനെ കാണുന്ന സമയത്തെ എസ്പ്രെഷൻ അപാരം

    • @AmizzzworldAmi
      @AmizzzworldAmi Před rokem

      ഒറ്റ നോട്ടത്തിൽ ഉണ്ട് പറയാതെ പറയുന്ന എല്ലാ ഡയലോഗും 🥰

  • @rajitdamodar1636
    @rajitdamodar1636 Před 3 lety +114

    ജീവിതത്തിൽ... ഒരു നിരാശ... എന്തോ ഒരു വേദന..... മരണം വരെ ഉള്ളിൽ unnddavum...... മനസ്സിൽ ഒരു കനൽ കോരിയിട്ടു പോയ..,(തിലകൻ)...സിനിമ.........

    • @vishnut9009
      @vishnut9009 Před 3 lety +10

      പദ്മരാജൻ മലയാള സിനിമയിൽ ഒരിക്കലും പുനർജനിക്കാത്ത ജീനിയസ്.. തിലകൻ. ഇതിഹാസങ്ങളുടെ ഇതിഹാസം..

    • @unniarar
      @unniarar Před rokem

      ഇതിൽ കൂടുതൽ പറയല്ലേ ഞാൻ തളർന്നു പോകും

  • @ROBY804
    @ROBY804 Před 3 měsíci +3

    ആരുമില്ലേ🙋‍♂️🙋‍♂️ 2024...??
    പത്മരാജൻ സാർ വേറെ ലെവൽ ആണ് മറ്റൊരു സിനിമ ❣️❣️

  • @salmabeevi1987
    @salmabeevi1987 Před rokem +41

    തമ്പി എന്ന മുത്തച്ഛൻ എല്ലാത്തിലും ഉപരി അത്ര നല്ലൊരു മനുഷ്യനായിരുന്നു.. Classic Film ❤️

    • @unniarar
      @unniarar Před rokem

      യെസ് 💥💥💥💥💥💥💥💥

  • @garivloprincip7587
    @garivloprincip7587 Před 2 lety +73

    @1:53:38 ഒരാഗ്രഹം, എന്നെങ്കിലും ഒരിക്കൽ റഹ്മാനും അശോകനും അജയനും ജയറാമും ഈ തീരത്തു തിരിച്ചു വരണം, പപ്പേട്ടന്റെ ഓർമക്കായി ഈ സീൻ റിക്രിയേറ്റ് ചെയ്യണം !! ദൂരത്തു നിന്ന് നടന്നു വരുന്ന ജയറാം ആയിക്കൊള്ളട്ടെ.

  • @praveen6347
    @praveen6347 Před 2 lety +21

    സിനിമ ആണ് പക്ഷെ കണ്ടു തുടങ്ങിയാൽ നമ്മളും അതിലെ ഒരു കഥാപാത്രം ആയി മാറും.. ഇന്ത്യൻ സിനിമയിലെ ഒരേ ഒരു അഭിനയ കുലപതി തിലകൻ സർ... ഒരാളുടെ മരണം എത്രമാത്രം ആ കുടുംബതെ പിന്നെ അയാളെ ഇഷ്ടപ്പെടുന്നവരെ സ്വാതീനിക്കുന്നു എന്ന് തുറന്ന് കാണിച്ച പത്മരാജൻ സർ മാജിക്.. കരയാതെ ഈ പടം കാണാൻ കഴിയില്ല 🙏🙏

  • @brahmadeths3392
    @brahmadeths3392 Před 2 lety +25

    സിനിമ സംവിധായകന്റെ കല അന്നെന്നു വീണ്ടും വീണ്ടും തെളിയിക്കുന്ന ചിത്രം...പദ്മരാജൻ സർ🙏

  • @Anson-ne1lo
    @Anson-ne1lo Před 3 lety +192

    2021 ൽ കാണുന്നവരുണ്ടോ..

  • @sumeshsumeshps5318
    @sumeshsumeshps5318 Před 2 lety +13

    ഗ്രേറ്റ്‌ തിലകൻ ചേട്ടൻ, സൂപ്പർ മൂവി, മരണം എത്രമാത്രം ഭീകരതയും ഭയാനകവും അത് മനുഷ്യനെ എത്രമാത്രം തകർക്കുന്നുവെന്നും ഈ മൂവിയിലൂടെ പപ്പേട്ടനും സംഘവും കാണിച്ചു തന്നു, നല്ല ഗാനങ്ങൾ, എല്ലാവരുടെയും നല്ല പ്രകടനം, 🙏💞👍
    2022 ഏപ്രിൽ 18 തിങ്കൾ രാത്രി 10 : 20

  • @harikrishhz
    @harikrishhz Před 3 lety +105

    22:40 to 22:56. തിലകൻ ചേട്ടാ, നമിച്ചു.🙏 നേരിട്ടു ജീവിതത്തിൽ ഈ expression കണ്ടിട്ടുണ്ട്..
    പദ്മരാജൻ സർ 🙏

    • @muhizp894
      @muhizp894 Před 3 lety +2

      Heavy

    • @abhinavshaji3111
      @abhinavshaji3111 Před 2 lety +2

      🙏🙏🙏💯

    • @subinsubin9591
      @subinsubin9591 Před 2 lety +3

      You are right, njanoru50 vattamenkilum kandu kaanum aa seen repeatedly ..karanju poyi, Thilakan sir, Awesome🙏

    • @harikrishhz
      @harikrishhz Před 2 lety +5

      @@subinsubin9591 ☺️ serikum new comer aaya jayaramettanem sammathikkanam. His cute reaction makes the scene perfect.

    • @subinsubin9591
      @subinsubin9591 Před 2 lety +3

      @@harikrishhz You are right... Young Jayaramettan was also brilliant, but Thilakan sir wast at his peak, Desrved National award , due to bad politics by Northern lobby, he missed it

  • @mr-heart691
    @mr-heart691 Před rokem +8

    ഈ സിനിമ ഒരു loop ആണ്. പെട്ടുപോയാൽ തിരിച്ചുവരാൻ കുറച്ചു പാടാണ്. പ്രകടനങ്ങളും പാട്ടും അതിന്റെ തീവ്രത കൂട്ടുന്നു. 😶😟

  • @maheshharidas5452
    @maheshharidas5452 Před rokem +17

    കണ്ടുകഴിഞ്ഞു കാണണ്ട എന്ന് തോന്നി പോയി എന്നാൽ കണ്ടോണ്ട് ഇരുന്നപ്പോൾ നിർത്താനും തോന്നിയില്ല...

  • @vaishnavs3539
    @vaishnavs3539 Před 2 lety +92

    Legendary direction, legendary music, legendary acting.... Masterpiece of Padmarajan🔥

  • @jenharjennu2258
    @jenharjennu2258 Před 3 lety +9

    രണ്ടാമത് കാണാൻ ആഗ്രഹം ഇല്ലാത്ത സിനിമ ആണ് ഇതും തനിയാവർത്തനവും തന്മാത്രയും

  • @himamuralidharan3404
    @himamuralidharan3404 Před 2 měsíci +1

    ഈ സിനിമ കണ്ടു തുടങ്ങിയാൽ ഇതൊരു സിനിമയാണെന്ന് തന്നെ നമ്മൾ മറന്ന് പോവും...നമ്മളും അവരിൽ ഒരാളായി മാറിയിരിക്കും...അവസാനം മനസ്സിനൊരു വിങ്ങൽ ആണ്...ഇത്രമേൽ മനസിനെ പിടിച്ചുലച്ച ഒരു സിനിമ ഇല്ല..പാച്ചുവും അപ്പൂപ്പനും മനസ്സിൽ നിന്ന് മായില്ല..A real masterpiece!

  • @aswinar5158
    @aswinar5158 Před rokem +47

    ഉണരുമീ ഗാനം.... ഉരുകുമെൻ ഉള്ളം....
    താമരക്കിളി പാടുന്നു.....
    The iconic malayalam songs.... 👌👏
    A padmarajan movie....❤

  • @kiransekhar487
    @kiransekhar487 Před 3 lety +292

    ഇതാണോ സിനിമ .... കുറയെ പേര് ജീവിക്കുന്നു ... ഒളിഞ്ഞു നിന്ന് ക്യാമെറയിൽ ഒപ്പിയെടുത്തു അത്രയേയുള്ളൂ ... 🔥🔥🔥

    • @muhizp894
      @muhizp894 Před 3 lety +13

      Heavy comment

    • @dileepramachandran
      @dileepramachandran Před 2 lety +14

      എന്നാ കമന്റ്‌ മാഷേ... എന്താ പടം.. ഈ പടം കണ്ടാൽ ഇവരെല്ലാം നമുക്ക് വളരെ അടുത്ത ബന്ധുക്കൾ ആണെന്ന് തോന്നും..

    • @arun_othayoth
      @arun_othayoth Před 2 lety +2

      ❤️❤️❤️❤️❤️

    • @rahulravindran9345
      @rahulravindran9345 Před 2 lety +5

      നെഞ്ചിൽ ഒരു വിങ്ങൽ 😭😭

    • @dasjr8211
      @dasjr8211 Před 2 lety +3

      അതാണ് പപ്പേട്ടൻ

  • @riyasbmuhammad4511
    @riyasbmuhammad4511 Před 4 lety +124

    ഓരോ വട്ടവും തിലകന്റെ കൂടെ ആ ആ പാട്ടു വരുമ്പോ ഉള്ള ഫീല്....

  • @neenusidharth7635
    @neenusidharth7635 Před 2 lety +19

    പത്മരാജൻ സിനിമകളുടെ അവസാനം മനോഹരമായ ഒരു ബുക്ക് വായിച്ച് തീരുന്നത് പോലെ ആണ് ...... 💯❤️

    • @unniarar
      @unniarar Před rokem +1

      റൈറ്റ് 💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

  • @ABINSIBY90
    @ABINSIBY90 Před 4 měsíci +3

    മലയാളത്തിന്റെ മഹാനടൻ തിലകൻ അനശ്വരമാക്കിയ മുത്തശ്ശൻ കഥാപാത്രം.. മൂന്നാംപക്കത്തിലെ പാച്ചുവിന്റെ വിയോഗം മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ എന്നും ഒരു വിങ്ങലായി എന്നും അവശേഷിക്കും..

  • @zenicv
    @zenicv Před 3 lety +22

    മരണം, വിശ്വാസം ഇതൊക്കെ ഭംഗി ആയി അവതരിപ്പിച്ചു..രണ്ടു സീനിൽ മാത്രമുള്ള ജയഭാരതി വരെ ഭംഗി ആയി അഭിനയിച്ചു. പദ്മരാജൻ എന്ന പ്രതിഭയുടെ കയ്യൊപ്പു (also has anyone spotted thesni khan?). ഒന്നാം സീനിൽ നീന്തുന്ന തിലകൻ അവസാന സീനിൽ മുങ്ങി ആത്‌മഹത്യക്കു ശ്രമിച്ചതിൽ ചെറിയൊരു അസംഭാവ്യത തോന്നി.

    • @ajeshth7350
      @ajeshth7350 Před 2 lety +6

      നീന്തൽ അതിൽ ജയറാമിനും തിലകനും അറിയാം. ശാന്തമായ വെള്ളത്തിലും ഒഴുക്കുള്ള പുഴയിലോ അല്ലെങ്കിൽ കടലിലോ അങ്ങനെ അല്ല.
      കടൽ വലിക്കും നമ്മളെ. എക്സ്പീരിയൻസ് ഇല്ലാത്തവരുടെ ബാലൻസ് പോകും. തിരയുടെ അടിയിൽ ക്ഷീണമാവും വെള്ളം കുടിക്കും....
      ചുഴിയിൽ പെടും. പുഴയിൽ ഒഴുക്കിലും കുഴിയിലും okke പെട്ട് കേരളത്തിൽ തന്നെ ഒരു കൊല്ലം നീന്തൽ അറിയുന്നവർ തന്നെ മരിക്കുന്നു 👍

    • @nithinkmohan63
      @nithinkmohan63 Před 9 měsíci +2

      ജീവിക്കണ്ട എന്ന് വിചാരിച്ച് ജീവിതം അവസാനിപ്പിക്കാനും കൂടി ഇറങ്ങിയ രംഗം ആണ് അത്. ശ്രെദ്ധിച്ചു കണ്ടാൽ മനസിലാകും. Feel it.🥹

  • @swagger8770
    @swagger8770 Před 3 lety +23

    What a padmarajan magic...
    പ്രകടനങ്ങളുടെ കൂടെ സിനിമ ആണ് മൂന്നാംപക്കം
    ഒരു മേഖലയിൽ പോലും നെഗറ്റീവ് പറയാനില്ല
    മേമ്പൊടിയായി ഇളയരാജയുടെ സംഗീതം
    എല്ലാ കഥാപാത്രങ്ങൾക്കും വ്യക്തമായ ഐഡന്റിറ്റി ഉണ്ട് പ്രകടനങ്ങൾകൊണ്ട് ആരും തന്നെ പുറകിലായില്ല

  • @paattukaludethozhan2016
    @paattukaludethozhan2016 Před 2 lety +5

    എത്രാമത്തെ വട്ടമാണ് കാണണേന്ന് അറിയില്ലാ ആദ്യമായി ടീവിയില്‍ ഫുള്‍ കണ്ടതിന് ശേഷം ഈ കാലഘട്ടത്തില് യൂടൂബില്
    കുറച്ച് ഭാഗമേ കാണൂ.....ബാക്കി ഭാഗം കാണാന്‍ ഇപ്പഴും ത്രാണിയില്ലാ..
    എന്റെ ചങ്ക് തകര്‍ന്ന് പോകും..!!
    പത്മരാജന്‍ ✌️

  • @AbdulKhadar-cn1fc
    @AbdulKhadar-cn1fc Před 3 lety +20

    പപ്പേട്ടന്റെയും തിലകൻ ചേട്ടന്റെയും പരലോകത്താണ് നാം ജീവിക്കുന്നത്.!!!

  • @monstervinoy5724
    @monstervinoy5724 Před 3 lety +25

    മലയാള സിനിമയുടെ തീരാ നഷ്ടം സ്വന്തം തിലകൻ ചേട്ടൻ........ 😢😢

  • @sureshg4769
    @sureshg4769 Před rokem +4

    മലയാള സിനിമ കണ്ട ഏറ്റവും മനോഹര മായ സിനിമ കളിൽ ഒന്ന്. പദ്മരാജൻ, തിലകൻ, ജഗതി 🙏🙏🙏... തിലകൻ എന്ന നടനെ ഇന്ത്യ ൻ സിനിമ എത്ര വിലകുറച്ചു കണ്ടുഎന്ന് ഈ സിനിമ കണ്ടാൽതോന്നും. എത്രയോ തവണ ദേശിയ അവാർഡ് നേടേണ്ട ഇന്ത്യ കണ്ട ഏറ്റവും വലിയ അഭിനയ പ്രതിഭ

  • @dileepcr8891
    @dileepcr8891 Před 3 lety +22

    പദ്മരാജൻ്റെ മൂന്ന് കണ്ടെത്തലുകൾ റഹ്മാൻ അശോകൻ ജയറാം ഇതിന് മുൻപുമില്ല ശേഷവുമില്ല ഈ ടീം

  • @ashwinmohan2534
    @ashwinmohan2534 Před 2 měsíci +1

    വർഷങ്ങൾക്ക് മുൻപ് ആണ് ഈ പടം കണ്ടത് ഇന്ന് തിരഞ്ഞുപിടിച്ചു കണ്ടു കണ്ടപ്പോൾ തോന്നുന്നത് വേണ്ടിയിരുന്നില്ല എന്നാണ് അത്ര മാത്രം മനസ്സിൽ ഒരു വിങ്ങൽ ഉണ്ടാക്കി ഈ സിനിമ 😌💔

  • @farooqomr7903
    @farooqomr7903 Před 2 lety +15

    എഴുതാൻ വാക്കുകളില്ല 😭 ലെജൻഡ് തിലകൻ ചേട്ടൻ 👌👌👌 ലെജൻഡ് പത്മരാജൻ സാർ 👌👌👌
    ജയറാമേട്ടാ👌👏
    പണ്ടത്തെ ജയറാമേട്ടനെ തിരികെ നൽകാൻ കഴിവുള്ള സംവിധായകർ ഉണ്ടാവട്ടെ 💓
    Miss you തിലകൻ സാർ &, പത്മരാജൻ സാർ
    😢

    • @unniarar
      @unniarar Před rokem

      റൈറ്റ് വാക്കുകൾ ഇല്ല 💥💥💥💥💥💥💥💥💥💥💥💥💥🙏🙏🙏🙏

  • @francisjose.m9080
    @francisjose.m9080 Před 3 lety +51

    പദ്മരാജൻ sir is a real genius

  • @nidheesharts5851
    @nidheesharts5851 Před rokem +19

    നീന്താൻ അറിയാത്ത ഒരാളും വെള്ളത്തിൽ ഇറങ്ങരുത്.. നമ്മൾ നഷ്ടപ്പെട്ടാൽ നമ്മുടെ വീട്ടുകാർക്കാണ് അതിന്റെ വേദന 😞

  • @nimishanimisha8454
    @nimishanimisha8454 Před 2 měsíci +3

    2024 l manjummal boys kandathinu shesham kaanunna njnn......... Vellathoru feel thilakan jayaram

  • @vishadavijayan792
    @vishadavijayan792 Před 3 lety +12

    കൊറേ ഞാൻ അടിച്ചു വിട്ട് കാണാനുള്ള ശക്തി ഇല്ല 😢

  • @shakattakk
    @shakattakk Před 2 měsíci +1

    What a classic! Just watched in March 2024. ithekke aanu cinema! Thillakkan sir, what a performance. I guess the greatest honour is that people remember you long past your time in this World. What an everasting gem this movie is.

  • @bepositive2018
    @bepositive2018 Před 3 lety +40

    1:43:29 ജഗതിയുടെ മുഖഭാവം ശ്രദ്ധിക്കൂ പക്കാ റിയലിസ്റ്റിക്

  • @rahulradhu1029
    @rahulradhu1029 Před 3 lety +39

    ഇതിലെ പാട്ടുകൾ ഒരിക്കലും മറക്കില്ല

  • @ajeshth7350
    @ajeshth7350 Před 2 lety +24

    ഇത്രയും സ്നേഹമുള്ള ഒരു അപ്പൂപ്പനും കൊച്ചുമോനും 💓💓💓😭😭😭😭
    എന്റെ ദൈവമേ പാച്ചുവിനെ എന്തിനാ കൊണ്ട് പോയത് 🥺😭

  • @jithsree560
    @jithsree560 Před rokem +3

    മരണം നമ്മൾ എത്രയോ കണ്ടിരിക്കുന്നു..
    മരണം എത്രയോ സിനിമകളിൽ നമ്മൾ കണ്ടിരിക്കുന്നു..പക്ഷെ..മരണം..നമ്മളുടെ ജീവിതത്തെ എത്രയേറെ ബാധിക്കുന്നു.. എത്രയേറെ vedhinippokinnu..എന്ന്.. ഈ സിനിമക്ക് മുൻപോ ഇ സിനിമക്ക് ശേഷ മോ.. മറ്റൊരാൾക്കും കാണിക്കാൻ സാധിച്ചിട്ടില്ല... പദ്മരാജൻ തീ 🔥🔥 യാണ്..🔥💖

  • @nirmukthanshambukaveeran
    @nirmukthanshambukaveeran Před 2 lety +20

    Thilakan was a world-class actor. One of the finest actors India has ever produced.
    He was a National Award winner and belongs in the league of other fine actors/actresses of Indian Cinema, including Sathyan Master, KPAC Lalitha, PJ Antony, Kottarakkara, Sukumari, Sharada, Nedumudi Venu, Bharat Gopi, Urvashi, Jagathy Sreekumar, Bharat Murali, Kalpana, Oduvil Unnikrishnan, Indrans, Bindu Panicker, M Nassar, Seema Biswas, Nargis, Smitha Patil, Shabana Azmi, Nazeerudin Shah etc.

  • @shaijuvngr7644
    @shaijuvngr7644 Před 3 lety +19

    അഭിനയത്തിന്റെ കുലപാതി തിലകൻ സാറിന് നൂറു കോടി പ്രണാമം

  • @VishnuMangalasseri
    @VishnuMangalasseri Před 2 lety +11

    കൂടെ ഉണ്ടായിരുന്നവർ നഷ്ടപ്പെട്ടു പോയ അവസ്ഥയുണ്ട്. ഒരുപാട് ഓർമകളും അനുഭവങ്ങളുമാണ് മൂന്നാം പക്കം.

  • @KINGGAMER-pv2bs
    @KINGGAMER-pv2bs Před 2 lety +8

    തിലകൻ ചേട്ടനെ പോലെ ഒരു അഭിനയ പ്രതിഭ ഇനി മലയാള സിനിമയ്ക്ക് ഇല്ലാലോ എന്നാലോജിക്കുമ്പോഴാണ് സഹിക്കാൻ പറ്റാത്തത് 😥

  • @imakutty4798
    @imakutty4798 Před 4 lety +57

    തിലകന് തുല്യം തിലകൻ മാത്രം.

  • @savithvelayudhansavith8746
    @savithvelayudhansavith8746 Před 4 lety +52

    മലയാളത്തിനു നഷ്ടപെട്ട ഗന്ധർവ്വൻ എന്റെ പ്രിയ പപ്പേട്ടൻ

  • @sreeramjayan8723
    @sreeramjayan8723 Před 3 lety +51

    One of the best performances of Thilakan Sir

  • @damshikparambil4590
    @damshikparambil4590 Před rokem +11

    തിലകന്റെ മുഖത്തെ ഭാവമാറ്റങ്ങൾ .. ഒരു രക്ഷയുമില്ല പൊന്നോ.... അഭിനയമാണോ അതോ അദ്ദേഹം ജീവിക്കുകയാണോ 🙏🙏🙏

  • @sreejithrajendran3025
    @sreejithrajendran3025 Před 4 lety +64

    തിലകൻ സാർ അങ്ങൊരു പ്രതിഭാസം ആണ്.. 💝

  • @adarsha6489
    @adarsha6489 Před 3 lety +37

    പടത്തില് ബിറ്റ് 🤣 ജഗതി ചേട്ടൻ 🤣🤣👏👏🔥😻

  • @OrionJose
    @OrionJose Před 3 měsíci +1

    പകുതി മാത്രം കാണാൻ കഴിയുന്ന ഒരു പടമാണ്. രണ്ടു മൂന്നു വട്ടം മുഴുവൻ കണ്ടിട്ടുണെങ്കിലും അവസാനത്തെ കുറെ വട്ടം പകുതി വരെ കാണും, നിർത്തി പോകും. എനിക്ക് ഇനി മുഴുവൻ കാണണ്ട ഈ സിനിമ.

  • @dasjr8211
    @dasjr8211 Před 2 lety +10

    അഭിനയ കുല ഗുരുവേ തിലകൻ സാർ , നമിക്കുന്നു ആ പാദങ്ങളിൽ

  • @abhia145
    @abhia145 Před 3 lety +18

    അന്നത്തെ കാലത്തു ഇത് പോലെയുള്ള മൂവീസ് തിയേറ്ററിൽ കണ്ടിട്ട് ഇറങ്ങുമ്പോൾ ഉള്ള ഫീൽ...ശൊ

  • @eldhosejoy8952
    @eldhosejoy8952 Před 3 lety +16

    അഭിനയ പെരുന്തചൻ തിലകൻ Sir

  • @dileepalukaran4885
    @dileepalukaran4885 Před 3 lety +18

    ഈ സിനിമ വളരെ ഇഷ്ടമാണ് പക്ഷെ അതുപോലെ കാണാനും ബുദ്ധിമുട്ട്..... ട്രാജിക് സിനിമകളിലെ no 1ഇത് തന്നെ ആണ്..... മനുഷ്യനെ ഫീൽ ചെയ്യിക്കാൻ പദ്മരാജനെ കഴിഞ്ഞേ ആളുള്ളൂ

  • @bijuraj7631
    @bijuraj7631 Před 3 lety +29

    പത്മരാജ൯, തിലകൻ, ഇളയരാജ
    The trio turned this film to a wonderful experience

  • @christyTens
    @christyTens Před rokem +24

    കണ്ണ് നിറയുന്നു ❤️♥️
    തിലകൻ ചേട്ടൻന്റെ അഭിനയം ❤️

  • @shameermax9934
    @shameermax9934 Před 3 lety +79

    തിലകൻ അല്ലാതെ വേറെ ആർക്കു പറ്റും ഈ റോൾ ചെയ്യാൻ

    • @jijopulikkan1912
      @jijopulikkan1912 Před 2 lety +1

      ഈ റോളല്ല ഒരു റോളും പറ്റില്ല

  • @LALURAJEEV
    @LALURAJEEV Před 3 lety +32

    എന്തൊരു ഫീൽ ആണ് ഈ സിനിമക്ക്... കുറെ പണ്ട് കണ്ട മുഖങ്ങൾ പോലെ...

  • @rejlaskvm9258
    @rejlaskvm9258 Před rokem +3

    ആകാശ ദൂത് തനിയാവർത്തനം മൂന്നാം പക്കം മരണം ഇത്രയും കരയിപ്പിച്ച മറ്റൊരു പടങ്ങൾ ഇല്ല 😪😪😪🙏🙏🙏🙏
    ഡയറക്ടർസ് ❤️❤️❤️👌👌

  • @youice9865
    @youice9865 Před 3 lety +25

    മനസ്സ് തൊടുന്ന പാട്ടുകൾ 🤩😍

  • @aleena429
    @aleena429 Před 3 lety +25

    Movie kandu kazhinjapol enthokeyooo nashtapetta oru vedana :( Ennalum iniyum kanum

    • @amipa2730
      @amipa2730 Před 3 lety +1

      Enikkum.Al Eena your such a beauty😍

  • @AkhilsTechTunes
    @AkhilsTechTunes Před 3 lety +19

    ഇതിന്റെ ഇടക്ക് ഒരു bg music വരുന്നുണ്ട്..ക്ലൈമാക്സ്‌ ൽ ഒക്കെ ആയി.. അത് കേട്ടാൽ തന്നെ കിളി പോകും....

  • @rejitr01
    @rejitr01 Před rokem +5

    സിനിമ ആണെന്ന് തോന്നുന്നില്ലാത്ത വിധം എല്ലാരും ജീവിക്കുന്ന സിനിമ.
    പദ്മരാജൻ സാറിന്റെ മറ്റൊരു കൈ ഒപ്പ്......👌

  • @anandhupadmakumar4038
    @anandhupadmakumar4038 Před 2 lety +9

    മനസ്സിന് കഠിനം വേണം കാണാനായിട്ട് 😭😭😭
    Papettan magic🌀🌀🌀

  • @rejitr01
    @rejitr01 Před 3 lety +28

    1:18:35 ആ കണ്ണിൽ ഉണ്ട് എല്ലാം..👌

  • @jagadeeshchandran8832
    @jagadeeshchandran8832 Před 2 lety +14

    അന്ന് കടലിൽ കുളിക്കാൻ പോയ സമയത്ത് വല്ല സിനിമയ്ക്കും പോയിരുന്നെങ്കിൽ , ന്യൂഡൽഹി ഒക്കെ ഓടുന്നുണ്ടാരുന്നു :(

  • @rafeeqm8518
    @rafeeqm8518 Před 3 lety +21

    1988""corona"ellaatha"oru"nalla"kalam"😪😪

  • @chrisgeorge7667
    @chrisgeorge7667 Před 2 lety +9

    വളരെ അധികം ദുഃഖം തോന്നി സിനിമ കണ്ട് കഴിഞ്ഞപ്പോൾ. പദ്മരാജൻ sir❤ തിലകൻ ❤❤

  • @jacksonbimmer4340
    @jacksonbimmer4340 Před 4 měsíci +1

    മലയാളത്തിലെ ഏറ്റവും മികച്ച നടന്മാർ തിലകനും ജഗതിയും തന്നെയാണ് ..അവരെ വെല്ലുന്ന പ്രതിഭകൾ ഇത് വരെ ഉണ്ടായിട്ടില്ല...🙏🏼🙏🏼

  • @muhammedfayaz83
    @muhammedfayaz83 Před 3 lety +23

    ഈ പടത്തിലെ ഓരോ scene കാണുമ്പോഴും ഉള്ളിൽ ഒരു പേടിയാണ് :(

  • @mariagrace6
    @mariagrace6 Před 7 měsíci +2

    ജയഭാരതിക്കു ഉണ്ടായതാണ് നഷ്ടം ഭർത്താവ് മകൻ അച്ഛൻ 🥹🥹🥹

  • @suryakiran7822
    @suryakiran7822 Před 3 lety +13

    Its only a one time watchable movie.. because we dont have a strength to watch it again..

  • @abhinraglr8046
    @abhinraglr8046 Před 6 měsíci +2

    ഒരു പാട് പേരുടെ സന്തോഷങ്ങളെ ഒരു നിമിഷ നേരം കൊണ്ട് തട്ടി എടുത്ത കടൽ 😢😢.

  • @thamammubarish8777
    @thamammubarish8777 Před 3 lety +23

    Can we take a minute to appreciate the world class cinematography in this movie. !!!!!!!!! Venu Sir Rocked!!!! QuickZoom Shot of the first 'Kavala' Introduction.

  • @siyadali2672
    @siyadali2672 Před 3 lety +20

    Nostalgia ഒരു കടൽ പോലെ കൂടെ 😪😪

  • @unniarar
    @unniarar Před 2 lety +6

    ജയറാം കടലിൽ കാണാതായ ശേക്ഷം തിലകൻ കാണുന്ന ഒരു സ്വപ്നം ഉണ്ട് എന്റമ്മേ.... ഈ ജാതി ഫീൽ ആ രംഗം തല മാത്രം ആയി ജയറാം കിടക്കുന്നു പിന്നീട് നീന്തി വരുന്നു.., എന്റെ പപ്പേട്ട ഇങ്ങനെ റിയാലിറ്റി ചെയ്യല്ലേ പ്ലീസ്‌ സഹിക്കാൻ വയ്യ

  • @sarathchithrasarathchithra3801

    ഇതൊരു സിനിമയായി എനിക്ക് അംഗീകരിക്കാൻ കഴിയുന്നില്ല എന്തിനാ പപ്പേട്ടാ ഇങ്ങനെ കരയിപ്പിച്ചത് ഞങ്ങളെ

  • @karthikkrishnan2296
    @karthikkrishnan2296 Před 2 lety +11

    തിലകൻ, ജഗതി, അശോകൻ...... 🔥🔥🔥

  • @ajaskollam910
    @ajaskollam910 Před 2 lety +7

    ജഗതി കഴിഞ്ഞാൽ എന്റെ ഫേവറിറ്റ് ആക്ടർ ആണ് തിലകൻ. പിന്നെ കൽപന ശ്രീനിവാസൻ

  • @VKremixstudio
    @VKremixstudio Před 2 lety +10

    What a movie!
    Thilakan sir❤👍
    Greater Actors, Musicians, Director, 👍
    One of the best from Malayalam 💎

  • @vidya.B5997
    @vidya.B5997 Před 2 lety +6

    Jayaram ettanum rahmanum onnicha padam super annu. But jayaram ettante jodi jayaram ettanekall nala prayam undalo.