Karimbinpoovinakkare | Malayalam Full Movie | Mammootty & Mohanlal

Sdílet
Vložit
  • čas přidán 28. 01. 2014
  • Directed by I. V. Sasi,Produced by Raju Mathew,Music by Shyam,
    Starring Mammootty,Bharath Gopi,Mohanlal,Seema,Urvashi,Release dates 14 November 1985.
  • Krátké a kreslené filmy

Komentáře • 393

  • @anoopmathew8708
    @anoopmathew8708 Před 3 lety +49

    മമ്മൂട്ടിയും മോഹൻലാലും ഒക്കെ നല്ല സംവിധായകരുടെ കൈയിൽ നല്ല റോളുകൾ തകർപ്പൻ ആയി അഭിനയിച്ചിട്ടുണ്ട്

    • @rahultr739
      @rahultr739 Před rokem +3

      അത് നിങ്ങൾ ഇപ്പൊ ആണോ അറിയുന്നത്... അവർ ചെയ്തിട്ടുള്ളത്ര വേറെ ആരും ചെയ്തിട്ടില്ല അടൂർ ഭാസി, സത്യൻ മുതൽ ഫഹദ്, shane nigam വരെ....

    • @stephenjacob99
      @stephenjacob99 Před měsícem

      😊zx😊z zzzs DD sss😊sssss

  • @akkuaniljacob5529
    @akkuaniljacob5529 Před 3 lety +96

    25 വയസിൽ ഇതുപോലെ ഒരു പ്രകടനം.... ഒറ്റപ്പേര് മോഹൻലാൽ 👏👏👏👏👏👏

  • @iambuzy455
    @iambuzy455 Před 4 lety +52

    എന്റമ്മോ... ഇന്നാണ് ഈ സിനിമ കണ്ടത്, ഞാൻ കട്ട ഇക്ക ഫാൻ ആണ്.. but, രണ്ട് legends കരയിപ്പിച്ചു കളഞ്ഞു... what a script, story and direction... amazing... മമ്മൂക്ക, ലാലേട്ടൻ വെറുതെയല്ല ഇവർ താര രാജാക്കന്മാർ ആയത്

  • @sarath5347
    @sarath5347 Před 3 lety +75

    ലാലേട്ടന്റെ ആക്ടിങ് അതും 25 വയസിൽ 🔥❣️
    ഉർവശി 16 വയസ്സിൽ ആണ് ഇതിൽ തകർത്ത് അഭിനയിച്ചത് 💞
    മമ്മൂക്ക -സീമ ഒന്നും പറയണ്ടാലോ അവർ പൊളി ആണ് ❤️
    ഐവി ശശി -പദ്മരാജൻ കോമ്പോ 😍

  • @nazeerabdulazeez8896
    @nazeerabdulazeez8896 Před rokem +32

    മോഹൻലാൽ മമ്മൂട്ടി മാത്രം അല്ല അസാധ്യ പെർഫോമൻസ് ആയി ഭരത് ഗോപി ♥️♥️♥️

  • @jayammageorge2033
    @jayammageorge2033 Před 2 lety +17

    ലാലിന്റെ അസാദ്ധ്യ പ്രകടനം👍👍👍

  • @wakandapetz3134
    @wakandapetz3134 Před rokem +18

    മോഹൻലാൽ എന്ന നടൻ ശരിക്കും വിസ്മയിപ്പിച്ചു ഒരു അഭാര അഭിനയം 🙏🙏

  • @Ani-gi1pf
    @Ani-gi1pf Před 4 lety +55

    Enthoru performance aanu mohan lal....verum 25 am vayasil aarengilum ingane perform cheyyuoo...hatz offf🙏🙏🙏🙏👍👍👍....ipozhathe actors oke kandu padikanam....

  • @KrishnaPrasad-om1qb
    @KrishnaPrasad-om1qb Před 2 lety +24

    ഇത്രയും ചെറിയപ്രായത്തിൽ മോഹൻലാലിന്റെ അസാധ്യ അഭിനയം 🙏🙏🙏🙏

  • @vishnusurya5389
    @vishnusurya5389 Před 2 lety +18

    25മത്തെ വയസ്സിൽ ലാലേട്ടൻ ചെയ്തു വച്ചേക്കുന്ന കഥാപാത്രങ്ങൾ 🔥👌

  • @mukeshm7656
    @mukeshm7656 Před 5 lety +114

    Mohanlal is unbelievable.. Wow... What a acting.. 😲👏👏

    • @VijayKumar-qv2hx
      @VijayKumar-qv2hx Před 2 lety

      അന്നും ഒരു സംഘി ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു

    • @sumavk1633
      @sumavk1633 Před 9 měsíci

      Mammokka pinne entha ....

    • @neethuneethu1843
      @neethuneethu1843 Před 7 měsíci

      ​@@sumavk1633.

  • @memorylane7877
    @memorylane7877 Před 3 lety +15

    എല്ലാവരും പക്കാ പെർഫോമൻസ്. 👏 അവരവർക്ക് കിട്ടിയ കഥാപാത്രത്തിന്റെ ഡെപ്ത് അനുസരിച്ച് ഗംഭീരമാക്കി.

  • @ahanams9865
    @ahanams9865 Před 3 lety +15

    ഈ movieyil abhinayathinte മികവു കൊണ്ടു lalettanum urvashiyum നായിക നായകൻ ആയി മാറി. cheru പ്രായത്തിലു രണ്ടു പേരും thakarthu

    • @sarath5347
      @sarath5347 Před 3 lety +4

      Yes
      Mohanlal 25 And Urvasi 16

  • @akshay3783
    @akshay3783 Před 4 lety +37

    മമ്മൂക്ക എജ്ജാതി പെർഫോമൻസ്.. 😍😍

  • @mukeshmanikattil1670
    @mukeshmanikattil1670 Před 9 měsíci +3

    മമ്മൂക്ക അവതരിപ്പിച്ച ശിവൻ എന്ന കഥാപാത്രം സൂപ്പർ

  • @Actonkw
    @Actonkw Před 3 lety +16

    ഇത്രയും നല്ല ഫിലിം കാണാൻ lockdown വേണ്ടിവന്നു .
    ഗംഭീര സ്ക്രിപ്റ്റ്
    ആരും over acting ഇല്ല
    ഒന്നിനൊന്നു മെച്ചം

  • @BENJAMIN-tz1dd
    @BENJAMIN-tz1dd Před 3 lety +17

    ലാലേട്ടന്റെയും മമ്മൂക്കയുടെയും മികച്ച പ്രകടനം കാഴ്ച വച്ച നല്ല സിനിമ. പക്ഷെ, ക്ലൈമാക്സിൽ ഒരു പിശുക്ക്. മരിക്കേണ്ടത് ലാലേട്ടനല്ല, ഉർവശിയായിരുന്നു എന്നെനിക്കു തോന്നി.

  • @niasthayyil8317
    @niasthayyil8317 Před 4 lety +40

    ഞാനൊരു മമ്മൂക്കാ ഫാനാണ് ഇന്ന് ലാലേട്ടന്റെ പിറന്നനാള്‍ 60 വയസ്സ് ഞാന് ഇപ്പൊ ഈ മൂവി കാണുന്നു 😍

  • @rudrasha-uo1fh
    @rudrasha-uo1fh Před 2 lety +4

    ലാലേട്ടൻ, മമ്മുക്ക ,ഉർവ്വശി ,സീമ
    ഒരു രക്ഷയും ഇല്ല .സൂപ്പർ അടിപൊളി ഐ.വി.ശശി ചിത്രം.🌷🌷🌷💪💪💪👍👍👍👍👍👍👍👍👍👍👍
    മോഹൻലാൽ
    മമ്മുട്ടി
    ഉർവ്വശി
    കവിയൂർ പൊന്നമ്മ
    സുകുമാരി
    മീന
    ലാലു അലക്സ്
    ഭരത് ഗോപി
    മണവാളൻ ജോസഫ്
    രവീന്ദ്രൻ
    ക്യാപ്റ്റൻ രാജു
    കുണ്ടറ ജോണി

  • @praveenradhakrishnan1384
    @praveenradhakrishnan1384 Před rokem +13

    Undoubtedly...it's a MOHANLAL movie....what a perfect transformation as a cold blooded villain....really he is a wonder...
    THE COMPLETE ACTOR....
    By all means...
    Feeling pride to be a MOHANLAL fan

  • @megabyteish
    @megabyteish Před 3 lety +81

    What an Acting Lalettan, ഈ സിനിമ അഭിനയിക്കുമ്പോൾ മോഹൻലാലിന്റെ പ്രായം വെറും 25 വയസ്സാണെന്നോർക്കണം

    • @Actonkw
      @Actonkw Před 3 lety

      MOHAMMED .AYOOBKHAN cinema റിലീസ് ആയപ്പോൾ 24 ആയിരുന്നു

    • @satheeshoc3545
      @satheeshoc3545 Před 3 lety +7

      കണ്ടാൽ 50 വയസ്സ് തോന്നികും

    • @AMIYA73679
      @AMIYA73679 Před 3 lety +13

      @@satheeshoc3545 NINTE T hanthakka 50 vayasu thonnikkunnath

    • @satheeshoc3545
      @satheeshoc3545 Před 3 lety +7

      @@AMIYA73679 മോഹൻലാൽ നിന്റെ തന്ത ആണോടാ ഇപ്പോൾ 60 വയസ്സ് ആയി

    • @satheeshoc3545
      @satheeshoc3545 Před 3 lety +3

      @@AMIYA73679 മോഹൻലാൽ നിന്റെ തന്ത ആണോടാ ഇപ്പോൾ 60 വയസ്സ് ആയി

  • @shafeekshafeek952
    @shafeekshafeek952 Před 3 lety +14

    ലാലേട്ടൻ സൂപ്പർ അടിപൊളി ജീവിച്ചു കാണിച്ചു ഈ സിനിമയിൽ

  • @lajcreation6292
    @lajcreation6292 Před 6 lety +42

    Wow what a movie...
    ഇക്കയും ഏട്ടനും പൊളിച്ചടക്കി

  • @gokulkrishnan2163
    @gokulkrishnan2163 Před rokem +7

    മമ്മൂട്ടി, മോഹൻലാൽ❤❤

  • @mohankumarmohankumar7688
    @mohankumarmohankumar7688 Před 4 lety +12

    ഞാൻ കണ്ട മലയാള സിനിമയിലെ ഏറ്റവും ക്രൂരനായ വില്ലൻ .... ഭദ്രൻ

    • @Hari-kx2er
      @Hari-kx2er Před 4 lety +5

      Then you have not seen enough malayalam movies. Bhadran is a complex character. A man who is vengeful and angry. But he is also someone who had to witness the murder of his elder brother and that too by some one whom he considered equal to his elder brother. He had also repented at the end of the movie and owned up his mistakes.

  • @akhilvinayak2793
    @akhilvinayak2793 Před 5 lety +26

    മത്സരിച്ചു അഭിനയിക്കുക എന്ന് പറയില്ലേ ??
    അതാണ് ഇ സിനിമയിൽ
    ലാലേട്ടനും മമ്മൂക്കയും മത്സരിച്ചു അഭിനയിച്ചിരിക്കുന്നു
    ലാലേട്ടൻ മുന്നിൽ പോവുമ്പോൾ മമ്മൂക്ക മുന്നിൽ പോവുന്നു
    നേരെ തിരിച്ചും അങ്ങനെ
    ഒരു പൊടിക്ക് ലാലേട്ടൻ ആണ് മുന്നിൽ എന്ന് പറയേണ്ടി വരും
    മമ്മൂക്ക കൂടുതൽ സെന്റി സീനുകളിൽ ലീഡ് ചെയ്തു
    എന്ന ലാലേട്ടൻ ഇതിലെ എല്ലാ സീനുകളും ഒന്നിനൊന്നു മെച്ചം ആക്കി
    ഇ കാലത്തു ഇങ്ങനെയൊരു സിനിമ ഉണ്ടാവില്ല
    ഈഗോയും ഇമേജ് ഉം നോക്കാതെ സൂപ്പർ താരങ്ങളുടെ വിസമയ പ്രകടനം 😘😘😘
    note the point: ഇതിൽ.അഭിനയിക്കുമ്പോൾ ലാലേട്ടന് വയസു വെറും 23ആണ് കെട്ടോ
    വല്ലാത്ത ഒരു legend!!#
    ആ ഒരു ചെറിയ പ്രായത്തിൽ
    ഇത്രയും വല്യ കടുകട്ടി റോൾ എന്തൊരു അനായാസം ആയിട്ടാണ് ലാലേട്ടൻ ചെയ്തിരിക്കുന്നത്

    • @ajithashok9289
      @ajithashok9289 Před 4 lety +3

      @@truevision5268 പോടാ poori മമ്മുണി വെറും മൂഞ്ചൻ ലാലേട്ടൻ always king born actor

    • @praveenradhakrishnan1384
      @praveenradhakrishnan1384 Před rokem

      @@truevision5268 vargeeya kazhuveri

  • @antonyta6656
    @antonyta6656 Před 6 lety +62

    Lalettans performance is great......padmarajan sir can know the talent of Lalettan.......

  • @jayammageorge2033
    @jayammageorge2033 Před 2 lety +4

    ലാലേട്ടനെ സഹോദര സ്റ്റേ ഹം ജീവൻ പണയം വച്ചു കൊണ്ടുള്ള അഭിനയം👍

  • @sharmildq6988
    @sharmildq6988 Před rokem +7

    Mammookka lalettan 😍😍😍🔥🔥🔥

  • @roopeshp1851
    @roopeshp1851 Před 4 lety +7

    എല്ലാവരും ഒന്നിച്ചു തകർത്തു അഭിനയിച്ച movie
    I. V. ശശി sir
    പദ്മരാജൻ sir
    🙏🙏🙏🙏🙏🙏🙏🙏🙏

  • @aswinambaady4404
    @aswinambaady4404 Před 3 lety +44

    ലാലേട്ടൻ തന്റെ 25ആം വയസിൽ ചെയ്ത വേഷം 👌👌👌

    • @VijayKumar-qv2hx
      @VijayKumar-qv2hx Před 2 lety +3

      അതിനു ശേഷം സംഘി ആയി

    • @hk-dt5vj
      @hk-dt5vj Před 2 lety

      @@VijayKumar-qv2hx athin ninakk nthna krimi kadi vaname

    • @VijayKumar-qv2hx
      @VijayKumar-qv2hx Před 2 lety

      @@hk-dt5vj നീ കൃമി നക്കടാ പൂറിമോനെ

    • @KnightsTemplar47
      @KnightsTemplar47 Před rokem +1

      @@VijayKumar-qv2hx Ayinu lalettan sanghi allallo

    • @rahultr739
      @rahultr739 Před rokem

      @@VijayKumar-qv2hx ആയെങ്കിൽ തനിക്ക് എന്താ? തന്റെ വർത്താനം കെട്ടാൻ തന്റെ തന്തയെ ഊക്കിയപോലെ ഉണ്ട്

  • @user-jr7hd6rh3s
    @user-jr7hd6rh3s Před 2 lety +10

    മഹാ നടന്മാരുടെ അഭിനയ മുഹൂർത്തം ❤❤❤❤

  • @cletesvp
    @cletesvp Před 9 měsíci +2

    അന്നത്തെ ലാലേട്ടന്റെ പ്രകടനം ഒരു രക്ഷയുമില്ല .ഇന്ന് ഈ ഭാവങ്ങൾ മുഖത്തു വരുമോ ?
    മമ്മൂക്ക ,ഭരത് ഗോപി the legends 💕

  • @lthomas5609
    @lthomas5609 Před rokem +5

    മലയാള സിനിമയുടെ സുവർണ കാലഘട്ടം ❣️💖

  • @rashidmaza8075
    @rashidmaza8075 Před rokem +6

    ഇതിൽ ഏതു റോളും മമ്മൂട്ടിക് ചെയ്യാൻ പറ്റും പക്ഷെ മോഹൻലാലിന് ചെയ്യാൻ പറ്റില്ല പക്ഷെ എനിക്ക് ഇതിൽ ഏറ്റവും ഇഷ്ട്ടപെട്ട റോൾ മോഹൻലാൽ 🙏

    • @maneeshmaneesh2107
      @maneeshmaneesh2107 Před 11 měsíci +2

      Aree paranje pattillannne lallettan cheyunna roal mammutyykk pattilla

  • @prasanthbhuvanendran
    @prasanthbhuvanendran Před 2 lety +12

    Mohanlal great performance

  • @culer1963
    @culer1963 Před 4 lety +37

    ലാലേട്ടൻ തകർത്തു വാരി 👌👌👌

  • @kudiyirikalvlogs9581
    @kudiyirikalvlogs9581 Před 2 lety +24

    മൻ ജുവാര്യർ ലേഡീ സൂപ്പർ സ്റ്റാർ എന്നു പറഞ്ഞു നടക്കുന്ന വർ ഉർവ്വശിയുടെ അഭിനയം കണ്ടു എന്തു പറയും
    ഉർവ്വശി അഭിനയിച്ചിട്ടുള്ള കഥാപാത്രങ്ങൾക്ക് ജീവനുണ്ടായിരുന്നു.
    ശക്തമായതും

  • @mohanlal-tw5lp
    @mohanlal-tw5lp Před 3 lety +10

    acting of Lal..... that separates GOD blessed geniuses from even extreme hard working mortals...

  • @VishnuRaj-bc4sl
    @VishnuRaj-bc4sl Před 7 lety +34

    പകയുടെയും പ്രതികാരത്തിന്റെയും നേർക്കാഴച .പദ്മരാജൻ വീണ്ടും വിസ്മയിപ്പിക്കുന്നു .

    • @nazeerabdulazeez8896
      @nazeerabdulazeez8896 Před rokem +1

      അതാണ് പദ്മരാജൻ ♥️♥️♥️താങ്കൾ ഇതാ ഇവിടെ വരെ കാണു, ഇതേ ടീം ആണ് നടന്മാർ മാത്രം മാറുന്നു, സ്വന്തം നാടായ മുതുകുളതു നടന്ന ഒരു യഥാർത്ഥ സംഭവം പദ്മരാജൻ സിനിമ ആക്കി. കരിമ്പിന് പൂവിൻ അക്കരെക്ക് ഒരു പടി മുകളിൽ ആണ് അത്

  • @dineshd4838
    @dineshd4838 Před rokem +3

    ഞാനല്ല ഞാനല്ലെടാ..ആള് മാറിയാ നീ വെട്ടിയത്....Bharat Gopi. Great screenplay.....

  • @ronforlan9208
    @ronforlan9208 Před 4 lety +25

    Best movie
    And I like mohan Lal acting
    He is Tha most amazing actor
    Perfect character.

  • @louhulameen6668
    @louhulameen6668 Před 6 lety +29

    I V ശശി സാറിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റിൽ ഒന്ന് ഇതാണ് സംവിധായകൽ സൂപ്പർ

  • @nikhilsagaram5239
    @nikhilsagaram5239 Před 5 lety +17

    മമ്മുക്ക ലാലേട്ടൻ പപ്പേട്ടൻ iv ശശി sir legends

  • @rafsalrappu7941
    @rafsalrappu7941 Před 3 lety +11

    Kidu movie mammukka Lalettan vere leval performance 😍👌👌

  • @murshidulhaquemurshi1732
    @murshidulhaquemurshi1732 Před 8 lety +55

    ee chithrathil mohanlalinte acting oru vismayam thanne

    • @sadikclt6855
      @sadikclt6855 Před 7 lety +3

      supper

    • @manuvava9863
      @manuvava9863 Před 6 lety +5

      Murshidulhaque Murshi adao mammookkaa thakarthu abhinayicha padam anu kto ethu lalattan mathram alla

    • @Hari-kx2er
      @Hari-kx2er Před 5 lety +21

      @@manuvava9863 Mammootty may be the hero in this movie, but Mohanlal's character had more depth and edge to it, his performance was also great.

    • @gladwin7214
      @gladwin7214 Před 4 lety +2

      Olakka

    • @jayadevanv327
      @jayadevanv327 Před 3 lety

      @@Hari-kx2er Mammooty is not the hero.... Mammooty,Mohanlal,Bharat Gopi,urvashi and seema play equally important roles

  • @dhanyaknarayanan7192
    @dhanyaknarayanan7192 Před rokem +5

    Mammookka best performance ❤

  • @shanukazrod7998
    @shanukazrod7998 Před 4 lety +17

    ഭയങ്കര പടം.. outstanding performance everyone...

  • @mujeebrahman6543
    @mujeebrahman6543 Před 4 lety +9

    ലാലേട്ടനും.. മമ്മുക്ക യും കലക്കി

  • @askaraskar7556
    @askaraskar7556 Před 3 lety +29

    ഈ സിനിമയുടെ ജീവൻ മോഹൻലാലിൻറെ പെർഫോമൻസ് ആണ്

    • @shareefk1690
      @shareefk1690 Před 2 lety +1

      Onn pode

    • @askaraskar7556
      @askaraskar7556 Před 2 lety +4

      @@shareefk1690 പോയതായിരുന്നു. നീ വിളിച്ചോണ്ട് വീണ്ടും വന്നു 😊

    • @mittugaming1
      @mittugaming1 Před 2 lety +1

      @@askaraskar7556 😹

    • @praveenradhakrishnan1384
      @praveenradhakrishnan1384 Před rokem

      @@shareefk1690 നീ പോടാ ആദ്യം

  • @ameenmehaboob
    @ameenmehaboob Před 3 lety +34

    ഈ സിനിമ കണ്ടാൽ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ മോഹൻലാലിന് തീരെ അഭിനയിക്കാൻ അറിയില്ല പുള്ളി സത്യത്തിൽ ജീവിക്കു👍👍കയല്ലേ ഇതിൽ

    • @manvvmanvv1062
      @manvvmanvv1062 Před 2 lety +2

      സഹനടൻ ആയിട്ട് കസറി

    • @ameenmehaboob
      @ameenmehaboob Před 2 lety +4

      രണ്ടു പേർക്കും തുല്യ റോളാണ്

    • @praveenradhakrishnan1384
      @praveenradhakrishnan1384 Před rokem +1

      @@manvvmanvv1062 മെയിൻ നടൻ ഭരത് ഗോപി അല്ലേ

    • @dhanyaknarayanan7192
      @dhanyaknarayanan7192 Před rokem +2

      Hero mammootty

    • @sunimolpt3736
      @sunimolpt3736 Před 7 měsíci

      ​@@manvvmanvv1062q11111111111111111111q11qqqqqqq PLL😅

  • @gokulc9400
    @gokulc9400 Před 4 lety +19

    The 3 gems from I V Sasi - Padmarajan combo - Itha Ivide vare, Karimbinpoovinakkare and Kanamarayathu...!!! Between stalwarts like Bharath Gopy and the regular crew from the I V Sasi stable namely Mammootty, Seema, vincent, Lalu Alex and Disco Ravindran, there is one man who stands out with his acting prowess,,, that's Lalettan who is 16 even now!!! Long Live Lalettan....😊😊😊👌👌👌

    • @shameems8393
      @shameems8393 Před rokem +1

      These all are classics. The amazing factor is the director, IV sasi, could direct many movies in a year and made them superhit.

  • @josepaultp3560
    @josepaultp3560 Před 2 lety +26

    ഒന്നും പറയാനില്ല. മോഹൻലാൽ, ഉർവശി സ്കോർഡ് ദിസ്‌ മൂവി 🙏🙏

  • @MsMelvin2010
    @MsMelvin2010 Před 7 lety +47

    What a wonderful movie. Mohanlal's acting is awesome.

  • @rockmaster8259
    @rockmaster8259 Před 6 lety +12

    ikkayum ettanum,,,kattaku kattaa.....polichu

  • @tkrakeshr
    @tkrakeshr Před rokem +4

    A Classic!

  • @merris134
    @merris134 Před 3 lety +6

    This is a "MASTERPIECE".

  • @amcenigmaticmechanicaledit430

    ലാലേട്ടന്റേയും ഊര്‍വ്വശിയുടേയും അഭിനയം കലക്കി.., വളരെ നല്ല പെര്‍ഫോമെന്‍സ്..
    മമ്മൂട്ടിക്കും സീമക്കും അവരെ പോലെ അഭിനയിക്കാന്‍ അറിയില്ല..!
    അതുകൊണ്ട് അവര്‍ ആ കഥാപാത്രമായ് അങ്ങ് ജീവിച്ചു...!!

    • @katlover6791
      @katlover6791 Před 2 lety +2

      Kopp Aann urvashide acting nook her age that time 16 mohanlal age is 25 ippo kalath ethankkillum nadik urvashi abhinayikkuna polle abhinayipikkan pattoo

    • @praveenradhakrishnan1384
      @praveenradhakrishnan1384 Před rokem

      കരഞ്ഞു വിളിച്ചോ

  • @yafiryafi6021
    @yafiryafi6021 Před 5 lety +34

    Lalettan thakarthu❤️❤️❤️

  • @saniyojoseph6135
    @saniyojoseph6135 Před 2 měsíci

    മലയാളത്തിന്റെ അഭിമാനം ലാലേട്ടൻ❤ മമ്മൂക്ക😍

  • @xmanxman4626
    @xmanxman4626 Před 4 lety +112

    ഒരു പെണ്ണിന്റെ നുണ കാരണം നശിച്ച ജീവിതങ്ങളുടെ കഥ

    • @mohanlal-tw5lp
      @mohanlal-tw5lp Před 3 lety +11

      yes... this is so much under rated a social problem.......

    • @sajidcalicut9241
      @sajidcalicut9241 Před 2 lety +2

      നുണ കാരണ മാണല്ലോ കഥ യുണ്ടായത്

  • @shoansabu1980
    @shoansabu1980 Před 4 lety +13

    Great movie 👍Even though antagonist, it was a Terrific performance from mohanlal.

  • @user-sz8gz2fs5c
    @user-sz8gz2fs5c Před 5 lety +30

    2.02.35 മമ്മുക്കയുടെ മോളേ എന്ന വിളിയിൽ തുടങ്ങി യുള്ള സീൻ സൂപ്പർ

  • @ameersha000
    @ameersha000 Před 3 lety +14

    The greate mammookka❤️
    Kidu movie

  • @profnesamony
    @profnesamony Před rokem +1

    Adipoli movie. Amazing story and situations. Excellent performance by all actors. The two super stars in their best form! Kudos to the Director for his astonishing talent to bring the story to an exciting conclusion!

  • @adwai8455
    @adwai8455 Před 5 lety +27

    Excellent performances from Mohanlal and Urvasi. Mammooti and seema supported well.

    • @AMIYA73679
      @AMIYA73679 Před 2 lety +2

      @Keralacinelovers Media urakke karayoo

    • @praveenradhakrishnan1384
      @praveenradhakrishnan1384 Před rokem

      @Keralacinelovers Media പോടാ മണ്ടാ .... ലാൽ is the best

  • @naieemnizamudeen2429
    @naieemnizamudeen2429 Před 3 lety +12

    Mammookka best performance

  • @anoop.lovefromindia4495
    @anoop.lovefromindia4495 Před 2 lety +6

    മമ്മുക്കയുടെ അഭിനയം ലാലേട്ടനേകാളം അടിപൊളി ആണലോ ഇതിൽ 👌👌👌👌

  • @rajeshfort4214
    @rajeshfort4214 Před 4 lety +11

    ഇക്കാ നിങ്ങൾ കരയിപ്പിച്ചു ,,,,എന്ത് ഒരു അഭിനയം ...

  • @vishnu66655
    @vishnu66655 Před 7 měsíci +2

    Mohanlal acting🔥✨✨

  • @sherrydas4669
    @sherrydas4669 Před 2 lety +3

    നല്ല ക്ലാസ്സിക്‌ movie... great work by i v ശശി സർ.. പ്രണാമം 🙏🙏🙏

  • @Bichu-me1ir
    @Bichu-me1ir Před 2 lety +7

    The mega star mammooty 🥰

  • @noushaduak4608
    @noushaduak4608 Před 3 lety +7

    മമ്മൂക്ക ലാലേട്ടൻ സൂപ്പർ പെർഫോമൻസ്

  • @flopfoodsvlogs4624
    @flopfoodsvlogs4624 Před 4 měsíci +1

    Urvashi chechiyude interw kand.. Mammookka urvashichechiye adikkunna seen kaanaan vanna.. Le nhan... 😂😂

  • @nivinkrishna1616
    @nivinkrishna1616 Před 2 lety +5

    Mohanlal 👑👑

  • @rajeshar57
    @rajeshar57 Před 3 lety +8

    Lalettan super acting

  • @latulipealkhore1953
    @latulipealkhore1953 Před 2 lety +6

    Mammutty abinayam polichu

  • @Thestrangershowz7907
    @Thestrangershowz7907 Před 4 lety +20

    Uthraye pambu kothichu konna soorajinte latest news kand varunnavar like

  • @gemsmediya4011
    @gemsmediya4011 Před 3 lety +4

    Mammookka ,gopiyettan ,lalettan

  • @subinpssubinps3455
    @subinpssubinps3455 Před 3 lety +5

    മോഹൻലാൽ മാസ്സ്

  • @nazeerabdulazeez8896
    @nazeerabdulazeez8896 Před rokem +2

    മോഹൻലാൽ ഇതേ പോലെ ഒരു റോൾ ആണ് വാർത്തയിൽ പിന്നെ ഹിമാവാഹിണിയിൽ അതെല്ലാം അദ്ദേഹം അനുപമം ആയി ചെയ്തു ♥️♥️♥️♥️

  • @rajlakshmiverma7799
    @rajlakshmiverma7799 Před 3 lety +9

    Mohan lal urvashi superb🥰

  • @akr5792
    @akr5792 Před 8 lety +3

    super stars 💕

  • @aswinu_
    @aswinu_ Před rokem +2

    Mohanlal unbelievable

  • @pranavkk3814
    @pranavkk3814 Před 5 lety +34

    mohanlalinte character kooduthal score cheiyunnu

    • @sreenivasanak3539
      @sreenivasanak3539 Před 4 lety

      ഇതിന്റെ മറ്റൊരു വേർഷൻ ആണ് ദേവാസുരം

    • @skydubai9079
      @skydubai9079 Před 4 lety +1

      @@sreenivasanak3539 myranu pottatharam parayathe potta

    • @syam2407
      @syam2407 Před 4 lety +2

      @@skydubai9079 നീയാടാ പൊട്ടൻ... ഇതിലെ ലാലേട്ടന്റെ വില്ലൻ touch ഉണ്ട് ദേവാസുരത്തിൽ എന്നാണ് ശ്രീനിവാസൻ ഉദ്ദേശിച്ചത്

  • @sauparnikacreations5185
    @sauparnikacreations5185 Před 9 měsíci +1

    Marvelous Mammootty Mohanlal movie in 80"s❤️🙏

  • @vanithavanitha1742
    @vanithavanitha1742 Před 5 lety

    Director kalakii.....good for iv sasi &padhmarajan sir...good movie

  • @Sreelakshmilachu-vs5no
    @Sreelakshmilachu-vs5no Před 3 lety +12

    What a acting mammokka 😍😍😘😘

  • @subingeorge4179
    @subingeorge4179 Před 6 lety +44

    laleetan's acting is Excellent

    • @manuvava9863
      @manuvava9863 Před 6 lety +2

      subin george koppa mammookka is good

    • @Thushara_
      @Thushara_ Před 5 lety +5

      Rande permm suprr arnu

    • @thealchemist9504
      @thealchemist9504 Před 4 lety +10

      @@manuvava9863 മമ്മൂട്ടി കോപ്പാണ്. Mohanlal is good

    • @rohithk5037
      @rohithk5037 Před 3 lety +3

      @@thealchemist9504 mohenlal koppanu mammookka is good

    • @thealchemist9504
      @thealchemist9504 Před 3 lety

      @@rohithk5037, ഊളൻ 😆

  • @pradeepprpr8107
    @pradeepprpr8107 Před 4 lety +20

    എന്റെ ലാലേട്ടാ എന്തൂട്ടാ കാണിച്ച് കുട്ടിത് അഴിഞ്ഞാടാ എന്നൊക്കെ പറഞ്ഞാ ഇതാണ്

  • @balsambi3318
    @balsambi3318 Před 5 lety +2

    double excellent movie

  • @sideeqpodhuvath111
    @sideeqpodhuvath111 Před 2 lety

    അന്ന് ഒരേ തിയേറ്ററിൽ 2പ്രാവശ്യം വന്ന പടമാണ് സൂപ്പർ

  • @akshay3783
    @akshay3783 Před 4 lety +8

    Mammookka polichu

  • @akhilsudhinam
    @akhilsudhinam Před 8 lety +31

    mohanlal acting marana massss

    • @manuvava9863
      @manuvava9863 Před 6 lety +4

      akhil sudhinam poda koppa mammookka is good

    • @ajithashok9289
      @ajithashok9289 Před 4 lety +5

      @@manuvava9863 പോടാ പുല്ലേ മമ്മുണി മൂഞ്ചി

    • @shihabnv6750
      @shihabnv6750 Před 3 lety +2

      Lalappan moonchi

    • @AMIYA73679
      @AMIYA73679 Před 2 lety +2

      @@shihabnv6750 mamappan mamunni marapatti kazhuveride mon moonchi

    • @shareefk1690
      @shareefk1690 Před 2 lety

      @@ajithashok9289 jimmitt vaaname poda oole

  • @jaynair3020
    @jaynair3020 Před 2 lety

    Seems chechi chruthum valuthum vesshangal ithra bhangi aakkiya super actress. Love you chechi

  • @sunrais0
    @sunrais0 Před 4 lety +2

    ഉത്രയുടെ കൊലപാതകത്തിന്ന് പ്രതിക്ക്‌ പ്രചോദനമായ രംഗം 01:07:04.

  • @arunarun5942
    @arunarun5942 Před 2 lety +3

    Lalettan 🙌👌

  • @rashidrashi6921
    @rashidrashi6921 Před 2 lety +3

    Mammukka❤️💪🔥🔥

  • @aryaajayan2750
    @aryaajayan2750 Před 3 lety +6

    Climax mammookas performance ❤ ആ മോളേ എന്നുള്ള വിളി..

  • @naieemnizamudeen2429
    @naieemnizamudeen2429 Před 3 lety +6

    Mammookka poli