Adimakal Udamakal | Superhit Malayalam Full Movie | Mohanlal & Mammootty.

Sdílet
Vložit
  • čas přidán 7. 10. 2013
  • Directed by IV Sasi, Produced by Raju Mathew in the banner Century in 1987.
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Krátké a kreslené filmy

Komentáře • 392

  • @kannanhpd6216
    @kannanhpd6216 Před 3 lety +189

    എല്ലാരും മമ്മുക്കയേയും ലാലേട്ടനെയും ജഗതി ചേട്ടനെയും അഭിനന്ദിച്ചപ്പോൾ നമ്മൾ മറക്കാൻ പറ്റാത്ത ഒരു നടൻ ഉണ്ട് രതീഷ് സൂപ്പർ 👌👌👌

    • @thahaverygudsngrthekkethal1407
      @thahaverygudsngrthekkethal1407 Před 3 lety +11

      ഇതൊരു കഥയോ സിനിമയോ മാത്രമായി തോന്നിയില്ല
      കണ്ണൂർ ലൊക്കേഷനായത് കൊണ്ട് ചെറുപ്പകാലത്ത് കണ്ട പടമായത് കൊണ്ടും ഒരു വല്ലാത്ത മിസ് ഫീലിംഗ് തോന്നുന്നുണ്ട്. ആൾക്കൂട്ട
      പ്പടങ്ങളുടെ സo വിധായകൻ ഐ.വി ശശിയുടെ മികച്ച ക്രാഫ്റ്റിംഗുമെല്ലാം കൂടി കൈത്തറി വ്യവസായത്തിന്റെ നഷ്ടപ്രതാപം ഓർമിപ്പിക്കുന്ന പടം

    • @mercyfrancis2787
      @mercyfrancis2787 Před 2 lety

      popping out

    • @rameshb7763
      @rameshb7763 Před rokem

      യുയ
      L

    • @sudha3619
      @sudha3619 Před rokem

      700th grade68

    • @skmediaclt
      @skmediaclt Před 10 měsíci

      രതീഷ് സൂപ്പർ 😊

  • @basheerkung-fu8787
    @basheerkung-fu8787 Před 3 lety +70

    സഖാവ് രാഖവൻ!!! എന്തൊരു പെർഫോമൻസ്. മമ്മൂട്ടി ദ ബെസ്റ്റ് ആക്ടർ 👌💯🤝👍👏👏👏💥💥💥🔥🔥💞.
    മോഹൻലാൽ തിമിർത്തു കിടുക്കി അടിപൊളി 💥👏👏👏💯🤝👍💞🔥

  • @Malabarii9453
    @Malabarii9453 Před 2 lety +10

    ഈ ചിത്രത്തില്‍ പ്രകടനത്തില്‍ മറ്റുള്ളവരെ മമ്മൂട്ടി കാഴ്ചക്കാരാക്കി മാറ്റി..
    എത്ര വലിയ താരനിര, മമ്മൂട്ടി,മോഹന്‍ലാല്‍,രതീഷ്,ദേവന്‍,സീമ,ഉര്‍വ്വശി,നളിനി,ലിസി,ജഗതി ശ്രീകുമാര്‍,തിലകന്‍,മുകേഷ്,ബാലന്‍ കെ നായര്‍,ക്യാപ്റ്റന്‍ രാജു,കെ.പി ഉമ്മര്‍,ശങ്കരാടി,ജഗന്നാഥ വര്‍മ്മ,ജോണി,മാമുക്കോയ,വല്‍സല മേനോന്‍

  • @akbaranas1512
    @akbaranas1512 Před 4 lety +65

    അടിമകൾ ഉടമകൾ ഇങ്ങനെ ഒരു സിനിമ. നല്ല ഉശിരൻ സഖാവ് . ഇതുപോലെയുള്ള സിനിമകൾ ഇപ്പോൾ ഇറങ്ങാത്തത്തിൽ സങ്കടം തോന്നി

  • @thahaverygudsngrthekkethal1407

    മലയാള സിനിമയിലെ ഏറ്റവും നല്ലൊരു സിനിമ, ഏഴോളം പ്രാവശ്യം കണ്ടു. കണ്ണൂർ ദേശത്തിന്റെ പ്രതാപകാല ടെക്സ്റ്റൈൽ മേഖലയെക്കുറിച്ചുള്ള കഥ . ഇത്രയും നല്ലൊരു കഥയും അഭിനയ മുഹൂർത്തവും അത്യുഗ്രൻ സംഭാഷണങ്ങളുമുള്ള സിനിമ വേറെയില്ല. ആൾക്കൂട്ട സിനിമകളുടെ സംവിധായകൻ ഐ.വി ശശി പൊളിച്ചടുക്കി . മമ്മൂട്ടി ലാൽ ജഗതി രതീഷ് ശങ്കരാടി ക്യാപ്റ്റൻ മാമുക്കോയ ദേവൻ ഉമ്മർ എല്ലാവരും വേഷങ്ങൾ ഗംഭീരമാക്കിയ കാമ്പുള്ള കഥാപാത്രങ്ങളും സിനിമയും.

  • @geethanair8057
    @geethanair8057 Před 5 lety +117

    ഞാൻ എട്ടാമത്തെ പ്രാവശ്യമാണ് ഈ സിനിമ കാണുന്നതുസൂപ്പർ. പൗരുഷം അതിനു ഒറ്റ വാക്ക് മമ്മൂക്ക

    • @lthomas5609
      @lthomas5609 Před rokem +2

      ഹേ അങ്ങനെ പറയല്ലേ രണ്ട് പേരും. ലാലേട്ടനും മമ്മുകയും.. പിന്നെ രതീഷ്ൻ എന്താ കുഴപ്പം അദ്ദേഹവും സൂപ്പർ അല്ലെ...

    • @ramshinak.u1849
      @ramshinak.u1849 Před 11 měsíci +1

      @@lthomas5609 , shl

  • @pavanmanoj2239
    @pavanmanoj2239 Před 2 lety +9

    ഞാൻ ഈ സിനിമ പല തവണ കണ്ടിട്ടു ണ്ട് , ഇപ്പോൾ പക്ഷേ കിറ്റക്സ് ഓ൪ത്തുപോയി . പ്രവചന സ്വഭാവമുള്ള മൂവി . ഐ.വി. ശശി , ടി. ദാമോദരൻ പ്രണാമ൦ 🙏🙏🙏

  • @josejoseph8334
    @josejoseph8334 Před 5 lety +43

    1987 ൽ ഇക്ക ഒന്നുമല്ലാതായി നിൽക്കുന്ന സമയം. ഈ പടത്തിന്റെ പല പോസ്റ്റുകളിലും അദ്ദേഹം ഇല്ലായിരുന്നു. ഏതായാലും പടം സൂപ്പർ ഹിറ്റായി. തുടർന്നു വന്ന 'കാലം മാറി കഥ മാറി' ബോക്സാഫീസിൽ ദയനീയമായിരുന്നു. പിന്നെ 'ന്യൂ ഡെൽഹി ' വന്നു. ശേഷം ചരിത്രം.
    ഒരു ഫുൾ ടൈം ഇക്ക പടം

    • @skydubai9079
      @skydubai9079 Před 4 lety +3

      Poda potta ne evidunnu varunnu manda

    • @skydubai9079
      @skydubai9079 Před 4 lety +1

      Adamanda Potts New Delhi 1986 ne jeevichiripundo pottan manappa kalavu raghavande storya ethu manda athara lalappa manda mammoottyanu oro pottanmar vannoolum oru pinnakum ariyathe comandidan

    • @skydubai9079
      @skydubai9079 Před 4 lety +1

      Ara annodu paranjathu potta ethoke kunna

    • @ash10k9
      @ash10k9 Před 3 lety

      ശരിയാണ്, ഒരു തിരിച്ചുവരവ് ആരും പ്രതീക്ഷിച്ചതല്ല. "കാലം മാറി കഥ മാറി"യിൽ ഒരു കയ്യൊടിഞ്ഞ വേഷമായിരുന്നു. മൊത്തത്തിൽ ഒരു തകർന്ന അവസ്ഥ. ആ സിനിമ കണ്ടു മുഴുമിക്കാതെ തിയേറ്ററിൽ നിന്ന് ഞാൻ ഇറങ്ങുകയായിരുന്നു...!!

  • @mmstar9821
    @mmstar9821 Před 4 lety +49

    മോഹൻലാൽ sir ന്റെ intro scene സൂപ്പർ...

  • @sameermelethil2211
    @sameermelethil2211 Před rokem +9

    സഘാവ് രാഘവൻ എന്തോ മനസ്സിനൊരു വിങ്ങലാണ് ആ കഥാപാത്രം . ❤

  • @mathewvarghese9077
    @mathewvarghese9077 Před 3 lety +13

    ഞാൻ ഒരു കോൺഗ്രസുകാരൻ ആണ് ഇതാണ് ഒറിജിനൽ സഗാവ്[ മമ്മുക്ക അവതരിപ്പിച്ച കഥാപാത്രം ] അല്ലതെ എപ്പസത്തെ നേതാക്കളെ പോലെയല്ല..
    എപ്പോഴാത്തെ യൂണിയൻ നേതാക്കളുടെ അവസ്ഥ ഏതാണ്ട് ഇതു പോലെയാണ്

  • @muhammedshafeequekunnath101

    മമ്മൂക്ക ആൻഡ് ലാലേട്ടൻ കോമ്പോ അടിപൊളി .. 2 ലെജന്റ്സ് അഭിനയിച്ചു തകർക്കുന്നു ..ഇങ്ങനെയൊന്നും മലയാളത്തിൽ ഒരു നടന്മാർക്കും ഇനി സാധിക്കുകയില്ല .. വെറുതെയല്ല ഇവരൊക്ക ലെജന്റ്സ് ആയത് .. 🥰🥰🥰

  • @sanilbtec1
    @sanilbtec1 Před 3 lety +30

    ഈ കൊടിയുടെ കീഴിൽ നിന്നും ഞാൻ തല്ലിയിട്ടുണ്ട് , ഈ കൊടി ഉയർത്തി പിടിക്കാൻ ഞാൻ തല്ലു കൊണ്ടിട്ടുണ്ട്...ഈ കൊടി പിച്ചിച്ചീന്താൻ ആണത്വമുള്ളവർ ഉണ്ടെങ്കിൽ ഇറങ്ങി വരിനെടാ സഖാവ് രാഘവൻ ❤️❤️❤️

  • @nithinnitz1239
    @nithinnitz1239 Před rokem +2

    ഒരുപാട് അഭിനേതാക്കളെ ഒന്നിച്ചു കാണണമെങ്കിൽ പഴയ പടങ്ങളിൽ കിറുക്യത്യമായി തന്നെ ഉണ്ടാകും , ശരിക്കും.....
    കണ്ടു പരിചയിച്ച രീതിയിൽ നിന്ന് വ്യത്യസ്തമായി ഒരുപാട് പ്രശംസനീയമായ തലത്തിൽ പടങ്ങൾ പിടിച്ചവർ പേരും പ്രശസ്തിയും നേടിയവർ അക്കാലത്ത് ധാരാളം ഉണ്ടായിരുന്നു...
    ഒരുപാട് പേർക്കെങ്കിലും അറിയാമായിരിക്കും അപ്പോൾ തിളങ്ങിയ നായകന്മാർക്കും നായികമാർക്കും , ഒരു വർഷത്തിൽ അവരുടേതായി പുറത്തിറങ്ങിയ മലയാള ചലച്ചിത്രങ്ങൾ പത്തോ പന്ത്രണ്ടോ വരെ കാണും.....

  • @mdbsrkunjumon8086
    @mdbsrkunjumon8086 Před 6 lety +63

    Great performance all of them. എത്ര കണ്ടാലും വീണ്ടും വീണ്ടും കാണുന്ന ചിത്രം. ഞാൻ ഇത് 4 -മത്തെ തവണയാണീ കാണുന്നത്. മടുപ്പ് തോന്നുന്ന ഒരു ഭാഗവും ഇതിലില്ല കാരണം, അവനവന്ന് കിട്ടിയ റോളുകൾ അവരവർ വളരെ ഭംഗിയായി ചെയ്തു. പക്ഷെ, ഇത്തരത്തിലുള്ള സിനിമകൾ ഇന്നില്ലല്ലോ എന്ന ഒരു സങ്കടം ബാക്കി നിൽക്കുന്നു. Super movie

  • @hezamehreen2048
    @hezamehreen2048 Před 3 dny

    Watching again during 37th year after its release.. I was just 6th std student when I watched this during its theater release in 1987.. even after 37 years still we can feel how strongly that story has been narrated and presented, how strong those characters and dialogues are, how strong those acting performances from all the actors.. see mammooty and mohanlal… there are no macho man gymmics in their characters.. but still how strong those charecters were!! The scenes themselves are turning out to be mass!!!! No need of any specific punch dialogues or slow motion sequences.. the reason behind all these ---> that master craftsman of Malayalam cinema.. I V Sasi , along with the pen with fire -> T. Damodaran… we can’t even dream anything like this any more.. big salute to them

  • @roopeshpanakkadu2886
    @roopeshpanakkadu2886 Před 4 lety +64

    മമ്മൂട്ടി -രാഘവൻ 👌👌👌👌👌👌👌👌👌👌👌👌👌💓💓💓💓💓💓💓ഇക്ക masss

  • @vaijeshpattrachal5615
    @vaijeshpattrachal5615 Před 4 lety +61

    2020ൽ കാണാൻ ആരെങ്കിലും ഉണ്ടോ

    • @magimamahi1529
      @magimamahi1529 Před 4 lety

      ഇല്ല താൻ മാത്രം
      ബാക്കിയെല്ലാരെയും പുലി പിടിച്ചു.

    • @ashiks9737
      @ashiks9737 Před 3 lety

      2020 ലും ഇത് കാണുന്നു

    • @naserdond779
      @naserdond779 Před 3 lety

      @@ashiks9737MC ,

    • @naserdond779
      @naserdond779 Před 3 lety

      ?

    • @naserdond779
      @naserdond779 Před 3 lety

      And St yet

  • @muhammadfahismuhammadfahis4898

    ഈ മൂവി ഞാൻ ഇന്നാണ് കാണുന്നത് ഇതുവരെ കാണാത്തതിൽ അതും ഒരു മമ്മൂക്ക ഫാൻ ആയ ഞാൻ കാണാത്തതിൽ പശ്ചാത്തപിക്കുന്നു
    മൂവി അടിപൊളി. ഈ സിനിമയെ വെല്ലുന്ന ഒരു പാർട്ടി മൂവി ഞാൻ ഇതു വരെ കണ്ടിട്ടില്ല.
    എന്നാലും അവസാനം മമ്മൂക്ക മരിച്ചതിൽ വിഷമിക്കുന്നു
    സഗാവ് രാഘവൻ ജയ്

  • @shyjal-km
    @shyjal-km Před 4 lety +17

    2020 ഇതു കണ്ടവരുണ്ടോ.. 😄 നല്ല ഫിലിം

  • @memorylane7877
    @memorylane7877 Před 3 lety +20

    മമ്മൂക്കയുടെ പെർഫോമൻസ് 🔥
    സഖാവ് രാഘവൻ ❤

  • @noushadrasha6326
    @noushadrasha6326 Před 5 lety +29

    മമ്മൂട്ടിക്ക ഈ സിനിമയിൽ ജീവിക്കുകയാണ്

  • @vishnusurya5389
    @vishnusurya5389 Před 2 lety +12

    മുത്താണ് ലാലേട്ടൻ വന്നു കഴിഞ്ഞാൽ പടം കേറി 🔥⭐️🤙

  • @ashiqali2916
    @ashiqali2916 Před 4 lety +17

    അല്ലെങ്കിലും നമ്മളകമ്മ്യൂണിസ്റ്കാർ ഇങ്ങനെ ആണ് ആരായാലും ഒറ്റക്കായാലും കൂട്ടമായാലും നേരിട്ട് വ ഡയലോഗ് പൊളി 😘😘

  • @vibinlian6436
    @vibinlian6436 Před 8 měsíci +3

    Megastar മമ്മൂട്ടി 🔥❤️

  • @ameersha000
    @ameersha000 Před 3 lety +22

    സഖാവ് രാഘവൻ 🔥🔥
    പാർടിക്ക് വേണ്ടി ജീവിച്ചപ്പോൾ തനിക്ക് വേണ്ടി ഒന്നും നേടാൻ കഴിയാത്ത മനുഷ്യൻ കറ കളഞ്ഞ കമ്മ്യൂണിസ്റ്റ്‌ 🔥🔥
    Mass movie
    Entire casting 👌മോഹൻലാൽ ❤️
    Director brilliance 🔥🔥🔥

  • @iliendas4991
    @iliendas4991 Před 9 měsíci

    ഞാൻ മമ്മൂക്കയുടെ സിനിമകൾ പല പ്രാവശ്യം കാണാറുണ്ട് ഈ സിനിമ 2020-2021-2022-2023 ലും കണ്ട് കൊണ്ടിരിക്കുന്നു മമ്മൂക്ക അടിപൊളി ആണ് ❤️😘😘😘❤️

  • @koyasha7108
    @koyasha7108 Před 4 lety +16

    ഈ സിനിമ എത്ര പ്രാവശ്യം കണ്ടു എന്നെനിക്കറിയില്ല ലാൽ എന്ന മഹാനടനെ കാണാൻ അഭിനയം കാണാൻ വേണ്ടി മാത്രമാണ് ഈ സിനിമ ഇന്നും കാണുന്നത്

    • @skydubai9079
      @skydubai9079 Před 4 lety +6

      Poda pottamandan kalavu ragavanayethiya mammootty ada manda hero oro pottanmar vannolum commendidan

    • @dreamboy4128
      @dreamboy4128 Před 3 lety +1

      Correct....
      c
      ..

    • @memorylane7877
      @memorylane7877 Před 3 lety +2

      😄😄😄

    • @praveenradhakrishnan1384
      @praveenradhakrishnan1384 Před 3 lety

      ശരിയാണ്... ലാൽ ജീവിക്കുകയായിരുന്നു... മോഹൻ ചെറിയാൻ എന്ന MBA ഗ്രാജ്വേറ്റ് കം industrialist ആയിട്ട്

    • @canislupus6826
      @canislupus6826 Před 2 lety +2

      Ee comment kand padam kaanan vannavar moonjum...Lal supporting actor aanenn ariyumbo...!!

  • @anoop7229
    @anoop7229 Před 5 lety +12

    One of the top 5 films in malayalam ever . Great actors and Directing

  • @sujithkollam3637
    @sujithkollam3637 Před 3 lety +27

    കുത്തിത്തിരിപ്പ് എന്തിനും ഏതിനും രാഷ്ട്രീയവും കാണുന്ന നമ്മുടെ നാട്ടിലെ ഇപ്പോഴുള്ള സഖാക്കൾ കാണണം ഇതുപോലുള്ള സിനിമകൾ സഖാവ് രാഘവനെ കണ്ടുപഠിക്കണം

  • @syedshaas
    @syedshaas Před 3 lety +20

    One of Mqmmootys Best role.Never discussed .Underrated !

  • @thomaspriyeshkj3108
    @thomaspriyeshkj3108 Před 4 lety +41

    Lalettan 💓 🔥🔥🔥

  • @akshay3783
    @akshay3783 Před 4 lety +60

    Megastar Mammootty..🔥🔥

  • @wonderfulwon685
    @wonderfulwon685 Před 2 měsíci

    പടം നന്ന്.മമ്മൂക്ക കസറി.ലാലേട്ടനും നന്നായി.കൂടെ അഭിനയിച്ചവരും ഉഷാർ.IV ശശി ടി ദാമോദരൻ കോംബോ വീണ്ടും വർക് ആയി.എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @AUGUSTINEMANJALY
    @AUGUSTINEMANJALY Před 5 měsíci

    Ee cinema peru ee kalaghatathilum മാറ്റമില്ലാതെ തുടരുന്നു.... ഉടമകൾ തളരുന്നു തൊഴിലാളികളും തളരുന്നു പാർട്ടിക്കാർ വളരുന്നു....... എപ്പോളും തുടരുന്നു.... Hats off to movie makers.... Sad truth about our society....

  • @RoyMm-nv7dv
    @RoyMm-nv7dv Před 11 měsíci +3

    ഈറ്റവെട്ട് ക്കാരുടെ കഥ ... തുണിമില്ല് തൊഴിലാളിയുടെ കഥ ... കരിമ്പ് വെട്ട് തൊഴിലാളിയുടെ കഥ .... ചുമട്ട് തൊഴിലാളികളുടെ കഥ ... കള്ളകടത്ത് ക്കാരുടെ കഥ ... മീൻ കച്ചവടക്കാരുടെ കഥ ..... കരിപെട്ടി ചെത്ത് തൊഴിലാളികളുടെ കഥ... പത്രമാധ്യമ കുത്തകകളുടെ കഥ ... മദ്യമാഫിയ അബ്ക്കാരികളുടെ കഥ ... വേശ്യയുടെ ജീവിത കഥ ഇതെല്ലാം നമ്മുടെ മുന്നിലേക്ക് എത്തിച് അത്ഭുതപെടുത്തി മഹാ പ്രതിഭ ... ദി ലിജൻറ്റ് ' ഐ വി ശശി

  • @georgenc5900
    @georgenc5900 Před 3 lety +7

    1. V. ശശി, T, ദാമോദരൻ ടീമിന്റെ ഇടിവെട്ട് പടം

  • @jafarkallayi
    @jafarkallayi Před 9 lety +59

    mammooka's great acting

  • @meghastarmeghstar5724
    @meghastarmeghstar5724 Před 6 lety +29

    mammookka.kalaki

  • @anooprahman7801
    @anooprahman7801 Před rokem +3

    ലാലിന്റെ എല്ലാ സീനുകളും രോമാഞ്ചം

  • @nithinnitz1239
    @nithinnitz1239 Před rokem +1

    ഉർവ്വശി
    ഏതുവിധേനയുളള വേഷവും ആയിക്കോട്ടെ തനിക്ക് അനുയോജ്യമാംവിധം പകരക്കാരില്ലാതെ തന്നെ ചെയ്തു പ്രാപ്തയാക്കാൻ മിടുക്കുളള ചുരുങ്ങിയ അഭിനേത്രികളിൽ ഒരാൾ....
    നമുക്ക് ആശ്ചര്യം തന്നെയാണ് ഉർവ്വശി യുടെ ഓരോ തരത്തിലുള്ള വേഷങ്ങളും മറ്റൊരു നായികയ്ക്കും അവകാശപ്പെടാനില്ലാത്ത സവിശേഷത കൂടിയാണത്.......

  • @rohansunny1107
    @rohansunny1107 Před 6 lety +19

    My favourite mammootty mohanlal combo movie of all time

  • @proaimbot1782
    @proaimbot1782 Před 10 lety +41

    A very good movie with excellent acting from the Mega Star Mamooka...

  • @niyasabdullhaabdullha8232
    @niyasabdullhaabdullha8232 Před 8 lety +47

    MAMMOKKA ....YOU ARE BEST OF BEST...

  • @salmanperumanna5971
    @salmanperumanna5971 Před 2 lety +13

    33.47 to 33.59 BGM....
    അതാണ്‌ പിന്നീട് ശ്യാം സാർ " എന്റെ വിണ്ണിൽ വിടരും നിലാവേ" (ആൺകിളിയുടെ താരാട്ട് ) എന്ന പാട്ടാക്കിയത് 😊

  • @syedshaas
    @syedshaas Před 2 lety +25

    That dialogue between Thilakan and Mammootty is classic. This is the type of ideals communism was built . Now there is not much leaders like this !

    • @007_Sun_Tzu
      @007_Sun_Tzu Před rokem +3

      Ideals 😂😂😂 communism 😂😂😂😂
      Name one country that had communism and happy healthy citizen??? Just one

    • @xopclown936
      @xopclown936 Před rokem

      @@007_Sun_Tzu china..

    • @syedshaas
      @syedshaas Před 11 měsíci +1

      @@007_Sun_Tzu - It’s not about the whole politics but the core idea. No one can forget the pain and suffering good people have done for this country.

    • @AkashGGMU
      @AkashGGMU Před 9 měsíci

      ​@@xopclown936aah best....LOL

    • @Varghese-il5oe
      @Varghese-il5oe Před 5 měsíci

      ​To see hu hu hu hu

  • @funvideosinhd2339
    @funvideosinhd2339 Před 6 lety +36

    1:06:17 - 1:08:29 - Mohanlal vs Mammooty .....it doesn't get better than this! #LegendsForever

  • @ismailbava2582
    @ismailbava2582 Před 5 lety +32

    I... V.. ശശി യുടെ വിയോഗ തോടെ ഇത് പോലെ യുള്ള സിനിമകൾ മരിച്ചു...... പപ്പു വേട്ടൻ ഈ സിനിമയിൽ ഇല്ല ബാക്കി

  • @shemeeribrahim5099
    @shemeeribrahim5099 Před rokem +5

    Actress... Seema...... Outstanding performance

  • @pranavbinoy4405
    @pranavbinoy4405 Před rokem +9

    Mammookka,Ummukka,Balan.K.Nair,Thilakan sir,Mohanlal sir World Class performance. 👌

  • @sajayrajmohan6009
    @sajayrajmohan6009 Před 4 lety +10

    Mammookkaaa

  • @raghuputhan2229
    @raghuputhan2229 Před 4 lety +27

    ആരെങ്കിലും ഉണ്ടോ 2019 ഇത് കാണാൻ 😍😍

  • @shareefsha5812
    @shareefsha5812 Před 2 lety +8

    Mammookka 💞 oru വികാരത്തോടെ അല്ലാതെ ith കണ്ട് തീർക്കാനാവില്ല ❣️

  • @sijunambiar1880
    @sijunambiar1880 Před 6 lety +11

    One of the best movie forever

  • @skydubai9079
    @skydubai9079 Před 4 lety +10

    Sagavu Ragavan sir👏👏👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️

  • @s.a.h.a.d7626
    @s.a.h.a.d7626 Před 4 lety +1

    Superb Film mohanlal mamootty ellam thakarthu. Athunekal story direction kidu

  • @filmarchive7568
    @filmarchive7568 Před rokem

    സിനിമ കൊള്ളാമെങ്കിലും ഇതിലെ ആദർശം, കമ്മ്യൂണിസം, ട്രേഡ് യൂണിയൻ ഇതൊക്കെ കേരളത്തിൻെറ ശാപങ്ങളായി ഇന്നും തുടരുന്നു. സിനിമയിലും കഥകളിലും മാത്രം ഇതൊക്കെ നല്ലതായി ചിത്രീകരിക്കുന്നു.

  • @rohansunny1107
    @rohansunny1107 Před 4 lety +5

    Imagine media was high in 80s and 90s..bollywood could have been nothing... Ms could have been dominanted in India films

  • @nikhilsagaram5239
    @nikhilsagaram5239 Před 5 lety +106

    സഖാവ് രാഘവൻ ഫാൻസ്‌ ?

  • @jafarkallayi
    @jafarkallayi Před 9 lety +25

    Mammokka I love you,I love you,I love you....................

  • @haristhuvvakkad6628
    @haristhuvvakkad6628 Před měsícem

    2024 ഈ സിനിമ കാണുന്നവർ ഉണ്ടോ. മമ്മുക്ക രാഘവൻ മാസ്

  • @sahadsvm
    @sahadsvm Před 7 měsíci

    Pls upload Athinumappuram mammootty movie

  • @canislupus6826
    @canislupus6826 Před 2 lety +16

    SAKHAVU RAGHAVAN - MEGASTAR MAMMOOTTY!!!

    • @BAHUBALI73679
      @BAHUBALI73679 Před rokem

      MOHAN CHERIYAN SUPER STAR MOHANLAL 🔥🔥🔥🔥🔥

  • @josepaultp3560
    @josepaultp3560 Před 2 lety +3

    മമ്മൂട്ടി രതീഷ് സീമ സ്കോർഡ് ദിസ്‌ മൂവി 🙏🙏

  • @muhammedsuhail7030
    @muhammedsuhail7030 Před 3 lety +3

    Lalettan mammooka randu perum💯🔥

  • @vineeshmr5054
    @vineeshmr5054 Před 4 lety +19

    ലാലിന്റെ സൂപ്പർ ഫെർഫോമൻസ്.

  • @pretheeshmp1936
    @pretheeshmp1936 Před 4 lety +9

    Lalettan super ellavaram super annu

  • @im_jithendra
    @im_jithendra Před 2 lety +5

    മുകേഷിന്റെ ഓഡിയോ ക്ലിപ് കെട്ട ശേഷം വന്നതാണ്.. പാവം മുകേഷ് 😂

  • @Megastar369
    @Megastar369 Před 7 lety +38

    Mammookka kidu.

  • @niasthayyil8317
    @niasthayyil8317 Před 3 lety +5

    Mammooka love u 😍😍

  • @basithbashi2434
    @basithbashi2434 Před rokem +3

    Excellent sagav mammokka

  • @LoneWolf-nd5sc
    @LoneWolf-nd5sc Před 7 lety +29

    Mammukka and Lalettan polichu...

  • @manojkumarmanav2194
    @manojkumarmanav2194 Před 5 lety +9

    Mohanlal superb....

  • @NikhilBalu
    @NikhilBalu Před rokem +1

    ഒരു ഏഴു തവണയെങ്കിലും കണ്ടിട്ടുണ്ടാവും GREAT MOVIE

  • @sagarsree
    @sagarsree Před rokem

    Mammuka lalettan ratish too good actors of 80s 90s.
    Lalettan intro superb Mammootty super acting lalettan too.

  • @babuiqbal1652
    @babuiqbal1652 Před 3 lety +5

    ജഗതി ചേട്ടൻ കരയിപ്പിച്ചു 😔😔😔

  • @kasimkp462
    @kasimkp462 Před rokem +2

    Super movie mammokka Poli megatastar indea

  • @sanjayjohnsons
    @sanjayjohnsons Před 2 lety +4

    Urvasi: Sasi pro max 🤣

  • @farishtheymannath7028
    @farishtheymannath7028 Před 4 lety +12

    IV SHASHI ജയൻ മരിച്ച ശേഷം ജയന് പകരക്കാരനായി കണ്ടു പിടിച്ച ഒരേ ഒരു പകരക്കാരൻ മെഗാ സ്റ്റാർ മമ്മൂട്ടി

    • @BAHUBALI73679
      @BAHUBALI73679 Před 2 lety

      Poda jayanu pakaramo mammootty 😁😁😁😁😁😁😁😁😁😁😁😁😁😁😁😃😁😁😁😁😁😁😁😁😁😁😁😁😁
      Guhan mass da 😂😂😂😂😂😂😂😂

    • @sreekumartn4718
      @sreekumartn4718 Před 2 lety

      കുന്തം .. ജയന് സമം ജയൻ മാത്രം . അതിന്റെ മുന്നിൽ മാത്രം അരും ഒന്നുമല്ല ... mഒരു കാലത്തും ..... 🤣🤣🤣

    • @thoufeekvfc7420
      @thoufeekvfc7420 Před rokem

      @@BAHUBALI73679 ലാലുണ്ണി പിന്നെ mammokkayude thazhe ullu lalunnj verum തായോളി ഡാ 🤣🤣🤣🤣

  • @santhakumarkallambalam1309
    @santhakumarkallambalam1309 Před 7 měsíci

    കോമരം തുള്ളി ഉടവാൾ വീശി വാഴയില ചീന്തിൽ നിന്ന് ഒരു നുള്ള് ഭസ്മം എടുത്ത് നെഞ്ചത്ത് വെച്ച് ജപിച്ച് ഹോ...ഹോ...എന്ന് ഉറക്കെ ഉരുവിട്ടാൽ മുമ്പിൽ നിൽക്കുന്ന കുഞ്ഞിന്റെ ഭയം, രാപ്പനി എന്നിവ മാറിയിരുന്നുവെന്നാണ് പഴയ വിശ്വാസം.. എന്നാൽ ഇന്ന് ഭയത്തിന് കാരണങ്ങൾ അനവധിയുള്ളതു കൊണ്ട് ആരുടേയും ഭയം, ആശങ്ക എന്നിവ മാറുന്നുമില്ല ഏറിയേറി വരുകയും ചെയ്യുന്നു.. ധനവാന്മാരും അല്പ സ്വൽപം കണക്കിൽ കൃത്രിമം കാട്ടുന്നവരുടെയും ഉറക്കക്കുറവും
    ഭയവും വർദ്ധിപ്പിക്കുന്നത് ED. എന്ന പിശാച് ആണെന്നാണ് പരക്കെ വിശ്വസിക്കുന്നത്. അതിൽ അല്പം ശരി ഉണ്ട്. പൂർണമായും അതല്ല. ആ പിശാചാവട്ടെ എല്ലാവരേയും ഭയപ്പെടുത്തുന്നില്ല... ചില ഏലസുകളും ജപിച്ച ചരടുകളും മറ്റും കൊണ്ട് കോമരങ്ങളെ പ്രതിരോധിക്കുകയാണ് ചിലർ.. BJP എന്ന രാഷ്ട്രീയ പാർട്ടിയിലെ ഇളമുറക്കാരെ പ്രകോപിപ്പിച്ചാൽ അവർ പറയും... ങാ... തന്നെ ഞാനെടുത്തോളാം.. ED. വരട്ടെ ... മടിയിൽ കനമുള്ളവർ മൗനം പാലിച്ച് തല കുമ്പിട്ടു നടന്നു പോകും... കോമരങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകും...🤪

  • @indian6346
    @indian6346 Před rokem +1

    സൂപ്പർ പടം.
    | V ശശിയ്ക്കു മാത്രം സാധിക്കുന്നത്.

  • @celastinefrancis9882
    @celastinefrancis9882 Před 4 lety +4

    Mammookka and Lalettan rocks

  • @Wateruh
    @Wateruh Před 2 lety +2

    Mammootty 🔥🔥🔥🔥

  • @yoursseven2557
    @yoursseven2557 Před 3 lety +3

    Watching in Lockdown... 👍👌

  • @shankhan5023
    @shankhan5023 Před 8 lety +6

    kalakki

  • @shankhan5023
    @shankhan5023 Před 8 lety +25

    mammookka super

  • @ashraf1600
    @ashraf1600 Před rokem +2

    ഇതിൽ നന്നായി ഫെർമോൻസസ് കായ്ച്ച വെച്ചത് മോഹൻലാൽ ആണ്

  • @mehul_anilkumar
    @mehul_anilkumar Před měsícem +1

    Ente ikka 💞💞

  • @midhunraj5638
    @midhunraj5638 Před 4 lety +16

    മമ്മൂക്ക അവസാനം മരിക്കേണ്ടിരുന്നില്ല... erklm പദ്മയിൽ 100 ഡേയ്സ് ഓടിയ പടം ആണ് ഇത്..മമ്മൂക്കയുടെ ഏറ്റവും മോശം സമയത്തു ഇറങ്ങിയ ഒരു ഹിറ്റ് മൂവി ആയിരുന്നു ഇത്..ഈ സിനിമ ഇറങ്ങുന്ന സമയത്ത് മമ്മൂക്കയുടെ 6-7 പടങ്ങൾ ഫ്ലോപ്പ് ആയി..ഈ സിനിമയും,മണിവത്തൂരിലെ ആയിരം ശിവരാത്രികളും മാത്രമേ ആ സമയത്ത് വിജയിച്ചുള്ളൂ

    • @ashmuf12345
      @ashmuf12345 Před 4 lety +4

      ഈ രണ്ട് സിനിമക്കിടയിൽ ഇറങ്ങിയ ന്യൂ ഡൽഹി,തനിയാവർത്തനം വിജയമാണ്

    • @skydubai9079
      @skydubai9079 Před 4 lety +1

      Ne efunada potta varunnathu pinne avazhiyum thaniyavarthanum newdelhiyum ethinede loodeya erangiye pro pottaqmarude commedukal

    • @arunmj3475
      @arunmj3475 Před 3 lety +1

      @@ashmuf12345 newdelhi kku munpanu release April 14

    • @thoufeekvfc7420
      @thoufeekvfc7420 Před rokem +1

      @@arunmj3475 🤣annittu new delhi vanhit 🤣laluniyudr padsm vest

    • @arunmj3475
      @arunmj3475 Před rokem

      @@thoufeekvfc7420 newdelhikku munpo aavanazhikku shesham oru solo hit illathe 20+ movies flop aayi field outil ninnath mammooty aan

  • @naieemnizamudeen2429
    @naieemnizamudeen2429 Před 3 lety +6

    Mamooka polichu

  • @rinshad1326
    @rinshad1326 Před rokem +2

    പഴയ സിനിമ ആണോ മമ്മൂട്ടി മരിച്ചിരിക്കും..😣സിനിമ കൊള്ളാം

  • @shareefk1690
    @shareefk1690 Před 2 lety +6

    Pourushathinte pratheekam nammude swantham mammookka
    Vere level 😎⚡⚡😍😍😍😍

  • @user-jwalakuttan
    @user-jwalakuttan Před 3 lety +2

    ഇപ്പോഴും☺️

  • @thahaverygudsngrthekkethal1407

    മലയാളത്തിലെ അത്യുഗ്രൻ ഐ.വി ശശി പ്പടം ഈ പടത്തോട് കിടപിടിക്കുന്ന യാഥാസ്തിക കഥയുള്ള പടം നന്നേ കുറവ് കണ്ണൂരിന്റെ പ്രതാപകാലത്തെ ടെക്സ്റ്റൈൽ മേഖലയെ ക്കുറിച്ച കഥ

  • @jayadevanv327
    @jayadevanv327 Před 3 lety +14

    2:04:12 മമ്മൂക്ക ജഗതി ചേട്ടൻ ❤️

  • @farshanpgd6517
    @farshanpgd6517 Před 5 lety +13

    മമ്മൂട്ടി ❤

  • @mathewkrijo5772
    @mathewkrijo5772 Před 2 lety +2

    മമ്മുക്കയുടെ fight🔥

  • @r0shthkc238
    @r0shthkc238 Před 5 lety +17

    രാഘവൻ 😍

  • @blackangels7471
    @blackangels7471 Před 6 lety +2

    NICE

  • @felixgeorge8768
    @felixgeorge8768 Před 2 lety +3

    I V Sasi 🔥🔥🔥🔥