Athirathram : Malayalam Feature Film : Mammootty : Seema : Mohanlal

Sdílet
Vložit
  • čas přidán 29. 07. 2014
  • Watch Athirathram Malayalam Feature Film - Full Length Movie
    Athirathram is a 1984 Malayalam action film. It was directed by I V Sasi and starred Mammootty, Seema, Mohanlal
    Starring : Mammootty, Seema, Mohanlal, Captain Raju
    Genre :- Action Comedy
    Duration:-
    Director : I V Sasi
    Producer : John Paul
    Subscribe to Malayalam No.1 CZcams Channel for non- stop entertainment
    Click here to subscribe -- goo.gl/sZQyQR
  • Zábava

Komentáře • 486

  • @ramov1428
    @ramov1428 Před 3 lety +40

    ആദ്യമായി ഒരു മലയാളസിനിമ കണ്ട് ത്രില്ലടിക്കുന്നത് ഈ സിനിമയിലെ ആദ്യത്തെ ചേസ് ആണ്. പോലീസ് ജീപ്പ് മതിൽക്കെട്ടിൽ ചാർത്തി വലിക്കുന്നതും പന്ത് പോലെ കുലുങ്ങുന്നതും കണ്ടപ്പോൾ സിനിമക്ക് സൃഷ്ടിക്കാൻ ആവുന്ന അഡ്രിനാലിൻ പമ്പിംഗിന്റെ മാന്ത്രികത അന്നാദ്യമായി മനസ്സിലായി. അതിരാത്രം എക്കാലത്തെയും മെഗാഹിറ്റ്.👌👌👌

    • @sumeshsumeshps5318
      @sumeshsumeshps5318 Před 2 lety +2

      സൂപ്പർ chasing, 💞💕

    • @rohitps2683
      @rohitps2683 Před 2 lety +2

      Athanu I V SASI TOUCH. BHAYANKARA STYLISH SCENES AAYRIKKUM

  • @gomez7076
    @gomez7076 Před 5 lety +176

    ലാലേട്ടൻ കൊള്ളാം. കിടിലം ഡയലോഗ് മമ്മൂക്ക മരണ മാസ്സ്

  • @sinuhassi148
    @sinuhassi148 Před 2 lety +19

    ഞാൻ ഒരു കട്ട ലാലേട്ടൻ ഫാൻ ആണ്.. എങ്കിലും ഇതിൽ നായക കഥാപാത്രം ഏറ്റവും apt മമ്മൂട്ടി തന്നെ.. പക്ഷെ ഇതൊക്കെ നമുക്ക് ഇപ്പൊ രണ്ടു താര രാജകന്മാരെ സമ്മാനിച്ചു 😊😊💞💞💞💞ലാലേട്ടൻ മമ്മുക്ക 💞💞💞

  • @mohammedkuttymohammedkutty5750

    38 വർഷങ്ങൾക്ക് ശേഷവും മമ്മുക്കയുടെ ഗ്ലാമറിന് ഒരു മാറ്റവും ഇല്ല

  • @user-hc1hw4wk4j
    @user-hc1hw4wk4j Před 3 lety +147

    അതിരാത്രം മമ്മുട്ടിയെ superstar ആക്കിയ ചിത്രം.
    Newdelhi മമ്മുട്ടിയെ megastar ആക്കിയ ചിത്രം

    • @jaimonjohn2516
      @jaimonjohn2516 Před 3 lety +9

      രാജാവിന്റെ മകൻ

    • @coldstart4795
      @coldstart4795 Před 3 lety +7

      മമ്മൂട്ടി അതിനു ശേഷം എട്ടു നിലയിൽ പൊട്ടി ഫിലിം ഔട്ട് ആകൻ ആയിരുന്നു..ഒരു നിറകൂട്ടു മാത്രം ഹിറ്റ് യി..പിന്നെ 87ൽ അല്ലെ ന്യൂഡൽഹി വരുന്നെത്ത

    • @AbdulAzeez-lz3lv
      @AbdulAzeez-lz3lv Před 2 lety

      @@coldstart4795 . No no

    • @rkpallath12rkpallath78
      @rkpallath12rkpallath78 Před 2 lety +5

      @@jaimonjohn2516 രാജാവിന്റെ മകൻ സംവിധായകന്റെ പ്രശ്നങ്ങൾ കാരണം മമ്മൂട്ടി ഒഴിവാക്കിയ ചിത്രം..... (അങ്ങനെ മോഹൻലാൽ ഒരു താരമായി മാറി..)👍👍

    • @jaimonjohn2516
      @jaimonjohn2516 Před 2 lety +2

      @@rkpallath12rkpallath78 അത് പിന്നെ ജയൻ മരിച്ചിലായിരുന്നില്ലെങ്കിൽ മമ്മൂട്ടിയും മോഹൻലാലും ഇപ്പോൾ എവിടെ ആയിരുന്നേനെ എല്ലാം വിധി

  • @jerinvkm7643
    @jerinvkm7643 Před 2 lety +76

    💥താരാദാസ് 🔥
    The best actor മമ്മൂട്ടി ❤❤❤
    💪💪💪

  • @sivinsajicheriyan7937
    @sivinsajicheriyan7937 Před 4 lety +171

    ഈ മമ്മൂക്കയെയും ലാലേട്ടനെയുമൊക്കെ പോലെ ഇനി ആരു വരാനാ ... ഈ കാലത്തെ ഏതവന്മാർ ചെയ്താലും ഇവർ ചെയ്ത ഓരോ കഥാപാത്രങ്ങളുടെയുമത്രയും പൂർണത ഒന്നിലും വരില്ല

    • @spyroytgaiming9236
      @spyroytgaiming9236 Před 3 lety +6

      @Keralacinelovers Media fahad okke prthi pora

    • @borntocapture7145
      @borntocapture7145 Před 3 lety +4

      May be Fahad 💯
      But raju still need to learn many things in acting.

    • @abhijith2482
      @abhijith2482 Před 2 lety +3

      @@spyroytgaiming9236 Onnu podei fafa kanjavu prakrithiyoli. Avanu same expressionsum same mannerismsum maathram. Overrated vaanam. Mammokkayum, Lalettanum cheytha pala charactersum kurachengilum nannakkan pattunnath pritvikk aanu. Rajueattan uyir 🔥🔥🔥

    • @abhijith2482
      @abhijith2482 Před 2 lety +4

      @musu musavvir pinnalla Suresheattan uyir 🔥🔥🔥

    • @abhijith2482
      @abhijith2482 Před 2 lety +5

      @@borntocapture7145 Thaan enth vidditharam aanu parayunnath. Fafayum pritviyum vannath ore varsham 2002. Ann Nandhanam cult classic blockbuster aaki Rajueattan. Fafa field out um aayi. Athinu shesham pritvi cheytha Chakram, Swapnakoodu, Vargam, Vaasthavam, sathym ithokke kidilan acting aayirunnu. Iee natural acting maathramalla abhinayam. Fafad ella padattilum ore expressionum, ore manarisamsum aanu. Pritvi cheytha urumi, Memories, Mumbai police ithokke cheyyan nokkiyaal Fahad kandi idum 🤣🤣🤣. Ennitt ningale pole kure ennam aa vaanathe Mammootty, Mohanlal polathe world class actorsum aayi compare cheyyunnu, Kastam. Prithviraj is far far better and ahead of Fahad 💯💯💯

  • @ameersha000
    @ameersha000 Před 3 lety +45

    താരാദാസ് 👌
    Offroad കണ്ടുപിടിച്ചത് ഈ സിനിമയിലാണെന്നു തോന്നുന്നു 😁
    കിടു പടം
    Iv sasi❤️

  • @sijilrisal8893
    @sijilrisal8893 Před 4 lety +46

    താരാശങ്കർ & താരാദാസ് 2019 പൊളി വൈബ് 🖤

  • @sahadvnb253
    @sahadvnb253 Před 3 lety +22

    എന്താ ജോലി...... Smagling 🔥.......... Uff 💞💞 എജ്ജാതി 🔥🔥

  • @malachi8290
    @malachi8290 Před 3 lety +23

    മലയാള സിനിമയിലെ ഏറ്റവും നല്ല chase സീൻ നോക്കിയാൽ ഒന്നാമത് അതിരാത്രം തന്നെ ഈ സമയം വരെ ഇപ്പൊ ഇറങ്ങുന്ന സിനിമ പോലും മുട്ടുകുതും

    • @oxembergr5700
      @oxembergr5700 Před 3 lety +7

      ഐ വി ശശിക്കു chase ഒരു വീക്നെസ് ആണു പഴയ ജയന്റെ സിനിമയിൽ അങ്ങനെ തന്നെ

    • @pranavbinoy4405
      @pranavbinoy4405 Před 2 lety

      Jayan cinemayilanu kooduthal highlight.

  • @joseph.m.xjoseph8557
    @joseph.m.xjoseph8557 Před 2 lety +9

    എന്തായാലും ഈ സിനിമയിലെ താരം, താരാദാസ് തന്നെ!🥰🥰🥰🥰🥰

  • @renjithksrenjithks1857
    @renjithksrenjithks1857 Před 6 lety +58

    First introduction mamooty super thakarthuuuu

  • @amshaaz4357
    @amshaaz4357 Před 3 lety +64

    മമ്മൂട്ടിയുടെ മികച്ച ഡോൺ കഥാപാത്രം സാമ്രാജ്യത്തിലെ അലക്സ് ആണെന്ന് പറയുന്നവർ ഈ സിനിമ കാണാത്തവരായിരിക്കും
    എജ്ജാതി സ്റ്റൈലിഷ് ലുക്ക്‌ 😍

    • @user-xw6gz2fb1b
      @user-xw6gz2fb1b Před 3 lety +4

      Movie ഫുൾ undo? I mean cutting

    • @user-xw6gz2fb1b
      @user-xw6gz2fb1b Před 3 lety +4

      ഗൂഗിളിൽ 2മണിക്കൂർ 46മിനിറ്റ് കാണിക്കുന്നുണ്ട്

    • @amshaaz4357
      @amshaaz4357 Před 3 lety +4

      കട്ടിങ് ഇല്ല
      മുഴുവൻ സീനുമുണ്ട്

    • @abhijith2482
      @abhijith2482 Před 2 lety +6

      Bro Alexander oru gangster aanu. Pakshe Thaaradas oru smuggler um. Radum randu type alle 😍😍😍🔥🔥🔥

    • @uthansm1022
      @uthansm1022 Před 2 lety +1

      lalappan.moonji.

  • @skumar-zq7pd
    @skumar-zq7pd Před rokem +31

    I am not just dasan. I am tharadas".... ഈ ചെറിയ ഡയലോഗിൽ തന്നെ ഈ സിനിമ മുഴുവൻ ഉണ്ട്. വെറുതെ അല്ല മമ്മൂട്ടി ഇന്നും നിറഞ്ഞു നിൽക്കുന്നത്.... One and only complete actor....

    • @thoufeekvfc7420
      @thoufeekvfc7420 Před rokem +3

      Pinnalla mammokka💥🔥

    • @baadshah1118
      @baadshah1118 Před rokem

      I am not just dasan enn paryunilalo

    • @lijuliju2700
      @lijuliju2700 Před 10 měsíci

      ഹഹഹഹഹഹഹഹ...ആര് മമ്മൂഞ്ഞോ

    • @kailasskailass339
      @kailasskailass339 Před 4 měsíci

      ​@@lijuliju2700Ninte, thantha, poda, poorimone

  • @ichimon2810
    @ichimon2810 Před 3 lety +22

    സൂപ്പർ പടം...
    പണ്ട് കണ്ടതാണെങ്കിലും ഒന്ന് കൂടി കണ്ടപ്പോൾ കുട്ടികാലം ഓർമ വന്നു....

  • @firdouskhan2241
    @firdouskhan2241 Před 5 lety +71

    Añy one watching 2019

  • @deepakdeepu5876
    @deepakdeepu5876 Před 4 lety +116

    Mammootty sir vanth romba stylish action king in south indian film industry i am from tamilnadu

    • @shameershameerth2391
      @shameershameerth2391 Před 3 lety +9

      Thank you from kerala

    • @abhishanthmadhu3968
      @abhishanthmadhu3968 Před 3 lety +6

      ♥️♥️

    • @ariyanachu3763
      @ariyanachu3763 Před 3 lety +7

      Mohanlal sir is the king of the malayalam film industry

    • @abhishanthmadhu3968
      @abhishanthmadhu3968 Před 3 lety +14

      @@ariyanachu3763 ലാലേട്ടനും മമ്മൂക്കയും മലയാള സിനിമാ ലോകത്തെ രാജാക്കന്മാർ ആണ് ...

    • @abhijith2482
      @abhijith2482 Před 2 lety +6

      @@ariyanachu3763 Randaalum raajakkanmaar aanu 😍😍😍🔥🔥🔥

  • @sumeshsumeshps5318
    @sumeshsumeshps5318 Před 2 lety +12

    ശശിയേട്ടന്റെ എക്കാലത്തെയും മികച്ച സൂപ്പർ മൂവി, മമ്മൂട്ടി, മോഹൻലാൽ, സീമ etc.... നന്നായിട്ടുണ്ട്, 🙏👍💕💞❤️💓
    2021 ആഗസ്ത് 20 വെള്ളിയാഴ്ച ( ഉത്രാടദിനം ) 10:30 pm

    • @abhijith1055
      @abhijith1055 Před 2 lety

      Chettante ella comments um njan kaanarund ningal valare positive aaya oru vyakthi aanu 💯💯💯 aare kurichum oru comment ilum moshamayi samsarichittilla, maanyamaya comments ❤️❤️❤️ chettane daivam anugrahikkatte 😇😇😇🙌🙌🙌

    • @sumeshsumeshps5318
      @sumeshsumeshps5318 Před 2 lety

      @@abhijith1055 താങ്ക്‌യൂ, 🙏👍

  • @nazeerpa4405
    @nazeerpa4405 Před 5 lety +165

    മമ്മൂട്ടിയും മോഹൻലാലും തകർത്താടിയ 1984 ലെ മൂവി.2019ലും അവർ 100/100.

  • @movietime7912
    @movietime7912 Před 5 lety +38

    Super hit filim😍😍mammookka pwolichu😍😍✌✌

  • @Music-ij8nd
    @Music-ij8nd Před 3 lety +14

    മമ്മുക്ക 🌹😍 ലാലേട്ടൻ 😍 സീമ ചേച്ചി😍😍

  • @Raj007-
    @Raj007- Před 5 lety +75

    Evergreen Super Film ❤💚
    Mammuka - Excellent 👌👌
    Lalettan - Super 👌👌

  • @raheemek4085
    @raheemek4085 Před 5 lety +57

    മമ്മൂക്കയും ലാലേട്ടനും poli

  • @user-ms9yo5oj9x
    @user-ms9yo5oj9x Před 4 lety +77

    കണ്ണൂരില്‍ വെച്ചാണ് ഈ പടം മുഴുവന്‍ ഷൂട്ട് ചെയ്തത്.. അന്നേ മമ്മുക്ക ഒടുക്കത്തെ ഗ്ലാമര്‍ ആണ്.. എന്തൊരു energy.. വെറുതെ അല്ല അദ്ധേഹം മെഗാ സ്റ്റാര്‍ ആയതു...

  • @shanrasak7854
    @shanrasak7854 Před 5 lety +48

    താരാദാസ് 💪🔥

  • @georgekl8278
    @georgekl8278 Před 5 lety +46

    mammookka😘😍

  • @swaminathan1372
    @swaminathan1372 Před 3 lety +12

    നേരത്തേ കണ്ടിട്ടുള്ളതാണെങ്കിലും.., ജോൺ പോൾ സാറിൻ്റെ പ്രോഗ്രാം കണ്ടു കഴിഞ്ഞപ്പോൾ ഒന്നൂടെ കാണാമെന്ന് വെച്ചു..🙏🙏🙏
    സൂപ്പർ മൂവി...👌👌👌
    താരാദാസ് മമ്മൂട്ടിയുടെ മികച്ച വേഷങ്ങളിലൊന്ന്.🔥🔥🔥

  • @ashrafuchil750
    @ashrafuchil750 Před 5 lety +58

    Mammootty always kings 👍👌 super 😍😍😍

  • @shameemshameeshamee1243
    @shameemshameeshamee1243 Před 4 lety +26

    താരാദാസ് എജ്ജാതി 😍

  • @noufaln8836
    @noufaln8836 Před 5 lety +101

    മമ്മൂക്കയും ലാലേട്ടനും ചുള്ളന്മാർ

  • @alkhafilacomputers8378
    @alkhafilacomputers8378 Před 2 lety +10

    ഇതിലും നായകൻ മമ്മൂട്ടി തന്നെ...
    മലയാളത്തിൽ കിങ്..

  • @jibinchacko9902
    @jibinchacko9902 Před 4 lety +103

    2020 ഇല്‍ കാണുന്നവര്‍ like അടിച്ചിട്ട് പൊക്കോ

  • @rudrasha-uo1fh
    @rudrasha-uo1fh Před 2 lety +10

    മമ്മൂക്കയും, ലാലേട്ടനും, തകർത്തു .

  • @anishkumar-cg3uj
    @anishkumar-cg3uj Před 3 lety +37

    What a glamour mammootty had?unbelievable...

  • @sujeeshsuji4202
    @sujeeshsuji4202 Před rokem +5

    2022 ൽ കാണുന്നവർ ഉണ്ടോ ആഗസ്റ്റ് 15ന് മെഗാസ്റ്റാർ 🔥🔥🔥🥰ഇൻഡ്രോ സൂപ്പർ

  • @mfzmfz9172
    @mfzmfz9172 Před 5 lety +34

    ഒരു നല്ല സിനിമ

  • @BilaL-yk1jr
    @BilaL-yk1jr Před 6 lety +45

    Mammookka kidu super

  • @sachinshaji6150
    @sachinshaji6150 Před 3 lety +12

    MEGASTAR MAMOOTY 😍😍😍

  • @achuachu6971
    @achuachu6971 Před 2 lety +9

    IV Sasi.....💯💯💯💯💯💯💯

  • @abinsreenivas9791
    @abinsreenivas9791 Před 9 měsíci +2

    13:10 സത്യം പറഞ്ഞു മാസ്സ് കാണിക്കാനും വേണം ഒരു റേഞ്ച് 🔥 ഉഫ്ഫ്ഫ്ഫ് ലാലേട്ടൻ ചമ്മി 😁🔥🥳

  • @mammookkafan3695
    @mammookkafan3695 Před 3 lety +22

    13:00 mammookka thug life 🔥🔥

  • @navinsurendran6753
    @navinsurendran6753 Před 3 lety +5

    One of the best anti hero role of ikka Tharadas 👍🌟🙏👏👌⭐⚡✨🤛🤜🔫💪🌪️💥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @chithrabiju1275
    @chithrabiju1275 Před 3 lety +7

    Super movie മമ്മൂക്ക very handsom

  • @aakridiamond3063
    @aakridiamond3063 Před 3 lety +19

    മോഹൻലാലും മമ്മൂട്ടിയും പൊളി

  • @navaneethmullappally1735
    @navaneethmullappally1735 Před 5 lety +23

    Captain raju nice actor

  • @judicial1927
    @judicial1927 Před 6 lety +28

    Both of them are excellent

  • @iliendas4991
    @iliendas4991 Před rokem +3

    2021;22;23 ൽ വീണ്ടും കണ്ട് കൊണ്ടിരിക്കുന്നു MAMMOOKKA ❤️😘😘😘❤️

  • @gauthamvarma5569
    @gauthamvarma5569 Před 5 lety +83

    Back when mammootty was the superstar of malayalam and mohanlal was an upcoming superstar

    • @ramshad_otp
      @ramshad_otp Před 4 lety +10

      Adhinu Shesham Mammookka Megastar aayi.....

    • @jemshi379
      @jemshi379 Před 3 lety +5

      Now old star & superstar😁

    • @mastermind9339
      @mastermind9339 Před 3 lety +2

      @@ramshad_otp pineed promotion onnum vanille ?;P

    • @rolexrol614
      @rolexrol614 Před 2 lety +1

      @@ramshad_otp mammotty megastar ആയതു 2010ൽ ആണ് new ഡൽഹിയിൽ തിരിച്ചു വരവ് ആണ് 😑

    • @Bilalrafi07
      @Bilalrafi07 Před 2 lety

      @@rolexrol614 aysheri ഇത് എവിടുന്ന് kittiya അറിവ് ആണ് മോനെ

  • @athulkumar9003
    @athulkumar9003 Před 3 lety +9

    Mammookka and lalettan malayalathinte abhimanangal

  • @vineeshkumarvineeshkumar8284
    @vineeshkumarvineeshkumar8284 Před 10 měsíci +2

    Stopit..... ശത്രു ആണെങ്കിലും അന്തസോടെ കൊല്ലണമെടാ....... 🔥🔥🔥🔥🔥🔥

  • @aadhisekhars8128
    @aadhisekhars8128 Před 4 lety +80

    Corona karanam time passin kanan vannavar like adi

  • @Mohammedhaneef1
    @Mohammedhaneef1 Před 4 lety +53

    മമ്മൂട്ടി മമ്മൂട്ടി തന്നെ 👌

  • @PrasanthCSCs
    @PrasanthCSCs Před 6 lety +41

    Mamoottysuper

  • @travelraj7365
    @travelraj7365 Před 2 lety +5

    Mammoouk Super😍😘👌💪💙✊️👍👍👍👍👍

  • @ajoyfrancis9534
    @ajoyfrancis9534 Před 2 lety +8

    ദാസ് താരദാസ് 💥🔥👌

  • @seenamujeeb7177
    @seenamujeeb7177 Před 5 lety +33

    Mammukka pwolichu

  • @anilanil9389
    @anilanil9389 Před 3 lety +7

    Mammootty & Mohanlal super

  • @ljvlog369
    @ljvlog369 Před 3 lety +9

    മെഗാസ്റ്റാർ മമ്മൂക്ക

  • @gopikavs254
    @gopikavs254 Před 3 lety +5

    Mammokkayum lalettanum pwolichhh

  • @rameesrami9759
    @rameesrami9759 Před 5 lety +26

    mammukka ❤️❤️❤️❤️❤️

  • @fathimashahala1512
    @fathimashahala1512 Před 4 lety +24

    Mammootty super

  • @shinikumar8660
    @shinikumar8660 Před 3 lety +7

    താരാ ദാസ് ❤️❤️❤️💥

  • @nasrdheenkl5378
    @nasrdheenkl5378 Před 3 lety +6

    2021ൽ ആരെങ്കിലും ഉണ്ടോ കാണാൻ..

  • @krijeeshkrishnan3007
    @krijeeshkrishnan3007 Před 3 lety +9

    Mammookka power full

  • @menilusthampan2039
    @menilusthampan2039 Před 7 lety +16

    EVERGREEN HIT

  • @sibiar9751
    @sibiar9751 Před 11 měsíci +1

    Kannooril Ramettante Veettil Vachu Kanda Cinema 2003-04 Memories 💯😍🥰💖💝👍✌️.

  • @sathyjayachandran8998
    @sathyjayachandran8998 Před 4 lety +14

    Lalettan kidu

  • @justinaj5958
    @justinaj5958 Před 4 lety +22

    സാഗർ ഏലിയാസ് ജാക്കി ഡാ 🔥🔥🔥🔥🔥😘🥰

    • @thoufeekvfc7420
      @thoufeekvfc7420 Před rokem

      🤣🤣jacki onnum muttola ethilla ethinte koode compare cheyyan illa

  • @mehul_anilkumar
    @mehul_anilkumar Před rokem +2

    1984 ൽ മമ്മുക്ക superstar ആയ വർഷം ❤️

  • @antonyjackson1733
    @antonyjackson1733 Před 3 lety +10

    1:54:46 nice action from mammootty...mohanlal also great...
    Super movie

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +2

    Kiduuu

  • @nikhilraj28
    @nikhilraj28 Před 5 lety +21

    Now watching frst time 2019

  • @hamsahamsa699
    @hamsahamsa699 Před 3 lety +5

    താര ദാസ് സൂപ്പർ മമ്മുക്ക

  • @shebeebrahman3165
    @shebeebrahman3165 Před 5 lety +11

    Mammooka

  • @sajusachu6429
    @sajusachu6429 Před 4 lety +5

    12.26...first caravan of Malayalam film...😎

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +3

    Amaizzzzing paaaasts

  • @meghastarmeghstar5724
    @meghastarmeghstar5724 Před 7 lety +75

    mammootty. kalaki.mohanlal.kilipoyi

    • @laishasuresh8554
      @laishasuresh8554 Před 5 lety +6

      Mm yes but iam mammooty fan

    • @ajithashok9289
      @ajithashok9289 Před 4 lety +1

      മമ്മി മമ്മു

    • @arunmj3475
      @arunmj3475 Před 3 lety +1

      1986 muthal 1987 newdelhi vareyum athinu sheshavum ikkede kilipoyathanu( 1986 il 8/35 hit,27 flop,1987 il 5/15 hit 2 avg 8 flop ikkede avasthaye) . Mammunni 1986 hit - vartha,shyama,snehamulla simham,kariyilakattupole,aavanazhi,padayani,poomukhappadiyil,gandhinagar 2 nd street , mammooty 1987 - adimakal udamakal,newdelhi,thaniyavarthanam ,manivathoorile 1000 ahivarathrikal,nalkavala only 5 hits

    • @eldhos322
      @eldhos322 Před 3 lety +4

      Ithil mammoottiyalle nayakan

    • @masthanjinostra2981
      @masthanjinostra2981 Před 3 lety +4

      @@arunmj3475 safari channel enne adh padipichu.. aa idakk mohanlal aayirunnu best until new delhi

  • @johnwick5719
    @johnwick5719 Před rokem +4

    44:46 - 47:30
    The One of the best scene from KP Ummer.
    The best warning scene in Mollywood with very innocence

  • @jagadeeshjagadeesh1553
    @jagadeeshjagadeesh1553 Před rokem +2

    Nice movie mammuka 🔥🔥🔥🔥❤️❤️❤️❤️👍👍👍👍👍

  • @trollmalayalam2258
    @trollmalayalam2258 Před 3 lety +7

    17 വയസ്സില്‍ മമ്മുക്ക കാണിച്ച ചങ്കൂറ്റം മറ്റാര് കാണിച്ചിട്ടുണ്ട് ലോക cinimayil.... Only world മെഗാ star പാലോളി Muhammed കുറ്റി എന്ന മമ്മൂട്ടി

    • @rohitps2683
      @rohitps2683 Před 2 lety +2

      🤣17 vayaso, 1968il angeru abinayikkan koode vannitila. Thankal enthauddesiche

  • @rajithrajith8376
    @rajithrajith8376 Před 4 lety +6

    ലാലേട്ടൻ prasad character super ആക്കി .100/100

  • @ravikumarkottayam2422
    @ravikumarkottayam2422 Před 4 lety +5

    Super movie

  • @raheemek4085
    @raheemek4085 Před 5 lety +9

    Supr movi

  • @user-kk6fy9ox6k
    @user-kk6fy9ox6k Před 5 lety +39

    100% Mammookka Mass 👌

  • @R0SE2628
    @R0SE2628 Před 4 měsíci +1

    സീമ & ജലജ ❤❤

  • @naieemnizamudeen2429
    @naieemnizamudeen2429 Před 3 lety +5

    Mammookka ye super star Akiya padam

  • @dasinmuhammedd4274
    @dasinmuhammedd4274 Před 3 lety +2

    Mammooka poli

  • @vivek6187
    @vivek6187 Před 4 měsíci

    I still watch it see old beautiful Kannur, especially payyambalam area, where I live

  • @samadsalam3281
    @samadsalam3281 Před 5 lety +5

    Nice movie

  • @sabitht
    @sabitht Před 4 lety +13

    Mammooka പൊളിച്ചു

  • @therealalan2255
    @therealalan2255 Před 2 lety +5

    6:03 ഏട്ടന്റെ എൻട്രി ❤🥰

  • @agnalsojan4426
    @agnalsojan4426 Před 3 lety +7

    Tharadas ❤

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +1

    Adi poli

  • @amaljasim6610
    @amaljasim6610 Před 3 lety +5

    Tharadas full on powerrr

  • @ashrafkaruvanthiruthy6263

    അടിപൊളി👌👌👌👌👌👍👍👍👍👍👍👍👍👍👍

  • @thomastx9295
    @thomastx9295 Před 4 lety +5

    Ummer
    Super
    Nadan

  • @ljvlog369
    @ljvlog369 Před 4 lety +38

    ഒറ്റ പേര് മെഗാസ്റ്റാർ മമ്മൂക്ക

  • @zerox-tv4nq
    @zerox-tv4nq Před rokem

    ലാൽ സൂപ്പർ.... 👍👍👍

  • @soumyak3677
    @soumyak3677 Před 3 lety +2

    Super super movie