മരണാനന്തരം | Life After Death | ഡോ.വി.ജോർജ് മാത്യു | ഫോർമേർ പ്രൊഫസർ |പാരാസൈക്കോളജി Episode 51

Sdílet
Vložit
  • čas přidán 8. 08. 2023
  • #മരണാനന്തരം#Life After Death In Malayalam
    Interview with famous Parapsychologist Dr. V George Mathew
    Ph.D, Former Professor and Head of the Dept. of Psychology,
    University of Kerala.
    ഡോ. വി.ജോർജ് മാത്യു
    ഫോർമേർ പ്രൊഫസർ
    പാരാസൈക്കോളജി
    അഭിപ്രായങ്ങളും സംശയങ്ങളും കമന്റിൽ ചോദിക്കാം

Komentáře • 17

  • @RealtorROBINALEXANDER
    @RealtorROBINALEXANDER Před 11 měsíci +4

    Dr. V George Mathews episodes are really informative.
    Thank you for uploading

  • @abrahammukkath6883
    @abrahammukkath6883 Před 3 měsíci +1

    ആദ്യചോദ്യത്തിനുതരം കൃത്യമായി ഗരുഡ പുരാണത്തിൽ ഉണ്ട്.

  • @njscreations1
    @njscreations1 Před 9 měsíci +2

    ആ കിളിയുടെ ശബ്‌ദം.....

  • @RealtorROBINALEXANDER
    @RealtorROBINALEXANDER Před 11 měsíci +2

    Anchor is really good.
    Most of the other interviewers are TALKING IN BETWEEN , that is disturbing the flow of talk...

  • @selvinantony4400
    @selvinantony4400 Před 8 měsíci +1

    Athmakkal undu they have radio waves with light mass and thought form.

  • @ravinambisan1025
    @ravinambisan1025 Před 10 měsíci +10

    ഒന്നിനും കൃത്യമായ ഉത്തരം ഇദ്ദേഹം പറയില്ല... ഉണ്ടില്ല... എന്ന രീതിയിൽ ആണ് സംസാരിക്കുന്നത്... ആത്മാവ് ഉണ്ടോ ഇല്ലയോ അതീന്ദ്രിയ ശക്തികൾ ഉണ്ടോ എന്നും മറ്റും ചോദിച്ചാൽ അങ്ങനെ പലരും വിശ്വസിക്കുന്നു... ശരിയാവാം തെറ്റാവാം... ഒന്നിനും ഒരു ഉറച്ച മറുപടിയില്ല... ഇത്രയും കാലം para psychology practice ചെയ്തിട്ടും ഓരോ ഊഹാപോഹങ്ങൾ പറയുക എന്നതിൽ കവിഞ്ഞു ഒന്നിനും ഒരു ശരിയായ വീക്ഷണം ഇത്രയും കാലം ഇതിൽ നീന്തി തുടിച്ചിട്ടും ഇദ്ദേഹത്തിനില്ല... മണിക്കൂറുകൾ സംസാരിച്ചാലും കൃത്യമായ മറുപടി നമുക്ക് ഇദ്ദേഹത്തിൽ നിന്നും കിട്ടില്ല... അങ്ങനെ പലരും പറയുന്നു.. അറിയില്ല എന്ന രീതിയാണ്...

    • @praveenkumark.p8025
      @praveenkumark.p8025 Před 10 měsíci +2

      Bcs ee vishayathil ororutharedeyum interpretation vathyasapettirikum

    • @vishnubhaskaran3029
      @vishnubhaskaran3029 Před 7 měsíci +1

      പ്രേതം ഉണ്ട്‌ ആത്മാവ് ഉണ്ട്‌ എന്ന് തീർത്തു ഒരാള് പറഞ്ഞാൽ അത് വലിയ കാര്യം ആവുമോ???? ഇനി ഇത് ഒന്നും ഇല്ല എന്ന് ഉറച്ചു പറഞ്ഞാൽ അത് വലിയ കാര്യം ആവുമോ... വ്യക്തമായ ഒരു നിഗമനത്തിൽ എത്തുന്നതിനേക്കാൾ വലുതായി നിരീക്ഷണങ്ങൾ ആണ് ഈ മേഖല....

    • @sps1613
      @sps1613 Před 4 měsíci

      ശാസ്ത്രത്തിനു അതീതമായ കാര്യങ്ങൾ interpret ചെയ്യാനല്ലേ പറ്റൂ.. അത്മീയമായ കാര്യങ്ങൾ ശാസ്ത്രീയമായി വിശദീകരിക്കാൻ സാധ്യമല്ല..

    • @sajeevvenjaramood3244
      @sajeevvenjaramood3244 Před 3 měsíci

      ഒന്നിനെക്കുറിച്ചും അറിയില്ലെങ്കിൽ മിണ്ടാതിരിക്കണം.

    • @athulrag345
      @athulrag345 Před 2 měsíci

      സത്യം

  • @kcpaulachan5743
    @kcpaulachan5743 Před 11 měsíci +1

    😀👌👌👌👌

  • @abrahammukkath6883
    @abrahammukkath6883 Před 3 měsíci +2

    സാറിന് പലതും അറിയാം എങ്കിലും പറയാൻ പരിമിതിയുണ്ട്. പലതും പറയാൻ കഴിയില്ല. എന്നാൽ അറിയേണ്ടവർക്ക് പുരാണങ്ങളിൽ വായിക്കാം.