ഗോസ്റ്റ് ഫോട്ടോഗ്രാഫി ‌ | Ghost Photography | | Prof.V.George Mathew, Ph.D.

Sdílet
Vložit
  • čas přidán 15. 02. 2022
  • ഗോസ്റ്റ് ഫോട്ടോഗ്രാഫി ‌ | Ghost Photography | | Prof.V.George Mathew, Ph.D.
    #Malayalam #Psychology4All #Psychology #Parapsychology #VGeorgeMathew #Ghost
    #Spirit #GhostPhotography #SpiritPhotography
    Talk by Prof.V.George Mathew, Ph.D.
    Originator of Holigrative Psychology
    (Former H.O.D., Dept.Of Psychology, University of Kerala, Kerala, India)
    Videos Published in this series ( in Malayalam)
    ഗോസ്റ്റ് ഫോട്ടോഗ്രാഫി ‌ | Ghost Photography | | Prof.V.George Mathew, Ph.D.
    #Malayalam #Psychology4All #Psychology #Parapsychology #VGeorgeMathew #Ghost
    #Spirit #GhostPhotography #SpiritPhotography
    Talk by Prof.V.George Mathew, Ph.D.
    Originator of Holigrative Psychology
    (Former H.O.D., Dept.Of Psychology, University of Kerala, Kerala, India)
    Videos Published in this series ( in Malayalam)
    1. എന്താണ് മനശ്ശാസ്ത്രം?
    • എന്താണ് മനശാസ്ത്രം? | ...
    2. മലയാളിയുടെ മനശ്ശാസ്ത്രം
    • മലയാളിയുടെ മനശ്ശാസ്ത്ര...
    3, വിവിധ മനശ്ശാസ്ത്ര ശാഖകള്‍
    • വിവിധ മനശാസ്ത്ര ശാഖകള്...
    4. ദുര്‍നിമിത്തങ്ങള്‍ ഉണ്ടോ?
    • ദുര്‍നിമിത്തങ്ങള്‍ ‌| ...
    5. വിദ്യാഭ്യാസവും പ്രചോദനവും
    • വിദ്യാഭ്യാസവും പ്രചോദന...
    6. വികസനവും മൂല്യങ്ങളും
    • വികസനവും മൂല്യങ്ങളും |...
    7.മാറ്റങ്ങളോടു പൊരുത്തപ്പെടുക
    • മാറ്റങ്ങളോട് പൊരുത്തപ്...
    8.ശാസ്ത്രം കല ആത്മീയത
    • ശാസ്ത്രം കല ആത്മീയത (S...
    9.നിങ്ങള്‍ക്ക് ഭയം ഉണ്ടോ?
    • നിങ്ങള്‍ക്ക് ഭയം ഉണ്ടോ...
    10. ക്ലെയര്‍വോയന്‍സ് ടൈം സ്ലിപ്പ് ടൈം ട്രാവല്‍
    • ക്ലെയര്‍വോയന്‍സ് ടൈംസ്...
    11. കൗമാരപ്രായക്കാരുമായി ഇടപെടുമ്പോള്‍
    • കൗമാരക്കാരുമായി ഇടപെടു...
    12.മനസ്സും ശൂന്യതയും
    • മനസ്സും ശൂന്യതയും | Ma...
    13. വിദ്യാഭ്യാസം വീട്ടില്‍
    • വിദ്യാഭ്യാസം വീട്ടില്‍...
    14.നിങ്ങള്‍ ബുദ്ധിശാലിയാണോ?
    • നിങ്ങള്‍ ബുദ്ധിശാലിയാണ...
    15. ഒമിക്രോണ്‍: വാക്സീന്‍ പര്യാപ്തമോ?Is the vaccine sufficient
    • ഒമിക്രോണ്‍: വാക്സീന്‍...
    16. ഗോസ്റ്റ് ഡിറ്റക്ടേഴ്സ് | Ghost Detectors
    • ഗോസ്റ്റ് ഡിറ്റക്ടേഴ്സ്...
    17.കലാത്മകതയും ആത്മീയതയും
    • കലാത്മകതയും ആത്മീയതയും...

Komentáře • 34

  • @user-mc5zv5yk8w
    @user-mc5zv5yk8w Před 2 lety +19

    2014 ൽ സ്കൂളിൽ നിന്ന് കൊടൈകനാൽ ട്രിപ്പ് പോയതാണ്. രാത്രി ഒരു മണി രണ്ടു മണി ആയി കാണും . ഉറക്കം വരാത്തതിനാൽ ഞാൻ ഡ്രൈവരുടെ അടുത്ത് വർത്തമാനം പറഞ്ഞിരിക്കുകയായിരുന്നു. വിജനമായ റോഡ്. കൂരിരുട്ടിനെ കീറിമുറിച്ച് മലമ്പാതയിലൂടെ കാടിനു നടുവിലൂടെ ഞങ്ങളുടെ ബസ് കുതിക്കുകയാണ് ! ഏതോ വാഹനം ഇടിച്ചിട്ടു കുടലും പണ്ടവും വെളിയിൽ ചാടി ചോര വാർന്നു കിടക്കുന്ന ഒരു മാനിനെ അങ്ങ് ദൂരെ നിന്നേ കണ്ടു. ഞാനും ഡ്രൈവറും പിന്നെ അതിനെ പറ്റി സംസാരിച്ചിരിക്കുകായായിരുന്നു. പെട്ടന്ന്, റോഡിന്റെ വലതു ഭാഗത്തായി, ഒരു വെള്ള യൂണിഫോമും ബാഗും ഇട്ട ആൺ കുട്ടി, വിജനമായ ആ കാട്ടു റോഡരുകിൽ നിൽക്കുന്നു. ഞാൻ അതിശയത്തോടെ അത് ഡ്രൈവറോഡ് പറഞ്ഞപ്പോൾ അതായാൾ കണ്ടിട്ടില്ല! പക്ഷെ, ഇത്രയും നല്ല ഹെന്ന് ലൈറ്റിന്റെ വെളിച്ചത്തിൽ കാണാതിരിക്കാൻ ഒരു വഴിയുമില്ല. ഈ സംഭവത്തെപ്പറ്റി പിന്നീട് പലപ്പോഴും ഞാൻ ചിന്തിച്ചിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ എന്തുകൊണ്ട് ഞാൻ മാത്രം കണ്ടുവെന്നതിനുത്തരം ഒരുൾക്കിടിലത്തോടെ ഞാൻ മനസ്സിലാക്കുന്നു !

  • @BECHEEKHA
    @BECHEEKHA Před 2 lety

    Very helpfull sir🔥❤️

  • @EUROSOULLIMITED
    @EUROSOULLIMITED Před 7 dny

    I have 3 experience 2 in up bilari, one in uk😊

  • @beta21ml
    @beta21ml Před 12 dny

    Its a material form and it has a particular frequency

  • @rashidkololamb
    @rashidkololamb Před 6 měsíci +1

    എനിക്ക് രണ്ട് അനുഭവങ്ങളുണ്ട്.. ഒരു രാത്രിയിൽ അസാധാരണമായ നിഴൽ കണ്ടു പേടിച്ചു.. പിന്നെ ഒരു ദിവസം രാത്രി റൂമിന് വെളിയിൽ ഉമ്മറത്ത് ജനൽ ഗ്ലാസ്സിനുള്ളിലൂടെ ഒരു വെളുത്ത രൂപം കണ്ടു.. ഞാൻ ഒച്ച വെച്ചപ്പോൾ അത് മാഞ്ഞു പോയി..

    • @theaj2564
      @theaj2564 Před 6 měsíci

      It could be schizophrenia.

  • @terleenm1
    @terleenm1 Před 2 lety

    Great... Interesting facts

  • @4everentertainments327
    @4everentertainments327 Před 2 lety +1

    It's interesting to hear from him. Expect more

  • @jasinworld723
    @jasinworld723 Před 9 měsíci +1

    ഒന്നിനും വ്യക്തമായി ഒരു ഉത്തരം തരുന്നില്ല ഒക്കെ കേട്ടറിവ് വിഷയത്തിൽ അറിവുള്ള sir🥱 എങ്ങെനെ എങ്കിൽ സാദാരണ ജനം 😢

  • @lokasamasthasughinobhavant1847

    Sir, നിങൾ മുൻപ് പറഞ്ഞപ്പോ അത് ടൈം സ്ലീപ് അനെന്നണ് പറഞ്ഞത്..ഇപ്പോ പറയുന്നു ghost അനെന്ന്...😁..

  • @BECHEEKHA
    @BECHEEKHA Před 2 lety +1

    Thank you❤️

  • @shaijulalm.s3160
    @shaijulalm.s3160 Před 2 lety +4

    ഇത്രയും സൂക്ഷ്മതയോടെ ഗോസ്റ്റിനെ കണ്ടിട്ട് ഇപ്പൊ എന്താ പ്രയോജനം🤔🤔🤔. ചുമ്മാ പേടിക്കാം അല്ലാതെന്താ ????.
    അതൊക്കെ ഒരു ഇല്യൂഷൻ അല്ലേ😏.
    ഞാൻ രാത്രി ഒറ്റയ്ക്ക് നടക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. പ്രേതത്തെ കണ്ടു എന്ന് അവകാശപ്പെട്ട സ്ഥലത്തു കൂടി സ്ഥിരം ഒറ്റയ്ക്ക് പോകാറുണ്ട്.ഞാൻ മറ്റൊരു വ്യക്തിയെ യാതൊരു വിധത്തിലും ബുദ്ധിമുട്ടിക്കാറില്ല, പിന്നെ ഞാൻ ആരെയാണ് പേടിക്കേണ്ടത്. ഈ പറഞ്ഞ യക്ഷിയെ ഞാൻ യാതൊരു വിധത്തിലും ബുദ്ധിമുട്ടിക്കുന്നില്ല. Critical mind ൽ യാഥാർത്ഥJo അറിയാൻ real scientific temper ഉള്ള Normal mind ആയ ഒരു വ്യക്തി ഇത് കാണും എന്ന് തോന്നുന്നില്ല. ഉള്ളിൽ ഭയമുള്ള( ഭയം മോശമാണ് എന്നല്ല: ഒറ്റയ്ക്കാണ് എന്ന ഒറ്റ വികാരം മതി ഭയമുണ്ടാകാൻ ) ,അത് ഉണ്ട് എന്ന് വിശ്വസിക്കുന്ന, Real scientific temper ഇല്ലാത്ത വ്യക്തികൾ തീർച്ചയായും കാണും.
    ഇതിൽ പറഞ്ഞ പോലെfloat ചെയ്ത് ഒഴുകി പോകുന്നതു പോലെ ചലിച്ച രൂപം അവിടെ കണ്ടവരുണ്ട് ,ചെറിയൊരു കുഴപ്പമുള്ളത് കണ്ടവരൊക്കെ മോശമല്ലാത്ത മധ്യപാനികളായിരുന്നു ,തലയ്ക്ക് പിടിച്ചാലാണോ ilIntions ഉണ്ടാകാത്തത്😂😂
    *നിത്യജീവിതത്തിൽ/or industrial ആയിട്ട് ghost ൻ്റെ applications എന്തെല്ലാമാണെന്ന് ഒരു വീഡിയോ ചെയ്യുമോ ????
    ഗോസ്റ്റിനെ വച്ച് crime/criminal investigation ന് ഉപയോഗിച്ചിട്ടുള്ള അദ്ദേഹത്തിൻ്റെ experience ചോദിക്കുമോ? ??
    ഇത്തരം തമ്പ് നെയിൽ വച്ച് Viewerട നെ കൂട്ടാം അല്ലാണ്ടെന്താ😉😉😉

  • @martinas1364
    @martinas1364 Před 2 lety +2

    വട്ട് പിടിച്ച മദാമ്മ. .നല്ല പ്രയോഗം 😀😀

  • @life_of_pottakulam
    @life_of_pottakulam Před 2 lety

    😊

  • @kcpaulachan5743
    @kcpaulachan5743 Před 2 lety +2

    🙏👌👍😀

  • @abraham.pollayil.alexander

    ❤😊👌🏽🙏🏽🤗

  • @greenpeppermalayalam
    @greenpeppermalayalam Před rokem +1

    ന്റെ പൊന്നോ. ഫോട്ടോ എടുപ്പ് നിർത്തി

  • @loveman8180
    @loveman8180 Před rokem +1

    തലച്ചോറും കണ്ണും ഒരുമിച്ചു internal വർക്ക്‌ ചെയ്യുന്നു... ഒരു layar മാത്രം criyet ചെയുമ്പോൾ ആവിഷ്കരിക്കപ്പെടുന്ന ചിത്രം ഒരു insight view.... Ningale തോന്നിപ്പിക്കുന്നു.... ഒരു second time ചിത്രം അവിടെ പ്രിന്റ് ആവുന്നു.. ബാക്കി നിങ്ങളുടെ മനസിന്റെ ഭാവന

  • @sabmatt2292
    @sabmatt2292 Před rokem +1

    We had very high resolution cameras available but why de don't have a real ghost photo yet ,non of the ghost video or photos are clear ,yes it's just a art form😅😅😅😅

  • @rainbowrainbow7140
    @rainbowrainbow7140 Před 2 lety +2

    Online counciling undo sir

  • @athultkt9069
    @athultkt9069 Před 10 měsíci

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-by4by7nj1l
    @user-by4by7nj1l Před měsícem

    എനിക്ക് എന്നെ ഒന്ന് പരീക്ഷിക്കണം സൈ കീക്ക് ആണോ എന്ന് അറിയാൻ

  • @manojkumarcvUnni
    @manojkumarcvUnni Před měsícem

    🦇

  • @jobymichael8685
    @jobymichael8685 Před 2 lety +7

    സർ ശരിക്കും പുനർജ്ജന്മം ഉണ്ടോ പ്രേതം ഉണ്ടൊ ശരിക്കും ചെറിയ പേടി ഉണ്ട് 😔😔

    • @Pravi8246
      @Pravi8246 Před 2 lety

      czcams.com/video/EOl50T-DZxE/video.html

    • @Sallar62
      @Sallar62 Před rokem +2

      പുനർ ജന്മങ്ങൾ ഉണ്ട് തീർച്ചയായും... ദൈവത്തിന്റെ ഏത് ക്രിയേഷനും റീ പീറ്റു ചെയ്യുന്നവയാണ്... Exsambil :ravum പകലും

    • @aneeshkraneeshkr2840
      @aneeshkraneeshkr2840 Před rokem +1

      ​@@Sallar62മഴ

    • @rashidkololamb
      @rashidkololamb Před 6 měsíci

      ​@@Sallar62എല്ലാ രാവും ഒരുപോലെയാണോ..? ഓരോന്നും പുതുതായി ജനിക്കുകയാണ്..

  • @kuttichattan698
    @kuttichattan698 Před 2 lety +1

    എന്നാലും കാര്യവറ്റാത്ത വട്ടൻ പിള്ളേർ

  • @shecallmeneeru
    @shecallmeneeru Před 7 měsíci

    വയസ്സായില്ലേ അതാവും കാണാത്തത് 😂😂😂😂😂😂😂😂😂😂