സാത്താന്‍ സേവ കേരളത്തിലുണ്ടോ ? ഡോ.വി.ജോർജ് മാത്യു | ഫോർമേർ പ്രൊഫസർ |പാരാസൈക്കോളജി | Episode 52

Sdílet
Vložit
  • čas přidán 3. 10. 2023
  • #സാത്താന്‍ സേവ
    Interview with famous Parapsychologist Dr. V George Mathew
    Ph.D, Former Professor and Head of the Dept. of Psychology,
    University of Kerala.
    ഡോ. വി.ജോർജ് മാത്യു
    ഫോർമേർ പ്രൊഫസർ
    പാരാസൈക്കോളജി
    അഭിപ്രായങ്ങളും സംശയങ്ങളും കമന്റിൽ ചോദിക്കാം

Komentáře • 5

  • @rajeshkuttan8111
    @rajeshkuttan8111 Před 6 měsíci

    ❤️👌

  • @user-hc2ms9ks1n
    @user-hc2ms9ks1n Před 4 měsíci +3

    Anchor നെ കാണുമ്പോൾ പേടിയാകുന്നു 😁😁...

  • @athultkt9069
    @athultkt9069 Před 9 měsíci

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Sixthsensestories
    @Sixthsensestories Před 3 dny +1

    പക്ഷെ ചില വെത്യാസംങ്ങൽ ഉണ്ട്... സാത്താൻ സേവയിൽ ദൈവത്തെ പൂർണ്ണമായും നീഷേധിക്കുകയാണ് ചെയ്യുന്നത്.. പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും നെഗറ്റീവ് ആണ്‌ ചെയ്യുന്നത്.. എന്നാൽ കൂടോത്രം ദുർമൂർത്തികളെ വെച്ച് ചെയ്യുമ്പോൾ process ന് വ്യത്യാസമുണ്ട്. അവിടെ ദൈവത്തെ നിഷേധിക്കുന്നില്ല നെഗറ്റീവ് ആയ രീതികളും അല്ല . ഇന്ന് കൂടോത്രത്തിൽ ചെയ്യണം ഉദ്ദേശിക്കുന്ന കാര്യം നെഗറ്റീവ് ആയിരിക്കും.. ആളെ കൊല്ലുക ഉപദ്രവിക്കുക തുടങ്ങിയവ... പിന്നെ ദുർമൂർത്തികൾ ഒരു കുട്ടിയെ നല്ലത് പറഞ്ഞു വളർത്തിയാൽ നല്ലതായും ചീത്ത പറഞ്ഞു വളർത്തിയാൽ ചീത്തയായും ഇരിക്കും അതുപോലെ തന്നെയാണ് മനുഷ്യന്റെ സ്വഭാവം അനുസരിച്ചാണ് ദുർമൂർത്തികളും ഉണ്ടാവുന്നത്. എന്റെ അഭിപ്രായം പറഞ്ഞെന്നേയുള്ളൂ താങ്കളെ എത്തിയതല്ല അതിന് ഞാൻ ആളല്ല.. താങ്കളുടെ എല്ലാ പ്രോഗ്രാമും ഞാൻ കാണാറുണ്ട് 👍☺️