സൈക്കിക്കുകളുടെ രഹസ്യം | Secrets of Psychics | Prof.V.George Mathew, Ph.D.

Sdílet
Vložit
  • čas přidán 9. 08. 2022
  • THANKS FOR WATCHING.
    Support the channel by subscribing, sharing, liking, commenting etc. for more videos.
    You can also support the channel by joining our chess coaching and math classes.
    സൈക്കിക്കുകളുടെ രഹസ്യം | Secrets of Psychics | Prof.V.George Mathew, Ph.D.
    Talk by Prof.V.George Mathew, Ph.D.
    Originator of Holigrative Psychology
    (Former H.O.D., Dept.Of Psychology, University of Kerala, Kerala, India)
    Videos Published in this series ( in Malayalam)
    1. എന്താണ് മനശ്ശാസ്ത്രം?
    • എന്താണ് മനശാസ്ത്രം? | ...
    2. മലയാളിയുടെ മനശ്ശാസ്ത്രം
    • മലയാളിയുടെ മനശ്ശാസ്ത്ര...
    3, വിവിധ മനശ്ശാസ്ത്ര ശാഖകള്‍
    • വിവിധ മനശാസ്ത്ര ശാഖകള്...
    4. ദുര്‍നിമിത്തങ്ങള്‍ ഉണ്ടോ?
    • ദുര്‍നിമിത്തങ്ങള്‍ ‌| ...
    5. വിദ്യാഭ്യാസവും പ്രചോദനവും
    • വിദ്യാഭ്യാസവും പ്രചോദന...
    6. വികസനവും മൂല്യങ്ങളും
    • വികസനവും മൂല്യങ്ങളും |...
    7.മാറ്റങ്ങളോടു പൊരുത്തപ്പെടുക
    • മാറ്റങ്ങളോട് പൊരുത്തപ്...
    8.ശാസ്ത്രം കല ആത്മീയത
    • ശാസ്ത്രം കല ആത്മീയത (S...
    9.നിങ്ങള്‍ക്ക് ഭയം ഉണ്ടോ?
    • നിങ്ങള്‍ക്ക് ഭയം ഉണ്ടോ...
    10. ക്ലെയര്‍വോയന്‍സ് ടൈം സ്ലിപ്പ് ടൈം ട്രാവല്‍
    • ക്ലെയര്‍വോയന്‍സ് ടൈംസ്...
    11. കൗമാരപ്രായക്കാരുമായി ഇടപെടുമ്പോള്‍
    • കൗമാരക്കാരുമായി ഇടപെടു...
    12.മനസ്സും ശൂന്യതയും
    • മനസ്സും ശൂന്യതയും | Ma...
    13. വിദ്യാഭ്യാസം വീട്ടില്‍
    • വിദ്യാഭ്യാസം വീട്ടില്‍...
    14.നിങ്ങള്‍ ബുദ്ധിശാലിയാണോ?
    • നിങ്ങള്‍ ബുദ്ധിശാലിയാണ...
    15. ഒമിക്രോണ്‍: വാക്സീന്‍ പര്യാപ്തമോ?Is the vaccine sufficient
    • ഒമിക്രോണ്‍: വാക്സീന്‍...
    16. ഗോസ്റ്റ് ഡിറ്റക്ടേഴ്സ് | Ghost Detectors
    • ഗോസ്റ്റ് ഡിറ്റക്ടേഴ്സ്...
    17.കലാത്മകതയും ആത്മീയതയും
    • കലാത്മകതയും ആത്മീയതയും...
    18. ഗോസ്റ്റ് ഫോട്ടോഗ്രാഫി
    • ഗോസ്റ്റ് ഫോട്ടോഗ്രാഫി ...
    19. കോവിഡ് നിയന്ത്രണത്തിലെ വൈരുദ്ധ്യങ്ങള്‍ ‌
    • കോവിഡ് നിയന്ത്രണത്തിലെ...
    20. വാസ്തവികതയും ബോധവും
    • വാസ്തവികതയും ബോധവും ‌‌...
    21. പ്രപഞ്ചവീക്ഷണവും ധാര്‍മ്മികതയും ‌
    • കോവിഡിന്‍റെ അനന്തരഫലങ്...
    22. കോവിഡിന്‍റെ അനന്തരഫലങ്ങള്‍
    • കോവിഡിന്‍റെ അനന്തരഫലങ്...
    23.ഫോയിഡും പാരാസൈക്കോളജിയും
    • ഫോയിഡും പാരാസൈക്കോളജിയ...
    24. ശബ്ദമലിനീകരണവും സംസ്കാരവും
    • ശബ്ദമലിനീകരണവും സംസ്കാ...
    25. ദൈവവും പിശാചും ഉണ്ടോ?
    • ദൈവവും പിശാചും ഉണ്ടോ?|...
    26.മൊബൈല്‍ ഫോണ്‍ അടിമത്തം
    • മൊബൈല്‍ ഫോണ്‍ അടിമത്തം...
    27. നുണക്കഥകളും അസാധരണ അനുഭവവും
    • നുണക്കഥകളും അസാധരണ അനു...
    28.ഒരു പ്രേത ഭവനം‌
    • ഒരു പ്രേത ഭവനം‌ | A Ha...
    29.ശബ്ദപീഢനവും നിയമങ്ങളും
    • ശബ്ദപീഢനവും നിയമങ്ങളും...
    30. ഗവേഷണ അഭിമുഖങ്ങള്‍
    • ഗവേഷണ അഭിമുഖങ്ങള്‍ | P...
    31. ഹോ'ഒ പോനൊ പോനൊ
    • ഹോ'ഒ പോനൊ പോനൊ| Ho’opo...
    32.ഒരു രാജ്യത്തിന്‍റെ സാമ്പത്തിക വികസന രഹസ്യം എന്താണ്?
    • ഒരു രാജ്യത്തിന്‍റെ സാമ...
    33.പ്രകൃതിയും ദൈവസങ്കല്പവും
    • പ്രകൃതിയും ദൈവസങ്കല്പവ...
    34. സാധനാ വൈപര്യത്യം
    • സാധനാ വൈപര്യത്യം | Sad...
    35. ദൈവ സമവാക്യം
    • ദൈവ സമവാക്യം | God Equ...
    36. ഭൗതികശാസ്ത്രവും മനശ്ശാസ്ത്രവും ‌
    • ഭൗതികശാസ്ത്രവും മനശ്ശാ...
    37. എന്തിനു ജീവിക്കണം
    • Video
    38. മനശ്ശാസ്ത്രം ഒരു തൊഴിലാകുമ്പോള്‍
    • മനശ്ശാസ്ത്രം ഒരു തൊഴില...
    39. സമഗ്ര മനശ്ശാസ്ത്രം ആവശ്യമോ ?
    • സമഗ്ര മനശ്ശാസ്ത്രം ആവശ...
    40. സിദ്ധികള്‍ - എപ്പോള്‍? എങ്ങനെ?
    • സിദ്ധികള്‍ - എപ്പോള്‍?...
    41. പാരാസൈക്കോളജിയുടെ പ്രായോഗികത
    • പാരാസൈക്കോളജിയുടെ പ്ര...
    42. മിന്നല്‍ ദേവി
    • മിന്നല്‍ ദേവി ‌| The H...
    43.ജപ്പാനും കേരളവും
    • ജപ്പാനും കേരളവും |Japa...
    44.അവധാനം
    • അവധാനം ‌| Avadhaanam |...
    45. വിദ്യാഭ്യാസ നവീകരണം
    • വിദ്യാഭ്യാസ നവീകരണം | ...
    46. നിങ്ങൾക്ക് പ്രേതഭയം ഉണ്ടോ?
    • Video
    47. സ്വപ്നവും വാസ്‌തവികതയും
    • സ്വപ്നവും വാസ്‌തവികതയു...
    48. സന്താര
    • Video
    49. നിങ്ങൾ അഹങ്കാരിയാണോ ?
    • നിങ്ങൾ അഹങ്കാരിയാണോ ? ...
    50. സൈക്കിക്കുകളുടെ അനുഭവങ്ങൾ
    • സൈക്കിക്കുകളുടെ അനുഭവങ...
    51. മതത്തിൻ്റെ മനശ്ശാസ്ത്രം
    • മതത്തിൻ്റെ മനശ്ശാസ്ത്ര...
    52. സാമ്പത്തിക ഭദ്രതയുടെ മനശ്ശാസ്ത്രം
    • സാമ്പത്തിക ഭദ്രതയുടെ മ...
    53.ബോധോദയത്തിന്‍റെ മനശ്ശാസ്ത്രം
    • Video
    54. പാട്ട് തലൈകുത്താകുമ്പോള്‍...‌
    • പാട്ട് തലൈകുത്താകുമ്പോ...
    55. എങ്ങനെ ധ്യാനിക്കണം?
    • എങ്ങനെ ധ്യാനിക്കണം? | ...
    56. ആളുകളെ എങ്ങനെ കര്‍മ്മ നിരതരാക്കാം?
    • ആളുകളെ എങ്ങനെ കര്‍മ്മ ...
    57. ജോലികള്‍ക്ക് ആളുകളെ എങ്ങനെ തെരഞ്ഞെടുക്കാം?
    • ജോലികള്‍ക്ക് ആളുകളെ എങ...
    58. പൊതു മേഖലയോ സ്വകാര്യ സംരംഭങ്ങളോ?
    • പൊതു മേഖലയോ സ്വകാര്യ സ...
    59.ശീലങ്ങള്‍ എങ്ങനെ വളര്‍ത്താം, തളര്‍ത്താം?
    • ശീലങ്ങള്‍ എങ്ങനെ വളര്‍...
    60. പാരാസൈക്കോളജി ശാസ്ത്രമാണോ ?
    • പാരാസൈക്കോളജി ശാസ്ത്രമ...
    61. മാര്‍ക്സിസവും മനശ്ശാസ്ത്രവും
    • മാര്‍ക്സിസവും മനശ്ശാസ്...
    62. മൂല്യനിര്‍ണ്ണയത്തിന്‍റെ മനശ്ശാസ്ത്രം
    • മൂല്യനിര്‍ണ്ണയത്തിന്‍റ...
    63.ദൈവം ഉണ്ടായിരിക്കാന്‍ സാധ്യമല്ല!!
    • ദൈവം "ഉണ്ടായിരിക്കാന്‍...
    64. അച്ചടക്കവും കാലാവസ്ഥയും
    • അച്ചടക്കവും കാലാവസ്ഥയു...
    65.ശാസ്ത്രം എപ്പോള്‍, എവിടെ തുടങ്ങി?
    • ശാസ്ത്രം എപ്പോള്‍, എവി...
    66.ബോധവും പ്രപഞ്ചവും
    • ബോധവും പ്രപഞ്ചവും |Co...
    67.സിദ്ധികള്‍ക്കു തെളിവുണ്ടോ?
    • സിദ്ധികള്‍ക്കു തെളിവുണ...

Komentáře • 49

  • @muraleedharanms8475
    @muraleedharanms8475 Před rokem +8

    E S P, psy എന്നീ പ്രതിഭാസങ്ങളെക്കുറിച്ച് വളരെ ലളിതമായി കുട്ടികൾക്കുപോലും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചതിന് നന്ദി. വർഷങ്ങൾക്കു മുൻപ് അങ്ങയുടെ ലേഖനങ്ങൾ വായിച്ചു കൊണ്ടിരുന്നപ്പോൾ ഉണ്ടായ അതേ ആനന്ദം. നന്ദി സർ.

  • @libu_saleelan
    @libu_saleelan Před 21 dnem +1

    എനിക്കും ഇങ്ങനെ ആണ്. വല്യച്ഛൻ മരിച്ചത്, എനിക്ക് കയ്യിൽ അപകടം മൂലം പരിക്ക് പറ്റിയത്, അവസാനം എന്റെ 9 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് വരെ.

  • @ani563
    @ani563 Před rokem +36

    യാതൊരു വിധ പ്രത്യേക കഴിവുകളോ ബുദ്ധിയോ ഒന്നും ഇല്ലാത്ത വളരെ സാധാരണക്കാരനായ ഒരു ചെറുപ്പക്കാരനാണ് ഞാൻ... പക്ഷെ എനിക്കുണ്ടാകുന്ന psychic അനുഭവങ്ങൾ വിവരണാതീതമാണ്...ഇത് പോലെ അനുഭവങ്ങൾ ഉള്ള ധാരാളം ആളുകൾ ചുറ്റുമുണ്ട് എന്ന അറിവ് തരുന്ന ആശ്വാസം ചെറുതല്ല...

    • @aravindsasidharan6789
      @aravindsasidharan6789 Před rokem +2

      Please explain

    • @vimalvijayan2997
      @vimalvijayan2997 Před 8 měsíci

      Contact number?

    • @christeenajames450
      @christeenajames450 Před 6 měsíci +3

      Njnum☺️

    • @creativestyle7358
      @creativestyle7358 Před 6 měsíci +4

      എനിക്ക് ഇടക്ക് ഉണ്ടാകുന്ന വിചിത്രമായ ഒരു അനുഭവം പറയാം,ഒറ്റക്ക് ഇരിക്കുമ്പോൾ terrosilokke ഇടയ്ക്കു പോയി ആകാശം നോക്കി ഒറ്റക് ഇരിക്കാറുണ്ട് .അപ്പോൾ ഞാൻ ആരാണ് ? എന്നൊരു തോന്നൽ.അത് എങ്ങനെ explain ചെയ്യണമെന്ന് അറിയില്ല .ആത്മാവ് എന്നിൽ നിന്ന് ഇറങ്ങി ഞാൻ എന്നെ വേറൊരു വ്യക്തി ആയിട്ട് നോക്കുന്ന പോലെ .ഞാൻ എന്റെ കയ്യിലേക്കും ഒക്കെ നോക്കും ഞാൻ ആരാണ് എന്നൊരു question.ഞാൻ പെട്ടെന്ന് എഴുന്നേൽക്കും .അതിൽ നിന്ന് പുറത്തു വരും.മരിച്ചു പോകുമോ എന്ന് എനിക്ക് തോന്നും.ആർക്കെങ്കിലും ഇതുപോലെ ഉണ്ടാകാറുണ്ടോ

    • @AbhinavMS-kk7jn
      @AbhinavMS-kk7jn Před 5 měsíci

      ​enikum thonitund edak kannadiyil nokumbol

  • @remyakmkm9260
    @remyakmkm9260 Před 4 dny

    Thank you❤🙏

  • @bijunchacko9588
    @bijunchacko9588 Před 6 měsíci +1

    അയ്യർ ദി ഗ്രേറ്റ് സിനിമ ഓർത്തു പോകുന്നു

  • @djsan143
    @djsan143 Před 6 měsíci

    15.15 ,, ntemmo samadanam ayi❤

  • @subhashpattoor440
    @subhashpattoor440 Před rokem +2

    Is Prof.George still @residence nr.University?I had planned to visit him.Pl.avoid long time gaps between words,sentences. Good video.I had also strange experiences on persons,incidents in past.

  • @rajivs3976
    @rajivs3976 Před 6 měsíci

    . സെക്കിക്ക് അനുഭവം ഉള്ളവർക്ക് തൻ്റെ പൂർവ്വകാലമറിഞ്ഞ് നോർമൽ ജീവിതം നയിക്കാൻ കഴിയും ആത്മബോധം ജന്മാന്തര ബോധം നമ്മെ മനുഷ്യനാക്കും

  • @sureshomachappuzha2036
    @sureshomachappuzha2036 Před 2 měsíci

    എനിക്ക് അനുഭവ പെടാറുണ്ട്

  • @desirewithasha1802
    @desirewithasha1802 Před rokem

    👍👍👍

  • @surjithvallath1812
    @surjithvallath1812 Před rokem

  • @Naturelover-bg8hx
    @Naturelover-bg8hx Před rokem

    😍😍

  • @babujacob4991
    @babujacob4991 Před rokem

    🙏🙏👍👍

  • @vinuin1
    @vinuin1 Před rokem +5

    മദ്യം വാങ്ങിച്ചു കൊടുത്താൽ കറക്റ്റ് ആയിട്ടു കാര്യം പറയുന്ന ആളെ എനിക്കറിയാം മധു നട്ടപാതിരക്കു തിരക്ക് പോലീസ് പോലും കുപ്പി കൊടുത്ത് കാര്യം ചോദിക്കാൻ അയാളുടെ അടുത്ത് വരും വെര പോലത്തെ ആളാണ് ഓരോരുത്തർ കൊണ്ടുവരുന്ന കുപ്പി ഫുൾ അടിക്കും എത്ര അടിച്ചിട്ടും അയാൾക് പിറ്റേദിവസം ഒരു കുഴപ്പവും ഇല്ല...

    • @sethgopi7900
      @sethgopi7900 Před 6 měsíci

      Evideyanu ayalude sthalom address pls

  • @sivadasanpk5906
    @sivadasanpk5906 Před 6 měsíci

    Purity of the mind not emptynes namaste

  • @dj108md7
    @dj108md7 Před rokem +2

    I was shocked to hear.. u r heavy ❤️😘

  • @scorpion8032
    @scorpion8032 Před rokem +7

    Twinflame കുറിച്ച് പറയാമോ? അത് സത്യം ആണോ?????????

  • @user-zf3bp2br7y
    @user-zf3bp2br7y Před 4 měsíci +1

    4.28😂😂 Gopi Sundar 😂😂

  • @kanakambaranpv479
    @kanakambaranpv479 Před 5 měsíci

    Do head injury cause one physikik

  • @abi.kelias402
    @abi.kelias402 Před 6 měsíci +2

    എനിക്ക് സ്വപ്‌നങ്ങളോട് സ്വപ്‌നങ്ങളാണ്.😢😢

  • @jineshk.m1998
    @jineshk.m1998 Před rokem

    Plz explain osho

  • @jobinvagamon3552
    @jobinvagamon3552 Před 10 dny +1

    👌🏻👌🏻😍❤❤❤😊😊what is your name

  • @jubyraj007
    @jubyraj007 Před rokem +5

    Thanghal Udhashicha musician COPY SUNDHAR Alle🤣🤣🤣

  • @sarashealingheart4109
    @sarashealingheart4109 Před rokem +1

    16.19 very correct.

  • @zachariahscaria4264
    @zachariahscaria4264 Před rokem +6

    താങ്കളുടെ പശ്ചാത്തല ദ്യശ്യം തൂക്കിയിടുന്നത് അരോചകമകമല്ലേ; താങ്കളെ നോക്കി ശ്രദ്ധിക്കാൻ കഴിയുന്നില്ല. അതു മാറ്റരുതോ.

    • @simpleandawesome1
      @simpleandawesome1 Před rokem +1

      Sidil ulla chedi chilarkk aarochakam aakum
      Athu mattaan pattumo?
      Ellam accomadate cheyyanam

    • @zachariahscaria4264
      @zachariahscaria4264 Před rokem +3

      @@simpleandawesome1 ചെടി മാറ്റുന്ന കാര്യമല്ല, ആ പ്രൊഫ. റുടെ തലയുടെ പിൻ ഭാഗത്തായി മുകളിൽ നിന്നും തൂങ്ങി കിടക്കുന്ന സാധനത്തിന്റെ കാര്യമാണ് പറഞ്ഞത്.

    • @simpleandawesome1
      @simpleandawesome1 Před rokem

      @@zachariahscaria4264 chilarkk chediyum maattanam ennu thonnum
      Ellam angane mattaan pattumo

    • @grinpea
      @grinpea Před rokem +2

      Njn kooduthalum kettirikareyullu , video adhikam sredhikarilla.

    • @Master80644
      @Master80644 Před měsícem

      😂😂​@@zachariahscaria4264

  • @sharyndevraak4178
    @sharyndevraak4178 Před rokem

    empty your mind...
    Bruce Lee

  • @vrindavanam741
    @vrindavanam741 Před rokem

    വെളിച്ചപ്പാട് തുള്ളൽ മീഡിയം ഷിപ്പാണോ

  • @pushpajajg2134
    @pushpajajg2134 Před 6 měsíci

    സർ ഭ്രാന്ത്‌ എന്താണ്