Nin Danam Njan Anubhavichu with Lyrics - Nin Danam Njan Anubhavichu Lyrics | Malayalam Devotional

Sdílet
Vložit
  • čas přidán 11. 09. 2024
  • Nin Danam Njan Anubhavichu with Lyrics - Nin Danam Njan Anubhavichu Lyrics | Malayalam Devotional.For Malayalam Lyrics, Scroll below...
    Nin dhanam njan anubhavichu
    Nin sneham njan ruchicharinju
    Yeshuve en dhaivame!
    Neeyennum mathiyayaven
    Yeshu enikku chaitha
    Nanmakalorthidumbol
    Nandhikonden manam paadidume
    Sthothra’gaanathin pallavikal;-
    Daivame ninte sneham
    Etranaal thalli’neeki
    Annu njan anyayai anadhayai
    Ennal inno njan dhanyayai;-
    നിന്‍ ദാനം ഞാന്‍ അനുഭവിച്ചു
    നിന്‍ സ്‌നേഹം ഞാന്‍ രുചിച്ചറിഞ്ഞു
    യേശുവേ എന്‍ ദൈവമേ
    നീയെന്നും മതിയായവന്‍ (2) (നിന്‍..)
    1
    യേശു എനിക്കു ചെയ്ത നന്മകളോര്‍ത്തിടുമ്പോള്‍
    നന്ദികൊണ്ടെന്‍ മനം പാടീടുമേ
    സ്‌തോത്രഗാനത്തിന്‍ പല്ലവികള്‍ (2) (യേശു..)
    2
    ദൈവമേ നിന്‍റെ സ്‌നേഹം എത്രനാള്‍ തളളിനീക്കി
    അന്നു ഞാന്‍ അന്യനായ് അനാഥനായ്
    എന്നാല്‍ ഇന്നു ഞാന്‍ ധന്യനായ് (2) (യേശു..)
    3
    എന്‍ ജീവന്‍ പോയെന്നാലും എനിക്കതില്‍ ഭാരമില്ല
    എന്‍റെ ആത്മാവിനു നിത്യജീവന്‍ തന്നു
    യേശു എന്നേ ഒരുക്കിയല്ലോ (2) (യേശു..)
    4
    നിത്യത ഓര്‍ത്തിടുമ്പോള്‍ എന്‍ ഹൃത്തടം ആനന്ദിക്കും
    സ്വര്‍ഗ്ഗീയ സൗഭാഗ്യ ജീവിതം
    വിശ്വാസക്കണ്ണാല്‍ ഞാന്‍ കണ്ടിടുന്നു (2) (യേശു..)
    Nin danam njan anubhavichu Song with Lyrics - Malayalam christian devotional songs
    #ChristianDevotionalSongs #ChristianDevotional #ChristianSongs
    Nin Danam Njan Anubhavichu with Lyrics,nin danam njan,malayalam christian songs,devotional songs,christian devotional songs,christian devotional,nin dhanam,നിന്‍ ദാനം ഞാന്‍ അനുഭവിച്ചു,anubhavichu,malayalam christian devotional songs,malayalam christian songs 2020,christian devotional songs malayalam,christian songs with lyrics,christian songs for kids,christian songs 2020,gospel songs 2020,gospel,songs,nin danam njan anubhavichu,nin danam njan anubhavichu lyrics,nin danam njan anubhavichu karaoke with lyrics,nin danam njan anubhavichu remix,nin danam njan anubhavichu instrumental,nin danam njan anubhavichu lyrics in english,nin danam njan anubhavichu keyboard notes,nin danam njan anubhavichu piano,nin danam njan anubhavichu holy beats,nin danam njan anubhavichu malayalam lyrics karaoke,nin danam njan anubhavichu male version,nin danam njan anubhavichu song,nin danam njan anubhavichu malayalam karaoke,christian worship songs,nin dhanam njan anubhavichu,nin dhanam njan,malayalam christian lyric video

Komentáře • 34

  • @vargis1965
    @vargis1965 Před rokem +5

    നിൻ ദാനം ഞാൻ അനുഭവിച്ചു
    നിൻ സ്നേഹം ഞാൻ രുചിച്ചറിഞ്ഞു
    യേശുവേ എൻ ദൈവമേ
    നീ എന്നും മതിയായവൻ
    1 യേശു എനിക്കു ചെയ്ത
    നന്മകൾ ഓർത്തിടുമ്പോൾ
    നന്ദികൊണ്ടെൻ മനം പാടിടുമേ
    സ്തോത്രഗാനത്തിൻ പല്ലവികൾ;-
    2 ദൈവമെ നിന്റെ സ്നേഹം
    എത്ര നാൾ തള്ളി നീക്കി
    അന്നു ഞാൻ അന്യനായ് അനാഥനായ്
    എന്നാൽ ഇന്നോ ഞാൻ ധന്യനായ്;-
    3 എൻജീവൻ പോയെന്നാലും
    എനിക്കതിൽ ഭാരമില്ല
    എന്റെ ആത്മാവിനു നിത്യജീവൻ
    എൻ യേശുതാൻ ഒരുക്കിയല്ലോ;-
    4 നിത്യതയോർത്തിടുമ്പോൾ
    എൻ ഹൃത്തടമാനന്ദിക്കും
    സ്വർഗ്ഗീയ സൗഭാഗ്യജീവിതം
    വിശ്വാസക്കണ്ണാൽ ഞാൻ കണ്ടിടുന്നു;-

  • @jijogeorgevarghese9818
    @jijogeorgevarghese9818 Před 2 měsíci +1

    Nin dhanam njan anubhavichu
    Nin sneham njan ruchicharinju
    Yeshuve en dhaivame!
    Neeyennum mathiyayaven
    1) Yeshu enikku chaitha
    Nanmakalorthidumbol
    Nandhikonden manam paadidume
    Sthothra’ganathin pallavikal;-
    2) Daivame ninte sneham
    Etranal thalli’neeki
    Annu njan anyanai anadhanai
    Ennal inno njan dhanyanai;-
    3) En jeevan poyennallum
    Enikkathil bharamilla
    Ente athmavinu nityajeevan
    yeshu ennekkum orukkiyallo;-

  • @sijojoseph3658
    @sijojoseph3658 Před 4 měsíci

    Super voice and good song god bless you

  • @sasikumarramakrishnan4103
    @sasikumarramakrishnan4103 Před měsícem

    I love u jesus❤❤❤

  • @theindian2226
    @theindian2226 Před 3 měsíci +1

    Jesus Christ is the Redeemer of the entire humanity
    Hallelujah
    Amen
    🙏🙏🙏

  • @anoopvj9049
    @anoopvj9049 Před 4 měsíci

    Sthothram

  • @rejimathew1400
    @rejimathew1400 Před 3 měsíci

    Daivame🙏

  • @rajana90
    @rajana90 Před 3 měsíci

    Amen

  • @sharmz8266
    @sharmz8266 Před 4 měsíci

    நின் தானம் ஞான் அனுபவிச்சு….நின் சிநேகம் ஞான் ருசிச்சரிஞ்சு - 2
    இயேசுவே என் தெய்வமே….நீயென்னும் மதியாயவன் - 2. நின் தானம் ஞான் ..
    இயேசு எனிக்கு செய்த ….நன்மைகள் ஊர்த்திடும் போல் - 2
    நந்தி கொண்டென் என் மனம் பாடிடுமே ஸ்தோத்ர கானத்தின் பல்லவிகள் - 2 இயேசுவே...
    ஆஆஆஆஆ..
    தெய்வமே நின்டே ஸ்நேஹம்…..எத்ற னாய் தள்ளி நீக்கி- 2
    அண்ணு ஞான் அன்யனாய் அநாத னாய் என்னால் இன்னு நான் தன்னியன் ஆயி - 2 இயேசுவே...
    என் ஜீவன் போய் எந்நாளும்….எனிக்கதில் பாரமில்லா - 2
    என்டே ஆத்மாவினு நித்ய ஜீவன் இயேசு என்னே ஒருக்கியல்லோ..

  • @lisharalss928
    @lisharalss928 Před rokem +2

    Beautiful song ❤

  • @rajqms
    @rajqms Před rokem +1

    நின் தானம் ஞான் அனுபவிச்சு
    நின் சிநேகம் ஞான் ருசிச்சரிஞ்சு - 2
    இயேசுவே என் தெய்வமே
    நீயென்னும் மதியாயவன் - 2
    நின் தானம் ஞான் அனுபவிச்சு
    நின் சிநேகம் ஞான் ருசிச்சரிஞ்சு - 2
    யேசு எனிக்கு செய்தா
    நன்மைகள்ளூர்திடும்போல் - 2
    நந்திகொண் என் மனம் பாடிடுமே
    ஸ்தோத்ர’காணத்தின் பல்லவிகள் - 2 இயேசுவே...
    தெய்வமே நின்றெ ஸ்நேஹம்
    எத்தற னால் தள்ளி நீகி - 2
    அண்ணு ஞான் அந்நியநாய் அநாதன்நாய்
    என்னால் இன்னோ நான் தன்னியன் ஆயி - 2 இயேசுவே...
    நித்தியத ஒர்த்திடும்போல்
    என் ஹ்ரித்தடம் ஆனந்ததிக்கும் - 2
    ஸ்வர்கீய சந்தோஷ ஜீவிதம்
    விஸ்வாச கண்ணால் ஞான் கண்டிடுன்னு - 2 இயேசுவே...

  • @jaquilinks245
    @jaquilinks245 Před 6 měsíci +1

    thank lord❤

  • @alexipjalexi9246
    @alexipjalexi9246 Před 2 lety +1

    Amen, yehovakku vishudham

  • @shobhagladees9097
    @shobhagladees9097 Před rokem

    Amen praise the lord!

  • @rennyphilip429
    @rennyphilip429 Před 4 lety +1

    Amen praise the lord

  • @lissythomas7700
    @lissythomas7700 Před rokem

    Very good song

  • @MISSION_METANOIA
    @MISSION_METANOIA Před rokem

    AMEN

  • @RMS777
    @RMS777 Před 4 lety +2

    Good song.

    • @YesYouCan20
      @YesYouCan20  Před 4 lety

      Thank you.

    • @RMS777
      @RMS777 Před 4 lety +1

      @@YesYouCan20 We have subscribed to pls/SC.

    • @YesYouCan20
      @YesYouCan20  Před 4 lety

      @@RMS777 Done.. we too subscribed you.

    • @RMS777
      @RMS777 Před 4 lety +1

      @@YesYouCan20 Thank you.

    • @RMS777
      @RMS777 Před 4 lety

      @@YesYouCan20 pls, watch our channel.

  • @rejimathew1400
    @rejimathew1400 Před rokem

    Good

  • @WinWithWinny
    @WinWithWinny Před 4 lety +2

    🙏🙏🙏

  • @Loveyoujesus94
    @Loveyoujesus94 Před 3 lety +1

    Amen