സ്നേഹം അപ്പമായ് മുറിയുന്നിതാ / song with lyrics /Sneham appamayi/Malayalam christian devotional song

Sdílet
Vložit
  • čas přidán 13. 04. 2020
  • ദിവ്യകാരുണ്യ ഗീതം / Holy communion song
    Subscribe
    Like👍
    And share Visit our channel for more christian devotional songs with lyrics and karoakes.
    Channel's link : / @gloriaucixrdk8ewhfmb5...
    Buy the karoakes of malayalam christian devotional songs : amzn.to/38d3kAK amzn.to/2DE1vl2

Komentáře • 274

  • @tintodevassya2354
    @tintodevassya2354 Před 3 lety +277

    സ്നേഹം അപ്പമായ് മുറിയുന്നിതാ
    ത്യാഗം സ്നേഹമായ് മാറുന്നിതാ സഹനങ്ങൾ ആനന്ദമാകുന്നിതാ
    നോവുകൾ മധുരമായ് തീരുന്നിതാ. ഈ യാഗ വേദിയിൽ എന്നേശുനാഥൻ
    തൻ ജീവനെ പോലും നൽകുന്നിതാ(2)
    സ്നേഹത്തിനർത്ഥം ഞാൻ കാണുന്നിതാ ഈ തിരുവോസ്തിയിൽ
    ത്യാഗത്തിനാഴം ഞാൻ അറിയുന്നിതാ ഈ ദിവ്യ കൂദാശയിൽ
    ഹൃദയം നാഥനായ് നൽകാം
    ഈ സ്നേഹ കൂദാശയിൽ
    അഭയം നാഥാനിലെന്നാൽ
    മഹിയിൽ ഭാഗ്യമതല്ലോ
    ഓരോ നിമിഷവുമെന്നിൽ സ്നേഹം തൂകിടും നാഥൻ
    ആരും നൽകാത്ത സ്നേഹം നാഥൻ നൽകിടും...
    സ്നേഹം അപ്പമായ്
    മുറിയുന്നിതാ
    ത്യാഗം സ്നേഹമായ് മാറുന്നിതാ
    സഹനങ്ങൾ ആനന്ദമാകുന്നിതാ
    നോവുകൾ മധുരമായ് തീരുന്നിതാ
    ഈ യാഗ വേദിയിൽ എന്നേശുനാഥൻ
    തൻ ജീവനെ പോലും നൽകുന്നിതാ
    എന്നിൽ നാഥൻ വരുമ്പോൾ
    ജന്മം ധന്യമായ് തീരും
    മൃദുവായ് നാഥൻ തൊടുമ്പോൾ
    അധരം നിൻ സ്തുതി പാടും.
    എന്നും മനസിൻറെ ഉള്ളിൽ നാഥൻ വാസമാക്കിടും
    പാദം തളരാതെയന്നും നാഥൻ നയിച്ചിടും.......
    സ്നേഹം അപ്പമായ്
    മുറിയുന്നിതാ
    ത്യാഗം സ്നേഹമായ് മാറുന്നിതാ
    സഹനങ്ങൾ ആനന്ദമാകുന്നിതാ
    നോവുകൾ മധുരമായ് തീരുന്നിതാ ഈ യാഗ വേദിയിൽ എന്നേശുനാഥൻ
    തൻ ജീവനെ പോലും നൽകുന്നിതാ (2)
    സ്നേഹത്തിനർത്ഥം ഞാൻ കാണുന്നിതാ ഈ തിരുവോസ്തിയിൽ
    ത്യാഗത്തിനാഴം ഞാൻ അറിയുന്നിതാ ഈ ദിവ്യ കൂദാശയിൽ

  • @anniegeorge6116
    @anniegeorge6116 Před 2 měsíci +4

    Believe in Jesus🙏

  • @bitsworld6898
    @bitsworld6898 Před 2 lety +141

    ♥♥♥ഇന്ന് കുർബാന സ്വീകരണത്തിന്,ഈ ഗാനം പാടും...♥♥♥

    • @shezonefashionhub4682
      @shezonefashionhub4682 Před rokem +3

      👍👍

    • @justinalappuzha7197
      @justinalappuzha7197 Před rokem +2

      Hi

    • @joicemathew7936
      @joicemathew7936 Před 11 měsíci +4

      ഇന്ന് ഞങ്ങളുടെ പള്ളിയിൽ ഈ പാട്ട് ആയിരുന്നു 🥰

    • @NaZrEtH337
      @NaZrEtH337 Před 8 měsíci +1

      God may bless you🙏🙏🙏

    • @manojp1684
      @manojp1684 Před 8 měsíci +3

      നല്ല തീരുമാനം ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ

  • @gracypunnoose5141
    @gracypunnoose5141 Před rokem +32

    100 വട്ടം കേട്ടാലും മതിവരാത്ത ഗാനം

  • @myversiondrawing6067
    @myversiondrawing6067 Před 2 lety +42

    എത്ര എത്ര കേട്ടാലും മതിയാവാത്ത പാട്ട് എന്റെ ഈശോയെ എന്റെ ദൈവമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭🙏🙏🙏😭😭🙏😭🙏🙏😭🙏✨️🙏

  • @anoshvas7873
    @anoshvas7873 Před rokem +6

    I Love you Jeasus.

  • @Sparkle-jp7hx
    @Sparkle-jp7hx Před 2 lety +36

    ഈശോയെ അങ്ങയെപോൽ ചെറുതാവാൻ ഞങ്ങൾ ഇനിയും എത്ര വളരണം 🙏🙏Love you jesus❤അപ്പമായി എന്നിൽ അലിയുന്ന സ്നേഹം ❤🙏🎉🎉

  • @judegeorgejudegeorge2901

    ഒരു പള്ളിയിൽ പോയപ്പോൾ കുർബാന സ്വീകരണത്തിന് ഈ പാട്ട് കേട്ടു. കുർബാന കഴിഞ്ഞു നേരെ ചെന്നു ഫോട്ടോ എടുത്തു വരികൾ

  • @ajayt.m.1986
    @ajayt.m.1986 Před rokem +17

    innu njangal ee paat kurbana sweegaranathinu paadi...ellavarkkum othiri ishtamaayi...thank you JESUS... praise the Lord,,. hallelujah....

  • @amaljoajay6683
    @amaljoajay6683 Před 8 měsíci +4

    Love you Jesus ❤️🙏

  • @jainyyohannan7118
    @jainyyohannan7118 Před 2 lety +12

    എല്ലാം സഹിക്കാനുള്ള മനസ്സ് എനിക്ക് തരേണമേ

  • @marylathastephen1828
    @marylathastephen1828 Před 2 lety +37

    എൻെറ അപ്പാ..അപ്പമായിഎന്നിൽ അലിയുന്ന അനുഭവം, നന്ദി.👌👍❤☝️🙏

  • @tonypallan2353
    @tonypallan2353 Před 3 měsíci +2

    Thank U Wilson പിറവo, Good Friday ഞാനും communion ഈ ഗാനം പാടി, പാടി കൊതി തിർന്നീല്ല
    പലരും വന്നു congratulate ചെയ്തു. Very touching lyrics and musice, thank you full team of this beautiful song🙏🏻😊

  • @sheenajoseph2889
    @sheenajoseph2889 Před 2 lety +9

    സ്നേഹം അപ്പമായ് മുറിയുന്നിതാ

  • @sallycherian3164
    @sallycherian3164 Před rokem +2

    Ashudhi ellam charamakattaee... Njan thilangunna muttakattaee.... 😭🙏🙏🙏

  • @nirmal.joseph2055
    @nirmal.joseph2055 Před 2 lety +16

    എൻ സ്നേഹമേ എൻ യേശു എൻ എന്നിൽ വരണമേ

  • @veenaveenat.s4158
    @veenaveenat.s4158 Před rokem +6

    സൂപ്പർ സോങ്

  • @merikutym2697
    @merikutym2697 Před rokem +5

    I love you god 🙏😭 l am very happy my favorite song l miss you god 😘😘

  • @Namitha7659
    @Namitha7659 Před rokem +8

    I LOVE YOU JESUS

  • @georgemg8760
    @georgemg8760 Před 8 měsíci +5

    മരണം വരെ തന്റെ പിതാവിന്റെ കൂടെ അവന്റെ രോഗസമയത്തും അവന് കൈത്താങ്ങായി നിലക്കുന്നവൻ ആരോ അവൻ പിതാവിന്റെ ഇഷ്ടപുത്രനായിരിക്കും. അനുഗ്രഹത്തിന് അർഹനുമാകുന്നു.

  • @sunnykanatt3658
    @sunnykanatt3658 Před 3 měsíci +1

    Wilson piravom soft touch alapanam ❤❤❤❤

  • @ajeshvv5729
    @ajeshvv5729 Před rokem +7

    തന്നെ തന്നെ ബലി അർപ്പിക്കുന്നു സ്നേഹം

  • @jinishaji17
    @jinishaji17 Před rokem +8

    Sneham Appamayi Muriyunnitha
    Thyagam Snehamay Maarunnitha
    Sahanangal Aanandhamaakunnitha
    Novukal Madhuramaay Theerunnitha
    Ee Yaga Vedhiyil Enneshunaadhan
    Than Jeevane Polum Nalkunnutha
    Sneham Appamayi Muriyunnitha
    Thyagam Snehamay Maarunnitha
    Sahanangal Aanandhamaakunnitha
    Novukal Madhuramaay Theerunnitha
    Ee Yaga Vedhiyil Enneshunaadhan
    Than Jeevane Polum Nalkunnutha
    Snehathinartham Njan Kaanunnitha
    Ee Thiruvosthiyil
    Thyagathinaazham Njan Ariyunnitha
    Ee Divya Koodaasayil
    -------
    Hridayam Naadhanaay Nalkam
    Ee Sneha Koodaasayil
    Abhayam Naadhanilennal
    Mahiyil Bhaagyamathallo
    Oro Nimishavumennil
    Sneham Thookidum Nadhan
    Arum Nalkatha Sneham
    Nadhan Nalkeedum
    Sneham Appamayi Muriyunnitha
    Thyagam Snehamay Maarunnitha
    Sahanangal Aanandhamaakunnitha
    Novukal Madhuramaay Theerunnitha
    Ee Yaga Vedhiyil Enneshunaadhan
    Than Jeevane Polum Nalkunnutha
    -------
    Ennil Nadhan Varumbol
    Janmam Dhanyamay Theerum
    Mridhuvay Naadhan Thodumbol
    Adharam Nin Sthuthi Paadum
    Ennum Manasinte Ullil
    Nadhan Vasamakkeedum
    Paadham Thalaraatheynnum
    Nadhan Nayicheedum
    Sneham Appamayi Muriyunnitha
    Thyagam Snehamay Maarunnitha
    Sahanangal Aanandhamaakunnitha
    Novukal Madhuramaay Theerunnitha
    Ee Yaga Vedhiyil Enneshunaadhan
    Than Jeevane Polum Nalkunnutha
    Sneham Appamayi Muriyunnitha
    Thyagam Snehamay Maarunnitha
    Sahanangal Aanandhamaakunnitha
    Novukal Madhuramaay Theerunnitha
    Ee Yaga Vedhiyil Enneshunaadhan
    Than Jeevane Polum Nalkunnutha
    Snehathinartham Njan Kaanunnitha
    Ee Thiruvosthiyil
    Thyagathinaazham Njan Ariyunnitha
    Ee Divya Koodaasayil

  • @rajendrakumarvn1835
    @rajendrakumarvn1835 Před měsícem +1

    വിൽസൺ പിറവം പാടിയ ഗാനങ്ങളിലെ ഒന്നാം സ്ഥാനം ഈ ഗാനത്തിന്. പറയാൻ വാക്കുകളില്ല എത്ര മധുരമാണ് ഈ ഗാനം .... തേൻ നുകർന്നതുപോലെ...

  • @alphybiju
    @alphybiju Před 3 lety +16

    😍😍😍enth nalla varikal ❤️❤️nalla patt❤️

  • @laysama7157
    @laysama7157 Před 4 lety +15

    🙏🙏🌹ഈശോയെ 🌹🙏🙏

  • @btspurplegalaxy7006
    @btspurplegalaxy7006 Před 2 lety +14

    Nannayitt padii.....heart touching song 🎵♥❤💙👌💕🎵♥❤💙👌💕🎵♥❤💙👌💕🎵♥❤💙👌💕

  • @raniroy4765
    @raniroy4765 Před 3 lety +14

    Amen eshoyeee love u jesus ummaaaa appaaaa

  • @shinyanto9305
    @shinyanto9305 Před 2 lety +11

    എല്ലാത്തിനും നന്ദി നന്ദി നന്ദി നാഥാ👏👏👏👏👏👏👏👏

  • @devikanambiar8669
    @devikanambiar8669 Před 2 lety +7

    Ente easowye ente snehame❣️

  • @freedaraphael3372
    @freedaraphael3372 Před rokem +10

    I LOVE YOU JESUS.

  • @WeHaPpYBeHaPpY2023
    @WeHaPpYBeHaPpY2023 Před rokem +6

    Love u Jesus u are my evrtng🙏🙏amen

  • @elsammamathew682
    @elsammamathew682 Před 2 lety +9

    എത്ര മനോഹരമായ ഗാനം . ഹല്ലേലുയ്യ ... ആമ്മേൻ.

  • @aashabanuj4524
    @aashabanuj4524 Před 2 lety +17

    My love this song. God is very great. I love my Jesus 🕯🕯🕯🕯🕯🙏🙏🙏🙏🙏

  • @joseyjoseph3468
    @joseyjoseph3468 Před 3 lety +25

    My favorite song...Love you jesus

  • @babuthabore2617
    @babuthabore2617 Před rokem +4

    👌👌👌👌🙏🙏🙏🙏rini babu

  • @linjogeorge3
    @linjogeorge3 Před 10 měsíci +2

    Heart touching song ❤️❤️❤️

  • @deepamathew5342
    @deepamathew5342 Před 2 lety +5

    🥰🥰🥰 സൂപ്പർ സോങ്

  • @jasminjomjom1022
    @jasminjomjom1022 Před rokem +9

    Heart touching song 🙏🙏🙏🙏🙏♥️♥️♥️

  • @multimedialf3034
    @multimedialf3034 Před 2 lety +7

    Good feel

  • @esahackroshan9678
    @esahackroshan9678 Před 3 lety +7

    Eeshoye ❤️😘

  • @NaZrEtH337
    @NaZrEtH337 Před 8 měsíci +2

    Glory be to the Lord Jesus Christ❤Amen🙏🙏🙏Heavenly Father,Aviduthe namathinu veendun veendum oorupadu mahathwamundakatte aakasathinu keezhil ennekkum❤❤❤🙏🙏🙏

  • @magijohny2434
    @magijohny2434 Před 3 lety +8

    മനസ്സുണർത്തുന്ന ഒരു കമ്മ്യൂണിയൻ സോഠ ഗ്

  • @user-rt5gg3tu6d
    @user-rt5gg3tu6d Před 6 měsíci +2

    Thank you appa for everything. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂

  • @queenmarymathews7498
    @queenmarymathews7498 Před 3 lety +21

    Heart touching song

  • @augustinejoseph3251
    @augustinejoseph3251 Před 2 lety +7

    Happy real valentise day to my Jesus.I love Jesus ❤️❤️❤️❤️❤️

  • @ajilajiljames7978
    @ajilajiljames7978 Před 2 lety +5

    I love you Jesus

  • @antonyshigin4977
    @antonyshigin4977 Před 2 lety +27

    It became one of my favorite songs...Thank u so much for uploading this beautiful song. GOD BLESS YOU

  • @dubaiphilip5934
    @dubaiphilip5934 Před rokem +5

    Beautiful lyrics thank you Jesus.

  • @ammum713
    @ammum713 Před 3 lety +6

    Amen 🙏

  • @sajip.j7555
    @sajip.j7555 Před 3 lety +9

    My favrait song 🎶super 🥰🥰🥰🥰🥰

  • @ambilyanto9363
    @ambilyanto9363 Před 3 lety +10

    Nice song
    Very beautiful ❤️❤️❤️

  • @user-ig3nb7rw4n
    @user-ig3nb7rw4n Před 4 měsíci +1

    I love you Jesus ❤

  • @stfrancisconvent5592
    @stfrancisconvent5592 Před rokem +3

    My heart touching song

  • @Donby-John
    @Donby-John Před rokem +9

    Thank you Jesus for this heart touching song 🙏

  • @anuzzzworld3721
    @anuzzzworld3721 Před 2 lety +4

    🙏🙏 Thankyou Jesus🙏🙏

  • @shibithankachan99
    @shibithankachan99 Před rokem +3

    Thank you jesus 🙏 🙏

  • @almasebastian3875
    @almasebastian3875 Před rokem +2

    ❤❤❤❤

  • @valsafrancis4251
    @valsafrancis4251 Před 10 měsíci +1

    Karthave karuna thonnename Amen ❤❤❤❤🎉🎉🎉🎉

  • @krystynafischer6166
    @krystynafischer6166 Před rokem +5

    Love u jesus❤🙏

  • @dubaiphilip5934
    @dubaiphilip5934 Před rokem +3

    Thank you Jesus for your kind and comfort 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💞💞😊💞💞😊💞💞😊💞💞😊.

  • @ciciliash7492
    @ciciliash7492 Před rokem +4

    Very nice prayerful song Congratulations and best wishes

  • @manualjohn5041
    @manualjohn5041 Před 2 lety +8

    Touching and lovely song 🎵 ❤

  • @joseantony2296
    @joseantony2296 Před 11 měsíci +2

    Love you song✨️✨️✨️❤❤❤

  • @josephjohn3846
    @josephjohn3846 Před 3 měsíci +1

    Very nice song, sung well.
    God's grace and blessings be with you.

  • @isadeepa4905
    @isadeepa4905 Před 3 lety +6

    Gloria

  • @lissyjose2649
    @lissyjose2649 Před 2 lety +5

    Heart touching song 🙏🙏God bless u 💕💕

  • @noblemundamattammusicals8885

    Nice song

  • @shineymolantony6431
    @shineymolantony6431 Před 2 lety +4

    Thank You Jesus. Praise You Jesus.Amen

  • @leelammavarghese3510

    Heart touching song...😢Thanku Jesus

  • @emmanueljo896
    @emmanueljo896 Před 3 lety +11

    Love u jesus😍😍

  • @meghnameghsha8401
    @meghnameghsha8401 Před 2 lety +6

    Heart touching song ❤️💗❤️

  • @anniechacko6270
    @anniechacko6270 Před 3 lety +12

    My favourite song thanks for uploading

  • @7d40irinjaison2
    @7d40irinjaison2 Před 3 lety +7

    ❤️❤️❤️🙏🙏

  • @ponnammamathew7806
    @ponnammamathew7806 Před 2 lety +10

    Nice song. God blessing 🙌

  • @annmarybiju6874
    @annmarybiju6874 Před 2 lety +1

    Yente eeshoye snehame

  • @rubyanbazhagan7107
    @rubyanbazhagan7107 Před 10 měsíci +2

    Superb lyrics❤❤

  • @sumasaji9504
    @sumasaji9504 Před 3 lety +8

    🎶🎶🎵👏👏

  • @sunojmathew9250
    @sunojmathew9250 Před 3 lety +17

    Really Hear Touching song-- Thanks God

  • @jomyfrancis3732
    @jomyfrancis3732 Před 2 lety +5

    ❤❤❤

  • @abyvarghese5521
    @abyvarghese5521 Před 17 dny

    Preshangalil 🤞feel 🙏heal
    Bless u singer👍gd lyrics lines...

  • @jeenaantony860
    @jeenaantony860 Před rokem +1

    Jeesus i trust in you Amen🙏🙏

  • @sajups1351
    @sajups1351 Před 2 lety +2

    Super

  • @lovelyjose2583
    @lovelyjose2583 Před 10 měsíci +1

    Oh my Jesus bless us 🙏🙏🙏🙏🙏

  • @preejopappachan1234
    @preejopappachan1234 Před rokem +1

    Thanks Jesus

  • @shijuvincent8040
    @shijuvincent8040 Před rokem +2

    What a feeling ❤ this song

  • @smithacp740
    @smithacp740 Před 3 lety +5

    🌹

  • @albinmathew1957
    @albinmathew1957 Před 19 dny

    മനോഹര സോങ്

  • @somyzacharia8515
    @somyzacharia8515 Před rokem +2

    Wow 😯 wonderful song.. music is excellent 👌

  • @mary-cj5gn
    @mary-cj5gn Před rokem +3

    Sooo fantastic 🙏 one of my favourite 🙏 God bless you 🙏

  • @alanpaulrollno3ixc857
    @alanpaulrollno3ixc857 Před 3 lety +10

    Praise the. Lord

  • @jojivellamthadathil5582
    @jojivellamthadathil5582 Před 2 lety +6

    Nice song. ❤️

  • @Football26550
    @Football26550 Před rokem +1

    🙏🏻

  • @aneeshaanimon8806
    @aneeshaanimon8806 Před rokem

    Amen

  • @tK-ye1iz
    @tK-ye1iz Před rokem +3

    Heart touching 🙏

  • @sinibabu9278
    @sinibabu9278 Před 4 měsíci +1

    My favorite song❤❤❤❤❤❤

  • @dubaiphilip5934
    @dubaiphilip5934 Před 11 měsíci +1

    Thank you Jesus for everything 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️.

  • @biyondbooks42
    @biyondbooks42 Před rokem +1

    Jesus Christ of my favorite color is the best thing that you are not going anywhere else in my life with a friend and I have to be a good day at work now

  • @krystynafischer6166
    @krystynafischer6166 Před rokem +4

    Feel the song❤🕊 love u god...🙏

  • @user-mz7bl7vm3e
    @user-mz7bl7vm3e Před rokem +2

    my favorite song love u jesus❤❤