ഇത്ര ചെറുതാകാൻ| ITHRA CHERUTHAKAN | THIRUVOSTHIYAY ENNIL ANAYUM | Super Hit Malayalam Eucharist Song

Sdílet
Vložit
  • čas přidán 10. 07. 2020
  • #FrJoyChencherilMCBS #Kester #JacobKoratty #ithracheruthakan #ഇത്രചെറുതാകാൻ #Thiruvosthiyayi_ennil_anayum #Official #FR_JOY_CHENCHERIL_MCBS_OFFICIAL_ORIGINAL #Holy_Communion_Malayalam_Song #The_National_Anthem_of_Holy_Eucharist #Fr_Joy_Chencheril_MCBS #Jacob_Koratty #Kester #KURBANA_ENNAL_ENTHANAMME #KATHUKUTTY_FIRST_CHRISTIAN_DEVOTIONAL #VAISHNAVY #TOP_SINGERS #KARUNATHAN_ALTHARAYIL #THIRUVOSTHIYAY_ENNIL_ANAYUM #DIVYAKARUNYAME #DIVYAKARUNYAME_DAIVASNEHAME #kathukutty #kedarnath

Komentáře • 113

  • @SujaGl-ew3od
    @SujaGl-ew3od Před 4 měsíci +27

    കടബാധ്യത മാറ്റിത്തരണേ ദൈവമേ🙏🙏🙏🙏

  • @ansiltherese8792
    @ansiltherese8792 Před 3 měsíci +11

    ജോയച്ചാ,കണ്ണു നനയ്ക്കുന്ന... കരളിനെ നിറക്കുന്ന...കാലം മറക്കാത്ത ദിവ്യകാരുണ്യ സ്നേഹമൊഴുക്കിയ ഈ വരികൾ സമ്മാനിച്ചതിന് 🙏🙏🙏

  • @sumithaissac843
    @sumithaissac843 Před 5 měsíci +43

    തിരുവോസ്തിയായി എന്നിൽ അണയും
    സ്നേഹം ദൈവ സ്നേഹം
    അകതാരിൽ അലിയാൻ വരുന്നു
    സ്നേഹം എൻ്റെ ഈശോ (2 )
    ഇത്ര ചെറുതാക്കാൻ എത്ര വളരേണം
    എത്ര സ്നേഹിക്കാൻ എന്ത് വേണം (2 )
    നോവിച്ച നാവിലല്ലേ നാഥൻ
    സ്നേഹത്തിന് കുദാശയേകി (2)
    നിന്ദിച്ച മനസത്തിൽ നീ
    കാരുണ്യ തീർത്ഥവുമായി (2)
    ഇത്ര ചെറുതാക്കാൻ എത്ര വളരേണം
    എത്ര സ്നേഹിക്കാൻ എന്ത് വേണം (2)
    ക്രൂശിച്ച കയ്യിൽ അല്ലെ നാഥൻ
    ജീവൻ്റെ മന്നാ തന്നു (2)
    കോപിച്ച മാനസത്തിനെ
    സ്നേഹാഗ്നി ജ്വാഅലയുമായി (2)
    തിരുവോസ്തിയായി എന്നിൽ അണയും
    സ്നേഹം ദൈവ സ്നേഹം
    അകതാരിൽ അലിയാൻ വരുന്നു
    സ്നേഹം എൻ്റെ ഈശോ (2)
    ഇത്ര ചെറുതാക്കാൻ എത്ര വളരേണം
    എത്ര സ്നേഹിക്കാൻ എന്ത് വേണം (2)

  • @user-hf3rw4nx3b
    @user-hf3rw4nx3b Před 4 měsíci +10

    എന്റെ പപ്പയ്ക്ക് വളരെ ഇഷ്ടമുളള പാട്ട് ആയിരുന്നു എന്നും ഈ പാട്ട് കേൾക്കുമായിരുന്ന God blesyou

  • @sujathavn2617
    @sujathavn2617 Před 2 lety +35

    ഇത്ര ചെറുതാകാനും ഇത്ര സ്നേഹിക്കാനും അങ്ങേക്കല്ലാതെ വേറെ ആർക്കുകഴിയും?
    ദൈവമേ അങ്ങയെപ്പോലെ ജീവിക്കാൻ പഠിപ്പിക്കണമേ 🙏

  • @SujaGl-ew3od
    @SujaGl-ew3od Před 27 dny +6

    കടബാധ്യതകൾ മാറ്റി സാമ്പത്തിക ഉയർച്ച ഉണ്ടാക്കി തരണേ🙏🙏🙏🙏

  • @joy50jijo35
    @joy50jijo35 Před měsícem +4

    ഈശോയെ ഉള്ളിൽ സീകരിക്കുന്ന സമയത്ത് ഈപാട്ട് കുടി ഉണ്ടേൽ ഒരു വല്ലാത്ത ഫീലിംഗ് ആണ്

  • @bbmusicbandtdysinger7286
    @bbmusicbandtdysinger7286 Před 10 dny +1

    ഞാൻ ഇന്ന് പള്ളി പോയപ്പോൾ വിശുദ്ധ കുർബാന സ്വീകരണത്തിന്റെ സമയത്ത് ഈ പാട്ട് കേട്ട് നല്ല പാട്ട് 🙏🙏🙏 ഞാൻ യൂട്യൂബിൽ അടിച്ചു നോക്കി

  • @beenajoy9763
    @beenajoy9763 Před 19 dny +2

    എന്റെ ഈശോയെ ഞങ്ങളെ കൈവിടല്ലേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bbmusicbandtdysinger7286

    നല്ലൊരു ജോലി കിട്ടണേ എന്റെ ഈശോയെ 🙏🙏

  • @sherinjos8723
    @sherinjos8723 Před 2 lety +12

    ഈശോയെ കരുണയായിരിക്കേണമേ

  • @bobyvarghese9304
    @bobyvarghese9304 Před 5 měsíci +8

    ഇതൊക്കെ ചെഞ്ചേരി അച്ഛൻ്റെ പാട്ടുകളായിരുന്നു...ഞാൻ അറിയാൻ വൈകി.....❤

  • @SujaGl-ew3od
    @SujaGl-ew3od Před 27 dny +2

    കർത്താവേ കരുണ തോന്നണേ🙏🙏🙏🙏

  • @muruganks9460
    @muruganks9460 Před 3 měsíci +3

    യേശു വളരണം ഞാൻ ചെറുതാകേണം ❤

  • @user-ps5vv7qm7p
    @user-ps5vv7qm7p Před 3 měsíci +6

    Love you Good God ❤❤❤❤❤❤😢😢😢😢😢

  • @bibinbaby9336
    @bibinbaby9336 Před 4 měsíci +5

    Kester sir great God bless you

  • @Alexalex-xe1zo
    @Alexalex-xe1zo Před 14 dny +1

    Eante eshoya nalla jangalkai alputham chaianama nalla sridavi auntiku kodukanula Pisa 53000ruba kodukan jangala sagaikanama amen

  • @ranijose6638
    @ranijose6638 Před 3 lety +5

    Christian devotional songsinullile oru ponthooval aanu ee song.a wonderful team work 🙏

  • @sajimatthew1089
    @sajimatthew1089 Před 2 měsíci +3

    Lyrics ,music and singing amasing

  • @ancyp2279
    @ancyp2279 Před 4 měsíci +3

    Praise u Jesus, thank you Jesus amazing voice Kester

  • @jineeshabinu1881
    @jineeshabinu1881 Před 3 měsíci +4

    ആമേൻ 🙏🙏🙏🙏

  • @francisbonifus4094
    @francisbonifus4094 Před 6 měsíci +6

    നല്ല ഗാനം വരികൾ മനസ്സിൽ തട്ടും ഈശോയെ കിട്ടും

  • @DianaDami
    @DianaDami Před měsícem +1

    Kester song is very heart toching and amazing powerfull

  • @shajuissac3574
    @shajuissac3574 Před 2 měsíci +1

    Supper acha

  • @justinayr6156
    @justinayr6156 Před 29 dny +1

    Ente nashtapetta swapnam 😢

  • @Jesusleadme
    @Jesusleadme Před měsícem +1

    ente eeshoyeeee.....🥺🥺🥺🥺♥️♥️

  • @JPMullenkolly
    @JPMullenkolly Před 4 lety +6

    Amazing lyrics, congratulations 🙏👍. Happy to hear it again and again

  • @annamathew5775
    @annamathew5775 Před 4 lety +5

    Leading to a humbling experience conducive to an identification with Jesus my beloved... 🌹🙏🌹

  • @SanthoshCJ-h1v
    @SanthoshCJ-h1v Před 17 dny +1

    ആമ്മേൻ

  • @georgechemperiponpara8350
    @georgechemperiponpara8350 Před 3 lety +68

    ഏതു പള്ളിയിൽ പോയാലും അവിടെയെല്ലാം നിറയുന്ന ഗാനം ഒന്നു മാത്രം ...." ഇത്ര ചെറുതാകാനെത്ര വളരേണം ... "ജോയി അച്ചാ,... ജേക്കബ് സാറേ... കെസ്റ്റർ സാറേ .... കൂപ്പുകൈ!!! George Chemperi Ponpara Kannur Kerala

    • @geethadcruz9445
      @geethadcruz9445 Před 4 měsíci +1

      Q😊😊😊😊qq😊😊q😊😊q😊😊q😊q😊😊q😊q😊😊q😊q😊😊😊q😊😊q😊😊q😊😊qq😊q😊😊😊😊😊😊😊😊😊😊😊😊😊😊😊😊q😊😊q😊😊😊😊😊q😊q😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊q😊😊😊😊😊😊😊😊😊😊😊😊😊😊q😊😊😊😊😊😊😊😊😊

    • @geethadcruz9445
      @geethadcruz9445 Před 4 měsíci +1

      😊

    • @user-pr9mr6qo1i
      @user-pr9mr6qo1i Před 4 měsíci +1

      Praise the Lord ❤

    • @SinuSivadas-vz4qs
      @SinuSivadas-vz4qs Před 9 dny

      ❤️🔴🎈♥️🥰

  • @user-ol8mf9tu9i
    @user-ol8mf9tu9i Před 6 měsíci +4

    മനോഹര ഗാനം

  • @TintujohnJohn
    @TintujohnJohn Před měsícem +1

    Ente Eesho...💙💙💙

  • @kunjachenmathrubhumi1468
    @kunjachenmathrubhumi1468 Před 3 měsíci +2

    കെസ്റ്ററെൻ്റെ സ്വരമാ തുരിക്ക് കുടുതൽ ഉണർവ്ര കാൻ പ്രാർത്ഥിക്കുന്നു

    • @siniv.r8775
      @siniv.r8775 Před měsícem

      Kester
      Thanks
      Godblesedyourfamily
      ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️🕉️🕉️🕉️🕉️🕉️☪️☪️☪️☪️☪️☪️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️☪️☪️☪️🕉️🕉️🕉️🕉️✝️✝️✝️✝️✝️✝️✝️✝️✝️

  • @TintujohnJohn
    @TintujohnJohn Před měsícem +1

    My favourite 🙏

  • @jomonmathew9529
    @jomonmathew9529 Před 3 měsíci +2

    Goodblessyou ❤

  • @ebintojy2257
    @ebintojy2257 Před 2 měsíci +2

    യേശുവേ നന്ദി

  • @sandhyajp2634
    @sandhyajp2634 Před 2 měsíci +1

    Superb....God bless 🙏❤

  • @MaryGeorge-mt7hi
    @MaryGeorge-mt7hi Před 2 měsíci +2

    Congratulations for the 25th Jubilee anniversary

  • @soniachristo
    @soniachristo Před 4 lety +16

    Joy acha... ente jeevithathil orupaadu sparsicha gaanamaanu.. ❤️❤️🙏🏼🙏🏼🌹🌹ithu release aayi adhikam vaikathe thanne pulincunnoo valiyapalliyil mathavinte thirunaalinu ithu paadaanulla daivanugraham undaayi.. blessed moments..🙏🏼🙏🏼😇😇❤️❤️

  • @jomonmathew9529
    @jomonmathew9529 Před 3 měsíci +2

    Goodblessyou

  • @leonarajeev8716
    @leonarajeev8716 Před 3 lety +4

    My ഫേവറേറ്റ് song♥️💝😍

  • @Reethaswamidas
    @Reethaswamidas Před 9 dny

    Prelayam mulam dhuridham anubavikunavarku vendi pradhikannamee

  • @jessybaiju6084
    @jessybaiju6084 Před 5 měsíci +1

    Thanks for this beautiful Song

  • @SANDEEPRAJAN-hm6zv
    @SANDEEPRAJAN-hm6zv Před 5 měsíci +2

    My favourite singer Kester sir

  • @sonygeorge608
    @sonygeorge608 Před 3 lety +4

    😘🙏😘💖love U.. Jesus..

  • @sreejajayan422
    @sreejajayan422 Před 8 měsíci +8

    ഇത്ര ചെറുതാവാൻ എത്ര വളരേണം

  • @jomymathew1780
    @jomymathew1780 Před 5 měsíci +1

    Heart touching Song 🌹🌹🌹🙏🏻🙏🏻🙏🏻🙏🏻

  • @jacinthajoseph7506
    @jacinthajoseph7506 Před 11 měsíci +2

    Lovely song when I hear I get peace full ❤God bless everyone ❤

  • @leebathomas5675
    @leebathomas5675 Před 11 měsíci +2

    Ethu kelkkumpol manasinu enthu santhosham

  • @tomlisiya
    @tomlisiya Před 4 lety +3

    Congratulations dear Acha 🙏🙏🙏

  • @marykuttymathai3991
    @marykuttymathai3991 Před 11 měsíci +2

    One of my favorite song
    God bless

  • @ManoharanA-cl7qf
    @ManoharanA-cl7qf Před 8 měsíci +2

    Super Acha

  • @mebishkannamaly9152
    @mebishkannamaly9152 Před 2 lety +5

    Amen 🙏🏻🙏🏻🙏🏻🙏🏻

  • @jinsthomas5934
    @jinsthomas5934 Před 2 měsíci +1

    God❤

  • @roymathew7448
    @roymathew7448 Před 2 lety +3

    Great...🙏

  • @dinnasabu8272
    @dinnasabu8272 Před 3 lety +5

    Amazing lyrics and good song🙏

  • @sebastiant.a4985
    @sebastiant.a4985 Před 5 měsíci +1

    Thank you jesus

  • @antonyjinson4859
    @antonyjinson4859 Před 9 měsíci +3

    നല്ല ഫീലുള്ള പാട്ട് 🙏🙏🙏🙏❤❤❤

  • @jessytomypalakuzhuppil7372

    God bless you

  • @user-ol6kj7qx2j
    @user-ol6kj7qx2j Před 4 měsíci +2

    ❤❤❤❤

  • @jomonmathew9529
    @jomonmathew9529 Před 6 měsíci +1

    Goodblessyou❤

  • @hotwheelboss
    @hotwheelboss Před 5 měsíci +1

    amen i lov jesus

  • @rekhabosco5910
    @rekhabosco5910 Před 3 měsíci +1

    😊

  • @MaryGeorge-mt7hi
    @MaryGeorge-mt7hi Před 2 měsíci +1

  • @jintocc
    @jintocc Před 4 lety +4

    സ്നേഹം ദൈവസ്നേഹം...

  • @MerinMerin-sc6zj
    @MerinMerin-sc6zj Před měsícem

    ❤❤

  • @sajushalom7
    @sajushalom7 Před 8 dny

    ❤❤❤

  • @justinayr6156
    @justinayr6156 Před 29 dny

    Ellam ente esho thannu but njan thiricharinjilla prayathinte ahangarathil , annu ente mathapithakkal paranjathu kettirunnenkil , njan onnu dedicated aayirunnenkil , njan innoru priest aanu , ente pizha ente pizha ente valiya pizha

  • @ShajiShaji-w2g
    @ShajiShaji-w2g Před 27 dny

    ❤❤❤🎉🎉🎉🎉

  • @stellafernandez4098
    @stellafernandez4098 Před 5 měsíci

    Ohmybrothergodblessyouenevakugelellathanksma....
    ..

  • @bincysebastian2833
    @bincysebastian2833 Před 6 měsíci +1

    Amen 🙏

  • @susanjoshi6371
    @susanjoshi6371 Před 4 lety +3

    Super

  • @vipinrajyeshuveyeneanugrah768
    @vipinrajyeshuveyeneanugrah768 Před 5 měsíci +1

    Prayformylottery

  • @alexjamestravelfood9406
    @alexjamestravelfood9406 Před 10 měsíci +3

    ❤️❤️❤️❤️❤️❤️

  • @jithuabraham485
    @jithuabraham485 Před 2 měsíci

    ❤💖❤

  • @emilsvictor7995
    @emilsvictor7995 Před 5 měsíci

    👌

  • @anieantony9272
    @anieantony9272 Před 6 měsíci +1

    Gods' own Kester,stay blessed always!

  • @jomonmathew9529
    @jomonmathew9529 Před 6 měsíci +1

    Suuuprpallets to the next week or...

  • @TintujohnJohn
    @TintujohnJohn Před měsícem +1

    Cheruthaakan Ethra valarenam.?🙏

  • @Sajithasrey13
    @Sajithasrey13 Před měsícem +1

    Ente jeevitha pankalik Europe pokan Ula visa ready akane .spouse visa kitan prarthikunu🙏

  • @mercybernad8434
    @mercybernad8434 Před 6 měsíci

    🙏🏻🙏🏻🙏🏻

  • @TintujohnJohn
    @TintujohnJohn Před měsícem

    Lyrics...😢💙🙏

  • @aleenamathew2134
    @aleenamathew2134 Před rokem +1

    🙏🙏

  • @franciskodekkadan2539
    @franciskodekkadan2539 Před 9 měsíci +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @beenask8066
    @beenask8066 Před rokem +1

    🙏🙏🙏🙏🙏🙏🙏🙏

  • @user-yi3nf2pn4f
    @user-yi3nf2pn4f Před rokem +1

    ❤💞💕💖🙏

  • @josephmd3877
    @josephmd3877 Před 5 měsíci

    Sweet music and singing is heart touching. Lively lyrics enriched with lovely music.

  • @anjalisebastian6979
    @anjalisebastian6979 Před 7 měsíci

    ❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏

  • @rajupodiyan3147
    @rajupodiyan3147 Před 23 hodinami

    Israel is smaller than Kerala , area wise.

  • @Shorts-je4cc
    @Shorts-je4cc Před 2 dny

  • @jithureynold7858
    @jithureynold7858 Před 4 měsíci

    ❤❤❤❤

  • @user-vp2wn6sf5u
    @user-vp2wn6sf5u Před 10 měsíci +1

    ❤❤

  • @reebajoshi1968
    @reebajoshi1968 Před 2 měsíci

    ❤❤❤

  • @jobyjohny1880
    @jobyjohny1880 Před 7 měsíci

    🙏

  • @josephthekkethil426
    @josephthekkethil426 Před 6 měsíci

    🙏🙏🙏🙏🙏🙏🙏🙏

  • @JacksonJolly-01-03
    @JacksonJolly-01-03 Před 11 dny

  • @AleeshaSubash
    @AleeshaSubash Před měsícem

  • @UnniThoma
    @UnniThoma Před 3 měsíci

  • @user-kw6gm4uc7u
    @user-kw6gm4uc7u Před 7 měsíci