ഇത്രമേൽ ഇത്രമേൽ എന്നെ സ്നേഹിച്ചുവോ | Malayalam christian song | Lyric Video | Thomaskutty Brother

Sdílet
Vložit
  • čas přidán 25. 10. 2022
  • Credits : Powervision TV Choir
    Lyrics : Br. Thomaskutty
    1 ithramel ithramel enne snehichchuvo
    ithethrayum vichithrameshu rakshakaa
    ethra dooram... ninne vittodi njaan
    athra neram... kaaththuninne enne nee
    2 thalliparanjappozhum thallikkalanjathilla enne nee
    choodullorappavum kulirinaay
    choodum pakarnnu thannennil nee;- ethra dooram...
    3 krooshil kidannappozhum karirumpaniyalla vedana
    nashathil aayoran rakshakkaay
    aashichathallayo aa rodanam;- ethra dooram
    1 ഇത്രമേൽ ഇത്രമേൽ എന്നെ സ്നേഹിച്ചുവോ
    ഇതെത്രയും വിചിത്രമേശു രക്ഷകാ
    എത്ര ദൂരം... നിന്നെ വിട്ടോടി ഞാൻ
    അത്ര നേരം... കാത്തുനിന്നെ എന്നെ നീ
    2 തള്ളിപറഞ്ഞപ്പോഴും തള്ളിക്കളഞ്ഞതില്ല എന്നെ നീ
    ചൂടുള്ളൊരപ്പവും കുളിരിനായ്
    ചൂടും പകർന്നു തന്നെന്നിൽ നീ;- എത്ര ദൂരം...
    3 ക്രൂശിൽ കിടന്നപ്പോഴും കാരിരുമ്പാണിയല്ല വേദന
    നാശത്തിൽ ആയൊരൻ രക്ഷക്കായ്
    ആശിച്ചതല്ലയോ ആ രോദനം;- എത്ര ദൂരം...
    #malayalamworshiplive #malayalam #malayalamchristiandevotionalsongs #kesterhits #aniladoor #emmanuelkb #malayalamchristiansong

Komentáře • 306

  • @daya8479
    @daya8479 Před rokem +65

    Awesome song...👌🏻👌🏻👌🏻👌🏻👌🏻This song is Uncomparable with other songs which I ever heard!!!...very meaningful !!!!!!🙏🙏🙏🙏🙏

  • @andiryafenix727
    @andiryafenix727 Před 8 měsíci +36

    ഒരു ദിവസം ഒരു പ്രാവശ്യം എങ്കിലും ഈ പാട്ട് കേൾക്കുന്നവർ ഇവിടെ ലൈക് അടി... 👍🏼

  • @RahulM-ff8sh
    @RahulM-ff8sh Před 10 měsíci +25

    ഞാൻ കർത്താവിനെ വിട്ട് ദൂരെ😊😊😊😊 ഓടിയ പോഴും എന്ന കാത്ത എന്റ കർത്താവ്😊😊😊😊

  • @anandmahajan8624
    @anandmahajan8624 Před 11 měsíci +24

    എത്ര ദൂരം.... അങ്ങേ വിട്ടോടി ഞാൻ
    അത്ര നേരം...... കാത്തുനിന്നെന്നെ നീ ♥️♥️

  • @minik4713
    @minik4713 Před rokem +114

    എത്ര കേട്ടാലും എത്രകേട്ടാലും മതിവരാത്ത ആണുഗ്രഹിക്കപ്പെട്ട song ആണ് എപ്പോൾ കേട്ടാലും കരയാതെ ഹൃദയം നുറുങ്ങാതെ ഈ പാട്ടു കേൾക്കാൻ പറ്റില്ല പാടിയവരെയും പാട്ടിനു ഈണം നൽകിയവരെയും പട്ടിന്റെവരികൾ എഴുതിയവരെയു ദൈവം ധാരാളം anungrahikkatte

  • @lincyshiby8957
    @lincyshiby8957 Před rokem +47

    സൂപ്പർ സോങ്ങ്, ഞാൻ എത്രപ്രാവിശ്യം കേട്ടു എന്നറിയില്ല അത്രക്കും എന്നെ ടച് ചെയ്തു, ആമേൻ 👏👏👏👏👏👏🙏🙏🙏🙏🙏😭

  • @LbBini-lv8qs
    @LbBini-lv8qs Před 6 měsíci +7

    യേശുവേ ഇത്രയും ദീർഘമായ ക്ഷമയിൽ കാത്തു നിന്നുവോ എന്നെ നീ ♥️♥️😭

  • @aryandaffodils7431
    @aryandaffodils7431 Před rokem +19

    ഞാൻ തള്ളിക്കളഞ്ഞപ്പോഴും എന്നെ തള്ളിക്കളയാതെ അ(തനേരം കാത്തുനിന്നെന്നെനീ..😪💔 അപ്പാ...😪...അപ്പാ🙌🏻

  • @manju6295
    @manju6295 Před 3 měsíci +5

    ഞങ്ങളുടെ തോമസുകുട്ടി ബ്രദർ എഴുതിയ അനുഗ്രഹീത ഗാനം ❤❤❤

    • @user-qm9bh1td2h
      @user-qm9bh1td2h Před 2 měsíci +3

      In heaven not njangal ningal all are equal....❤❤❤

  • @binubethany5176
    @binubethany5176 Před 4 měsíci +3

    ടിബിൻ ബ്രദറിന്റെ സൗണ്ടിൽ ഈ പാട്ട് എത്ര കേട്ടാലും മതി വരില്ല.. രണ്ടുപേരയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏😊

  • @MsSam1954
    @MsSam1954 Před 7 měsíci +10

    എത്രദൂരം യേശുവിനെ വിട്ടു ഓടിയാലും പിന്നേയും പിറകേ തേടിയെത്തുന്ന സ്നേഹം എങ്ങനെ അളക്കാൻ കഴിയും? യേശുവിന്റെ സ്നേഹം വാക്കുകൾക്ക് അതീതം! അത് അനുഭവിച്ചവനേ അറിയൂ !

  • @shijuvarghese4164
    @shijuvarghese4164 Před 2 měsíci +3

    ഈ പാട്ട് കേൾക്കുമ്പോൾ ഒക്കെയും ദൈവസ്നേഹത്തെ ഓർത്ത് കണ്ണ് നിറഞ്ഞൊഴുകും ❤❤

  • @snehamathew1858
    @snehamathew1858 Před 4 měsíci +3

    ഈ പാട്ട് കേൾക്കുമ്പോൾ ഒരു ആശ്വാസവും സമാധാനവും ലഭിക്കുന്നു ❤

  • @bijujoy7663
    @bijujoy7663 Před 6 měsíci +4

    ഈ song ഞാൻ ടാലൻ്റ് ടെസ്റ്റിന് പഠിയതാ
    അപ്പോ എനിക്ക് 1st കിട്ടി 🎉🎉🎉🎉🎉

  • @user-ym8hw1jb1h
    @user-ym8hw1jb1h Před 9 dny +1

    Song tuch my❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ യേശു അപ്പാ

  • @cicisojan2847
    @cicisojan2847 Před rokem +14

    ഇത്രമേൽ ഇത്ര നേരം എന്നെ സ്നേഹിച്ചുവോ ഇത്രയും എത്ര കേട്ടാലും കേൾക്കും തോറും സന്തോഷമുളവാക്കുന്ന ഒരു ഗാനം ആണ് 🙏🏻🙏🏻🙏🏻✨️✨️🙏🏻🙏🏻✨️❤️❤️✨️

  • @manuelpareppurackal2981
    @manuelpareppurackal2981 Před rokem +7

    എന്റെ ജീവിതത്തെ അളന്നു തൂക്കി പോരായ്മകൾ ഏറ്റു പറയുവാൻ കർത്താവിൽ സമർപ്പിക്കാൻ ഈ ഗാനം ഇടയാക്കി ദൈവത്തിന് ഒരായിരം നന്ദി ആസ്നേഹത്തിന്റെ മുന്നിൽ നമിക്കുന്നു

  • @loveofgod1626
    @loveofgod1626 Před rokem +13

    കേട്ടാലും കേട്ടാലും മതിവരാത്ത song ദൈവം എല്ലാവരെയും ദാരാളമായി അനുഗ്രഹിക്കട്ടെ

  • @jameskiliyanany6107
    @jameskiliyanany6107 Před 13 dny

    ഈ ഗാനം വളരെ ദൈവ സ്പർശം ഉള്ളത്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @aniljacob5460
    @aniljacob5460 Před 11 měsíci +5

    ഉഷ ഉതുപ്പിന്റെ sound പോലെ. Awesome lyrics... Beautiful singing ❤

    • @JEFFIN_B_GEORGE
      @JEFFIN_B_GEORGE Před 11 měsíci +4

      ഈ ഗാനം ഞാനും, കർത്താവിൽ എന്റെ പ്രിയ സുഹൃത്ത് Tibin ബ്രദറും കൂടി ആലപിച്ചതാണ് 🙏🥰

  • @samsongeorge4103
    @samsongeorge4103 Před rokem +7

    Br: THOMASKUTTY,
    Almighty God Jesus, bless you, bless you, bless you,
    and your all family members, Amen.

  • @jijohebron5098
    @jijohebron5098 Před 13 dny

    എത്ര ദൂരം പോയാലും എന്നെ വിട്ടകലാതെ അത്രയും നേരം കാത്തുനിൽക്കുന്ന യേശു....❤❤

  • @sajia.v7299
    @sajia.v7299 Před rokem +10

    എന്നെ ദീർഘക്ഷമയോടെ കാത്തു നിന്ന ദൈവം

  • @johnt.m1722
    @johnt.m1722 Před rokem +9

    സ്വർഗീയവിരുന്നുലെ തോംസ്സ്കുട്ടി പാസ്റ്റർ എഴുതിയതാണ്

  • @annammavarghese7745
    @annammavarghese7745 Před rokem +6

    Lyiric സിനു ശരിക്കും ചേർന്ന tune. ആലാപനം അതിലും സൂപ്പർ. 👌👌👌

  • @sruthymolptsruthymolpt4458

    E brothers paadunna ellaa paattukalum manasin vallathoru feelings aanu tharunnath .

  • @lizthayil8271
    @lizthayil8271 Před 2 měsíci +2

    So Deep, Meaningful lyrics..It was the life story of each one of us!
    The Lord's unfathomable Mercy & Everlasting Love is seen on the Cross. He's waiting till HIS RETURN.
    Many are there yet to come to the Lord and still HE is waiting patiently for the sinners and those who are gone from HIS WAY. MAY THE LORD CONTINUE TO HAVE MERCY ON US!

  • @susyphilip3263
    @susyphilip3263 Před rokem +3

    Amen sthothram Amen 🙏
    How great thou love Jesus, Amen sthothram Amen Praise God Amen 🙏🙏🙏🙏🙏🙏🙏🙏

  • @cicisojan2847
    @cicisojan2847 Před rokem +6

    എത്ര കേട്ടാലും പുതുമയുള്ള ഒരു പാട്ട് ✨️👍👍🙏🏻🙏🏻🌹🌹✨️

  • @srriya9190
    @srriya9190 Před 11 měsíci +4

    എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട്..!!!🙏🏼🙏🏼 🙏🏼

  • @anniejohn7092
    @anniejohn7092 Před 4 měsíci +2

    എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട്..!!!

  • @rakhisrmalu4883
    @rakhisrmalu4883 Před 7 dny

    Almighty God is waiting for me..... ❣️

  • @AjithKumar-dt1xq
    @AjithKumar-dt1xq Před 6 měsíci +5

    നിത്യ സ്നേഹം 🙏❤ദൈവ❤ സ്നേഹം 🔥❤

  • @hephzibahdavis943
    @hephzibahdavis943 Před rokem +4

    Ee pattukaran ezhuthiyathu ethreyo vasthavamanu.. Lord i love you

  • @jcre123
    @jcre123 Před rokem +14

    Written by Thomaskutty brother Heavenly Feast. Heart touching lines. God bless 🙏

  • @thomasmathew2713
    @thomasmathew2713 Před 2 měsíci +1

    How sweet song Ente pranapriyanne angayude varavinayi prathyaasayode kaathirikkunnu

  • @susammavarghese773
    @susammavarghese773 Před rokem +1

    Karthave Angakke Sthothram Appa
    Amen Amen Amen🙏🙏🙏
    Nanni Pithave Hallelujah Hallelujah

  • @samsongeorge4103
    @samsongeorge4103 Před rokem +5

    What a very Blessed song
    🎼 🎹 🎺 🥁 🎻,
    I can't stop listening the song.
    Love ❤ of my JESUS. Amen.

  • @user-xv1db4ct6d
    @user-xv1db4ct6d Před 11 měsíci +1

    സൂപ്പർസോങ്ങ് എത്രകേട്ടാലും കേട്ടാലും മതി വരില്ല.

  • @anniereena6434
    @anniereena6434 Před 6 měsíci +1

    Ente Amma E Song kettanu elokathuninnu mattapettathu. Othiri istapetta song arunnu.

  • @julieanu6283
    @julieanu6283 Před 3 měsíci +1

    നന്ദി യേശുവേ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @thomasmathew5744
    @thomasmathew5744 Před rokem +1

    Malayalam sahityathinum oru muthalkoottu praise the lord thankyou jesus

  • @bijupjacob4865
    @bijupjacob4865 Před rokem +2

    കേട്ടപ്പോൾ തന്നെ വലിയ മിറക്കിൾ സംഭoവിച്ചു

  • @alicemathew3638
    @alicemathew3638 Před 6 měsíci +1

    My lord I bow you down Lord.The lord going to bless abundantly these singers no doubt.praise the Lord.

  • @mathewjoseph3526
    @mathewjoseph3526 Před rokem +3

    Good song , daivam anugrahikkate

  • @deliverance8754
    @deliverance8754 Před rokem +5

    This is the one of best song and let the saints of God may blessed. The voice is so wounderful and may God use them sing such song for the benefit of God's people. God bless you all richly the coming days.

  • @jinju6302
    @jinju6302 Před měsícem

    Ente karthave,enthoru aswasam

  • @mathewgeorge3153
    @mathewgeorge3153 Před rokem +3

    Praise the lord, very devoted song for LORD AND GOD JESUS CHRIST

  • @anniereena6434
    @anniereena6434 Před rokem +2

    Ennum kettitta urangunne. Tuching song& nice voice. Godbless 🙏Brother

  • @johnyk4293
    @johnyk4293 Před 6 měsíci +2

    Nalla patt aahnn....👍eth anekarkk athmeka prakasham undakedathinayi prarthikunnu....🙏

  • @mercymarkose
    @mercymarkose Před rokem +3

    Beautiful!! God is so so Good
    He gave his son for us so we can have eternal life with him. What a mighty loving God he is !!

  • @shobharaj3948
    @shobharaj3948 Před rokem +1

    മനോഹരം 🎼🎼🎼സൂപ്പർ song 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @jobchacko1449
    @jobchacko1449 Před rokem +4

    ആമേൻ 🙏🙏🙏🙏 Awesome song...👌🏻👌🏻👌🏻

  • @christyjohn1234
    @christyjohn1234 Před rokem +5

    Heart touching song and lyrics 💕💕 may God bless you all 💗💗❣️❣️💜❣️💜💜💜

  • @lailaabraham5762
    @lailaabraham5762 Před 5 měsíci +1

    Hallelujah Beautiful praise to our beautiful saviour god bless you 🙏🙏🙏

  • @sherlydevi1750
    @sherlydevi1750 Před rokem +2

    Hrudayasparchiyaya oru
    Miracle song...kannuniranjupoyi....

  • @susammavarghese773
    @susammavarghese773 Před rokem +4

    Praise the Lord
    God bless you❤🙏 all Brothers

  • @elsammaprakash1675
    @elsammaprakash1675 Před 7 měsíci +1

    Amen Sthothram super song

  • @prameelakumari7380
    @prameelakumari7380 Před rokem +4

    Praise the lord thank you Jesus AMEN

  • @elizabethgeorge3832
    @elizabethgeorge3832 Před rokem +3

    Good Song Thankyouuuu Thankyouuuu Thankyouuuu Brothers GodBless Abundantly All Amen Amen Amen

  • @mercyreji4048
    @mercyreji4048 Před rokem +6

    amen praise the lord🙏🙏✋✋💞💞💞

  • @jenniajacob9487
    @jenniajacob9487 Před rokem +2

    Beautiful song and meaning ful song.i like this song and singing is super❤️❤️❤️❤️🙏🙏🙏🙏

  • @bossinasunil4043
    @bossinasunil4043 Před rokem +2

    Thank you appa 🙏😭😭🔥🔥🙏🙆‍♀️😇🔥🙏🙏🙏😭😭😭

  • @shirlymathew7523
    @shirlymathew7523 Před 10 měsíci +3

    Heart touching song with amazing lyrics and sweet singing by Power Vision singers.
    Congrats Thomaskutty Br.God Bless.🙏🙏

  • @thomasgeorge9359
    @thomasgeorge9359 Před rokem +2

    ദൈവം അനുഗ്രഹിക്കട്ടെ

  • @marykuttykurian4207
    @marykuttykurian4207 Před 10 měsíci +1

    ആമേൻ ആമേൻ ആമേൻ

  • @marykj13
    @marykj13 Před rokem +1

    ഹാലേലുയ്യ ആമേൻ. സ്തോത്രം

  • @Lilijoseph3669
    @Lilijoseph3669 Před rokem +1

    Sthothram.... Thank you Jesus....

  • @asimon4611
    @asimon4611 Před 11 dny

    Very meaningful song........

  • @marykuttyjohn6857
    @marykuttyjohn6857 Před rokem +4

    HeartTouching Song.. Thanks You Jesus 🙏🙏❤️

  • @sherlydevi1750
    @sherlydevi1750 Před 8 měsíci +1

    Yeshu. Devan...

  • @susanchacko3067
    @susanchacko3067 Před 11 měsíci +3

    God bless Thomas kutty brother abundantly ..awesome lyrics ..❤❤❤❤❤❤

  • @sheelaphilip5756
    @sheelaphilip5756 Před měsícem

    Praise the Lord

  • @benonygeorge52
    @benonygeorge52 Před 9 měsíci +4

    അത്ര നേരം കാത്തു നിന്നെന്നെ നീ....❤❤❤

  • @johnsonnjoseph6358
    @johnsonnjoseph6358 Před rokem +8

    Very nice song

  • @lovelyjohn4407
    @lovelyjohn4407 Před rokem +2

    Heart Toucing Song and very meaningful🌹🌹❤❤🙏🙏🙏...... Beautyful voice God Bkess Your❤❤❤❤

  • @anniejohn7092
    @anniejohn7092 Před 4 měsíci +2

    Heart touching song,meaningful,

  • @shajik6667
    @shajik6667 Před rokem +1

    Ethre kattalum enikk mthi varilla njan pinnum kellum🙏🙏🙏

  • @prameelaj9982
    @prameelaj9982 Před měsícem

    Praise the God

  • @tomichanissac5193
    @tomichanissac5193 Před rokem +1

    Pattu kettal real manassantharam(repentetence) varum.

  • @reshmak.j1160
    @reshmak.j1160 Před rokem +2

    Yeshuappaa....❤❤❤

  • @minimini3606
    @minimini3606 Před rokem +1

    🙏🙏🙏🙏🙏🙏ആമേൻ സ്തോത്രം

  • @Binsymk
    @Binsymk Před 20 dny

    God Bless You Amen Jesus ❤❤❤❤❤ Gd Work😊😊😊❤

  • @deepalal6526
    @deepalal6526 Před rokem +1

    Hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏

  • @sheelaphilip5756
    @sheelaphilip5756 Před měsícem

    Amen

  • @christinasanthosh5465
    @christinasanthosh5465 Před 10 měsíci +3

    Supper supper singers

  • @devavineeth5469
    @devavineeth5469 Před 5 měsíci +1

    Ethrameel

  • @user-eh6cf7il8g
    @user-eh6cf7il8g Před 4 měsíci +1

    Amen ❤ ethra kettalum mathyakila

  • @SheenaOommenp-cc7pz
    @SheenaOommenp-cc7pz Před 3 měsíci +1

    Praise the Lord.Amen

  • @saragerold3859
    @saragerold3859 Před rokem +4

    Amazing grace. Thank you Jesus❤

  • @sunimathew7996
    @sunimathew7996 Před rokem +3

    Beautiful Song 💞💞🙏🙏 Divine Voice 💞💞🥰

  • @jobchacko1449
    @jobchacko1449 Před rokem +1

    ആമേൻ 👏👏🙏🙏🙏🙏

  • @beenasajin7935
    @beenasajin7935 Před rokem +1

    Kannu nirayathe ee song kelkkan pattilla😢😢🙏🙏

  • @dr.manojthomas2370
    @dr.manojthomas2370 Před rokem +5

    Superb. Excellent lyrics & awesome tune. Let Almighty God strengthens dear Thomaskutty brother to write more songs.

  • @shantythomas1628
    @shantythomas1628 Před rokem +3

    Blessed song ang nice singing

  • @deepalal6526
    @deepalal6526 Před rokem +4

    Hallelujah 🙏 God bless you abundantly

  • @ccchackoannammageorgesongs3258

    Veryberugoosong

  • @sherlydevi1750
    @sherlydevi1750 Před 8 měsíci +1

    Aathmopadesham ..
    !!!!!

  • @sibymathew4775
    @sibymathew4775 Před 11 měsíci +2

    Beautiful song praising God

  • @priscamaryabraham1963
    @priscamaryabraham1963 Před 8 měsíci +2

    Amen 🙏