Nanni Nanni En Daivame/ നന്ദി നന്ദി എന്‍ ദൈവമേ /Ft Angel Austin /cover version/Ian Media Productions

Sdílet
Vložit
  • čas přidán 14. 08. 2022
  • Lyric & Music: Charles Jacob
    Vox: Angel Austin
    Video: Sera Digital Media Trivandrum
    Audio & cuts: Ian Media Productions
    Music Track: • Minus Track | Nanni Na...
    നന്ദി നന്ദി എൻ ദൈവമേ
    നന്ദി എൻ യേശുപരാ
    1 എണ്ണമില്ലാതുള്ള നൻമകൾക്കും
    അൽഭുതമാർന്ന നിൻ സ്നേഹത്തിനും;- നന്ദി...
    2 പാപത്താൽ മുറിവേറ്റ എന്നെ നിന്റെ
    പാണിയാൽ ചേർത്ത അണച്ചുവല്ലോ;- നന്ദി...
    3 കൂരിരുൾ താഴ്വര അതിലുമെന്റെ
    പാതയിൽ ദീപമായ് വന്നുവല്ലോ;- നന്ദി...
    4 ജീവിത ശൂന്യതയിൻ നടുവിൽ
    നിറവായ് അനുഗ്രഹം ചൊരിഞ്ഞുവല്ലോ;- നന്ദി...
  • Hudba

Komentáře • 171

  • @Sky_line786
    @Sky_line786 Před 6 měsíci +57

    നന്ദി നന്ദി എൻ ദൈവമേ
    നന്ദി എൻ യേശുപരാ
    1 എണ്ണമില്ലാതുള്ള നൻമകൾക്കും
    അൽഭുതമാർന്ന നിൻ സ്നേഹത്തിനും;- നന്ദി...
    2 പാപത്താൽ മുറിവേറ്റ എന്നെ നിന്റെ
    പാണിയാൽ ചേർത്ത അണച്ചുവല്ലോ;- നന്ദി...
    3 കൂരിരുൾ താഴ്വര അതിലുമെന്റെ
    പാതയിൽ ദീപമായ് വന്നുവല്ലോ;- നന്ദി...
    4 ജീവിത ശൂന്യതയിൻ നടുവിൽ
    നിറവായ് അനുഗ്രഹം ചൊരിഞ്ഞുവല്ലോ;- നന്ദി...

    • @samsonmathew7493
      @samsonmathew7493 Před 3 měsíci +1

      Fa

    • @bindusiju8537
      @bindusiju8537 Před 3 měsíci

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @asimon4611
    @asimon4611 Před 25 dny +3

    Beautiful song

  • @prrejijohn4176
    @prrejijohn4176 Před 28 dny +4

    ദൈവ സാന്നിധ്യം അനുഭവിക്കാവൻ കഴിഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @JOSEJOSE-ew2ng
    @JOSEJOSE-ew2ng Před 11 dny +2

    Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @nintujohny1958
    @nintujohny1958 Před 3 měsíci +6

    Amen🙏🙏🙏

  • @blesyshaji8981
    @blesyshaji8981 Před 2 měsíci +4

    ❤❤

  • @premajoyce764
    @premajoyce764 Před 25 dny +3

    ദൈവമേ ഞാൻ അങ്ങേക്ക് കോടാനുകോടി നന്ദി പറയുന്നു

  • @ashathangam7624
    @ashathangam7624 Před 3 měsíci +6

    സ്വർഗ്ഗസ്തനായ എന്റെ പിതാവേ അങ്ങ് ച്യ്ത നന്മ്മകൾക്കു നന്ദി ഏകുന്നു. 🙏🏻🙏🏻🙏🏻

  • @SamKattakkalil
    @SamKattakkalil Před 2 měsíci +4

    ആശ്വാസം പകരുന്ന പാട്ട് 🙏🏻🙏🏻🙏🏻

  • @asimon4611
    @asimon4611 Před 2 měsíci +4

    So beautiful song......Thank you God for everything.......

  • @roshanregi3921
    @roshanregi3921 Před 3 měsíci +4

    Amen❤

  • @elsabino5508
    @elsabino5508 Před 2 měsíci +5

    എത്ര അനുഗ്രഹകരം ഈ പാട്ടും ആലാപനവും!

  • @abyvarghese314
    @abyvarghese314 Před 3 měsíci +4

    Amen jesus

  • @Chenytgamingofficial
    @Chenytgamingofficial Před 3 měsíci +3

    God bless you❤❤

  • @Thankamani.P
    @Thankamani.P Před 2 měsíci +5

    ഹൃദയം നിറഞ്ഞ മുഖശോഭയോടുകൂടിയ ആലാപനം വീണ്ടും വീണ്ടും കാണാൻ സന്തോഷം സ്തോത്രം. നന്ദി

  • @devudiyafans8836
    @devudiyafans8836 Před 3 měsíci +3

    നന്ദി നന്ദി എൻ ദൈവമേ നന്ദി എന്താ യേശുപര

  • @sajanirakesh1988
    @sajanirakesh1988 Před 2 měsíci +2

    Aamin. Nanni Nanni unde Dewane

  • @jubusworld4875
    @jubusworld4875 Před 2 měsíci +3

    നന്ദി നന്ദി നന്ദി 🙏🏼

  • @stephy2009
    @stephy2009 Před 2 měsíci +2

    Beautiful truth God Jesus hallelujah praise

  • @ajithamol7706
    @ajithamol7706 Před 3 měsíci +3

    Praise the Lord

  • @allentitus3001
    @allentitus3001 Před 2 měsíci +2

    Thanking Almighty Creator Jesus Christ with such a sweet voice is a treat to soul. Stay Blessed Sister.

  • @meeraisaac1090
    @meeraisaac1090 Před měsícem +2

    🙏🙏🙏

  • @jasminrose4437
    @jasminrose4437 Před měsícem +3

    Sweet voice
    God bless you

  • @Jasylin-iz7ws
    @Jasylin-iz7ws Před měsícem +2

    Blessed song !!!

  • @theindian2226
    @theindian2226 Před 4 měsíci +3

    Jesus Christ is the Redeemer of the entire humanity
    Hallelujah
    Amen
    🙏🙏🙏

  • @dijoabraham5901
    @dijoabraham5901 Před 2 měsíci +2

    Praise the LORD 🙏🙏

  • @asimon4611
    @asimon4611 Před 2 měsíci +2

    Thank you God for everything.....

  • @Thankamani.P
    @Thankamani.P Před 3 měsíci +4

    സ്തോത്രം, സ്വർഗ്ഗീയ ഭാവ ഗായിക, ചുന്ദരിക്കുട്ടി വളരെ വളരെ നന്നായി പാടുന്നു.ഇനിയും പടകുകൾ കയറട്ടെ.

  • @ShyamLal-qt1gr
    @ShyamLal-qt1gr Před měsícem +2

    blessed Song nice

  • @user-qs5zz5hf2f
    @user-qs5zz5hf2f Před 2 měsíci +2

    ഹലേലുയ

  • @NadeswaranMR
    @NadeswaranMR Před 3 měsíci +3

    Praisthelord sistar 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏

  • @elizabethgeorge8130
    @elizabethgeorge8130 Před 3 měsíci +4

    Praise the Lord
    Elizabeth George Blr

  • @Jashy321
    @Jashy321 Před 3 měsíci +3

    Awesome !!!

  • @JamesMathews-th5ku
    @JamesMathews-th5ku Před 3 měsíci +3

    🔥🌷🙏🌷

  • @JamesMathews-th5ku
    @JamesMathews-th5ku Před 3 měsíci +3

    Amen

  • @user-vs5bp1fb1t
    @user-vs5bp1fb1t Před 3 měsíci +3

    Thank you lord❤

  • @subinpaul6742
    @subinpaul6742 Před rokem +28

    ഇത് ഒരു ദൈവ അനുഗ്രഹം തന്നെ ആണ് ഇത്ര അസാധ്യമായി പാടാൻ കഴിയുന്നത്...ഒരു പാട്ട് കേൾക്കുന്ന ആൾക്ക് കേട്ടിരിക്കാൻ തോന്നണം എല്ലാവർക്കും പാടാൻ കഴിയും ...sis പാടുന്ന പാട്ടുകൾ നല്ല ഫിലോടെ ആസ്വദിക്കാൻ പറ്റുന്നുണ്ട് ks ചിത്രയെ പോലെ ഉണ്ട് സൗണ്ട് കൊള്ളാം ദൈവം അനുഗ്രഹിക്കട്ടെ🥰🥰🫡👌👍

    • @jomonkc1332
      @jomonkc1332 Před 3 měsíci +1

      കൃപ,🙏🙏🙏🙏🙏

  • @nijokallada7348
    @nijokallada7348 Před 4 měsíci +3

    Amen ❤️💖💖

  • @lincyselmon8850
    @lincyselmon8850 Před 3 měsíci +2

    Amen. Hallelujah..

  • @LibinMartin764
    @LibinMartin764 Před 6 měsíci +2

    നന്ദി നന്ദി എൻ ദൈവമേ...... 🙏🏻❤‍🔥👍

  • @EngineeringDrawing360
    @EngineeringDrawing360 Před 6 měsíci +6

    Lyrics in Tamil:
    நந்நி நந்நி என் தைவமே
    நந்நி என் யேசு பரா (2)
    எண்ணமில்லாதுள்ள நன்மகள்க்கும்
    அல்புதமார்ன நின் ஸ்நேஹத்தினும் (2)
    நந்நி நந்நி என் தைவமே
    நந்நி என் யேசு பரா (2)
    பாபத்தால் முறிவேற்ற என்னெ நின்றெ
    பாணியால் சேர்த்து அணச்சுவல்லோ (2)
    நந்நி நந்நி என் தைவமே
    நந்நி என் யேசு பரா (2)
    கூரிருள் தாள்வர அதிலுமேன்றெ
    பாதையில் தீபமாய் வந்நுவல்லோ (2)
    நந்நி நந்நி என் தைவமே
    நந்நி என் யேசு பரா (2)
    ஜீவித சூன்யதயின் நடுவில்
    நிறவாயி அனுக்கிரஹம் சொரிஞ்ஞுவல்லோ (2)

  • @anni31296
    @anni31296 Před 8 měsíci +5

    നന്ദി നന്ദി എൻ ദൈവമേ
    നന്ദിയെൻ യേശുപരാ
    എണ്ണമില്ലാതുള്ള നന്മകൾക്കും
    അത്ഭുതമാർന്ന നിൻ സ്നേഹത്തിനും;- നന്ദി...
    പാപത്താൽ മുറിവേറ്റ എന്നെ നിൻറെ
    പാണിയാൽ ചേർത്തണച്ചുവല്ലോ;- നന്ദി...
    കൂരിരുൾ താഴ്വരയതിലുമെന്റെ
    പാതയിൽ ദീപമായ് വന്നുവല്ലോ;- നന്ദി...
    ജീവിത ശൂന്യതയിൻ നടുവിൽ
    നിറവായനുഗ്രഹം ചൊരിഞ്ഞുവല്ലോ;- നന്ദി...
    16
    Reply

  • @johnvarghese9275
    @johnvarghese9275 Před 7 měsíci +4

    Nice❤

  • @bincyjoseph1148
    @bincyjoseph1148 Před 4 měsíci +2

    Nanni nanni en daivame

  • @anildutt9351
    @anildutt9351 Před 4 měsíci +2

    Praise God,really blessed song.
    God bless you sister abundantly

  • @mercyantu4755
    @mercyantu4755 Před 5 měsíci +2

    Dhaivanugraham undakatte❤❤❤

  • @poeciliasphenops2669
    @poeciliasphenops2669 Před 7 měsíci +3

    Really nice singing..🪄.Actually, i founded one more reason to rejoice in the Lord....😊

  • @ajukarthikeyan3796
    @ajukarthikeyan3796 Před 5 měsíci +2

    Superbb❤❤❤

  • @stephy2009
    @stephy2009 Před 5 měsíci +2

    Praise the lord

  • @sarithamalu8028
    @sarithamalu8028 Před 4 měsíci +2

    ദൈവമേ

  • @christymariyamkunjumon6495

    May God bless you angel.

  • @ShaminaShaji
    @ShaminaShaji Před 9 měsíci +3

    ❤❤❤❤

  • @k.mdavid7423
    @k.mdavid7423 Před 5 měsíci +2

    Song with ideals sung well.

  • @sona1050
    @sona1050 Před rokem +5

    Nice❤️💞💞

  • @mathewjohn3158
    @mathewjohn3158 Před rokem +3

    നന്ദി യേശു നാഥാ

  • @chinchuts6685
    @chinchuts6685 Před 6 měsíci +2

    Amen Amen Amen Amen

  • @s.m366
    @s.m366 Před 6 měsíci +2

    എത്ര നന്നായി പാടിയിരിക്കുന്നു. 👌🏻

  • @yohannanabraham7465
    @yohannanabraham7465 Před rokem +10

    ഇനിയും പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @RenoyVaidyan-ix8ir
    @RenoyVaidyan-ix8ir Před 6 měsíci +2

    Beautiful voice and beautiful song.God bless you.

  • @prasadpv7498
    @prasadpv7498 Před 6 měsíci +2

    Nice song. God bless.

  • @jyothipradeep6751
    @jyothipradeep6751 Před 5 měsíci +2

    Super voice god bless 🙌

  • @josephsornaraj4191
    @josephsornaraj4191 Před 6 měsíci +2

    அருமையான பாடல்.கேட்பதற்கு இனிமையாக இருந்தது.
    மகளே!கடவுள் உங்களை ஆசீர்வதிப்பார்.

  • @jayayohannan5481
    @jayayohannan5481 Před 6 měsíci +2

    Super ❤

  • @SukuSukumaran-lz7nr
    @SukuSukumaran-lz7nr Před 4 měsíci +2

  • @smmusics
    @smmusics Před rokem +8

    Superb singing ❤️❤️❤️

  • @user-pk5fo6zx6t
    @user-pk5fo6zx6t Před 5 měsíci +2

    ❤❤❤

  • @mildajohn7800
    @mildajohn7800 Před 6 měsíci +2

    God Bless you ❤

  • @manikandanr3936
    @manikandanr3936 Před rokem +1

    Cute song chechi🥰🥰🥰

  • @sureshpattoor8346
    @sureshpattoor8346 Před 5 měsíci +3

    Jesus Sthothram Sthothram

  • @daisyabraham4842
    @daisyabraham4842 Před 4 měsíci +2

    Super. Super

  • @mercydevassy6700
    @mercydevassy6700 Před 5 měsíci +2

    Nice 🥰

  • @sureshpattoor8346
    @sureshpattoor8346 Před 5 měsíci +2

    ❤❤❤❤❤

  • @simisimisimisimi555
    @simisimisimisimi555 Před 6 měsíci +2

    Super song

  • @colonelisenhower5974
    @colonelisenhower5974 Před 4 měsíci +2

    Dear Angel, you sing നന്ദി നന്ദി എന്‍ ദൈവമേ, with so much of devotion, piety and passion. The homely background adds to the beauty of the song. May you bring out many more such beautiful devotional songs. Prayers. Colonel Isenhower.

  • @sherlymathew1786
    @sherlymathew1786 Před 4 měsíci +2

    Thank You Jesus

  • @LibinMartin764
    @LibinMartin764 Před 5 měsíci +2

    🙏🏻❤‍🔥

  • @josephvarghese6570
    @josephvarghese6570 Před 6 měsíci +2

    Divotion song 🙏🏽🙏🏽

  • @sherlyphilip1182
    @sherlyphilip1182 Před rokem +5

    Beautiful Sing. May God Bless you Angel.

  • @jacobsamuel831
    @jacobsamuel831 Před 6 měsíci +2

    Superb voice

  • @Jasshlinjessicawk8gy2bx6y
    @Jasshlinjessicawk8gy2bx6y Před 9 měsíci +2

    Nice ❤

  • @sajeevanr6026
    @sajeevanr6026 Před 11 měsíci +2

    Super song Angel

  • @reshmaroshan4708
    @reshmaroshan4708 Před rokem +4

    Amen 🙏 blessing song nice voice

  • @janardhankadam8117
    @janardhankadam8117 Před 4 měsíci +4

    Awesome plzzzzz English or Hindi lyric❤ Angle Jesus bless you

  • @christymariyamkunjumon6495

    Thanks for ian productions for putting this beautiful song.

  • @deenaalexander8310
    @deenaalexander8310 Před 5 měsíci +2

    🙏🙏🙏❤

  • @georgeverghese2292
    @georgeverghese2292 Před rokem +3

    Thank Him for all His mercies and goodness to us, always. Enjoy your relationship with the creator God. What better way to live , our lives. God bless.

  • @christymariyamkunjumon6495

    Angel, may God bless you to sing beautiful songs in life. Please love me to angel.....

  • @dinijoshy432
    @dinijoshy432 Před rokem +2

    Superrrr...
    .

  • @livinmichael5784
    @livinmichael5784 Před rokem +3

    Beautiful song ❤good singing 🥰 Angel Chehi 💞💞

  • @vijayakumara.b1705
    @vijayakumara.b1705 Před rokem +2

    Manoharamaya varikal
    Voice, wonderful.

  • @vijayasimonsimon2787
    @vijayasimonsimon2787 Před rokem +4

    Beautiful voice and good work and super singing. God bless you all.

  • @STEBILIN_LAL_SB
    @STEBILIN_LAL_SB Před rokem +5

    Awesome singing chechi.. god bless you 💞💞❤️

  • @jollythomas841
    @jollythomas841 Před 7 měsíci +2

    God bless your blessed ways and life

    • @jiyamoljoy9124
      @jiyamoljoy9124 Před 6 měsíci +2

      നല്ലപാട്ട് 🙏ആമേൻ

  • @shinysheen1762
    @shinysheen1762 Před rokem +3

    😍😍😍😍😍😍

  • @johnnisha8216
    @johnnisha8216 Před rokem +4

    Super dear, One of my favorites. May God’s grace and mercy be upon you all. Stay Blessed

  • @christymariyamkunjumon6495

    Angel, may God bless you to sing beautiful songs in life. Please love me to angel..... ❤😊

  • @jishinthomasabraham8003
    @jishinthomasabraham8003 Před rokem +3

    Very nice lyrics and God bless you Angel... Praise the Lord 😊

  • @_B__BlazenSSam
    @_B__BlazenSSam Před rokem +3

    ❤️❤️❤️❤️

  • @subinpaul6742
    @subinpaul6742 Před rokem +3

    ഇത് കാണുന്നവർ മറ്റുള്ളവരിലേക്ക് ഷേയർ ചെയ്ത് എത്തിക്കാൻ ശ്രമിക്കുക അതും ഒരു അനുഗ്രഹം ആണ്🎉🎊👍

  • @binuravindran8960
    @binuravindran8960 Před rokem +2

    👍🏻👍🏻👍🏻👍🏻🕊️