Nanni Nanni en daivame with lyrics |നന്ദി നന്ദി എൻ ദൈവമേ | Kester | Christian Malayalam Song

Sdílet
Vložit
  • čas přidán 19. 07. 2022
  • Lyrics and Music: Charles Jacob Bahrain
    Singer: Kester
    BGM: Sunil Solomon
    Album: Awake (KE)
    Copyright© content | All Rights Reserved to Liberate Symphony | Any unauthorized broadcasting, copying, or rerecording of this music or video without prior written permission from Liberate Symphony will constitute an infringement of copyright.
  • Hudba

Komentáře • 285

  • @Beenashibi-st4yy
    @Beenashibi-st4yy Před 10 dny +3

    യേശുവേ നന്ദി അപ്പാ എണ്ണമില്ലാതെ അങ്ങു ചെയ്ത എല്ലാ നന്മകൾക്കും നന്ദി അപ്പാ 🙏നന്ദി നന്ദി നന്ദി കോടാനുകോടി നന്ദി 🙏

  • @seenaajeesh1282
    @seenaajeesh1282 Před 5 dny +3

    എന്റെ പൊന്നിന് ഇഷ്ടം ഉള്ള പാട്ട് ആരുന്നു. എപ്പോൾ കേട്ടാലും അനങ്ങുവാരുന്നു. ഈ ലോകത്തേക്ക് വരുന്നെന്നു മുൻപ് യേശുഅപ്പാടെ അടുത്തേക്ക് പോയി 😔😔😔😔😔...

  • @user-vt6ec5wz9s
    @user-vt6ec5wz9s Před 4 měsíci +15

    നന്ദി യേശു അപ്പച്ചാ ......... ഓരോ ദിവസവും നടത്തുന്ന വൻ ക്യപയ്ക്ക്

  • @user-yv7xh6py6s
    @user-yv7xh6py6s Před 4 měsíci +12

    നന്ദി നന്ദി എൻ ദൈവമേ നന്ദി എൻ യേശു പരാ...
    എനിക്ക് വേണ്ടി ചെയ്ത എല്ലാറ്റിനു൦ ദൈവത്തിന് നന്ദി മാത്രം. ❤

  • @user-rr3eo9tk4v
    @user-rr3eo9tk4v Před 22 dny +3

    നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദിഎൻറെ യേശുവേ

  • @johnk.k7563
    @johnk.k7563 Před 4 měsíci +25

    ദൈവം നമുക്ക് തന്നിരിക്കുന്ന വലിയ സമ്മാനം കെസ്റ്റർ ദൈവത്തിൻ്റെ സ്വന്തം ഗായഗൻ ദൈവം തൻ്റെ കൃപ കൊണ്ട് അഭിക്ഷേകം ചെയ്യട്ടെ

  • @NancyJomol-jn2lc
    @NancyJomol-jn2lc Před 6 měsíci +23

    എന്റെ അപ്പ പിതാവേ എനിക്ക് അങ്ങയുടെ ഹിതം പോലെ എനിക്ക് നല്ല ഡ്യൂട്ടി റെഡി ആക്കി തരണേ. അന്യ ദേശത്തു വന്നിട്ട് ഒരാഴ്ച ആകുന്നു. എനിക്ക് വേണ്ടി അവിടുന്ന് ഉത്തരം അരുളണേ ആമേൻ

  • @kunjoonjammacheriancherian1834

    യെഹോവ എനിക്ക് ചെയ്ത സകല ഉപകാരങ്ങൾക്കും പകരം ഞാൻ എന്ത് നൽകും? നന്ദി നന്ദി നന്ദി എന്റെ യേശുവേ 🙏

  • @pjgeorge1536
    @pjgeorge1536 Před 5 dny

    യേശുവേ അങ്ങേയ്ക് ആയിരമായിരം നന്ദി അപ്പാ

  • @Shylaja-uq1rb
    @Shylaja-uq1rb Před 4 měsíci +6

    എത്ര കേട്ടാലും മതിവരാത്ത ഗാനം നന്ദി യേശുവേ God bless you ❤️❤️❤️

  • @knightkthachil4098
    @knightkthachil4098 Před rokem +12

    എന്റെ കർത്താവും എന്റെ ദൈവം യേശു പിതാവ്

  • @nicholasjolly2403
    @nicholasjolly2403 Před měsícem +1

    സമൃദ്ധമായി ഇനിയും ഇനിയും കൃപയാൽ നിറയ്ക്കട്ടെ.

  • @user-rr5pl8zd4v
    @user-rr5pl8zd4v Před 4 dny

    നന്ദി യേശുവേ എല്ലാ അനുഗ്രഹത്തിനും

  • @tharunt5354
    @tharunt5354 Před 4 měsíci +5

    ഒരുപാടു നന്ദി യേശുപ്പാ 🙏🙏

  • @LukhaPK
    @LukhaPK Před 2 měsíci +1

    ആമേൻ കർത്താവേ വേഗം വരേണമേ ആമേൻ

  • @sulekhathomas7841
    @sulekhathomas7841 Před 4 měsíci +15

    നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി എൻ കർത്താവെ

  • @bindhubabu8497
    @bindhubabu8497 Před 5 měsíci +5

    നന്ദി നന്ദി നന്ദി എന്റ അപ്പാകൊടന് കോടി നന്ദി 🙏🙏🙏

  • @user-wk3do9xr1v
    @user-wk3do9xr1v Před 3 měsíci +1

    നന്ദിയേശുവേ, നന്ദി, നന്ദി 🙏🙏🙏🙏

  • @soyacp2807
    @soyacp2807 Před 4 měsíci +4

    നന്ദി നന്ദി...എൻ ദൈവമേ ❤
    എത്ര മനോഹരമായ ഗാനം
    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല

  • @gracethankachan1157
    @gracethankachan1157 Před 2 měsíci +1

    🙏🙏🙏യേശുവേ നന്ദി 🙏🙏🙏🌹🌹🌹❤️❤️❤️

  • @user-sv8tz8tc7q
    @user-sv8tz8tc7q Před 2 měsíci +1

    നന്ദി യേശു ✨️🙇🏼‍♀️

  • @_ansumerina_
    @_ansumerina_ Před 2 měsíci +2

    ദൈവം ചെയ്ത സകല ഉപകാരങ്ങൾക്കും അനുഗ്രഹങ്ങൾക്കും സ്തുതി✝️

  • @annammaphilipose211
    @annammaphilipose211 Před 3 měsíci +2

    Nanni Nanni endaivame, nanni enyeshupara! Thank you Yeshu
    Appacha,❤

  • @salymathew3406
    @salymathew3406 Před 4 měsíci +6

    Heart touching Song .God bless you Kester Sir 🙏🙏🌹🌹👏👏

  • @elsammajoy5946
    @elsammajoy5946 Před rokem +24

    ദൈവത്തിന് ഒരായിരം നന്ദി.
    ഒത്തിരി ഇഷ്ടമായ പാട്ട്. ദൈവം അനുഗ്രഹിക്കട്ടെ 🙏🏽

  • @shibupj5124
    @shibupj5124 Před 9 měsíci +18

    നന്നായിട് ഉണ്ട് പാടിയത് 😍😍😍 എനിക്കും എന്റെ അച്ഛനും, അമ്മക്കും,ചേച്ചിക്കും, അനിയനും ഇഷ്ടപ്പെട്ടു 😍😍😍😍😍

  • @shinysebastian4108
    @shinysebastian4108 Před 3 měsíci +1

    നന്ദി നന്ദി എൻ ദൈവമേ നന്ദി എൻ യേശുപരാ..... എന്റെ പ്രാർത്ഥന കേട്ട് ഉത്തരം നൽകിയതിന് കോടാനുകോടി നന്ദി.
    ജീവിത ശൂന്യതയിൻ നടുവിൽ നിറവായി അനുഗ്രഹം തന്നുവല്ലോ
    നന്ദി നന്ദി എൻ ദൈവമേ
    നന്ദി എൻ യേശുപരാ.... 🙏🏻🙏🏻🙏🏻

  • @reenamathew237
    @reenamathew237 Před 4 měsíci +3

    Kodi kodi nanni yeshuappa
    💚💙💓💃💃💃💟

  • @saijukmathewvlogs8470
    @saijukmathewvlogs8470 Před 3 měsíci +3

    Ee ganam kester padumbol Enthoru azhal

  • @lissavarghese5559
    @lissavarghese5559 Před 3 měsíci +2

    Nanni nanni en daivameeee🙏🙏

  • @daniejose4170
    @daniejose4170 Před 2 měsíci +2

    ഒത്തിരി cover version വന്നു എങ്കിലും kester പാടിയതാണ് best.

  • @susansamuel5569
    @susansamuel5569 Před 3 měsíci +2

    Yeshuvae orayirum nanny nanny

  • @allentitus3001
    @allentitus3001 Před 3 měsíci +4

    Beautiful Thanks Giving Song to our Creator Jesus Christ with appealing Bro. Kester's voice and music. can hear as many times a day. Heart Rejoices in our Saviour Jesus Christ.

  • @leelaalias5717
    @leelaalias5717 Před 3 měsíci +1

    ദൈവം ചെയ്ത 'സകല ഉപകാരങ്ങൾക്കും നന്ദി

  • @shirlyjoy5727
    @shirlyjoy5727 Před 3 měsíci +2

    Very nice song.nanni daivame.🙏

  • @mariy59
    @mariy59 Před 14 dny

    Yeshuve nanni yeshuve sthuthi yeshuve nanni yeshuve sthuthi yeshuve nanni yeshuve sthuthi ❤🙏

  • @simisimisimisimi555
    @simisimisimisimi555 Před 4 měsíci +4

    Thank you Jesus

  • @rosamma2531
    @rosamma2531 Před rokem +7

    Thank you JESUS.
    Super song. God bless you.

  • @jayajohnson8243
    @jayajohnson8243 Před 3 měsíci +2

    Thank you Lord for everything

  • @anjeesvlogs8421
    @anjeesvlogs8421 Před 5 měsíci +5

    Thank you Jesus ❤️❤️❤️❤️❤️❤️

  • @abinrajun9044
    @abinrajun9044 Před rokem +30

    Heart touching voice....I can feel a healing touch from heaven....Amen

  • @sherlyvy1464
    @sherlyvy1464 Před 2 měsíci +1

    Nanni nanni en daivame nanni en yeshu para

  • @remyajohanjoby4026
    @remyajohanjoby4026 Před 3 měsíci +2

    Heart touching voice❤❤❤❤nice song.... 🥰🥰🥰🥰

  • @LukhaPK
    @LukhaPK Před 2 měsíci +1

    നന്ദിയപ്പാ നന്ദി നന്ദി

  • @sherlyrobinson
    @sherlyrobinson Před 18 dny +1

    Thank you my dear jesus

  • @smithasbeautylordmakeoverh3197

    നന്ദി നന്ദി നന്ദി എന്റെ യേശുഅപ്പാ ക്കു കോടി കോടി നന്ദി 💞💞👏👏👏എന്നെ വിടുവിച്ചതിനായി നന്ദി അപ്പായെ 🙏🙏🙏😘😘😘😘💞😘😘

  • @user-om4wi2cs5w
    @user-om4wi2cs5w Před měsícem +1

    Thank you Jesus ❤❤❤😊😊

  • @NimaDeepu
    @NimaDeepu Před 3 měsíci +3

    നന്ദി നന്ദി എനിക്ക് twins babysine തന്നതിന് 🙏🙏🙏

  • @saniya2825
    @saniya2825 Před 11 dny

    Enne sahaichu karthave nandi❤️🙏

  • @Kevinvengassery
    @Kevinvengassery Před 2 měsíci +1

    Thank you My Lord Jesus Christ King of Kings for all blessings and providing !! holy spirit!! to us.......

  • @jimmiarembanaremban8098
    @jimmiarembanaremban8098 Před 4 měsíci +1

    നന്ദി നന്ദി എൻ ദൈവമേ

  • @sindhus527
    @sindhus527 Před 2 měsíci +1

    Enthe jeevithathil, makkale tannu, veedu tannu, jeevan tannu, ellam tannu. Pithavinu kodi, kodi, nanni appa❤

  • @seenaajeesh1282
    @seenaajeesh1282 Před 19 dny

    എന്റെ ഈശോയെ നന്ദി.... 😔

  • @sheejageorge-qb2yu
    @sheejageorge-qb2yu Před 3 měsíci +2

    Nanni yeshu appa sthothram

  • @elizabethjames8533
    @elizabethjames8533 Před 7 dny

    Thank you Lord for everything. ❤❤❤❤❤❤

  • @user-fz9zs1ez8f
    @user-fz9zs1ez8f Před 11 dny +1

    Whole hearted thanks to god for helping me in all my difficult situations and giving me happiness even in difficult circumstances. Thank you Jesus
    Love you so much my lord 💗

  • @nitashakapahi5027
    @nitashakapahi5027 Před rokem +10

    Heavenly.Lord bless the entire team for this blessed song.Thank you Holy Spirit.

  • @sujajoseph4923
    @sujajoseph4923 Před 8 měsíci +4

    Amen praise the Lord 🙏🙏🙏

  • @lillyjoshy4366
    @lillyjoshy4366 Před 9 měsíci +3

    👍👍👍👍🙏🙏🙏ഗുഡ്‌ സോങ്.

  • @aksamariyamjiju4993
    @aksamariyamjiju4993 Před 17 dny

    Daivame ente roga avasthakku nanni nanni

  • @stephiniangel9866
    @stephiniangel9866 Před 2 měsíci +1

    Thank u appa for gave eveything and save me frm all the struggles.❤❤❤

  • @aneesh8233
    @aneesh8233 Před 4 měsíci +4

    Oru yogyathayum ella appa njagalkku😢

  • @joydasan5893
    @joydasan5893 Před rokem +7

    Praise God excellent singing

  • @akhilamerinthomas4593
    @akhilamerinthomas4593 Před 18 dny +1

    Thank you jesus ❤

  • @rajicg1502
    @rajicg1502 Před 2 měsíci +2

    THANKYOU JESUS🕯🕯🕯😘🙏I LOVE YOU🙏✔️🌈🌾✨🌏

  • @user-rq4cb9nc8w
    @user-rq4cb9nc8w Před měsícem +1

    Nantri Yaesu swami!

  • @JohnKunnathu
    @JohnKunnathu Před rokem +48

    നന്ദി നന്ദി എൻ ദൈവമേ
    നന്ദിയെൻ യേശുപരാ
    എണ്ണമില്ലാതുള്ള നന്മകൾക്കും
    അത്ഭുതമാർന്ന നിൻ സ്നേഹത്തിനും;- നന്ദി...
    പാപത്താൽ മുറിവേറ്റ എന്നെ നിൻറെ
    പാണിയാൽ ചേർത്തണച്ചുവല്ലോ;- നന്ദി...
    കൂരിരുൾ താഴ്വരയതിലുമെന്റെ
    പാതയിൽ ദീപമായ് വന്നുവല്ലോ;- നന്ദി...
    ജീവിത ശൂന്യതയിൻ നടുവിൽ
    നിറവായനുഗ്രഹം ചൊരിഞ്ഞുവല്ലോ;- നന്ദി...

  • @varugheseoommen4359
    @varugheseoommen4359 Před 7 dny

    നന്ദി അപ്പാ

  • @pandagaming8361
    @pandagaming8361 Před 3 měsíci +2

    Nandhi nandhi nandhi. Yeshu appa

  • @akhilamerinthomas4593
    @akhilamerinthomas4593 Před 18 dny

    Thank you jesus for this beautiful life❤

  • @akhilaaniyan8094
    @akhilaaniyan8094 Před 19 hodinami

    Nandi nandi en yeshupara

  • @bindukmathew729
    @bindukmathew729 Před rokem +5

    what a beutiful Song. Best of Kester🥰❤😘😘

  • @jemucorner9458
    @jemucorner9458 Před měsícem +1

    Jesus Christ love this song 💗

  • @jishabejoy5143
    @jishabejoy5143 Před 7 měsíci +6

    യേശു അപ്പ നന്ദി 🙏🙏🙏🙏❤️❤️🙏❤️

  • @geemolabraham5289
    @geemolabraham5289 Před 18 dny

    Thank you Lord Jesus 🙏

  • @bijumathai318
    @bijumathai318 Před 8 měsíci +2

    Praise the lord

  • @anittaanitta.a2511
    @anittaanitta.a2511 Před 3 měsíci +1

    Dhaivame enikekunjinethnna
    Kripakayinanni

  • @shalusamuel2169
    @shalusamuel2169 Před 6 měsíci +1

    Amen appachaaaaaa kannuneer kandathinu

  • @shanydany2680
    @shanydany2680 Před 5 měsíci +2

    Amazing voice.... brilliant lyrics

  • @Sheena.819
    @Sheena.819 Před 21 dnem +1

    നന്ദി...നന്ദി... നന്ദി...നന്ദി....നന്ദി....നന്ദി. നന്ദി....നന്ദി....നന്ദി....നന്ദി....നന്ദി....നന്ദി...നന്ദി. നന്ദി ..നന്ദി. ..നന്ദി. .നന്ദി. .നന്ദി. .നന്ദി. ..നന്ദി...നന്ദി..നന്ദി..നന്ധിം നന്ദി.നന്ദി .നന്ദി. നന്ദി .നന്ദി...നന്ദി..നന്ദി..നന്ദി..നന്ദി...നന്ദി...നന്ദി...നന്ദി..നന്ദി...നന്ദി ..നന്ദി ..നന്ദി..നന്ദി...നന്ദി...നന്ദി. നന്ദി...നന്ദി...നന്ദി...നന്ദി...നന്ദി...നന്ദി. നന്ദി...നന്ദി..നന്ദി..നന്ദി..നന്ദി .നന്ദി..നന്ദി..നന്ദി..നന്ദി..നന്ദി..നന്ദി..നന്ദി..നന്ദി..നന്ദി...നന്ദി..നന്ദി..നന്ദി..നന്ദി..നന്ദി എൻ യേശു പരാ......❤❤❤❤❤❤❤

  • @mathewjohn3158
    @mathewjohn3158 Před 10 měsíci +1

    നന്ദി യേശുവെ നന്ദികെസ്റ്റർ

  • @lizythomas5659
    @lizythomas5659 Před 5 měsíci +5

    Beautiful song! Thanks a lot to dear Kester & all team members! Happy New Year!🙏🕯️⭐❤️🌷🎂😂

  • @bijugeorge675
    @bijugeorge675 Před 9 měsíci +3

    Lovely sight of these siblings singing joyfully in unity !! Many a men and women living in saturated revelry would never know the joy of the Lord these beloved children enjoy !!! A beautiful gospel song sung so well !!!

  • @anuragambika5642
    @anuragambika5642 Před 6 měsíci +1

    ❤❤❤നന്ദി അപ്പാ ❤️❤️❤️

  • @nithiyeso1602
    @nithiyeso1602 Před rokem +2

    Heart touching song voice amazing and team

  • @user-yc3ef9zt8m
    @user-yc3ef9zt8m Před 5 měsíci +2

    Glory glory

  • @rohanzacharia4497
    @rohanzacharia4497 Před 7 měsíci +1

    Thank you Lord🙏
    God bless you in abundance

  • @ManuGeorge777
    @ManuGeorge777 Před rokem +5

    One of the finest songs of this generation.

  • @anoopraj6820
    @anoopraj6820 Před 4 měsíci +1

    Praise the Lord

  • @georgenoby8023
    @georgenoby8023 Před 21 dnem

    നന്ദി നന്ദി എൻ ദൈവമേ ❤ 🙏🙏🙏

  • @user-bk6fb5xk5e
    @user-bk6fb5xk5e Před 8 měsíci +3

    My favorite song ❤❤❤

  • @TheOctobernine
    @TheOctobernine Před 9 měsíci +2

    Beautiful.! Thank you Lord❤️

  • @himadhanapal9569
    @himadhanapal9569 Před 4 měsíci +1

    നന്ദി നന്ദി

  • @ApsaraR-tv8xb
    @ApsaraR-tv8xb Před 20 dny

    Nanni yeshuvea

  • @febininduchoodan908
    @febininduchoodan908 Před 5 dny

    Thank u lord…..

  • @anniegeorge510
    @anniegeorge510 Před rokem +2

    Excellent singer, good song, nice music

  • @chinnubinu4473
    @chinnubinu4473 Před 5 měsíci +1

    എനിക്ക് വളരെ ഇഷ്ട്ടപാടു

  • @rajuvaliyaparambiljames8017
    @rajuvaliyaparambiljames8017 Před 8 měsíci +1

    Very nice and wonderful song praise the lord.

  • @josemathew2317
    @josemathew2317 Před rokem +3

    Amen🙏🙏🙏

  • @Smoothbro6763
    @Smoothbro6763 Před rokem +2

    Nice song