Video není dostupné.
Omlouváme se.

ആക്സിഡന്റിൽ എന്റെ കാൽ തവിടുപൊടിയായപ്പോൾ ആംബുലൻസിൽ ഞാൻ കൃപാസനത്തിൽ വന്നു. ഒരു അതിജീവന സാക്ഷ്യം.

Sdílet
Vložit
  • čas přidán 14. 07. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 194

  • @remyan3876
    @remyan3876 Před měsícem +106

    TVM ഇൽ കാണാതായ ജോയ് ചേട്ടനെ മരണത്തിൽ നിന്നും മലിന ജലത്തിൽ രക്ഷപ്രവർത്തനം നടത്തുന്ന സഹോദരങ്ങളെ രോഗാണുക്കളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തുകൊള്ളേണമേ

  • @shantyjacob5421
    @shantyjacob5421 Před měsícem +33

    അമ്മേ ഇത്ര വലിയ ദുഖത്തിലും... അമ്മയിൽ ആശ്രയിച്ച് ഉടമ്പടി പുതുക്കി.... വിശ്വാസത്തിൽ ജീവിക്കുന്ന ഈ കുടുംബത്തെ നല്ലൊരു വരുമാനമാർഗ്ഗം കൂടി കൊടുത്ത് അനുഗ്രഹിക്കണേ അമ്മേ 🙏

    • @user-gy2nw9df7l
      @user-gy2nw9df7l Před měsícem +1

      അമ്മേ മാതാവേ അമ്മേ 🙏🙏🙏

  • @beenagomez5341
    @beenagomez5341 Před měsícem +40

    അമ്മ മാതാവേ ഈ വർഷത്തെ അഖണ്ഡ ജപമാല യില്‍ പങ്കെടുക്കാൻ വേണ്ട കൃപ ചെയ്യണം അമ്മേ

    • @shantyjacob5421
      @shantyjacob5421 Před měsícem

      @@beenagomez5341 എനിക്കും അമ്മേ 🙏

  • @soumyas4608
    @soumyas4608 Před měsícem +22

    അമ്മേ ജോയ് ചേട്ടന്റെ കുടുംബത്തെ കാത്തുകൊള്ളണമേ. സ്വർഗത്തിൽ.. ഈശോയോടൊപ്പം ഇരുത്തണമേ. 👏🏻

  • @soumyas4608
    @soumyas4608 Před měsícem +10

    അമ്മേ.... ഈ കണ്ണീർ കാണണേ... 👏🏻 ഒരു പൊന്നുമോനെ... കൊടുത്തു... കുടുംബത്തെ അനുഗ്രഹിക്കേണമേ 👏🏻

  • @jaisymaria2866
    @jaisymaria2866 Před měsícem +1

    മാതാവേ ജിറ്റിയുടെ ജീവിതത്തിൽ ഇടപടണമേ . സ്വഭാവത്തെ മാറ്റിയെടുത്ത് നല്ല സ്വഭാവത്തിന് ഉടമയാക്കണമേ. കുടുംബ ജീവിതത്തിൽ ഉത്തരവാദിത്വത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണമേ

  • @rejikuriakose7636
    @rejikuriakose7636 Před měsícem +27

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹

  • @aamizzzcreations
    @aamizzzcreations Před měsícem +1

    അമ്മമാതാവേ എന്നെ ഈ മാസം 30 ഉള്ളിൽ എനിക്ക് നാട്ടിൽ എത്തിച്ചേരാൻ പറ്റാണെ എന്റെ കടബാധ്യതകൾ തീർത്തു തരാൻ എനിക്ക് ഒരു മാർഗം കാണിച്ചു തരണമേ 😭😭 എനിക്ക് അമ്മയുടെ സാക്ഷി ആക്കി മറ്റേണമേ 😭

  • @teenak.b4663
    @teenak.b4663 Před měsícem +2

    അമ്മേ മാതാവേ എന്റെ ശരീരത്തിന്റെ വേദന മാറ്റി തരേണ്ണമേ

  • @jaisymaria2866
    @jaisymaria2866 Před měsícem +1

    മാതാവേ ജിജോയുടെയും ജിറ്റിയുടേയും കുടുംബ ജീവിതത്തിൽ ഇടപെട്ട് സമാധാനം നൽകണമേ.ജിറ്റിയുടെ അലസത മാറ്റിക്കൊടുക്കണമേ. കുഞ്ഞുങ്ങളുടെ മനസിന് സന്തോഷം നൽകണമേ.

  • @panditraj7251
    @panditraj7251 Před měsícem +11

    പരിശുദ്ധ അമ്മെ ഈ കുടുംബത്തോട് കൂടെ ആയിരിക്കണമേ ,കരുണായിരിക്കണമേ

  • @SarithaSaritha-ex3sv
    @SarithaSaritha-ex3sv Před měsícem +8

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ അച്ഛൻ പ്ലഷർ കൂടി കിടപ്പിലാണ് അമ്മ അനുഗ്രഹിച്ചു സൗഖ്യം കൊടുക്കണേ ആമീൻ

  • @JG-ub2tf
    @JG-ub2tf Před měsícem +1

    പരിശുദ്ധ അമ്മേ 🙏🏻🌹ഈ സഹോദരിയുടെ കുടുംബത്തെ ധാരാളമായി അനുഗ്രഹിക്കണമേ🙏🏻🌹

  • @sumijohnson5531
    @sumijohnson5531 Před měsícem

    അമ്മേ എന്റെ മാതാവേ എന്റെ കുടുംബം നിന്റെ കൈയിൽ ഞാൻ സമർപ്പിക്കുന്നു 🙏🙏യേശുവേ നന്ദി 🙏യേശുവേ ആരാധന 🙏യേശുവേ സോസ്ത്രം 🙏ആവേ മരിയ ❤️

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp Před měsícem

    അമ്മേ.. എന്റെ മാതാവേ 🥹🥹🥹🙏🙏🙏യേശുവേ എന്റെ 1st sem Bsc പരീക്ഷ ഇന്ന് കഴിഞ്ഞു അമ്മേ 🥹🥹🥹🥹🥹🙏🙏🙏🥹🥹🥹🥹എനിക്ക് അത് രണ്ടും പാടായായിരുന്നു അമ്മേ മാതാവേ 🥹🥹🥹🥹🥹🥹🙏🙏🙏🙏🙏🙏ഞാൻ ആക്കെ വിഷമത്തിൽ ആണ് അമ്മേ 🥹🥹🥹🥹🥹🥹🙏☹️☹️🙏🥹🥹എന്റെ അമ്മേ മാതാവേ 🥹🥹🥹എന്റെ അമ്മേ മാതാവേ 🥹യേശുവേ എനിക്ക് നന്നായി എനിക്ക് എഴുതാൻ പറ്റിയില്ല അമ്മേ 🥹🥹ഇംഗ്ലീഷ് ആയി എനിക്ക് കിട്ടില്ല അമ്മേ മാതാവേ 🥹🥹🥹🙏☹️☹️🙏🙏🥹🥹യേശുവേ മാതാവേ എന്റെ ഉത്തര കടലാസ് 🥹🥹🥹🥹അമ്മേയും യേശുവും നോക്കി മാതാവേ എന്നെ പാസ്സ് ആക്കി തരണ്ണമ്മേ അമ്മേ മാതാവേ 🥹🥹🥹🙏🙏☹️🙏🥹🥹🥹,

  • @bbtalks321
    @bbtalks321 Před měsícem +3

    എൻ്റെ കൃപാസന പ്രസാദ വര മാതാവേ എന്നെയും എൻ്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിര സാക്ഷി ആക്കി ഉയർത്തി തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vikramang6293
    @vikramang6293 Před měsícem +19

    അമ്മേ എന്റെ നിലവിളി കേൾക്കേണമേ 🙏🙏🙏

  • @aleyammape873
    @aleyammape873 Před měsícem +5

    ❤അമ്മേ ജിജോ എന്ന മകന് വേരിയേഷനിൽ മാറ്റം വന്ന് ഹോസ്പിറ്റലിൽ ആണ്. ജിജോക്ക് ഒന്നും വരാതെ അമ്മ അവിടെ എത്തണമേ. ഒന്നും വരുത്തരുതേ. എന്റെ ഉടമ്പടിയിൽ ജിജോയുടെ മദ്യപാനവും മാറ്റണമേ.

  • @user-gk3yc4fw7b
    @user-gk3yc4fw7b Před měsícem

    അമ്മേ മാതാവേ സ്വസ്തി അമ്മേ അപ്പാ എൻ്റെ കുടുംബിത്തിനെ കാത്ത് കെളളണെ അപ്പാ കൈയ്യ് വെടിയരുത് അപ്പാ നന്ദി അപ്പാ🙏🙏🙏🙏😭😭😭🌹🌹🌹🌹❣️❣️

  • @valsammamathew9876
    @valsammamathew9876 Před měsícem +10

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @prebhathankachan3738
    @prebhathankachan3738 Před měsícem +23

    അമ്മേ പപ്പയും അമ്മയും ചേട്ടനും ഒക്കെ പോയിരിക്കുന്നിടത്തു കാത്തുകൊള്ളേണമേ ദീർഘയുസ്സോടെ ആരോഗ്യത്തോടെ വീട്ടിൽ തിരിച്ചു കൊണ്ട് എത്തിക്കണേ പപ്പക്കും അമ്മക്കും നിലനിൽപ്പിന്റെ മനസ്സന്തരം കൊടുക്കണേ 😭😭🙏🙏

  • @user-gy2nw9df7l
    @user-gy2nw9df7l Před měsícem +8

    അമ്മേ മാതാവേ എന്റെ മോളെ യുകെ ജോലി വിസ നല്‍കി അനുഗ്രഹം തേടി അമ്മേ 🙏🙏🙏

  • @dishadinesh9306
    @dishadinesh9306 Před měsícem +2

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @bindu5024
    @bindu5024 Před měsícem

    അമ്മേ എൻ്റെ സഹോദരൻ്റെ പനി ക്ഷീണം എല്ലാ മാറ്റി നാളെ മുതൽ കടയിൽ പോകാൻ കൃപകൊടുക്കണമേ

  • @bindujohn4724
    @bindujohn4724 Před měsícem

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മക്കളുടെ ബോർഡ് എക്സാം നന്നായി എഴുതി ഉന്നത് വിജയം നൽകി അമ്മ ആഗ്രഹിക്കുന്ന കോളേജിലും യൂണിവേഴ്സിറ്റിയില് അഡ്മിഷൻ നൽകി അനുഗ്രഹിക്കണമേ ആമ്മേൻ
    തന്ന എല്ലാ കൃപകൾക്കും അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു ആമേൻ

  • @jaisymaria2866
    @jaisymaria2866 Před měsícem

    മാതാവേ ഞങ്ങളുടെ കുടുംബത്തിൽ നിന്നും തകർച്ചകൾ മാറ്റിത്തരണമേ😢😢😢😢😢😢

  • @bindu5024
    @bindu5024 Před měsícem

    കൃപാസനമാതാവേ നന്ദി പറയുന്നു ഇന്നത്തെ ദിവസത്തെയോർത്ത് എനിക്ക് തന്ന കൃപയെ ഓർത്ത്

  • @sarithasaritha649
    @sarithasaritha649 Před měsícem +9

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ക്യാൻസർ രോഗം കരൾ രോഗം കിഡ്നി രോഗം ഹാർട്ട്‌ രോഗം ഹാർട്ട്‌ ഹോൾ സ്ട്രോക്ക് pcod എല്ലാം അസുഖം കൊണ്ട് ബുദ്ധിമുട്ട് എല്ലാം വരെയും അമ്മേ മാതാവ് എല്ലാം അസുഖം മാറ്റി അമ്മയുടെ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼

  • @mayabiju1946
    @mayabiju1946 Před měsícem

    അമ്മേ മാതാവേ അലീന മോൾക്ക് ഒരു തടസ്സവും കൂടാതെ ജർമ്മനിക്ക് പോകാൻ സാധിച്ചതിന് കോടാനുകോടി നന്ദി പറയുന്നു അമ്മേ

  • @teenak.b4663
    @teenak.b4663 Před měsícem

    അമ്മേ മാതാവേ എന്റെ ചേച്ചിയുടെ തല വേദനയും പനിയും മാറ്റി തരേണ്ണമേ

  • @kunjumoljoseph439
    @kunjumoljoseph439 Před měsícem +4

    ഈശോയെ ഈ മകളുടെ എല്ലാ നിയോഗങ്ങളുടേമേലും കരുണയുണ്ടാകേണമേ

  • @mayabiju1946
    @mayabiju1946 Před měsícem

    അമ്മേ മാതാവേ അലന് നല്ല ഒരു വിദേശ രാജ്യത്ത് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണേ അമ്മേ

  • @Sinsu520
    @Sinsu520 Před měsícem +1

    എന്റെ അമ്മമാതാവേ കൈവിടല്ലേ 🙏

  • @josephrudolf2092
    @josephrudolf2092 Před měsícem +1

    ആമ്മേൻ ❤യേശുവേ നന്ദി ❤ആവേ മരിയ ❤ഹല്ലേലുയ ❤

  • @user-xk5uh9jx6v
    @user-xk5uh9jx6v Před měsícem

    അമ്മേ ബേസലും കൂട്ടുകാരും ടൂർ പോയിരിക്കുന്നു അവരുടെ കൂടെ അമ്മകൂടെ നടത്തണമെ മഴയാണ് അമ്മ അവരെ ചേർത്ത് പിടിക്കണമെ ദുശീലങ്ങൾ ഒത്തിരി ഉണ്ട് പരിപാലിക്കണമെ

  • @remyajoseph4966
    @remyajoseph4966 Před měsícem

    അമ്മേ ഈ കുടുംബത്തിന്റെ കൂടെ ഉണ്ടായിരിക്കണേ . അവരുടെ വരുമാന മാർഗം അനുഗ്രഹിക്കണേ 🙏

  • @vijiviji7592
    @vijiviji7592 Před měsícem

    അമ്മേ ഈ സാക്ഷ്യം എന്നെ ഒരുപാട് വേദനിപ്പിച്ചു അമ്മേ ഞാൻ കരഞ്ഞുപോയി ആ കുഞ്ഞു മരിച്ചു പോയി എന്ന് കേട്ടപ്പോൾ ഞാൻ തളർന്നു പോയി അമ്മ ഈ കുടുംബത്തെ അനുഗ്രഹിക്കണമേ അമ്മേ 😭😭😭🤲🤲🤲🙏🙏🙏🙏

  • @shinujennis6191
    @shinujennis6191 Před měsícem

    അമ്മേ എല്ലാവരേയും കാത്തോളണേ അമ്മേ 🙏🙏

  • @5eanaswaraas90
    @5eanaswaraas90 Před měsícem

    മാതാവേ എന്റെ മകന്റെ ശ്വാസം മുട്ടൽ മാറ്റി കൊടുക്കണേ

  • @Shibu-rn7bs
    @Shibu-rn7bs Před měsícem

    അമ്മേ മാതാവേ എനിക്ക് തന്ന എല്ലാം അനുഗ്രഹിചതിനു നന്ദി പറയുന്നു 🙏🙏🙏

  • @anjumohanan1082
    @anjumohanan1082 Před měsícem +2

    അമ്മേ മാതാവേ സമാദാനം എന്റെ ജീവിതത്തിൽ തന്നെകണമേ 🙏🙏🙏

  • @anjanar8958
    @anjanar8958 Před měsícem

    അമ്മേ പരിശുദ്ധ മാതാവേ ഒരു ആപത്തും കൂടാതെ എനിക്കു ഈ ട്രെയിനിങ് complete ചെയ്യാൻ സാധിക്കണമേ 🙏🙏🙏🙏🙏🙏

  • @bbtalks321
    @bbtalks321 Před měsícem

    Ente Amme mathave enneyum ente kudumbatheyum ee lokam muzhuvaneyum ella aapathukalil ninnum kathu rashikaname Amme 🙏🏼 🙏🏻 🙏🏻

  • @beenagomez5341
    @beenagomez5341 Před měsícem

    അമ്മ മാതാവേ എന്റെ extension ന്റെ approval ഡെല്‍ഹിയില്‍ നിന്ന് എത്രയും പെട്ടെന്ന് കിട്ടാന്‍ വേണ്ട കൃപ ചെയ്യണം അമ്മേ

  • @lipsyjoselipsyjose4305
    @lipsyjoselipsyjose4305 Před měsícem +5

    അമ്മേ മാതാവേ എനിക്ക് വിസ അപ്രൂവ് ആക്കി തന്നതിന് കോടാനുകോടി നന്ദി അറിയിക്കുന്നു

  • @aryamathew1573
    @aryamathew1573 Před měsícem

    🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏

  • @smithadileep980
    @smithadileep980 Před měsícem

    Amen Mathave Amen therukumara 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bbtalks321
    @bbtalks321 Před měsícem

    Ente Kreupasanam prasada vara mathave njaghalk vendi apeshikaname 🙏🏻🙏🏻🙏🏻

  • @user-gy2nw9df7l
    @user-gy2nw9df7l Před měsícem +2

    അമ്മേ മാതാവേ Aman 🙏🙏🙏

  • @aneeshps8917
    @aneeshps8917 Před měsícem +1

    Amma mathave joli illathe vishamikkunna makkale samarppichu prathikkunnu🙏🙏

  • @akhilaarun983
    @akhilaarun983 Před 29 dny

    Amme mathave kaividale ammmeeee tott anugrahikane ente asugangal poornamayum matti taraname 🙏🏻🙏🏻🙏🏻

  • @josephkm2100
    @josephkm2100 Před měsícem

    🙏🏾🌹ആമേൻ 🙏🏾ആമേൻ 🙏🏾🌹

  • @beenagomez5341
    @beenagomez5341 Před měsícem +2

    അമ്മ മാതാവേ അമ്മയുടെ ഇടപെടല്‍ മൂലം എന്റെ extension ന്റെ കാര്യത്തില്‍ അനുകൂലമായ തീരുമാനം എടുത്ത തിന് നന്ദി പറയുന്നു മാതാവേ

  • @jincychacko128
    @jincychacko128 Před měsícem +1

    അമ്മേ പരിശുദ്ധത്മാവിൽ നിറക്കണമേ 🙏🏻

  • @tessj265
    @tessj265 Před měsícem

    Thank you Jesus, praise you Jesus hallelujah Jesus praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤❤

  • @clarapaul7597
    @clarapaul7597 Před měsícem +6

    അമ്മേ റിസൾട് നോർമൽ ആക്കി കൊടുക്കണമേ 🙏🏻

  • @radhikak3359
    @radhikak3359 Před měsícem

    അമ്മേ 😭❤️🕯️🙏ഈശോ 😭❤️🕯️🙏... 🙏🙏🙏🙏q

  • @alphonsamathew7101
    @alphonsamathew7101 Před měsícem

    Ammamathave Ellavarayum Kathukollanama Amma Mathava ❤️❤️❤️❤️🙏🙏🙏🙏🙏

  • @sunitham386
    @sunitham386 Před měsícem

    Ammae mathavae enta familiya Yesuvinta namathil Ammauda prathysheekaranathinta sakshiyakki uyarthiyathinu 🙏❤️🙏

  • @suryamg2407
    @suryamg2407 Před měsícem

    Ammee kripasanam maathave ee kudumbathe kaakkename ammee 🙏

  • @alphonsa2512
    @alphonsa2512 Před měsícem

    Amme mathave nte ammede palluvedhana maati tharane😭😭😭😭🙏🙏🙏🙏🙏

  • @sandmalayalam8077
    @sandmalayalam8077 Před měsícem

    Ammey parishudha ammey parishudha deiva mathavey njgadey koodey sancharikanamey mathavey

  • @alphonsamathew7101
    @alphonsamathew7101 Před měsícem

    Ammamathave Kudumpathilvaranama 🙏🙏🙏🙏

  • @badriprasadprasad5843
    @badriprasadprasad5843 Před měsícem

    Amme mathave sahaikkaname Amen

  • @soumyaraju1278
    @soumyaraju1278 Před měsícem

    Yeshuve Sthuthi, Yeshuve Aradhana, Yeshuve Mahathwam...Ave Maria 🙏🙏

  • @abhiathusworld
    @abhiathusworld Před měsícem +1

    കൃപസനത്തിലെ അമ്മ മാതാവേ എന്റെ ദേഹത്തുള്ള എല്ലാ പാടുകൾ മാറ്റി തരണമേ. ദേഹത്തെ എല്ലാ പാടുകളും മാറ്റി അനുഗ്രഹിക്കേണമേ.
    ആമേൻ🙏🏼🙏🏼❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🏼🙏🏼

  • @jainjosephl690
    @jainjosephl690 Před měsícem +2

    Parisudha amme mathave enikku joli thannu sahayikaname amen 🙏

  • @rajammajose1713
    @rajammajose1713 Před měsícem

    Mathave ee Makaleyum kudumbatheyum ullam kaiyil kathukollename 🙏😥❤️❤️

  • @tjoseph9769
    @tjoseph9769 Před měsícem

    Mathave, innu exam ezhutunna Christma molku nannayi ezhuthan kripa nalkane.

  • @divyasoji8087
    @divyasoji8087 Před měsícem

    അമ്മേ എന്റെ കുഞ്ഞുങ്ങളെ കാക്കണമേ

  • @bindhus9536
    @bindhus9536 Před měsícem

    അമ്മേ എന്റെ മക്കളുടെ visa വരണമേ എനിക്ക് വന്നു സാക്ഷ്യം പറയാൻ മോൾ പോകുന്നമുന്നേ സാധിക്കണേ

  • @sony8707
    @sony8707 Před měsícem

    Amme mathave ellla kudumbaghaleyum anugrahikane

  • @sajithasunny4473
    @sajithasunny4473 Před měsícem +2

    Amma mathave ee kudumbathe kathone aave mariya amen 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️✝️✝️✝️✝️✝️✝️

  • @raji6395
    @raji6395 Před měsícem

    Kreupasanam amme nangalku vendi apekshikaname 🙏

  • @sandmalayalam8077
    @sandmalayalam8077 Před měsícem

    Ammey parishudha ammey parishudha deiva mathavey njgadey thettutal njgalod kshemikanamey mathavey

  • @valsammacyriac2143
    @valsammacyriac2143 Před měsícem

    Amme Daiva mathave Anugrahikkaname 🙏🙏🙏

  • @aleyammape873
    @aleyammape873 Před měsícem

    അമ്മേ ജിജോയുടെ blood ടെസ്റ്റിൽ negative ആകാൻ അമ്മ കൃപ കൊടുക്കണമേ.

  • @smithadileep980
    @smithadileep980 Před měsícem

    Mathave therukumara molkku samadhanam santosham kodukkanee molkku samadhanam aayi jeevikkan sadhikkane Mathave therukumara oruaapathum pattathe amma mole anugrhikkane rakshikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @rejikuriakose7636
    @rejikuriakose7636 Před měsícem +3

    അമ്മേ മാതാവേ എൻ്റെ കാൻഡിൽ പ്രെയർ കേൾക്കണമേ🙏🙏🙏🙏🙏🌹🌹🌹🌹😭😭😭😭

  • @sreekala9038
    @sreekala9038 Před měsícem +4

    Amma anugrehikkaname amen koode undakaname Amma Kay vidalle njangalkarumilla Amma 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤🕯🛐😔

  • @Alpho835
    @Alpho835 Před měsícem

    Esho Appacha ...Amme mathave koode undakanne 🙏🙏🙏

  • @TharaJose-gx8iz
    @TharaJose-gx8iz Před měsícem

    Amme mathave ee makkale anugrahikkaname

  • @smitharubin3914
    @smitharubin3914 Před měsícem

    Amme mathave ente mel karunayayirikkename

  • @shajipaul312
    @shajipaul312 Před měsícem

    Parisudha ammakkum thirukumaaranum oraayiram sthudhyum nannyum aameen 🙏🙏🙏

  • @josnajomon5158
    @josnajomon5158 Před měsícem

    Amma mathave samabathikamaee oyarathanmmee Karana thonnanamee Ammaodd pradishikaranthin stiram sakshiiakann akann Anna oyarathanmmee Karana thonnanamee 🙏🙏

  • @user-vd2gv3dr1j
    @user-vd2gv3dr1j Před měsícem +1

    Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹 ente amme ente makkale kaividalle amme 💙💙💙💙💙💚💚💚💚

  • @MaryNeelimaFelicita-ob9gf
    @MaryNeelimaFelicita-ob9gf Před měsícem

    Amme Mathave ente Kudumbathe kuzhuvanum ammayude angikullil pothinju samarpikunnu rogagalil ninnum apaladamgalil ninnium poorna samrakshanam nalki anugrahikane amme Mathave Ave Maria

  • @alphonsamathew7101
    @alphonsamathew7101 Před měsícem

    Ammamathave Nanni ❤️❤️❤️🙏🙏🙏

  • @jessyalex9527
    @jessyalex9527 Před měsícem

    Amme kreupasanam mathave e kudumbathe anugrahikane.nalla joli randuperkum kodukane.

  • @sandmalayalam8077
    @sandmalayalam8077 Před měsícem

    Ammey parishudha ammey parishudha deiva mathavey angu njgalk orru arogyam bhudhiyum Ula orru kunjinjey thann anugrahikanamey mathavey

  • @josmisebastian139
    @josmisebastian139 Před 20 dny

    Ammee mathavee Amma ente prathana kelkunekil enik oru adayalam tharane ammee mathavee🙏🙏🙏

  • @binumondevasia
    @binumondevasia Před měsícem

    Amme ivareude agrahangal sadichukodukkane

  • @sandmalayalam8077
    @sandmalayalam8077 Před měsícem

    Ammey parishudha ammey parishudha deiva mathavey kodanju Kodi nanni ind mathavey njgalk vendi apekshikanamey mathavey

  • @ajithathankachan6180
    @ajithathankachan6180 Před měsícem

    Amma mathave ente jeevithaile thadasam ellam mattithannu anugrahikkane 🙏🏻

  • @rajimathew6237
    @rajimathew6237 Před měsícem +1

    Madave please help this family

  • @rakhibinish
    @rakhibinish Před měsícem

    Mathave..eeshoye..bless everyone 🙏

  • @deepajibi3474
    @deepajibi3474 Před měsícem

    Amma mathave ente ammayude kalinte dhayaneeyamaya avasthaye ammacku tharunnu amme ettedukkane vedanayillathe kathukollane

  • @BinuIssac-cj1rn
    @BinuIssac-cj1rn Před měsícem

    Mathava.amma.christa..uday..risalt17..anugrhicanama.ammen

  • @raji.vraji.v9894
    @raji.vraji.v9894 Před měsícem

    ആവേമരിയ ❤

  • @xavierkd598
    @xavierkd598 Před měsícem

    Maryamme japamalaraliyil pangedukkan amme anugragam tharannam. Athinu mune njagalude sakshyam parayan anugragikkane 🙏🏾🙏🏾