പാർട്ടി എന്ത് പറഞ്ഞാലും അനുസരിക്കും, ചേലക്കരയിലെ സ്ഥാനാർഥിത്വം തള്ളാതെ രമ്യ ഹരിദാസ്

Sdílet
Vložit
  • čas přidán 18. 06. 2024
  • പാർട്ടി എന്ത് പറഞ്ഞാലും അനുസരിക്കും, ചേലക്കരയിലെ സ്ഥാനാർഥിത്വം തള്ളാതെ രമ്യ ഹരിദാസ്
    #congress #ramyaharidas #byelection
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 204

  • @zai12372
    @zai12372 Před 20 dny +84

    *കുറച്ച് ബോധമുണ്ടെങ്കിൽ പാർട്ടി ഇവരെ നിർത്തില്ല. തോൽക്കും 100% ഉറപ്പാണ്*

  • @RoshanLalu-oj9ck
    @RoshanLalu-oj9ck Před 20 dny +79

    വീണ്ടും തോൽക്കാൻ പാർട്ടി തിരുമാനം എടുത്തോ 😂😂😂

    • @shibuxavier1062
      @shibuxavier1062 Před 19 dny

      രാധാക്യഷ്നനെ പോലുള്ള ഒരു മന്ത്രിയോട് 20000 വൊട്ടിനു തോറ്റാല്‍....രാഷ്ട്രീയം ഉപേക്ഷിക്കണോ?

    • @SayyidAli-ln4cs
      @SayyidAli-ln4cs Před 19 dny +1

      Oyivaaki vid kayivulla yuvakkal varatte

  • @sajia3233
    @sajia3233 Před 20 dny +65

    പാർട്ടിയെ നാണം കെടുത്തരുത്. സീറ്റിന് അർഹതയില്ല

  • @NavasNavas-fo1qm
    @NavasNavas-fo1qm Před 20 dny +69

    2 ലക്ഷം രൂപ മാസം കഞ്ഞി വെക്കാൻ തികയാത്ത ചേച്ചി😂😂😂

  • @JomonJohn-sd6ey
    @JomonJohn-sd6ey Před 17 dny +5

    വെറുതെ കോൺഗ്രസ് വില കളയരുത്... ഇതുപോലെ ഉള്ള സ്ഥാനാർഥിയെ നിർത്തി.. 🙏🏻

  • @beeranvadakkangara3268
    @beeranvadakkangara3268 Před 20 dny +37

    നിൻ്റെ അഹങ്കാരത്തിനും
    പാർട്ടിയാണോ ഉത്തരവാദി ?

  • @crazyambrose2578
    @crazyambrose2578 Před 20 dny +26

    തൊലിഞ്ഞ പാട്ടുമായി ഇവർ ഇറങ്ങിയാൽ എട്ടു നിലയിൽ പൊട്ടും

  • @MK-fd3ew
    @MK-fd3ew Před 20 dny +27

    പാവം കടം കയറി നിൽക്കകള്ളി ഇല്ല. 2 ലക്ഷം ശമ്പളം തികയില്ല പോലും

  • @Rajeesh-ww5pp
    @Rajeesh-ww5pp Před 20 dny +44

    കഷ്ടം വീണ്ടും ഈ സാധനത്തിനെ

  • @AKS16-z3t
    @AKS16-z3t Před 19 dny +12

    പാർട്ടി എന്ത് പറഞ്ഞാലും അനുസരിക്കും നാടിന്റെ വികസനം ഒഴിച്ച് 😂😂😂😂😂😂😂

  • @kannankollam1711
    @kannankollam1711 Před 20 dny +13

    പാവം പട്ടിണിയിലാണ് ഒന്നരലക്ഷം രൂപ ശമ്പളം ഇട്ടിട്ടും പട്ടിണി മാറില്ല

  • @AdhrshBlogger-bk8xr
    @AdhrshBlogger-bk8xr Před 20 dny +12

    രമ്യ ഹരിദാസിന്റെ ഇമേജ്
    വളരെ മോശമാണ് പ്രത്യേകിച്ച് നിയസഭാ തിരഞ്ഞെടുപ്പ് ആണ് ഇത്
    രമ്യ ഹരിദാസിനെ വേണ്ടി പ്രവർത്തിച്ച അനുഭവം ഉളളവരാണ് ഞങ്ങൾ
    വൻ തോൽവി നിങ്ങൾക്ക് സമ്മാനിക്കും
    ഇതാണ് സ്ഥാനാർത്ഥി എങ്കിൽ
    തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബാക്കി പറയാം!

  • @bahrainimedia7783
    @bahrainimedia7783 Před 20 dny +29

    ഇവൾ ഇനിയും തോൽക്കും. ഇവളെ മാറ്റി വേറെ ആരെയെങ്കിലും നിർത്തും.. അഹങ്കാരം കൊണ്ട് മതി മറന്നു ഉള്ള വാക്കുകൾ ആണ് ഇവരുടേത്. എംപി ആയിരിക്കെ കിട്ടുന്ന ശമ്പളം ഒന്നിനും തികയുന്നില്ല എന്ന് പറഞ്ഞു ഇവൾ. നമുക്ക് മാസം കിട്ടുന്ന 20'000 രൂപ കുടുംബം പുലരുമ്പോൾ ലക്ഷം കിട്ടുന്ന ഓസിനു ഫുഡും വീട് ഉള്ള ഇവൾക്ക് അത് പോരാ.

  • @sajia3233
    @sajia3233 Před 20 dny +9

    അവസരം കൊടുക്കരുത്.

  • @AdhrshBlogger-bk8xr
    @AdhrshBlogger-bk8xr Před 20 dny +21

    അഞ്ചുവർഷം ആലത്തൂരിലെ പാർട്ടി പറഞ്ഞത് കേട്ടിട്ടില്ല
    അടുത്ത ഒരു ചാൻസ് കിട്ടിയാൽ എങ്ങനെ ബെലസി നടക്കാം എന്നാണ് രമ്യ ഹരിദാസിന്റെ ഇന്നത്തെ മോഹം
    ഒരു വശത്ത് രമ്യ അല്ല കുറ്റക്കാരി എവിടെയോ ഇരിക്കുന്ന ഈ പെൺകുട്ടിയെ ആലത്തൂര് കാരിന്റെ തലയിൽ വച്ച് കൊടുത്തവർക്ക് ഒരു ബിഗ് സല്യൂട്ട്
    എന്നിട്ടും തീരുന്നില്ലല്ലോ....
    അടുത്തത് ചേലക്കര കാരുടെ തലയിൽ ആകാൻ പോകുന്ന മുതല്
    പട്ടികജാതി എന്ന സംവരണം വച്ചുകൊണ്ട് മാത്രമാണ് ഈ പെൺകുട്ടിയുടെ കളി
    പട്ടികജാതിയിൽപ്പെട്ട മറ്റൊരാൾ ഈ പാർട്ടിയിൽ ഇല്ലേ നേതൃത്വമെ?
    ആ വിജയലക്ഷ്മിയെ നിർത്തി വിജയിപ്പിച്ചൂടെ
    ഈ സാധനം ഇനിയും ചേലക്കര ക്കാർ ചുമക്കേണ്ടി വരുമോ
    ഇതുപോലുള്ള സ്ഥാനാർത്ഥികളെ നിർത്തി ദയവുചെയ്ത് ബിജെപിക്ക് വോട്ട് കൂട്ടി കൊടുക്കല്ലേ
    അടിമുടി അഹങ്കാരം നിറഞ്ഞ പെൺകുട്ടിയാണ് രമ്യ ഹരിദാസ്
    Recommendചെയ്യാൻ പാളയം പ്രദീപും
    അവരുടെ വാക്ക് കേട്ട് പാട്ട് തീരുമാനങ്ങളെടുക്കാൻ തുടങ്ങിയാൽ നിങ്ങളെ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയായിരിക്കും ലോകസഭ സീറ്റ് പോലെയല്ല നിയമസഭാ തിരഞ്ഞെടുപ്പ് വൊട്ടിങ്ങ് പാറ്റെൺ
    ഈ പാർട്ടിയെ വെറുത്ത് തുടങ്ങി
    ഈ പാർട്ടി ഒന്നും പഠിക്കില്ല അതിനൊരു തലയ്ക്ക് വെളിവുളള നേതൃത്വം ഇല്ല.....കഷ്ടം

    • @winja2.0
      @winja2.0 Před 20 dny +1

      നമ്മുക്ക് സിപിഎം നേ ഇഷ്ട പ്പെടാം... ബാ...

    • @pscyodhaa8827
      @pscyodhaa8827 Před 19 dny +1

      പാളയം പ്രദീപ്‌ എന്തിനാ recomend ചെയുന്നത്

    • @thomasthomas8856
      @thomasthomas8856 Před 19 dny

      പാളയം കൂടൊണ്ടങ്കിൽ രമ്യ സ്വാഹാ

    • @AdhrshBlogger-bk8xr
      @AdhrshBlogger-bk8xr Před 15 dny

      @@thomasthomas8856 പാർട്ടിയെ ഉപേക്ഷിച്ചാലും
      പാളയം പ്രദീപിനെ രമ്യ ഹരിദാസ് ഉപേക്ഷിക്കില്ല

  • @babunp3427
    @babunp3427 Před 20 dny +11

    കോൺഗ്രസുകാർ പോലും ഇവൾക്കുവോട്ടു ചെയ്യരുത് പാർടിക്കു ദോഷം ചെയ്യും ഇവൾക്കു സീറ്റുകൊടുത്താൽ

    • @kajahussain6680
      @kajahussain6680 Před 15 dny

      Ni. Cheyyanda cpm. Bayannitallea mandhriyea. Erakiyad

  • @AshrafAc-ii2cd
    @AshrafAc-ii2cd Před 19 dny +5

    സീറ്റ്‌ കിട്ടിയാലും, ദയവായി പാടാൻ വേണ്ടി വാ തുറക്കരുത്.

  • @jayakumar-zr3oq
    @jayakumar-zr3oq Před 20 dny +16

    സിപിഎം ജയിക്കുമെന്ന് ഉറപ്പായി..😂😂😂

    • @GNN64
      @GNN64 Před 19 dny

      Adjustment

  • @pigeonfreakrajani
    @pigeonfreakrajani Před 20 dny +6

    തോൽക്കണം

  • @anwarsadiq6068
    @anwarsadiq6068 Před 17 dny +2

    ഇവരുടെ പ്രവർത്തനം വളരെ മോശമായിരുന്നു......
    ഇവർ സിനിമയിൽ പാടാൻ പോകുന്നതാണ് നല്ലത്...

  • @tkmtkm6090
    @tkmtkm6090 Před 19 dny +4

    ജയിച്ചു പോയിട്ട് ജനങ്ങൾക്ക് ഒരു ഗുണവും മാറ്റവും ഉണ്ടായിട്ടില്ല നിങ്ങൾക്ക് നല്ല മാറ്റം ഉണ്ടായിട്ടുണ്ട് 2 ലക്ഷം ശമ്പളം കിട്ടിയിട്ടും ജീവിതം കൂട്ടിമുട്ടിക്കാൻ പാട് പെടുന്ന ആളാണ്

  • @Hamsun_k
    @Hamsun_k Před 18 dny +3

    എന്നൽ പാർട്ടിയായ ഞാൻ പറയുന്നു പാട്ടും പാടി മോൾ വീട്ടിൽ ഇരുന്നുകൊള്ളു

  • @surjithpisharath2775
    @surjithpisharath2775 Před 19 dny +3

    പാർട്ടി കഴിഞ്ഞാൽ ചേച്ചിക്ക് പ്രിയം മറുനാടൻ ഷാജൻ ചേട്ടനോട് ആണ്

  • @rafeekrafeek8564
    @rafeekrafeek8564 Před 20 dny +6

    കൂടെ മറുനാടൻ നെയും പ്രചാരണത്തിന് കുട്ടണം

  • @maharoofparammal943
    @maharoofparammal943 Před 20 dny +8

    നിക്കണ്ട ചേച്ചി പൊട്ടും

  • @sunilkumar-ox9fq
    @sunilkumar-ox9fq Před 20 dny +8

    ഇവളെ ജയിപ്പിക്കല്ലെ നാട്ടുകാരെ രണ്ടുലക്ഷം രൂപ മാസ്സചിലവിനു തികയാത്ത ഈ മുതൽ ജയിച്ചു വന്നാൽ അവളും അവളുടെ വീടും രക്ഷപെടും വോട്ടു കൊടുത്ത ജനങ്ങൾക്ക് പാട്ടുപാടി കേൾപ്പിക്കും

  • @abdulqadar2117
    @abdulqadar2117 Před 20 dny +9

    മറു നാടൻ വിജയപ്പിക്കും

  • @akshayasok8925
    @akshayasok8925 Před 17 dny +2

    ഒരിക്കൽ ജനം തള്ളികളഞ്ഞു

  • @shihabudheenc7477
    @shihabudheenc7477 Před 18 dny +2

    തോൽക്കും 100%

  • @samoommen2177
    @samoommen2177 Před 20 dny +5

    എംഎൽഎ കൂ രണ്ടു ലക്ഷം വരുമാനം ഉണ്ടോ 😂

  • @arunvijay6204
    @arunvijay6204 Před 15 dny +1

    സീറ്റ്‌ കൊടുത്താൽ തോറ്റു തുണപാടും100% സീറ്റിനു അർഹതയില്ല 🙏🙏🙏😂😂😂😂😄😄😄😄😄😄😄😄😄😄😄😄

  • @rashidsulaiman6619
    @rashidsulaiman6619 Před 20 dny +4

    Tolkkum

  • @naijoantony3816
    @naijoantony3816 Před 20 dny +3

    She don't deserve

  • @vidyashiv8716
    @vidyashiv8716 Před 20 dny +3

    Ramya will definitely fail...

  • @ashikhussain3412
    @ashikhussain3412 Před 14 dny

    മത്സരം എന്ന തൊഴികെ മറ്റൊന്നും അനുസരിക്കില്ല.

  • @SHINUTS1978
    @SHINUTS1978 Před 17 dny +1

    മികച്ച സ്ഥാനാർത്ഥി. വിജയം ഉറപ്പാണ്.

  • @junaid4820
    @junaid4820 Před 20 dny +9

    തോൽക്കും

  • @arundev8938
    @arundev8938 Před 20 dny +4

    ഇനിയും നാടൻ പാട്ടു പാടി ജനങ്ങളെ ബുദ്ധിമുട്ടിക്കരുത് നാട്ടിലെവികസന പ്രശ്നങ്ങൾ സംസാരിക്കൂ

  • @user-ew1ib2kk5v
    @user-ew1ib2kk5v Před 16 dny +1

    കഴിവില്ല.... പാവം കൊച്ചാണ്

  • @isam.e9399
    @isam.e9399 Před 19 dny +1

    ചേലക്കരയിൽ പാട്ട് പാടി തുടങ്ങിയോ 😂

  • @asimashafi4250
    @asimashafi4250 Před 19 dny +4

    ന്നാ പാർട്ടി പറയുന്നു... ക്വിറ്റ് ഇന്ത്യാ..

  • @RajenRajen-ih6du
    @RajenRajen-ih6du Před 13 dny

    പാർട്ടി പറഞാൽ കിണറ്റിൽ ചാടുമോ😂😂😂😂😂

  • @baijumathew1721
    @baijumathew1721 Před 19 dny +1

    എന്തായിരുന്നു നാടൻ പാട്ട്.

  • @kassimk.akassim5516
    @kassimk.akassim5516 Před 19 dny +2

    ഞാൻ CPM കാരൻ. തൽക്കാലം ഇടത് പക്ഷം മാറി നിന്ന് പഠിക്കട്ടെ. രമ്യ ജയിക്കട്ടെ.

    • @user-kx7hj9rk2g
      @user-kx7hj9rk2g Před 18 dny

      നീ അസ്സൽ മൂരി ലീഗ് കാരൻ
      😂😂😂

  • @Jameerali-qm2di
    @Jameerali-qm2di Před 13 dny

    ഒരു പാട് അങ്ങ് പാടി കൊടുക്ക്‌ ചേച്ചി.

  • @Hallo-nw6lr
    @Hallo-nw6lr Před 19 dny +1

    മലനടനിൽ പാട്ട് മത്സരം ഉണ്ട് അതിൽ പോയി പങ്കെടുത്തോ 😃😃😃

  • @Mohandas-lf7kl
    @Mohandas-lf7kl Před 13 dny

    നിർബന്ധിച്ച് നിർത്തേണ്ടത് പണി കിട്ടും

  • @sajukoshy3971
    @sajukoshy3971 Před 15 dny +1

    കോൺഗ്രസ്‌ ഈ സ്ത്രീയെ ഇനി ഒരിക്കലും ഒരൂ ജനപ്രതിനിധി ആയി കാണില്ല... ജനങ്ങൾ തോല്പ്പിക്കും... ഉറപ്പ്

  • @cherukoyathangal9948
    @cherukoyathangal9948 Před 14 dny

    പാട്ട് നിറുത്തി വോട്ട് ചോദിക്കു 👍

  • @PradeepKumar-tw5bs
    @PradeepKumar-tw5bs Před 20 dny +1

    എന്റമ്മോ..😮

  • @saleemkuttikkattil4773

    തോൽവി ഉറപ്പ്...

  • @philipeapen722
    @philipeapen722 Před 19 dny +1

    Advance wishes for a super failure 😂😂😂😂😂😂😂

  • @manyamohan8499
    @manyamohan8499 Před 16 dny

    പാട്ട് പാടി ജയിക്കില്ല.... എന്നാലും ഒന്ന്‌ ആഞ്ഞു പിടിച്ചാൽ ജയിക്കും ♥️♥️

  • @gireesanjanaki5849
    @gireesanjanaki5849 Před 14 dny

    ഒന്നും ഇല്ലേലും ചേലക്കരക്കാർക്ക് കുറച്ച് നാടൻ പാട്ട് കേക്കാലോ......

  • @ramakrishnanr8148
    @ramakrishnanr8148 Před 13 dny

    എം പി അല്ലെങ്കിൽ എംഎൽഎ വേറെ ഒന്നും അറിയില്ലല്ലോ? പാർട്ടി ചുമക്കടട്ടെ...

  • @insidewaves91
    @insidewaves91 Před 19 dny +1

    ഒരു ഉപകാരവും ഇല്ലാത്ത സാധനം

  • @aboobackersidheek688
    @aboobackersidheek688 Před 20 dny +2

    ആ പാട്ട് നിർത്തിയാൽ ചിലപ്പോൾ മൂനാം സ്ഥാനം കിട്ടും

  • @user-fz2yq8yc2d
    @user-fz2yq8yc2d Před 13 dny

    വേണ്ട എന്നു പറയാൻ പറ്റില്ലേ

  • @shajudheens2992
    @shajudheens2992 Před 15 dny

    Give chance to KA Thulasi in Chelakkara

  • @bosepf1445
    @bosepf1445 Před 16 dny +2

    തോക്കും ഓറപ്പ

  • @Theettakammi2679
    @Theettakammi2679 Před 20 dny +3

    എം പി യുടെ ശമ്പളം നിനക്ക് തികയില്ലല്ലോ. അപ്പോൾ എം എൽ യുടെ ശമ്പളം മതിയോ. പിന്നെ തോൽക്കാൻ തന്നെ തീരുമാനിച്ചു അല്ലെ. ഇനി കച്ചേരി കൊണ്ട് തൽക്കാലം ജീവിക്കണം.

  • @BabuPhilip-gw1jj
    @BabuPhilip-gw1jj Před 16 dny

    എൻ്റെ വോട്ട് പെങ്ങളൂട്ടിക്ക്.

  • @babumohammed2060
    @babumohammed2060 Před 17 dny

    രമ്യ ഹരിദാസ് 👌👍❤️

  • @binduunnikrishnan1466
    @binduunnikrishnan1466 Před 17 dny

    Good👍

  • @hussainkt5194
    @hussainkt5194 Před 13 dny

    നിർത്തേണ്ട വേണ്ടേ അവിടേക്ക് ഒന്നും പറഞ്ഞയക്കല്ലേ വേറെന്തെങ്കിലും

  • @saidalavimahaboob3785
    @saidalavimahaboob3785 Před 14 dny

    പാർട്ടി പാർട്ടി പാർട്ടി എന്തോ ന്നെ ടെ

  • @fingertip6816
    @fingertip6816 Před 19 dny +1

    ഇവൾ വേണ്ട 🙏

  • @sulemanmuhammad-ze6gk
    @sulemanmuhammad-ze6gk Před 17 dny

    എത്.പാർടിയിൽനാടിനുവേടിപ്രവർത്തിക്കണ.വേറആരുംഇല്ലേ

  • @Napoleon1111
    @Napoleon1111 Před 20 dny +2

    Remya. Ninnal sariyavilla.. veroru ladykku seat kodukkuka…

  • @Haneefa-lw7zu
    @Haneefa-lw7zu Před 13 dny

    പാർടിക്ക്. ഒരു സീറ്റ് നഷ്ടം വരും രണ്ട്ലക്‌ച്ചം മാസത്തിൽ. ടികയാത്ത. സ്റ്റാനാർദി

  • @user-sk4jk9um8v
    @user-sk4jk9um8v Před 20 dny +1

    പാട്ട് പാടാനാ😅😅😅😅

  • @khanmajeed1
    @khanmajeed1 Před 16 dny +1

    ഞാൻ ഒരു കോൺഗ്രസ്‌ അനുഭാവിയാണ് രമ്യക്കു ആലത്തൂർ പിടിച്ചതോട് കുടി കുറച്ചു അഹംഭവം കുടി എന്നതിൽ യാതൊരു സംശയം ഇല്ല കുറച്ചു കുടി നല്ല നിലയിൽ പ്രവർത്തിച്ചിരുനെങ്ങിൽ ഈ പ്രാവശ്യം ജയിക്കാമായിരുന്നു ആ മണ്ഡലത്തിലെ അനുഭാവികളുടെ ആവശ്യം കുടി പരികാണിക്കാതിരുന്നതിനാൽ അവർ കാലു വാരി

  • @akshayasok8925
    @akshayasok8925 Před 17 dny

    Other. People. Chance give. Is. Good.

  • @josemathewpalakaran9397

    👍👍👍🙏🙏🙏

  • @decruzdoha5715
    @decruzdoha5715 Před 13 dny

    പ്രദീപേട്ടൻ വന്നാൽ ❤.......... പിന്നെ വീണ്ടും പാട്ട് തന്നെ

  • @philipmathew3016
    @philipmathew3016 Před 17 dny

    കടത്തലാക്കും.

  • @usuffebrahim2599
    @usuffebrahim2599 Před 18 dny

    Jay CONGRESS Jay Ramia

  • @Mohdbilal-is8sq
    @Mohdbilal-is8sq Před 17 dny

    നീ തോൽക്കും നിന്നെ സാധാരണ പാർട്ടി പ്രവർത്തകർ തന്നെ tholppikkum🎉

  • @star8298
    @star8298 Před 15 dny +1

    😂 ഗാനമേള ഗ്രുപ്പ് തുടങ്ങുന്നതാവും നല്ലത്,,😂😂😂

  • @khanmajeed1
    @khanmajeed1 Před 16 dny +1

    മാസം രണ്ടു ലക്ഷം കിട്ടിയിട്ടും തികയുന്നില്ല പിന്നെയും കടവും കഷ്ട്ടപാടും എന്നെല്ലാം പോയി മറുനാടൻ ചെറ്റയോട് പറഞ്ഞത് മലയാളികൾ കേട്ടതാണ് ഒരു പക്ഷെ പറഞ്ഞത് ശരിയായിരികം വണ്ടിയുടെ അടവ് പിന്നെ ഇന്ധന ചിലവ് അതിൽ ഇന്ധന ചിലവ് ഗവണ്മെന്റ് തരുന്നതല്ലേ ഇനി അടവ് കൂടിയാൽ 25 അല്ലെങ്കിൽ 30 ആയിരം രൂപ പിന്നെ എന്ത് കൊണ്ട് അവർ ആ ചാനലിൽ പോയിരുന്നു പറഞ്ഞെന്നു അറിയില്ല

  • @scariyapappachan4280
    @scariyapappachan4280 Před 19 dny

    Party doesn't say anything.

  • @salimarakkal2111
    @salimarakkal2111 Před 18 dny

    രമ്യ പാട്ടുംപാടി ജയിക്കും ❤️ വി ജയന്റെ അന്ത്യ നാളുകൾ... കൗണ്ട് ഡൌൺ സ്റ്റാർട്സ്

  • @yeswetalk1993
    @yeswetalk1993 Před 20 dny +1

    sreelal sredhar

  • @josemathewpalakaran9397

    👍👍👍👍🙏🙏🙏🙏

  • @Mohandas-lf7kl
    @Mohandas-lf7kl Před 13 dny

    എംഎൽഎ ചെലവിനു രണ്ടുലക്ഷം കിട്ടുമോ

  • @markthuruthelpeter9510
    @markthuruthelpeter9510 Před 19 dny +3

    രമ്യ മത്സരിക്കേണ്ട ആവശ്യം ഇല്ല....

  • @basheermbasheerbasheer6710

    നിന്നാൽ തോൽക്കും എന്നാണ് എന്റെ കാഴ്ചപാട് നിൽക്കേണ്ട നല്ല ഒരാളെ നിർത്തുന്ന തായിരിക്കും നല്ലത്

  • @Kannur392
    @Kannur392 Před 19 dny

    Nammal ellavarum koodi eni oru theerumanam koodi edukkum orikal koodi tholpichu vidum

  • @mollysabraham835
    @mollysabraham835 Před 19 dny

    Remya will win. Loksabha election failure might have taught her lessons.

  • @kunhamumadhur4912
    @kunhamumadhur4912 Před 17 dny

    CHELAKARA.R.PEGALUDI.🇮🇳🖐✌🌹💪💪💪💪

  • @akshayasok8925
    @akshayasok8925 Před 18 dny

    Althoor. Fail. Not give. Chance

  • @Mohandas-lf7kl
    @Mohandas-lf7kl Před 13 dny

    പാവം ചെക്കനെ പേരിൽ കള്ളക്കേസ് കൊടുത്ത മഹാൻ മഹതി

  • @salimarakkal2111
    @salimarakkal2111 Před 18 dny

    ലീഗിനെ കണ്ട് കാര്യങ്ങൾ പറയു.. രമ്യേ

  • @user-gm4ss3bh5d
    @user-gm4ss3bh5d Před 17 dny

    Oru masam kadann povanamgil 2lakshyam venam 😂

  • @alhermon5147
    @alhermon5147 Před 17 dny

    You will get some better chance but y must be serious about your political life

  • @sai3137
    @sai3137 Před 19 dny

    രമ്യേച്ചി 🔥

  • @ashrafek9228
    @ashrafek9228 Před 13 dny

    Jai Congress

  • @prabeeshak2830
    @prabeeshak2830 Před 20 dny

    nammal vveedum tholkkumo😢😢

  • @johnkoshy3938
    @johnkoshy3938 Před 17 dny

    Never Congress give seat to her please. She is a useless person to people and congress party.

  • @bashirali3788
    @bashirali3788 Před 18 dny

    മറുനാടൻ തുണ