പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ മത്സരിക്കുമോ? ഷാഫി പറമ്പിലിന്റെ മറുപടി

Sdílet
Vložit
  • čas přidán 14. 06. 2024
  • പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ മത്സരിക്കുമോ? ഷാഫി പറമ്പിലിന്റെ മറുപടി
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 16

  • @user-jz6ze6xu2v
    @user-jz6ze6xu2v Před měsícem +3

    💚ഷാഫി ഒരു wonderful 💚

  • @aleenaambadi7769
    @aleenaambadi7769 Před měsícem +8

    രാഹുൽ മാങ്കൂട്ടത്തിൽ തന്നെ മത്സരിക്കട്ടെ... ഷാഫിയുടെ പാലക്കാട് നിന്ന് വിജയിച്ച് കേറാൻ രാഹുലിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല... പാലക്കാട്ടെ ജനങ്ങൾ ഒരിക്കലും കൈവിടില്ല എന്ന് തന്നെയാണ് വിശ്വാസം....മാത്രമല്ല നിയമസഭയിലെ ഗർജിക്കുന്ന സിംഹം ആയിരുന്നു ഷാഫി... അപ്പോ ഷാഫിക്ക് പകരം വരുന്ന ആൾ അത്രെയും കരുത്തനും ആർജവവും ഉള്ള ഒരു നേതാവായിരിക്കണം... നിലവിൽ കോൺഗ്രസിൽ അത്തരമൊരു യുവനേതാവ് ഉണ്ടെങ്കിൽ അത് രാഹുൽ തന്നെയാണ്...

  • @user-jz6ze6xu2v
    @user-jz6ze6xu2v Před měsícem +1

    💚💚💚💚💚💚💚💚

  • @jeffeena
    @jeffeena Před měsícem +3

    Where’s Rahul mankoottam 🤔

    • @arunpp8607
      @arunpp8607 Před měsícem

      വാർത്ത കാണാൻ ഉള്ള കാഞ്ഞ ബുദ്ധി കേരള മാപ്ര നിലവാരം 😂

  • @abdulrazaakp668
    @abdulrazaakp668 Před 28 dny

    രാഹുൽവരട്ടേഅറിവുളളവരെവിജയ്ച്ച്
    നിയമസഭയിൽ എത്തട്ടേ ജയ്ച്ച് വരുരാ
    ഹുൽ❤❤❤

  • @shefeeka.m3895
    @shefeeka.m3895 Před měsícem +1

    Utharam evide maore.....😅

  • @bpk2802
    @bpk2802 Před měsícem +1

    പാലക്കാട് റോബർട്ട് വദ്ര ജി മതി. ജയ് വദ്ര ജി. വദ്ര ജി ഇല്ലെങ്കിൽ ഞമ്മന്റെ ആള് തന്നെ വേണം. ജയ് വദ്ര ജി.

  • @csshijushsathry
    @csshijushsathry Před měsícem

    മൻകൂട്ടത്തിലിനു സീറ്റ് കൊടുക്കരുത്.... ചാനൽ ചർച്ചകൾ വിലയിരുത്തി സീറ്റ് കൊടുക്കുന്ന സിസ്റ്റർ അവസാനിപ്പിക്കണം

  • @sarashihab8374
    @sarashihab8374 Před měsícem

    മീഡിയ വൺ . ക്യാപ്ഷൻ കൊടുത്ത് ആളെ ഒരുമാതിരി ആക്കുന്ന പരിപാടി . വളരെ മോശമാണ്. വിശ്വസ്തത നഷ്ടപ്പെടുത്തരുത്