'രാജ്മോഹൻ ഉണ്ണിത്താൻ കാട്ടുകള്ളനാണ്, കാസർ​ഗോഡിനെ ദുർമന്ത്രവാദത്തിന്റെ ജില്ലയാക്കി മാറ്റി'| Kasargod

Sdílet
Vložit
  • čas přidán 21. 06. 2024
  • 'രാജ് മോഹൻ ഉണ്ണിത്താൻ കാട്ടുകള്ളനാണ്, കാസർ​ഗോഡിനെ ദുർമന്ത്രവാദത്തിന്റെ ജില്ലയാക്കി മാറ്റി'; ബാലകൃഷ്ണൻ പെരിയ
    | Balakrishnan periya | Raj Mohan Unnithan
    #balakrishnanperiya #rajmohanunnithan #kasaragod
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 954 422 3328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Komentáře • 493

  • @user-mk3id5ux6f
    @user-mk3id5ux6f Před měsícem +198

    2 കോൺഗ്രസ് പ്രവർത്തകരെ വെട്ടി കൊന്ന പ്രതിയുടെ മകൻ്റെ കല്യാണത്തിന് പോയതും പോരാഞ്ഞിട്ട് ന്യായീകരിക്കുന്നോ. നീ കോൺഗ്രസ് പ്രവർത്തകരെ മൊത്തം വഞ്ചിച്ചവനാണ്. പ്രവർത്തകരില്ലെങ്കിൽ നീ എങ്ങനെയാടാ നേതാവ് ആവുക. പ്രവർത്തകരുടെ വിയർപ്പും ചോരയുമാണ് നിന്നെ നേതാവാക്കാൻ സഹായിച്ചത്. നിന്നെയൊന്നും ഒരു പാർട്ടിയിലും അജീവനാന്തം എടുക്കാന് പാടില്ല

    • @cherianJohn-hm1ep
      @cherianJohn-hm1ep Před měsícem +1

      വളരെ സത്യം. ഇങ്ങനെയുള്ള ഒറ്റുകാരെയൊന്നും ഈ പാർട്ടിയിൽ ആവശ്യമില്ല. പോക്രിത്തരം കാട്ടിയതുംപോരാഞ്ഞു വേദാന്തം ഓതുന്നോ ?. ഇവന്റെയൊക്കെ ശിങ്കിടികളെക്കൂടി പാർട്ടിയിൽ നിന്നും എടുത്തു പുറത്തെറിയണം.

    • @varghesethomas1463
      @varghesethomas1463 Před 27 dny +2

      Very correct.

  • @babumathai4132
    @babumathai4132 Před měsícem +94

    താൻ കൂടുതൽ പറയണ്ട.... നിങ്ങൾക്കെതിരെ നടപടി എടുത്ത കെപിസിസി യെ അഭിനന്ദിക്കുന്നു.... ഉണ്ണിത്താൻ ജനപിന്തുണ ഉള്ള ആൾ.... താൻ ഇനി കൂടുതൽ വിഴുപ്പലക്കണ്ട

  • @abdulqadar2117
    @abdulqadar2117 Před měsícem +217

    പാവം ആരണ്ടു കുട്ടികളെ കൊന്ന ആൾ ക്കാരോട് നിങ്ങൾ ചങ്ങാത്തം വെച്ചത് അംഗീരിക്കാൻ പറ്റില്ല

    • @sajikrishna9514
      @sajikrishna9514 Před měsícem +5

      പാവം 😄😄🤣😆 കഞ്ചാവ് വില്പനക്കാരൻ ആണ് ശരത് ലാൽ മൈരൻ... പാവം കൃപേഷ് അതിൽ പെട്ടു... കഞ്ചാവ് ടീം തമ്മിൽ തമ്മിൽ നടന്ന കൊലപാതകം 😂😂

    • @Junaid786-so8if
      @Junaid786-so8if Před měsícem +1

      @@sajikrishna9514 ഇദൊക്കെ എല്ലാർക്കും അറിയാം എന്നാലും സിപിഎം നെ edirkkan ഒരു അവസരം

    • @sajikrishna9514
      @sajikrishna9514 Před měsícem

      @@Junaid786-so8if പെരിയ ഗവണ്മെന്റ് സ്കൂൾ കല്യാട്ട് ഗവണ്മെന്റ് സ്കൂളിൽ കഞ്ചാവ് വിറ്റു അവിടെ കുട്ടികളെ കഞ്ചാവ് ലഹരിയിൽ അടിമ ആക്കിയ മൈരൻ ആണ് ശരത്... അവൻ ചത്തിലെങ്കിൽ എത്ര കുട്ടികളുടെ ജീവിതം നശിപ്പിച്ചു പോയെന്നെ... 🥰🥰

    • @muhammedcp6293
      @muhammedcp6293 Před měsícem

      Ana ayal vertheketavanani muselim verudanani adutha praveshiyam jaipikula sudakaran avasaravadeyum muselim verudanumani

    • @syamsy4208
      @syamsy4208 Před měsícem

      ​@@sajikrishna9514Enth thelivinte adisthanathilanith. Oru anveshana agencyum ithu paranjillallo. Partyde anveshanathil kandethiyathano?

  • @RashiRashiAa
    @RashiRashiAa Před měsícem +30

    എടാ പൊട്ടാ ഉണ്ണിത്താനെ ജനങ്ങൾ തെരഞ്ഞെടുത്തത് ഇപ്രാവശ്യം ഒരു ലക്ഷത്തിന് ആണ് ഇയ്യ് ഒലത്തും ഉണ്ണിത്താനേ 👌🏻👌🏻👌🏻👍🏻👍🏻👍🏻ഉണ്ണിത്താൻ വേറെ ലെവൽ ആണ് 💪🏻💪🏻💪🏻🔥🔥🔥🔥

  • @shamsudeenak1598
    @shamsudeenak1598 Před měsícem +103

    പോയി നക്കിയിട്ട് കിടന്ന് മോങ്ങിയിട്ട് കാര്യമില്ല

  • @visionary_days
    @visionary_days Před měsícem +149

    *ചരിത്രത്തിൽ ഒരു കോൺഗ്രസ് MLA പോലും ഇല്ലാത്ത കാസർകോട് ഉണ്ണിത്താൻ വന്നതിന് ശേഷമാണ് അഭിമാനകരമായി പാർലമെന്റ് തെരഞ്ഞെടുപ്പിൽ രണ്ട് തവണ വിജയിച്ചത്*

    • @nizamudeenmkm
      @nizamudeenmkm Před měsícem +1

      കാസർഗോഡ് MLA ചരിത്രത്തിൽ മുസ്ലിം ലീഗ് അല്ലാതെ ഭരിച്ചിട്ടില്ല ...😂😂പിന്നെ mp ആണ് ഉദ്ദേശിച്ചതെങ്കിൽ കാസർഗോഡ് മുന്പും കോൺഗ്രസ് mp maar വന്നിട്ടുണ്ട്

    • @anwarkv5384
      @anwarkv5384 Před měsícem

      I​@@nizamudeenmkm1987 മുതൽ 91 വരെ 2 MLA ഉണ്ടായിരുന്നു, ഉദുമയിൽ Kp കുഞ്ഞിക്കണ്ണനും ഹോസ്ദുർഗിൽ മനോഹരൻ മാസ്റ്ററും വിജയിച്ചിരുന്നു

    • @rajeevanrajeevan3013
      @rajeevanrajeevan3013 Před 29 dny +1

      പണ്ട് കടനപ്പള്ളി രാമചന്ദ്രൻ, രാമരെ തുടങ്ങിയവർ എംപി മാർ ആയിട്ടുണ്ട് മുൻപ് ഉദ്മയിൽ കോൺഗ്രസ്‌ mla ആയിട്ടുണ്ട് എന്നാണ് ഓർമ്മ

  • @samads3538
    @samads3538 Před měsícem +127

    ഉണ്ണിത്താൻ വന്ന ദിവസം റെയിൽവേ സ്റ്റേഷനിൽ കരിങ്കൊടി കാണിച്ച മഹാന്മാരാണ്. ഉണ്ണിത്താൻ കാര്യം വ്യക്തമായി ഗ്രഹിക്കുന്ന ആളാണ്. കളി ഉണ്ണിത്താനോട് നടക്കില്ല

  • @Yessljaleel
    @Yessljaleel Před měsícem +83

    പ്രതിയുടെ കല്യാണത്തിന് പോയി
    വയറുനിറച്ച് ഭക്ഷണം കഴിച്ച് അത് നാട്ടിൽ പാട്ടായപ്പോൾ ഉണ്ണിത്താനെ
    വിമർശിക്കാൻ നിങ്ങൾക്ക് എന്ത് അധികാരം കുറ്റം ചെയ്തവർക്ക് സമാധാനം കൊടുക്കാൻ നല്ലൊരു കോൺഗ്രസ് പ്രവർത്തകർക്ക് സാധിക്കില്ല ഇത്തരക്കാരെ ഉണ്ണിത്താൻ മനസ്സിലാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട് ❤❤❤

    • @vasanthakumari2670
      @vasanthakumari2670 Před měsícem

      Unnithan, congrasannu, balakrishan,,, nee, thettuchithu, marukadumchadathe, pidichunino, sudhakargi, thirichedukunavare, udf, sithabath

  • @muralit3465
    @muralit3465 Před měsícem +134

    ഉണ്ണിത്താന്റെ ഭൂരിപക്ഷം ഇവറ്റകളെ വിറളി പിടിപ്പിക്കുന്നു.
    ഉണ്ണിത്താൻ ❤❤❤❤❤

    • @muhammedcp6293
      @muhammedcp6293 Před měsícem

      Unithan oru panjayathi mebar vara avathavanani muselimgalani evana jaipechadi jaichelangel pc gorgenapola muselim galaderatheriyum mubi muselim verudanani

  • @shamnada1241
    @shamnada1241 Před měsícem +19

    സോദരാ നിങ്ങൾ പാർട്ടിക്കുവേണ്ടി ഒരുപാട് സഹായങ്ങൾ ചെയ്തവരാകാം രക്തസാക്ഷികൾക്ക് വേണ്ടി ഒരുപാട് സഹായങ്ങൾ ചെയ്തവരാകാം പക്ഷേ ഇതെല്ലാം ആത്മാർത്ഥതയില്ലാത്ത സഹായങ്ങൾ ആയിപ്പോയി നിങ്ങൾക്ക് ആത്മാർത്ഥതയുണ്ടായിരുന്നുവെങ്കിൽ നിങ്ങൾ രക്തസാക്ഷികളുടെ രക്തത്തിൽ ചവിട്ടി ആ കല്യാണ വീട്ടിൽ ഫോട്ടോ ഷൂട്ടില്‍ പങ്കെടുക്കില്ലായിരുന്നു നിങ്ങൾ ഇനിയെത്ര ന്യായീകരണങ്ങൾ നിരത്തിയാലും ആത്മാർത്ഥതയുള്ള ഒരു കോൺഗ്രസ് പ്രവർത്തകനും പൊറുക്കാൻ പറ്റില്ല അത്രയ്ക്കും വലിയ തെറ്റാണ് നിങ്ങൾ ചെയ്തത് ..... ശരത് ലാൽ കൃപേഷ് ❤️❤️❤️❤️ ജയ് കോൺഗ്രസ്🔥🔥🔥🔥🔥

  • @ranjithmeethal37
    @ranjithmeethal37 Před měsícem +48

    കല്യാണത്തിന് പങ്കെടുത്തത് തെറ്റ് തന്നെയാണ്..

  • @shibuxavier1062
    @shibuxavier1062 Před měsícem +71

    ഉളുപ്പില്ലെഡെയ് വാലറ്യഷണ? പാവം കുട്ടികളെ കൊലക്ക് കൊടുത്തവന്മാരുമായി എങ്ങനെ നിനക്കൊക്കെ സഹകരിക്കാന്‍ കഴിയുന്നു.

  • @jaleeljaleel1900
    @jaleeljaleel1900 Před měsícem +120

    കല്യാണത്തിന് പോവുകയും ചെയ്തു എന്നിട്ട് രാജ്മോഹന് കുറ്റവും പറയുന്നു

  • @IgnatiusDavis
    @IgnatiusDavis Před měsícem +201

    ഉണ്ണിത്താൻ ജയിച്ചത് 1 ലക്ഷം വോട്ടിന് ആണ്.😢

    • @Junaid786-so8if
      @Junaid786-so8if Před měsícem +9

      മോദിക്ക് എതിരായിട്ടുള്ള നിഷ്പക്ഷ വോട്ട്

    • @Alameen738
      @Alameen738 Před měsícem +5

      ​@@Junaid786-so8ifഅല്ല. കാസറഗോഡ് 2019 ഇതിലും വലിയ തരംഗം ആയിരുന്നു. അന്ന് കിട്ടാത്ത ഇന്ന് കിട്ടി

    • @rakeshjohn4585
      @rakeshjohn4585 Před měsícem +3

      ​@@Junaid786-so8ifഅടുത്ത തവണയും അപ്പോൾ ഉണ്ണിത്താൻ ജയിക്കുമല്ലെ. മോഡിക്കെതിരേ അല്ലെ

    • @Alameen738
      @Alameen738 Před měsícem +8

      ഇവനെ പോലുള്ളവർ ഉണ്ടായിട്ടു ഒരു സീറ്റ് അസംബ്ലിയിൽ ഇല്ലല്ലോ

    • @muhammedcp6293
      @muhammedcp6293 Před měsícem

      Ado adi muselim votani allada avasaravadekalaya vargeeyavadekalaya congrasi karuda vote condalla

  • @manioor-fp8hh
    @manioor-fp8hh Před měsícem +12

    നീ ചെയ്തത് ഗുരുതരമായ തെറ്റാണ് നീ പോകൂ'രാജി വെച്ചു. ഉണ്ണിത്താൻ വ്യക്തിത്യം' KPCC ക്ക് അഭിനന്ദനങ്ങൾ

  • @shibugeorge716
    @shibugeorge716 Před měsícem +13

    നിന്റെ കമന്റ് കറക്ട് ആ ജില്ലയെ ആകെ മാറ്റിമറിച്ചു 1984 ൽ ഇന്ദിരാജി മരിച്ചപ്പോൾ പോലും കിട്ടാത്ത മണ്ഡലം തിരിച്ചു പിടിച്ച ഉണ്ണിച്ച നാണ് ശരി

  • @gangatharangangatharan1998
    @gangatharangangatharan1998 Před měsícem +88

    കല്യാണത്തിന് പോയി മൂക്കറ്റം അടിച്ചു.. കുടിച്ചു.. മൈക്ക് കണ്ടു.....

  • @tripplelock3061
    @tripplelock3061 Před měsícem +20

    ബാലകൃഷ്ണൻ പെരിയ ഒരിക്കലും കാസറഗോഡ് ഒരു മണ്ഡലത്തിൽ നിന്നും MLA ആയി ജയിക്കില്ല....

  • @ShamsudheenShamsu-hl9nc
    @ShamsudheenShamsu-hl9nc Před měsícem +80

    ബാലകൃഷ്ണൻ സാർ
    കോൺഗ്രസ്സ് പാർട്ടി അൽപം പിച്ചവെച്ച് പിച്ചവെച്ച് കയറി ഇന്ത്യ എന്ന നമ്മുടെ രാജ്യത്തെ ഫാസിസ്റ്റ് ശക്തികളിൽ നിന്നും കര കയറ്റാൻ പാടു പൊടുമ്പോൾ വൃക്തി വൈരാഗ്യം തീർക്കാൻ ഇങ്ങനെ പെരുമാറുന്നത് ഒട്ടും ശരിയല്ല . പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക . പ്ലീസ്.

  • @Mammoottybasheer
    @Mammoottybasheer Před měsícem +71

    നാണമില്ലേ ബാലഷ്‌ണാ ഇങ്ങനെ വന്ന് കുരക്കാൻ
    അവിടെ പോയി കുടിച്ചും കഴിച്ചും കൂത്തടിച്ചും മതിയായില്ലേ നിനക്ക്

  • @shaijukunnammal3706
    @shaijukunnammal3706 Před měsícem +24

    താങ്കളോട് സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നു പക്ഷെ ഇപ്പോൾ അതില്ല കാരണം ഞങ്ങളുടെ സഹോദരങ്ങളുടെ വെട്ടിക്കീറിയ ശരീരം അടക്കം ചെയതപ്പോൾ അത് കണ്ട് ഹൃദയം നുറിങ്ങി കരഞ്ഞവരാണ് സാധാരണ പാർട്ടി അണികൾ മറക്കണ്ട പെരിയകളെ

  • @joyt6237
    @joyt6237 Před měsícem +6

    പാർട്ടി ആദ്യമായി ഒരു ധീരമായ നടപടിയെടുത്തു

  • @rameshanpk4441
    @rameshanpk4441 Před měsícem +56

    മൈരൻ ബാലക്ഷൻ
    എന്റെ മുമ്പിൽ പെട്ടാൽ മുഖത്ത് കാർക്കിച്ചു തുപ്പും വരുന്ന കേസ് ഞാൻ നോക്കി കൊള്ളാം.ഉണ്ണിത്താൻ ധീരനായ MP..... കേരളത്തിൽ ഏറ്റവും നല്ല. MP.❤❤❤ ❤❤❤❤❤❤

  • @suhailmhd678
    @suhailmhd678 Před měsícem +66

    ചെലക്കല്ലെ ..... പോയത് വളരെ മോശം ....നീ കോൺഗ്രസ്സ് പിള്ളേരുടെ മുൻപിൽ പെടേണ്ട ... അടി വാങ്ങും

  • @SalihCh-sg9ob
    @SalihCh-sg9ob Před měsícem +15

    ചോറ് കാണുമ്പോ പാവം അണികളെ മറന്ന് ശത്രുവിനോട് കൂറ് കാണിക്കുന്നവർ എത്ര ഉന്നതരായാലും പാർട്ടി പുറത്താവണം

  • @thajupadappilpadappil2412
    @thajupadappilpadappil2412 Před měsícem +85

    നിങ്ങളുടെ തമ്മിലടിയിലും കുത്തിതിരിപ്പും കാലു വാരലും ഒരിക്കലും നിർത്തില്ല

    • @musthafathottingal5467
      @musthafathottingal5467 Před měsícem +4

      നിങ്ങൾ എത്ര നല്ലവരാണെങ്കിലും ആ കല്ല്യാണത്തിൽ പങ്കെടുക്കേണ്ടിയിരുന്നില്ല കാരണം കോൺഗ്രസ്സ് കാരെ വീട്ടിക്കൊന്ന കേസുമായി ബന്ധ മുള്ള വരുടെ കല്ല്യാണമല്ലേ എനിക്ക് ഇഷ്ട്ട മുള്ള ഒരാളാണ് ബാലകൃഷ്ണൻ പെരിയ നിങ്ങൾ പാർട്ടിയിൽ അച്ചടക്കമുള്ളവരായി കഴിയു നിങ്ങൾ തിരിച് വരും ❤

    • @mohammedkunhipovval5657
      @mohammedkunhipovval5657 Před měsícem +2

      കഴിഞ്ഞ 21 ലെ തെരഞ്ഞെടുപ്പ് ൽ ഇവന് ഒരു വോട്ട് ചെയ്തതിൽ ലജ്ജിക്കുന്നു

    • @sujithpillai1554
      @sujithpillai1554 Před měsícem

      ​സത്യം

  • @user-zd3lu9mp2w
    @user-zd3lu9mp2w Před měsícem +18

    ഉണ്ണിത്താൻ്റെ വിജയത്തിൽ ഏറ്റവും കൂടുതൽ ദുക്കിച്ചത് ഇയാളായിരിക്കും😂

  • @navasummar2174
    @navasummar2174 Před měsícem +27

    രാജ് മോഹൻ 💚❤️💚

  • @bushranasarp158
    @bushranasarp158 Před měsícem +27

    കല്ലിയാണത്തിന് പോയി
    ഫുഡും അടിച്ചു
    പ്രസംഗിക്കുന്നോ

  • @rajanroyalbedakam4294
    @rajanroyalbedakam4294 Před měsícem +11

    ബാല കൃഷ്ണാ താങ്കളാണ് ഇപ്പോൾ ശരിക്കും നാറിയത്? എല്ലാത്തിനും കൂട്ട് നിന്ന്, ഇപ്പോൾ പാർട്ടിയിൽ നിന്നും പുറത്തായപ്പോൾ വൃത്തികേട് വിളിച്ചു പറയുന്നത് ഒരു പൊതു പ്രവർത്തകന് ചേർന്നതല്ല.

  • @naserkadavil4443
    @naserkadavil4443 Před měsícem +19

    കൊലച്ചോറ് തിന്നിട്ട് വാചകമടിക്കുന്നോ .?

  • @ershadkk2311
    @ershadkk2311 Před měsícem +17

    ഉണ്ണിത്താൻ 💪🏻💪🏻💪🏻💪🏻

  • @user-fp1ob8wc7o
    @user-fp1ob8wc7o Před měsícem +62

    നിങ്ങളുടെ വ്യക്തി പരമായ കാര്യങ്ങൾ പാർട്ടിയിലേക്ക് വലിച്ചിഴച് പാർട്ടിക്ക് കളങ്ക മുണ്ടാക്കാൻ ശ്രമിച്ചാൽ ഒരു മോന്റെ മോനെയും വിടില്ല

  • @rajaarackalraja7215
    @rajaarackalraja7215 Před měsícem +19

    രണ്ടാം പ്രാവശ്യവും ഒരു ലക്ഷത്തിൽ കൂടുതൽ വോട്ടിനാണ് ഉണ്ണിച്ചൻ വിജയിച്ചത്... അതു മനസിലാക്കുക എന്തെക്കെ പറഞ്ഞാലും ജനങ്ങളുടെ സപ്പോർട്ട് ഇല്ലാത്തവർ എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല

  • @ashrafnm1935
    @ashrafnm1935 Před měsícem +8

    ബാലകൃഷ്ണ നീ തിന്നത് ഞങ്ങളുടെ കുട്ടികളുടെ കൊല ചോറാണ് തിന്നത്. നീ ഒരിക്കലും രക്ഷപെടില്ല

  • @alipathiyil4231
    @alipathiyil4231 Před měsícem +16

    നിങ്ങൾ തൽക്കാലം. ഉണ്ണിത്താന് ഉണ്ടാകാൻ. ഇറങേണ്ട
    ആർജവമുള്ള. നേതാവാണ് ഉണ്ണിത്താൻ

  • @emmanuelmangattu7448
    @emmanuelmangattu7448 Před měsícem +13

    കാസർകോട്ടേ പ്രശസ്ഥനായ ഒരു വക്കില് കോഗ്രസിനെ ചതിച്ച്‌ പിണറായിയുടെ കാൽ ചൊവട്ടിൽ അടിയറ പറഞ്ഞിട്ട് അങ്ങേരുടെ ഇന്നത്തെ അവസ്ഥ എന്തായി സാലഷ്ണാ

  • @SamadMufzi
    @SamadMufzi Před měsícem +12

    എത്രയും പെട്ടെന്ന് ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കണം ഇല്ലെങ്കിൽ പാർട്ടി വലിയ വില കൊടുക്കേണ്ടി വരും ചിലക്കുന്ന അവരൊക്കെ പിടിച്ചു പുറത്താക്കണം അതിനുള്ള ധൈര്യം പാർട്ടി കാണിക്കണം രക്തസാക്ഷികൾക്ക് വിലകൽപ്പിക്കാത്ത വൻ മാർ

  • @bindrannandanan9417
    @bindrannandanan9417 Před měsícem +18

    പെരിയ പ്രതികളുടെ വീട്ടിലേക്ക് നിങ്ങള്‍ പോയി എങ്കില്‍ പിന്നെ പ്രസംഗിച്ചു സമയം കളയണ്ട....ഇനി എന്തു തന്നെ പറഞ്ഞാലും നിങ്ങള്‍ ഈ പാർട്ടി ഇല്‍ തുടരാൻ അര്‍ഹതയില്ല

  • @muhammedchchirammalh3365
    @muhammedchchirammalh3365 Před měsícem +10

    ബാലകൃഷ്ണ വെറുതെ കറിവേപ്പില യാവരുത് . പിച്ചും പേയും വിളിച്ച് പറഞ്ഞ് സ്വന്തം നാറരുത് , നിങ്ങൾ ഈ ഇലക്ഷനിൽ നന്നായി കളിച്ച ആളാണ് എന്ന് ഇപ്പോൾ മനസിലായി , സ്വന്തം പല്ലിൽ കുത്തി നാറ്റിക്കരുത് , ഇനി വരുന്ന ഇലക്ഷനിൽ എതിരാളികൾക്കുളള വടി ചെത്തി വെക്കരുത് പ്ലീസ്, ഒന്ന്😡😡😡

  • @satharvv3502
    @satharvv3502 Před měsícem +31

    ഉണ്ണിത്താൻ അല്ലാതെ അവിടെ ജയിക്കാൻ പറ്റിയ ഒരു നേതാവ് കോൺഗ്രസിൽ ഉണ്ടോ

    • @dipinchandran4481
      @dipinchandran4481 Před měsícem +1

      ഒന്നുപോടേയ്. ഇത് സിപിഎം അല്ല.

    • @satharvv3502
      @satharvv3502 Před měsícem

      @@dipinchandran4481 സിപിഎം അല്ല അത് കൊണ്ടാണ് പറഞ്ഞത് നിങ്ങളുടെ നേതാക്കൾക്ക് അടി കൂടാനല്ലേ സമയം ഉള്ളൂ

  • @abbasabbasali6744
    @abbasabbasali6744 Před měsícem +13

    ഉണ്ണിത്താൻ 👍👍👍

  • @mkek2601
    @mkek2601 Před měsícem +22

    നിങ്ങൾക്ക് ഒരുനാണവുമില്ലേ....

  • @abbasabbasali6744
    @abbasabbasali6744 Před měsícem +10

    പുകഞ്ഞ കൊള്ളി പുറത്ത്
    കടക്ക് പുറത്ത്

  • @noushadvkl9442
    @noushadvkl9442 Před měsícem +24

    നിൻറെ എത്ര സുഹൃത്ത് എന്ന് പറഞ്ഞാലും കല്യാണത്തിൽ പങ്കെടുത്ത തെറ്റ് തന്നെയാണ്

  • @raveendrakurupraghavakurup5638
    @raveendrakurupraghavakurup5638 Před měsícem +22

    നിങൾ കോൺഗ്രസ്സ് പ്രവർത്തകാർ നന്നാവുന്ന ലക്ഷണമില്ല.പാർട്ടിയോട് ഒരു കൂറും ഇല്ലാതെ തമ്മിൽ അടിക്കും.കഷ്ടം.

  • @10110125
    @10110125 Před měsícem +5

    "ങ്ങള് മാന്യനായിരുന്നെങ്കിൽ,സ്ഥാനാർഥി കൊല്ലത്തുന്നു വേണാരുന്നോ?"

  • @binofrancis1300
    @binofrancis1300 Před měsícem +25

    പ്രവർത്തി ദോഷം,, ആത്മ പരിശോധന നടത്തൂ....

  • @Chandran421
    @Chandran421 Před měsícem +29

    മാധ്യമങ്ങൾക്ക് മുന്നിൽ ഇത്തരം
    കാര്യങ്ങൾ വിളിച്ചു പറയുന്നത് ആരായാലും വെച്ച് പൊറുപ്പിക്കരുത്. കെ പി സി സി
    നോക്കുത്തിയാകരുത്.

  • @HappyMarathon-yj2rh
    @HappyMarathon-yj2rh Před měsícem +3

    കമന്റ് ബോക്സിൽ 90% വും ഉണ്ണി താന്റെ കൂടെയാണല്ലോ , അപ്പോ അതാവും✅✅✅

  • @maniyammoidu
    @maniyammoidu Před měsícem +19

    നിങ്ങൾ ഈ തമ്മിലടി നിർത്തോ...?

  • @hameedmp2873
    @hameedmp2873 Před měsícem +3

    പർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടുന്ന ജനങ്ങളെ മറക്കരുത് ഉണ്ണിത്തൻമൽത്സരിച്ചത് കൊണ്ട് കാസർക്കോട്ട് സിറ്റ് കിട്ടി

  • @jishnuvasudev5655
    @jishnuvasudev5655 Před měsícem +9

    ഞാൻ ഇപ്പോൾ വ്യക്തിഹത്യ നടത്താൻ ആഗ്രഹിക്കുന്നില്ല അത് നമ്മുക്ക് രണ്ടാം വട്ടം ആകാം😂

  • @sivadasanpm6827
    @sivadasanpm6827 Před měsícem +6

    അദ്ദേഹം കള്ളനാണെങ്കിൽ നിങ്ങൾ കള്ളനു കഞ്ഞിവച്ചവരല്ലേ?

  • @gulmohar3766
    @gulmohar3766 Před měsícem +2

    ഇവനോട് ആ പിള്ളേരുടെ ആത്മാവ് പൊറുക്കില്ല 😡😡

  • @basheerk3345
    @basheerk3345 Před měsícem +4

    എന്ത് തന്നെയായാലും രണ്ട് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായുള്ള ബന്ധം തീരെ ശരിയല്ല

  • @ahammedp4305
    @ahammedp4305 Před měsícem +3

    കോൺഗ്രസ്സിന് വേണ്ടവർ ആ കൊലചെയ്യപ്പെട്ട മക്കളായിരുന്നു അത് കൊണ്ട് പെരിയ ബാലകൃഷ്ണൻ വായ് മൂടുന്നതാണ് നല്ലത്......

  • @rajantv2770
    @rajantv2770 Před měsícem +3

    എന്നിട്ടും നിങ്ങളല്ലേ അയാളുടെ പൃഷ്ഠം താങ്ങിയത് ഇനി പൊറുക്കുകയേ രക്ഷയുള്ളൂ ബാലേട്ടാ😂😂

  • @najeebkunjumuhammed7329
    @najeebkunjumuhammed7329 Před měsícem +2

    ബാല കിസ്ണാ മോനെ... ഒരാളുപോലും നിനക്കാനുകൂലമായി പറഞ്ഞാൽ സമ്മതിക്കാമായിരുന്നു.... പേരിനുപോലുമില്ല മോനെ കിസ്ണാ... ഓട്രാ 🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @CityCity-gy5le
    @CityCity-gy5le Před měsícem +8

    Unnithan👍👍👍

  • @SEC12345-y
    @SEC12345-y Před měsícem +4

    ഉണ്ണിത്താന്റെ വികസനം സൂപ്പർ ആണ്... കോൺഗ്രസ്‌ തമ്മിലടി പണ്ടേ ഉള്ളതാണ്.... A,I, C, DIC,

  • @shereefck4224
    @shereefck4224 Před měsícem +11

    എ ടോ അ യാ ള് അ വി ടെ വ രു ന്ന തി ന് മു ന് പ് അ വി ടെ congres ന് ജ യം ഉ ണ്ട യി രു nnoo😂😂😂😂

  • @shaficv-qq1bh
    @shaficv-qq1bh Před měsícem +2

    ഉണ്ണിത്താൻ വന്നതിനുശേഷം ആണ് യുഡിഎഫ് ശക്തമായി പ്രവർത്തിച്ചത്

  • @sajimv6199
    @sajimv6199 Před měsícem +2

    ഒരു സഹപ്രവർത്തകനെ കൊന്ന ഒരു വ്യക്തിയുടെ വീട്ടിൽ പോയി നല്ലപോലെ വയറു നിറയെ ഉണ്ടിട്ട് ഇപ്പോൾ ഉണ്ണിത്താനെ കുറ്റം പറയുന്നു നാണം എന്ന ഒരെണ്ണം ഉണ്ടോ തനിക്ക്

  • @sreevalsalanthampip9775
    @sreevalsalanthampip9775 Před měsícem +2

    എത്രകൊലകൊമ്പനായാലുംഈ രണ്ട് പാവങ്ങളെ കുരുതി കഴിച്ച കൊലയാളിയുടെ കുടുംബത്തിന്റെ കല്യാണചടങ്ങിൽ പങ്കെടുക്കാൻ പാടില്ലായിരുന്നു

  • @abdussameduppoodan9214
    @abdussameduppoodan9214 Před měsícem +2

    കാലം എത്ര ആയി കാസർഗോഡ് നിന്നും ഒരു mla. കോൺഗ്രസിന് ഉണ്ടായിട്ട്. നിങ്ങളുടെ പ്രവർത്തി കൊണ്ടല്ലേ

  • @iqbalkalathil9332
    @iqbalkalathil9332 Před měsícem +2

    പൊന്നിന്റെ സൂചിയാണെങ്കിലും, കണ്ണിൽ
    തട്ടിയാൽ മുറിയും, ഇത്രയും
    മനോഹരമായ ഒരു വിജയം
    സമ്മാനിച്ചജനങ്ങൾ എല്ലാം
    കാണുന്നുണ്ട്, 2025ലും, 2026ലും ഈ ജില്ലയിൽ ഇലക്ഷൻ ഉള്ള കാര്യം ആരും
    മറക്കണ്ട.

  • @ZubairZubair-hc4uo
    @ZubairZubair-hc4uo Před měsícem +2

    സംസാരിച്ച് ട്ട് കാര്യമില്ല, ആരും വിശ്വസിക്കില്ല

  • @shafeekguruvayur6215
    @shafeekguruvayur6215 Před měsícem +1

    ഉണ്ണിത്താൻ ഏറ്റവും ജനകീയൻ... നിന്റെയൊന്നും ജല്പനങ്ങൾ ആരും വക വെക്കില്ല.

  • @haneefamuhammed2698
    @haneefamuhammed2698 Před měsícem

    ഇയാൾ ഒറ്റുകാരനാണന്ന് അറിഞ്ഞതിൽ വളരെ ദുഃഖമുണ്ട് - ഇ യാളെപ്പോലെയുള്ള ഒറ്റുകാരെ പുറത്താക്കിയതിൽ സന്തോഷം

  • @vasavakurup7837
    @vasavakurup7837 Před měsícem +3

    അച്ചടക്കമില്ലായ്മ ഇവന്മാരുടെ കൂടപ്പിറപ്പാണ്, പിന്നെ എങ്ങനെ പാർട്ടി ഗുണം പിടിക്കാനാണ് 🤔

  • @thanmayat5077
    @thanmayat5077 Před měsícem +3

    കൊണ്ഗ്രെസ്സ് എടുത്ത ധീരമായ തീരുമാനം

  • @user-zq5jy5nr1k
    @user-zq5jy5nr1k Před měsícem +4

    നിങ്ങളൊക്കെ ഇത്ര കാലം ഉണ്ടായിട്ട് കാസർഗോഡ് ജയിക്കാൻ കഴിഞ്ഞോ .

  • @user-ti9js8ew1w
    @user-ti9js8ew1w Před měsícem +2

    കാട്ട് കൊള്ളക്കാരി ഫൂലൻ ദേവിയും ജയിച്ച് പാർലമെന്റ് മെമ്പറായിരുന്നു.😂

  • @user-eb6xp4re3n
    @user-eb6xp4re3n Před měsícem +2

    നിങ്ങളുടെ തമ്മിലടി കൊണ്ടാണ് കോൺഗ്രസ് പാർട്ടി നശിച്ചത് എല്ലാർക്കും സ്ഥാനമാനങ്ങൾ വേണം

  • @asokankunnuma5262
    @asokankunnuma5262 Před měsícem +2

    ഇയാൾ ഒരു നല്ല നേതാവാണെന്ന് തോന്നുന്നു.

  • @salsalsworld5556
    @salsalsworld5556 Před měsícem +2

    നീ ഒക്കെ എത്ര കളിച്ചാലും ഒന്നും ആവില്ല... പാർടിക്ക് വേണ്ടി മരിച്ചവരെ അപമാനിക്കുന്ന പണി ആൺ നീ ചെയ്തത്

  • @lijulazar104
    @lijulazar104 Před měsícem +4

    പിണറായി മൂന്നാമതും വരുമെന്ന് ഉറപ്പായി 😂😂

  • @user-hs7ed6un5i
    @user-hs7ed6un5i Před měsícem +1

    ഇയാൾ കബടനാണ്..... കോൺഗ്രസ്സ് പാർട്ടിയെ അത്രക്കും സ്നേഹിക്കുന്ന ഒരു വ്യക്തിയായിരുന്നു നിങ്ങൾ എങ്കിൽ, ഒരിക്കലും നിങ്ങൾ ആ കല്യാണത്തിന് പങ്കാടുക്കില്ലായിരുന്നു.... ചുരുക്കി പറഞ്ഞാൽ സ്വന്തം കാര്യം സിന്താബാദ്........ ഞങ്ങൾ എപ്പോഴും ഉണ്ണിത്താനോടൊപ്പം.....

  • @pradeepr4811
    @pradeepr4811 Před měsícem +1

    കൊലപാതക കേസിൽ പ്രതി സ്ഥാനത്തുള്ള ആളുടെ മകന്റെ കല്യാണത്തിന് പോയത് എന്തിനെന്ന് പറയുന്നില്ല,
    എല്ലാവരും കൊണ്ഗ്രെസ്സ് കാരെന്നാണ് മറുപടി,
    ഇവരെയൊക്കെ പുറത്താക്കുക തന്നെ വേണം,,,

  • @lucythankachan5036
    @lucythankachan5036 Před měsícem

    ഉണ്ണിത്താൻ എന്ന ശല്യത്തെ ഇവിടെനിന്ന് ഒഴിവാക്കാൻ വേണ്ടി വോട്ട് ചെയ്ത് നാടുകടത്തി

  • @VinodVinod-jn6bx
    @VinodVinod-jn6bx Před měsícem +2

    ഉണ്ണിത്താനെ ഇപ്പോഴെ താങ്കൾക്ക് മനസിലായുള്ള😂

  • @aboobackerpadathodi
    @aboobackerpadathodi Před měsícem +2

    കൊലചെയ്യപ്പെട്ട രണ്ടു യുവാക്കളെയും കുടുംബത്തേയും മറന്ന് പ്രവർത്തി ആരായാലും ക്ഷമിക്കാൻ കഴിയാത്തതാണ്.

  • @muhamedsherilpa5705
    @muhamedsherilpa5705 Před měsícem +1

    ഉണ്ണിത്താൻ... ഞങ്ങളുടെ ഉണ്ണിച്ചാ....
    💚💚💚🤝🏻🧡🤍💚

  • @joythankachan5667
    @joythankachan5667 Před měsícem +2

    Good decision by Kerala Indian national congress. ഉണ്ണിത്താൻ പറഞ്ഞത് വളരെ ശെരിയായ കാര്യം. എത്ര വലിയവനാണെങ്കിലും പാർട്ടിക്ക് പുറത്ത്. കൊലച്ചോർ നക്കിയിട്ട് വാചകമടിക്കുന്നു. നിർത്തി പോടാ.

  • @rajumonraj5796
    @rajumonraj5796 Před měsícem +2

    ഉണ്ണിത്താൻ കൂടോത്രം, ശിവകുമാർ പറഞ്ഞ കൂടാത്രം ഉണ്ണിത്താന്റെ

  • @SAINUDHEENN-of3rd
    @SAINUDHEENN-of3rd Před měsícem +2

    മരിച്ചവർ പാവങ്ങൾ അവരുടെ കുടുംബത്തിന്ന് പോയി

  • @Nobody23772
    @Nobody23772 Před měsícem +1

    Hello പ്രിയഗീതം ബാലേട്ടൻ അല്ലെ ഇത്

  • @user-qy1xx6eg9s
    @user-qy1xx6eg9s Před měsícem

    ഉണ്ണിച്ചാനെ കാസർഗോഡ് ജില്ലയിലെ മുക്കിലും മൂലയിലും ഉള്ള ജനങ്ങൾക്കറിയാം കാസർകോട് ജില്ല കോൺഗ്രസിന്റെ കൈകളിൽ തിരിച്ചെത്തിച്ചത് നമ്മുടെ ഉണ്ണിച്ച തന്നെയാണ്. പെരിയ എന്ത് പറഞ്ഞാലും ജനങ്ങൾ ഇനി വിശ്വസിക്കില്ല തൽക്കാലം പാർട്ടി എടുത്ത നടപടി സ്വീകരിച്ച വീട്ടിലിരിക്കുന്നതാണ് നല്ലത് 😄 ഇനിയെങ്കിലും കോൺഗ്രസിനെ വളരാൻ സമ്മതിക്കും 🙏

  • @IsmailKinningar-gf7nc
    @IsmailKinningar-gf7nc Před měsícem +1

    താൻ വെറുധേ വിട് വായിതം പറയാൻ നിൽക്കണ്ട നീ സുധാകരനെ തോൽപ്പിക്കാൻ നിന്ന് അന്ന് സുധാകരൻ തോറ്റദ് വെറും 35000 ഒട്ടിന് പിന്നെ നീ നിന്നപ്പോൾ 17000 ഒട്ടിന് തോറ്റു അല്ലെ ഇനി നീ പറയണ്ട ഞങ്ങൾ പറഞ്ഞോള നീ ഇപ്പൊ പറയുന്നു എന്റെ പാർടിഎ ഒരു പോറൽ ഏല്പിക്കാൻ നിൽക്കുകയില്ല പക്ഷെ ഉണ്ണിത്താനെ തോല്പിക്കാൻ നിന്ന് അല്ലെ ഇവനെ പാർട്ടിയിൽ നിൻ പുറത്ത് ആക്കി വിട് വേറെ പാർട്ടി എടുക്കില്ല അദ് ഉറപ്പ് ജയ് ഉണ്ണിത്താൻ

  • @user-lu6pe2gg7s
    @user-lu6pe2gg7s Před měsícem +3

    നിങ്ങൾ നല്ലവരാണല്ലോ അത് മതി പാർട്ടിക്ക് ഗുണമില്ലാത്ത നിന്നെയൊക്കെ ഇനി പാർട്ടി ചുമക്കണോ

  • @mohdellathvalappil5352
    @mohdellathvalappil5352 Před měsícem +2

    കോൺഗ്രസ് പ്രവർത്തകരെ കൊന്ന ആളുകളുമായി ബന്ധം സ്ഥാപിച്ചത് തെറ്റ്‌

  • @jijunarayanan1
    @jijunarayanan1 Před měsícem

    ഇതിൽ വരുന്ന കമെന്റുകൾ വായിച്ചപ്പോൾ കാര്യങ്ങൾ ഏകദേശംമനസ്സിലായി

  • @shanavasca8443
    @shanavasca8443 Před měsícem

    ഇപ്പോളെങ്കിലും തുറന്ന് പറയാൻ തോന്നിയല്ലോ 😍😍😍

  • @sanahafathima1276
    @sanahafathima1276 Před 29 dny

    എല്ലാവരും പാർട്ടിക്ക് അതീതമാണ് പാർട്ടി ഉണ്ടെങ്കിൽ നിങ്ങൾ നേതാക്കന്മാർ ഉണ്ടാകുകയുള്ളൂ. സ്വന്തം കാര്യത്തിന് പാർട്ടിയെ ബലിയടക്കരുത്.....
    പാർട്ടി പ്രവർത്തകരെ ഇല്ലാതാക്കിയിട്ട് അവരുമായി കൂട്ടുകൂടുന്ന ഒരു നേതാവും പാർട്ടിക്ക് ഗുണം ചെയ്യില്ല.... പുറത്താക്കിയ നടപടി ശരിവെക്കുന്നു...
    Jai കോൺഗ്രസ്‌

  • @SajaiMathew-xr8lw
    @SajaiMathew-xr8lw Před měsícem

    Supr speech... ഒരു മിസ്റ്റേക്ക് ഇല്ല 🙏🙏

  • @fasalurahman6070
    @fasalurahman6070 Před měsícem

    താങ്കളുടെ പിന്നിൽ ഒരുപാട് അണികൾ ഉണ്ടെന്ന് മനസ്സിലായി സർ. താങ്കൾ ദയവായി ഒരു കാര്യം ചെയ്യണം ഈ വീഡിയോയിൽ താങ്കളുടെ പിറകിൽ കൈ കെട്ടി നിൽക്കുന്ന ആ വ്യക്തിയെ എങ്കിലും കൂടെ നിർത്താൻ ശ്രമിക്കണം പ്ലീസ്🙏

  • @ashokanerambally7544
    @ashokanerambally7544 Před měsícem

    Sri.ബാലകൃഷ്ണൻ പേരിയോട് ഒന്ന് പറയട്ടെ...
    നിങ്ങളും ഉണ്ണിത്താനും തമ്മിലുള്ള ഈഗോ പ്രശ്നം പാട്ടിക്ക്.വളരെ അവ.മതിപ്പുണ്ടാക്കി.

  • @niyasknl7523
    @niyasknl7523 Před měsícem +2

    കൊന്നവന്റ് വീട്ടിൽ പോയത് അംഗീകരിക്കാൻ കഴിയില്ല

  • @MuhammedKalaf-gw1lb
    @MuhammedKalaf-gw1lb Před měsícem +2

    ഒന്ന് പോടെ നിങ്ങളെല്ലാവരും കൂടി രണ്ടുതവണ അദ്ദേഹത്തെ തോൽപ്പിക്കാൻ ശ്രമിച്ചു ജനങ്ങൾ അതിനെ സമ്മതിച്ചില്ല ആരാണ് സത്യം പറയുന്നത് എന്ന് ജനങ്ങൾക്ക് അറിയാം..