ടി സിദ്ധിഖിനെതിരായ Jasna Salimൻ്റെ ആരോപണം: പ്രതികരിച്ച് K Muraleedharan |T Siddique MLA |Kerala News

Sdílet
Vložit
  • čas přidán 4. 09. 2024
  • Jasna Salim : താൻ ആരെയും ഹണി ട്രാപ്പിൽ കുടുക്കിയിട്ടില്ലെന്ന് ജസ്ന സലിം. പീഡിപ്പിക്കപ്പെട്ട എൻ്റെ മൊഴി കോടതിയിൽ എത്തിയില്ല. പിന്നിൽ T Siddique MLAയ്ക്ക് എതിരെയും ആരോപണം.
    #jasnasalim #tsiddiquemla #kmuraleedharan #cyberattack #news18kerala #malayalamnews #keralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Komentáře • 535

  • @user-bw1im4be6f
    @user-bw1im4be6f Před měsícem +107

    യഥാർത്ഥ കോൺഗ്രെസ്സുകാരൻ ഇങ്ങനെ വേണം നേതാക്കന്മാർ

  • @anshadusa-pp5ji
    @anshadusa-pp5ji Před měsícem +131

    ബിഗ് സല്യൂട്ട് മുരളിയേട്ടാ. അങ്ങയുടെ നിലപാടിനോട്.

    • @SanthoshKumar-vt9fn
      @SanthoshKumar-vt9fn Před měsícem +6

      ദേശ സ്നേഹികളായ ഹിന്ദു കോൺഗ്രസ് കാർ പാർട്ടി വിടുക. പാക്കിസ്ഥാന് വോട്ട് ചെയ്യാതെ.. മുരളിധരൻ BJP യായി.

  • @Kallummoottil
    @Kallummoottil Před měsícem +51

    വളരെ ഇരുത്തം വന്ന മറുപടികൾ,അഭിമാനമാണ് KM

    • @prashanthprashanth5765
      @prashanthprashanth5765 Před měsícem +2

      Athu kondalle nattukar mulayke eruthiyathe.. Vadakara sudu flute vayana kazhiju.. Eni vattiyoor kavu Nair mark flute vayana thudagum. Kanji kudikande 😂😀

  • @muhammadjeelani2116
    @muhammadjeelani2116 Před měsícem +90

    പക്വത ഉള്ള നിലപാട് 👍👍👍👍

    • @lallamidhila5334
      @lallamidhila5334 Před měsícem +4

      😂😂😂
      വൈകാതെ ഒരു ദിവസം മുരളീധരൻ BJP-യിൽചേർന്നു എന്നവാർത്തകേൾക്കാം.
      തനിക്ക് പണിതന്ന കോൺഗ്രസിനിട്ട് പണിയാൻ പറ്റിയ അവസരത്തിൽ മുരളീധരൻ അത് ചെയ്തിരിക്കും. കാരണം അയാൾ കരുണാകരന്റെ മകനാണ്. കരുണാകരൻ ഉപേക്ഷിച്ചതാണ് കോൺഗ്രസിനെ, പിന്നെ മുരളീധരനെന്താപ്രയാസം. പലതവണ അത് മുൻപ് ചെയ്തിട്ടുമുണ്ട്

    • @raveendranm6807
      @raveendranm6807 Před měsícem

      ഇപ്പോഴാണോ പക്ക്വത വന്നത്

  • @yoosufpm8082
    @yoosufpm8082 Před měsícem +28

    മുരളീധരൻ സാറിന് ബഹുമാനപ്പെട്ട മുരളീധരൻ സാറിന് അഭിനന്ദനങ്ങൾ

  • @user-wq7ge1go5e
    @user-wq7ge1go5e Před měsícem +8

    ച്ചുടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കാണുമ്പോൾ പേടിതോന്നും.😢😢😢

  • @shareefpaleri6131
    @shareefpaleri6131 Před měsícem +69

    അങ്ങാണ് യഥാർത്ഥ കോൺഗ്രസ്സ് കാരൻ 👍

  • @comment6567
    @comment6567 Před měsícem +10

    തന്റേടവും വിവേകവും ദീർഘ വീക്ഷണവുമുള്ള നിലപാട് . പിതാവിൽനിന്നു ജൻമ സിദ്ധമായി ലഭിച്ച ആർജ്ജവം . അഭിനന്ദനങ്ങൾ മുരളീധരാ അഭിനന്ദനങ്ങൾ .

    • @rajeevkp5399
      @rajeevkp5399 Před měsícem

      അപ്പോൾ പദ്മജ ആണോ ഇയാൾ ആണോ ശരി എന്ന് കാത്തിരുന്ന്കാണാം

  • @thajudheenthajudheen1103
    @thajudheenthajudheen1103 Před měsícem +22

    നിങ്ങൾ എവിടാ പോണു മുരളിയേട്ടാ ...... ❤
    വല്ലാത്ത നേതാവ് തന്നെയാണ് നിങ്ങൾ🙏🙏

  • @madhunikunj2836
    @madhunikunj2836 Před měsícem +11

    ഇദ്ദേഹത്തിന് ഒരു പ്രാധാന്യവും ഇല്ല. വെറുതെ അതും ഇതും പറഞ്ഞു ആളാവാൻ നോക്കുകയാണ്. പഴയ ആളുകളെ മുഴുവൻ ഒഴിവാക്കണം.

    • @JKN35367
      @JKN35367 Před měsícem

      എല്ലാം തികഞ്ഞ താൻ പോയി നിക്ക്

  • @AbbasAbbas-yk1yx
    @AbbasAbbas-yk1yx Před měsícem +31

    നിലപാട് വ്യക്തമാക്കി 💪💪💪

  • @manioor-fp8hh
    @manioor-fp8hh Před měsícem +13

    ബിഗ് സല്യൂട്ട്'
    ഗാന്ധിജി ഫൗണ്ടേഷൻ ഒമാൻ.💐✍️👍🇮🇳

  • @user-xz2qy7op9i
    @user-xz2qy7op9i Před měsícem +56

    ക് മുരളീധരൻ നീ പുലിയാണുമോനെ കോൺഗ്രസിന്റെ പുലി ♥️♥️♥️♥️♥️♥️♥️♥️👍👍👍q

  • @surabhirksurabhi8772
    @surabhirksurabhi8772 Před měsícem +149

    കേരളത്തിലെ സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് തലയുയർത്തി ആൾക്കൂട്ടത്തിൽ പറയാൻ ഒരു പേരുണ്ടിന്ന്.
    കെ. മുരളീധരൻ

    • @rileeshp7387
      @rileeshp7387 Před měsícem +13

      കാലു പിടിച്ച് കോൺഗ്രസിൽ തിരിച്ചു കയറി

    • @kishorekumarn6229
      @kishorekumarn6229 Před měsícem +10

      അതാണ് കേരളത്തിൽ കോണ്ഗ്രസ്സിന്റെ അപചയത്തിന് കാരണവും 👌

    • @hamnaannu5395
      @hamnaannu5395 Před měsícem

      ❤❤❤❤❤​@@kishorekumarn6229

    • @user-vu5od6ph9i
      @user-vu5od6ph9i Před měsícem +10

      മദാമ്മ കോൺഗ്രസ്‌ പരാമർശം മുരളി മറന്നാലും എല്ലാവരും മറന്നു കാണാൻ വഴിയില്ല.

    • @muralipk1959
      @muralipk1959 Před měsícem +6

      @@user-vu5od6ph9iഅലൂമിനിയം പട്ടേൽ ; അത്ഭുത ദ്വീപ്‌ ( ചെന്നിത്തല ) 😂

  • @abdulraheem5159
    @abdulraheem5159 Před měsícem +2

    എൻറെ മുരളിയേട്ടാ താങ്കളുടെ നിലപാടിൽ അതിശക്തമായി അസൂയ തോന്നുന്നു ഇങ്ങനെ ഒരു ധീരമായ നിലപാട് കോൺഗ്രസിൽ ആർക്കും ഉണ്ടാകില്ല

  • @azizma705
    @azizma705 Před měsícem +5

    ശെരിക്കും.. അനുഭവങ്ങൾ ഉണ്ട്.. പാർട്ടി.. വിട്ട് പോയ.. അനുഭവം 🤭.. ഇനി.. വിടില്ല 🤭

  • @Gafoor-r8t
    @Gafoor-r8t Před měsícem +47

    കർമ്മധീരനായ മുരളിയേട്ടെൻ ഈ പറയണതൊന്നും ഏതെങ്കിലും പൊളിറ്റിക്കൽ സ്റ്റാട്രജിയല്ല. നിലപാടാണ്. അഭിവാദ്യങ്ങൾ നേതാവെ

  • @user-yh6op2rb9u
    @user-yh6op2rb9u Před měsícem +73

    ശരിയായ കോണ്ഗ്രസ് കാരൻ. മുരളി സാറിനു ഒരായിരം സലൂട്ട്

    • @lallamidhila5334
      @lallamidhila5334 Před měsícem +5

      😂😂 പലതവണ കോൺഗ്രസ് ഇതര പാർട്ടിയിൽ പ്രവർത്തിച്ച ആളാണ് മുരളീധരൻ. അതൊക്കെ അറിയാമോ...
      കരുണാകരനും ഉപേക്ഷിച്ചതാണ് കോൺഗ്രസ്.
      പിന്നെ മുരളീധരനാണൊ ബുദ്ധിമുട്ട്

    • @oruthalaraavanan
      @oruthalaraavanan Před měsícem +4

      അതേ അതേ പണ്ട് കെപിസിസി അധ്യക്ഷൻ ആയിരുന്നപ്പോൾ കേട്ട കഥകൾ വെച്ച് നോക്കുമ്പോൾ സിദ്ദിഖ് ശിഷ്യൻ തന്നേ

    • @muhammedcp6293
      @muhammedcp6293 Před měsícem

      Ado leegi kutellagel congrasi namaveshasham avum

  • @nithulradhakrishnan4633
    @nithulradhakrishnan4633 Před měsícem +64

    കെ മുരളീധരൻ കോൺഗ്രസ്‌ ന്റെ മുത്ത് ❤❤

    • @Thesaint666L
      @Thesaint666L Před měsícem +3

      Bankil account thudangiyoo 😂😂 enthayirunnu samsakaram ellathavan😂😂

    • @user-re8vh1ww8n
      @user-re8vh1ww8n Před měsícem +1

      Kooppu,😂😂

    • @kishorekumarn6229
      @kishorekumarn6229 Před měsícem +2

      മുത്തുച്ചിപ്പിയാണ് 😂

    • @MyKodinhi712
      @MyKodinhi712 Před měsícem +1

      ​@@Thesaint666Lബിജെപി ക്കാർക്ക് നല്ല സംസ്കാരം ആണ് ഒന്ന് പോയെടാ അവിടുന്ന് 😂😂😂

    • @MyKodinhi712
      @MyKodinhi712 Před měsícem +2

      ​@@Thesaint666Lകേരളത്തിൽ ഒരു സീറ്റ് ബിജെപി ക്ക് കിട്ടിയാൽ എന്താ 63 സീറ്റ് കേന്ദ്രത്തിൽ നഷ്ടം ആയി അതൊരു സന്തോഷം ഉണ്ടാക്കുന്ന വാർത്ത തന്നെയാണ് 😂😂

  • @abdulazeez9967
    @abdulazeez9967 Před měsícem +14

    Thanks sir your good leader

  • @jincyvarghese4336
    @jincyvarghese4336 Před měsícem +29

    ഇങ്ങനെ പക്വതയോടെ സംസാരിക്കാൻ മുരളിയേട്ടന് കഴിഞ്ഞല്ലോ ❤

    • @kvs2014
      @kvs2014 Před měsícem

      😂🤣😅

    • @shijimoljoseph5938
      @shijimoljoseph5938 Před měsícem

      ഇരുത്തം വന്ന നേതാവായി

    • @kvs2014
      @kvs2014 Před měsícem

      @@shijimoljoseph5938 😂🤣😅

  • @shijimoljoseph5938
    @shijimoljoseph5938 Před měsícem

    ഇതാണ് നിലപാട്.ഇതാണ് മറുപടികൾ a big salute sir👍👍👍💪💪💪✊✊✊✊✊

  • @mohandask7581
    @mohandask7581 Před měsícem +14

    ഉമ്മൻ ചാണ്ടിയെപ്പറ്റി മുൻപ് പറഞ്ഞതൊന്നും ഓർമയില്ലേ മുരളി അണ്ണാ.. ഒന്തും മുരളിയും പൊന്നുപോലെ..

    • @yesodharanpuncheppady6931
      @yesodharanpuncheppady6931 Před měsícem +1

      സരിതയെ ഉപയോഗിച്ച്
      സി പി എം ഉമ്മൻ ചാണ്ടി
      ക്ക് ചെയ്ത ഉപകാരങ്ങളും
      നമുക്ക് ഓർക്കാം.😮

  • @RasheedNm-bi5zz
    @RasheedNm-bi5zz Před měsícem +26

    കോൺഗ്രസുകാർക്ക് മുരളി സാറിനെ വേണം ആപത്ത് ഘട്ടങ്ങളിൽ പലപ്പോഴും രക്ഷിച്ചിട്ടുള്ള നേതാവാണ് എന്റെ ജീവിതത്തിൽ എനിക്ക് ഒരു അനുഭവം ഉണ്ട് അഹങ്കാരമുള്ള കോൺഗ്രസുകാർ ഉണ്ട് പക്ഷേ ഇദ്ദേഹത്തെ ഉൾപ്പെടുത്താൻ പറ്റില്ല സ്നേഹത്തോടെ പുല്ലാന്നൂർ റഷീദ്

    • @muhammedcp6293
      @muhammedcp6293 Před měsícem

      Apol adane veda murali avanda makan bjp aye nenda pegal bjp aye agenayanado nenapolatha alkar veshasekuka munbi veti poyadavsnalla neyum nenda achanum oni podo

    • @muhammedcp6293
      @muhammedcp6293 Před měsícem

      Andone makan

  • @ShihabKj-rh8co
    @ShihabKj-rh8co Před měsícem +4

    ഇത് തന്നെ ആണ് അനിയത്തിയും ആദ്യം പറഞ്ഞത്.... ഇത് ക്ലിപ്പാക്കി എടുത്തു വെക്കു.....

  • @mathewabraham2616
    @mathewabraham2616 Před měsícem +41

    Muralidharan അനുഭവം കൊണ്ടും പരിചയം കൊണ്ടും മുരളീധരൻ ഇനിയും കോൺഗ്രസ്സ് വിട്ട് ഒരിടത്തും പോകില്ല....❤

  • @ashraf1899
    @ashraf1899 Před měsícem +35

    അടുത്ത മുഖ്യ മന്ത്രി യായി കാണാൻ ആ ഗ്ര ഹിക്കുന്നു ❤

    • @anilbn4889
      @anilbn4889 Před měsícem +1

      അന്റെ മയ്യത്തു നാളായിരിക്കും അത്

    • @sathyanswaroop9460
      @sathyanswaroop9460 Před měsícem

      😂😂😂😂😂🤣🤣🤣🤣🤣😅

    • @bennykx6633
      @bennykx6633 Před měsícem

      😂മലർ പൊടിക്കാരന്റെ സ്വപ്‌നങ്ങൾ 😂

    • @kvs2014
      @kvs2014 Před měsícem

      ​@@anilbn4889👏👏👏

  • @lissychacko3313
    @lissychacko3313 Před měsícem +14

    അടിയുറച്ച നേതാവ് മൂര ധര🙏👌

  • @salimarakkal2111
    @salimarakkal2111 Před měsícem +14

    മുരളീധരൻ കേരളത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കും 🌹

  • @user-hp5gw7ki6g
    @user-hp5gw7ki6g Před měsícem +2

    Congratulations to Muraleedharan. You are a great Congress man, Son of our "LEADER".

  • @madhunitoor6902
    @madhunitoor6902 Před měsícem +41

    അനുഭവം ഗുരു!!!🤭🤭😄😄. മുൻപ് DIC ഉണ്ടാക്കിയപ്പോൾ അനുഭവിച്ചത് ഓർമിച്ചു കാണും. 😄😄🤭🤭. പുറത്താക്കിയാലും, പോവില്ല. 🤭🤭😄😄😀😀

  • @vailissery2082
    @vailissery2082 Před měsícem +21

    അതാണ് ആൺ കുട്ടി

  • @abdulnazarthazhathethil636
    @abdulnazarthazhathethil636 Před měsícem

    നിലപാട്‌ ഇങ്ങനെ വേണം ഓരോ കോൺഗ്രസ്സ് കാരനും ❤

  • @sudhesanparamoo3552
    @sudhesanparamoo3552 Před měsícem +2

    ഒരു ഡി ഐ സി ഉണ്ടാക്കിയതിൻ്റെ പൊല്ലാപ്പുകൾ ചെറുതൊന്നുമായിരുന്നില്ല.

  • @sajilkumar8215
    @sajilkumar8215 Před měsícem +8

    ഭയങ്കരം കരുണാകരൻ ജീവിച്ചിരിയ്ക്കുമ്പോ വേറെ പാർട്ടി ഉണ്ടാക്കിയ ആളാ
    എന്തൊരു സ്നേഹം കോൺഗ്രസ്‌ പാർട്ടിയോട്

    • @sannytm9649
      @sannytm9649 Před měsícem

      സന്തോഷ്പണ്ഠിറ്റുംരാഹുൽഈശ്വറുംഎത്രഭേദം

    • @JKN35367
      @JKN35367 Před měsícem

      ആണോ കുഞ്ഞേ നിൻ്റെ നേതാക്കളെല്ലാം നല്ല യാൾക്കാരാണ്

  • @calicut581
    @calicut581 Před měsícem +18

    ഞാൻ മുരളിക്കൊപ്പം 💚❤️💚

    • @sajisaji9144
      @sajisaji9144 Před měsícem

      😢 ഇവന്റെ കൂടെ നിൽക്കുന്നു നിന്നെ ഞാൻ സമ്മതിക്കുന്നു
      ഒരു വിവരമില്ലാത്ത ഒരു കുരളി
      ഇയാൾ ഇത് എവിടെയും ജയിക്കുകയില്ല

    • @PROLeads-el7qn
      @PROLeads-el7qn Před měsícem

      ​@@sajisaji9144 vidde...Rashtreeyam padikku

    • @PROLeads-el7qn
      @PROLeads-el7qn Před měsícem

      ​@@sajisaji9144 vidde...Rashtreeyam padikku

  • @chandrikadevi9137
    @chandrikadevi9137 Před měsícem +2

    അനിയത്തിയും ഇങ്ങനെ തന്നെ പറഞ്ഞിരുന്നു.ഇപ്പോൾ എവിടെ എത്തി

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n Před měsícem +6

    ഇതൊക്കെ അടുത്ത സീറ്റ് ന് വേണ്ടിയുള്ള തള്ളലാണ്. കേരളം ഇത്ത്ര കണ്ടിരിക്കുന്നു.

  • @BaijuJose-s8l
    @BaijuJose-s8l Před měsícem +2

    കിങ്ങിണി കുട്ടാ തനിക്ക് ഇത് പറയാൻ എന്ത് യോഗ്യത തൻ്റെ പഴയ സൂട്ടു കോട്ടു നമ്മുടെ നടി ഗീതയു 😂😂😂

  • @Nation89902
    @Nation89902 Před měsícem +19

    കെ മുരളീധരൻ .....❤❤❤❤

  • @jayankaithery7164
    @jayankaithery7164 Před měsícem +5

    ബോൾ തട്ടുന്ന പോലെ അളിയാ തട്ടുകയാ 😁😁😁😭😭😭 ഒന്നും ആരെയുനീല്ലാ അതോ പേടി ച്ചു പോയോ പാവം ലീഡർ മകൻ 😭😭😭😭😭

  • @DipuDiputd
    @DipuDiputd Před měsícem +3

    അച്ഛനും മകനും ഒരു പ്രാവശ്യം പോയത് ഓർമ്മ കാണുമല്ലോ അതുകൊണ്ട് ഒരു കാരണവശാലും ഇല്ല

    • @balankulangara
      @balankulangara Před měsícem

      സാക്ഷാൽ ഇന്ദിര ഗാന്ധി
      കോണ്ഗ റസ്സ് വിട്ടു പോയി
      പുതിയ പാർട്ടി രൂപീകരിച്ച ചരിത്രം അറിയാമോ
      ഇപ്പോൾ ഉള്ളത് കോണ്ഗ്രസ് ഇന്ദിരാ ആണ്

  • @shafitm4467
    @shafitm4467 Před měsícem +2

    ക്യാൻസർ ബാധിതരായ മുൻ ഭാര്യയെ ഒഴിവാക്കി മുങ്ങിയ അവനാണ് എംഎൽഎസിദ്ദിഖ്

  • @subrahmanianmp6509
    @subrahmanianmp6509 Před měsícem +46

    അലുമിനിയം പട്ടേൽ എന്ന് പണ്ട് പറഞ്ഞത് ഇവൻ അല്ലെ

    • @manueltr7393
      @manueltr7393 Před měsícem +3

      കുറച്ചു അൽമേഷ്യാം, ,ഉണ്ട്😂😂

    • @bijoypillai8696
      @bijoypillai8696 Před měsícem +2

      മോഹൻലാൽ കരംചന്ദ് ഗാന്ധി.. 😅

    • @kishorekumarn6229
      @kishorekumarn6229 Před měsícem +7

      അത് പണ്ട്.. ഇത് ഇപ്പൊ..
      നാളെ ബിജെപിക്ക് കേരളത്തിൽ കൂടുതൽ സീറ്റ് കിട്ടിയാൽ ഞങ്ങ അങ്ങോട്ട് ചായുമെന്നുള്ള കാര്യത്തിൽ ആർക്കും സംശയം വേണ്ടാ ട്ടോ 😂

    • @surabhirksurabhi8772
      @surabhirksurabhi8772 Před měsícem +2

      @@manueltr7393 മുരളിയെ വെട്ടാ ഗ്രൂപ്പ് കാർ കൊടും ചതിയുമായി ഇറങ്ങിയതായിരുന്നു ആ സാഹചര്യം . കോൺഗ്രസ് പ്രവർത്തകരിൽ മുരളിക്കുണ്ടായിരുന്ന സ്വീകാര്യത അവർക്ക് ഉറക്കമില്ലാത്ത നാളുകളായി. അവരുടെ ചതിവേലകൾ തുടങ്ങുകയായിരുന്നു.
      ഇന്നും അതില്ലാതെയല്ല

  • @vijayannair9535
    @vijayannair9535 Před měsícem +24

    പുറത്താക്കിയാലും പാർട്ടി വിടില്ല എല്ലാവർക്കും അറിയാമല്ലോ?
    ഞാൻ പോവൂല്ല

  • @user-vq5ko6cp2h
    @user-vq5ko6cp2h Před měsícem +1

    Sadesan 🙏പറഞ്ഞത് ശരിയാ കോൺഗ്രസ് ഓഫീസിൽ പറയാൻ പാടില്ലാത്തതു നടക്കുന്നു പ്രതി പക്ഷ നാതവ് ഇങ്ങിനെ പച്ചക്ക് പറയണം എങ്കിൽ എന്തോ ഉണ്ട്

  • @user-md7rg4qt3k
    @user-md7rg4qt3k Před měsícem +2

    നാഴികക്ക് നാല്‍പ്പത് തവണ വാക്ക് മാറ്റുന്ന ഈ കിങ്ങിണികുട്ടന്‍ പറയുന്നത് വിശ്വസിക്കാന്‍ കഴിയുമൊ ?

  • @rafeeqmm4785
    @rafeeqmm4785 Před měsícem +2

    ബിഗ് സല്യൂട്ട് മുരളി ഏട്ടൻ

  • @Mummunichu
    @Mummunichu Před měsícem +3

    Murali sir super ❤❤❤❤

  • @hussainps5104
    @hussainps5104 Před měsícem

    Big Salute ഇങ്ങനെ വേണം കോൺഗ്രസ്റ്റ് നേതാക്കൾ

  • @ntntvk123
    @ntntvk123 Před měsícem +2

    ഇവൻ പണ്ട് ഉമ്മൻ ചാണ്ടിയെ അതിക്ഷേപിച്ചു പറഞ്ഞത് ആരും മറന്നിട്ടില്ല

    • @surabhirksurabhi8772
      @surabhirksurabhi8772 Před měsícem +1

      @@ntntvk123 ഉമ്മൻ ചാണ്ടി ചാരക്കേസ് വഴി ചതിച്ചു കരുണാകരനെ ... ഓർമ്മ വേണം

  • @sreedharantp1329
    @sreedharantp1329 Před měsícem +12

    കച്ചറ പാർട്ടി. അധികാരത്തിനു വേണ്ടി മാത്രം പ്രവർത്തിക്കുന്നവർ

  • @deepthisurian7240
    @deepthisurian7240 Před měsícem +5

    സ്ത്രീകളെ യാതൊരു ബഹുമാനവും ഇല്ലാത്ത ആളോടാണോ ഇതൊക്കെ ചോദിക്കുന്നെ...

  • @santhoshthampi8682
    @santhoshthampi8682 Před měsícem +2

    മാറിനിന്നാൽ ആരും കൂടെകാണില്ല എന്ന വകതിരിവ് മുരളി അണ്ണനുണ്ട്...

  • @revirevi7169
    @revirevi7169 Před měsícem +6

    ഒരിക്കൽ പുറത്തുപോയ അനുഭവം കിങ്ങിണിക്കുട്ടന് നല്ല പോലെ അറിയാം.

  • @raveendranm6807
    @raveendranm6807 Před měsícem +5

    ഇത് ഒന്നും ജനം കേൾക്കാൻ ആഗ്രഹം കാണിക്കില്ല എന്നോ ജനം ഇവനെ വിട്ടു

  • @asharafaa4575
    @asharafaa4575 Před měsícem

    മധുരം മനോഹരം...
    മുരളീധരൻ....

  • @umhdlatheef
    @umhdlatheef Před měsícem +2

    തൃശൂർ സുരേഷ്‌ ഗോപിക്ക്‌ കൊടിത്തിട്ട് വീമ്പ് പറയുകയാണ് ഒരു ഉളുപ്പും ഇല്ലാത്ത ആളാണ് മുരളി കാലത്തു ഒന്നും വൈകിട്ട് വേറെ ഒന്നും പറയും

  • @sajeevmechery6120
    @sajeevmechery6120 Před měsícem +1

    ധീരനായ പൊട്ടൻ്റെ നേതൃത്ത്വത്തിൽ വിശ്വാസം....!

  • @gangadharannk1365
    @gangadharannk1365 Před měsícem

    വേറെ പാർട്ടി മുൻപ് ഉണ്ടാക്കിയപ്പോഴും ഇതുതന്നെയാണ് പറഞ്ഞത് !

  • @sivadasanpb759
    @sivadasanpb759 Před měsícem +10

    മുരളിചേട്ടാ കെ കരുണകാരനെ ജീവിച്ചിരിക്കുമ്പോൾ തന്നെ പിതാവിനെ കോൺഗ്രസിൽ നിന്നും പുറത്തേക്കി കൊണ്ടുപോയി ഒരു വഴിക്കി ആക്കിയത് നിങ്ങളാണ്. അത് മറക്കണ്ട. ഈ രാഹുൽ എന്ന ഇന്നത്തെ നേതാവിന്റെ മാതാവിനെയും, അന്നത്തെ മറ്റ്‌ നേതാക്കന്മാരെയും കുറിച്ഛ് പറഞ്ഞത് സോഷ്യൽ മീഡിയയിൽ തപ്പിയാൽ ഇപ്പോഴും കിട്ടും..അത്രയും സഹോദരി ചെയ്തിട്ടുണ്ടോ. അച്ഛൻ മരിച്ചപ്പോൾ അച്ഛനെ ചതിച്ചവർ മകളെയും, നിങ്ങളെയും പെരുവഴിയിൽ തള്ളി പലവട്ടം. മക്കൾ രാഷ്ട്രിയം എന്ന് പറഞ്ഞ്. എന്നിട്ട് അവരുടെ മക്കളും, ഭാര്യയും പേരക്കുട്ടികളും കോൺഗ്രസിൽ MLA, MP, പാർട്ടിയിൽ ഉന്നത സ്ഥാനം. നിങ്ങൾ രണ്ട് പേരും ഇപ്പോൾ വാർഡ് മെമ്പർ പോലും അല്ലാതായി. ഇനിയെങ്കിലും ഇന്നത്തെ കോൺഗ്രസ്‌ നേതാക്കന്മാരെ മനസിലാക്കുന്നത് അല്ലെ ബുദ്ധി. രാജ്യം ഭരിക്കുന്ന പാർട്ടിയിൽ ചേർന്നു. അത്രയല്ലേ സഹോദരി ചെയ്തുള്ളൂ. നിങ്ങൾ പറഞ്ഞതോ, ചെയ്തതോ ഒന്നും സഹോദരി ചെയ്തിട്ടില്ല. സഹോദരിക്കി നല്ലൊരു ജാനകിയ നേതാവായില്ല . അത് സത്യമാണ്. അവരുടെ വിചാരം കല്യാണത്തിനും, അടിയന്തിരത്തിനും പോയാൽ നേതാവാകം എന്നാണ്. അത് അവരുടെ അറിവ് ഇല്ലായ്മ.

    • @manuthomas-by2bn
      @manuthomas-by2bn Před měsícem +1

      സ്ഥാനം അധികാരം കൊടുത്തതും കോൺഗ്രസാണ്. MLA. Mp നിസാര പധവിയല്ല

  • @raimadams
    @raimadams Před měsícem +11

    പെങ്ങൾ ഇതുപോലെ ഡയലോഗ് പറഞ്ഞു 6മാസത്തിനുള്ളിൽ ബിജെപി യിൽ ചേർന്നു 😂🤣

  • @User.1-1
    @User.1-1 Před měsícem +3

    ഹെഡ്ഡിങ്ങ് ഇട്ടത് പുലബന്ധംപോലുമില്ലാത്ത വാർത്തയും

  • @asokanpunnapra4495
    @asokanpunnapra4495 Před měsícem +1

    സിദ്ദിഖ് നീതി പാലിക്കുക😂

  • @AbdurahimanPP11
    @AbdurahimanPP11 Před měsícem +10

    തറവാട്ടിൽ പിറന്ന ആൺകുട്ടി - K മുരളീധരൻ !

    • @chunkbro43
      @chunkbro43 Před měsícem

      ഏതാ ആ തറവാട് എന്ന് പുള്ളീടെ തള്ളക്കു വരെ സംശയം ആണ് 😄😄😄

    • @kishorekumarn6229
      @kishorekumarn6229 Před měsícem +1

      പതുക്കെപ്പറ , രാജ്‌മോഹൻ ഉണ്ണിത്താൻ കേൾക്കണ്ട 😂

    • @kcvdevan-qs9zw
      @kcvdevan-qs9zw Před měsícem +1

      മനുഷ്യരേ തരം തിരിക്കുന്നോടോ ചെറ്റേ കുടിലിൽ ജനിച്ചാൽ അവൻ തറവാടി ആകില്ലേ

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES Před měsícem +1

      ​@@kishorekumarn6229😊

    • @AbdurahimanPP11
      @AbdurahimanPP11 Před měsícem

      @@kcvdevan-qs9zw കുടിലിൽ പിറന്നാലും തറവാടിത്വമുണ്ടെടോ - നിനക്കത് ഇല്ലാത്തത് എന്റെ കുറ്റമല്ല! പിന്നെ വീട്ടുകാരെ വിളിക്കുന്ന ഭാഷയിൽമറ്റുള്ളവരെ വിളിക്കുന്നതാണോ നിന്റെ തറവാടിത്വം???

  • @MrHarry7286
    @MrHarry7286 Před měsícem +1

    Mr. Murali. You are great 🎉

  • @muhammedalichathurala5645
    @muhammedalichathurala5645 Před měsícem +1

    മുരളിയേട്ടാ ഒരു വേശ്യയുടെ വിവരം ചർച്ചചെയ്യാത്തതിൽ വളരെ സന്തോഷം പ്രായംകൊണ്ട് ഞാൻ മുരളിഏട്ടൻ എന്ന് വിളിക്കേണ്ടതില്ല സ്നേഹം കൊണ്ടാണ് അങ്ങിനെ വിളിച്ചത് 😊

  • @balachandrankv3136
    @balachandrankv3136 Před měsícem +26

    തന്നെ ഏതു പാർട്ടി ക്കാണ് ആവശ്യം.. ഒരു പാർട്ടിയും തന്നെ എടുക്കില്ല.. ആർക്കും വേണ്ട.. ഇപ്പോൾ ഉള്ള പാർട്ടി ആണ് പറ്റിയ പാർട്ടി..

    • @shahanasamal4014
      @shahanasamal4014 Před měsícem

      Nee aredA oole

    • @surabhirksurabhi8772
      @surabhirksurabhi8772 Před měsícem

      @@balachandrankv3136 ബി.ജെ.പിയിലെങ്കിൽ തിരുവനന്ത പുരത്ത് 100 % വിജയമായിരുന്നു. കേന്ദ്രമന്ത്രിയും

  • @donyjoseph843
    @donyjoseph843 Před měsícem +1

    മദമാ ഗാന്ധി..... പ്രയോഗം മറന്നോ... ചാണ്ടി യെ കുറിച്ച് നീ പറഞ്ഞതൊന്നും കേരളം മറക്കില്ല

  • @nandananmenon5142
    @nandananmenon5142 Před měsícem +4

    എന്റെ മുരളീധരാ, നിങ്ങൾ കോൺഗ്രസ്സ് വിട്ടാൽ കരുണാകരന്റെ പേരിനു കളങ്കം വരും പോലും, നിങ്ങളും കരുണാകരനും ഈ രാഹുൽ ഗാന്ധിയുടെ 'അമ്മ സോണിയയെ മദാമ്മഎന്നും മറ്റും വിളിച്ചു പാർട്ടി വിട്ടു പോയതല്ലേ ഒരിക്കൽ എന്നിട്ടു ഒരുഗതിയും പരഗതിയും ഇല്ലാതെ വന്നപ്പോൾ വീണ്ടും പാർട്ടി അംഗത്വത്തിനും വേണ്ടി അവരുടെ കാലുനക്കി തിരിച്ചു വന്നതുമെല്ലാം ഈ കേരളക്കര മറന്നിട്ടില്ല ട്ടോ.

  • @farookk9371
    @farookk9371 Před měsícem +2

    നേതാവ് 💚🔥❤️

  • @ShebeebShebeeb-sk2qv
    @ShebeebShebeeb-sk2qv Před měsícem

    നിലപാട് 👍👍👍💪💪💪🔥🔥🔥💚💚💚

  • @sasidharanpillai1640
    @sasidharanpillai1640 Před měsícem

    മറ്റൊരു ഗോപിനാഥ്‌ akathirikkuka ❤️❤️❤️❤️ പാർട്ടിയിൽ ഉറച്ചു നിൽക്കുക 👍👍👍👍 അഭിനന്ദനങ്ങൾ 👍👍👍👍

  • @thampikuttypooppankalayil209

    തൃശൂരിൽ പറ്റിയത് പറ്റി, എന്ത് അന്വേഷണം,
    അടുത്ത പ്രാവശ്യവും ഇതു തന്നെ പറയാം

  • @fasalbabumanchery7192
    @fasalbabumanchery7192 Před měsícem +1

    Murali chetta Angayude nilapadini oru Big salute

  • @kuttimank3044
    @kuttimank3044 Před měsícem

    നി ലപാടുള്ള നേതാവ് മറുപടിയിൽ കൃത്യവും വ്യക്തവും 👍👍👍

  • @jayaraje8727
    @jayaraje8727 Před měsícem +1

    മുരളിയെ പുറത്താക്കാൻ ചാൻസുണ്ട് എന്ന് മുരളി തന്നെ പറയുന്നു.

  • @user-hb9lp9ox5i
    @user-hb9lp9ox5i Před měsícem +19

    ഓന്തിനെ ആരും കണ്ടില്ലെങ്കിൽ. ഇവനെ. നോക്കിയാൽ. മതി

  • @abubaker9598
    @abubaker9598 Před měsícem +1

    മുമ്പ്‌ പെങ്ങളും ഇങ്ങനെ തന്നെ പറഞ്ഞത്

  • @prajeeshclt443
    @prajeeshclt443 Před měsícem +3

    ഉമ്മൻചാണ്ടിനെ മൈക്ക് വെച്ച് പുളിച്ച തെറിവിളിച്ച ആളാണ് ഓന്ത് തോറ്റുപോവും അണ്ണാ😂😂

  • @sunildhethu9849
    @sunildhethu9849 Před měsícem +1

    ഉമ്മൻ ചാണ്ടിയെ പറഞ്ഞ തെറിയ്ക്കു അനുസ്മരണം..... 🤣🤣🤣🤣🤣🤣🤣

  • @digi-87
    @digi-87 Před měsícem +25

    കരുണകാരെനെതിരെ ഏറ്റവും അധികം പിന്നിൽ നിന്നും കുത്തിയത് ഉമ്മൻചാണ്ടി ആണെന്നല്ലേ, പണ്ട് DlC രൂപീകരിക്കുമ്പോൾ മുരളിയും കരുണകാരനും പറഞ്ഞത്

    • @skn1727
      @skn1727 Před měsícem +7

      അത് സത്യം മാത്രം അതിന്റെ അയാൾ അനുഭവിച്ചു ഒരുത്തരെയും ചതിക്കരുത്, ചാര കേസ്, പാമോ യിൽ, തുടങ്ങി എത്ര

    • @badbad-cat
      @badbad-cat Před měsícem +4

      ഉള്ള കാര്യമാണ്. ചാണ്ടിയുടെ പഴയ കുത്തിതിരിപ്പ് വീഡിയോകൾ യൂട്യൂബിൽ തന്നെയുണ്ട്

    • @Hiux4bcs
      @Hiux4bcs Před měsícem +3

      No … ഉമ്മൻ ചാണ്ടി is a great man… don’t make useless jokes

    • @somanathanpillai7909
      @somanathanpillai7909 Před měsícem

      ​@😂badbadbadcat

    • @anilbn4889
      @anilbn4889 Před měsícem +2

      ​@@Hiux4bcsനമ്പി നാരായണൻറെ ശാപം കൂടെയുണ്ട്

  • @vsadasivan7022
    @vsadasivan7022 Před měsícem +8

    ഇവൻ ചാടും😅😅😅

  • @yoosufcheloor5124
    @yoosufcheloor5124 Před měsícem +10

    👌👌👌. മുരളീധരൻ. 🙏🙏🙏

  • @asv477
    @asv477 Před měsícem

    രാഷ്ട്രീയത്തിൽ ഇങ്ങനെ ഒന്നും ഉറച്ചു പറയാനാകില്ല. ഇതിൽ കൂടുതൽ പറഞ്ഞവർ ഇപ്പോൾ പാർട്ടിയിൽ ഇല്ലെന്ന സത്യം മുരളി മനസിലാക്കുക

  • @subairtk4601
    @subairtk4601 Před měsícem +4

    ലീഡർ 🔥🔥🔥🔥

  • @aababurajbabu
    @aababurajbabu Před měsícem +1

    പിന്നെ എന്തിനാണ് വടകര വിട്ടത് 🙏🏾

  • @lallamidhila5334
    @lallamidhila5334 Před měsícem +11

    വെറും 101% മാത്രം ഉറപ്പേയുള്ളൂ.
    102 മുതൽ ഒരു ഉറപ്പുമില്ല. ഏത് നിമിഷവും BJP- യിൽചേരാം.
    കരുണാകരൻ ഉപേക്ഷിച്ച കോൺഗ്രസിനെ ഉപേക്ഷിക്കാൻ പലതവണ കോൺഗ്രസിതരപാർട്ടിയിൽ പ്രവർത്തിച്ച മുരളീധരന് എന്താപ്രയാസം.

  • @77amjith
    @77amjith Před měsícem +1

    ഉമ്മൻ ചാണ്ടിയെ അനുസരിക്കാൻ കറക്റ്റ് ആൾ ആണ് മുരളി മൈക്ക് കെട്ടി ഉമ്മൻ ചാണ്ടി യെ വിളിച്ചതു ഒക്കെ ഇപ്പോഴും യൂട്യൂബിൽ ഉണ്ട്

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n Před měsícem +1

    ബി ജെ പിക്ക് നിയമസഭയിൽ ഒര് അക്കൗണ്ട് തുറക്കണമെങ്കിൽ മുരളീധരനെ ഏതെങ്കിലും ഒരു സീറ്റിൽ മത്സരിപ്പിച്ചാൽ മതി.

    • @jayachandranps1135
      @jayachandranps1135 Před měsícem

      അത് മാത്രം പോരാ... പുള്ളി കാര്യമായിട്ട് എന്തെങ്കിലും പറയണം... എന്നാൽ ok

  • @AttillatheHun
    @AttillatheHun Před měsícem

    A mature and seasoned politician 👍

  • @qatardoha5172
    @qatardoha5172 Před měsícem +5

    4:18 നിലപാട് ❤

  • @harihi3445
    @harihi3445 Před měsícem

    കെ മുരളീധരൻ കോൺഗ്രസിൽ തന്നെ തുടർന്നും പ്രവർത്തിക്കുക. ഞങ്ങൾ മുരളീധരനെ വോട്ട് ചെയ്യാം. പക്ഷേ ഒരു വ്യവസ്ഥ. നെഹ്റു കുടുംബത്തിൽ നിന്ന് ഇന്ത്യയെ രക്ഷിക്കണം.

  • @vknair1000
    @vknair1000 Před měsícem +1

    വളരെ കഷ്ടപ്പെട്ട് കിട്ടിയ 3 രൂപ മെമ്പർഷിപ്പാണ്. അത് ഞാൻ കളയില്ല😂

  • @kunhimoyip4465
    @kunhimoyip4465 Před měsícem +2

    പാർട്ടിയോട് ഇത്രയും ആത്മാർത്ഥതയുള്ള നേതാവ്.
    ആശംസകൾ മുരളി സാർ.

  • @newgen663
    @newgen663 Před měsícem +2

    👏👏👏

  • @viswambarank.m8737
    @viswambarank.m8737 Před měsícem

    പുറത്തുപോയ അനുഭവം ഒരിക്കല ഉണ്ട്

  • @MancheriMuneer
    @MancheriMuneer Před měsícem +1

    കോൺഗ്രസ് വിട്ട് പുതിയ പാർട്ടിയുണ്ടാക്കി നോക്കി ആ പുതി കഴിഞ്ഞു ആ പരിപ് ഇനി വേവൂല എന്ന് നന്നായി മനസ്സിലായി. കോൺഗ്രസിന് നിങ്ങളെ ആവശ്യമുണ്ട് സന്ദർഭത്തിനനുസരിച്ച് തോൽപിക്കാനും ജയിപിക്കാനും

  • @jayammageorge2033
    @jayammageorge2033 Před měsícem +1

    k. muralidharan❤❤❤❤❤

  • @ShMaral
    @ShMaral Před měsícem

    മദാമ്മ ഗാന്ധി-അലൂമിനിയം പട്ടേൽ പരാമർശങ്ങൾ ആരും മറന്നിട്ടില്ല.